Рет қаралды 103,201
Prakruthi Paadangal, പ്രകൃതി പാഠങ്ങൾ, Standard 9, Kerala Paadaavali, Class 9 unit 6, കേരളപാഠാവലി. ഭൂമിയാകുന്നു നാം, Summary + Question and Answers.
ഡോ. കെ. എസ്. രവികുമാറിന്റെ 'സഹ്യകാനനത്തിൽ വിരിഞ്ഞ കവിത' എന്ന കൃതിയിലെ ലേഖനമാണ് പ്രകൃതി പാഠങ്ങൾ. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകളിലെ മാനവികബോധത്തിനു സംഭവിച്ച പരിണാമത്തെക്കുറിച്ചും ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുമായുള്ള അവയുടെ ബന്ധത്തെക്കുറിച്ചും ലേഖനം നിരൂപണം ചെയ്യുന്നു.
/ learnwithnimmy
#class9malayalam #KiteVicters #malayalam #malayalamonlineclass #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition
Class 9 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, malayalam online class, kite victers class 9, പാഠഭാഗവും പഠനപ്രവർത്തനങ്ങളും, padabaaghavum padanapravarthanavum, വിക്‌ടേഴ്‌സ് ക്ലാസ് 9, Victers malayalam Activities, class 9 new syllabus, വൈലോപ്പിള്ളി, ഡോ. കെ. എസ്. രവികുമാർ, സഹ്യകാനനത്തിൽ വിരിഞ്ഞ കവിത, vyloppilli