ഓരോ കേസും ചലഞ്ചിങ്ങ് ആയിട്ടല്ല കെയർങ്ങ് ആയി എടുക്കുന്നതാണ് രഞ്ജിത്ഏട്ടന്റെ പ്രത്യേകതയും വിജയവും ❤
@AnwarA-ky5ne11 күн бұрын
മോനെ നീ സൂപ്പർ ആണ് ഒരുപാട് ഇഷ്ടം ആണ് എനിക്ക് ദൈവം അനുഗ്രഹിക്കട്ടെ ❤️👍❤️
@anands9194 Жыл бұрын
രഞ്ജു ഭായ്,ഗംഭീരം തന്നെ. സമ്മതിച്ചിരിക്കുന്നു.🙏
@fawasnalakath1993 Жыл бұрын
ഇത് ചെറുത്
@vhdreamz25 Жыл бұрын
ഭയം അവസാനിക്കു നിടത്തു ❤നിന്നും ധൈര്യം തുടങ്ങും😇
@N.Sarathmohan Жыл бұрын
🖤🖤🖤
@ChrisNolan95 Жыл бұрын
ബ്രൂണോക്ക് പെട്ടെന്നൊരു കല്യാണം നോക്കണം 😌
@gamingwithgsyt139 Жыл бұрын
Athe
@PUBGDXB007 Жыл бұрын
😂😂😂 kandupidichu
@anuraj8771 Жыл бұрын
Ee comment evide vallom undonnu nokkan vanna njan
@faithshinu4668 Жыл бұрын
Sathyam🤣
@muhammedshan922 Жыл бұрын
Yes 😂Right
@susammajohn416 Жыл бұрын
Bro. ധൈര്യം ഏതായാലും ഭയങ്കരം. നമിച്ചു god bless you
@ratheeshiruvetty3392 Жыл бұрын
വാവ സുരേഷേട്ടന്റെ വേറൊരു പതിപ്പ് ആള് സൂപ്പർ തന്നെ സമ്മതിച്ചു മോനെ
@deepuviswanathan2907 Жыл бұрын
താങ്കളുടെ ; ധൈര്യം, നായ സ്നേഹം, അത്മാർത്ഥത, വിനയം ........etc etc UNMATCHABLE.
@mukeshma1528 Жыл бұрын
Bro.. ന്റെ ഒരു അറിവ് ആണ്.. ഡോഗ് dominate ചെയ്യുന്നത് അത്രേം വലിയ breed ആയതുകൊണ്ട് അവനു ഒരുപാട് വ്യായാമം കളികൾ നടത്തം ഓട്ടം ഒക്കെ അത്യാവശ്യം ആണ്.. Nokkunna ആളുകൾ നല്ലോണം നോക്കുന്നില്ല ന്നല്ല അവരുടെ പ്രായം അതിന് അനുവദിക്കാത്തതുകൊണ്ട് അവനെ പുറത്ത് കൊണ്ട് പോകനോ നടത്താനോ ഒന്നും പറ്റാത്ത സാഹചര്യം ആയതു കൊണ്ട് ആവും അങ്ങനെ ഉണ്ടാവുമ്പോ അവന്റെ energy relese cheyyan പറ്റാതെ വരുമ്പോൾ അവൻ ചെയ്യുന്നത് ആണ് ന്റെ അറിവ് ആണ് തെറ്റ് ആണെങ്കി ക്ഷെമിക്കുക
@aswinnnn1 Жыл бұрын
German shepherd lovers👉❤️
@nisampoundukadavu2318 Жыл бұрын
രഞ്ജു ഭായ് ഒരാഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഒരു വീഡിയോ ഇടാൻ നോക്കണെ please നിങ്ങളുടെ വീഡിയോ അത്രയും നല്ലത് ആയതു കൊണ്ടാണ് PLEASE
@leashtalks Жыл бұрын
Bro നമ്മുടെ കോണ്ടെന്റ് വിട്ട് നമ്മുക്ക് വീഡിയോ ചെയ്യാൻ പറ്റുമോ??.. ചുമ്മാ വീഡിയോ ചെയ്താൽ നിങ്ങൾക് ഇഷ്ട്ടപെടുമോ??
@adhiarusworld1178 Жыл бұрын
Aa
@adhis_pets_media Жыл бұрын
1:39 അല്ല രഞ്ജിത്തേട്ട ഈ setup വയനാട് കാർക്ക് ഇഷ്ടമാണ് പക്ഷെ ഞങ്ങൾ ആലപ്പുഴക്കാർക്ക് ഇഷ്ടം വയനാട് ഒള്ള set up ആണ് 😂വയനാട് വന്നാൽ തിരിച്ചു പോരാൻ തോന്നാത്തില്ല അത്രക്ക് അടിപൊളി അല്ലെ. പ്രേത്യകിച്ചു എന്നെ പോലെ പ്രകൃതി സ്നേഹികൾക്ക് 💚🥰 എന്തായാലും കടി കിട്ടാഞ്ഞത് നന്നായി വീഡിയോ കൊള്ളാം
@leashtalks Жыл бұрын
വയനാട് പോരെ...
@kuttanattukaranfromgodsown4946 Жыл бұрын
കടിച്ചത് അബദ്ധമായിപ്പോയി എന്ന് അവന്റെ മുഖത്തുണ്ട്.....
ഈ ഡോഗിന്റെ ക്ലിനിക് അടുത്താണ് കോഴഞ്ചേരി അടുത്ത് തോണി പുഴ ഇവിടെ നല്ല ചികിത്സയാണ് ഈ ക്ലിനിക്കിന് അടുത്താണ് ഞാൻ താമസിക്കുന്നത് എന്റെ എല്ലാ പട്ടികളെയും അവിടെയാണ് കൊണ്ടുപോയത് ഈ ക്ലിനിക്കിൽ എല്ലാവിധ സൗകര്യങ്ങളുണ്ട് ഓപ്പറേഷനും നടക്കും അസ്ഥിയോടിഞ്ഞാലോ എന്ത് സംഭവിച്ചാലും എല്ലാം ശരിയാക്കും
@sachinbiju3099 Жыл бұрын
Ente dog ente grandfatherine kadichu.. Avante theeta poocha edukkan vannapol kadi mari kondatha... Kadichu kazhinju abadam manasilayapol avante mughathe expression 🥺🥺
@Ethicalchild Жыл бұрын
best of luck dude💯💯
@adhiarusworld1178 Жыл бұрын
Chettanu vedhanicho potte🥰🥰
@siva6615 Жыл бұрын
Vedionte last ayyapolekkum Avante sneham kant
@manojmathews237 Жыл бұрын
പുതിയ ഒരു സ്ഥലത്തു വന്ന ഒരു പകപ്പാണ് അവൻ കാണിച്ചത്. അല്ലെങ്കിൽ താങ്കളുടെ കൈ അങ്ങനെ ആയിരിക്കില്ല.
ബ്രോ വയനാട്ടിൽ എവിടാ, ഞാൻ വല്യുറക്കാവ് വരുന്നതാ, കാണാം
@Givenick Жыл бұрын
Bro enganaya contact cheyynne plzz reply... 🙂
@leashtalks Жыл бұрын
Whtsap no ചാനലിന്റെ എബൌട്ട്‌ൽ ഉണ്ട്
@arjunas6325 Жыл бұрын
Chettane engane contact cheyan kazhiyum i need help
@leashtalks Жыл бұрын
Leash talks എന്ന insta ac msg ചെയ്താൽ മതി
@skmukherje Жыл бұрын
Humping is a sign of dominance bro..nothing related to affection✌️
@indirak8897 Жыл бұрын
കൂട്ടില് തന്നേ നിറുത്തുന്നത് കൊണ്ടാണ് വയലന്റ് ആകുന്നത്,ജര്മ്മന്ഷേപ്പോര്ഡിനേ ഞാന് വങര്ത്തിയിട്ടുണ്ട്,പാവമായിരുന്നു,കൂടേ നാടന് പട്ടിയുണ്ടായിരുന്നു,രണ്ടുപേരും നല്ലകൂട്ട് ആയിരുന്നു,നാടനാണ് എലിയേ പിടിക്കാന് മിടുക്കനായിരുന്നു,കൂട്ടില് ഇട്ട് വങര്ത്തിയിട്ട് ഇല്ലേ
@sujithsoman65 Жыл бұрын
❤
@aardraarchith Жыл бұрын
🙏
@babujohnvarghese8492 Жыл бұрын
Super brow...
@sonaannakutty8722 Жыл бұрын
ഞാൻ ഫസ്റ്റ് 😀😀😀
@josejoseph2976 Жыл бұрын
Good
@anthiyaaamisworld6856 Жыл бұрын
♥️♥️♥️♥️😍😍😍😍
@anilsworld2162 Жыл бұрын
Poli 🔥
@sanalkumars8433 Жыл бұрын
🔥🔥🔥
@sulaimanbinashraf5664 Жыл бұрын
Bruno ellam machane kadukkukayanallo
@anaghaAkku-vg9yl Жыл бұрын
Anagra. Hi. Parayo
@JijoJoy-d5i3 ай бұрын
Nabr പ്ലീസ്
@t4total104 Жыл бұрын
Bro very good , this hospital is near my home.
@tommisgamingfan5616 Жыл бұрын
Kozhancherry alle
@t4total104 Жыл бұрын
@@tommisgamingfan5616 yes
@edwinadu5504 Жыл бұрын
😢❤😢
@bijesharamban8658 Жыл бұрын
ബ്രോ നബറ് തരുമോ
@amalk782 Жыл бұрын
Bro e dog bite kittiyal bro vaccine eadukko
@_SingleShot_FF_ofc Жыл бұрын
Doginu vaccine eduthal kadichaalum kozhapilla
@tuttuthelab1819 Жыл бұрын
4:55 4:55 4:56 4:56
@tuttuthelab1819 Жыл бұрын
First
@nidhinjayakumarj.k6003 Жыл бұрын
ഏത് ഷൂ ആണ് ഇട്ടിരിക്കുന്നത്...?
@tuttuthelab1819 Жыл бұрын
5:09
@pradeepkumar0981 Жыл бұрын
Super😍😍😍 Dear Bro... നിങ്ങളുടെ വാട്സ് ആപ്പ് നമ്പർ ഒന്ന് തരാമോ ? ഒരു കാര്യം ചോദിക്കാനാണ്...
@BG-bc4je Жыл бұрын
Enth karyam😂
@BG-bc4je Жыл бұрын
Pattini kondu mangayum thinnum😂😂😂
@MuhammadIsmail-lm5cf Жыл бұрын
Hi
@vishnudevak4089 Жыл бұрын
ഇത് ജർമൻ ഷേപ്പെട് തന്നെയാണോ
@jsna9792 Жыл бұрын
Poor and loving dog
@sureshveena8111 Жыл бұрын
എന്റെ ചേട്ടാ ഞാൻ Tvm ൽ ഉള്ള ആളാണ് പിന്നെ ഞാൻ പറയുന്നത് എന്തായാലും ഒന്നും വിചരിയ്ക്കരുത് എന്റെ ചെറു പ്രയത്തിൽ 15 പട്ടികൾ വരെ വളർത്തിയ ഒരാളാണ് ഞാൻ അവരോ ട് സ്നേഹം കാണിച്ചാൽ അരും അത് തിരിച്ച് തരും അത് ഉറപ്പ് എനിയ്ക്ക് ഇപ്പോൾ 40 വയസായി പിന്നെ ഞാൻ ഇപ്പോഴും നാടൻ പട്ടികളെയാണ് കൂടുതൽ വളർത്തുന്നത് ചേട്ടനെ പറ്റുമെങ്കിൽ അതിൽ ഒന്നിന്നെ ഇതു പേലെ കെണ്ടുപോകുമോ പിന്നെ ചേട്ടൻ പറയുന്ന എതു പട്ടിയെയും ഞാൻ നോക്കാം😢😂
@sam75723 Жыл бұрын
ഗ്രൂമിങ് നെയിൽ കട്ട് ചെയ്യണ്ടേ അതിനു
@shinusivan5759 Жыл бұрын
Dogintea left ear complaint ani
@motozan Жыл бұрын
നല്ല ഡോഗ് അല്ലെ... Studd ചെയ്യാൻ നിർത്തിക്കൂടെ...... ചെക്കൻ പിടുത്തം വിട്ടു നിക്കുവാ... സ്നേഹം കിട്ടാറില്ല....