മാമനെ കടിച്ചു കൂട്ടിലായവൻ.. ഇന്ത്യൻ സ്പിറ്റസ് എന്ന 'ചെറു'ഭീകരൻ.. indian spitz. Leash Talks

  Рет қаралды 677,443

Leash Talks

Leash Talks

Күн бұрын

Пікірлер: 312
@leashtalks
@leashtalks 2 жыл бұрын
വീട്ടുകാർക്ക് ഈ ഡോഗിനോടുള്ള പേടി മാറ്റുക എന്നതാണ് ഈ വീഡിയോകൊണ്ട് നമ്മൾ ഉദ്ദേശിച്ചത്.. അതുകൊണ്ടാണ് ചെയിൻ ഇടുന്ന കാര്യങ്ങൾ ഒകെ അവരെക്കൊണ്ട് ചെയ്തത്..
@arunrajmcet
@arunrajmcet 2 жыл бұрын
❤️
@rookie5637
@rookie5637 2 жыл бұрын
Oh I see
@nmedia1985
@nmedia1985 2 жыл бұрын
സത്യം
@prathulvk980
@prathulvk980 2 жыл бұрын
ചേട്ടന്‍ ee ഒരു cmnt pinn cheeyythiytath നന്നായി. ഈ വീഡിയോയുടെ ആവശ്യകതയോട് 100% യോജിക്കുന്നു Chettante kurch videos kke kandirunnu അടിപൊളിയാണ്.അവനെ koottilninnum മോചിപ്പിച്ചതിൽ സന്തോഷം. bt ഇനി പുറത്തുനിന്ന് ഒരാള്‍ അവനെ adopt cheyyn vannal അവരെ അവന്‍ kadikkillenne ഉറപ്പ് paryn kaziumoo?..
@julieshibu5946
@julieshibu5946 2 жыл бұрын
ഈ കളറിൽ ഒരു spitz കിട്ടുമോ
@padmajapappagi9329
@padmajapappagi9329 2 жыл бұрын
നല്ല ഭംഗി ഉള്ള dog.... പക്ഷെ നല്ല പേടി..... താങ്കൾക്ക് ഒരു big saluit.... 🙏🙏🙏🙏
@bhaskaran7296
@bhaskaran7296 Жыл бұрын
Uh
@sivanirani10
@sivanirani10 2 жыл бұрын
DEAR BIG SALUTE 🙏💞🌹 ഒത്തിരി ഒത്തിരി നന്ദിയുണ്ടേ ആ ഇരുമ്പ് കൂട്ടിനുള്ളിൽ നിന്നും സ്നേഹത്തിന്റെ വാതിൽ തുറന്നു കുഞ്ഞിനെ വെളിയിൽ എത്തിച്ചതിനു സത്യത്തിൽ,,, ആ മിണ്ടാ പ്രാണി അവനെ ഒഴിവാക്കി പോയവരെ കാണാൻ ആണ് ഈ ബഹളങ്ങൾ ഒക്കെ ചെയ്തു കൂട്ടുന്നത്,,,കൂടാതെ അവനെ രു side പോലും മറയില്ലാത്ത ആ കൂട്ടിൽ ഇട്ടപ്പോളും അവനു ഒരുപാട് ഒറ്റപ്പെടലും,,, അവനെ ഉപേക്ഷിച്ച വേദനയും എല്ലാം കൂടെ ആയി,,,ഈ. വീട്ടുകാരും അങ്ങനെ സ്നേഹിച്ചു കാണില്ല,,അത് കൊണ്ട് ഒക്കെ ആകും ഇങ്ങനെ ഒക്കെ ആയിപോയത് അവനു പറയാൻ അറിയില്ലല്ലോ അതിന്റെ ഉള്ളിൽ ഇപ്പോളും ഒരുപാട് ഒരുപാട് സ്നേഹം ഉണ്ട്,,,, അത് അവനു കൊടുത്തത് dear ആണ്,,, 💕💕💕💕💕💕 God bless u dear 💕
@leashtalks
@leashtalks 2 жыл бұрын
Thanks dear❤❤
@sheebasreedharan8606
@sheebasreedharan8606 2 жыл бұрын
👍👍❤❤❤
@adhithyaathi9449
@adhithyaathi9449 2 жыл бұрын
True... Spitz cheriya kuttikale pole behave cheyne dogs aanu. Avnu trauma ayt undavum sneham kittanjit
@sreedeviarvind5465
@sreedeviarvind5465 2 жыл бұрын
yes.adanu Sathya thil nadannadu.please avanu alpam sneham ,freedam kidukkoo.nl.Avante manasikavastha manassilakan aa veetukarku pattiyilla.avare randuperum freeyayi idakku vittal kalichum vazhakku koodiyum santhoshamayi jeevichene.enikku dog ulladukondull experience kondum avarude body language ariyunnadu kondum parayunnadanu.He is a beautiful adorable dog.
@bindusajeevan9588
@bindusajeevan9588 Жыл бұрын
അവർക്ക് വേണ്ടത് നമ്മുടെ സ്നേഹമാണ് പകലൊക്കെ കുറച്ചു നേരം വരാന്തയിൽ ഇട്ട് അവനോട് കുറച്ചു സംസാരിച്ചാൽ തീരുന്നതെയുള്ളൂ ഈ കലിപ്പൊക്കെ അവർക്ക് കൊടുക്കുന്ന സ്നേഹം 1000 ഇരട്ടിയായി തിരിച്ചു തരുന്ന ചക്കരകൾ❤
@dratheist3859
@dratheist3859 2 жыл бұрын
Dogs inte vaava Suresh 🔥🔥 👍👍🙏🙏
@beluuga007
@beluuga007 2 жыл бұрын
😂
@KorgKey-v6l
@KorgKey-v6l 4 ай бұрын
2 വർഷം മുൻപുള്ള വീഡിയോ ആണ്. എങ്കിലും ഈ പട്ടിക്കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല സുന്ദരക്കുട്ടൻ. ഇവനിപ്പോൾ എവിടേലും സുഖമായി ജീവിക്കുന്നുണ്ട് ❤️. കണ്ട വീഡിയോകളിൽ ഏറ്റവും ഇഷ്ടം തോന്നിയ പട്ടിക്കുട്ടി. ❤️
@Mekhalababu
@Mekhalababu 10 күн бұрын
സ്നേഹം കുഞ്ഞിലേ കൊടുത്തു വളർത്തിയാൽ അവരും നമ്മെ സ്നേഹിക്കും 🥰🥰
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
സത്യം പറ, നിങ്ങൾക്ക് എന്ത് അൽഭുത സാധനമാണ് കയ്യിൽ ഉള്ളത്. എല്ലാ വിരുതന്മാരും നന്നായി ഇണങ്ങുന്ന.
@leashtalks
@leashtalks 2 жыл бұрын
❤ മാത്രം
@nishraghav
@nishraghav 2 жыл бұрын
കൂടു തുറന്നപ്പോൾ ചാടി വീണ് കടിക്കും എന്ന് കരുതി.... 😳 But പുലിക്കുട്ടി എലികുട്ടി പോലെ ആയി 🥰🥰😍👌
@leashtalks
@leashtalks 2 жыл бұрын
🥰👍🥰
@SinuPBabu
@SinuPBabu 2 жыл бұрын
കുളിപ്പിച്ച ബ്രോ ടെ ധൈര്യം .. സമ്മതിച്ച് 🔥
@sobhav390
@sobhav390 2 жыл бұрын
Yes 👍
@mrctrading1497
@mrctrading1497 2 жыл бұрын
എന്റെ നാട്ടിൽ വന്ന ചങ്കിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.....
@leashtalks
@leashtalks 2 жыл бұрын
Bro🥰❤
@pranavgithu6326
@pranavgithu6326 2 жыл бұрын
Poli adipoli video chettayide dairyam athu vere level❤️🔥🥰
@leashtalks
@leashtalks 2 жыл бұрын
🥰
@petchannel3310
@petchannel3310 2 жыл бұрын
ദിവാകരൻ ആ വേറെറ്റി പേര് അതു പൊളിച്ചു 😆😆👍👍👍👌👌👌
@arunrajmcet
@arunrajmcet 2 жыл бұрын
😁Our DD... Dutch_Divakaran...
@violinboy7071
@violinboy7071 2 жыл бұрын
this chettan is so hard working and sincere to his job.He is so passionate and kind to the animals .His dedication has really impressed me. I see multiple videos of his daily and it removes my stress. I really support him. all the best to his channel. From a true fan and dog lover. I had a pomeranian for 15 years.
@ഒപ്പമുണ്ട്ഞങ്ങൾ
@ഒപ്പമുണ്ട്ഞങ്ങൾ 2 жыл бұрын
പാവം കുട്ടു... അവനെ ഓമനിച്ചു വളർത്തണം.. അപ്പൊ അവൻ നല്ല കുട്ടിയായി കൂടെ നിൽക്കും... അല്ലേ bro....Renju.... U r a wonder boy...ട്ടോ...👏👏👏🥰🥰🥰
@Ajay-fz9zw
@Ajay-fz9zw 2 жыл бұрын
ഞങ്ങൾ വയനാട്ടുകാരുടെ അഭിമാനം ആണ് ചേട്ടൻ ❤️❤️
@leashtalks
@leashtalks 2 жыл бұрын
🥰
@behappywithpets4487
@behappywithpets4487 2 жыл бұрын
Kootil kidannu kashtappedunna Ella dogsinum vendi ente special thanks..........🐕🐕🐕🐕🙏🙏🙏🙏🥰🥰🥰👍👍👍👍
@aardraarchith
@aardraarchith 2 жыл бұрын
വീട്ടുകാരുടെ ഭയം മാറ്റിയതിൽ സന്തോഷം bro 🙏
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
താങ്കളുടെ ധൈര്യം അപാരം... സമ്മതിച്ചിരിക്കുന്നു
@prasannathomasthomas5920
@prasannathomasthomas5920 2 жыл бұрын
അവനു സ്നേഹ മുള്ളതാരാ എന്ന് മനസിലാകുന്നില്ല. ഇവരുടെ അടുത്ത് പോകുമ്പോൾ തിന്നാനെന്തെങ്കിലും കൊടുത്തു സ്നേഹി ക്കണം. അവനു സ്‌നേഹം ഉണ്ട് നമ്മളോട്.
@arunrajmcet
@arunrajmcet 2 жыл бұрын
Apol koodinte aduthu poyalum, enthelum treat koduthitte vararullu.. epo alla divasavum thurannu vittu food kodukunnundu..
@Sirajtripleseven777
@Sirajtripleseven777 2 жыл бұрын
💜vava shuresh kazhinjal pinne ni thanne machaaaaaaa
@yamunamani3306
@yamunamani3306 2 жыл бұрын
എൻ്റെ ഷാഡോയെ ഇതു പൊലെ അക്ക7 തന്ന മോനാ ദൈവം അനുഗ്രഹിക്കട്ടെ മോനെ
@leashtalks
@leashtalks 2 жыл бұрын
നാളെ ഷാഡോയുടെ റിവ്യൂ വീഡിയോ വരുന്നുണ്ട്
@preethi6160
@preethi6160 Жыл бұрын
നബർ ഉണ്ടോ
@pradeeshkl1918
@pradeeshkl1918 2 жыл бұрын
Chetta negade oro video kanumbozhum ante oru brother ne pole thonnunnu,athe konde thanne parayuvane maximum bite ozhivakkane chetta. Full support ❤
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
ബ്രോ .. ധൈര്യത്തെ അഭിനന്ദിക്കുന്നു
@jinsurahul9048
@jinsurahul9048 2 жыл бұрын
Chettaa.... Chettane sammadhichirikkunnu...... Oru rakshayumilla aaaa.
@mayavinallavan4842
@mayavinallavan4842 2 жыл бұрын
Vichuz Apoz vlog aver എത്ര നന്നായിട്ടാണ് ആ ഡോഗിനെ സ്നേഹിച്ചു വളർത്തുന്നത്
@sandhya8421
@sandhya8421 2 жыл бұрын
Suprane kandapol sundaram,pedi thonilla but kayyilirupu kandapol pediayi,sammathichu bro ,you are brave person.Jacky,shadow kandapo appearance pedi thoni .anyway, nice vision.Thank you,bro
@leashtalks
@leashtalks 2 жыл бұрын
🥰🥰🥰
@vinodkumarp2853
@vinodkumarp2853 2 жыл бұрын
Spits ഇനം Dog നെ വിശ്വസിക്കരുത് ... എപ്പോഴാണ് ഇതിന്റെ മൂഡ് മാറുന്നത് എന്നു പറയാനാവില്ല ... ചറപറ കടിച്ചു കളയും .. സ്ഥിരമായി ഇടപെടുന്ന ആളുകളെയും പെട്ടെന്ന് ചാടി കടിക്കും.. അനുഭവം ഉണ്ട് ..
@Aakash-xf4io
@Aakash-xf4io 2 жыл бұрын
🙄അതൊക്കെ വളർത്തുന്നത് പോലെ ഇരിക്കും. എന്റെ വീട്ടിൽ വർഷങ്ങളായിട് ഉണ്ട്. ഒരു കുഴപ്പവുമില്ല.
@sreelakshmi3804
@sreelakshmi3804 2 жыл бұрын
Valarthunathu pole irikum bro...ende veetil ull alu ipp 14 vayasayi...avan ipolum arem kadikathe manyanayi jeevikanu...😍
@nol-tecsys2510
@nol-tecsys2510 2 жыл бұрын
ചെറുപ്പത്തിലേ വളർത്തുന്നത് പോലെ ഇരിക്കും. ഞങ്ങൾ ഒക്കെ വളർത്തുന്നുണ്ട് ഒരു കുഴ്പ്പവും ഇല്ല
@anurag42422
@anurag42422 2 жыл бұрын
@@sreelakshmi3804 spitz 14 year vare Jeevikumo ente veetil und njgal akath ane valarthunath nalla freedom und veetil but earil medicine aply chayan samathikunila eth pole muraluka ane..
@srk14383
@srk14383 Жыл бұрын
​@@anurag42422njan valarthiaythu 12 varsham vare ..2011 poyi😢
@devilgirl9052
@devilgirl9052 2 жыл бұрын
Chetta ee dogs cherip oke kadikunathum puthap kadikunathum engana maata ipo avan 7 months avanu alu ithiri kurumb anu vadi edutha alu paavama Ettante videos elam poliyanu snehathode ettan avarod samsaarikumbo avark ath manasilavum💛 god bless u💛💛
@sreelakshmi3804
@sreelakshmi3804 2 жыл бұрын
Avanu sneham kititila...atjinde aggression anu...avane ellarum pamper cheyanam enundu...pakshe ellarum pediyode avane nokanu...he is a lovely dog...treat and training koduthal ashan set ayikolum...
@harshavacharya769
@harshavacharya769 Жыл бұрын
Njan ee edakkanu ee channel kanan thudangiyadu subscriber anu...pets ne valarthiyittu enthina mattullavarkku adoption nu kodukkunnadu.. Adhum evarokke kooduthal aggressive akan karanam akum...❤❤❤...njanum oru German shepherd eduole mattoruvtil valarthiyadine anu valarthiye..blacky nna Peru pakzhe enne ullayirunnu avanu ellathinum visyasam..ennittum orikkal avan enneyum panjikkidan vannu😂😂😂...njan Chankalle vaayi pidichu vaichu rekzhapettu..😂😂😂😂 pakzhe avan ente uyir ayirunnu maranam vare...❤❤❤❤orupadu nalla ormakal enikku sammanichu aban yatrayayi.😢😢😢😢😢❤❤❤
@sanilas3554
@sanilas3554 2 жыл бұрын
Avanu ammachiyodanu ishttam😍😍
@arunrajmcet
@arunrajmcet 2 жыл бұрын
Ammaye nalla aduppavum anusaranayum aanu....but oru thavana kadi kittiyathu kondu allarkum pediyayirunnu
@judhan93
@judhan93 2 жыл бұрын
New subscriber from UAE, Hats of bro ur effort 😊
@justinjose6550
@justinjose6550 2 жыл бұрын
Nalla oru dog..kanan okkey kidilam..entho bad kittiyitt ayirikum agane ayi poyathu..
@retheeshchakkara9137
@retheeshchakkara9137 Жыл бұрын
😃😃😃😃😃 ദിവാകരൻ അടിപൊളി പേരാണല്ലോ 🐕
@mrtomyt2512
@mrtomyt2512 2 жыл бұрын
Bro you are great 😘
@manuks1946
@manuks1946 Жыл бұрын
എന്റെ ഭായ്, ഈ വീട്ടുകാർ ഇവരായി ഒരു ബന്ധവും ഉണ്ടാവില്ല അതുകൊണ്ടാണ് ഇവർ വൈലന്റ് ആവുന്നത്. പിന്നെ ഒരുവർഷം. Unbileavable. ഞാൻ 15 വർഷമായി എന്റെ വീട്ടിൽ ഇവരെ വളർത്തുന്നു. അവരെ കൂട്ടിലെ ഇടാറില്ല.
@sugeshn8382
@sugeshn8382 2 жыл бұрын
Mindapranikalk sneham ullavare kandal manasilakum❤️👍
@anooppothanchery1720
@anooppothanchery1720 2 жыл бұрын
Love from calicut.. ❣️❣️
@leashtalks
@leashtalks 2 жыл бұрын
🥰🥰
@srejith7347
@srejith7347 2 жыл бұрын
Supruu... Mamane ann kadicha pole onn kadich kaaniche🤣🤣... Ijjadhi😂🙌🏻
@abhilashbabu4408
@abhilashbabu4408 2 жыл бұрын
നായകളുടെ യജമാനനോടും ചോറ് കൊടുക്കുന്നവനോടും ഉള്ള കൂറിന്റെ ഉദാഹരണം ആണ് ചുപ്രൻ... ഇവൻ ഇത്രേം aggressive character ആവാൻ കാരണം. അവന്റെ ആദ്യ ഫാമിലിയെ മിസ്സ്‌ ചെയ്യുന്നത് കൊണ്ടാണ്. ആ ചേട്ടന്റെ അമ്മയാണ് ചോറുകൊടുക്കുന്നത്. സൊ അമ്മയോട് വളരെ ഫ്രണ്ട്‌ലിയാണ്. ഇവനെ എനിക്കി കിട്ടാൻ എന്താ വഴി...
@codeeditor664
@codeeditor664 2 жыл бұрын
Ur voice pattern kidu👍
@shanilshanil5999
@shanilshanil5999 2 жыл бұрын
താങ്കളുടെ ധൈര്യം സമ്മതിച്ചു ബ്രോ
@manuthattuparambil1975
@manuthattuparambil1975 2 жыл бұрын
Ranju ninte videos oke kanarund adipoliya tto 👍
@leashtalks
@leashtalks 2 жыл бұрын
മനു...❤❤❤❤
@KL14P
@KL14P Жыл бұрын
Super Bro 👏👏👏👏👍👍👍👍
@JK-my1ey
@JK-my1ey 2 жыл бұрын
ബ്രോ പോളിയാണ് വീഡിയോസ് 👍👍👍❤️👌
@justinjose6550
@justinjose6550 2 жыл бұрын
Devakaran chumma theee💥💥💥
@leashtalks
@leashtalks 2 жыл бұрын
🥰
@crownvlogs2745
@crownvlogs2745 2 жыл бұрын
നായയെ വളർത്താൻ അറിയാത്തവർ ആണ് അതിനെ അറിയാവുന്ന ആർക്കെങ്കിലും കൊടുത്തേക്കൂ
@semiappu5556
@semiappu5556 Ай бұрын
ദിവാകരൻ ❤❤
@nmedia1985
@nmedia1985 2 жыл бұрын
വളർത്താൻ അറിയാത്തതിന്റെ കുഴപ്പമാണ് .... ഒരിക്കലും പട്ടിയെ വളർത്തുന്നവർ പേടിക്കുകയല്ല വേണ്ടത് സ്നേഹിക്കുകയാണ്
@arunrajmcet
@arunrajmcet 2 жыл бұрын
No comments... 🤐
@sreenath9912
@sreenath9912 2 жыл бұрын
Correct💯
@sms-lv6ei
@sms-lv6ei 2 жыл бұрын
good job broiiii,,, watching from Doha,,,,
@sms-lv6ei
@sms-lv6ei 2 жыл бұрын
സുഹൃത്തേ,,, താങ്കൾ എന്താണ് ഒരു ട്രീറ്റ് പോലും കൊടുക്കാത്തതു,,, സാധാരണ ഒരാളെ-DOG) കാണാൻ പോകുമ്പോൾ അവർക്കു നമ്മൾ എന്ടെന്കിലും വാങ്ങിച്ചു കൊടുകുമലോ,,, ലൈക് ബിസ്ക്കറ്റ് or any,,, ഇതു വല്ല ടെക്‌നിക്കുമാണോ അതോ മനപൂർവം ചെയ്യുന്നതാണോ !!!
@leashtalks
@leashtalks 2 жыл бұрын
സ്നേഹം മാത്രം
@paathuss518
@paathuss518 2 жыл бұрын
എന്റെ പൊന്നോ ആ ധൈര്യം സമ്മതിച്ചു ചേട്ടാ
@Shibhik
@Shibhik 2 жыл бұрын
👍👍👍 ithu evitaya sthalam
@sumeshthrissur5596
@sumeshthrissur5596 2 жыл бұрын
👌👌👌പൊളിച്ചു ബ്രോ
@rizwanbasheer3481
@rizwanbasheer3481 2 жыл бұрын
Polichu tta ❤ 👍
@user-me2ts6mj5v
@user-me2ts6mj5v 2 жыл бұрын
Bro adipoli 👌👌👌👌
@sree272
@sree272 2 жыл бұрын
Ippo oru kaaryaram manasilaayi, varuthayalla (AANA) paapaan maru, 2 ennam koduthu AAnaye eruthu nathu ennu. Good job brozz👍👍
@rekhashiji4267
@rekhashiji4267 2 жыл бұрын
ഇവർക്ക് അതിനെ സ്നേഹിക്കാൻ അറിയില്ല.....
@petworld5915
@petworld5915 2 жыл бұрын
Cutee
@justinjose6550
@justinjose6550 2 жыл бұрын
Bro de dayryam ponoo...vere level...ponnoo💥
@it_z_me_nandu_vlogs
@it_z_me_nandu_vlogs Жыл бұрын
Ente nadu parippally❤
@abilashthrishur6181
@abilashthrishur6181 2 жыл бұрын
സൂപ്പർ ചേട്ടായി 🥰🥰🥰
@jyothishjj1835
@jyothishjj1835 Жыл бұрын
അമ്മച്ചി പുലിയ 👍👌👌
@shinikuriakose8342
@shinikuriakose8342 2 жыл бұрын
Pulimuruganile dog scene orma Vannu.👍👍
@vineethvenugopal7997
@vineethvenugopal7997 2 жыл бұрын
പൊളി വ്ലോഗ് 👌🏾
@lamivaxel377
@lamivaxel377 2 жыл бұрын
12:36 ഡാ സുപ്രു അന്ന് നീ മാമനെ കടിച്ചപ്പോലെ പ്രേഷകർക്കു വേണ്ടി ഒന്ന് കടിച്ചു കാണിച്ചേ 🤣🤣🤣മാമൻ ഒന്നാമതെ വിരണ്ട് നിക്കുവാ 🤣🤣🤣
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Veränderung wird nicht kommen, wenn wir auf eine andere Person oder eine andere Zeit warten. Wir sind diejenigen, auf die wir gewartet haben. Wir sind die Veränderung, die wir suchen
@Karthikhooligan123
@Karthikhooligan123 2 жыл бұрын
Yes yes kimothi albani
@RajappanG-x3b
@RajappanG-x3b Жыл бұрын
👌👌👌👌❤❤❤❤
@nikhilbenny4785
@nikhilbenny4785 2 жыл бұрын
Ningade dairyam sammadichu🙏
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
V. Good👍👍👍👍👍👍🙏🙏🙏 Brother
@leashtalks
@leashtalks 2 жыл бұрын
🥰🥰
@binojpious9154
@binojpious9154 2 жыл бұрын
കൊല്ലം 🦋🥀
@ahmadazman5709
@ahmadazman5709 2 жыл бұрын
Super video 👍❤
@aforanimals8194
@aforanimals8194 2 жыл бұрын
Athinu veliyil irangana ishttam appo Avante dheshiyavum marum
@athulkanjhoor
@athulkanjhoor 2 жыл бұрын
ഈ ഡോഗ് നു ഒരു കുഴപ്പവും ഇല്ല.... നോക്കിയവർക്കാകും കുഴപ്പം 😂😂😂
@sharonmk7950
@sharonmk7950 2 жыл бұрын
Nalla kadi kittumbo marikollum😂
@sajeevelanthoor4473
@sajeevelanthoor4473 2 жыл бұрын
@@sharonmk7950 😂
@Valak_22valak
@Valak_22valak 2 жыл бұрын
Endhaa e video udhashikhunnaa adhyamaaiii aahnn oru pattiyaaa inghanaa khaaatunnaa 😂😹🙌🏻
@arafatharfa5471
@arafatharfa5471 2 жыл бұрын
Kollam fyoorikal
@harithasathya6662
@harithasathya6662 Жыл бұрын
Ippo ith engne und chetta thirakkitt undo
@dr.sanathananvelluva942
@dr.sanathananvelluva942 2 жыл бұрын
Super Man
@PETERGRIFFIN-zx1cs
@PETERGRIFFIN-zx1cs 2 жыл бұрын
അടിപൊളി BRO🔥❤
@binishkv2328
@binishkv2328 2 жыл бұрын
ആ മാമ്മൻ....." മാമനോട് ഒന്നും തോന്നല്ലേ "
@annajesna6061
@annajesna6061 2 жыл бұрын
Suprune inn irakkiyo ...divakaran adipoli 😆🥰🥰
@arunrajmcet
@arunrajmcet 2 жыл бұрын
Yes, epo daily erakkunnundu.. Happy... 🎉
@annajesna6061
@annajesna6061 2 жыл бұрын
Avante video idane
@arunrajmcet
@arunrajmcet 2 жыл бұрын
@@annajesna6061 yes..
@nithinthomas3918
@nithinthomas3918 2 жыл бұрын
Supper bro
@snojavinod988
@snojavinod988 2 жыл бұрын
🙏🏻🙏🏻🙏🏻
@shaijukattappanaofficial4969
@shaijukattappanaofficial4969 2 жыл бұрын
Supperrrb 👌👌👌👌👌
@streptomycin777
@streptomycin777 2 жыл бұрын
Lots of love bro❤️
@binukumarb6437
@binukumarb6437 2 жыл бұрын
🤝
@davincidecode100
@davincidecode100 Жыл бұрын
True Animal Lover
@karatefitness835
@karatefitness835 2 жыл бұрын
ഇത്രയും ഡോഗിനെ പേടിയുള്ളവർ വളർത്തരുത്
@mybep727
@mybep727 2 жыл бұрын
Thanks
@adwikaajithdev4480
@adwikaajithdev4480 2 жыл бұрын
Ee vedana ellam engane sahikkunnu
@rjuncbs5631
@rjuncbs5631 2 жыл бұрын
Good job bro❤️❤️❤️❤️👍
@mybep727
@mybep727 2 жыл бұрын
Good work bro ? !
@praveenjohny6488
@praveenjohny6488 2 жыл бұрын
Hats off to you
@nfamilymedia8672
@nfamilymedia8672 2 жыл бұрын
Super Bro👍👍
@leashtalks
@leashtalks 2 жыл бұрын
🥰🥰
@geethadevi1984
@geethadevi1984 2 жыл бұрын
Chundaran❤😘
@mathewmm2193
@mathewmm2193 2 жыл бұрын
Super savior
@jamespc7868
@jamespc7868 2 жыл бұрын
ചേട്ടനോട് മുൻകരുതൽ എന്ന നിലയിൽ മുണ്ട് അഴിച്ചിടാൻ പറ
@arunrajmcet
@arunrajmcet 2 жыл бұрын
😂
@justinjose6550
@justinjose6550 2 жыл бұрын
Devakarane kurachu neram koodey kanikarnnu...vibe angu marry
@jithin3069
@jithin3069 2 жыл бұрын
Panchayat license eduppikk with booster doss apo certified avulo. Athumkude promote cheythal kollarunn. Athanu vendath one year aya dog nokke.
@ranilmr6295
@ranilmr6295 2 жыл бұрын
Bro❤
@sumaavb8618
@sumaavb8618 2 жыл бұрын
😍🥰
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 540 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН