Enth super class anu🥰🥰 ithokk ippzhanu serikkum clear ayi mansilakkan pattiyath thanks sir❤
@josminjohn56593 жыл бұрын
Super 👏👏👏👏പറയാതിരിക്കാൻ വയ്യ. Super class. Id, ego യിലെ കുതിരയും കുതിരക്കാരനും എല്ലാം നന്നായി മനസ്സിലായി. Thanks mashe 🌹🌹
@audioPSC3 жыл бұрын
🤗🤗🙏
@sukusukanya652 жыл бұрын
Topic ചെറുതാണെങ്കിലും ഉള്ളിലെ ആശയങ്ങൾ വലുതാണ്..കാണുമ്പോൾ നിസാരമായി തോന്നുന്ന ഒരുപാട് tpics ഞാൻ പഠിക്കുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു..അത് കാരണം ktet കിട്ടിയതുമില്ല..ഇനി ആവർത്തിക്കില്ല മാഷേ..thanks
@josecherin979911 ай бұрын
സാർ എനിക്ക് K tet കാറ്റഗറി4ലെ sewing ന്റെ pdf അയച്ചു തരാമൊ
@shameemashameema964019 күн бұрын
Thanks.... എല്ലാ ക്ലാസും വളരെ ഉപകാരപ്രദം 💐💐💐
@vijishasanthosh79292 жыл бұрын
Vayatha timilum sirente oru effortne big salute
@jijikv35902 жыл бұрын
❤️❤️
@swafnasshafeek237211 ай бұрын
സൂപ്പർ ക്ലാസ്സാണ് സർ. ഒരുപാട് നന്ദിയുണ്ട്
@rinuskookuworld17783 жыл бұрын
സൂപ്പർ ക്ലാസ്സ് ആണ് സാർ. സമയത്തിന് കാണാൻ കുട്ടി സമ്മദിക്കൂല അതാണ് പ്രശ്നം
@audioPSC3 жыл бұрын
കുഴപ്പമില്ല🤗🌿
@Athirau20008 ай бұрын
Super class sir 🥰 Ttc kk padichappol ottum interest illathe padicha oru topic aayirunn personality... Ippol lp up kk vendi ee cls kndapolaan sambhavam simple nd intresting aanenn manasilaayath Thankyou sirr🎉
@ahalya56783 жыл бұрын
നല്ല ക്ലാസ് ആയിരുന്നു മാഷേ.. Id ego super ego ക്ലാസ് കണ്ടിരുന്നു
@ajithk71833 жыл бұрын
Nalla upagaramavunnu mashinte oro classum thanks mashe
@srinjusasidharana52483 жыл бұрын
Super sir classnte koode thanne padichu
@sinicyriac95383 жыл бұрын
നല്ല ക്ലാസാണ് മാഷേ .... 47 ക്ലാസും ഞാൻ മുഴുവനു കണ്ടു നോട്സും എഴുതി .... വളരെ ലളിതമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ....
@audioPSC3 жыл бұрын
🤗🤗🙏
@reshmaanoop69193 жыл бұрын
നന്നായി മനസ്സിലായി മാഷേ 🙏🙏🙏
@pownmaryasha72993 жыл бұрын
One week brake aaipoi mashee nalla class ithuonnum ithu vara padichilla puthiya kariyam padichu thank you so much😊
@sinigeorge37702 жыл бұрын
Super class👏👏👏 നല്ലതുപോലെ മനസ്സിലായി👌👌👌
@priyappriya2153 Жыл бұрын
, ,
@shajeenasuneer1723Ай бұрын
Ee mash skip cheyyan sammathikkilla.. pidichiruthi kalayum cls il.. online class aanen thonukaye illa.. live aayt oru cls il irikkunna feel
@saritha86893 жыл бұрын
നന്നായി ക്ലാസ്സ് മനസിലായി. Thanks sir
@rocks37413 жыл бұрын
Nalla class aanu mashe... Padikkan eluppam aanu👍👍
@anuajnair55853 жыл бұрын
Ok mashe തീര്‍ച്ചയായും കാണും
@nusibaf70402 жыл бұрын
Mashinu vayyanjitum class thannu alle.engane nanni parayanam ariyilla.thanks alla mashe love u so much...u are a goooood teacher
@shamnashameer2858 ай бұрын
Thank you sir. Nannayi manassilayi👌👌🙏🥰
@ushassajith27303 жыл бұрын
Thanks mashe🙏.nalla class arunnu.ennu thanne mashe paranja class kannan sremikkam.
1 അല്‌പോർട്ടിൻ്റെ നാട്ടിലെ famous psychologyst ആരായിരുന്നു Sigment fruied. 2
@vishnupriyak85183 күн бұрын
Thank you so much mashe😊
@rameshridhanya33923 жыл бұрын
Nalla class ayirunnu. Thank❤❤❤❤ you🙏🙏🙏🙏 mashe
@BibinpsTheNewBeginning21 күн бұрын
Superbb🎉🎉
@anjucpillai51413 жыл бұрын
Thank u mashe. Nalla pole manasilayi😍
@rethibhan75903 жыл бұрын
Mashinte had work thank u so much
@farsanasadam80243 жыл бұрын
Thank you so much mashe 🙏🙏
@anusimon16593 жыл бұрын
Nannayi manasilayi....
@anieshababuanieshababu59582 жыл бұрын
നല്ല ക്ലാസ് thank you sir
@feminathaju59373 жыл бұрын
👌👌 class mashe.thanks for the great effort
@RagampkAnoop3 жыл бұрын
വളരെ നന്ദി ഉണ്ട്. ക്ലാസ്സ് നന്നായി മനസിലായി
@harithaharitha21073 жыл бұрын
Oru tavana kettappo tanne nannayi manasilayi ini nokkenda karyam illa super class
@ziazain61013 жыл бұрын
Good class... Great effort... Thank you mashe... 🙏🙏🙏
@arathidinesan6061 Жыл бұрын
Proud of you mash
@athiram45743 жыл бұрын
thank you, സൂപ്പർ ക്ലാസ്സ്
@sruthilibin10162 жыл бұрын
Thanks sir nannay manasilavunundu👌
@bijeshm78073 жыл бұрын
സാറിൻ്റെ class ന് വേണ്ടി കാതിരിക്കുകയായിരുന്നു
@josmijils9063 жыл бұрын
Very good presentation 👏 Nannayi manasilai
@lijithaprathyush38573 жыл бұрын
Sir february l exam undakumennu vere oru chanalil kandu, University L vilichapol paranjath a, shariyano...
@jishajoseph74962 жыл бұрын
സർ നല്ല ക്ലാസ്സ്
@raminajeeb6873 жыл бұрын
Ithuvare ullathonnum miss aayittilla mashe. Waiting aayirunnu ee classinu veandi
@audioPSC3 жыл бұрын
👏👏👏🌿
@sujitharajesh66002 жыл бұрын
Sir, ക്ലാസ്സ് 👏👏വളരെ നല്ലതാണ്.എഫക്റ്റീവ് ആണ്.. കാര്യങ്ങൾ സംസാരിച്ചു വരുമ്പോൾ പറഞ്ഞ കാര്യം റിപീറ്റ് ചെയ്ത് പറഞ്ഞു നല്ല ലാഗ് വരുത്തുന്നുണ്ട്(Alport & freud meeting). ക്ലാസ്സിന്റെ ഭംഗി നഷ്ടപ്പെടുത്തുന്ന ആ ഒരു കാര്യം ഒന്നുകൂടി ശ്രദ്ധിക്കണം എന്നാണ് എന്റെ ഒരു suggestion.