യോഗ്യമായ വസ്ത്രം ധരിക്കാൻ ജനത്തെ പ്രബോധിപ്പിക്കുമ്പോൾ തന്നെ ആഡംബര ജീവിതം ഉപേക്ഷിച്ചു ക്രിസ്തുവിന്റെ അനിയായി ആയി ജീവിക്കാൻ ഉപദേശകന്മാരും ശ്രെദ്ധിക്കണം
@mariyamary9753 жыл бұрын
Very correct 👍
@edathinathjohncherian11993 жыл бұрын
Off course very correct.
@robinjohnson16923 жыл бұрын
അത് ജനങ്ങൾക്ക്... വിലകൂടിയ വസ്ത്രം ധരിക്കില്ല.....2500 ന്റെ ലൂയിസ് ഫിലിപ്പ് ഷർട്ട് ഇട്ടില്ലെങ്കിൽ ചൊറിച്ചിൽ വരുന്ന പാസ്റ്റർമാരും ഉണ്ട്....
@mariyamary9753 жыл бұрын
@@robinjohnson1692 athe
@rosslill33493 жыл бұрын
@@robinjohnson1692 nothing wrong in that if it was given by somebody
@soumyajoy92253 жыл бұрын
ഇന്ന് ദൈവദാസന്മാരുടെ മക്കൾ ആണ് ഒരു മാത്രകയില്ലാതെ ജീവിക്കുന്നത് ഞങ്ങളെ പോലെ പാവങ്ങളുടെ മക്കൾ നല്ല യോഗ്യമായ വസ്ത്രം ആണ് ഉപയോഗിക്കുന്നത് പാസ്റ്റർമാരുടെ ഭാര്യമാർ എങ്ങനെ ആണ് ജനത്തോട് പറയുക വിശ്വാസികളെക്കാളും ആഡംബരത്തോടെയാണ് അവർ ജീവിക്കുന്നത്
@ammuu324 Жыл бұрын
Athu sheriyanu
@legend-wz6zy9 ай бұрын
Nigal parayunath kond kuzhapam ila ella pastor marude makkal agane ahnen parayaruth🙏
@johnmedamana12233 жыл бұрын
Amen, Sthothram, thank LORD JESUS 🙏 Amen
@rajanc32333 жыл бұрын
Praise the lord hallelujah ammen Jesus Christ ente parishuddha Bible vachanam pressangikkunnath valare uchithamaye kanakkakkan pavithra vachanathine sthotharam thank you for the gospel
@mrsmathews7053 жыл бұрын
Thank you Pastor for preaching the truth
@sujasara69003 жыл бұрын
Excellent message.Thankyou pastor uncle
@deepapluto35543 жыл бұрын
ഇനി മുതൽ തല ഡൈ ചെയുന്നത് പാസ്റ്റരമാർ നിറുത്താൻ കൂടി പാസ്റ്റർ ഒന്നു പറയണം....
@mariyamary9753 жыл бұрын
😀😀👍
@m.k.thomas10643 жыл бұрын
ഇനിയും മുതൽ പാസ്റ്ററുമാരും വിശ്വാസികളും തലയിൽ കറുപ്പുകളർ അടിച്ചു church യിൽ വരാൻ പാടില്ല എന്ന നിയമം കൊണ്ടു വരുത്തണം. പെണ്മക്കൾ മാത്രം നേരെആയാൽ പോരാ ആണ്മക്കളുടെ നേരെആകണം കേട്ടോ samuel പാസ്റ്റർ.
@johnkvarghese56203 жыл бұрын
Dress ok what about elections
@jobinsjoseph2313 жыл бұрын
😂😂😂
@truewords63393 жыл бұрын
ഇലക്ഷൻ വിഷയത്തിൽ ദൈവം അവരുമായി കണക്ക് തീർക്കട്ടെ..... ദൈവത്തിൻറെ മുന്നിൽ നാം നിൽക്കുമ്പോൾ അവര് ഇലക്ഷൻ നടത്തിയതും കല്യാണം നടത്തിയതും ഒന്നും അല്ല ദൈവം നമ്മളോട് വ്യക്തിപരമായി ചോദിക്കുന്നത്..... നാം വ്യക്തിപരമായി ദൈവസന്നിധിയിൽ എങ്ങനെ നിന്നു?
@abrahammathew27483 жыл бұрын
😁
@mrsmathews7053 жыл бұрын
Even Catholic achans are preaching against imodest dress. I appreciate them
@jollypeter7632 Жыл бұрын
Good message
@geethassivanamma64463 жыл бұрын
Amen sthothram.Good message.
@lissyjames42353 жыл бұрын
Super message
@alinmathew92383 жыл бұрын
Thank you pastor. 🙏
@mrsmathews7053 жыл бұрын
People will oppose and give excuses so that they can live as they please. Be bold. Thank you for the scripture quoted. People will say why don't you preach this and that. Why only about dress. Let them listen to all the other preaching then comment. Today's Christians B to live like celebrities. If Jesus is their role model then they will appreciate
@Surfgood3 жыл бұрын
What are you talking about today's Christian world, get back to your past generation during 1950's to 1970's you would find ladies topless with mundu ..and even off shoulder chatta etc. I have seen them .
@heavenlyministry19963 жыл бұрын
Good message 🙏 amen
@lissyvarghese55993 жыл бұрын
Super super message
@NetworkGulf3 жыл бұрын
Right
@ambilivs41163 жыл бұрын
Shaji Edamon പാസ്റ്ററിന്റെ മകളുടെ കല്യാണത്തിന്റെ costumes വൻ വിവാദം ആയിരുന്നു. അപ്പോൾ ഇതൊക്കെ പാവപെട്ട ദൈവ മക്കൾക്കു മാത്രമേ ബാധകം ഉള്ളൂ അല്ലേ?
I don't know why are these people always after women and their dressing. Quite intriguing.
@gracyjose84453 жыл бұрын
Exactly
@rosslill33493 жыл бұрын
@@lidiyamariyambony6095 u can wear what ever.. pastor saying the truth.may be u are pallichristianyi..non born again Christian..
@rosslill33493 жыл бұрын
@@gracyjose8445 may be u r a pallichristianyi..a non born again Christian soul..we don't have any complaint..
@reichelwilson18053 жыл бұрын
🙏🙏Amen,, Amen,..
@shijithomas84353 жыл бұрын
Pr appreciate you 🙏
@sheebajohn33373 жыл бұрын
വല്ലാത്ത കഷ്ടമാണല്ലോ പാസ്റ്റർ,പാശ്ചാത്യ രാജ്യങ്ങളിലുള്ള തലയിൽ തുണിയ്യിടാതെ പള്ളിയിൽ പോകുന്ന ഒരു പെണ്ണും സ്വർഗരാജ്യ തിൻ്റെ പടി കടക്കില്ലല്ലോ😭പാസ്റ്റർ പോയി ഈ ആക്റോശിച്ചതൊക്കെ അവിടെയൊക്കെ ഒന്ന് പോയി വിളമ്പണം കേട്ടോ..അവരും രക്ഷ പെടട്ടെ 😀പിന്നൊരു സംശയം🤔ഈ പുരോഹിതന്മരുടെ അടിവസ്ത്രങ്ങളുടെ ഡിസൈൻ പോലും ദൈവം പറഞ്ഞുവച്ചിരുന്നല്ലോ..കോണകം, ഇറ ക്കം ഉള്ള നിക്കർ, പോക്കറ്റ് ഉള്ളത്, ഇല്ലാത്ത ത് അങ്ങിനെ എല്ലാം...എന്താല്ലേ,ഈ പാസ്റ്റർ പറഞ്ഞല്ലേ ഇതെല്ലാം മനസ്സിലായത്👍പിന്നെ പെൺപിള്ളാരുടെ വസ്ത്രധാരണം സസൂഷ്മം നിരീക്ഷിക്കാൻ പാസ്റ്റർ മാത്രമല്ലേ ഉള്ളൂ,എന്തെല്ലാം നോക്കിയാൽ ഇതുങ്ങളെയ്ക്കെ ഒന്ന് സ്വർഗരാജ്യം എത്തിക്കാൻ പറ്റും 😱
@dilrajdil72493 жыл бұрын
Praise the Lord
@Biblical-f9n3 жыл бұрын
ദൈവവചനക്രമത്തിൽ ജീവിതം പരിശീലിപ്പിക്കൂ....വസ്ത്രധാരണം സ്വാഭാവീകമായും മാന്യമാകാൻ തുടങ്ങും.
@maludavid39533 жыл бұрын
yes correct
@smithasbeautylordmakeoverh31973 жыл бұрын
Sthothram 🙏🙏
@deepapluto35543 жыл бұрын
പാസ്റ്റര്മാര് തല ഡൈ ചെയുമ്പോൾ വിശ്വാസികൾ കണ്ണു എഴുതാൻ പാടില്ല എന്ന് പറയാൻ പറ്റില്ല....അതു കൊണ്ടു പാസ്റ്റര്മാര് ആദ്യം മാതൃക കാണിക്കുക....മിക്ക പാസ്റ്റര്മാരും ഫുൾ ഡൈ ആണ്....അതും മോശമല്ലേ....practice what u preach....
@gracythomas49843 жыл бұрын
Dear pastor Bible and it’s doctrine is same for the entire believers all around the world, only Indian believers are covering their head while praying also during church service , I always think about this . Your message is very good and useful for many so called believers
@apostolicpentecost68823 жыл бұрын
Church in bible practiced it,cotinuty of that churches will follow the model church.all churches are not Church of Christ,there are many duplicate.learn Bible more.
@abrayjoseninan23393 жыл бұрын
@@apostolicpentecost6882 what do u mean duplicate church.. Who gave you the authority to judge and mark idaan.?? B
@abrayjoseninan23393 жыл бұрын
I'm not saying whatever he's saying is correct and cant accept it either.. But... In corinthians its clearly written that women should cover hair and men shouldn't.Be it where ever in the world. Acc. To me one should pray and read the Bible.. Listening to messages is good.. But the Bible should be any persons ultimate users manual.
@apostolicpentecost68823 жыл бұрын
@@abrayjoseninan2339 please read philip 3:18;Rev 2:9.hundreds of verses i can show you.if not now,one day you will understand.
@abrayjoseninan23393 жыл бұрын
@@apostolicpentecost6882 so ur saying just czz people are wearing dresses other than white color, and growing a beard and a mustache ams using gold thats a duplicate church.. Thats your scale to judge them wow??
@jamesrajasthan3 жыл бұрын
ഇല്ലങ്കിൽ നോർത്ത് ഇന്ത്യയിൽ വാ... ഇവിടെ വേല ചെയ്യു... അപ്പോൾ നിങ്ങളുടെ കണ്ണ് തുറക്കും... പരിശ്ശൻ മാർ....
ചർച്ച് of God - ൽ നിന്ന Pർ ഉം കുടുംബവും ഭാര്യ പ്രാർത്ഥനയ്ക്ക് മൂടുപടമില്ല ആ ഭരണവും ധരിച്ച് ഇരുന്ന് പ്രാർത്ഥന Pർ ടെമകളാ ലിവിംഗ് ടുഗദർ കഴിഞ്ഞ് വിവാഹ O നടത്തി കൊടുത്ത് ഈ Prമ്മാരുടെ ഭാര്യമാർ ആരെയാ ഉപദേശിക്കണ്ടത്
@jamesrajasthan3 жыл бұрын
വസ്ത്രം, സ്വർണം ഇത് രണ്ടും ഉപദേശിച്ചു കൊണ്ട് നടക്കും.. പക്ഷെ ജാതി തിരിച്ചു കാണാന്നത് പാപം അല്ല, ആഡംബര വിട്, വിലകൂടിയ വസ്ത്രം, ഒരു കാർ പോരാ രണ്ടും മുന്നും, രാഷ്ട്രീയ കരെകൾ നീ ചാമായ പ്രേവർത്തി, കസരെ മോഹം, പ്രേസംഗത്തിനു കൂലി...... ഇതൊക്കെ മറച്ചു നടക്കുന്ന വെള്ള തേച്ച ശവക്കലറ... ഇത് വിട്ടു മാനസാന്തര പെടു... അല്ലാതെ വസ്ത്രം മാത്രം.. പറയതെ...
@hemandsuresh44993 жыл бұрын
Relationship with Jesus Christ is all about His acceptance for His children. Its not based on any set of principles or rules. I haven't seen Jesus judging any sinner in His lifetime. He accepted them and changed them with His love. That change occurs in the hearts and minds where a person starts living a new life, a life of righteousness and love. Outward appearance doesn't have anything to do with that. Its one's personal choice. These rules (yogyam aya vasthrams and all) are completely based on an organization, community and tradition. Respecting the Pastor's grey hair, I'm completely against what this video is about. Hereby disliking it.
@trueteller9603 жыл бұрын
പാസ്സർ അണ്ണന്മാർ ഉപദേശം കാശു കിട്ടുന്നതനുസരിച്ച് മാറ്റിപിടിക്കും! പ്രസംഗം ഉണ്ട് പ്രവർത്തിഇല്ല. പാസറ്റർഅമ്മാമാർ ലെഗീൻസ് ഇടും വള പൊലത്തെ വാച് കെട്ടും .കൈയ്യിന് ഇറക്കം ഇല്ലാത്ത ബ്ലൗസ്ഉം ഇടും! ആദൃം തീരുമാനം മാതൃകാപരമായീ നടപ്പാക്കുക പിന്നെ ഉപദേശിക്കുക. കാശുള്ളവൻറ വീട്ടീൽ പൊയീ ഉപദേശം പറയാൻ മുട്ടിടിക്കും ! അമേരിക്കക്കാരുടെ മക്കൾക്ക് ഫ്രാക്ഇടാം ആഭരണം ആവാം .സാധാരണക്കാരന് ഇട്ടാൽ വിശുനധീപൊകും ! പ്രസംഗകർ ഇടുന്ന ഢ്രസുകൾ പുതിയ നിയമപ്രാകേരം പ്രതൃക വസ്ത്രം ശ്രിശ്രുഷകർക് ഇല്ല.
@mariyamary9753 жыл бұрын
😀👍👍👍🏼👍👍👍
@josnageorge87673 жыл бұрын
👍👍👍👍
@jollybenny88263 жыл бұрын
സ്വന്തം കണ്ണിലെ കോല് ആദ്യം എടുത്തു കള സഹോദരാ...
@trueteller9603 жыл бұрын
@@jollybenny8826 ഏതൊ പാസ്റ്ററിൻറ ഭാരൃ ആണെന്നും കമന്റ് വായിച്ചു കുരുപോട്ടിയെന്നും മനസിലായീ!! ഉള്ളത് പറഞ്ഞാല് കുരുപൊട്ടും !! കാരണം ഉപദേശിച്ചു മാത്രമല്ലെ ശീലം മാതൃക ജീവിതം ഇല്ലല്ലോ !! അപ്പോൾ കുരുപൊട്ടും. സ്വഭാവീകം!!
@betsyreji13 жыл бұрын
😂👍
@USbandits3 жыл бұрын
I will clap for him if he can preach the same at any US based Pentecostal mallu churches wearing dhoti and white shirt instead of suit and tie.
@rosslill33493 жыл бұрын
SV. If you in US there is nothing wrong in wearing suits and tie.. Nothing is showing outside.. Keralites men don't have to wear dhoti.. There r Pentecostals who also wearing white Mundu and white dhothi in US.
@kanmanir14003 жыл бұрын
പെന്തകോസ്ത് സമൂഹം തന്നെ സ്ത്രിയെ മാനിക്കുന്നില്ല എന്നതിന് ഉത്തമ ഉദാഹരണം... ഒരു സഭയുടെ മുഴുവൻ ഉത്തരവാദിത്ങ്ങൾ ഉള്ള നിങ്ങളെ പോലെ ഉള്ളവരുടെ കാഴ്ചപ്പാടുകൾ മാറാതെ പെൺടെക്കോസ്തിലെ സ്ത്രീകൾക് ദൈവം കൊടുത്തിട്ടുള്ള സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയില്ല ....എനിക്ക് മനസിൽ ആക്കാത്തത് നാല് ആൾ കൂടുന്നിടത് എന്തിനാ എപ്പോഴും പെന്തകോസ്ത്തിൽ ഉള്ള പെണ്ണുങ്ങളുടെ വസ്ത്രത്തെയും അവരുടെ ശരീരത്തിലെ features നെയും പറ്റി ഇങ്ങനെ പറഞ്ഞു വർണിച്ചു അപമാനിക്കുന്നത്???... നിങ്ങൾ ഈ പറയുന്ന ദൈവം തന്നെ അല്ലേ ഇത്രയും മനോഹരമായി ഞങ്ങൾ പെണ്ണുങ്ങളെ സൃഷ്റ്റിച്ചത്, അവർക്കും അധികാരം കൊടുത്തിട്ടുണ്ട് ഇഷ്ടമുള്ളത് ധരിക്കാനും സൗദിര്യത്തെ കാത്തു സൂക്ഷിക്കനും.... Dear പാസ്റ്റർ, പ്രെസംഗം കേൾക്കാൻ ആലുകൾ ഉള്ളപ്പോൾ ബൈബിൾലെ കാതലായ വിഷയം അല്ലേ സംസാരിക്കേണ്ടത്?? നിങ്ങളുടെ ഈ പ്രെസംഗത്തിൽ എവടെ ക്രിസ്തു?? ക്രൂശിൽ മരിച്ചു ഉയർത്തെഴുന്നേറ്റ കൃസ്തു എവടെ?? സുവിശേഷം എവടെ?? കൂടിയിരിക്കുന്ന ആളുകളെ സുവിശേഷം അറിയിപ്പാൻ ആഹ്വാനം നൽകേണ്ടുന്ന നിങ്ങൾ സ്ത്രീകളുടെ അഗവടിവുകളെ പറ്റിയും അവളുടെ ശരീത്തെ പറ്റിയും പറഞ്ഞു കൂടി ഇരിക്കുന്ന ജനത്തിന് മനസ് സ്ത്രീയുലേക്കു അല്ലേ കൊണ്ടുവരുന്നത്??? കുറച്ച് സമയം വചനം കേൾകാം എന്ന് പറഞ്ഞുവന്ന ആണുങ്ങളുടെ മുഴുവൻ ശ്രെദ്ധയും നിങ്ങൾ പെണ്ണുങ്ങളിലേക് അല്ലേ കൊണ്ട് വന്നത്... പറഞ്ഞു വരുന്നത് നിങ്ങൾ മറ്റുവർ സുവിശേഷം കേട്ടു കൊണ്ടിരിക്കുന്ന ജനത്തിന് പാവം ചിന്തിക്കാൻ കാരണമായി!!!! ക്രിസ്തുവിനെ മാത്രം ആരാധിക്കുന്ന എനിക്ക് ഇത് കേട്ടപ്പോൾ ഉൾകൊള്ളാൻ കഴിഞ്ഞില്ല.... നിങ്ങളെ പോലെ ഉള്ളവരുടെ ഇത്തരം വാക്കുകൾ കേൾക്കുന്ന സമൂഹം പെൺടെക്കോസ്തു സമൂഹത്തെയും ക്രിസ്തുവിനെയും പുച്ചിക്കുന്നു... പാസ്റ്റർ നിങ്ങൾ പറയൂ, ഇന്ന് എത്ര പെന്തകോസ്ത് പെൺകുട്ടികൾ സമൂഹത്തിന്റെ ഉന്നത നിലവാരത്തിൽ ഉണ്ട്?? വരില്ല! കാരണം സ്ത്രിയുടെ തല പുരുഷൻ എന്നും പറഞ്ഞു, അവൾക് സഭയിൽ ഒരു മാനവും കൊടുക്കാതെ അവളുടെ കണ്ണിനെ നിങ്ങൾ അധ്മാക്കി കളഞ്ഞിരിക്കുന്നു..... ഇന്നേ വരെ പെണ്ണുങ്ങളുടെ നല്ലത് പറയാൻ നിങ്ങൾക് കഴിഞ്ഞുട്ടുണ്ടോ?? അവരെയൊക്കെ ഇങ്ങനെ കൂട്ടിലടച്ചു, അവരുടെ ശരീരത്തെപ്പറ്റിയും വസ്ത്രത്തെ പറ്റിയും പറഞ്ഞു അപമാനിക്കാതെ, അവരെ പറക്കാൻ അനുവദിക്കു pastor, ചിലപ്പോൾ ഇന്ത്യ ഭരിക്കുന്ന leaders ആയി അവർ മാറും.... അപ്പോൾ സഭക് തന്നെ അല്ലേ അഭിമാനം! ഇനി ഇങ്ങനെ പബ്ലിക് ആയി നിന്നു പെണ്ണിന്റെ വസ്ത്രത്തെയും features നെയും പറഞ്ഞു സ്ത്രീകൾക് അപമാനം ഉണ്ടാകുന്ന എല്ലാ പാസ്റ്റർ മാർക്ക് എതിരെയും പോലീസ്/ഗവവർമെന്റ് സ്വമേദാ കേസ് എടുക്കണം!! കാരണം ഇതല്ല ബൈബിൾലെ കാതലായ വിഷയവും പാസ്റ്റർ മാർ പബ്ലിക് ആയി പ്രെസഗിക്കേണ്ടതും!!!....
All Pentecost women are suffering.... They cannot enjoy any good things in life. Hope somebody take action against these people.
@sunilmathew92893 жыл бұрын
പാസ്റ്ററുടെ മോളുടെ വിവാഹത്തിന് സിനിമയിലെ പോലെ പുരികം വടിച്ച മൂന്ന് പെൺപിള്റും ഒരേ കളർ ഉള്ള വസ്ത്രം ധരിച്ചു വന്നു...ഞാൻ കണ്ടു
@binsisamuel60253 жыл бұрын
Sunil Mathew, you’re so pathetic. You were busy looking at them
@binsisamuel60253 жыл бұрын
He only has two daughter. Chronic liar
@samoommen21773 жыл бұрын
മരണ വീട്ടിൽ പോയാല് ചെറിയ പാസ്റ്റർ വലിയ പാസ്റ്റർ അത് പോല റേറ്റ്. പണം വേണം മാത്രം. യേശു വിനെ ഉയർത്തി കാട്ടിയ പാസ്റ്റർ മാർ ഉണ്ടായിരുന്നു. ഇപ്പോ Rev ആൻഡ് Doctor ഉപദേശി അണ്
@benjaminabraham35063 жыл бұрын
So what? R u expecting Pastors to be uneducated and illiterate? What if a pastor has educational qualifications? Does it make him less holy? Dr. Is a qualification..they had to work hard to research and defend their thesis. Try not to propagate ur narrow thinking
@jobinsjoseph2313 жыл бұрын
Election aakumbol lokam arium
@jencyjohn36663 жыл бұрын
Thank u pastor.Good message
@nidhinjoseph503 жыл бұрын
Respecting the moral values of modesty... but can you define the modesty? For Women and Men? For believers in India and Abroad? Preach and teach these equally while in abroad and in india?.
അവിടെ ഇരുന്നു ചിരിക്കുന്നു കുറെ പെൺകുട്ടികൾ 😄😄😄 അവര് ഇതെല്ലാം ചെയ്തിട്ടാ വന്നിരിക്കുന്നത്....
@samuelp56955 ай бұрын
The adultery has separate clothes sir
@benjaminabraham35063 жыл бұрын
@ 4:43 Shameless and pointless to bring these kind of topics in a prayer meeting. As long as the girl is well dressed u don't have any right to question the morality of a girl. Looks like the preacher has NOT prepared his message which is why he is bringing these kind of irrelevant statements..
@jessyaugustine69843 жыл бұрын
These are all Pentecostal traditions not scriptures.
@ashlyisaac54313 жыл бұрын
😍😍😍
@babythomas9423 жыл бұрын
Yes correct 👍
@estar12773 жыл бұрын
The one who represent God should have gentle and a meek spirit in the first place. That is the first thing in modesty. Please try to be a humble man of God, atleast for the sake of the sheep. Do not inject your pride, anger and spirit of hatred into them. Oh God, hear my cry, send a person of your Holy heart to your lost children.
@shijithomas84353 жыл бұрын
Yes absolutely right message God bless you pastor
@princythomas39473 жыл бұрын
നമ്മുടെ സഭയിൽ ഉള്ളവർ ആദ്യo മാതൃക കാണിക്ക് തലപ്പത്ത് ഉള്ളവർക്കും മറ്റുള്ളവർക്കും നിയമം ഒന്നായിരിക്കണം
@lisammam31703 жыл бұрын
Ag kkare aabharanam idunnathineppatti onnu parayanam
@isaacjoy92483 жыл бұрын
🙏🙏🙏
@christudhaschristudhas90803 жыл бұрын
ലോക്കൽ സഭകളിലെ എല്ലാ ശുശ്രൂകർക്കും പ്രത്യാ കം നിർദ്ദേശം കൊടുക്കാൻ മുകളിലുള്ളവർ തയ്യാറാകു നേതാക്കന്മാരും മാതൃകാ പരമായി നില്ക്കട്ടെ പത്ത് പുത്തൻ ഉള്ളവരെ കാണുമ്പോൾ ഉപദേശം മറക്കരുത്
@mariyamary9753 жыл бұрын
👍
@wolfpack90083 жыл бұрын
Mathew 5:20..I tell you that that unless your righteousness exceeds that of the scribes & pharisees, there is no way you will enter into the kingdom of heaven..These all are kindof pharisees..
@KochappiNC3 жыл бұрын
ഓക്കെ... ഇത് സുപ്രണ്ടു സ്ഥാനം പോകുമ്പോൾ ഉള്ള മുണ്ട് ഉടുത്ത TJ. ഇനി സുപ്രണ്ടു സ്ഥാനം വരുമ്പോൾ പാന്റ് ഇട്ട TJ വരും. ഈ കള്ളൻ ഇത് സ്വന്തം മക്കളോടും മരുമോളോടും പറഞ്ഞാൽ അവർ ഇയാളെ പണഞ്ഞിക്കിടും...
@anunambadan3 жыл бұрын
Veshamalla oruvante hridayamanu daivam nokkunnath.akam vedakkaki puram white wash cheythittu karyam illa. Western countries le sthreekalude prayer daivam kelkkillennano?
@jj-gz2gm3 жыл бұрын
We have to show,reveal and prove our Christianity through our inward and outward appearance.Not only by costumes but also by character.Pentecost Pastors and believers have to follow the teachings of Jesus Christ which are included in the 5th,6th and 7th chapter of the Gospel according to St.Matthew.That is the Constitution of Christian church.There is not a single verse against wearing ornaments.You have no authority to practice a deciplin which is not on the basis of NewTestament.You are closing the door of the God's Kingdom against the people for metal.
@Susy3453 жыл бұрын
പെന്തക്കോസ്തുകാരുടെ മഹത്വം ഒന്നും പറയാതിരിക്കുന്നതാണു് നല്ലതു്. ഏറ്റവും കൂടുതൽ കഞ്ചാവടിക്കുന്നവരും ആഢംബര ജീവിതം നയിക്കുന്നവരും പെന്തക്കോസ്തുകാരാണ്.
@rajurajum37083 жыл бұрын
നിങ്ങൾ പാസ്റ്റർ മാര മാത്രം വിളിച്ച് മാറ്റി നിർത്തി ഉപദേശിച്ചു സേര്യക്കണം🙄
@mariyamary9753 жыл бұрын
Correct 👍
@josnageorge87673 жыл бұрын
ഈ ആളുടെ ഭാര്യ ഉടുക്കുന്ന സാരിയുടെ Colour കാണണം, വീട്ടിൽ ആരെയും കയറ്റില്ല. നല്ല business.
@daughterzionros21363 жыл бұрын
ഹലോ, രണ്ടോ മൂന്നോ പേര് എന്റെ നാമത്തിൽ കൂടി വരുന്നിടത്തെല്ലാം എവിടെയാണെങ്കിലും ഞാൻ ഉണ്ടെന്നു കർത്താവു പറഞ്ഞില്ലേ (Matt 18v20) ; അപ്പോൾ കർത്താവിനെ നമ്മുടെ വസ്ത്രം കൊണ്ട് ബഹുമാനിക്കേണ്ടേ ; കൂടാതെ മറ്റുള്ളവരുടെ വേഷത്തിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ മനുഷ്യരുടെ ശ്രദ്ധ അങ്ങോട്ടേയ്ക്ക് തിരിയുക സ്വാഭാവികം; അപ്പോൾ വചനം കേൾക്കുന്നതിന് പകരം ശ്രദ്ധ അങ്ങോട്ടേയ്ക്ക് തിരിയും ; പാറപ്പുറത്തും വഴിയരികിലും ഒക്കെ വീണ വിത്ത് പോലെ സ്വർഗീയ വചനം ആയിത്തീരും ( Matt 13v19; ); നമ്മളെ വചനം ശ്രദ്ധിപ്പിക്കാതെ ഇരിക്കുവാൻ ഉള്ള ദുഷ്ടന്റെ കെണിയാണ് /തന്ത്രം ആണ് അനേകരുടെ വേഷ സംവിധാനങ്ങളും ഒക്കെ എന്ന് മനസ്സിലാക്കുക (Matt 13v19; ) ; എങ്ങനെയും നാം സ്വർഗീയ വചനം ഗ്രഹിക്കരുത് എന്നാകുന്നു അദൃശ്യ ദുഷ്ട ശത്രുവിന്റെ ആഗ്രഹം ; അനേക സഹോദരന്മാർ ഷർട്ട് ഇൻ ചെയ്തു Tight ഷർട്ടും കുടവയറും ഒക്കെ കാണിച്ചു വരുന്നത് ക്രിസ്തു യേശുവിൽ ഉള്ള സഹോദരങ്ങളുടെ ശ്രദ്ധയെ തെറ്റിക്കുവ്വാൻ ആണ് ; അവർ സ്വർഗ്ഗ രാജ്യത്തിൽ കടക്കാൻ ആഗ്രഹിക്കുന്നില്ല , മറ്റുള്ളവരെ കടക്കുവാൻ സമ്മതിക്കുന്നതുമില്ല (Matt 23v13; ) ; ഇത്തരക്കാർ നാശത്തിന്റെ അടിമകൾ ആകുന്നു , മറ്റുള്ളവരെ കൂടി നരകത്തീയിലേക്കു കൊണ്ട് പോകുവാൻ നോക്കുന്നു (2 Peter 2v19; Jude 1v12; ); അതുപോലെ ഇപ്പോഴുള്ള അനേക ചെറുപ്പക്കാരുടെയും മുഖം നിറയെ കാടാണ്; തെളിച്ചം ആക്കി വയ്‌ക്കേണ്ടുന്ന മുഖത്ത് നിറയെ താടി ; സ്വല്പം ഒക്കെ നല്ലതു തന്നെ, പക്ഷെ കാട്ടാളന്മാർ പോലെ ആക്കുന്നത് ദുഷ്ട പിശാച്ച് തന്നെ ; കാരണം ദുഷ്ട പിശാച് ഇരുട്ടിന്റെ അധിപൻ ആണ് ; സ്ത്രീകളും തലയിൽ മൂടുപടം ഇട്ടു പ്രാർത്ഥിക്കണം എന്ന് നമ്മെ വചനത്തിൽ അറിയിച്ചിരിക്കുന്നു ; സ്ത്രീയ്ക്ക് ദൂതൻമാർ നിമിത്തം തലമേൽ അധീനതാ ലക്‌ഷ്യം ഉണ്ടായിരിക്കേണം എന്ന് എഴുതിയിരിക്കുന്നു ( 1 Corinthians 11v10) ; അതിന്റെ അർഥം എന്താണെന്നു നമുക്ക് ശരിക്കു അറിയില്ല , പക്ഷെ സ്വർഗീയവചനം, കാരണം ശരിക്കു അറിയാതെ തന്നെ കണ്ണടച്ച് വിശ്വസിക്കുകയാണ് നാം ചെയ്യണ്ടത് ( Gs John 20v29; ) ; മറ്റു രാജ്യക്കാർ തലയിൽ തുണി ഇട്ടില്ലെങ്കിൽ കർത്താവിന്റെ വരവിൽ അതിന്റെ പരിണിത ഫലം അറിയാം ; നമുക്ക് ലഭിച്ച/വെളിപ്പെട്ട വചനം അനുസരിച്ചു നമുക്ക് ജീവിക്കാം; ധിക്കാരികളുടെയും ദുഷ്ടത കാണിക്കുന്നവരുടെയും സ്വഭാവം നമുക്ക് അനുകരിക്കാതിരിക്കാം ( 1 Corinthians 4v4; ); യാതൊരു കാരണവശാലും മറ്റുള്ളവരുടെ ശ്രദ്ധ നമ്മിലേക്ക് ആകര്ഷിപ്പിച്ചു അവരെ കൂടെ നരക യോഗ്യർ ആക്കാതെ ഇരിക്കുവാൻ വേണ്ടി നാം എല്ലാവരും സുബോധത്തോടെ വസ്ത്രം ധരിക്കുവാൻ ശ്രദ്ധിക്കാം ; താഴ്മയും അനുസരണവും ഒക്കെ ഉള്ളവർക്കേ മാന്യമായി വസ്ത്രം ധരിക്കുവാൻ സാധിക്കൂ , അല്ലാത്തവർ ഇറുകിയതും അവിടവും ഇവിടവും കാണിക്കുന്നതൊക്കെ ധരിക്കും ; ദുരാത്മാവ് ബാധിച്ചു കല്ലറയിൽ ആയിരുന്ന മനുഷ്യനെ കർത്താവു സൗഖ്യം ആക്കി കഴിഞ്ഞപ്പോൾ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നത് ജനം കണ്ടു എന്ന് വായിക്കുന്നു (Mark 5v15; ) ; കർത്താവിന്റെ വരവ് അടുത്തിരിക്കുന്നു ; കർത്താവിന്റെ വേഗം വരവിൽ നാം കർത്താവിനു സാദൃശ്യരായി അനുരൂപപ്പെടുവാൻ വേണ്ടി കർത്താവിന്റെ സ്വർഗീയ വചനം അനുസരിച്ചു , ഏറ്റവും താഴ്മയോടെ എളിമയോടെ , സൽപ്രവർത്തികൾ ചെയ്തു ,സ്വർഗീയ പിതാവിന്റെ കൃപയുടെ സുവിശേഷ പ്രകാശങ്ങൾ ആയി ആയിരിക്കാം ( 1 John 3v2; Philippians 3v21; ) ; നമുക്ക് ചുറ്റും ഉള്ള സ്വർഗീയ സത്യം അറിയാത്തവരെ , നിത്യ നരകത്തിൽ പോകാതെ വീണ്ടെടുത്ത് ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ വസിപ്പിക്കുവാൻ വേണ്ടി സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കു വേണ്ടി അപേക്ഷിക്കാം (Colossians 1v13; ); അങ്ങനെ കർത്താവിന്റെ വരവിനുവേണ്ടി സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം ചെയ്തുകൊണ്ട് സൽസ്വഭാവത്താൽ ഒരുങ്ങാം ( Matt 7v21; );
@binsisamuel60253 жыл бұрын
At Josna George, why would they invite ignorant people like you to their house? Go get a life!!
@renyphilip50103 жыл бұрын
Ellam kanakka parayunathu onu jeevithatil onnu
@philipkg60483 жыл бұрын
Pr. Ningal 2003 opa Muscatl pravagichath ormaundo
@thomascrown00783 жыл бұрын
Best way is to nude as garden of eden. You have glory of God why need cloths
@lalythomas71743 жыл бұрын
Whomade thisbloodyrules
@mrsmathews7053 жыл бұрын
GOD.
@benoykv59663 жыл бұрын
Eatheda yyevan
@varghese33 жыл бұрын
Sir, you are right. Unfortunately, doing worse things with the white dress is ridiculing our God's name?
@marydaniels81903 жыл бұрын
👍
@missionwithvision383 жыл бұрын
കതിരിലല്ല വളം വയ്ക്കേണ്ടത്. സാരമായത് മറന്ന് കച്ചിതുരുമ്പി നേപറ്റി പറയുന്നത് സഭയുടെ അധപതനം
@mariyamary9753 жыл бұрын
👍👍
@KevinJohnVarghese3 жыл бұрын
👌👍
@ponnuzaira12803 жыл бұрын
പല kallayanavum ദൈവഹിതപ്രകാരം അല്ല നടക്കുന്നത്...സ്റ്റേജിൽ വന്നു പറയുന്നത് വെറും വാക്കുകൾ about bride and groom... Pentecost youungest എല്ലാ നിലയിലും മാറണം. New generation pastors dress bore aanu... Pinne aano wedding belivrers dress .. pastor Anish കാവാലം ഒരുപാട് advice kodukkar ond..ennall ee പറയുന്നവരുടെ comment aanu convetnu aano ith parayunnu enn.appol pastor parayum enikk നിങ്ങളെ ippola കിട്ടിയത് എന്ന്.. അനിഷ് പാസ്റ്റർ പറയുമ്പോൾ ആണ് പ്രോബ്ലം. ഈ kalakkattathil Pentecost PPL ഒരുപാട് അതപത്തിച്ച്.. അതുകൊണ്ട് അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. എല്ലാ belivers pastors okke holy aayitt ini enkilum ജീവിക്കട്ടെ.. Jesus is coming soon..get ready.
@trueteller9603 жыл бұрын
അനീഷ് കാവാലത്തിൻറ പ്രസംഗം. വചനത്തിന്റെ അടിസ്ഥാനത്തിൽ വിവേചിക്കാൻ പൊലും കഴിവില്ലാത്ത മണ്ടൻമാരണ് ഊള വിശ്വസികളും അയാളെ വിളിച്ച് കോമടീ ഷോ നടത്തുന്ന പാതിരിമാരും ! പാന്റും ഷർട്ടും ഇട്ട് ഇൻചെയ്ത് പള്ളികളീൽ അലഞ്ഞുതിരിഞ്ഞ് വായിക്കുന്നുണ്ട് കോതക്ക് പാട്ടുമായീ നടന്ന ഇയാളെ ഷിബുനെടുവേലിയുടെ ചർച്ചിൽ നിന്ന് പരസൃമായി പ്രസംഗം നിർത്തി പുറത്താക്കി ഒടിച്ചു. ഇപ്പോൽ കാതിനിബവും വളിപ്പും മിമിക്രിയും ആയീ അരങ്ങ് തകർക്കുന്നു കഷ്ടം !! കാശിൻറ കാരൃത്തിൽ ഉപദേശം മാറ്റുന്ന പാതീരിമാർ !!!
@lalythomas71743 жыл бұрын
Who given the right to critisies other
@lalythomas71743 жыл бұрын
Us why shopping
@samuelvarughese64293 жыл бұрын
OH PASTOR PL GO TO W.BENGAL and see the dress of A.G.church members . They wear bangles chains and even indoor. GOD is not looking in to your dress and outward appearance .Rest all are PASTOR ES STORIES. ALL AG CHURCH use cross in north india
@benoykv59663 жыл бұрын
Pardha ettal mathiyo
@georgevarghese79673 жыл бұрын
Please look only at the face of the Bride. Do not be a pervert.
@somupj77493 жыл бұрын
ഇദ്ദേഹം ആണോ ദൈവപൈതൽ അതോ ദൈവത്തെ പൈതൽ ആക്കുകയാണോ
@mk_19583 жыл бұрын
Act's Apostle _ ch- 2 anusarichu jivikunna oru pentacostukaran undo.?
Yes true why did we adapt other style by wearing saree and pants
@benoykv59663 жыл бұрын
Christu kurisil kidannapol bermudayum t shirtum ayirunnallo
@ramamoorthyk82163 жыл бұрын
കാളച്ചന്തയിൽ, ഈ കാളയാണ് നല്ലതു എന്ന് വ്യവരിക്കുന്നത് പോലെ, ക്രിസ്ത്വാണ് ദൈവം എന്ന് ക്രിസ്തുവിനെ തരം താഴ്ത്തുകയാണ്
@abrahamdaniel51363 жыл бұрын
Please instruct all Pasters to grow beard as all our Church fathers had beard and clean shave is not good for preachers.This clean shave is a a system brought by western culture,stop this
@abrayjoseninan23393 жыл бұрын
Bro i can understand your frustration.. I think its one's choice to grow a beard or not
@ronsism3 жыл бұрын
Vesham kandalum ariyilla. If God is sitting in this meeting, he would say what u said is right, but he would ask ,"who u are to speak this". The politics these guys play to succeed in their positions. Nanam ketta kali kalikkum. Who in inner circle knows about this.
@lalythomas71743 жыл бұрын
You are travelling incostlycar
@lisammam31703 жыл бұрын
Tpm vivaham hallil vache nadathu
@Melvin5233 жыл бұрын
You should not interfere withers ones food Dress etc
@varghesechalil93623 жыл бұрын
Most of the marriage is planning under the parents. None of the pastor's never ever talk to parents about our discipline.
@lailadaniels83132 жыл бұрын
Yes. U r right. Not only that some pentecostal pastors they never say anything about the bride's shameless dress while they are preceeding the marriage. They are getting money so they will not say any opinions.
@lalythomas71743 жыл бұрын
Jesus chrristis real
@jojojoseph85343 жыл бұрын
പാസ്റ്റർമാർ തന്നെ ഓരോ കൊള്ളരുതായ്മക്ക് കൂട്ടുനിൽക്കും. എന്നിട്ട് ഒരു മാപ്പപേക്ഷയും..... അനുകൂലികളുടെ വക ബൈബിൾ വാക്യം വളച്ചൊടിച്ച് ഒരു ന്യായീകരണവും. ആദ്യം നിങ്ങളും നിങ്ങടെ മക്കളും ജീവിച്ച് കാണിക്ക് . എന്നിട്ട് മതി നാടു നന്നാക്കൽ.
@omnist81103 жыл бұрын
Don't say it is from god u can do your religion buisness come back repent. Your are not disciple of jesus.god will stope your religious business. Repent
@benoykv59663 жыл бұрын
Cover kittiyal seenillallo alle
@kumaranm55793 жыл бұрын
To late, eee 🔐samayathu vendam, ithuvarai pollapu ssssa