Nammude friends nte idayil cheriya kunju vavaye nokukayum..pinne ulla time padikunnavar undenkil big salute..bcz njan one month ente sis nte 1 vayulla Mone nokiyirrinnu..athra easy Alla..kunjine nokunnath
@advshamli35504 жыл бұрын
9 മാസം പ്രായമുള്ള കുഞ്ഞു ഉണ്ട്
@VISHNUVishnu-vv8ef4 ай бұрын
😊 njanum und.
@keralapscjobs20257 күн бұрын
2 മക്കൾ..
@ayoobuk23684 жыл бұрын
ക്ലാസ്സ് പൊളിച്ചു. നല്ല അവതരണം 👍. ബാക്ടീരിയ രോഗങ്ങൾ പഠിക്കാൻ ഞാൻ പഠിച്ച കോഡ് 'ABCD LP എലി GST'. ഇനിക്ക് ഇതാണ്. എളുപ്പമായി തോന്നുന്നത്. ആർകെങ്കിലും ഉപകാരപ്പെട്ടോട്ടെ എന്ന് കരുതി ഇടുന്നു. A - ആന്ധ്രാക്സ് B - ബോട്ടുലിസം C - കോളറ D - ഡിഫ്തീരിയ L - ലെപ്രസി P - പ്ലേഗ്/പെർടുസിസ്. എലി - എലിപ്പനി G - ഗൊണേറിയ S - സിഫിലിസ് T - ടൈഫോയിഡ്/ടെറ്റനസ്/ ട്യൂബര്കുലോസിസ്
@lechuzedutips4 жыл бұрын
👍😊
@ammuraju97192 жыл бұрын
Thank u 🥰🥰
@sreevishu8294 Жыл бұрын
Virus rogagalk code undo?
@ammuraju9719 Жыл бұрын
@@sreevishu8294 "JADV MNP SKC" loan eduthu ith njan undakkiya code aane njan engana padichath😁 J - jaladhosham A -AIDS,arimbara,anchampani,Ebola D - denki pani V - vest nyle pani M - mundineeru N - Nipa P - pakshipani,pannipani,pevishabadha S - sars,small poks K - kurangupani C - covid,chicken poks,chicken guniya
@rihanjeena55194 жыл бұрын
മിസ്സിന്റെ ക്ലാസ്സ് കണ്ടതു മുതൽ ആണ് PSC ഇഷ്ടത്തോടെ പഠിക്കാൻ തുടങ്ങിയത്. Thank you miss 🙏🙏
@lechuzedutips4 жыл бұрын
👍😊
@aryasada48264 жыл бұрын
Correct
@rekhaanuanu41904 жыл бұрын
Athe thank u misss
@sumayyasayed87373 жыл бұрын
Yes
@MohanMohan-hn9rd2 жыл бұрын
njanumm
@fousiyaanwar74974 жыл бұрын
സിനിമ സൂപ്പർ .മിസ്സെ എന്നും ക്ലാസ് കാണുന്നുണ്ട് .കമന്റ് ഇടുന്നില്ല എന്നെ ഉള്ളു.പാതിരാത്രിയാകും കാണുമ്പോൾ.അപ്പോഴാണ് പിള്ളേരെ ഉറക്കിയിട്ടു പഠിക്കാൻ പറ്റുകയുള്ളു..പിന്നെ കുറെ പേർക്ക് ചാനൽ ലിങ്ക് അയച്ചുകൊടുക്കാറുണ്ട് .മിസ്സിനെ ദൈവം അനുഗ്രഹിക്കും
@lechuzedutips4 жыл бұрын
Thnx for your kindness, prayer🙏🙏
@mstudio61794 жыл бұрын
ഞാനും
@sarinasreelal23984 жыл бұрын
ഞാനും
@deepthyvijeesh82194 жыл бұрын
മിസ്സിന്റെ സൗണ്ട് super ആണ്.ഈ ടോപ്പിക്ക് നന്നായി മനസിലാക്കാൻ കഴിഞ്ഞു. Thank you🙏🙏🙏🙏🙏
@daffodils17994 жыл бұрын
Thank you misse...am addicted to your classes. Kanditulla psc coaching channelil vech etavum padikan inspiration thonnunat lechuz edu tips
@sujithasuji80734 жыл бұрын
നല്ല തിരക്കഥ, അവതരണം,.. thank you so much for your effort 🙏🙏🙏👏👏👏
@leviathan18604 жыл бұрын
Thank you miss. Missine kanunnathe oru positive energy aanu.njan oru house wife aanu.2 makkalum undu.veettu jolikalum makkale padippikkalum theerthu missnte class kanukayanu daily. Class kandu notes ezhuthi eduthu padikkunnu.aakeyulla oru vishamam missnte class nerittu kanan pattiyillallo enna.miss nte class mathramanu njan follow cheyyunnathu.super classes miss.Thank you so much........
Janmi tharvaatille eliyum, villain look il vannitum avasaanipichadh deaf il.... Njan ezhudhi vechu... Pinneed aavasyam varum.. Enik ishtayi class.... Nalla orma nikkind... Thank u so much mam 🙏
@lechuzedutips2 жыл бұрын
HAHAHA
@jumailam84383 жыл бұрын
Valare nalla class aanu.. Sadharana intro part okke adichu kalayaaraanu.. But missinte intro enikku bhayankara ishtamaanu.. Full vedios um onninonnu mecham aanu. Thank u miss.. 👍
@nayanaarjun29872 жыл бұрын
കോഡ് പൊളിച്ചു സത്യം പറഞ്ഞാൽ ബാക്കി കഥകൂടി കേൾക്കാൻ തോന്നി. പൊളിച്ചു മിസ്സേ... സൂപ്പർ ക്ലാസ്സ് 👌👌👌👌🙏🙏🙏🙏🙏💞💞💞💞💞
@lechuzedutips2 жыл бұрын
Thnx
@athizzchannel2 жыл бұрын
കഥ കേട്ടു ഇതുവരെ പഠിക്കാത്ത എല്ലാ bacteria disease ഉം പഠിച്ചു.... Madam പൊളിച്ചു കിടുക്കി തകർത്തു... ഒരുപാട് നന്ദിയുണ്ട് 🙏🏻
@lechuzedutips2 жыл бұрын
Pinnalla
@athizzchannel2 жыл бұрын
@@lechuzedutips എങ്ങനെയാണ് madam ഞങ്ങൾ നിങ്ങളോട് നന്ദി പറയേണ്ടത് അറിയില്ല...... എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടായിരിക്കും.... ഒരു govt ജോലി ഞങ്ങളുടെ എല്ലാവരുടെയും സ്വപ്നം തന്നെയാണ്.... എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്ന് ഞാൻ ഒരു govt ജോലി നേടുന്നുവോ അന്ന് താങ്കളെ നേരിൽ കണ്ട് നന്ദി അറിയിക്കണം എന്ന്......
@maneeshc74552 жыл бұрын
Ith kanumbol njan vijarichu kuraye kashtta pedandi varum enn but code kettappol kurachum koodi eluppam thonni...😌❤️thank you ♥️❤️
@MashisArtPage3 жыл бұрын
Cinema kandittu aathyamaayittanu upakaram kittunnathu..!!!😃 supper code mam.. 👍🏻👍🏻👍🏻 Thank you for your effort.. 👍🏻👍🏻👍🏻👍🏻👍🏻
@vishnumohan46284 жыл бұрын
എന്റെ പൊന്നോ code പെടച്ചു 👌 എത്ര പഠിച്ചാലും കിട്ടാത്ത ഒരു ടോപ്പിക്ക് ആയിരുന്നു. ചുമ്മാ ഒന്നു ആലോചിച്ചപ്പോൾ തന്നെ 14 എണ്ണം nice കിട്ടി....
@lechuzedutips4 жыл бұрын
Good 👍
@drishyak4774 жыл бұрын
Sooper checheeee poli aanu keto simple aayi manasillayi
@vijeshkrishna37684 жыл бұрын
The last part of the story = നടൻ, വില്ലനെ fight ചെയ്ത് തോൽപ്പിക്കുകയും വില്ലന്റെ കൂട്ടാളിആയിരുന്ന എലിയെ പത്തായത്തിൽ നിന്ന് പിടികൂടുകയും അങ്ങനെ ആ ജൻമി തറവാട് രക്ഷപെടുകയും ചെയ്തു. കഥയുടെ അവസാനം ഇങ്ങനെയിരിക്കട്ടെ😊 ഇന്നത്തെ codes ഒരു രക്ഷയില്ല👍👍
@lechuzedutips4 жыл бұрын
🤩🤩🤩👍
@archanapilla9334 жыл бұрын
Mam Good Morning Super Superclass ക്ലാസ് കാണുമ്പോൾ തന്നെ പഠിക്കാനുള്ള ആവേശം കൂടും നമ്മുടെ സ്വന്തംMam Lekhmi Mam👍
@lechuzedutips4 жыл бұрын
🤩🤩🤩
@anuharsha39022 жыл бұрын
മിസ്സിന്റെ ക്ലാസ്സ് കാണുമ്പോൾ ടൈം പോവുന്നത് തീരെ അറിയില്ല. ഒരു ബോറിങ് ഇല്ലാതെ കാണാൻ പറ്റും. നന്നായിട്ട് മനസിലാവും. Thank u so much teacher😚
Very useful ayi mamnte story....eni orikalum marakilla bacteria diseases
@lechuzedutips4 жыл бұрын
🤩👍😊
@aswathychandran30424 жыл бұрын
👌👌👌teacher enikku oru paadu ezhaaattaai....
@lechuzedutips4 жыл бұрын
🙏🙏🙏🙏🙏👍
@devus_channel4 жыл бұрын
Ayoo Rhokam thirunnupoii🤩🤩🤩 Kollam supper🥰🥰
@thasneemashik9684 жыл бұрын
Nalla presentation.. ishtaaayi😍
@rinurinshad20873 жыл бұрын
ഇത്രയും നല്ലൊരു ക്ലാസ്സ് നു ഈ ലൈക് പോരാ 🥰🥰
@sijomcse4 жыл бұрын
നന്നായി മനസ്സിലായി Miss ഇത്ര എളുപ്പത്തിൽ പഠിപ്പിച്ചു തന്നു. Thank you Miss god bless you
@lechuzedutips4 жыл бұрын
🙏🙏🙏
@MRTREASURE3 жыл бұрын
Good
@anjanaanju42863 жыл бұрын
Poli Miss
@jasmin93934 жыл бұрын
😃 Nice class.. സിനിമ കഥ കൊള്ളാം കേട്ടോ.. ബാക്കി പറയാതെ പറ്റിച്ചുകളഞ്ഞു!!😋 ക്ഷയിച്ചു പോയ തറവാട്ടിലെ എല്ലാവരും ഭക്ഷണം കിട്ടാതെ മരിക്കുന്നു.. Fight ചെയ്യാന്‍ ആരുമില്ലാത്തതു കൊണ്ട് വില്ലൻ തിരിച്ചു പോകുന്നു. പത്തായം കാലിയായപ്പോൾ എലി പടിയിറങ്ങുന്നു.. കഥ തീര്‍ന്നു. ശുഭം. Thank you so much.. 🙏❤️
@lechuzedutips4 жыл бұрын
👍😊
@jasmin93934 жыл бұрын
@@lechuzedutips ഞാന്‍ പറഞ്ഞ climax negative ആയിപ്പോയി. പക്ഷേ പെട്ടെന്ന് കഥ തീര്‍ന്നു. 😁
@remyaraj49184 жыл бұрын
Good story. Aa 14 bacterial disease ഇനി മറക്കില്ല thank u mam
@lechuzedutips4 жыл бұрын
Good 😊
@sherysteephen33763 жыл бұрын
👌Lechu missinu pakaram Lechu miss matram 🥰🥰🥰
@shamilshaji43114 жыл бұрын
സൂപ്പറായിരുന്നുട്ടോ ഞാൻ എല്ലാ ക്ലാസും കാണാറുണ്ട് Thanks