Speaking Buffalo | Unnikuttan And Shankaran

  Рет қаралды 1,034,275

DIAL Kerala

DIAL Kerala

Күн бұрын

Пікірлер: 570
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 8 ай бұрын
പൊന്നുപോലെ നോക്കു, അവന്റെ സ്വാഭാവിക മരണം വരെ.. ദൈവം അനുഗ്രഹിക്കും, ഉറപ്പ്..❤❤❤❤❤
@Abi-v7i
@Abi-v7i 8 ай бұрын
I also👍
@madhuramvlogs4929
@madhuramvlogs4929 6 ай бұрын
ഉണ്ണിക്കുട്ടന്റെ സംസാരം നല്ല രസമുണ്ട്
@MANIKYANMANIKYARATHNAM
@MANIKYANMANIKYARATHNAM Ай бұрын
അടിപൊളി ശങ്കരൻ
@haridasv261
@haridasv261 8 ай бұрын
മോൻ്റെ പോത്തിനോടും പോത്തിന് മോനോടുമുള്ള സ്നേഹം എത്ര വലുതാണ്. ഒരിക്കലും ഇതിനെ ഇറച്ചി കച്ചവടക്കാർക്ക് കൊടുക്കല്ലേ ❤ ആശംസകൾ നേരുന്നു 😊
@sajanasalim9800
@sajanasalim9800 8 ай бұрын
കുഴിച്ചിട്ടാലും തിന്നാൻ കൊടുക്കില്ല... ആ മനസ്സ് ❤️
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 8 ай бұрын
അതെ..നന്മ മനസ്സ്..❤❤❤
@SajeevanCP-d8z
@SajeevanCP-d8z 8 ай бұрын
മൂന്നു പേരും ഒരുപോലെ ഉണ്ട് . മൂന്നു ശങ്കരന്മാരെയും ദൈവം രക്ഷിക്കട്ടെ
@arunvk5164
@arunvk5164 8 ай бұрын
😮 13:50
@lathikanagarajan7896
@lathikanagarajan7896 8 ай бұрын
Nalla oru manasinu udama aaya mon monu Ella anugrahangalum deyvam tharatte.... AAA minda praniyodulla sneham❤ mon nallathumpole padikuka...God bless u
@anzarium7805
@anzarium7805 8 ай бұрын
Mashallah God bless you mona ❤❤
@geethau5665
@geethau5665 8 ай бұрын
ഈ സ്നേഹം അവന്റെ അവസാനം വരെ നിലനില്ക്കട്ടെ സ്നേഹം കൊടുത്താൽ തിരിച്ചുകിട്ടുന്ന ത് മിണ്ടാപ്രാണികളിൽ നിന്ന് മാത്രം❤
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 8 ай бұрын
സത്യം..
@umarulkoofi1224
@umarulkoofi1224 8 ай бұрын
ശരിയാണ്
@shaji_c_subbayyan
@shaji_c_subbayyan 8 ай бұрын
ദൈവത്തിന്റെ സൃഷ്ടി വൈഭവം. ഓം വിഷ്ണു മായേതി രക്ഷ തു :
@salimpm2684
@salimpm2684 8 ай бұрын
Correct....
@ShijinaShiji-qh8sz
@ShijinaShiji-qh8sz 6 ай бұрын
😊
@rajaniov7104
@rajaniov7104 8 ай бұрын
മോൻ പഠിച്ചു മൃഗങ്ങളെ സഹായിക്കുന്ന ഡോക്ടർ ആവണം
@loverhater
@loverhater 8 ай бұрын
പോത്തു, എരുമ വല്ലാത്ത സ്നേഹമുള്ള മൃഗങ്ങളാണ്... 🙏🏽
@rajeshramachandranpillai648
@rajeshramachandranpillai648 8 ай бұрын
അടിപൊളി, ഇത്രയും സ്നേഹമുള്ള പോത്തിനെ കണ്ടിട്ട് ഇല്ല, ആ കുടുംബത്തെ ഈശ്വരൻ രക്ഷിക്കട്ടെ
@SheejaRaj-y4e
@SheejaRaj-y4e 8 ай бұрын
ഇങ്ങനെ വേണം എല്ലാം മിണ്ടപ്രാണികളെയും സ്നേഹിക്കാൻ ❤️❤️❤️❤️
@padmakshiraman9429
@padmakshiraman9429 8 ай бұрын
അതെ തീർച്ചയായും, ❤️
@steephankm880
@steephankm880 8 ай бұрын
മൃഗസ്നേഹിയായ ഉണ്ണിക്കുട്ടന് ഒരാന കുട്ടിയെ വാങ്ങി പരിപാലിക്കുവാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ❤❤
@Itzme_ashik_bro
@Itzme_ashik_bro 8 ай бұрын
Podo..മധമിളകുന്ന.. അതിനെ..അതൊക്കെ നിരോധികേണ്ട സമയം കഴിഞ്ഞു
@Itzme_ashik_bro
@Itzme_ashik_bro 8 ай бұрын
കൊച്ചിനെ kollano
@AnilKumar-jt2zm
@AnilKumar-jt2zm 8 ай бұрын
E​@@Itzme_ashik_broenthanu
@lyyyyyyy365
@lyyyyyyy365 8 ай бұрын
R u kidding???
@Sarasamma1960
@Sarasamma1960 8 ай бұрын
❤❤⁹​@@Itzme_ashik_bro
@dialkerala123
@dialkerala123 8 ай бұрын
ഉണ്ണിക്കുട്ടന് ശങ്കരനെ ജീവനാണ്, തിരിച്ചും, ഇതാണ് ഉണ്ണികുട്ടൻ 62 82 = 92 05 48
@sulekhapssulu
@sulekhapssulu 8 ай бұрын
ചത്താലും തിന്നാൻ കൊടുക്കില്ല സൂപ്പർ ഡയലോഗ് 👍🏻
@seenu-i1z
@seenu-i1z 8 ай бұрын
ഇഷ്ടം ശങ്കരനോടും ഉണ്ണിക്കുട്ടനോടും 💞💞
@ALAPPUZHKARAN
@ALAPPUZHKARAN 8 ай бұрын
എനിക്കുമുണ്ട് ഇതുപോലെ ഒരു എരുമ .ഞാൻ ദൂരെ വണ്ടി വെച്ച് ചെന്നാലും അതു പോലും മനസ്സിലാക്കി അവൾ വിളിക്കും'
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 8 ай бұрын
അവളെ ആർക്കും കൊടുക്കരുതേ സഹോദരാ... തീൻ മേശയിൽ മനുഷ്യന്റെ വിശപ്പടക്കാനായി പാവം മിണ്ടാപ്രാണികൾ....
@krishnamp2521
@krishnamp2521 8 ай бұрын
ശവം teenikalea adupppikkaruthu
@syamvlogs6804
@syamvlogs6804 8 ай бұрын
​@@സത്യംജയിക്കട്ടെ-മ3ജസത്യം
@raascreate6060
@raascreate6060 8 ай бұрын
എനിക്കുമുണ്ട് എരുമ ആമി എന്നാ അവളെ പേര് എന്റെ മോളാ അവൾ
@neenapr502
@neenapr502 8 ай бұрын
എന്റെ പശുവും അങ്ങനെ എന്റെ ഒച്ച കേട്ട് വിളിക്കാറുണ്ട്. അഴിച്ചു വിട്ടാലും വീട് തേടി വരും.
@shobanakamath6280
@shobanakamath6280 8 ай бұрын
സത്യമായിട്ടു വളരെ കൌതുകമുള്ള ഒരു കൂട്ടുകെട്ടു, അതു വളർത്തുന്ന വ൪ക്കു മാത്രമേ അറിയു, നല്ല ഒരു വീഡിയോ കണ്ടു രസിച്ചു.
@ORMAKITCHEN
@ORMAKITCHEN 7 ай бұрын
നല്ലൊരു സിനിമ കണ്ടാൽ പോലും മനസിന് ഇത്രയും സന്തോഷം തോന്നില്ല..❤❤❤😊 Good video 👍
@arunakumartk4943
@arunakumartk4943 7 ай бұрын
നായയും, പോത്തുമാണ് മനുഷ്യരോട് ഏറ്റവും അടുത്ത് ഇണങ്ങുന്ന ജീവികൾ
@seethaseetha4028
@seethaseetha4028 8 ай бұрын
ഒരുപാടുകാലം ശങ്കരൻ ഉണ്ണിക്കുട്ടന്റെ കൂടേ സുഖമായി ജീവിക്കട്ടെ. ♥️♥️
@shijuk8478
@shijuk8478 8 ай бұрын
നിങ്ങൾ ഒരു മൃഗത്തെ സ്നേഹിച്ചാൽ അത് നൂറിരട്ടി അവർ തിരിച്ചു തരും.... പക്ഷെ നിങ്ങൾ ഒരു മനുഷ്യനെ ആണ് സ്നേഹിക്കുന്നതെങ്കിൽ പിന്നിൽ നിന്നും കുത്തിയേക്കാം..
@GamingBoy-ev3jw
@GamingBoy-ev3jw 8 ай бұрын
😂
@Dona-w8q
@Dona-w8q 8 ай бұрын
Satyam
@HafsathE-n7b
@HafsathE-n7b 6 ай бұрын
@@shijuk8478 sathyam 👍
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 8 ай бұрын
ഇതാവണം സ്നേഹം ദയകാരുണ്യം... സങ്കരൻ..🎉🎉❤❤
@kselfie
@kselfie 8 ай бұрын
ഇതൊക്കെ കാണൂമ്പോൾ ഇതുങ്ങളെ തിന്നുന്ന കാര്യം ആലോചിച്ച് സങ്കടം തോന്നുന്നു❗️🤔🇮🇳
@sreekrishna885
@sreekrishna885 8 ай бұрын
അതെ
@RajithaES
@RajithaES 8 ай бұрын
സത്യം ❤❤❤❤
@Shahubanath123-sz5mx
@Shahubanath123-sz5mx 8 ай бұрын
Kozhiye kaanumpo sankadam ille...
@kselfie
@kselfie 8 ай бұрын
ഉണ്ട്, പാവം കോഴികൾ 🙁
@Satvikearth
@Satvikearth 7 ай бұрын
Atee എല്ലാ ജീവികളും അവരെ സ്നേഹിച്ചാൽ ഉപദികൾ ഇല്ലാതെ തിരിച്ചു സ്നേഹിക്കും
@mollyalexander9227
@mollyalexander9227 8 ай бұрын
Truely you are blessed and the buffalo the love n care you give God will bless n bless you for looking after His creation ❤❤❤❤❤❤❤
@Athulkrishna2008-lm9up
@Athulkrishna2008-lm9up 8 ай бұрын
ഞങ്ങളുടെ പൊന്നു ഉണ്ണികുട്ടനും ശങ്കരനും 😍🥰❤️❤️❤️❤️❤️
@FCITY939
@FCITY939 8 ай бұрын
Unni kutta yummy 😋😋😋😃😂
@premsharma6819
@premsharma6819 7 ай бұрын
Love of boy with his pet ❤❤❤ very beautiful video .
@BeenaSidhan
@BeenaSidhan 8 ай бұрын
Unnikutta mone super shankaran God bless you🙏🙏🙏🙏🙏🙏🙏
@ambilireghuambilireghu2120
@ambilireghuambilireghu2120 8 ай бұрын
നല്ല മോൻ ആർക്കും കൊല്ലാനും തിന്നാനും കൊടുക്കരുത് 🙏
@joybs1
@joybs1 8 ай бұрын
Happy to see this video. I feel like they are the real humans!! They accept their pets as their family member. God bless them for protecting this poor animals !!❤
@padmakshiraman9429
@padmakshiraman9429 6 ай бұрын
ചേച്ചിക്കും മക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൊല്ലാൻ മാത്രം കൊടുക്കരുത്
@umeshbpm458
@umeshbpm458 8 ай бұрын
പറഞ്ഞാൽ അനുസരിക്കുന്ന എരുമ ❤❤❤ നല്ല അറിവുകൾ...❤
@padmakshiraman9429
@padmakshiraman9429 8 ай бұрын
കൊല്ലാൻ കൊടുക്കരുത്. ഒരിക്കലും ❤️💚❤️💚❤️💚
@ashrafvalavil7085
@ashrafvalavil7085 8 ай бұрын
Kuzhichittalum thinnan kodukkilla. 😢🐂💞❤️Unnikkuttanum familykum nanma varatte🤲💞❤️
@Sidhisanu
@Sidhisanu 8 ай бұрын
അറുക്കാൻ കൊടുക്കില്ല അതാണ് ❤️❤️❤️🌹🌹🌹
@siddiqueparambil
@siddiqueparambil 8 ай бұрын
നിങ്ങൾ ഭുമിയിലള്ളവരോട് കരുണ കാണിക്കൂ എന്നാൽ മുകളിലുള്ള ദൈവം നിങ്ങളോട് കരുണ കാണിക്കും
@lathavijayan8415
@lathavijayan8415 8 ай бұрын
എത്രയും സ്നേഹത്തോടെ അ പാവം ശങ്കര നെ സംരക്ഷിക്കുന്ന നിങ്ങള്ക്ക് ഇല്ല വിധ ദൈവാനുഗ്രഞങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ശങ്കര, മോനെ ചക്കരയുമ്മ എന്റെ, 🥰🥰🥰
@gazalsingerdevimenon5263
@gazalsingerdevimenon5263 7 ай бұрын
ദൈവമേ.. അവരുടെ സന്തോഷം എന്നും നില നിൽക്കട്ടെ ❤
@abhiramiaami8511
@abhiramiaami8511 8 ай бұрын
ഉണ്ണിക്കുട്ടനെയും ശങ്കരനെയും ഒരുപാട് ഇഷ്ടായി ❤️
@Subhashbabu-np5rf
@Subhashbabu-np5rf 8 ай бұрын
❤ഉണ്ണിക്കുട്ടനും ശങ്കരനും സൂപ്പർ ❤ചത്താലും മറ്റാർക്കും തിന്നാൻ കൊടുക്കില്ല.❤സ്നേഹം കാശ് കൊടുത്താൽ കിട്ടില്ല.
@mohanpmohanp2630
@mohanpmohanp2630 8 ай бұрын
ശങ്കരൻ ഒരു മീഡിയ സ്റ്റാർ ആയീ. കൊള്ളാം 🌹❤👌👍
@MuhammadAp-w8n
@MuhammadAp-w8n 8 ай бұрын
വളരെ ഇഷ്ടപ്പെട്ടു..... മനസിന് സംന്തോഷവും കുളിർമയും കിട്ടി..... ഉണ്ണിക്കുട്ടനിലൂടെ ഞാൻ എന്നെയും കണ്ടു,.... കാരണം ഞാനും ഒരു മ്ർ ഗ സ്നേഹിയാണ്........
@VishnuJayaraj-y3u
@VishnuJayaraj-y3u 7 ай бұрын
ഈ സ്നേഹം അവന്റെ സ്വാഭാവിക മരണം വരെ ഉണ്ടാകട്ടെ ഈ പോത്തിന് ചില ഗുണങ്ങൾ ഉള്ളത് കൊണ്ട് രക്ഷപെട്ടു മറ്റുള്ള പോത്തുകൾക്ക് ഒക്കെ കൊല്ലപ്പെടാൻ ആണ് യോഗം
@yoosufp2139
@yoosufp2139 8 ай бұрын
പോത്ത് കുട്ടൻസൂപ്പർ സൂപ്പർ❤❤
@priyarojy4525
@priyarojy4525 8 ай бұрын
ഉണ്ണിക്കുട്ടന്റെ ശങ്കരൻ പൊളിച്ചു 🥰💞❤❤❤
@muhammadshakeer7604
@muhammadshakeer7604 8 ай бұрын
Alhamdulillah Mashaallah Super 👍 god bless you ❤
@shineyjayakumar636
@shineyjayakumar636 7 ай бұрын
Shankaranum unnikuttanum charlikkum😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ishascookingcrafting8592
@ishascookingcrafting8592 8 ай бұрын
തൊഴുത്തിൽ ഫാൻ ഒക്കെ കറങ്ങുന്നല്ലോ.. Pure boy 🥰
@Yashukr-l9y
@Yashukr-l9y 8 ай бұрын
Every animals have feelings but humans don't have capacity to understand them..... But not every one. ❤❤❤
@sree-k1y
@sree-k1y 8 ай бұрын
Unnikuttan oru ponnumon❤️ Sankaramum❤️
@Myhopeishiskingdom
@Myhopeishiskingdom 7 ай бұрын
Wow... So adorable. Nice video. Convey my wishes to your bafallo
@sajithasanthosh4995
@sajithasanthosh4995 8 ай бұрын
അവനെ മറ്റുള്ളവർ കൊന്ന് തിന്നുന്നത് സ്നേഹിക്കുന്ന ആർക്കും പറ്റില്ല 🥰🥰👍🏻
@ramachandrankn8408
@ramachandrankn8408 8 ай бұрын
Pothaanenkilum manushyanekkaalum snehavum vivaravum unde❤❤❤❤❤❤
@FousiyaJithu
@FousiyaJithu 6 ай бұрын
മോൻ പഠിച്ചു മൃഗങ്ങളുടെ Dr🥰ആവണം 🥰🥰🥰🥰❤️❤️❤️
@Ubaid-sn3kv
@Ubaid-sn3kv 3 ай бұрын
ഉണ്ണിക്കുട്ടനും ശങ്കരനും എന്തു നല്ല ചങ്ങാത്തം വിജയാശംസകൾ 👍👍👍
@abhilashabhi7911
@abhilashabhi7911 8 ай бұрын
ഈ വീഡിയോ കണ്ടപ്പോ എനിക്ക് എന്റെ മണിക്കുട്ടനെ ഓർമവന്നു. എന്തായാലും ശങ്കു കുട്ടന് ഈശ്വരൻ ആയുസും ആരോഗ്യം നൽകട്ടെ. ❤️❤️❤️❤️
@sangeethasatheesan3448
@sangeethasatheesan3448 8 ай бұрын
ഈ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🥰
@remanair4716
@remanair4716 8 ай бұрын
So nice to see their love for each other.❤ Blessings to the boy.
@Ibydavis6039
@Ibydavis6039 4 ай бұрын
ഈ കുടുംബം ഈശ്വര അനുഗ്രഹം ഉള്ള കുടുംബം ❤❤❤❤
@ManiRamakrishnan-w1o
@ManiRamakrishnan-w1o 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏ഭഗവാനെ വിഷ്ണുമായ സ്വാമി യുടെ വാഹനം
@sindhusethunath800
@sindhusethunath800 8 ай бұрын
Ah payyan midukkan.love and kind hearted boy❤
@vasanthan9210
@vasanthan9210 8 ай бұрын
Unnikuttna,,mone.. super ❤❤❤
@sreebadhra.i2637
@sreebadhra.i2637 8 ай бұрын
മോനെ നിനക്ക് എല്ലാ നന്മയും കിട്ടും 🥰🥰🥰🙏🏻
@monishasubramanian4992
@monishasubramanian4992 8 ай бұрын
Mone you are great. Sankaran good boy. God bless both of them.
@Martiankpaul
@Martiankpaul 8 ай бұрын
ഉണ്ണി ശങ്കരൻ Super
@tsb9188
@tsb9188 8 ай бұрын
സ്നേഹം കൊണ്ട് എന്തും കീഴ് പെടുത്താം എന്ന സന്ദേശം ( തമ്മിലടിക്കുന്ന കുടുംബങ്ങൾ കണ്ടു പഠിക്കട്ടെ )
@arathihits7480
@arathihits7480 8 ай бұрын
ഇത്രയും സ്നേഹിച്ചിട്ട് ഇതിനെ പെരുന്നാളിന് കൊടുക്കരുത്
@VijeeshP-f5c
@VijeeshP-f5c 7 ай бұрын
പോത്തിന്റെ ഭാഗ്യം 👍🏻👍🏻👍🏻.... കാരണം മിക്കവാറും പോത്തിനെ വളർത്തി തൂക്കം കൂട്ടി പിന്നീട് വിൽക്കും.. പിന്നെ അറവുകാർ അറുത്തു കൊല്ലും... പക്ഷെ ഇതുപോലെ ഉള്ള ആൾക്കാരുടെ കയ്യിൽ പെടുന്ന പോത്തുകളുടെ മഹാഭാഗ്യം എന്തായാലും കഴുത്തിൽ കത്തി വീഴില്ലല്ലോ 😍😘😘❤️❤️
@nirmalanarayanasamy9221
@nirmalanarayanasamy9221 8 ай бұрын
Thank you for loving him so much. God bless you guys with happiness always. You give us hope for humanity.
@fibofinancials
@fibofinancials 8 ай бұрын
വിവരക്കേട് പറയുന്നവരെ പോത്ത് എന്ന്‌ വിളിക്കാറുണ്ട്...... ഇനി എന്ത് ചെയ്യും
@safanoushad8513
@safanoushad8513 8 ай бұрын
Manusharekaalum sneeham aanu mriganghalk avarude sneeham ennum nilanilkkum❤❤❤
@rajupc-w1g
@rajupc-w1g 8 ай бұрын
👍 ഉണ്ണിക്കുട്ടന്റെ ചങ്കന്റെയും വീഡിയോ ഞാൻ നേരത്തെ കണ്ടതാണ് എല്ലാവിധ ആശംസകളും👌
@Ameenxx933
@Ameenxx933 8 ай бұрын
ഞങ്ങളുടെ വീട്ടിലും ആടും പോത്തും ഉണ്ട്. പക്ഷെ പോത്ത് ഒരു രക്ഷയുമില്ല. മനസ്സുകൊണ്ട് മനുഷ്യരേക്കാളും സ്നേഹം. ഒരിക്കൽ അവൻ പോകുമില്ലേ എന്നുള്ള വിഷമമാണ് എന്നും.
@RamyaAlingal
@RamyaAlingal 6 ай бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരു ആട്ടിൻകുട്ടി എൻ്റെ മടിയിൽ കിടന്നു uragum ❤❤❤
@brahma9757
@brahma9757 Күн бұрын
You r a great soul dear❤
@nessysini2533
@nessysini2533 7 ай бұрын
എന്തൊരു കുട്ടപ്പനാ ശങ്കരൻ ❤❤❤
@valsavarghese256
@valsavarghese256 6 ай бұрын
ശങ്കരൻ സുപ്പറാണല്ലോ♥️♥️
@sindhusindhumohan992
@sindhusindhumohan992 8 ай бұрын
Achoodaa chakkareee 🥰🥰🥰🥰🥰 Avane ennum engine nokanee aarkum kodukkaruthee 🙏🙏🙏🙏
@ktdasankt1782
@ktdasankt1782 8 ай бұрын
Avante aayuss theerumvare nannayi nokkuka.maricalum avane kodukkaruthu.nalla manassu mone.ella abhivruddiyum undakum❤❤❤❤❤❤
@gassafarming9681
@gassafarming9681 8 ай бұрын
Unnikutan Nice sankaran super ❤️❤️❤️👍👍👍
@josetputhoor
@josetputhoor 8 ай бұрын
ഞാൻ ഇന്നു മുതൽ veg❤
@saleemc5393
@saleemc5393 8 ай бұрын
പൊറോട്ട 😜 ബീഫ്
@FCITY939
@FCITY939 8 ай бұрын
Uff ni vegan thanne
@Maninadam1946
@Maninadam1946 8 ай бұрын
Unnikuttaa mone shankarane nannayi nokkumone bhagavante anugraham ennum undavatte❤🙏🏻
@saverisworld8333
@saverisworld8333 7 ай бұрын
എൻ്റെ വീടിനടുത്തുള്ള പറമ്പിൽ പോത്തുകളെ കെട്ടിയിടാറുണ്ട്. ഓരോന്നിനെയും അതിൻ്റെ ഉടമ അറുക്കാൻ കൊടുക്കുമ്പോൾ എനിക്ക് ഒരു പാട് സങ്കടം തോന്നാറുണ്ട്. ബാക്കിയുള്ളവയെ കാണുമ്പോഴും സങ്കടം തോന്നും അറവുശാലകളിലേക്ക് വിൽക്കപ്പെടുവാൻ മാത്രം നിൽക്കുന്നവ. ഞാൻ ബാൽക്കണിയിൽ നിൽക്കുമ്പോൾ എന്നെ ആപറമ്പിൽ നിന്നു നോക്കും സഹിക്കാൻ പറ്റാത്ത ഒരു വിഷമമാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. മോനെ ദൈവം അനുഗ്രഹിക്കട്ടെ......
@chackothomas8574
@chackothomas8574 8 ай бұрын
എല്ലാവരേയും എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു , love you ശങ്കരാ & ഉണ്ണിക്കുട്ടാ നല്ലപോലെ നോക്കണേ , മരണം വരെ...
@UmaMaheswari99933
@UmaMaheswari99933 8 ай бұрын
Unnikuttanu yente vaka❤👍👍👍👍👍👍👍👍🙏🙏🙏🙏🙏🥰🥰🥰🥰🥰🥰😊😊😊sankaran unnikuttante samrashanathil surashithan❤❤❤❤❤❤
@JibiPaul-t1g
@JibiPaul-t1g 8 ай бұрын
മോനെ 🙏🙏🙏❤❤❤❤
@thambinelloore7795
@thambinelloore7795 8 ай бұрын
Good young boy. Children should engage like these type of healthy habits. To protect them from evil things ❤❤
@RekhaRNair-x8n
@RekhaRNair-x8n 7 ай бұрын
God bless you monu🥰👍🙏
@niranjantmenon4952
@niranjantmenon4952 3 ай бұрын
മോനെ മിണ്ടപ്രാണി യെ നോക്കിയാൽ പുണ്യം തീർച്ച 👏
@binoycp1065
@binoycp1065 8 ай бұрын
ഇവനെ പോത്തേന്ന് വിളിക്കുന്നവൻ്റെ തലക്കിട്ട് ഒന്ന് കൊടുക്കണം👍👍👍👍👍👍❤
@rajendrancg9418
@rajendrancg9418 8 ай бұрын
വൃത്തികെട്ട വെള്ളത്തിൽ കളിപ്പിച്ചിട്ടാണ് മോനെ അവൻ ചൊറിയുന്നത്..... കുറച്ച് നല്ല വെള്ളമൊഴിച്ചാൽ മതി..... ഇതാണ് ശങ്കരൻ്റെ സ്നേഹം! ആ കുടുംബത്തിൻ്റെ സ്നേഹം ! ഇങ്ങനെയാണ് കുടുംബങ്ങളിൽ സ്നേഹമുണ്ടാകുന്നത്! പാഠപുസ്തകം ......
@krishnapriya3981
@krishnapriya3981 7 ай бұрын
മോന്റെ സ്നേഹം ❤
@Febin-og8lf
@Febin-og8lf 8 ай бұрын
Mindapranikale snehichal avatta nammalodum nalla snehamanu piriyan vishsamam akum❤❤❤
@muhdjalal638
@muhdjalal638 8 ай бұрын
സംസാരിക്കുന്ന..രണ്ട്..കാലുള്ളൊരു..പോത്ത്..ഞങ്ങളുടെതൊട്ട..അയൽപക്കത്തും ..ജീവിച്ചിരിപ്പുണ്ട്..കേട്ടോ?.😄.!!!
@shainik3296
@shainik3296 8 ай бұрын
Unni kuuttanteyum shankaranyeyum sneham kanumbol kannu niranju
@sabreena3
@sabreena3 7 ай бұрын
നല്ല രസകരമായ വീഡിയോ 👍👍👍👍👍
@12ch185
@12ch185 8 ай бұрын
Unnikuttante shagaran ❤❤❤❤
@sreekumarpg4632
@sreekumarpg4632 8 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@jayamanoharan8761
@jayamanoharan8761 7 ай бұрын
മോനെ ഒരിക്കലും അവനെ ആർക്കും കൊടുക്കരുത്, ഈ ലോകത്ത് ഏറ്റവും സ്നേഹം ഉള്ളത് മൃഗങ്ങൾക്കാണ്, എനിക്കും ഉണ്ട് ഇത് പോലെ സ്നേഹം ഉള്ള ഒരു പപ്പി, പേര് ആമി ❤️🥰😍
@DevaSandra
@DevaSandra 8 ай бұрын
അച്ഛമ്മയുടെ വോയ്‌സ് ആണ് ഉണ്ണികുട്ടന് കിട്ടിയിരിക്കുന്നത് ❤️
@reshmis8058
@reshmis8058 7 ай бұрын
Shankaran❤❤❤
@Black_Devil_gk9
@Black_Devil_gk9 8 ай бұрын
Enikkum undarnn oru sundhari😭😭😭
@PraveenP-rm3vl
@PraveenP-rm3vl 8 ай бұрын
ഇന്നത്തെ തലമുറ കണ്ടു പഠിക്കട്ടെ. ഉണ്ണിക്കുട്ടന ദൈവ അനു ഹിക്കട്ടെ
@susanpalathra7646
@susanpalathra7646 8 ай бұрын
പോത്തിൻ്റെ പുറത്ത് കാലൻ എന്നു കേട്ടത് കാലുകളുള്ള മോൻ എന്നായിരിക്കും.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН