മാഷിന്റെ ക്ലാസ്സ് മനസിലാവുന്നധ് പോലെ മറ്റുള്ളവരുടെ ക്ലാസ്സ് പെട്ടെന്ന് മനസ്സിലാവുന്നില്ല thank you mashe god bless you 🙏🙏🙏
@ashwathkrishnap72312 жыл бұрын
Correct
@reshmaanoop69193 жыл бұрын
ഏറ്റവും നന്നായിട്ട് മനസ്സിലാകുന്നത് മാഷിന്റെ ക്ലാസ്സ് ആണ്. ഒരു അധ്യാപകൻ എങ്ങനെ ആകണം എന്നത് മാഷിന്റെ ക്ലാസ്സ് കണ്ട് പഠിക്കാൻ സാധിക്കും. ഒരു കാര്യം പഠിപ്പിക്കണം എങ്കിൽ അതിനെ കുറിച്ച് എല്ലാകാര്യങ്ങളും വ്യക്തമായി പഠിച്ചിരിക്കണം. വീണ്ടും വീണ്ടും ഒത്തിരി നന്ദി. സൈക്കോളജിക്ക് ഇപ്പോൾ ഒരുവിധം നല്ല മാർക്ക് കിട്ടുന്നുണ്ട്.
@audioPSC3 жыл бұрын
🙏🙏🤗 👏👏👏
@anaghatv69897 ай бұрын
ഒരുപാട് ഉപകാരപ്രദം ആണ് മാഷിന്റെ ക്ലാസുകൾ.. പുസ്തകം വായിച്ചിട്ട് മനസിലാവാത്ത പല കാര്യങ്ങളും മാഷ് എളുപ്പം മനസിലാക്കി തരുന്നു.. നന്ദി ❤️
@remyavibinsreelachu13847 ай бұрын
ഇപ്പൊ കാണുന്ന ആരെങ്കിലും ഉണ്ടോ 😂
@alenfone79027 ай бұрын
Yes
@siyas39797 ай бұрын
Yes
@anusreen.b15127 ай бұрын
Yes😁
@siyas39796 ай бұрын
Yes
@sameerashrf15976 ай бұрын
😅
@sangeethadileep99992 жыл бұрын
സൂപ്പർ ക്ലാസ്സ് 👌🏻👌🏻സൈക്കോളജി ഇത്രേം nalla ക്ലാസ്സ് ഇതുവരെ കിട്ടിയിട്ടില്ല.. Thank you
@shilpadhanuash4933 жыл бұрын
മാഷേ..🙏 ഞാൻ ഈ അടുത്താണ് classes കാണാൻ തുടങ്ങിയത്..മാഷിന്റെ കൂടെ എത്താൻ ഒരു ദിവസം 5 classes വച്ച് പഠിക്കുന്നുണ്ട്.. വളരെ നല്ല class ആണ്..👍 UPSA നേടാനുള്ള ഒരുക്കത്തിലാണ്..
@audioPSC3 жыл бұрын
👏👏
@sajusaju22683 жыл бұрын
ദിവസവും ഇതുപോലുള്ള class ഇടണം sir വളരെ നല്ല ക്ലാസുകൾ ആണ് sir ന്റെ
@bijeshm78073 жыл бұрын
സാറിൻ്റെ class കണ്ടപ്പോൾ സൈക്കോളജി എളുപമാണ് മനസിലയത്
@athirarajeswary84653 жыл бұрын
നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് sir ക്ലാസ്സ് thank you sir
@amruthaammuamrutha66652 жыл бұрын
Njn ellaa class um correct ayi follow cheyyunund padikkunnund . previous comment kandapo nalloru confidence thonnunu . Padikkunnth nannayi ormayil Nikkunnu Valaree nalla class aan🥰
@dhanyakalladadhanyakalada63843 жыл бұрын
Tks mashe, ഓരോ ഉദാഹരണവും മനസിലാക്കാൻ എളുപ്പമാകുന്നു 🙏🙏🙏🙏🙏🙏🙏🙏
@ullasks Жыл бұрын
Mnsilayi nannyit .tnq sir
@lincygopal53853 жыл бұрын
Second... With 1st like👍.... Waiting for your great class👍👍