രണ്ടുവർഷം പുറത്തു സൂക്ഷിക്കാവുന്ന വടകം/vadak recipe/preservationtechniques/traditionalwayanadanvadak

  Рет қаралды 519,880

Leafy Kerala

Leafy Kerala

Күн бұрын

#vadakrecipeinmalayalam
#rarerecipe
#presrvationtechniques

Пікірлер: 895
@sreerag2621
@sreerag2621 2 жыл бұрын
മോളുടെ പാചകവും വാചകവും രണ്ടും സൂപ്പറാണ്. ദൈവാനുഗ്രഹവും ആയുരാരോഗ്യവും എ പ്പോഴും ഉണ്ടാവട്ടെ 🥰❤️
@anoopkk8260
@anoopkk8260 2 жыл бұрын
ആദ്യമായി ഇങ്ങനെ ഒരു സാധനത്തെക്കുറിച്ച് അറിയുന്നതു തന്നെ ......
@shynicv8977
@shynicv8977 2 жыл бұрын
പുതിയ റെസിപ്പി അടിപൊളി 👌👌👌ആദ്യമായി കേൾക്കുകയും കാണുകയും ചെയ്യുന്നു വടക് 🙏🙏🙏🙏👌👌👌👌
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@jayasuryam5628
@jayasuryam5628 2 жыл бұрын
Ayachuterumo?
@shameerack8057
@shameerack8057 2 жыл бұрын
ഞാനും😍👍
@suhrashameel7671
@suhrashameel7671 2 жыл бұрын
Njanum
@dhyanbyjith9574
@dhyanbyjith9574 2 жыл бұрын
@@LeafyKerala llla
@lakshmivelayudhan5400
@lakshmivelayudhan5400 2 жыл бұрын
എല്ലാവരും തട്ടിക്കൂട്ട് സാധനങ്ങൾ ഉണ്ടാക്കി കാണിക്കുമ്പോൾ ......ആനി യുടെ എല്ലാ. ഐറ്റവും വളരെ അദ്ധ്വാനം ഉള്ളതും തനി നാടൻ അച്ചയന്മാരുടെ തനതു ശൈലിയിൽ ഉണ്ടാക്കുന്നതും......👌👌👌👌👌👌 അതിനെക്കാളൊക്കെ സമ്മതിക്കേണ്ടത് പണ്ടത്തെ ആ അടുക്കളയാണ്. ....തീ കത്തുന്നത്. കണ്ട്‌ വല്ലാതെ കൊതിയായി.....😊😊😊😊
@joplay4475
@joplay4475 2 жыл бұрын
Avide chennu nikkumbol ariyam.kothi polum chumma thallanalle
@anithapurushothaman6748
@anithapurushothaman6748 2 жыл бұрын
E Verygoodrecipythanks
@renukadevi777
@renukadevi777 7 ай бұрын
ഉഗ്രൻ അവീടെ കുഴക്കുമ്പോൾ തന്നെ ചൂടും മണവും അറിയുന്നു.thanks
@pennammajose9162
@pennammajose9162 2 ай бұрын
ഒരു സത്യം പറയാം ആനിയുടെ ജാടയില്ലാത്ത നാടൻ രീതിയ്ക്കു നൂറു നന്ദി സൃഷ്ടികൾ ഒന്നിനൊന്നു മെച്ചം. നന്ദി.
@dhanalekshmi6435
@dhanalekshmi6435 Жыл бұрын
എനിക്ക് വടകിനെക്കാൾ ഇഷ്ടപെട്ടത് ആ വാചാലതയാണ് മോളെ മോളൊരു സൂപ്പർ ആണ്
@mayamadhu1069
@mayamadhu1069 4 ай бұрын
പരത്തി വട പോലെയും ഉണ്ടാകാമോ
@kinginismagicworld1070
@kinginismagicworld1070 2 жыл бұрын
ആദ്യമായി കാണുവാ ഇങ്ങനെയൊരു സാധനം നല്ല എരി ആണല്ലേ പഴങ്കഞ്ഞിയുടെ കൂടെ പൊളിക്കും 👍 thanks ആനിയമ്മേ 🥰
@mumthasabdulrasheed5254
@mumthasabdulrasheed5254 Жыл бұрын
ആദ്യ മായി കാണുകയും കേൾക്കുകയും ചെയുന്നു വടക് സൂപ്പർ 👌🏻👌🏻👌🏻👌🏻
@mancysunil1250
@mancysunil1250 Жыл бұрын
നമിച്ചു പൊന്നേ 🙏🏼എവിടുന്നു കണ്ടുപിടിക്കുന്നു ഇത്തരം പുതിയ റെസിപികൾ 😍
@valsalaaravindan9514
@valsalaaravindan9514 4 ай бұрын
പുതിയ റെസിപ്പി അല്ല.. ഞങ്ങൾ പല തരത്തിലുള്ള വടുക് ഉണ്ടാകാറുണ്ട്.. വയനാട്ടിൽ..
@SNpoultry1571
@SNpoultry1571 2 жыл бұрын
എന്റെ favourit ആണ് ഇത്.ഈ recipe കൊറേ നോക്കിയിട് കിട്ടിയില്ല. Thankyou for this video😍😍😍
@jayalakshmimr8619
@jayalakshmimr8619 2 жыл бұрын
Super
@shyjashaju2092
@shyjashaju2092 6 ай бұрын
Super, എനിയ്ക് 48വയസ്സയി ഇതുവരെ തീരെ കേട്ടിട്ടില്ലത്ത വിഭവംvery very super
@nassykareem3079
@nassykareem3079 3 ай бұрын
First time kannunnu, kelkunnu ❤
@nainajoby127
@nainajoby127 2 жыл бұрын
അടുത്ത variety യുമായി ആനിയമ എത്തിയല്ലോ 👌🏻👌🏻👌🏻
@LeafyKerala
@LeafyKerala 2 жыл бұрын
പിന്നല്ല 😅😜😄❤️❤️❤️
@jayalakshmi5843
@jayalakshmi5843 2 жыл бұрын
Adipoly avatharanam originality nannayi Thanks vadak undakkanam vaayil vellam varunnu
@seejasathyaraj8979
@seejasathyaraj8979 Жыл бұрын
കുഞ്ഞേ ഈ എവിടെയും കേട്ടിട്ടില്ലാത്ത പുതിയ items എവിടുന്നു കിട്ടുന്നു. a big salute dear❤
@miniskumar6799
@miniskumar6799 2 жыл бұрын
കേട്ടിട്ടു പോലുമില്ല, കൊതി വരുന്നു 👌
@dharmadaspannikot6797
@dharmadaspannikot6797 Жыл бұрын
Not so easy to make. Ànyway it is a delicious preparation. The lady deserves special congratulations for the lovely presentation
@amsivadasan1012
@amsivadasan1012 2 жыл бұрын
വയനാട് ന്റെ അടുത്തു കോഴിക്കോട്ട് ആയിട്ടും ഞാനീ വടക് ആദ്യമായിട്ടാ .... ആനിയമ്മേ കേൾക്കുന്നത് കൊള്ളാം👍👍👍 കർക്കിടകത്തിൽ ഇങ്ങനെ എല്ലാം ചേർത്ത് അരി വറുത്ത് പൊടി കഴിക്കും പ്രത്യേകിച്ചും പ്രസവിച്ച സ്ത്രീകൾ👍👍👍
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍
@sarmilana437
@sarmilana437 6 ай бұрын
ഹായ് ആനി, വടകം റെസീപ്പി ആദ്യ മായി കാണുന്നത് ഇവിടെങളിൽ അരിവറുത്ത്പൊടി ആക്കി അതിലേക്ക് തേങ്ങ യും ശർക്കരയും ചേർത്ത് മിക്സ് ചെയ്ത് ഉണ്ട (അവലോസ് ഉണ്ട പോലെ)ഉണ്ടാക്കും നല്ല taste ആണ് ട്ടോ ഇനി വടകം ഉണ്ടാക്കി നോക്കണം.❤🙏
@MARIA-dh4qd
@MARIA-dh4qd 2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെയൊരു സാധനത്തെക്കുറിച്ച് കേൾക്കുന്നത്
@lifeofminas3675
@lifeofminas3675 2 жыл бұрын
ചുണ്ടക്ക വെച്ച് വടുക ഉണ്ടാക്കും.. ഞാൻ ഉണ്ടാകാറുണ്ട് from വയനാട്
@linijose3707
@linijose3707 Жыл бұрын
ഈ അടുക്കളയിൽ പാചകം ചെയ്യാൻ എന്ത് രസം കൊതിയാവുന്നു 🌹🌹
@kabeerte6
@kabeerte6 2 жыл бұрын
പുതിയ ഒരു ഐറ്റം ആണ് ഇതിന് മുൻപ് കണ്ടിട്ടില്ല കൊള്ളാം ഉണ്ടാക്കണം
@remadevi4025
@remadevi4025 4 ай бұрын
മൂന്നു മാസമായി കാണാൻ തുടങ്ങിയിട്ട്. പക്ഷേ ഞാൻ ഇതുവരെ കാണാത്ത വെറൈറ്റി. എന്തു ജോലിയാണ് .Let's മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
ആനിയമ്മയുടെ ..അപ്പഴേ ഇന്നെന്താ പരിപാടി.... കേൾക്കുവാൻ രസമാണ് 🙏🙏🙏 അത് മാറ്റി പിടിക്കേണ്ട 👍👍👍
@alikp6096
@alikp6096 2 жыл бұрын
ആനിഅമ്മോ.ഇതിൽ.ചുണ്ടക്കായിചേർക്കണ്ടേ
@fangirl511
@fangirl511 2 жыл бұрын
@@alikp6096 അതെന്താ
@mariprasanna5522
@mariprasanna5522 2 жыл бұрын
അവതരണം കൊള്ളാം മോളെ ഉണ്ടാക്കിയിട്ടു പറയാം.
@krishnankutty8109
@krishnankutty8109 Жыл бұрын
Very good. ഈ അറിവുകൾ അന്യം നിന്നു പോകാതിരിക്കട്ടെ
@Rajimalayalamvlogs
@Rajimalayalamvlogs 4 ай бұрын
തീർച്ചയായും ഞാൻ ഉണ്ടാക്കും.... ഫസ്റ്റ് ടൈം ആണ് ഈ റെസിപ്പി അറിയുന്നേ... കൊതിയായി...❤❤❤
@kochuthressiavarghese1396
@kochuthressiavarghese1396 2 жыл бұрын
ആദ്യമായി കേൾക്കുകയാണ് ഇങ്ങനെ ഒരു കൊണ്ടാട്ടം.ഇത്രയും എരിവ് ഇല്ലാതെ ഉണ്ടാക്കിയാൽ രുചി കുറയുമോ?
@Linsonmathews
@Linsonmathews 2 жыл бұрын
ആനി ചേച്ചിയേ 😍 ഇത് ആദ്യായി കാണുവാ 👌 അടിപൊളി ആണല്ലേ..? 😋😋😋
@jisajobin6372
@jisajobin6372 2 жыл бұрын
ഞാനും
@LeafyKerala
@LeafyKerala 2 жыл бұрын
പൊളി ഐറ്റം ആണ് വയനാടൻ സ്പെഷ്യൽ 🥰🥰🥰🥰
@chaithanyajacob5607
@chaithanyajacob5607 8 күн бұрын
അനിലാമോളെ സൂപ്പർ ആയിട്ടുണ്ട്. 👍👍👍👍🥰🥰🥰
@ahananp5971
@ahananp5971 3 ай бұрын
വയനാട്ടിൽ മത്തൻ കൊണ്ടുള്ള വടക് ഇല്ലേ.. അത് ഒന്ന് ഉണ്ടാകുമോ
@PushpammaJessy
@PushpammaJessy 2 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് അരിയുടെ അളവ് പറഞ്ഞില്ല
@lissysuppergrace8887
@lissysuppergrace8887 2 жыл бұрын
ഞാൻ ആദ്യ മായി കാണുകയും കേൾക്കുകയും ചെയ്യുന്നു റിയലി 👍👌👌
@Priya-d6l7w
@Priya-d6l7w 5 ай бұрын
അടിപൊളി വടകം റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@behappywithme1509
@behappywithme1509 2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാധനം കേൾക്കുന്നതും കാണുന്നതും കണ്ടിട്ട് കൊതി വരുന്നു കുറച്ചു പാഴ്സൽ അയച്ചു തരാൻ പറ്റുമോ
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@sulfathsulfath3527
@sulfathsulfath3527 2 жыл бұрын
Wayanattil vadag alla vaduga enna aaniyamme pinne ith chundakka vecha indakal ath kittathappam vazuthananga Kondum......ente veetilokke pand epoozum indakum....super taste aanu .....
@teresa29810
@teresa29810 3 ай бұрын
Aadhyamayikelkunnu. Aniyamma ithengane padichu? You are very hard working. .
@maryjoseph3846
@maryjoseph3846 3 ай бұрын
അനുമോളെ നീ പറഞ്ഞത് സത്യമാണ് ഇത് വയനാട്ടുകാരുടെ ഐറ്റംസ് ചുണ്ടങ്ങ കൊണ്ട് ഉണ്ടാക്കണം നല്ല ടേസ്റ്റ് വാഴപ്പിണ്ടി ഉണ്ടാക്കാം അത് നല്ലതാണ് ചുണ്ടങ്ങ കിട്ടുമെങ്കിൽ അമ്മയോട് വയനാട്ടിലെ വരുമ്പോ കുറച്ചു കൊണ്ടുവരാൻ പറഞ്ഞു നോക്ക് ഉണ്ടാക്കിയിട്ട് പറയണം
@DaLu..
@DaLu.. 2 жыл бұрын
വടക്ക് എന്ന് കേട്ടിട്ടുണ്ട്..വടക് എന്ന് ആദ്യമായി കേൾക്കുന്നു കാണുന്നു!😎
@naseemabeevi4940
@naseemabeevi4940 4 ай бұрын
ഞാൻ പാലക്കാട്ടു വച്ചു വടകം കഴിച്ചിട്ടുണ്ട് അതിൽ താമര പൂവിന്റെ അല്ലി എടുത്തു ഉണക്കിയതാണ്. ഇത് അതുക്കും മേലെ super yummy 👍❣️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ഇത് ആദ്യായിട്ടാ കേക്കണത്. ണ്ടാക്കി നോക്കട്ടെ . ന്ന്ട്ട് ചാനലിലിടണം😍😍👍👍🙏🙏
@BinduAravindan-o7t
@BinduAravindan-o7t 3 ай бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത്❤❤
@georgethomas3073
@georgethomas3073 4 ай бұрын
How much rice?you didnt say it.also, teaspoon or tablespoon?plus eri kurachu vendiyavarku mulaku kurachal mathiyallo. kollam, good luck! ALICE/ USA.
@anittajose5895
@anittajose5895 2 жыл бұрын
I am from wayanad,l just love this ,we used to make it but we call this " വടുക്"
@husainamohammed8871
@husainamohammed8871 Жыл бұрын
Wayand internship nu poyapo co workers kond vararundayirnu, kazhich addict aayi veetil pareekshichu nokitund ere kure set aayi . Kidilam sadhanm anu
@sheelageorge9714
@sheelageorge9714 Жыл бұрын
Very hard working, now a days nobody is like this, God Bless u, first time I am seeing this receipt,
@LathifLathi-z3v
@LathifLathi-z3v 6 ай бұрын
ആനി മൊത്തത്തിൽ ഒരൂസംഭവമാണ് 😂😂😂👍❤️
@bindualf5489
@bindualf5489 3 ай бұрын
ഇത് കിട്ടാൻ എന്താ മാർഗ്ഗം
@Wizard_Gamingyt
@Wizard_Gamingyt Жыл бұрын
Chechiyude video njan 3days aai kanan thudangiyathu enthu resam aanu kanan maduppu thonnunnila gramina bhangi eduthu kanikkunnu 💗😍💥 pathrangaulm nalla bhangi
@LeafyKerala
@LeafyKerala Жыл бұрын
ഒത്തിരി സന്തോഷം ❤
@jayalakshmi7620
@jayalakshmi7620 2 жыл бұрын
വയനാടൻ വടക്- ഞാനുമൊരു വയനാട്ട്കാരി.... ❤️❤️
@anubatheryanu4800
@anubatheryanu4800 2 жыл бұрын
ഞാനും 💓💓💓സുൽത്താൻ ബത്തേരി
@annammapathrose593
@annammapathrose593 Жыл бұрын
Kumbalanga. Chundanga kondum undaakkum
@murshisainaj6729
@murshisainaj6729 2 жыл бұрын
Vaduka enna ithin njangal parayaa. Ithile ingredientsil cheriya maattam und. Undaakkunna reethiyilum Njangal undaakkunnathil chundakkaaya aan main thaaram. Kanjiyude Koodeyum chorinte Koodeyum kazhikkan adipoli aan 😋😋.othiri ishttamaan
@stellapaulose2143
@stellapaulose2143 2 жыл бұрын
Kumbalanga cherthundakkunnath ariyo? Enkil share cheiyane.
@LeafyKerala
@LeafyKerala 2 жыл бұрын
പോരട്ടെ പല പല രീതികൾ നമുക്ക് പഠിക്കാല്ലോ 😅😜😄👍
@bindusunil8272
@bindusunil8272 3 ай бұрын
Wayanad karude vadukil Chundenga .ennuparayunna oru kayakoodi cherkkum 👍👍
@sheenasivadasan9044
@sheenasivadasan9044 2 жыл бұрын
ആനിയമ്മോ ഞാനും ഉണ്ടാകാറുണ്ട്,നമുടെ പറമ്പിൽ ഉണ്ടാകുന്ന ചുണ്ടക്ക ഇല്ലേ അതുവെച്ചു ആണേ, സൂപ്പർ ടേസ്റ്റ് ആണ് അതിനും, ഒരു വയനാട് കാരി പറഞ്ഞു തന്നതാ ട്ടോ 👍👍👍👍
@LeafyKerala
@LeafyKerala 2 жыл бұрын
ഞാനും കേട്ടിട്ടുണ്ട് പൊളി ആണ് 👍
@minipb6481
@minipb6481 2 жыл бұрын
Anniekutty..super..sale undo..
@murshidhayoonus5972
@murshidhayoonus5972 2 жыл бұрын
അവൽ കൊണ്ടും വടുക് ഉണ്ടാക്കാം... അരിക്ക് പകരം... അടിപൊളി 🥰🥰😍
@dreamsideas6195
@dreamsideas6195 2 жыл бұрын
Rava pattumo...
@Virtual-Friend-007
@Virtual-Friend-007 2 жыл бұрын
Idea kollaam, thanks But kanji ku curry illaathappol ennu kettappol.... Ithinte main ingredient rice alle Kanji yudethum rice Ariyillathavarkku vendi oru tip/warning Excess rice consume cheyyunnavatkku fatty liver um cancer num okke chance unde
@AnnieBMathaiOman
@AnnieBMathaiOman 2 жыл бұрын
Avalosunda udey chettacharanu ee party ..long shelf life product.. Falafel uruttie fry cheythapoley irrikkunnu.. adyamayiee ee Peru kelkunnu.. Market cheyyunnenkil oru post idooo.. Mattu jillakkarum onnu thinnattey ,?.. inganey oru sambhavam orikkalum ivide kandittilla.. Sudanese swargham flour kondu ,less spicy, meat unakkie podichu, oru round vada ithindey poley verey oru product cheyyum..fry cheyyumennu thonnunnilla.. athu chutneys il mukkie thinnum.. Ethalum othooo..Tq da
@LeafyKerala
@LeafyKerala 2 жыл бұрын
K dear sure Thanks for ur lovely words ❤️❤️❤️❤️
@alensajanskariah8247
@alensajanskariah8247 2 жыл бұрын
0:04 അത് മറ്റേണ്ട ഒരാവശ്യവും ഇല്ല . അതുകൊണ്ട് ആ ഡയലോഗ് മാറ്റരുതേ....😍😃👍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰❤️👍
@minisundaran2479
@minisundaran2479 2 жыл бұрын
ഉണ്ടാക്കി നോക്കണം എന്നുണ്ട് കാണുമ്പോൾ പണിയെടുക്കേണ്ടേ എന്നാലോചിക്കുമ്പോൾ ഞാനിതു കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല 😜
@sandeeprajan8222
@sandeeprajan8222 6 ай бұрын
മിടുക്കി
@nuba2349
@nuba2349 2 жыл бұрын
Wayanad special ❣️ vaduk pine thoramanga
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍❤️
@sheelamv9799
@sheelamv9799 3 ай бұрын
നല്ല രസം ഇത് കണ്ടിരിക്കാൻ. വീഡിയോ സ്കിപ് ചെയ്യാൻ തോന്നാറേയില്ല. ആനിയമ്മ സൂപ്പർ.
@josemonbaby32
@josemonbaby32 5 ай бұрын
കൊള്ളാമല്ലോ വടക്... അധ്യമയാ കേൾക്കുന്നെ ഇങ്ങനെ ഒരു ഐറ്റം..😊
@vineethasunilvineethavinee5263
@vineethasunilvineethavinee5263 2 жыл бұрын
Super ഞങ്ങൾ ആദ്യമായി ആണ് കാണുന്നത്
@Tit4tat-mix
@Tit4tat-mix Жыл бұрын
Variety Vaynad..new xperience..Rice ethara..1 kg.ano?
@karthiayanitm837
@karthiayanitm837 Жыл бұрын
അന്നികുട്ട namasthe ie നന്മകൾ നിറഞ്ഞ അറിവുകൾ പകർന്നു തരനെന്നുമെന്നുംകഴിട്ടെ
@achzimb5855
@achzimb5855 2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നത് 👍👍👍
@sanushawayanad7103
@sanushawayanad7103 2 жыл бұрын
ഇഷ്ട പെട്ടു അടിപൊളി അരി എത്ര എടുക്കണം ചേച്ചി പ്ലീസ്
@thannusworld9919
@thannusworld9919 2 жыл бұрын
Kannathoru sadanam adiyamayita kellkunnathu kannunnathu thanks 🥰🥰🥰🥰🥰🥰❤️
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@phillydanieal6912
@phillydanieal6912 3 ай бұрын
ആദ്യമായി കാണുന്ന ഒരു സാധനം ആണ് ഇതു സൂപ്പർ ആ 👍🌹❤
@geethajoseph5760
@geethajoseph5760 Жыл бұрын
Sister kanumpol entey sister in law Molly ey kandathu polayi ,,nalla chiriyum ,simple style um kanumpole enthoru sugam ,good luck moley ,
@jijimolmathew4814
@jijimolmathew4814 2 жыл бұрын
സത്യം ഇത് ഞാൻ വയനാട്ടിൽ മാത്രം കണ്ടിട്ടുള്ളു. നല്ല ടേസ്റ്റിയ.
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️❤️👍
@layakalamsetty6329
@layakalamsetty6329 2 жыл бұрын
കുറച്ചു വടുകും ചക്ക വരട്ടിയതും പാർസൽ ചെയ്യാൻ പറ്റുവോ.പൈസ അയയ്ക്കാം. Pls. reply
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@seethalakshmi9021
@seethalakshmi9021 Жыл бұрын
മോളു കലക്കി 👍👍
@marymetteldajohn9764
@marymetteldajohn9764 5 ай бұрын
In north they make with uzhunnu parippu,kumbalanga ,chilly etc&dry and then cook like curry.
@beenaav8644
@beenaav8644 5 ай бұрын
പുതിയ അറിവ്!ആദ്യമായി കാണുന്നു.എന്തൊക്കെ വിഭവങ്ങളാണ് ആനിയമ്മയ്ക്ക് അറിയാവുന്നത്!അഭിനന്ദനങ്ങൾ ഡിയർ 🎉⭐💐👌🏻🤝🤝🤝
@techyspets
@techyspets 11 ай бұрын
Aadya mayitan egna oru palaharam kanunad.sooper
@bineethavijayan249
@bineethavijayan249 2 жыл бұрын
ഒരു പാലക്കാട്കാരൻ തിരുമേനി പറഞ്ഞ് തന്നിട്ട് ഞാൻ ഇത് ഉണ്ടാക്കി നോക്കിയിട്ട് ഉണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടു ഈ വടക് 😊🥰
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️🥰🥰🥰🥰
@suraj-vlog-619
@suraj-vlog-619 2 жыл бұрын
🙏😂😂
@umesht5551
@umesht5551 2 жыл бұрын
Njaan aadhyam aayi kaanuvaa ,kelkkukayum.. super item
@anjalianoop3748
@anjalianoop3748 2 жыл бұрын
Njanum
@umesht5551
@umesht5551 2 жыл бұрын
@@anjalianoop3748 aano...?
@umesht5551
@umesht5551 2 жыл бұрын
@@anjalianoop3748 eavideyaaa veedu..?
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄
@umesht5551
@umesht5551 2 жыл бұрын
@@LeafyKerala message Inu reply illallo
@sajinafaisal2270
@sajinafaisal2270 2 жыл бұрын
Koche than sharikkum kothupichu kalanjallo super ingane oru sathanam aathyamayi kanuva vayil vellamoorittu vayya iniyum ithu undenkil ithiri ingottu ayachu thaa thante avatharanam athilum supper🥰🥰👍
@santharamachandran2427
@santharamachandran2427 3 ай бұрын
Kollam. Bhakshanathinte kudeye kazhikkavu.
@sreeranjinib6176
@sreeranjinib6176 2 жыл бұрын
നല്ല റെസിപ്പി ,നന്ദി
@sarojamkpsarojam5140
@sarojamkpsarojam5140 Жыл бұрын
ഇത് തമിഴ്നാട്ടിലെ വടകം സൂപ്പറാ തമിഴ്നാട്ടിലെ ഫേമസ് ആണിത്
@bhagawatheeswarann1652
@bhagawatheeswarann1652 5 ай бұрын
Palakkad kittum pala vadakangal
@soofiyakani1437
@soofiyakani1437 4 ай бұрын
Njn wayanad poyapo adhyayi avide ulla chechi ndkunnagh kadu
@xavier9000
@xavier9000 2 жыл бұрын
first time,anyway super,. OTG yil cheyyamo??
@LeafyKerala
@LeafyKerala 2 жыл бұрын
🤔🤔🤔🤔
@sajidck2833
@sajidck2833 2 жыл бұрын
Hi ആനി അമ്മേ.... ഞങ്ങൾ വയനാട്കാര്‍ ചുണ്ടക്ക (Turkey Berry)കൊണ്ടാണ്‌ വടക് ഉണ്ടാക്കുന്നത്..
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍
@pinkysajupinkysaju1460
@pinkysajupinkysaju1460 2 жыл бұрын
മത്തങ്ങാ , കപ്പളങ്ങാ , ചുണ്ടങ്ങ..ഇതൊക്കെ വെച്ചും, ഞങ്ങൾ വയനാട്ടുകാർ വടുക് ഉണ്ടാക്കും 😜
@vineethajibin9579
@vineethajibin9579 2 жыл бұрын
അപ്പഴേ ഇന്ന് എന്നാ പരിപാടി ന്നല്ലേ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഡയലോഗ് ആണ് ആനിയമ്മേ ❤️❤️❤️❤️ വടക് കൊള്ളാം കെട്ടോ
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sujiaji9344
@sujiaji9344 2 жыл бұрын
ആദ്യമായി കാണുന്ന പുതിയ dish
@JAGAPOKA
@JAGAPOKA 3 ай бұрын
എനിക്കും ഇഷ്ടം വടുക്.,,, മുളക്,,, മത്തങ്ങാ,,, പച്ചരി ചോറ് ബാക്കി വരില്ലേ അത് കൊണ്ടും ഉണ്ടാക്കും,, പിന്നെ ചുണ്ടക്ക കൊണ്ടും ഉണ്ടാക്കും നല്ല ടേസ്റ്റാ 😋👌👌👌
@mercygeorge7346
@mercygeorge7346 2 ай бұрын
ഇത്രയും എരിവ് ഇടേണ്ടതുണ്ടോ... കഴിക്കുമ്പോൾ നല്ല എരിവ് കാണിക്കുന്നുണ്ട്..... അതുപോലെ ഉണ്ടായാക്കി ഉണ്ടാക്കുന്നതിനു പകരം മുളക് പോലെ നീളനാക്കിയാൽ ഉണങ്ങാൻ എളുപ്പമാകും.....അടിപൊളി റെസിപ് ആണ്.... സമ്മതിച്ചു തന്നിരിക്കുന്നു.....
@sasikalarajesh1538
@sasikalarajesh1538 4 ай бұрын
Oru spoon kurumulak koodi ital nallatha
@JayaKumari-xd2wp
@JayaKumari-xd2wp 2 жыл бұрын
Clear presentation.I liked the Video..Congratulations.Go ahead.
@Boba_.blussh
@Boba_.blussh Жыл бұрын
Wayanad evideya
@beenajoseph1979
@beenajoseph1979 Жыл бұрын
ആനി സൂപ്പർ . അരിയുടെ അളവ് പറഞ്ഞില്ലല്ലോ. താമരശ്ശേരി എവിടെ ആണ് വീട്
@ummerkk5243
@ummerkk5243 2 жыл бұрын
ഉണ്ടാകുന്നതു കാണുന്പോൾ തന്നെ കൊതി വരുന്നു കൊള്ളാം 👌👌👌👌 പക്ഷെ ചുണ്ടക്കയ പുഴുങ്ങി ചേർക്കേണ്ട ചെറിയ ചുണ്ടക്കയ അത് വേറെയാണോ pls 🌹🌹🌹❤️❤️❤️👍👍👍
@LeafyKerala
@LeafyKerala 2 жыл бұрын
ചേർക്കാം ❤️👍
@jisnashibin4063
@jisnashibin4063 2 ай бұрын
സൂപ്പർ വടക് അടിപൊളി👍👏👏👌👌👌
@leelaprasad1901
@leelaprasad1901 5 ай бұрын
Orupadu kashttappedunnallo makkale upayokam vallathum undo
@vatsalaravindranath7613
@vatsalaravindranath7613 Жыл бұрын
good with curd rice, otherwise too spicy ,stomach ulcer may come., a suggestion, add a piece of kayam , while roasting rice n other things .
@ummasdaily68
@ummasdaily68 2 жыл бұрын
സമ്മതിച്ചിരിക്കുന്നു ആനിയമ്മേ 👍👍👍❤
@lissyroy8547
@lissyroy8547 2 жыл бұрын
Sprr
@usmankadalayi5611
@usmankadalayi5611 5 ай бұрын
പൊന്നേ ആദ്യമായിട്ട് കാണുന്ന വിഭവം 😂 നിങ്ങൾ വീഡിയോ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ് കാരണം എല്ലാം ട്രഡീഷണൽ ആയതുകൊണ്ട് ❤
@mollypm1768
@mollypm1768 2 жыл бұрын
A new recipe, kollam.will try to taste
@noorjahan3436
@noorjahan3436 2 жыл бұрын
Such a hardworking lady,aniyamma😘
@merymercyka6239
@merymercyka6239 2 жыл бұрын
ചുണ്ടങ്ങ കൊണ്ട് ഉണ്ടാകാറുണ്ട്. ഇച്ചിരെ കൂടി ചെറുത്‌ആരിക്കും. ഇത് അസ്സലായി Aniyamma 🤪😍
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍👍
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН
Worst flight ever
00:55
Adam W
Рет қаралды 20 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 78 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Nusa Penida Bali | Diya Krishna | Ozy Talkies
20:52
Ozy Talkies
Рет қаралды 61 М.
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 231 М.
Naatil korech Naal koodey Kaanum
16:07
Tanvi Sudheer Ghosh
Рет қаралды 22 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН