Рет қаралды 98,566
Pulimaavu Vetti, പുളിമാവ് വെട്ടി, Standard 9, Kerala Paadaavali, Class 9 unit 5, കേരളപാഠാവലി. ഭൂമിയാകുന്നു നാം, Summary + Question and Answers.
ഓരോ വൃക്ഷവും ഒരു സംസ്കാരമാണ്. ഒരു മരം ജീവന്റെയും നിലനില്പിന്റെയും സൂചകമായിത്തീരുന്നത് എങ്ങനെയെന്ന് ആവിഷ്കരിക്കുന്ന കവിതയാണ് ഇടശ്ശേരി ഗോവിന്ദൻ നായരുടെ "പുളിമാവ് വെട്ടി". പുറംപറമ്പിൽ നീല്കുന്ന പുളിമാവ് വെട്ടാൻ ഉടമ കൽപിക്കുന്നതും തുടർന്ന് പ്രകൃതിയിലുണ്ടാവുന്ന പ്രതികരണങ്ങളും, മരം വെട്ടാൻ ഏൽപ്പിക്കപ്പെട്ട കുടിയാന്റെ വീക്ഷണകോണിലൂടെ കവിതയിൽ അവതരിപ്പിക്കപ്പെടുന്നു.
കാവ്യാലാപനം : ബിന്ദു. പി, GLPS ചെല്ലൂർ, കുറ്റിപ്പുറം
/ learnwithnimmy
#class9malayalam #KiteVicters #malayalam #malayalamonlineclass #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition
Class 9 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, malayalam online class, kite victers class 9, പാഠഭാഗവും പഠനപ്രവർത്തനങ്ങളും, padabaaghavum padanapravarthanavum, വിക്‌ടേഴ്‌സ് ക്ലാസ് 9, Victers malayalam Activities, class 9 new syllabus, ഇടശ്ശേരി ഗോവിന്ദൻ നായർ, edasseri, ഇടശ്ശേരി,