ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കര പിള്ളയുടെ പിൻതലമുറക്കാരി.കവയിത്രി, ഞങ്ങളുടെ ലച്ചു മിസ്സ് അടിപൊളി ആണ് .. 😍✌️. ക്ലാസ്സ് 👌
@akhilsukumaran1121 Жыл бұрын
കവയിത്രി അല്ലെ crt
@Mydream809 Жыл бұрын
Thank you miss
@ajithchothi Жыл бұрын
കവയത്രി ആണ് ശരി എന്ന് തോന്നുന്നു
@im.harrri2 ай бұрын
തകഴിയുമായി എന്താണ് ബന്ധം?
@ansilansariansari3952 Жыл бұрын
വൈകിയാണ് ഞാൻ മിസ്സിന്റെ ക്ലാസ്സ് കാണുന്നദ്. കൊച്ചിങ്ങിനു പോകാൻ പറ്റാത്ത എന്നെ പോലെയുള്ള വീട്ടമ്മമാർക് ഒരു പിടിവള്ളി. ഇത്രയും ദിവസം യൂണിവേഴ്സിറ്റി lgs എവിടെ നിന്നും തുടങ്ങണം എങ്ങനെ തുടങ്ങണം ഒന്ന് അറിയില്ലായിരുന്നു. ഇപ്പോ എല്ലാം മനസിലായി. ഇനി ഞാനും ഉണ്ട് നിങ്ങളിൽ ഒരാളായി.
@adhasool5556 Жыл бұрын
👏👏
@raseenarasi84 Жыл бұрын
👍👍👍
@nishasalam4581 Жыл бұрын
Njanum . first time exam attant chayyan pokunath
@Neymarjunior166 Жыл бұрын
@@nishasalam4581njanum first time ann😊
@mintupappachan4326 Жыл бұрын
Ithupole class kelkumbol padikan thannr intrest umd... Tmks mam
@fathimathrazeena3670 Жыл бұрын
Constitution... is simple to us with you
@resmiar3728 Жыл бұрын
Suuper class aanu madam
@vanajakumari6697 Жыл бұрын
ഞാൻ 3 days ആയിട്ടുള്ളു mam ന്റെ ക്ലാസ്സ് ഫോളോ ചെയ്യാൻ തുടങ്ങിയിട്ട്. ക്ലാസ്സ് 👍👍👍👍god bless you 🥰🥰
@ambadyvijayan5574 Жыл бұрын
Nalla class teacher..njan telegram anu follow cheunath.
@anandhuc.t2681 Жыл бұрын
മിസ്സ് ...classukal valare adhikam prayojanappedunnund
@rajithaayushanay2235 Жыл бұрын
Thank you Teacher❤️❤️
@aryakprakash9357 Жыл бұрын
Exam കൂടി ഇടുമോ മിസ്സ്
@sajayvellimuttam9968 Жыл бұрын
Thank you.. സൂപ്പർ ക്ലാസ്സ്
@prasanthvs6505 Жыл бұрын
Good class.. Well explained.. Thanks madam🙏
@athulrajs2189 Жыл бұрын
Thank you miss. God bless you🥰🥰🥰
@anusreekailas1170 Жыл бұрын
Hi miss ❤️🌷 super class kurachu thamasichu eeclass kaanan
@lekshmimohan775 Жыл бұрын
Waitingg.. ❣️❣️❣️
@sachuzzvlog7091 Жыл бұрын
thanks mam very helpful class🙏🙏
@sreelakshmistudimon1736 Жыл бұрын
Miss, ഒരു ടീച്ചറിന്റെ ക്ലാസ്സ് ഒരു കുട്ടിയെങ്കിലും ശ്രദ്ധയോടെ ഇരിക്കുന്നു എങ്കിൽ അത് ആ ടീച്ചറിന്റെ കഴിവാണ് എല്ലാവർക്കും ഒന്നും പറ്റുന്ന ഒരു കാര്യം അല്ല ഇത്...എന്നാൽ മിസ്സിന് ഇത് നന്നായി കഴിയുന്നു.... ഒരിക്കലും ഇത് നിർത്തരുത് എന്നെപോലെ തന്നെ ഒരുപാട് പേരാണ് മിസ്സിന്റെ ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നത്.... എന്റെ ഒരു തുടക്കം വെപ്പ് മാത്രം ആണ് ഈ lgs എക്സാം അത്കൊണ്ട് തന്നെ എന്റെ ആദ്യ ഗുരുവും miss തന്നെ ആണ്.... 🙏🙏🙏 thank you miss
Mam, math's m കൂടിഉള്ള ഒരു വിഡിയോ ഇടാമോ, math's ആണ് ഒരു പേടി, ഒന്നും അറിയില്ല, plz മം അതും കൂടി ഒന്നു പറഞു തരാൻ ശ്രെമിക്കണേ 🙏🙏🙏🙏🙏🙏
@subhishms4796 Жыл бұрын
Trigturn psc kaanuka
@harshithanpnp8126 Жыл бұрын
Mam super class aane God bless you
@HM-zp7lm Жыл бұрын
ടീച്ചർ വിടുന്ന എല്ലാ വീഡിയോസ് കണ്ടാൽ ജോബ് sure ആയി കിട്ടുമോ please replay ഒരു chanel മാത്രം focus ചെയ്ത പഠിക്കാൻ ആണ്
@bibinrajthrikkalathoor38249 ай бұрын
സൂപ്പർ ❤❤❤
@kashialuminiumsteelfabrica9097 Жыл бұрын
Lgs nu venda ella topicsum mam eduth tharumo ariyilla athukond chothikuva maths um okke edukumo athinu vere source nokkano njan maminte video kand note ezhuthiyanu padich thudangunnath pls rply