My youtube story/youtubemoney/tips for youtubers

  Рет қаралды 233,258

Leafy Kerala

Leafy Kerala

Күн бұрын

Пікірлер: 1 700
@pankajakshik.a8768
@pankajakshik.a8768 3 жыл бұрын
എൻ്റെ കുഞ്ഞേ എന്തു നല്ല സംസാരരീതി കേട്ടാലും കേട്ടാലും മതിവരില്ല അതുപോലെ തന്നെ കഴിവുകളും അപാരം ദൈവം ദീർഘായുസ് തരട്ടെ
@Ayishahusain199
@Ayishahusain199 3 жыл бұрын
Enne onn koottaakkaamo
@AyishasFamilyDiaries
@AyishasFamilyDiaries 3 жыл бұрын
അഭിനന്ദനങ്ങൾ ആനിസേ🌹 ആര് പറഞ്ഞു സൗന്ദര്യമില്ലായെന്ന്.. ഇതാണ് യഥാർഥ സൗന്ദര്യം.. അല്ലാതെ ബ്യുട്ടി പാർലറിൽ പോയി മുഖം മിനുക്കി അച്ചടി ഭാഷ പറയുന്നത് ആർക്കും ഇഷ്ടമാവുല്ല ഇതുപോലെയുള്ള വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തൊന്നും😍... ഈ വെച്ചുകെട്ടില്ലാത്ത നിഷ്കളങ്കമായ സംസാര ശൈലി തന്നെയാണ് ഇത്രയും ആളുകൾ കാണുന്നതും ഇവിടെ എത്തിച്ചതും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒരു പാട് സന്തോഷം തോന്നുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰🥰
@AyishasFamilyDiaries
@AyishasFamilyDiaries 3 жыл бұрын
@@LeafyKerala 🥰🥰
@ksheenasudhikumar7457
@ksheenasudhikumar7457 2 жыл бұрын
Valare seriya. God bless Annie
@bincymathewalex376
@bincymathewalex376 2 жыл бұрын
Athe
@lysamathew7850
@lysamathew7850 Жыл бұрын
Annieamma super ❤
@sheebaramesh3135
@sheebaramesh3135 3 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് .എനിക്ക് നിങ്ങളെ വളരേ ഇഷ്ടമായി .നിങ്ങൾക്ക് ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയും .ഇതുപോലെ നിങ്ങൾ നിങ്ങളായി തന്നെ ഇരുന്നാൽ മതി .അതാണ് ഞാൻ നിങ്ങളിൽ കണ്ട നല്ല കാര്യം
@Bkr-ob4tu
@Bkr-ob4tu 4 жыл бұрын
ആനിയുടെ ഈ സംസാരരീതി കൊണ്ട് ആണ് ഞാൻ subscribe ചെയ്തത് 👍👍👍😀👌
@Ayishahusain199
@Ayishahusain199 3 жыл бұрын
അതെ... എന്നേം കൂടി ഒന്ന് കൂട്ടക്കണേ
@Indian-tj9kf
@Indian-tj9kf 3 жыл бұрын
Same with me
@ramesanrameshpaul5375
@ramesanrameshpaul5375 3 жыл бұрын
സംസാരം ഒരു കുഴപ്പോം ഇല്ല. സംസാര രീതിയാണ് ഈ വീഡിയോസ് ന്റെ high light. പുറം സൗന്ദര്യത്തിൽ ഒരു അർത്ഥവും ഇല്ല, ഈ സൗന്ദര്യം ഒക്കെമതി, മനസ്സിൽ ആണ് സൗന്ദര്യം അത് ആ സംസാരത്തിൽ ഉണ്ട്. എല്ലാം സൂപ്പർ ആണ്. Good luck,, wish you all the best. 🌹🌹🌹🌹🌹
@Cookworld3
@Cookworld3 9 ай бұрын
❤❤❤❤
@anuvipin71
@anuvipin71 4 жыл бұрын
കണ്ടൊണ്ടിരുന്നപ്പോൾ comment idan തോന്നി ചേച്ചി പറഞ്ഞില്ലേ ചേച്ചിടെ സംസാരം ആർക്കും ishttamakillannu എല്ലാരും പറഞ്ഞെന്ന് പക്ഷേ ചേച്ചിടെ സംസാരം ആണ് highlight 😘😘😘😘😘
@LeafyKerala
@LeafyKerala 4 жыл бұрын
അനു സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@anuvipin71
@anuvipin71 4 жыл бұрын
പിന്നെ ചേച്ചിയെ കാണാൻ കൊള്ളില്ല എന്ന് ആരാ പറഞ്ഞെ ചേച്ചി പോളിയാണ് 🥰🥰🥰
@LeafyKerala
@LeafyKerala 4 жыл бұрын
Anu 🥰🥰🥰🥰🥰
@dwivscreations
@dwivscreations 4 жыл бұрын
ആനിയമ്മ സുന്ദരിയല്ലേ.... 😍😍😍 ആ മൺവീടും മണ്ണ് അടുപ്പും ഓവനും ഒക്കെയാണ് എന്നെ ഈ ചാനലിലേക്ക് നയിച്ചത്. ഉപകാരപ്രദമായ വീഡിയോസ് ആണ് ആനിയമ്മയുടേത് !!!
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@tinasajan8025
@tinasajan8025 2 жыл бұрын
Sathyam
@swara_1424
@swara_1424 10 ай бұрын
ഇതു പോ ലുള്ള അവതരണമാണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്
@MaryGeorgeGeorge-cf5lw
@MaryGeorgeGeorge-cf5lw 10 ай бұрын
13:27 you are righ/
@MaryGeorgeGeorge-cf5lw
@MaryGeorgeGeorge-cf5lw 10 ай бұрын
​@@LeafyKeralayou are almost right
@sajithakumari1012
@sajithakumari1012 3 жыл бұрын
ഞാൻ ഈ അടുത്ത കാലത്താണ് മോളുടെ ചാനൽ കാണാൻ തുടങ്ങിയത്. എനിക്കൊരുപാടിഷ്ടം മോളെ. മോളുടെ സംസാരവും വീടും പാചകം എല്ലാം വളരെ ഇഷ്ടപ്പെട്ടു
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@tastetomeet769
@tastetomeet769 3 жыл бұрын
ആനിയമ്മ നിഷ്കളങ്കമായ ചിരി ,❤️ God bless you 🙏
@life.ebysony1119
@life.ebysony1119 4 жыл бұрын
ആനിയമ്മേടെ ഈ സംസാര ശൈലിയും ആർട്ടിഫിഷ്യലിറ്റി ഒട്ടുമില്ലാത്ത, പച്ചയായ അവതരണവും കാരണമാണ് ഞാൻ ഈ ചാനെൽ subscribe ചെയ്തത്.. All the best and keep going..
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@alphonsathomas1427
@alphonsathomas1427 2 жыл бұрын
👍🌹🌹
@baburs6214
@baburs6214 4 жыл бұрын
കാർഷീക യൂട്യുബർ --‍ നാടൻ പെണ്ണും,നാട്ടുഭാഷയും ഞാൻ ആനിയമ്മ .....അതാണ് മലയാളി 💯 പൊളിയാണ് എന്നതിൻ്റെ ഒര് ഇത്.....!!! 👌👍👌
@LeafyKerala
@LeafyKerala 4 жыл бұрын
സത്യം ബാബു 💛🧡💚😍👍
@baburs6214
@baburs6214 4 жыл бұрын
@@LeafyKerala ♥♥♥
@ammuslimelove3164
@ammuslimelove3164 4 жыл бұрын
@@baburs6214 ante chanel subscribe Cheyenne njanum cheyam
@User...6.26
@User...6.26 2 жыл бұрын
ആനിയമ്മയുടെ ആ അടുപ്പ് ഉണ്ടാക്കുന്ന വീഡിയോ ഒരു ഒന്നര വർഷം മുമ്പായിരുന്നു കണ്ടത് അത് ജോലിതിരക്കിൽ എപ്പോഴോ കണ്ടു. പിന്നെ ഒരുപാട് തിരഞ്ഞു ചാനലിന്റെ പേരും ഓർമ ഉണ്ടായിരുന്നില്ല പിന്നെ യാദൃശ്ചികമായി കൊപ്ര ഉണക്കുന്ന വീഡിയോ കണ്ടുഇപ്പോൾ ഒരുവിധം വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ്
@cvr8192
@cvr8192 2 жыл бұрын
നിഷ്കളങ്കമായ മുഖം, കഠിനാദ്ധ്വാനം,ഗ്രാമീണത തുളുമ്പുന്ന സംസാരം, പ്രസന്ന മായ മുഖസൗന്ദര്യം (സുന്ദരി യാണ്) മുന്നേറാൻ ഇതൊക്കെ ത്തന്നെ ധാരാളം.ഇതാണ് ഏതുകാലത്തേയും ജനങ്ങൾ ക്കിഷ്ടം.ഇതുപോലെ അദ്ഥ്വാനം തുടരുക.ഈശ്വരൻ അനുഗ്രഹിക്കട്ടെ!!
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@ajisreekumar2826
@ajisreekumar2826 8 ай бұрын
❤adi poli
@geethamanoj6131
@geethamanoj6131 2 жыл бұрын
ഉള്ളത് പോലെ പറഞ്ഞു മുന്നോട്ടു വന്ന ആനിയമക്കു ഒരു വലിയ സല്യൂട്ട് 👍👍👍🙏ഇനിയും മുന്നോട്ടു പോണം keep it up👍👌👏👏👏👏💐💐💐
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം ❤
@pradeepk.r8242
@pradeepk.r8242 4 жыл бұрын
എല്ലാം തികഞ്ഞവർ ഈ ലോകത്ത് ആരുമില്ല, താങ്കൾ മുൻപോട്ടു പോകുക, എല്ലാം തികയാത്തവർ കൂടെ കാണും👍👍👍👍👍👍 ഉള്ളത് ഒള്ളത് പോലെ പറഞ്ഞാൽ ഒരു കുഴപ്പവുമില്ല👍
@LeafyKerala
@LeafyKerala 4 жыл бұрын
തീർച്ചയായും സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@pradeepk.r8242
@pradeepk.r8242 4 жыл бұрын
@@LeafyKerala 🙏
@sumamsumam4236
@sumamsumam4236 3 жыл бұрын
കുറച്ചു നാളെ ആയുള്ളൂ മോളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്... ഒന്ന് രണ്ടു വീഡിയോസ് കണ്ടപ്പോൾ ഒരുപാടു ഇഷ്ടമായി.... മുൻപുള്ള വീഡിയോസൊക്കെ ഇപ്പോഴാണ് കാണുന്നത്.... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ... മില്യൺ subscribers ആവട്ടെ. മോളുടെ സംസാരം കേൾക്കാൻ ഒരുപാടിഷ്ടം... വീഡിയോകളും. പിന്നെ ഓവൻ.... ആ വീട് 👌👌👌🥰🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ❤😘❤😘❤
@priyankaauthentic2887
@priyankaauthentic2887 4 жыл бұрын
ആ പറഞ്ഞത് എനിക്കിഷ്ട്ടായി...... ഒരാളു മാത്രം Adwaanichu നമ്മൾ ചുമ്മാ വീട്ടിൽ സുഖിച്ചു ഇരിക്കുന്നത് ഇഷ്ട്ടല്ല എന്നത്....Good Attitude.. 👍👍👍👍
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@user-Yumnafathima
@user-Yumnafathima 3 жыл бұрын
എനിക്കും
@PeterMDavid
@PeterMDavid 3 жыл бұрын
ആനികൊച്ചേ നിന്റെ വീഡിയോ കിടുക്കാച്ചിയാണ് നീ എന്തിനാ പേടിക്കുന്നെ ധൈര്യമായി മുന്നോട്ടു പൊക്കോ ഈ സ്റ്റൈലൊക്കെ മതിയെന്നെ 👍👌
@ashokchandran1719
@ashokchandran1719 4 жыл бұрын
ഉള്ളത് പറയാൻ കാണിച്ച ആ സന്മനസ്സ്.. പിന്നെ മറ്റുള്ളവർക്ക് ഒരു മാതൃക സ്വന്തം നിലയിൽ കാണിച്ചു കൊടുക്കാൻ കഴിഞ്ഞു... ഗ്ലാമർ സങ്കല്പത്തിന് ഒരു തിരുത്തൽ കൊടുക്കാൻ കഴിഞ്ഞു.. അഭിനയിക്കാൻ അല്ല.. മനസ്സിൽ അസ്വദിച്ച് ചെയ്യുന്നത് ആണ് എപ്പോഴും മഹത്വരം.. പറയാൻ കുറെ ഉണ്ട്.. നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@UnitedKuttanad
@UnitedKuttanad 4 жыл бұрын
@@LeafyKerala 😍
@ammuslimelove3164
@ammuslimelove3164 4 жыл бұрын
@@LeafyKerala ante chanel subscribe Cheyenne njanum cheyam
@ammuslimelove3164
@ammuslimelove3164 4 жыл бұрын
@@UnitedKuttanad ante chanel subscribe Cheyenne njanum cheyam
@philosebastian3837
@philosebastian3837 Жыл бұрын
I came across your channel three days back after seeing your intro I subscribed. Am 67 yr old you r so hardworking u will reach 1 million soon. God bless you. Your beauty is natural
@john022009
@john022009 4 жыл бұрын
Your presentation and you felt free to share your ways you have travelled.. great keep going
@LeafyKerala
@LeafyKerala 4 жыл бұрын
Great words dear Thanks a lot 😍😍😍😍👍
@santhoshprakash9817
@santhoshprakash9817 3 жыл бұрын
🙏👏👏
@ShameerEk-j3i
@ShameerEk-j3i 7 ай бұрын
Good good very good 👍 👌
@jithulayavlog7151
@jithulayavlog7151 4 жыл бұрын
ചേച്ചിയുടെ ഈ സംസാരവും ഈ രീതിയും എനിക്ക് ഒരുപാട് ഇഷ്ടം ആണ്.... ഇത് മാറ്റരുത്....❤❤❤❤❤🌹🌹🌹🌹loveyou ചേച്ചി 🌹🌹❤❤❤❤❤❤❤
@LeafyKerala
@LeafyKerala 4 жыл бұрын
ഒരിക്കലും ഇല്ല ഡിയർ നിങ്ങൾക്ക് അറിയുന്ന പോലെ ഞാൻ ഇങ്ങനെ തന്നെ ആണ് ❤️❤️❤️👍
@alphonsathomas1427
@alphonsathomas1427 2 жыл бұрын
💚💚💚💚💚👍
@royphilip6418
@royphilip6418 3 жыл бұрын
താങ്കളുടെ ഭാഷ കേൾക്കാൻ ഒരു സുഖമുണ്ട്. കേട്ടോ. മോൾ ധൈര്യമായി മുൻപോട്ടു പോകുക. ദൈവം മോളെ അനുഗ്രഹിക്കും.
@vigneshar8316
@vigneshar8316 4 жыл бұрын
ചേച്ചി ഇന്നാണ് ചേച്ചിടെ വിഡിയോ ആദ്യമായി കണ്ടത്. ഒരുപാട് സ്നേഹം തോന്നുന്നു..... ഇങ്ങനെ ഒരു അവതരണം എവിടേം കണ്ടിട്ടില്ല. 👌👌👌👌 എന്നും ഈശ്വരൻ കൂടെ ഉണ്ടാവട്ടെ ❤️❤️❤️❤️
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@manjum600
@manjum600 Жыл бұрын
Aniyamma natural beauty enthannum athinte value enthannum videos kanunnavarku manassilakikodukan sadichille..God Bless You and your family..keep it up
@alensajanskariah8247
@alensajanskariah8247 4 жыл бұрын
ഒരു പത്തനംതിട്ട കാരനാണ് ഞാൻ..എനിക്ക് ചേച്ചിയുടെ സംസാരം വളരെ അധികം ഇഷ്ടപ്പെട്ടു..😊😊 ആരുപറഞ്ഞാലും സംസാരം കൊള്ളാം.. ആനി ചേച്ചി യൂട്യൂബിൽ വീഡിയോ ഇട്ടിട്ടുണ്ടെങ്കിൽ എല്ലാവർക്കും ഉപകരപ്രദമാകുന്ന വീഡിയോ ആയിരിക്കും..
@LeafyKerala
@LeafyKerala 4 жыл бұрын
അതു മാത്രം മാത്രം കേട്ടാൽ മതി ഒത്തിരി സ്നേഹത്തോടെ ആനി ചേച്ചി 🥰🥰🥰🥰🥰
@alensajanskariah8247
@alensajanskariah8247 4 жыл бұрын
@@LeafyKerala 😊
@elsysebastian1727
@elsysebastian1727 8 ай бұрын
Annie nice presentation God bless you👍🙏
@iamlegend1681
@iamlegend1681 4 жыл бұрын
truly...u r beautiful because ther is no drama... I feel real language & real natural there is no acting...when u speak and you are super super beautiful...keep going
@LeafyKerala
@LeafyKerala 4 жыл бұрын
Heart touching words ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@ammuajith7597
@ammuajith7597 3 жыл бұрын
എന്നെപോലെ ഉള്ള വീട്ടമ്മമാർക് പ്രചോദനം ആണ് ആനി ചേച്ചി.... ചേച്ചി എത്ര ആക്ടിവാണ്... Love u ചേച്ചി...😊😊😊😊😊😊
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം 😘❤
@ammuajith7597
@ammuajith7597 3 жыл бұрын
@@LeafyKerala❤❤❤❤❤😊😊😊😊😊😘😘😘😘
@enjecreations6945
@enjecreations6945 4 жыл бұрын
Like 131.കാട്ട് ഭാഷ സൂപ്പർബ്. കുട്ടികളുടെ വേദന കാണാൻ പറ്റാഞ്ഞു.... മടിക്കു മറ്റൊരു പേര്...
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 മടി എന്നും പറയാം അല്ലെ 😜
@ammuslimelove3164
@ammuslimelove3164 4 жыл бұрын
Ante chanel subscribe Cheyenne njanum cheyam
@muhammadp6934
@muhammadp6934 Жыл бұрын
നല്ല ഐശോര്യം ഉണ്ടാവട്ടെ നന്നായി വരും ദൈവം അനുഗ്രഹിക്കട്ടെ 👌🌹👍👍👍👍
@Endekollam
@Endekollam 4 жыл бұрын
ആനിയമ്മോ ഈ ഒക്ടോബറിൽ തന്നെ 100k തികയ്ക്കാൻ കഴിയട്ടെ👏👏👏 ഞങ്ങളുടെ സ്വന്തം ആനിയമ്മക്ക് എല്ലാ ആശംസകളും 💖😊😊 ഒരുപാട് സ്നേഹത്തോടെ, Team E K,,
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@ammuslimelove3164
@ammuslimelove3164 4 жыл бұрын
@@LeafyKerala ante chanel subscribe Cheyenne njanum cheyam
@ammuslimelove3164
@ammuslimelove3164 4 жыл бұрын
Ante chanel subscribe Cheyenne njanum cheyam
@shajik.m9410
@shajik.m9410 3 жыл бұрын
Yes 🌷💘
@valsalamohan9999
@valsalamohan9999 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാഴ്ചകൾ കാണാനും കേൾക്കാനും നല്ലതാണ്. Thank you'
@joseillathu933
@joseillathu933 4 жыл бұрын
Wish you all the best and get to the next level. You can achieve anything you set your mind and put the efforts behind it. I subscibed to your channel for exactly the reasons you mentioned. Be yourself
@LeafyKerala
@LeafyKerala 4 жыл бұрын
Tq so so much 😍😍😍😍😍
@soudakanthapuram3277
@soudakanthapuram3277 Жыл бұрын
വെറുതെ fb യിൽ കണ്ടു വന്നു നോക്കിയതാ.. മലയാളികളുടെ lisique ആണല്ലോ എന്ന് തോന്നി. Content &presentation awesome.. Keep going.. Best wishes🥰🤝
@sheejashajeeb7352
@sheejashajeeb7352 4 жыл бұрын
Congratulations to you dear & dear aniyamma. Stay blessed. Loving u alot umma😘😘😘. Iniyum valya valya uyarangalil athan sathikatte ann njan prathikunund. Lub u😍😘 It's all from my heart. Innathe vdo polichu nice presentation superb😘 Aniyamma fans come one and like👌👌👌
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@shobhaviswanath
@shobhaviswanath 7 ай бұрын
Ani..... U r great🎉🎉
@thapasyakavin2281
@thapasyakavin2281 4 жыл бұрын
ഫെമിനിസം പറഞ്ഞു നടക്കുന്നവർ ഇവരെ കാണണം.. ഇത്ര സ്നേഹവും ബഹുമാനവും ആണ് എല്ലാവരിൽ നിന്നും പിടിച്ചു പറ്റുന്നത്...
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
ഞാനും ആനിമ്മേടെ ഫാൻ ആണ് കേട്ടോ.. ഒരിക്കലും മനസിൽ പോലും വിചാരിക്കാതെ ഞാനും ഒരു യൂട്യൂബർ ആയി.. ഞാൻ എന്നെ വിളിക്കുന്നത് അല്ലാട്ടോ.. 😄എന്റെ കുഞ്ഞി കൃഷി ആണ് എന്നെ യൂട്യൂബർ ആക്കിയത്.. ഒത്തിരി ഇഷ്ടം കേട്ടോ ❤❤❤ഞാൻ ആനിമ്മേടെ സബ്സ്ക്രൈബ്ർ ആണ്.. ചേട്ടന്റെ ഫോൺ എടുത്തും സബ് ചെയ്തു 😄പുള്ളി അറിഞ്ഞിട്ടില്ല കേട്ടോ 😄😄
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം
@tomperumpally6750
@tomperumpally6750 4 жыл бұрын
ഒരു സത്യം പറഞ്ഞോട്ടെ..., ശരിക്കും ആനിക്കൊച്ച് യൂട്യൂബിൽ അല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ് സ്വയം വിലയിരുത്തിയ ഈ 'കാട്ടുഭാഷയുമായി' കയറിക്കൂടിയത്. ഓരോ പ്രേക്ഷകന്റെയും വീട്ടിലെ ചേച്ചിയോ അനുജത്തിയോ ആയി മാറാൻ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ആനിക്കൊച്ചിനു സാധിച്ചു.. 100 k അല്ല, 1m ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു... സ്നേഹപൂർവ്വം...
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@ShalusCurryworld
@ShalusCurryworld 2 жыл бұрын
Beautiful vlog 👍👍
@alphonsathomas1427
@alphonsathomas1427 2 жыл бұрын
അതെ ... അതെ ...!👍👍🌹
@michaeljoseph4042
@michaeljoseph4042 2 жыл бұрын
I like your all.videos
@LeafyKerala
@LeafyKerala 2 жыл бұрын
താങ്ക്സ് ട്ടോ ❤️👍
@hareeshsnair4514
@hareeshsnair4514 4 жыл бұрын
അടിയ്ച്ചു മോളെ 👍👍😍😍😍ആശംസകൾ.. ഇനിയും വരട്ടെ പുതിയ വിഡിയോ 👍👍
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
നാട്ടു ഭാഷ കൊള്ളില്ലെന്ന് പറഞ്ഞതാരാ?..... ചേച്ചിടെ സംസാരരീതിയാണ് ഈ ചാനലിന്റെ highlight 😍😍😍😍😍🙏🙏🙏 keep going.... All the best 👍👍
@devudevika1968
@devudevika1968 4 жыл бұрын
Aanniii... എല്ലാവിധ ഈശ്വരാ നുഗ്രഹവും ഉണ്ടാവട്ടെ. ഇനിയും നല്ല നല്ല വീഡിയോ സും ചെയ്യാൻ ആനിക്ക് സാധിക്കട്ടെ. Love uuuu 😘😘
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@JM-lx9ui
@JM-lx9ui Жыл бұрын
Your simplicity is very attractive. The natural way of talking is fantastic. All the best👍
@arathymohan495
@arathymohan495 3 жыл бұрын
U r just amaizing chechi🥰♥️ Now i am a big fan of you🥰♥️
@suhailashakir3578
@suhailashakir3578 2 жыл бұрын
എനിക്കും നല്ല ഇഷ്ട്ടായി നിങ്ങളെ ചാനൽ. ചക്കയുടെ വെറൈറ്റികൾ കണ്ട് കയറിയതാ... ഇപ്പോൾ നിങ്ങളെ എല്ലാ വിഡിയോസും തിരിഞുപിടിച്ചു കാണാനാണ് എന്റെ പണി... 😍😍
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@nammudeadukkala5585
@nammudeadukkala5585 4 жыл бұрын
Ur my best inspiration,.. Love uuuu aaniyammoooo😍😍😘😘😘❤❤❤
@LeafyKerala
@LeafyKerala 4 жыл бұрын
Tq❤
@mariammaabraham1443
@mariammaabraham1443 Жыл бұрын
Good luck Aniyamma ,wish you all the best.God bless you.
@miniva5265
@miniva5265 2 жыл бұрын
മോളെ നിന്റെ എളിമയ്ക്കും ബുദ്ധിമുട്ടാനുള്ള മനസ്സിനും ദൈവം തന്ന അനുഗ്രഹം ആണെന്ന് കൂട്ടിക്കോ.... എല്ലാരും കണ്ടു പഠിക്കട്ടെ... 🥰🙏
@nammudeadukkala5585
@nammudeadukkala5585 4 жыл бұрын
ചേച്ചിടെ സംസാരം കേക്കാൻ വേണ്ടിയാ ഞാൻ വരുന്നേ.. എനിക്ക് ഒത്തിരി ഇഷ്ടം 😍😍😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം ❤
@nalansworld1208
@nalansworld1208 4 жыл бұрын
You are Special ,,, Words from heart ! god bless you
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍♥️♥️♥️
@nimy7654
@nimy7654 2 жыл бұрын
you are beautiful dear. very genuine too! Stay blessed...
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@shajisona6770
@shajisona6770 4 жыл бұрын
Wishing u gud luck..😇👍 ആനി കലക്കി ഈ vedio. 🌿🖤 മരം കേറി അനിയമ്മേ നെ പോലെ കിലുക്കാം പെട്ടിയെ ആരും ഒന്ന് ശ്രദ്ധിക്കും. പ്രകടനം ഒന്നും ഇല്ലാതെ.. 🌟ആത്മാർത്ഥതയോടെ എല്ലാ comments നും sincere reply കൊടുക്കുന്നവർ rare ആണേ. 🙏 ചെറിയൊരു start ഇട്ട എന്നെ പോലെ ഉള്ളവർക്ക് ഏറെ പ്രചോദനം തന്നെയാണ്.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@geethasisupalan3770
@geethasisupalan3770 9 ай бұрын
Anni amme God bless you❤❤❤
@meeraskitchen3461
@meeraskitchen3461 4 жыл бұрын
ഒത്തിരി സന്തോഷായി.... 😍നന്ദി പറയാൻ വാക്കുകൾ കിട്ടാത്തത്‌ കണ്ടു കണ്ണ് നിറഞ്ഞു..... ഉയരങ്ങളിൽ എത്തട്ടെ... advance congrates to one lakh subscribers 🌹🌹 1000 subscribers എന്ന എന്റെ സ്വപ്നം എന്നേ ഞാൻ ഉപേക്ഷിച്ചു... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നപോലെ ... എന്തിനോ വേണ്ടി ഇടുന്ന വീഡിയോകൾ.... മുടങ്ങാതെ അപ്‌ലോഡ് ചെയ്യുന്നു ☹️☹️😪😪😄😄😄🙏🙏
@LeafyKerala
@LeafyKerala 4 жыл бұрын
ചേച്ചി അങ്ങനെ വിചാരിക്കരുത് തീർച്ചയായും try ചെയ്യണം നമുക്കും ഒരു ദിവസം വരുന്നേ 🥰🥰🥰🥰🥰🥰🥰🥰
@meeraskitchen3461
@meeraskitchen3461 4 жыл бұрын
😒😒
@aaronthomasmusics
@aaronthomasmusics 4 жыл бұрын
Njan chechide avatharanavum nadan shyliyum kandittanu chanel subscribe cheythathum chanel ishtappettathum 😍😍😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍
@PraveenPaulKolliyelil
@PraveenPaulKolliyelil 4 жыл бұрын
ഞാനും ഇതുപോലെ ഒക്കെ ആഗ്രഹിച്ച് ഒരു ചാനൽ തുടങ്ങി... ദൈവകുരുത്തം കൊണ്ട് ഒരു വീഡിയോ പോലും ചെയ്യാൻ പറ്റിയില്ല... ആത്മവിശ്വാസം ഇല്ല... വർത്താനം പറയാൻ ചമ്മല്... അത്ര തന്നെ... പക്ഷെ ആനിയമ്മേടെ വിജയം ശരിക്കും ഒരു പ്രചോദനം ആണുട്ടോ...ഇനിയും വിജയകഥകൾ പറയാൻ ദൈവനുഗ്രഹം നിറയെ ഉണ്ടാകട്ടെ...
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@jasminijad9946
@jasminijad9946 3 жыл бұрын
Mee too.. Liziqi nd dianxi oke kandu yutub chnnl thudangitha but video pidikum ennit edit chyyilla voice over kodukn confidence illaa😂😂
@lillyjose8822
@lillyjose8822 9 ай бұрын
Wish you all the best Animo.God bless you molu
@shaijachandran993
@shaijachandran993 4 жыл бұрын
ഈ വിനയത്തോടെയുള്ള സംസാരമാണ് എനിക്കിഷ്ടായത്😍😍
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear😍😍😍😍ഒത്തിരി സന്തോഷം 😍😍😍
@teresa29810
@teresa29810 8 ай бұрын
Be yourself as you are now. That is enough.👍nurses ♥️♥️♥️
@hudhahussain3245
@hudhahussain3245 4 жыл бұрын
എന്തൊക്കെ ആയാലും ആനിയമ്മേ കുറച്ചു ഭാഗ്യം കൂടി വേണം... കാത്തിരിക്കുന്നു നമ്മളും.... Congrats dear...... 100 k is near🙂🙂🙂😍😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍
@raznazkitchen4180
@raznazkitchen4180 2 жыл бұрын
ശരിയാ
@annaleyavarghese3583
@annaleyavarghese3583 9 ай бұрын
Ani congratulations oru jatayumillathe enthellam karyngalan preshakarkk valare vykthammayparajumanasilakki tharunna nalla mNasin nanni namaskaram💙💚👍
@gibsonmathew1806
@gibsonmathew1806 4 жыл бұрын
God bless your family ❤❤👍👍
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@sarojadevi1917
@sarojadevi1917 2 жыл бұрын
Mol sundariyaannu👌🏻👏👏👏👏
@viralcuts9188
@viralcuts9188 4 жыл бұрын
Hi chechiiii Big fan❤️❤️❤️❤️
@LeafyKerala
@LeafyKerala 4 жыл бұрын
♥️♥️♥️♥️♥️
@ziyaskitchendiaries4998
@ziyaskitchendiaries4998 4 жыл бұрын
കൊള്ളാം മുത്തേ നല്ല അവതരണം കേട്ടുകൊണ്ട് ഇരിക്കാൻ രസമുണ്ട്👌👌👌👌👌
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍
@ray-of-hope-amanz-vlogzz
@ray-of-hope-amanz-vlogzz 3 жыл бұрын
മനസ്സ് തുറന്നു ചിരിച്ചു... ഒരു ബെസ്റ്റ് ഫ്രണ്ട് എന്നോട് മാത്രം പറയുന്ന കഥ പോലെ തോന്നി
@AJITHASIVAN-i2s
@AJITHASIVAN-i2s 8 ай бұрын
ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ 4 жыл бұрын
ചേച്ചിയുടെ ഭാഷാ ശൈലി ആണ് ഞങ്ങൾക്ക് ഒക്കെ ചേച്ചിയെ ഇഷ്ടപ്പെടാൻ കാരണം എന്ന് ചേച്ചിയുടെ വീട്ടുകാരോട് ഞാൻ😂💞💃💃🔥pwolikk ചേച്ചി💪🔥
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@judealbert6656
@judealbert6656 3 жыл бұрын
SUPER,SUPER,,NACHARAL,VEDEO🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RechusCookbook
@RechusCookbook 4 жыл бұрын
Lovely talk😍😍. Let the God bless u to reach ur wish 100k.
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍
@ebrahimkudilil6197
@ebrahimkudilil6197 2 жыл бұрын
കഥ കേട്ടു, ചേച്ചി കു ഇപ്പോൾ ഒരു ഭംഗി ക്കുറവ് ഇല്ല ചേച്ചി ഒന്നുകൊണ്ടും ബേജാറാവേണ്ട നല്ല ഭാഷ, ദൈവം താങ്കളുടെ കൂടെയുണ്ട് കണ്ണ് nirsnju💕 ഒഴുകുന്നു
@stephenadimna9600
@stephenadimna9600 4 жыл бұрын
May god bless you with 1000 subscribers
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear fr the support love & care towards me god bless u too Love u 🥰🥰🥰🥰
@MommyComKerala
@MommyComKerala 4 жыл бұрын
Ente manasilulla athe agrahangalum chindakalum.Othirie ishttam annu samsaram🥰
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@kavithamathew4325
@kavithamathew4325 3 жыл бұрын
ഈ തനിമ തന്നെ ആണ് ആനിയമ്മയുടെ ക്വാളിറ്റി 💖💖
@aleyammageorge8220
@aleyammageorge8220 2 жыл бұрын
ആനിക്കുട്ടി ഞാനും ഉണ്ടുകൂടെ ഉള്ളത് പോലെ എല്ലാം പറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ,ഉയർത്തട്ടെ.
@gopikanair1202
@gopikanair1202 4 жыл бұрын
Soundaryam manasilanu❤️❤️❤️❤️❤️❤️... Ur beautiful ❤️
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@mybeautifuldoggies
@mybeautifuldoggies 2 жыл бұрын
Congratulations dear!👏👏👏 Your hard work has paid off. You are an inspiration to others. May God bless you 🙏.
@aadhiaamie7485
@aadhiaamie7485 2 жыл бұрын
💐
@josnajohnson9504
@josnajohnson9504 4 жыл бұрын
Chechi അടിപൊളിയാ love U chechi😘😘😘😍😍😍😘😘😘
@LeafyKerala
@LeafyKerala 4 жыл бұрын
ജോസ്ന 🥰🥰🥰🥰🥰
@laaliizhealthykitchenrecip7082
@laaliizhealthykitchenrecip7082 3 жыл бұрын
Hai Ani 👍👍👍 ഈ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഒരു ചാനെൽ തുടങ്ങിയിട്ട് ഒരു വർഷം ആവുന്നു. വളരെ ആഗ്രഹിച്ചു തുടങ്ങിയതാണ് അടുത്ത വീട്ടിലെ ഒരു കുട്ടി കുറച്ചു ദിവസം സഹായിച്ചു. ഇപ്പോ ആരും സഹായിക്കാണില്ല . വീഡിയോ ottacke pidickum എഡിറ്റ് ചെയ്യാനറിയയില്ല. ആഗ്രഹം സഫലമാക്കാനാകാത്ത ഫാഗ്യമില്ലാത്ത ഒരു വീട്ടമ്മ. മോൾക്ക് ഞാൻ സബ്. ചെയ്തു. നന്നായിവളരാൻ പ്രാർത്ഥിക്കാം.
@leonna_krizz
@leonna_krizz 4 жыл бұрын
Aniyammooo... U are amazing ...lub you😘
@LeafyKerala
@LeafyKerala 4 жыл бұрын
🥰🥰❤️❤️❤️
@rema6450
@rema6450 2 жыл бұрын
എല്ലാം തുറന്നുപറഞ്ഞല്ലോ ആരും ഇങ്ങനെ പറയില്ല എല്ലാ നന്മകളും ഉണ്ടാകട്ടെ എല്ലാ വീഡിയോയും കാണാറുണ്ട് ആനിമോളെ ❤️❤️❤️👍കമെന്റ് ആദ്യമായാണെന്നു തോന്നുന്നു
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@anugrahaaji2274
@anugrahaaji2274 4 жыл бұрын
ഇനിയും ഇതിനേക്കാൾ ഉയർച്ചയിൽ ethate 🥰🥰
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@cookwithlotuskitchen3846
@cookwithlotuskitchen3846 4 жыл бұрын
very good enikkulla valiya agraham ayirinnu chanel thudanganamennu thudangi oru chalaenge ayi edutha molapola nallathayi agraham undu vijayikkumennu luck polayirikkum thanks mola
@LeafyKerala
@LeafyKerala 4 жыл бұрын
All the best dear 😍😍😍👍👍
@sobipalath439
@sobipalath439 3 жыл бұрын
ആനിയമ്മ അടിപൊളി 😍😍
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰
@anugrahaaji2274
@anugrahaaji2274 4 жыл бұрын
Cheachiii ഇവരെ kaalum big, big അത്രക് ഫാൻ ആണ് ഇന്നലെ ഞാൻ cheacheene കാണുന്നതായി സ്വാപനം കണ്ടു അത്രക് ഫാൻ cheacheede my family also big fan and katta support
@LeafyKerala
@LeafyKerala 4 жыл бұрын
അറിയാം അനുഗ്രഹ മോളെ 🥰🥰🥰🥰🥰 കൊറോണ ഒക്കെ കഴിയട്ടെ നമുക്ക് നേരിൽ കാണാം Always welcome dear
@anugrahaaji2274
@anugrahaaji2274 4 жыл бұрын
Promis big ഫാൻ പറഞ്ഞറിയിക്കാൻ പറ്റില്ല thank you
@LeafyKerala
@LeafyKerala 4 жыл бұрын
@@anugrahaaji2274 🥰🥰🥰🥰🥰🥰
@marialisgeorge3688
@marialisgeorge3688 4 жыл бұрын
എന്റെ ചേച്ചിയേ.... ഇങ്ങനൊക്കെയാണല്ലേ വന്നത് ...😛 എന്തായാലും പൊളിയാണ് കെട്ടോ.. ഇനിയും ഉയർച്ചകളിലെത്തുന്നത് കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@LeafyKerala
@LeafyKerala 4 жыл бұрын
🥰🥰🥰🥰🥰🥰
@manjuvarghese5197
@manjuvarghese5197 2 жыл бұрын
Aniyammo, we like the way you are. You are beautiful young lady. Only last week I just came across your dry fruit soaking video. I like it, so I watched many of your videos past week. After 1st video Subcribed. Natuarality is your high light
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@Diana200J
@Diana200J 4 жыл бұрын
Nannayivarate....All the very best for future videos.....God bless....👍
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@sreejishareji5694
@sreejishareji5694 4 жыл бұрын
Samsaram kettittanu njan video kanan thudangeyath.Nammal engane oru subject prasent cheyunu ennathanu karyam. Njan kanarundu videos othiri ishttam aanu 😍. Open mind aanu. Ullath ullathpole parayum. Keep going👍😍 ❤
@LeafyKerala
@LeafyKerala 4 жыл бұрын
ശ്രീജിഷ 🥰🥰🥰🥰🥰🥰
@SasikalaKeerthi
@SasikalaKeerthi 3 жыл бұрын
2 ദിവസമായുള്ളൂ ഞാൻ ആനിയമ്മയുടെ വീഡിയോകൾ കണ്ടുതുടങ്ങിയിട്ട്. പക്ഷേ....ഒന്നും പറയാനില്ല, നാട്യങ്ങളില്ലാതെ...പച്ചയായ ജീവിതം കാണിച്ചു തരുന്ന ആനിയമ്മയോട് ഒരുപാടിഷ്ടാട്ടോ.....🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@goodvibesshibila
@goodvibesshibila 2 жыл бұрын
Chechide video 1 St kanunath ee video aanu.....nice talking...... attractive
@ardrababy7173
@ardrababy7173 4 жыл бұрын
Congratulations chechippenee🥰😍🥰😍
@LeafyKerala
@LeafyKerala 4 жыл бұрын
🥰🥰🥰🥰🥰
@smithaharidas38
@smithaharidas38 3 жыл бұрын
You are awesome 🎉👍....
@kshenri
@kshenri 4 жыл бұрын
Well done Annie, congrats.
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍
@Naazcreations1
@Naazcreations1 3 жыл бұрын
Njaan adhyamayanu video kanunnath othiri ishtamayi good presentation story paranjathu kollaam narmam kalarnna sabhashanam njaan subscribe chaithu motham videos yirunnu kandu pinne aaara paranjathu sundariyallannu you are looking very cute I Love you dear sister
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@bijuzion1
@bijuzion1 4 жыл бұрын
ആനി ... ഞാൻ ഫസ്റ്റ് 🤩🤩🥰
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@anupamaanupama5230
@anupamaanupama5230 4 жыл бұрын
ഫസ്റ്റ് ഒരുപാട് പേരായീലോ...
@ammuslimelove3164
@ammuslimelove3164 4 жыл бұрын
Ante chanel subscribe Cheyenne njanum cheyam,
@ammuslimelove3164
@ammuslimelove3164 4 жыл бұрын
@@anupamaanupama5230 ante chanel subscribe Cheyenne njanum cheyam
@anupamaanupama5230
@anupamaanupama5230 4 жыл бұрын
@@ammuslimelove3164 ഞാൻ സബ്സ്ക്രൈബ് ചെയ്യാം തിരിച്ചു ചെയ്യണ്ട... ഞാൻ വീഡിയോ ഒന്നും ഇടാറില്ല 😍😍😍
@kamparamvlogs
@kamparamvlogs 2 жыл бұрын
❤️🎉🔥🔥👍ആനിമ്മ പൊളി❤️🎉🔥🎉👍
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
home tour in a village/mud/hut/leafykerala
21:29
Leafy Kerala
Рет қаралды 612 М.
Q & A with dimple👩‍👧#dimplerose#divineclaradon#dontony#
1:14:53
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН