വിറകും ഗ്യാസും കറന്റും വേണ്ട 50രൂപയ്ക്ക് ഒരു മാസം പാചകം ചെയ്യാം/stove without electricity and gas

  Рет қаралды 589,367

Leafy Kerala

Leafy Kerala

Күн бұрын

#stovewithoutgasandelectricity
#moneysavingstove
#primitivetechnologyofstovemaking

Пікірлер: 994
@tomperumpally6750
@tomperumpally6750 2 жыл бұрын
.. ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഉമി അടുപ്പ്. പക്ഷേ ഇതുപോലെ അല്ല, ഒരു കറുത്ത ഇരുമ്പ് ബക്കറ്റ് പോലെയുള്ള ഒരു സാധനം.. മുകളിൽ പാത്രങ്ങൾ വെക്കുന്ന ഭാഗത്ത് ത്രികോണ ആകൃതിയിൽ ഒരു ഇരുമ്പ് കമ്പി വളച്ച് വെച്ചിരിക്കും. ഉമി നിറക്കുമ്പോൾ അത് പുറകിലേക്ക് മടക്കി വെക്കാം. ഉമി ചാക്കിലാക്കി കൊണ്ടു വരുന്നത്, 'സൂപ്ലി' എന്ന് നാട്ടുകാർ വിളിക്കുന്ന ഇക്കാക്കയാണ്. ഇക്കാക്ക വന്ന് അടുക്കള ഭാഗത്ത് ഉമിച്ചാക്ക് ഇറക്കി ഒതുക്കി വെച്ച്, ഉമ്മറത്ത് വന്ന്, തോളത്തു കിടന്ന തോർത്തും വീശി ചാരുപടിയിൽ ഒറ്റയിരിപ്പാണ്. അമ്മച്ചി കൊണ്ടു വന്നു കൊടുക്കുന്ന കട്ടൻ കാപ്പിയും ,കുഴലപ്പവും ആസ്വദിച്ചു കഴിച്ച്, ഉമിയുടെ കാശും വാങ്ങി, കൗതുകത്തോടെ പുള്ളിക്കാരനെ തന്നെ നോക്കി, 'ആടുന്ന കുതിരപ്പുറത്ത്', ആടാതെ ഇരിക്കുന്ന എന്നെ നോക്കി, മുറുക്കാൻ കറ പിടിച്ച പല്ലു കാണിച്ച് ഒരു ചിരിയും ചിരിച്ച് , തോർത്ത് തലയിൽ കെട്ടി, 'കുണുസാ കുണുസാ' ഒരു നടത്തമാണ്.. കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും... പിന്നെ 'കുതിരപ്പുറത്ത്' നിന്നിറങ്ങി, കുഴലപ്പത്തിന്റെ ബാക്കി കഴിക്കാൻ ഒരു 'ഹോണുമടിച്ച്', അടുക്കളയിലേക്ക് ഒറ്റ ഓട്ടം.... ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ തിളങ്ങുന്ന സുവർണ്ണാക്ഷരങ്ങൾ, ആനിയമ്മയുടെ ഗൃഹാതുരത്വം നിറയുന്ന വീഡിയോകളിലൂടെ പുനർജ്ജനിക്കുകയാണ്... അച്ചാച്ചന് ആശംസകൾ... വീഡിയോക്ക് അഭിനന്ദനങ്ങളും...💕😍❤️💕👍
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@prinkuappoos
@prinkuappoos 2 жыл бұрын
എന്റെ favourite writer വൈക്കം മുഹമ്മദ്‌ ബഷീർ ന്റെ കഥകൾ വായിക്കുമ്പോൾ ഉണ്ടായിട്ടുള്ള ഒരു മനസുഖം.....എന്ത് രസം വായിച്ചിരിക്കാൻ....ഒരുപാട് ഇഷ്ട്ടപ്പെട്ടു ....സ്നേഹത്തോടെ😘😘😘😘😘😘😘
@prinkuappoos
@prinkuappoos 2 жыл бұрын
ശെരിക്കും ആ സീനുകൾ അടുത്തു നിന്നും കണ്ട പോലെ...😘😘
@tomperumpally6750
@tomperumpally6750 2 жыл бұрын
@@prinkuappoos സന്തോഷം...😍❤️💕
@shareenakaladan
@shareenakaladan 2 жыл бұрын
ഭാവിയുണ്ട് - എഴുതി നോക്കൂ
@ABCINAK
@ABCINAK 2 жыл бұрын
അനാവശ്യ യുദ്ധങ്ങളും മനുഷ്യരുടെ തമ്മിൽ തല്ലും കാരണം എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് എല്ലാവരും ബ്ലാക്ക് and വൈറ്റ് യുഗത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇത്തരം old ടെക്നോളജി കൾ വളരെ ഉപകാരപ്രതമായിരിക്കും. 👍
@Aniestrials031
@Aniestrials031 2 жыл бұрын
എന്റെ വീട്ടിൽ ഇങ്ങനത്തെ അടപ്പ് ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട്. കത്തിച്ചിട്ടുണ്ട്. എനിക്ക് ഈ വീഡിയോ പഴയ ഓർമ്മകൾ ഉണർത്തി. സൂപ്പർ
@zeena-bh9gs
@zeena-bh9gs 2 жыл бұрын
ഞാനും ഉപയോഗിച്ചിട്ടുണ്ട്.ഉമ്മ നിറച്ചുവെക്കും
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@sbspeaks9143
@sbspeaks9143 2 жыл бұрын
പഴയ ഓർമ്മകൾ പുതുക്കിയെടുത്തു 😍. ഞങ്ങളും പണ്ട് ഉപയോഗിച്ചിരുന്നു. ഈർച്ചപ്പൊടിയെന്നു പറയും. രാത്രി set ചെയ്തുവയ്ക്കുമായിരുന്നു.
@bbrilliantinenglish2383
@bbrilliantinenglish2383 2 жыл бұрын
"ഇതാണ് പറയുന്നത് Old is Gold എന്ന് ". സൂപ്പറായിട്ടുണ്ട് ... 🔥
@nidhusvibes2891
@nidhusvibes2891 2 жыл бұрын
ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഈ അടുപ്പ് അതിന് പേര് ഈർച്ചപ്പൊടി അടുപ്പ് എന്നായിരുന്നു
@atusman5114
@atusman5114 2 жыл бұрын
ഞാൻ മര മില്ലിൽ പോയി ഒരു പാട് ചുമന്നു കൊടുന്നിട്ടുണ്ട്.
@elsyt7236
@elsyt7236 5 ай бұрын
ഈർച്ച പൊടി അടുപ്പ് എവിടന്ന് കിട്ടും.
@babudas6832
@babudas6832 2 жыл бұрын
വീഡിയോ ഒക്കെ സൂപ്പറാ. എല്ലാം അടിപൊളി തന്നെ പെങ്ങളെ പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ ഒരു കാര്യം ഈ 50 രൂപയ്ക്ക് മേടിക്കുന്ന ആർക്കാപ്പൊടി എല്ലാവരും ഉപയോഗിച്ച് കഴിഞ്ഞാൽ ആയിരം രൂപ ആകാൻ ഒരുപാട് ദിവസം ഒന്നും വേണ്ടിവരില്ല അങ്ങനെയൊന്നുണ്ട് 🤣🤣🤣🤣🤣🤣 ഒരുപാട് ചിലവാകുന്ന സാധനം എന്നും വില കയറ്റം തന്നെയാണ് 😊😊👍👍👍
@shahidasai5623
@shahidasai5623 2 жыл бұрын
എന്റെ ചെറുപ്പത്തിൽ എന്റുമ്മ സ്ഥിരം ചെയ്തിരുന്നു. രാത്രി എല്ലാ പണിയും കഴിഞ്ഞാൽ രാവിലത്തെ ക്ക്‌ നിറച്ചു വെക്കും. രാവിലത്തെ പണിയൊക്കെ തീർന്നാലും അടുപ്പിന് നല്ല ചൂടുണ്ടായിരിക്കും. ഉച്ചക്ക് വീണ്ടും ചെറു ചൂടോടെ നിറച്ചാൽ പൊടി ഉണങ്ങിക്കിട്ടും വൈകുന്നേരത്തെ ഫുഡിന് നന്നാ യി കത്തിക്കിട്ടും.ഈർച്ചപ്പൊടി എന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത് സാധാരണ വിറകടുപ്പിലായിരുന്നു നിരക്കാറ്. അതും ഒരു കാലം. Hummm
@MammasCafe
@MammasCafe 2 жыл бұрын
Ndeyum
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@binduantony1702
@binduantony1702 2 жыл бұрын
സൂപ്പർ .ഉണ്ടാക്കി നോക്കണം Thank you
@LeafyKerala
@LeafyKerala 2 жыл бұрын
അടിപൊളി 👍❤️
@seleenasalim2230
@seleenasalim2230 2 жыл бұрын
25 വർഷം മുമ്പ് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു പഴയ കാലങ്ങൾ ഓർമ്മ വരുന്നു താങ്ക്സ് മോളെ
@sheenasivadasan9044
@sheenasivadasan9044 2 жыл бұрын
ഇനി ഇതൊക്കെ വേണ്ടി വരും, ഗ്യാസ്‌നൊക്കെ എന്താ വില, ആനിയമ്മ പറഞ്ഞപോലെ old is gold👍🏻👍🏻👍🏻👍🏻
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@rahilabeegum2194
@rahilabeegum2194 2 жыл бұрын
Modi praBhavam
@jayamabenjamin4135
@jayamabenjamin4135 2 жыл бұрын
@@rahilabeegum2194 o
@murukanmurukan9208
@murukanmurukan9208 2 жыл бұрын
പൊടിയടുപ്പ് ഞങ്ങളുടെ നാട്ടിൽ ഇന്നും സജീവമാണ്..... ഒരുപാട് സ്ഥലങ്ങളിൽ ഇന്നും കാണാം.. ഇരുമ്പടപ്പും.. തൃകോണ സപ്പോർട്ടും...
@malathim4198
@malathim4198 2 жыл бұрын
ഈർച്ചപ്പൊടി അടുപ്പ് ഉപയോഗിച്ച പരിചയം ഉണ്ട്. ഇതിൽ ഒരു കൊള്ളിവിറക് വെച്ചു കൊടുക്കണം. തീരെ വിറകില്ലാതെ പറ്റില്ല.
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@bavachrbava5530
@bavachrbava5530 2 жыл бұрын
അത് ശരിയാണ് ചെറുപ്പത്തിൽ ഞാനും കത്തിച്ചിട്ടുണ്ട്
@lekhams4822
@lekhams4822 2 жыл бұрын
Yes
@sajana1433
@sajana1433 2 жыл бұрын
ഞാനും
@uvarghesecreate2435
@uvarghesecreate2435 2 жыл бұрын
പണ്ട് എൻ്റെ വീട്ടിൽ ചെയ്തിട്ടുണ്ട് .. ഉമി കൊണ്ട്. ഇരുമ്പ് പട്ടയിൽ ഇതുപോലെ ഉമി നിറയ്ക്കും.. ഉലക്ക കൊണ്ട് ഇടിച്ചു നിറയ്ക്കും.. പിന്നെ രാവിലെ കത്തിക്കും..👍👍👏👏👌👌👌👌
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@uvarghesecreate2435
@uvarghesecreate2435 2 жыл бұрын
Yessss
@thararajithcv6842
@thararajithcv6842 2 жыл бұрын
ഇതു ഞാൻ വർഷങ്ങളായിട്ട് ചെയ്യുന്നുണ്ട്. ഇതിന് അടുപ്പ് വാങ്ങാൻ കിട്ടും. വേണമെങ്കിൽ അടുപ്പിലും ഈ പ്രയോഗം ചെയ്യാം. വിറകിനു ക്ഷാമമുള്ളപ്പോൾ 👍
@marshiyariyas5807
@marshiyariyas5807 2 жыл бұрын
എങ്ങനെ ഒന്ന് പറയുമോ
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@johnsontholath7234
@johnsontholath7234 2 жыл бұрын
ഇരുബ് ബക്കറ്റിൽ - ഉള്ളിൽ കളിമണ്ണ് തേച്ച് - താഴെ ഒരു ഭാഗത്ത് കബ് വെയകുനന ചെറിയ ഓട്ട ഇട്ടു - ഈ അടുപ്പ് ഉണ്ടാക്കാം. മഴ ഇല്ലാത്ത സമയത്ത് പുറത്തു എടുക്കാം. ഇതിന് പുകയും കുറവാണ്.
@daisyjoseph6269
@daisyjoseph6269 Жыл бұрын
സൂപ്പർ. നല്ല അവതരണം 🥰🥰അഭിനന്ദനങ്ങൾ 🥰🥰
@saijuswami5351
@saijuswami5351 2 жыл бұрын
This girl I mean House Woman. Is very innocent and talented.Realy a Vvillage environment.Homely feelings.Very Good. 👍
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@anilafrancis5392
@anilafrancis5392 2 жыл бұрын
Super ഞാൻ ചെറുപ്പകാലത്ത് ഒരു പാട് നിറച്ചിട്ടുണ്ട്
@RavijiRome
@RavijiRome 2 жыл бұрын
🤔... നമ്മുടെ ഈ സഹോദരി നൽകിയ ഈ വീഡിയോ കണ്ട അറക്കമില്ലുകാർ 50 രൂപയിൽ നിന്നും വില ഉയർത്തതെ കാത്ത് കൊള്ളേണമേ പൊന്നു തമ്പുരാനേ എന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്! 🙏😔....... 👍😂....
@anoopksd4769
@anoopksd4769 Жыл бұрын
Chakkine 120
@cmpktd
@cmpktd 2 жыл бұрын
Njan upayogikkunnu..Good awareness Annie
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
മനസിലായി അറക്കപ്പൊടി ഇത് എത്ര നാൾ ഞങ്ങൾ കത്തിച്ചു മോളെ ഇപ്പോൾ ഇവിടെ മില്ല് ഒന്നും ഇല്ല 30വർഷം മുമ്പ് ഞാൻ ഇതാണ് കത്തിച്ചിരുന്നത്
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@manjuns8094
@manjuns8094 2 жыл бұрын
Kuttiyaduppu...umikondum nirakkum ...sweet memories of childhood days...
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@mgeorge6424
@mgeorge6424 2 жыл бұрын
ഇരുമ്പിന്റെ കുറ്റിയടുപ്പ് പണ്ട് പല വലുപ്പത്തിൽ വാങ്ങിക്കാൻ കിട്ടുമായിരുന്നു. 1960 കളിൽ ഇതാണ് സാധാരണ ഉപയോഗിച്ചിരുന്നത്
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@zeena-bh9gs
@zeena-bh9gs 2 жыл бұрын
1970 1980 കളിലും കണ്ട ഓര്മയുണ്ട് 👌👍
@ഈജന്മംസസുഖം
@ഈജന്മംസസുഖം 2 жыл бұрын
2004 വരെക്കും ഉണ്ടായിരുന്നു - ഇപ്പോൾ ഇല്ല - അറുക്കപൊടി കോഴി വളർത്തുന്നവർ കൊണ്ടുപോകും
@rafit905
@rafit905 2 жыл бұрын
ജനിച്ചിട്ട് പോലു മില്ല 1988ജനനം
@goldenartgallarytips2010
@goldenartgallarytips2010 2 жыл бұрын
ഇപ്പോൾ ഈ അടുപ്പ് എവിടെ കിട്ടും
@gayatriarundhati1073
@gayatriarundhati1073 2 жыл бұрын
സംസാരം ഒത്തിരി കൂടുതൽ ആണ് പെട്ടന്ന് പെട്ടന്ന് കാര്യങ്ങൾ അവതരിപ്പിച്ചാൽ കൂടുതൽ നല്ലത്
@SeemaBijuSB
@SeemaBijuSB 2 жыл бұрын
കുട്ടികാലം ഓർമ വന്നു 😍😍
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@amnusandajuss5442
@amnusandajuss5442 2 жыл бұрын
ചേച്ചിടെ അച്ഛനാണോ അതോ ചേട്ടന്റെ അച്ഛനാണോ
@sarithat.d6658
@sarithat.d6658 2 жыл бұрын
അറക്കപൊടി അടുപ്പിൽ, പൊടി നിറക്കൽ ഒരു പണി യായിരുന്നു... 😃
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@mathewjacob3539
@mathewjacob3539 2 жыл бұрын
45വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. കുറ്റിയടുപ്പ് എന്നാണ് പറയുന്നത്. ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു കുറ്റിയാണ്. പഴയ ഈ അടുപ്പിനെ കുറിച് അറിയാത്ത ഈ തലമുറക്ക് നല്ലയൊരു അറിവാണ് നന്ദി. 👌👌👌👌👌👌
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@asiya7653
@asiya7653 2 жыл бұрын
എൻറെ ചെറുപ്പത്തിൽ ഈ അടുപ്പ് ഉണ്ടായിരുന്നു, ഞാൻ എത്രയോ ഉപയോഗിച്ചിട്ടുണ്ട്, 👍🏻
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@RavindranN-nl7ws
@RavindranN-nl7ws Жыл бұрын
ഞങ്ങൾ വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ സാധാരണക്കാർ ഗ്യാസ് ഒന്നു൦ ഇല്ലാത്ത കാലങ്ങളിൽ ഉപയോഗച്ചിരുന്ന അടുപ്പ് ഇത് ഇപ്പോഴു൦ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിന് ഞങ്ങൾ പൊടിയടുപ്പ് എന്നാണ് പറയുന്നത് .ഇരുമ്പടുപ്പാണ് ഞങ്ങൾ ഉപയോഗിക്കുന്നത് നേരിയ ഒരു കഷണ൦ വിറകോ ഓലയോ മതി മണിക്കൂർ നേര൦ പാചക൦ ചെയ്യാൻ . ഇങ്ങിനെ ഒരു വീഡിയോ ചെയ്ത സഹോദരീ നന്ദി .നമസ്തേ 🙏
@anupamaanu9534
@anupamaanu9534 2 жыл бұрын
ഞാൻ ഇപ്പോഴും ഇത് തന്നെ ആണ് കത്തിയ്ക്കുന്നത് 😁ഈർച്ച പൊടി എന്ന് പറയും.. അതിന്റെ അടുപ്പ് വാങ്ങിക്കാൻ കിട്ടും 😌
@leelamanilissy8488
@leelamanilissy8488 4 ай бұрын
Mole നീ ഒരു മഹാസമ്പവം ആണ് 👌🏼👍🏼😍😍💖💖❤️😘😘😘
@sreejithmohanan7688
@sreejithmohanan7688 2 жыл бұрын
ഇനി അറക്കപൊടിക്കു Gst യു അടുത്ത മാസം മുതൽ 650 രൂപയം ആകാൻ സാധ്യത ഒണ്ട്😀😀
@thasnimujeeb5305
@thasnimujeeb5305 2 жыл бұрын
😃
@Abc-qk1xt
@Abc-qk1xt 2 жыл бұрын
പൊടിക്ക് ടാക്സ് പിടിക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് അറക്ക മില്ലിന് മാസം ഒരു ലക്ഷം രൂപ ടാക്സ് ഏർപ്പെടുത്തും..
@jamsheeravb5556
@jamsheeravb5556 2 жыл бұрын
@@thasnimujeeb5305 😃
@sibiachankunju5384
@sibiachankunju5384 Жыл бұрын
Yes 😄😀
@priyasworld5884
@priyasworld5884 2 жыл бұрын
Ente cheruppathil njan school vittuvannu ee eerchapodi aduppu nirachu veykum beer kuppi Anu naduvil veykuka niracha shesham pathiye edukum, Amma pani Mari varumbozhekum ellam set aakki vaykum.
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@jiyonajuwel3988
@jiyonajuwel3988 2 жыл бұрын
ഞാനും കത്തിച്ച അടുപ്പ്.. 🥰🥰ഓർമ്മകൾ.. 😍
@alliyadhekitchencoking
@alliyadhekitchencoking 2 жыл бұрын
😍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 2 жыл бұрын
Erumbine aduppanu super valuthum cheruthumundu
@LeafyKerala
@LeafyKerala 2 жыл бұрын
അടിപൊളി 👍❤️
@jollydominic8489
@jollydominic8489 2 жыл бұрын
ആനിയമ്മ 'സകല കല വല്ലഭ' - Jack of all trades.
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@USHAKumari-qu1zr
@USHAKumari-qu1zr 2 жыл бұрын
അയ്യോ കൊച്ചേ ഇതിന്റെ പേരാണ് പൊടിയടിപ്പു.......... ശെരിക്കും ഇതിനുള്ള അടുപ്പ് വാങ്ങാൻ കിട്ടും.... ഇരുമ്പിലും ഉണ്ട്, മണ്ണിലും ഉണ്ട്.... ഈ കാണിച്ച അടുപ്പിന്റെ പേര്... കൊടിയടിപ്പു... കേട്ടോ... മിടുക്കി കുട്ടി ജീവിക്കും
@sarojinigopi457
@sarojinigopi457 2 жыл бұрын
പഴയ കാലം ഓർമ്മ വന്നു. സൂപ്പർ. കുറ്റിഅടുപ്പ് എന്നാണ് ഇതിന്റെ പേര് പറഞ്ഞ് കേട്ടിട്ടുള്ളത്👍
@alliyadhekitchencoking
@alliyadhekitchencoking 2 жыл бұрын
👍
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@aksharaachuzz3887
@aksharaachuzz3887 2 жыл бұрын
അതെ, കുറ്റിയടുപ്പ്.. 😊😊 എന്റെ അമ്മ ഇത് ഉപയോഗിച്ചിട്ടുണ്ട്.😊
@asterlabs4253
@asterlabs4253 2 жыл бұрын
arakkapodi adup. thrissur
@ragijames8925
@ragijames8925 2 жыл бұрын
Athe
@praveenbs4531
@praveenbs4531 2 жыл бұрын
Enikkum undayirunnu
@chennaianish
@chennaianish 2 жыл бұрын
ആനിയമ്മ ഒരു 100 വർഷം മുൻപ് ജനിച്ചു ജീവിക്കേണ്ടവൾ ആയിരുന്നു. കുഴപ്പമില്ല, ഓഖി ഒക്കെ വല്ലാപ്പാഴുമല്ലേ വരു🤣🤣🤣
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@surya.vision
@surya.vision 2 жыл бұрын
33 വർഷം മുമ്പ് ഞ്ഞാൻ ഹോട്ടലിൽ കത്തിച്ചിരുന്നു ചിലവ് വളരെ കുറവും ചൂട് കൂട് തലും ആണ്
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@sophievarghese3102
@sophievarghese3102 2 жыл бұрын
ഞാൻ പഠിക്കുന്ന കാലത്ത് നല്ലപോലെ ഈർച്ചപൊടി അടുപ്പ് നിറക്കുമായിരുന്നു. അമ്മച്ചി പറയും, ഞാൻ നല്ലപോലെ ചെയ്യുമെന്ന്. 👌
@LeafyKerala
@LeafyKerala 2 жыл бұрын
അടിപൊളി 👍❤️
@umadevikr6411
@umadevikr6411 2 жыл бұрын
Same ഞാനും
@badarnisa1297
@badarnisa1297 2 жыл бұрын
ഞങ്ങളുടെ ചെറുപ്പം കാലത്ത് എന്റെ ഉമ്മ കത്തിച്ചിട്ടുണ്ട് സാദാ അടുപ്പിലും ഇത് പോലെ നിറക്കാം നല്ല എളുപ്പത്തിൽ എല്ലാം ചെയ്യാം പഴയ ഓർമ പുതുക്കി തങ്ങൾ you
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@shahanasquiteworld998
@shahanasquiteworld998 2 жыл бұрын
ഈർച്ചപൊടി അടുപ്പാണ് കുറെ കാലം ഉപയോഗിച്ചതാണ് ഇപ്പൊ കാണാറില്ല
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@anikochummen538
@anikochummen538 2 жыл бұрын
അടിപൊളി നാടൻ ഭാഷ രസം ഉണ്ട് കേൾക്കാൻ
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@Arafa-el1qe
@Arafa-el1qe 2 жыл бұрын
പ്രിയ സുഹൃത്തേ ആനിയമ്മ ഒരു മോട്ടിവേഷൻ ക്ലാസ്സ് കേട്ടാൽ പോലും ഇത്രയും പോസിറ്റീവ് എനർജി കിട്ടീ ല്ല താങ്കൾ വളരെ പോസിറ്റീവ് എനർജി ഉള്ള ഒരു ആളാണ് താങ്കളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ് താങ്കളുടെ സംസാരം കേൾക്കുമ്പോൾ വളരെ എനർജിയും സന്തോഷവും തോന്നുന്നു ജനങ്ങൾക്ക് നല്ല ഒരു ബോധവൽക്കരണ വീഡിയോസ് ആണ് താങ്കൾ നൽകുന്നത് ഒരുപാട് അഭിനന്ദനങ്ങൾ കാണാൻ താല്പര്യം ഉണ്ട്
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം നേരിൽ കാണാല്ലോ always welcome 🥰❤️👍
@sushabose2171
@sushabose2171 2 жыл бұрын
സത്യം...ദൈവം അനുവദിച്ചാൽ എന്നെങ്കിലും ഈ കിലുക്കാം പെട്ടിയെയും ആ സാമ്രാജ്യവും ഒന്നു കാണണമെന്നുണ്ട് .....
@gopinarayanan6612
@gopinarayanan6612 2 жыл бұрын
പഴയകാല ഓർമ്മകൾ പുതുക്കിയതിന് അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇറക്കിയാൽ നന്നായിരുന്നു
@sanithajayesh
@sanithajayesh 2 жыл бұрын
Thank
@gopakumarm2203
@gopakumarm2203 Жыл бұрын
@@LeafyKerala Pazhaya ormakal. Orupadu nalla kaaryanghal nammal upeshichu. Ormakal marikunila. Nannayi avatharipichu. Nostalgic memories. Thank u makale
@gisvh9cwyhihw172
@gisvh9cwyhihw172 2 жыл бұрын
ഇത് 50 വർഷം മുന്നേ അറിയാം സമയം കളയാതെ വേറെ എന്തെങ്കിലും കണ്ടുപിടിക്കൂ
@ameghmerode9773
@ameghmerode9773 2 жыл бұрын
ഇതു എന്നെ പോലെ first time കാണുന്ന എത്രയോ പേര് ഉണ്ട്. നല്ല oru ഐഡിയ ആണ്. Tnku ആനി chechi👍
@ummerkk5243
@ummerkk5243 2 жыл бұрын
എന്റെ വീട്ടിൽ ഉണ്ട് കുറച്ചു ഈർ പം ഉണ്ടായാൽ കുറച്ചുകൂടെ കത്തിനില്കും റൂം മുഴുവനും ചാരപൊടി ഉണ്ടാവും എന്തായാലും കൊള്ളാം നല്ല സംസാരം ❤️❤️❤️🌹🌹🌹👌👌👌
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@vinodvinu7793
@vinodvinu7793 2 жыл бұрын
ചാരം പത്രം തേക്കാം പിന്നെയും ലാഭം 😀😀👍
@jayanthil6384
@jayanthil6384 2 жыл бұрын
50 രൂപയും കൊണ്ടുപോയാൽ അറക്ക മില്ലുകാര് ഓടിക്കും.... 😂😂😂😂😂
@MUSTHAFA-nt7ym
@MUSTHAFA-nt7ym 2 жыл бұрын
ഇഷ്ടികന്റെ മുകളിൽ വെച്ച അടുപ്പ് എന്താ സാധനം
@sreelathan1285
@sreelathan1285 2 жыл бұрын
ഈ അടുപ്പ് മുമ്പ് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. ഇത് എനിക്ക് ഇഷ്ടമായിരുന്നു.
@liya4585
@liya4585 2 жыл бұрын
ഞങ്ങൾ മണ്ണ് കൊണ്ട് ഉണ്ടാക്കിയിട്ടാണ് കത്തിച്ചിരുന്നത് ഒരു കാശും കൊടുക്കാതെ മില്ലിൽ നിന്ന് തലയിൽ ചുമന്ന് കൊണ്ടുവരണമായിരുന്നു ഇങ്ങിനെ കോൽ കൊണ്ട് കുത്താ തെ കുറച്ച് കുറച്ചായി ഇട്ട് കൈ കൊണ്ട് അമർത്തി കൊടുത്താൽ മതി
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@brigitthomas1944
@brigitthomas1944 2 жыл бұрын
ഈ അടുപ്പ് എത്ര കത്തിച്ചിരിക്കുന്നു ചെറിയ കഷ്ണം വിറക് എന്തായാലും വെക്കണം എന്നാലേ വേഗം വേഗം കാര്യങ്ങൾ നടക്കൂ👍💖💕💕
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@lissythomas158
@lissythomas158 2 жыл бұрын
സൂപ്പർ മോളെ ട്രൈ ചെയ്തു നോക്കാം പണ്ട് ഞങ്ങകും ഒണ്ടായിരുന്നു
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@reghuraghavan3394
@reghuraghavan3394 2 жыл бұрын
മോദി അറിയണ്ട, ഗ്യാസ് ന്റെ വിലകുട്ടി കുട്ടി എണ്ണകമ്പനികളെ സഹായിയ്ക്കുമ്പോൾ ഇത്തരം കാര്യങ്ങളൊക്കെ പുള്ളിക്ക് ഇഷ്ടപ്പെടുമോ.
@jayshree1992
@jayshree1992 2 жыл бұрын
യൂറോപ്യൻ ഗ്യാസ് ഉപയോഗം കുറച്ചാൽ റഷ്യ യുദ്ധം നിർത്തിയാൽ ചിലപ്പോൾ ഗ്യാസിന്റെ വില കുറയാം.
@rajannairk2316
@rajannairk2316 2 жыл бұрын
Petrolium ulpannathinu indiayil ullathinekkal Vila palanattilum undu avideyokke modiyano bharikkunnadu
@jayshree1992
@jayshree1992 2 жыл бұрын
സായിപ്പ് ചുള്ളി പെറുക്കുന്നു ഇൻഡ്യാക്കാർ സൗജന്യ ഗ്യാസ് കണക്ഷൻ ആസ്വദിക്കുന്നു. ചുള്ളി (ചെറിയ ഉണങ്ങിയ കുറ്റിചെടി കമ്പുകൾ) ജർമ്മനിയിൽ വീട് ചൂട് പിടിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന ഗ്യാസിന് വൻ വില വർദ്ധന ഉണ്ടായി . 80 ശതമാനം വർധന ഏതാണ്ട് 480 യൂറോ വർദ്ധനവ് ആണ് ഉണ്ടായത് . ഇതു താങ്ങാൻ കഴിയാതെ സായിപ്പ് ഇപ്പോൾ വിറക് ശേഖരിക്കുക ആണ് .. 50 ശതമാനം വീടുകളിലിലും ഗ്യാസ് ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത് . വെറും 6 % വീടുകളിൽ മാത്രമേ വിറക് ഉണ്ടായിരുന്നുള്ളു . ജർമ്മൻ വിറക് തികയാത്ത കാരണം ഇപ്പോൾ പോളണ്ടിൽ നിന്നും വിറക് ഇറക്കുമതി ചെയ്യുന്നുണ്ട് . എങ്കിലും ചിലയിടങ്ങളിൽ വിറക് വിൽപ്പന റേഷൻ അടിസ്ഥാനത്തിൽ ആണ് . അതുകൊണ്ട് സായിപ്പ് ഇപ്പോൾ കുറ്റികാടുകൾ തോറും ചുള്ളി പെറുക്കാൻ ഇറങ്ങിയിരിക്കുക ആണ് . അതേ സമയം ഇൻഡ്യയിൽ 5 കോടി ജനങ്ങൾ ,പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി കൊണ്ട് സൗജന്യ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നു ... ജർമൻ ജനസംഖ്യ 8 കോടി 32 ലക്ഷം മാത്രമേഉള്ളൂ . അതായത് ജർമ്മൻ ജനസംഖ്യയുടെ ഏകദേശം 60% നു തുല്യമായ ഇൻഡ്യാക്കാർ ഇവിടെ സൗജന്യ ഗ്യാസ് ആസ്വദിക്കുന്നു . പുതിയ ഭാരതത്തെ കുറിച്ച് നിങ്ങൾക്ക് കുറച്ചെങ്കിലും അഭിമാനം തോന്നുന്നില്ലേ ഇപ്പോൾ . ബ്രിട്ടനിൽ അവരുടെ പ്രധാന പബ്ബ്കൾ ,ചെറുകിട വ്യവസായങ്ങൾ എല്ലാം പൂട്ടി തുടങ്ങി . വൈദ്യുതി ബില്ല് താങ്ങാൻ ആവുന്നില്ല പോലും.
@GUKNAIR
@GUKNAIR 2 жыл бұрын
@@rajannairk2316 good reply.
@safussimpletasty8659
@safussimpletasty8659 2 жыл бұрын
😂
@hipachi
@hipachi 2 жыл бұрын
പണ്ട് നാട്ടിലെ ചായക്കടകൾ എല്ലാം ഇതായിരുന്നു മില്ലിൽ പോയി രണ്ടു രൂപയ്ക്ക് ഒരു ചാക്ക് പൊടി വാങ്ങി സൈക്കിളിൽ വച്ച് കൊണ്ടുവരുമായിരുന്നു ഞാൻ
@pankajamjayagopalan655
@pankajamjayagopalan655 2 жыл бұрын
ഈrchappodi ethrayo കത്തിച്ചു മടുത്തിരിക്കുന്നു.... നിറച്ചും..
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄
@swaramkhd7583
@swaramkhd7583 Жыл бұрын
വിറക് കാശ് കൊടുത്ത് വാങ്ങാൻ ഗതിയില്ലാത്ത കാലത്ത് വീട്ടിൽ മരപ്പൊടി ഉപയോഗിച്ച് ഈ അടുപ്പിൽ അമ്മ പാചകം ചെയ്തിരുന്ന ബാല്യകാലത്തേക്ക് ഓർമ്മകൾ ഓടിപ്പോയി ആ കാലത്ത് ഈ അടുപ്പിൽ പൊടി നിറക്കുന്നത് മക്കളായ ഞങ്ങൾ നാല് പേർക്കുള്ള ജോലിയാണ് ഓരോ ദിവസം ഓരോരുത്തർ പൊടി നിറക്കണം. ( ഈ അടുപ്പിനെ കാഞ്ഞങ്ങാട് ഭാഗത്ത് സിഗി ടി അടുപ്പ് എന്നാണറിയപ്പെട്ടിരുന്നത്.) വീണ്ടും ഉപയോഗിച്ച് തുടങ്ങാൻ പദ്ധതിയിടുന്ന നേരത്ത് തന്നെ നിങ്ങൾ ടെ വീഡിയോയും കാണാൻ കഴിഞ്ഞു നന്ദി.
@pradeepkr975
@pradeepkr975 2 жыл бұрын
എന്റെ വീട്ടിൽ ഒരു 35 വർഷം മുൻപ് ഉണ്ടായിരുന്നു ആനിയമ്മേ, സൂപ്പർ👍👍👍👍
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@aishakhadeeja886
@aishakhadeeja886 2 жыл бұрын
Ente veettilum ithe kaalayalavil
@gopinarayanan6612
@gopinarayanan6612 2 жыл бұрын
70 വർഷം മുമ്പ് എൻറെ വീട്ടിൽ ഇതുണ്ടായിരുന്നു അടുക്കളയിലെ സ്റ്റീലിന്റെ ഒരു കുത്തി കാത്തിരുന്നു നിറച്ച് കത്തിച്ചു കൊണ്ടിരുന്നത്
@surya.vision
@surya.vision 2 жыл бұрын
ആനിയമ്മക്ക് ഒരതിഥി കൂടി വരാൻ പോകുന്നുണ്ടല്ലേ👍
@LeafyKerala
@LeafyKerala 2 жыл бұрын
🤔🤔🤔🤔🤔
@joymathew6629
@joymathew6629 2 жыл бұрын
ആനിയാമ്മയുടെ വീട് എവിടെയാ
@fasilfayis1368
@fasilfayis1368 2 жыл бұрын
ആനിയമ്മേടെ.വിഡിയോ.കണ്ടാൽ. ഇനി അറക്ക പൊടിക്കും വില കൂടും
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@ranijrani1813
@ranijrani1813 2 жыл бұрын
Padukalathe arakkapodi aduppu ippam ellarkum gas mathiyallobudhimuttan neramillallo
@savidha9910
@savidha9910 2 жыл бұрын
പൊടി അല്പമൊന്നു വെള്ളം നനചാർജിനു ശേഷം പൊടി നിറച്ചാൽ കൂടുതൽ സമയം നില്കും വേഗം എരിഞ്ഞു തീരുകയുമില്ല.....
@bindhusuresh2279
@bindhusuresh2279 2 жыл бұрын
ശരിയാ
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@PSCMESSENGER
@PSCMESSENGER 2 жыл бұрын
ഒരു ചാക്ക് ഈർച്ചപ്പൊടിക്ക് എത്ര ക്യാനൽ മണ്ണെണ്ണ വേണ്ടി വരും
@Shiniun-li8ui
@Shiniun-li8ui 2 жыл бұрын
Mannenna venda
@jayammaks858
@jayammaks858 2 жыл бұрын
എന്റെ വീട്ടിലും ഈ അടുപ്പിൽ ആണ് പാചകം ചെയ്യുന്നത് .പണ്ട് ജോലിക്ക് പോയികൊണ്ടിരിക്കുമ്പോൾ എത്ര വേഗത്തിൽ പണി തീർത്തു പോകുന്നത് .ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു .❤️❤️🥰🥰🥰
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@rahelgeetha8784
@rahelgeetha8784 2 жыл бұрын
ഇതിന് കു റ്റി അടുപ്പെന്നാണ് ഞങ്ങൾ ഒക്കെ പറയാറ്. ആ അടുപ്പ് ഇങ്ങനെ അല്ല. അതിൻറെ വായഭാഗത്തിന് ഇത്രേം വലുപ്പമില്ല. ആ കുഴൽ വെക്കാൻ മാത്രം വലുപ്പമുണ്ടാകുകയൊള്ളു. വലുപ്പം കൂടുതലായി ആണ് അറക്കപ്പൊടി പുറത്തേക്ക് വീണുപോകുന്നത്
@pushpamchempazhanthi6025
@pushpamchempazhanthi6025 2 жыл бұрын
Old is gold . I'm so happy to see such a wonderful presentation.
@lillymathew400
@lillymathew400 2 жыл бұрын
പൊടിയടുപ്പ് വാങ്ങാൻ കിട്ടും എനിക്കുട്ട് സൂപ്പറാണ്
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@rojasmgeorge535
@rojasmgeorge535 2 жыл бұрын
ഈ അച്ചാച്ചനും മകളും... 💕💕💕💕കൊള്ളാം...
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Eth arkapodi alle. Pandokke use chaidirunnatha.
@minisiva9011
@minisiva9011 2 жыл бұрын
Simple and energetic presentation 👍🏼❤️ഒരുപാടിഷ്ട്ടായി 🥰എനിക്കും ഇങ്ങനത്തെ അടുപ്പ് സംഘടിപ്പിക്കണം
@beenasivadas5092
@beenasivadas5092 5 ай бұрын
എന്റെ വീട്ടിൽ സ്ഥിരം കത്തിച്ചിരുന്നതായിരുന്നു. എനിക്കറിയാം നിറച്ചു കത്തിക്കാൻ. അന്ന് പശ ടിൻ വെട്ടിയെടുത്താണ് പാവം എന്റമ്മ അടുപ്പുണ്ടാക്കിയിരുന്നത് തലേ ദിവസം തന്നെ നിറച്ചു വെക്കും എങ്കിലേ ഞങ്ങൾ സ്കൂളിൽ പോവുമ്പോഴേക്കും ആവുകയുള്ളു
@joseemerson6435
@joseemerson6435 2 жыл бұрын
ബോറടിപ്പിക്കാത്ത അവതരണം സൂപ്പർ ആയിട്ടുണ്ട്. 👍🙏
@indhum.k1045
@indhum.k1045 2 жыл бұрын
ഞങ്ങൾപണ്ട്കാലത്ത് ഉപയോഗിച്ചിട്ടുണ്ട്.ഇത്കാണുമ്പോ
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@jamesponsi
@jamesponsi 2 жыл бұрын
Very good dear Annie Your talks, style and messages are impressive and we feel something like familiar childhood life.. Home coming feel 👍👍
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@gafoorvenusvenus9137
@gafoorvenusvenus9137 2 жыл бұрын
ഗ്യാസിനൊക്കെ ഇപ്പൊ എന്നാ വെലയാ ആനിയമ്മേ...... പണ്ട് വെലയില്ലാതിരുന്ന സാധനങ്ങൾക്കൊക്കെ ഇപ്പൊ സൂപ്പർ വെലയാക്കി തന്ന നുമ്മടെ മോദി യണ്ണനല്ല്യോ സൂപ്പർ ഹീറോ.. 😜🤣🤣
@drishya3518
@drishya3518 2 жыл бұрын
ആനിയമ്മേ ഞങ്ങളുടെ വീട്ടിലും ഇപ്പോഴും കത്തിക്കുന്ന അടുപ്പാണ് ഇർച്ച പൊടിയടുപ്പ് എന്നാണ് ഞങ്ങൾ പറയുന്നത്. ഒരു beer bottle ചപ്പാത്തി പരത്തുന്ന സാധനം അതാണ് ഞാൻ അടുപ്പ് നിറയ്ക്കാൻ ഉപയോഗിക്കുന്നത് ❤
@LeafyKerala
@LeafyKerala 2 жыл бұрын
അടിപൊളി 👍❤️
@ancysojan920
@ancysojan920 2 жыл бұрын
Ethoke ellarum ariyam veruthe vachuneettathe paranjittupo
@________583
@________583 2 жыл бұрын
എന്റെ വീട്ടിൽ ഇപ്പോഴും പൊടി അടുപ്പാണ്. ഇരുമ്പ് അടുപ്പ് ഇരുമ്പ് കടയിൽ വാങ്ങാൻ കിട്ടും. വളരെ എളുപ്പമാണ്
@LeafyKerala
@LeafyKerala 2 жыл бұрын
അടിപൊളി 👍❤️
@jyothilekshmyjayakumarmeno2914
@jyothilekshmyjayakumarmeno2914 2 жыл бұрын
Pandokke arakkapodi kittumayirunnu. Ippol kittanilla. Pinne orutime oru patrame vekkam pattu. Gas stove anenkil 2 or 3 vekkamallo. Pandokke nananja umi kittum. Appol kathumilla.
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@kalathilmuralidharanunni2576
@kalathilmuralidharanunni2576 Жыл бұрын
സുപ്പർ അവതരണം വളരെ നന്നായിരിക്കുന്നു ജാഡയില്ലാത്ത simple & humble unique എന്ന് പറഞ്ഞാലും തെറ്റില്ല
@woodhouseinteriors8471
@woodhouseinteriors8471 2 жыл бұрын
കുറ്റി അടുപ്പ് എന്ന പറയും ' ഡെക്കറേഷൻ കുറെ ഓവറായിപ്പോയി.
@francis8221
@francis8221 2 жыл бұрын
പാചകത്തെ കാൾ എനിക്ക് ഇഷ്ടപെട്ടത് ആ വാചകം അടി ആണ്.
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@sumisyam7447
@sumisyam7447 2 жыл бұрын
കുറ്റി അടുപ്പ്. കുഞ്ഞിലേ വീട്ടിൽ ഉണ്ടായിരുന്നു. ഒരു ഉത്തു വണ്ടിയിൽ ഒരു ചേട്ടൻ കൊണ്ടുവരുമായിരുന്നു അറക്കപൊടി. എല്ലാം വീട്ടുകാരു ഒരു ചാക്കു മേടിക്കും.നേരത്തെ പറഞ്ഞാളേ പൊടി കിട്ടും.😍😍😍
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@praveenkv9960
@praveenkv9960 2 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ.സൂപ്പർ 👍🏻
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@abumanoor3280
@abumanoor3280 Жыл бұрын
Pinungu kananda kandal aduthamasam gst urappa
@krishnaambika5760
@krishnaambika5760 2 жыл бұрын
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഇങ്ങനെ ഉള്ള അടുപ്പിൽ ആണ് പാചകം ചെയുന്നത്. ഇപ്പോഴും ഞങ്ങളുടെ ചായക്കടയിൽ ഇരുമ്പിന്റെ കുറ്റിയിൽ ഈ പൊടി നിറച്ചു വെള്ളം തിളപ്പിച്ച്‌ ഇടാറുണ്ട്
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@perumarath3404
@perumarath3404 7 ай бұрын
saw dust is not available everywhere
@preethidileep668
@preethidileep668 2 жыл бұрын
വീട്ടിൽ പണ്ട് ഉണ്ടായിരുന്നു 🤩👍
@alliyadhekitchencoking
@alliyadhekitchencoking 2 жыл бұрын
👍👍
@binduv3663
@binduv3663 2 жыл бұрын
നാലുകൊല്ലം മുമ്പ് വരെ എന്റെ വീട്ടിലും പൊടിയെടുപ്പ് ഉണ്ടായിരുന്നു ആനിയമ്മ ഇത് നിറയ്ക്കുമ്പോൾ എനിക്ക് അന്ന് ചെയ്ത പൊടിയടിപ്പിനെ കുറിച്ച് ഓർമ്മ വരുന്നു
@jollybibu1466
@jollybibu1466 2 жыл бұрын
Remembering my childhood. Super.it was in my home 🏡
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@arunbaby8148
@arunbaby8148 2 жыл бұрын
പുതിയ പുതിയ രാഷ്ട്രീയ ഭരണം വരുമ്പോൾ ഇതു പോലെ ഉള്ള പദ്ധതി ഉപകരിക്കും.😭😭😭😭
@neppakitchen6889
@neppakitchen6889 2 жыл бұрын
പുട്ടിനു പൊടി നനയ്ക്കും പോലെ നനച്ചു പൊടി നിറച്ചാൽ സമയം കൂടുതൽ കിട്ടും, വെറുതെ ഉണക്ക പൊടി നിർച്ചാൽ അത് ഇടിയാൻ സാധ്യത യുണ്ട്, ആദ്യം ചെയ്യ് ന്നവർ ഒരു പാട് വെള്ളം ഒഴിച്ച് നനക്കരുത് , വലിയ ഉണക്ക് മാറാൻ മാത്രം വെള്ളം നനച്ചു കൊടുക്കുക ആനിയമ്മേ, ഗ്യാസ് വില കൂടിയപ്പോൾ ഞാൻ ആലോചിച്ചു കൊണ്ടിരുന്ന വിഷയം ആണിത്
@LeafyKerala
@LeafyKerala 2 жыл бұрын
അടിപൊളി 👍❤️അതാണ് 🥰🥰🥰🥰👍
@bavachrbava5530
@bavachrbava5530 2 жыл бұрын
ശരിയാണ്
@Shadowofnaturekerala
@Shadowofnaturekerala 2 жыл бұрын
Nice super videos 👍🤝🤝🤝🤝
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@Shadowofnaturekerala
@Shadowofnaturekerala 2 жыл бұрын
@@LeafyKerala എന്നെയും കൂട്ടാക്കുമോ സപ്പോർട്ട് 😍😍😍😍❤️❤️❤️
@reshmajithin200
@reshmajithin200 2 жыл бұрын
കുട്ടിക്കാലം ഓർമ്മ വന്നു സൂപ്പർ
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@AnuRadha-yj9rz
@AnuRadha-yj9rz 2 жыл бұрын
Nan valare cheruppathil upayogichittund nammude veettil undayirunnu pinne namukku hottal undayirunnu athukond upayogichu nalla parichayamund paranjath sariyanu viraku kurachu mathi
@sulochanasuku1780
@sulochanasuku1780 2 жыл бұрын
എന്റെ വീട്ടിൽ ഒണ്ടായിരുന്നു 😍😍
@LeafyKerala
@LeafyKerala 2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@girijaethankappan9206
@girijaethankappan9206 Жыл бұрын
ഈ അറക്കപ്പൊടി അടുപ്പ് നല്ലത് പോലെ ഇടിച്ചുറപ്പിച്ചില്ലേൽ മൂന്നാലു മണിക്കൂർ പോയിട്ട് ഒരു മണിക്കൂർ തികച്ച് നിൽക്കില്ല.. പെട്ടെന്ന് ഇടീഞ്ഞുപോകും,..പിന്നെ കെടുത്തി അടച്ചു വയ്ക്കാനും വേറൊരു സൂത്രം ഉണ്ട്... സാധനം നല്ലത് തന്നെ...
@jeenamathew3583
@jeenamathew3583 2 жыл бұрын
Very Good👍🏻👍🏻
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 43 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН
Primitive technology of oven making/how to make an oven at home
15:58
The Number 1 Idea Of ​​Making A Wood-burning Stove For You Is Very Cool
10:43