1.ALUMINIUM “അലുമിനിയം ബോക്സിൽ ക്രയോൺസ് “ അലൂമിനിയം -Aluminium ബോക്സ് -Bauxite ക്രയോൺസ് -Cryolite 2.URANIUM “കർണ്ണാ ,നീ എന്നെ പിച്ചീ” കർണ്ണാ -Carnetite നീ (U)-Uranium പിച്ചീ -Pitch Blende 3.TITANIUM “ഇൽമയുടെ വീട്ടിലോട്ടുള്ള റൂട്ട് ഭയങ്കര ടൈറ്റ് ആണ്” ഇൽമ-Ilmenite റൂട്ട്-Rutile ടൈറ്റ് -Titanium 4.ANTIMONY “സ്റ്റിബി ആന്റി “ സ്റ്റിബി-Stibenite ആന്റി -Antimony. THORIUM “മോണ കാട്ടി തുറന്ന് ചിരിക്കുക “ മോണ-Monazite തുറ-Thorium 6.IRON “സൈഡിൽ ഇരിക്കുന്ന ഹേമയും മേഘയും ഉരുക്ക് വനിതകൾ ആണ്” സൈഡ്-Siderite ഹേമ-Haematite മേഘ-Magnetite ഉരുക്ക് -Iron 7.LEAD “പത്താം ക്ലാസ് ജയിച്ച ഗലീന എല്ലാവര്ക്കും ലഡ്ഡു കൊടുത്തു” ഗലീന-Galena ലഡ്ഡു -Lead 8.COPPER “ചാക്ക് നൂലിൽ ചെമ്പ് മാല “ ചാക്ക് -Chalcolite ചെമ്പ്-Copper മാല -Malachite 9.TIN “ടിന്നിൽ 50 കാസ്സെറ്റ്” ടിന്നിൽ -Tin 50-അറ്റോമിക് നമ്പർ കാസ്സെറ്റ് -Cassiterite 10.CALCIUM “കാലത്തു ജിമ്മിൽ പോഡോ” കാല-Calcium ജിമ്മിൽ-Gypsum ഡോ -Dolomite 11. POTASSIUM AND SILVER “പൊട്ടാസ്യം കുറഞ്ഞ കാർണ്ണവരെയും കൊണ്ട് സെൽവൻ അർജന്റായി ആശുപത്രിയിൽ എത്തി” POTASSIUM പൊട്ടാസ്യം-Potassium കാർണ്ണണവരെ-Carnelite SILVER സെൽവൻ -Silver അർജന്റായി -Argentite 12.VANADIUM “വനജയുടെ വീട്ടിൽ പോലീസ് പട്രോളിങ് “ വനജ-Vanadium പട്രോളിങ് -Patronite 13.NICKEL “നിക്ക് മോനെ പാന്റ് (pant) ഇട്ടിട്ടു പോകു” നിക്ക്-Nickel പാന്റ്-Pentlandite 14.MANGANESE “മാങ്ങാ പറിക്കുക” മാങ്ങാ -Manganese പറിക്കുക -Pyrolusite 15.ZINC “കലാം സിംഗ് “ കലാം-Calamine സിംഗ് സി-Zincite സിംഗ് -Zinc Blende ഉപയോഗപ്പെടും ...........THANK YOU
@enemystudios61384 жыл бұрын
പൊളിച്ചു മച്ചാനെ
@arunms924 жыл бұрын
@@enemystudios6138 ആ പാഠം അങ്ങ് കഴിഞ്ഞു :) :)
@sherinshajahan48304 жыл бұрын
Superb
@enemystudios61384 жыл бұрын
@@arunms92 pinnallah
@rajasreek13694 жыл бұрын
Super... 👍👍
@divyasaju53934 жыл бұрын
അയിരുകളും ധാതുക്കളും ഇത്രയും മനോഹരമായി പഠിപ്പിച്ച മാമിന് ഒരുപാടു ഒരുപാട് നന്ദി.🙏🙏🙏❤💕
@shivapriya59874 жыл бұрын
മിസ്സിന്റെ ക്ലാസ്സ് ഫോളോ ചെയ്യാൻ തുടങ്ങിയെ പിന്നെ റാങ്ക്ഫയൽ, മറ്റു psc മെറ്റീരിയലുകൾ എല്ലാത്തിനും തല്കാലത്തിനു വിട, ഓൺലി lechuz edu tips ❤👍
@rajanraju8733 жыл бұрын
Athoke verthe ani oru rank file padikunna pole oru u tube cladum falam cheyyilla
@rahulmr1329 Жыл бұрын
@@rajanraju873bro athokke orortharude learning skill pole irikkum
@veenav72434 жыл бұрын
മാമേ സുഖമാണൊ. മാമെന്തായാലും പറഞ്ഞ സമയത്ത് സിലബസ് തീർക്കുമെന്നതിൽ സംശയമില്ല.നമുക്കു വേണ്ടി ഇത്ര കൃത്യതയോടെ ക്ളാസുകൾ ഇടുന്ന മാമിന് ഒരായിരം നന്ദി. Thank you mam 🌹🌹🌹🌹🌹🌹🌹
@enemystudios61384 жыл бұрын
വീട്ടിൽ നമ്മൾ കലം ഒക്കെ കഴുകാൻ ഇടുന്നത് സിങ്കിൽ (wash basin) അല്ലെ. അപ്പോൾ അങ്ങനെ ഓർത്താൽ sink ന്റെ അയിര് ' കലാമിൻ ' എന്ന് കിട്ടും.
ചെറിയ കൊച്ചു ഉള്ളത് കൊണ്ട് മാം ന്റെ ഒപ്പം ഓടിഎത്താൻ പറ്റുന്നില്ല കേട്ടോ... എന്നാലും തളരാതെ ഒപ്പം ഞാനും ഉണ്ട്. അത്രയ്ക്കും ഇഷ്ട്ടമാണ് ഈ ടീച്ചർനെ യും ക്ലാസ്സ്നെയും... thankyou
@pscclass51504 жыл бұрын
Very beautiful looks
@archanapilla9334 жыл бұрын
Hai Mam ഈ കൃത്യതയ്ക്ക് ഒരു പാട് നന്ദി 👌👌👌👍👍👍👌👌👌👍👍👍
@anithaks91814 жыл бұрын
Supper 👌👌👌
@achu58494 жыл бұрын
Ithra naalayit ee topic ente thàlayil kereettilla..bsc kk polum ente sathru aarinnu ee topic..inn adyaya njan ith ishtappett padiche..ThankYou Misse
@rajeshkumar-rx8zi4 жыл бұрын
നല്ല ക്ലാസ്സാണ്. follow ചെയ്യുന്നുണ്ട്. Thank you'
@adidevachu48914 жыл бұрын
Excellent way of presentation
@veenarv57624 жыл бұрын
Code ittu padippichath super.mam nte ella classum super super anu.