Leaners Easy ആയി pass ആകാൻ, മിക്ക ചോദ്യങ്ങൾക്കും ഉത്തരം നൽകാനുള്ള simple tricks and repeating questions, ഈ linkil click ചെയ്തു video കാണുക : kzbin.info/www/bejne/rKKklauVgq2msM0 പുതിയ speed limit റ്റുകൾ ഉള്ള leanears text book എങ്ങനെ pdf ആയി മൊബൈലിൽ download ചെയ്തു ഇട്ടിട്ടു പഠിക്കാം : kzbin.info/www/bejne/hn2bn3SQgbOArNE Videos helpfull ആയെങ്കിൽ ചാനെൽ subscribe ചെയ്യാൻ മറക്കല്ലേ 👍❤️
@sharoondecaprio8448 Жыл бұрын
Bro, Ee Comment Pin Cheyy, So It will show on top of the comments always.
@padmavathybalagangadharath8600 Жыл бұрын
Thank you so much sir Prarthikkanam
@satheeshkumar8610 Жыл бұрын
22:41
@chandrankr487 Жыл бұрын
14:34
@Sybel-zFantasticFlavors Жыл бұрын
എനിക്ക് ഇന്ന് leaners ആയിരുന്നു. Driving സ്കൂളിൽ നിന്ന് കിട്ടിയ ബുക്ക് നഷ്ടപ്പെട്ടിരുന്നു. വേറൊരെണ്ണം സംഘടിപ്പിക്കാനും ഒത്തില്ല. അപ്പോഴാണ് യൂട്യൂബിൽ സെർച്ച് ചെയ്യുന്നത്. ഒന്ന് രണ്ടു വീഡിയോകൾ കണ്ടു അത് ഒരു വർഷം മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോകൾ ആയതിനാൽ speed limit nte ഭാഗം വളരെ confusions ഉണ്ടായി. പക്ഷേ Jarvis nte 2 video ആണ് എനിക്ക് ഉപകാരപ്പെട്ടത്. ആദ്യത്തെ 12 ചോദ്യം പെട്ടന്നു തന്നെ answer ചെയ്യാൻ പറ്റി. Thank you so much. Subscribe ഉം ചെയ്തിട്ടുണ്ട് like ഉം ചെയ്തിട്ടുണ്ട് 🙏🙏🙏
@jarvishome7082 Жыл бұрын
🥰🥰🥰❤️❤️Thankss❤️❤️
@khalidkunnath889 Жыл бұрын
Nan pass aayi video kanditt Thank you 😊
@bindu6365 Жыл бұрын
എനിക്ക് ഇന്ന് ടെസ്റ്റായിരുന്നു ആദ്യത്തെ പന്ത്രണ്ടിൽ തന്നെ പാസ്സായി താങ്ക്‌യൂ
@nibithapauls3182 Жыл бұрын
Thanks
@parvanasreya46179 ай бұрын
❤
@jancybose322 Жыл бұрын
ഇന്നായിരുന്നു എക്സാം പാസ്സായി, ഷെയർ ചെയ്തിരുന്നു അവരും ജയിച്ചു ഒത്തിരി ഒത്തിരി നന്ദി സെയിം പാറ്റേൺ സെയിം ക്വസ്റ്റ്യൻ വന്നത്
@LALALACOOK Жыл бұрын
ഇന്നെന്റെ learners. ആയിരുന്നു.സ്പീഡ് ലിമിറ്റ് മറ്റുള്ള വീഡിയോ കണ്ട് confusion ആയിരുന്നു ഈ വീഡിയോ പ്രകാരം answer ചെയ്തു .ആദ്യത്തെ 12 എണ്ണം തന്നെ ശരിയായി ഇവരുടെ 3 വീഡിയോയും ഒത്തിരി ഉപകരപ്പെട്ടൂ
@jarvishome7082 Жыл бұрын
Thanks❤️bro🙂
@Sajanasumith Жыл бұрын
Serikkum
@mehak2328 Жыл бұрын
Computer test inu questions swayam read cheyyano atho computer audio provide cheyyuo
@LALALACOOK Жыл бұрын
@@mehak2328 read ചെയ്യണം
@snehamathew232 Жыл бұрын
Ur vedios helped us (me and my sis) to pass leaners test easily in first attempt today. Thanq very much bro..🙏
@thrijalmaheswar6379 Жыл бұрын
Sir..... ഇന്ന് എനിക്ക് learners test ayirunnu...... First 12 questions thanne valare simple ayirunnu...... താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായി.... Thank you so much 💖
@nabil6137 Жыл бұрын
ഒരുപാട് useful ആയിട്ടുള്ള വീഡിയോ. കുറേ തിരഞ്ഞപ്പോൾ ഇതു കണ്ടത്.Thank u 🥰
@fidhasshifas4578 Жыл бұрын
വിഡിയോ hlp ആയി ഈസി എക്സാം 🔥🔥🔥🔥thku 🙏🙏🙏
@rayya1132 Жыл бұрын
സൂപ്പർ ക്ലാസ്സ്.. ഉപകാരപ്പെടും ✨️
@fasliyayyoobkomban478110 ай бұрын
Innale ayirunnu leaners test aadhiyathe 12 questions shariyayi valare ubagaramulla video ayirunnu Thanks
@alexgeorge586 Жыл бұрын
വളരെ ഉപകാരപ്രദമായ video.. Great 👌👌
@surubinsubi6602 Жыл бұрын
Ithilulla mikka questionsum vannu...thank you bro 💕
@ismailkalathil9723 Жыл бұрын
Ee video kandu examinu poyi .1st 12 questions easy aayi answer cheyyan kazhinnu pass aayi . Thank you so much 🥰🥰
@soofiyas1276 Жыл бұрын
Thankyou so much. Njn pass ayy last minute aanu njn thirich arnje rto exam app ulla speed limits okke pazheth aanenn Bcoz of this video and the other video uploaded i got 1st 12 ryt. Your new subscriber❤
ithile malambaadha nalloru help full aayi bro tnx bro ellaavarkum ee vdo helpfull aavum ith thirichum marichum chothikkunnund 🎉
@musthafamusthu6285 Жыл бұрын
ഞാനും വിജയിച്ചു ഈ ക്ലാസ് കേട്ടതിനു ശേഷം ഒരുപാട് നന്ദിയുണ്ട് സാറേ നിങ്ങൾക്ക് എല്ലാവരും ഈ ഐഡിയ മനസ്സിലാക്കി പോകുക എല്ലാവരിലേക്കും ഈ വീഡിയോ എത്തിക്കുക കണ്ടവർക്കും കാണുന്നവർക്കും കാണാനിരിക്കുന്ന വർക്കും ഒരുപാട് നന്ദി
@jarvishome7082 Жыл бұрын
❤️thanksss❤️
@happylife3163 Жыл бұрын
Test passed with full mark thank u..
@thomaskutty71622 ай бұрын
എനിക്ക് ഇന്നായിരുന്നു ടെസ്റ്റ് പാസ്സ് ആയി, thanks for your video ❤️👍
@rajesh6143 Жыл бұрын
Sir first 12 questions shari ayi, pass ayi, Thank u Sir 🙏🙏
@vinayasuresh2132 Жыл бұрын
Exam pass ayi. Useful video ayirunnu😊. Thanks
@user-ej6nt4fd6l Жыл бұрын
Enikki ennale ayirunnu leaners .. Sir nte video nalla usfull ayirunnu... Thank you
@aswathyvipin4899 Жыл бұрын
RTO exam appil speed limit എല്ലാം മാറ്റം ഉണ്ടല്ലോ 🙄
@theas33896 ай бұрын
ഇന്ന് എനിക്ക് ലേന്നേഴ്സ് ടെസ്റ്റ് ആയിരുന്നു ഈ വീഡിയോ നോക്കി പഠിച്ചു ടെസ്റ്റ് പാസ്സ് ആയി കൂടുതലും ചിന്നങ്ങൾ ആയിരുന്നു ചോദിച്ചതെ
@FenilFenil-sc2ig Жыл бұрын
Veryyyy useful video❤ first 12 questions il thane pass ayi thank you sir❤🎉
@yoosafpu6248 Жыл бұрын
Inn enikk test undaayirunnu. Aadyathe 12 ennam thanne ok aayi. Pass ayi.. Ee video help aayi. Thanks bro
@jarvishome7082 Жыл бұрын
👍🙂thanks
@anandhu1040 Жыл бұрын
First 12 question apo same ahno
@ashiqmy4920 Жыл бұрын
Bro Pwoliyaan Thanks a Lot ..Njan ea video mathram kandan poyath ..Kitty🙌👌❤
@jarvishome7082 Жыл бұрын
🥰
@adarshku6893 Жыл бұрын
Bro inikkinnarunnu test njan pass ayi. Thank you bro😍🤍 ithanu crct ans
@lathavijayanlathavijayan6327 Жыл бұрын
Leaners Easy ആയി Pass ആയി. 🙏♥ ഇത് മാത്രം പഠിച്ചിട്ട് പോയതാ