ഇത്രെയും പാവമായ ഭീകരൻ.. ഷാഡോയുടെ റിവ്യൂ.. rottweiler.. Leash Talks

  Рет қаралды 176,422

Leash Talks

Leash Talks

Күн бұрын

Пікірлер: 408
@yamunamani3306
@yamunamani3306 2 жыл бұрын
ജിൻ്റോയും അയിട്ട് ഇത്രയും കുട്ടായതിൽ വളരെ സന്തോഷം എൻ്റെ മുത്തായിരുന്നു അവൻ അവനെ എല്ലാർക്കും പേടി അയിരുന്നു. വിണ്ടും ഷാഡോയിടെ അടുത്ത് മോൻ ചെന്നതിൽ വളരെ സന്തോഷം എൻ്റെ പൊന്നായിരുന്നു അവൻ ഇപ്പോൾ 'ജിൻ്റോ നന്നായിട്ട് നൊക്കുന്നുണ്ട് അവനെ എല്ലാർക്കും പേടിയായിരുന്നു. ഞാൻ വിചാരിച്ചാല്ലമോൻ അവിടെ എത്തിക്കുമെന്ന് അതിശയമായിപ്പൊയിമോനെ ദൈവം അനുഗ്രഹിക്കട്ടെ
@aiswaryamani2880
@aiswaryamani2880 2 жыл бұрын
This video is not scripted. Because I'm the owner of shadow. I'm and my family love him alot. but unfortunately we went back to Bahrain at that time shadow was alone at home. so we decided to give the shadow to jinto chettan. We thankful to leash talks chettan. we all miss you Shadow 😊🤗
@malluvarietymix4617
@malluvarietymix4617 2 жыл бұрын
​@@aiswaryamani2880
@leashtalks
@leashtalks 2 жыл бұрын
😊🥰
@subhijiths2179
@subhijiths2179 2 жыл бұрын
🥰💕
@friendshipcorner7294
@friendshipcorner7294 2 жыл бұрын
😊
@shinicr2619
@shinicr2619 2 жыл бұрын
ആ പാവത്തിനെ രക്ഷിച്ചതിൽ നന്ദി ഉണ്ട് Leash talks. God bless you 🙏
@09Deeps
@09Deeps 2 жыл бұрын
Shadow മിടുക്കൻ ആയല്ലോ. ഇത്രയും patient ആയിട്ട് ഇവനെ handle ചെയ്യുന്നതിൽ വളരെ സന്തോഷം.
@leashtalks
@leashtalks 2 жыл бұрын
🥰
@vvunni5018
@vvunni5018 2 жыл бұрын
അങ്ങനെ വയനാട്ടുകാരുടെ പേരും പ്രസിദ്ധിയും വളരട്ടെ നന്ദി. ഒരായിരങ്ങളുടെ ജീവൻ നന്മയിലേക്ക് നയിക്കുന്ന നിനക്ക് ഒരായിരം നന്ദി
@leashtalks
@leashtalks 2 жыл бұрын
🥰
@nishraghav
@nishraghav 2 жыл бұрын
ഷാഡോ നെ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം.. ❤️ അവൻ ശരിക്കും ഊർജ്ജസ്വലൻ ആയിട്ടുണ്ട്..ആൾ happy ആണെന്ന് കണ്ടാൽ അറിയാം 👌👌 👍🏻👍🏻👍🏻 അവനു പുതു ജീവിതം നൽകിയ ചേട്ടനെ ഞങ്ങൾ ഒരിക്കലും മറക്കില്ല 🥰
@leashtalks
@leashtalks 2 жыл бұрын
🥰🥰
@malyalizzzmalyalizzz8313
@malyalizzzmalyalizzz8313 2 жыл бұрын
സ്നേഹം കൊടുത്താൽ മാത്രം അത് തിരിച്ചു കിട്ടാത്തൊള്ളൂ അത് ആണ് ഇപ്പോൾ കാണാൻ പറ്റിയത് 😍😍😍
@naveenfrancis9833
@naveenfrancis9833 Жыл бұрын
Good job brothers 👍......കൊടുത്ത സ്നേഹത്തിനും സംരക്ഷണത്തിനും കിട്ടിയ നിധി ആണ് ജിന്റോ നിങ്ങളുടെ നിഴൽ ( ഷാഡോ )🥰❤
@feliciabennet8488
@feliciabennet8488 2 жыл бұрын
ഷാഡോയുടെ കാര്യം എന്തായി എന്നു ഓർക്കുകയായിരുന്നു. ഏതായാലും ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. ആ പാവം ഒരു വർഷത്തോളം ആ കുട്ടിൽ ഒറ്റക്കു കഴിയുക എന്നുവച്ചൽ സങ്കടം തന്നെ. എന്തായാലും അതിനെ അവിടുന്ന് രക്ഷപെടുത്തണമെന്നു നിങ്ങൾക്കു 2 പേർക്കും തോന്നിയത്തിന് ഒത്തിരി സന്തോഷം. ഇനി ഷാഡോ യെ നന്നായി നോക്കണം. അവനു വേണ്ടുന്ന vaccination ഒകെ കൊടുക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@manjushasaju8468
@manjushasaju8468 2 жыл бұрын
നിങ്ങളു കാരണം ഷാഡോയ്ക്കും സന്തോഷം,ജിന്റോയ്ക്കും സന്തോഷം..കാണുന്ന ഞങ്ങൾക്കും പെരുത്ത സന്തോഷം.🤩🤩🤩😍😍😍
@aboobakerauker3920
@aboobakerauker3920 2 жыл бұрын
Namichu
@aiswaryamani2880
@aiswaryamani2880 2 жыл бұрын
😍 shadow 🤗
@leashtalks
@leashtalks 2 жыл бұрын
🥰🥰❤❤
@bettyjose1220
@bettyjose1220 2 жыл бұрын
ഞാൻ സ്ഥിരമായിട്ട് നിങ്ങളുടെ video കാണുന്നതാണ് ' ഒത്തിരി സന്തോഷമുണ്ട് ഇതൊക്കെ കാണുമ്പോൾ . 👍👍👍👌👌😍
@leashtalks
@leashtalks 2 жыл бұрын
🥰
@ashin4694
@ashin4694 2 жыл бұрын
ചേട്ടാ ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിൽ negative comment ഇടുവാൻ ആൾകാർ ഉണ്ടാവും, അത് ഒന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് neenguva, ചേട്ടൻ ചെയ്യുന്നത് വളരെ വലിയ ഒരു കാര്യം ആണ്,ഞൻ ഒരു കട്ട ഫൻ ആയി മാറി, god bless you chetta ❤️😘
@hussainismail6384
@hussainismail6384 Жыл бұрын
താങ്കൾ ഒരു സംഭവമാണ് ഭായ്❤❤
@aardraarchith
@aardraarchith 2 жыл бұрын
ഷാഡോനെ വീണ്ടും കണ്ടതിൽ സന്തോഷം🌹 negative comment എഴുതുന്നവർക്ക് അറിയാം അവർ എഴുതുന്നത് wrong ആണെന്ന് എങ്കിലും ഒരു സുഖം. ഒന്നും കാര്യമാക്കേണ്ടതില്ല ഇനിയും മുന്നോട്ട്💯🙏🙏
@abdulabduljabbar2561
@abdulabduljabbar2561 2 жыл бұрын
ബ്രോ 300 ഇല് 10 കമെൻ്റ് അല്ലേ അത് വല്യ കാരം ആകല്ലെ അതിൽ 290 കമൻ്റും പോസിറ്റീവ് അല്ലേ 👍 അതാണ് നിങ്ങളുടെ വിജയം 👍
@ss-zu4kc
@ss-zu4kc 2 жыл бұрын
എന്റെ പൊന്നു സുഹൃത്തേ നമിച്ചു.. നിങ്ങൾ ♥️♥️♥️♥️♥️
@luffyd9161
@luffyd9161 2 жыл бұрын
സന്തോഷമായിഷാഡോ നല്ല ഉഷാർ ആയി അവന് ഒന്നും ഇല്ലെങ്കിലും ആൾക്കാരെ കാണാം ഭക്ഷണം കൃത്യം സമയത്തു കിട്ടുന്നു പിന്നെ അവൻ ഉഷാർ ആവാതെ ഇരിക്കുമോ എന്തായാലും നിങ്ങൾ സൂപ്പർ
@lekhalekha6504
@lekhalekha6504 Жыл бұрын
ആദ്യത്തെ വീഡിയോ കണ്ടു ഇപ്പോൾ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ആശംസകൾ 💐
@anooppothanchery1720
@anooppothanchery1720 2 жыл бұрын
Broii... Ignore negative comments and talks.. നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങളുടെ videos enjoy ചെയ്യുന്നുണ്ട്,, ഞങ്ങൾ നിങ്ങളെ സപ്പോർട്ടും ചെയ്യുന്നുണ്ട്... Do more videos.. Waiting for next video.. Love from calicut.. ❣️❣️
@leashtalks
@leashtalks 2 жыл бұрын
Thanks❤❤❤
@sindhus6320
@sindhus6320 2 жыл бұрын
ഷാഡോ മിടുമിടുക്കാനായി ഗുഡ് 👍
@dratheist3859
@dratheist3859 2 жыл бұрын
Brooo kaaranam Shadow yum Jintoyum famous aaayi 😂😂😂😂👍👍👍👍
@mebinshiyadmebin9286
@mebinshiyadmebin9286 Жыл бұрын
ഷാഡോ ആൾ ഇപ്പൊ ഫുൾ പവർ ആയല്ലോ.....❤
@santhoshkumarml
@santhoshkumarml 2 жыл бұрын
Update cheyyanam ketto sadhikumbol....leash takkinum jintokum 👏👏👏... Shadow owners happy
@midhunmathew9722
@midhunmathew9722 2 жыл бұрын
ഷാഡോയെ വീണ്ടും കണ്ടതില്‍ സന്തോഷം. Body Size വെച്ചിട്ടുണ്ട്. നല്ല ഒരു choke chain um കൂടി ഇടണം. Deworming, Vaccinations & multivitamins oke cheyutathu ആണോ എന്ന് കൂടി confirm ചെയ്യണം. Proper Caring ഇല്ലാതെ വളര്‍ത്തിയത് ആണല്ലോ.... നല്ല Exercise കൂടി വേണം, Rear leg's strong അല്ലെന്ന് തോന്നുന്നു...... ഷാഡോക്ക് എഴുന്നേറ്റ് നിന്ന് ചാടി മറിയാൻ ആയിട്ട്, കൂടും ഒന്ന് വലുത് ആക്കണം..... Jinto eii comment കണ്ടിട്ട് വേണ്ടത് ചെയ്യും എന്ന് വിചാരിക്കുന്നു....
@fawasnalakath1993
@fawasnalakath1993 2 жыл бұрын
ഷാഡോ നന്നായിട്ടുണ്ട് ജിൻജോ നന്നായി നോക്കിയിട്ടുണ്ട് അവനെ നന്നായിവരട്ടെ All the best❣️❣️❣️❣️
@shijiharidas3981
@shijiharidas3981 2 жыл бұрын
ഷാഡോ മോൻ ഇത്ര പാവം ആയിരുന്നോ അവനെ ആദിയം കണ്ടപ്പോൾ എനിക്ക് പേടിയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു
@anuragdamodharan994
@anuragdamodharan994 Жыл бұрын
Shadow de 2 videos um kaanann vayikii poii🤍🤍🤍 Oruppaaddu respect 🫡🥳
@sreedeviarvind5465
@sreedeviarvind5465 2 жыл бұрын
Shadow ne kandappol santhoshamayi.aa pavam oru kudumbathodu koodi snehichum snehavum,lalanayum kitti jeevichittu,oru dinathil ellavarum nashtappedunnu.avante vedana arodu pankidum,karanjal aru kelkum,kettal thanne dog ine snehichu valarthiyavarke adinte body language um bashayum manassilavoo.avar snehikkunnadu athrayere aazhathilum,athmatha mayum aanu.first vedanikkum, anxious avum pinne hope nashtappettal,viswasa vanchana avarku thangancpattilla.ellavarodum samsaya mavum.frustrated aayi deshyam vannu avane aarum manassilakathadikondu misbehave cheyyunnadamu.the moment avane jayilil ninnun purathu vittappol sarikkum a freedom odichafi kayyil kittunnadelkam eduthu kalikkukayum aayirunnu aa pavam mindaprani.oralpam sneham ,food kuachu neram Avante koode nadkan povuka samsarikkukakalikkuka -divasavum.avan ningalku vendi chabum.sneham kond moodum.Anyway Jindo u r good humanbeing .aa nallamanassinu u r lucky to get Shadow.all the best.Mr. leash talk ningale samnadichirikkunnu.u r really a dog lover thanneyanu.hattsoff.
@R0YRJENT
@R0YRJENT Жыл бұрын
Bro എല്ലാത്തിനും നെഗറ്റീവ് അടിക്കുന്ന കുറെ .............................. മക്കൾ ഉണ്ട് . അതൊന്നും കാര്യമാക്കണ്ട . I love your videos 🥰
@saleemkolkattil1510
@saleemkolkattil1510 Жыл бұрын
Shadow yude first vedio muthal njan ningallude fan ayi. Vndum kandathil othiri santhosham❤
@susammajohn416
@susammajohn416 2 жыл бұрын
നന്നായ് നിങ്ങൾക്കു രണ്ടിനും shadokum നല്ലത് വരട്ടെ
@PRASADAKADOOR
@PRASADAKADOOR 2 жыл бұрын
സ്ക്രിപ്റ്റഡ് എന്ന് പറഞ്ഞവർ ആദ്യത്തെ വീഡിയോ ഫുൾ കണ്ടിട്ടില്ല broo 😂😂
@leashtalks
@leashtalks 2 жыл бұрын
സത്യം
@robinkv4864
@robinkv4864 2 жыл бұрын
First video nenjidippode aanu kandu theerthath..Goodjob.
@tanmayjampala9178
@tanmayjampala9178 Жыл бұрын
നല്ലോണം ഉഷാർ ആയി ഷാഡോ ❤️❤️🥰🥰
@angellovesgeo
@angellovesgeo 2 жыл бұрын
Nice to see shado... He became more stronger and happy... Jinto has to trust shado completely,, dog is the best companion of human.. So trust him without any doubt and be his pack leader... Love you guys
@sandeepandroos6009
@sandeepandroos6009 2 жыл бұрын
Njan adyamayittanu comant edunnathu.ningal poliyanu.ella karyathilum negitvu comantu undavum.ningal dyryamayittu.munpottu povuka.njangalude katta support undavum.god bless you
@padmajapappagi9329
@padmajapappagi9329 2 жыл бұрын
ആളുകൾ എന്തെങ്കിലും പറയട്ടെ..... അതൊക്കെ mind ചെയ്യാതിരിക്കുക....... എന്തായാലും ഒരുപാട് സന്തോഷം ആയി ❤🙏
@leashtalks
@leashtalks 2 жыл бұрын
Thanks
@hashimmuhammedvp6340
@hashimmuhammedvp6340 2 жыл бұрын
ഷാഡ അവൻ സൂപ്പറായി 👌👍❤️❤️❤️
@kavianakhas
@kavianakhas 2 жыл бұрын
അവൻ ആ ബക്കറ്റ് കൊണ്ട് നടക്കുന്നത് കാണാൻ നല്ല രസം ഉണ്ട് ❤❤❤❤❤
@joseabraham5814
@joseabraham5814 9 ай бұрын
ഷാഡോ സൂപ്പർ ആയി കേട്ടോ 👍👍
@ShazinCR7vlog
@ShazinCR7vlog 2 жыл бұрын
Shadow adippwli aayitund,ippo aal healthy and cool Chullanaayitund😊😊😊
@leashtalks
@leashtalks 2 жыл бұрын
നല്ല മാറ്റം ഉണ്ട്
@ShazinCR7vlog
@ShazinCR7vlog 2 жыл бұрын
Yssss,und.... God bless you bro.... Vedios iniyum katta waiting aanu ttooo
@sudhikb937
@sudhikb937 2 жыл бұрын
ആനക്കാരിൽ വീരൻ കാവടി നാരായണൻ ആശാൻ.. Dog ട്രെയിനറിൽ വീരൻ ബ്രോ തന്നെ... ❤
@leashtalks
@leashtalks 2 жыл бұрын
😜🥰
@VillainGAMING_Yt
@VillainGAMING_Yt 2 жыл бұрын
കാവടി ആശാൻ.. 💥💥💞💞 കാവടി ആശാൻ ♥️ ചുള്ളി ആന 🔥♥️
@yamunamani3306
@yamunamani3306 2 жыл бұрын
മോനെ ഇനിയും സമയം കിട്ടുമ്പോൾ ഷാഡോയിടെ അടുത്ത് വരണെ ഞാൻ യമുന ഞാനാണ് സന്യാസി ഓടയിൽ അവനെ നൊക്കിയത് എൻ്റെ മുത്തായിരുന്ന അവൻ ഞാൻ ഇപ്പോൾ വിദേശത്താണ്
@leashtalks
@leashtalks 2 жыл бұрын
തീർച്ചയായും വരും
@angellovesgeo
@angellovesgeo 2 жыл бұрын
He never forget you..
@Mallukuttan
@Mallukuttan Жыл бұрын
ഷാഡോ സൂപ്പർ ആയി അവൻ മിടുക്കനായി
@prasannathomasthomas5920
@prasannathomasthomas5920 2 жыл бұрын
ബ്രോ വന്നു 👍🏽👍🏽👍🏽അവനെ ഷിന്റോയെ കൊണ്ട് അഴിപ്പിച്ചു നടത്തിച്ചത് നന്നായി. ഷാഡോക്കു പുരോഗമനം വരുന്നുണ്ട്. ഷിന്റോയുമായി നല്ല കൂട്ടായല്ലോ. ഇനി ഇടക്കൊക്കെ വെള്ള ത്തിൽ ഇറങ്ങി കുളിപ്പിച്ച് ശീലിപ്പിക്കണം. അവൻ നീന്തും. 😄😄😄
@Trucktravel1986
@Trucktravel1986 2 жыл бұрын
Chetta ningade orupadu video kandu pakshe nammala shadow ne sathyam ayitum marakan pattunila entho ningade koode undaruna pole oru feel .. shadow poli anu ..
@sobhav390
@sobhav390 2 жыл бұрын
Very nice 👌 👍 👏 😀 ☺ and beautiful video 👌 really great 👍 👌 👏 😀
@riyazcm6207
@riyazcm6207 Жыл бұрын
ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
@mansoodmanu
@mansoodmanu 2 жыл бұрын
Ningal poliyan full support 🥰
@arunacharya5617
@arunacharya5617 2 жыл бұрын
Shadoyute bakki karyam ariyan waitingil ayirunnu machane... 👍♥️
@subashkinalur9556
@subashkinalur9556 2 жыл бұрын
Adipoli midukanayi oro video kannumbolum othiri othiri othiri othiri ishtamavunnu
@syamkumar3885
@syamkumar3885 2 жыл бұрын
എല്ലാം ശരിയാകും ചില ആൾക്കാർ അങ്ങനെയാണ് എന്തെങ്കിലും പറഞ്ഞാലേ അവരുടെ മനസ്സിനൊരു സുഖം വരൂ അതൊന്നും നിങ്ങൾ കാര്യമാക്കേണ്ട ഇനിയും തുടർന്ന് നല്ല വീഡിയോകൾ ഇടുക കാണുവാൻ ഞങ്ങൾ റെഡിയാണ് ബെസ്റ്റ് ഓഫ് ഗോഡ് ബ്ലെസ് യു
@riyazcm6207
@riyazcm6207 Жыл бұрын
രണ്ട് വീഡിയോസും കണ്ടു നിങ്ങളെ ദൈവം അനുഗ്രഹിക്കും ❤❤
@ajimolsworld7017
@ajimolsworld7017 2 жыл бұрын
Hi ബ്രോ shadoye കൂട്ടിൽ നിന്ന് ഇറക്കിയ വീഡിയോ കണ്ടു ഓടി വന്നതാണോ അപ്ഡേറ്റ് അറിയാൻ ആ പാവം ഷാഡോയെ തീക്ഷിച്ചല്ലോ നല്ല ഒരു ഹാപ്പി ലൈഫ് കൊടുത്താലോ
@siraj288padikkal5
@siraj288padikkal5 2 жыл бұрын
First shado video aanu kanddath shesgam kure video kamda shesham veemdum ivante video kamdapi sandosham aayi ... Nalla change aayi ivanu
@dogsadoptiondogsale9206
@dogsadoptiondogsale9206 2 жыл бұрын
Chetta onnum parayan illa video allam poli anne alla videosum kannerunde eee dogna eganna mattum anne ottum prethishechella full support bro♥️💯
@surajnair7079
@surajnair7079 2 жыл бұрын
Vava Suresh kazhinjal thangalum oru hero thanne
@sivanirani10
@sivanirani10 2 жыл бұрын
Dear,,,, കുറ്റം പറയുന്നവർ പറഞ്ഞോട്ടെ അത് dear ന്റെ പോസിറ്റീവ് എനർജിക്ക് മുതൽ കൂട്ട് ആകുകയേ ഉള്ളു,, ഇതൊക്കെ ഒരു തരം അസൂയ ആണെന്നെ,,, കാരണം അവരെ ഒന്നും ആരും തിരിച്ചറിയുന്നില്ല,,, dear നെ എല്ലാരും സ്നേഹിക്കുന്നു,,,, ആർക്കും ഒരിക്കലും ഇങ്ങനെ പറ്റാത്തകാര്യം ആണ് dear ചെയ്തു നേരിൽ കാണിക്കുന്നത്,,, ഒരുപാട് ഇഷ്ട്ടം,,,
@leashtalks
@leashtalks 2 жыл бұрын
താങ്കൾ ആരാണെന്ന് അറിയില്ല.. പക്ഷെ തുടക്കം മുതലേ എനിക്ക് ഒരുപാട് suprt തരുന്നുണ്ടെന്നു മനസിലായി.. ഒരുപാട് നന്ദി 🙏❤❤❤.
@binnyappoos5489
@binnyappoos5489 2 жыл бұрын
Njngalkum undarnu oru jacky... Shadow sundaran ayi
@arunrajmcet
@arunrajmcet 2 жыл бұрын
Oru followup video cheythathu nannaayi bro.. Super.. 👌👌
@leashtalks
@leashtalks 2 жыл бұрын
@sandhya8421
@sandhya8421 2 жыл бұрын
innathe tharangal,Shadow,Leash and Jinto.Superb video.
@leashtalks
@leashtalks 2 жыл бұрын
😘🥰
@rejeenanl283
@rejeenanl283 2 жыл бұрын
God bless you 🙏 Shadow super aayi..🥰🥰🥰
@farataj3914
@farataj3914 Жыл бұрын
Chettan Superb 🥰 Negative parayunavarod povan para…
@MALLUCARZTECH
@MALLUCARZTECH 2 жыл бұрын
❤️
@leashtalks
@leashtalks 2 жыл бұрын
@akhilssaviar1783
@akhilssaviar1783 2 жыл бұрын
😍😍ഒരുപാട് സന്തോഷം 🔥🔥
@SPY_HYPER_YT
@SPY_HYPER_YT 2 жыл бұрын
Eyy chettante videos onnum scripted alla adh kanumbo thnne manasil aavum pne haters aahn angnthe comments idunne adh onnum chettan karyam akkndaa chettan full support ❤️
@leashtalks
@leashtalks 2 жыл бұрын
🙏🙏🥰🥰
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
good വിഡിയോ
@SuVarma24
@SuVarma24 Жыл бұрын
Wow, happy to see shadow again.
@ratheeshiruvetty3392
@ratheeshiruvetty3392 2 жыл бұрын
നിങ്ങൾ ഇനിയും നല്ല കാര്യം ചെയ്ത് മുന്നോട്ട് പോവുക ജനലക്ഷങ്ങൾ പിന്നാലെയുണ്ട്
@Peiskoz
@Peiskoz 2 жыл бұрын
Randu videoyum kandu Shadow atra dangerous aanu ennu eniku thonniyilla Pinne ownerde absencel avr approach cheythath valare carefully aanu. Congrats ❤️
@jeffyvarghese-mc3cg
@jeffyvarghese-mc3cg Жыл бұрын
Yes👍👍👍👍👍👍
@INDIAN-ux3ne
@INDIAN-ux3ne 2 жыл бұрын
Alladin nte😍oru video pratheekshikunnu 💫💫
@raveendranmelattur1381
@raveendranmelattur1381 2 ай бұрын
Shado suppera...
@_Zoro._.
@_Zoro._. 2 жыл бұрын
innaleyan channel kandath erakure videosokke kandu eeh chanelile..loved it. New subscriber💞
@brittosvlogs7861
@brittosvlogs7861 Жыл бұрын
ജിൻ്റോ യുടെ മുകം കണ്ടാൽ അറിയാം സ്നേഹം ഉള്ളവൻ ആണ്.aa സ്നേഹം shadow മനസിലാക്കും
@GeorgeJoseph-ws4bf
@GeorgeJoseph-ws4bf Жыл бұрын
Great job
@azharchathiyara007
@azharchathiyara007 2 жыл бұрын
വീഡിയോ ഒക്കെ കാണാൻ നല്ല രസം
@nikhilraja8835
@nikhilraja8835 2 жыл бұрын
Shadow mass body ആയിട്ടുണ്ട് 😍❤️
@santhoshanjanam8494
@santhoshanjanam8494 Жыл бұрын
Nice vedio 🎉
@clintensir4553
@clintensir4553 2 жыл бұрын
ഹാപ്പി ആയി 😘🥰🥰🥰ഷാഡോ ഉഷാറായി
@sarathtk8512
@sarathtk8512 2 жыл бұрын
ഏട്ടാ 👌🏻❤️❤️❤️❤️ഒന്നും പറയാനില്ല ഏട്ടാ 👌🏻👌🏻👌🏻❤️❤️
@leashtalks
@leashtalks 2 жыл бұрын
🥰
@deepubalan4962
@deepubalan4962 Жыл бұрын
ഈ ഡോഗ് ഒറ്റപ്പെട്ടു പോയതിന്റെ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൻ ഒരു പാവമാ
@vk7525
@vk7525 2 жыл бұрын
Shadow ❤❤❤❤❤❤. Leash Talks🎉🔥🔥🔥🔥💥💥💥
@shaijukattappanaofficial4969
@shaijukattappanaofficial4969 2 жыл бұрын
സൂപ്പർ 👌👌👌👌 സെക്കന്റ്‌ പാർട്ട് വന്നില്ലല്ലോ എന്ന് ഓർത്തിരുന്നു 👍
@leashtalks
@leashtalks 2 жыл бұрын
ഇഷ്ടം ആയില്ലേ
@basheerk5600
@basheerk5600 2 жыл бұрын
ഷാഡോ സൂപ്പർ ആയിട്ടുണ്ട്
@ajithkumar6947
@ajithkumar6947 2 жыл бұрын
ഇതിനൊന്നും ഒന്നും പറയാനില്ല all the best.നെഗറ്റീവ് ഒന്നും മൈൻഡ് ചെയ്യേണ്ട go ahead 👍
@leashtalks
@leashtalks 2 жыл бұрын
🥰🥰
@girijamkurup1391
@girijamkurup1391 Жыл бұрын
അവൻ മിടുക്കനായി. രക്ഷിച്ച രണ്ടുപേർക്കും അഭിനന്ദനം. കൊടുക്കുന്ന സ്നേഹം ഒരിക്കലും അവർ തട്ടിക്കളയില്ല ❤️❤️
@jyothics8531
@jyothics8531 2 жыл бұрын
Shado super
@sreerajo.s5398
@sreerajo.s5398 2 жыл бұрын
Thanks bro
@shaijukattappanaofficial4969
@shaijukattappanaofficial4969 2 жыл бұрын
ഷാഡോയ്ക്ക് ഒത്തിരി മാറ്റം വന്നു.. മിടുക്കൻ ആയി 👌👌👌
@ArjunkRaj-by8fj
@ArjunkRaj-by8fj Жыл бұрын
Awwa shadow nte head okke set aayello 🤤🔥
@ARUN-oy1gs
@ARUN-oy1gs 2 жыл бұрын
ജിന്റോ ബ്രോയും അങ്ങ് ആക്റ്റീവ് ആയല്ലോ 🔥
@leashtalks
@leashtalks 2 жыл бұрын
😜😜
@rizwanbasheer3481
@rizwanbasheer3481 2 жыл бұрын
Polichu tta ❤ 👍 Shado usharayike 👌🤩
@chinnu__dog
@chinnu__dog Жыл бұрын
Chettan poli anallooo
@kalanair2373
@kalanair2373 2 жыл бұрын
So happy shadow be gud boy🥰🥰🥰
@akmalmonu1633
@akmalmonu1633 Жыл бұрын
Bro big fan bro
@philipphilip6556
@philipphilip6556 Жыл бұрын
Very good job God bless you
@DivyaPv-dy3uj
@DivyaPv-dy3uj Жыл бұрын
Shadowye kandathil santhosham
@mad_bomb22
@mad_bomb22 2 жыл бұрын
ഷാഡോ ഉഷാറായിട്ട് ഉണ്ട്
@sreeragtk2900
@sreeragtk2900 2 жыл бұрын
Very nice. Good work by both Jinto and leash talks. Also, Jinto ee comment kanunnundenkil leash handle cheyyan chila videos kaanan request cheyyunnu. Kaaranam ingane pidichal shadow odiyalo kuthariyalo namuk control cheyyan patilla. Leash randu kayyum use cheythu handle cheyyanam. Laze media enna channel il videos undakum.
@roshithroshi9081
@roshithroshi9081 2 жыл бұрын
Shadow ❤️🥰
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 1 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН