ഹായ് നജീബ് - ബിരിയാണി സൂപ്പർ -എന്നാൽ അതിലും എൻ്റെ മനസ്സ് നിറഞ്ഞത് പിള്ളേർക്ക് വട്ടത്തിലിരുത്തി ഒരു പാത്രത്തിൽ കൊടുത്തപ്പോ യും അവരത് സന്തോഷത്തോടെ കയിക്കുന്നതും കണ്ടപ്പോയാണ് - പടച്ചവൻ സന്തോഷം പ്രധാനം ചെയ്യട്ടെ - അമീൻ
@AishaSaifudheen2 ай бұрын
Ameen
@najeebvaduthala2 ай бұрын
Aameen❤️❤️❤️
@najeebvaduthala2 ай бұрын
❤️❤️❤️
@aswathyachu94312 ай бұрын
സത്യം.... ദൈവം അനുഗ്രഹിക്കട്ടെ ഇക്കയുടെ ഈ ചിരി ഉള്ള മുഖം ദൈവത്തിന്റെ അടയാളം ആണ് 🙏🙏🙏
@najeebvaduthala2 ай бұрын
@@aswathyachu9431 ❤❤❤
@ambilysasi85492 ай бұрын
കുട്ടികൾ കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി നജി,, സൂപ്പർ ബിരിയാണി ❤❤
@najeebvaduthala2 ай бұрын
Thank you so much ചേച്ചി❤️❤️❤️
@swapnavenugopal122 ай бұрын
Hai najeeb... 😍😍😍ബിരിയാണി സൂപ്പർ. കണ്ടിട്ട് കൊതി ആവുന്നു 👌
@najeebvaduthala2 ай бұрын
Thank you so much ചേച്ചി❤️
@sajithsaji35542 ай бұрын
കുട്ടികൾക്ക് ആദ്യം തന്നെ കൊടുത്തത് അടിപൊളി ആയി👌
@najeebvaduthala2 ай бұрын
Thank you so much ❤️
@KarmayeaАй бұрын
Najeeb nte videos ellam useful anu, garam masala unakkipodikkunna tips pole orupad Tips kittunnund food taste akan, 🙌 Kaima Ne Kalu valya rice, but basmati nekkalum small rice, kondulla biryani kollam side le biryani rice ingananu, But ethu rice and nu ariyilla Ivde uae lulu vada kolam kittiyilla Surti kolam anu kittiyath, athu nallathano
@febinashameer4518Ай бұрын
ബിരിയാണി അടിപൊളിട്ടോ, ആ കുട്ടികളെ സന്തോഷം കണ്ടോ. Alhamdulillah 👍🏻👍🏻
@ambrokash_cutzz2 ай бұрын
ഹായ് ഇക്കാ ദം ഇടുമ്പോൾ ഉള്ളിയും ഇഞ്ചിയും തക്കാളി ഒന്നും ഞങ്ങൾ ആദ്യം വേവിക്കാർ ഇല്ല എല്ലാം ഒരുമിച്ചു ആണ് പിന്നെ ചിക്കൻ ഇടുന്നത് മുന്നേ മിക്സ് ചെയുന്നത് ആണ് നല്ലത് പിന്നീട് ചിക്കൻ ഇടുന്നത് ആണ് നമ്മളെ കൈക്കി നല്ലത് 😀റൈസ് ഇടുന്നത് മുൻപ് വാഴ ഇല വെക്കുന്നത് നല്ലതാ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നൊള്ളു ട്ടോ ☺️ഇവിടെ മലപ്പുറം ഒകെ അങ്ങനെ ആണ് ഞങ്ങൾ ചെയ്യുന്നേ പിന്നെ ഇങ്ങളെ അവതരണം അടിപൊളി ആണ് ❤️
@CHeRaMaN2092 ай бұрын
നജീബ് ഭായി 🎉 പൊളിച്ചു, കരിക്കുമായി അന്നാപ്പിക്ക🎉 പ്രേക്ഷകരുടെ മനസ്സ് നിറഞ്ഞത് ക്ടാങ്ങൾ കഴിക്കുന്നത് കണ്ടപ്പോഴാണ്❤
@najeebvaduthala2 ай бұрын
Thank you so much 🫂🫂❤️❤️
@Shemyb6r18 күн бұрын
Wawooo 😋😋😋 🍽 itto platilekku
@abdulsha182318 күн бұрын
@@Shemyb6r iyyy plate kond nadanno nammal oru karyam paranjal anak patillalo k
@Shemyb6r18 күн бұрын
@abdulsha1823 yanthu karyam yanta ponne. Food 🍲undaki padikan paranjatho atho food 🍲undaki delivery cheyyam yannu paranjatho😄njan marannilla Hey... Yanthanu new year vishesham How are you? Parayu plate yaduthu kaathirikano atho plate ulpeda kondu varumo🤭
Super ബിരിയാണി. സത്യത്തിൽ ഇതൊരു task ആണ് ബിരിയാണി ഉണ്ടാക്കൽ ചിലർക്ക് ശെരിയാകും ചിലർക്ക് ആവില്ല. നജീബ് ok ആണ്. Super ❤️👏👍
@najeebvaduthala2 ай бұрын
Thank you so much ❤️
@Liyasdreams1232 ай бұрын
Hi najeebkka super👍👍👍avatharanam adipoli 👍👍👍
@najeebvaduthala2 ай бұрын
Thank you so much ❤️
@susanmathew8541Ай бұрын
Wow. Super👍👍💐
@riffaa_ka2 ай бұрын
Masha allah❤ ഞാൻ ചോദിച്ചിരുന്ന റെസിപ്പിയാണ് താങ്ക്യൂ, ഞാൻ മുന്നേ വേറെ ഒരാളുടെ റെസിപ്പി കണ്ടു ട്രൈ ചെയ്തു നോക്കിയിരുന്നു, പക്ഷേ അതിൽ ഇഞ്ചി പച്ചമുളക് ഒരു ഭയങ്കര കുത്താണ് മുന്നിൽ നിന്നത്, ഈ റെസിപ്പിയിൽ മുന്നേ ഇഞ്ചി പച്ചമുളക് എണ്ണയിൽ വയറ്റിയ കാരണം അത് ഒക്കെയാവും താങ്ക്യൂ സോ മച്ച് ❤❤
@najeebvaduthala2 ай бұрын
ഇതുപോലെ ചെയ്താൽ ഇഞ്ചിയും വെളുത്തുള്ളിയുടെയും കുത്തല് നിൽക്കില്ല ഒന്ന് ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ ❤️
Thank you so much ❤️ വടുതല 1008ന് പടിഞ്ഞാറ് വർഷമാണ് ❤️
@RajuB-x5x7 күн бұрын
Lagonkozhiavidekittumparanjalkollam
@ronaldnishanthronaldnishan79192 ай бұрын
അടിപൊളി വീഡിയോ ഭായ്... 👍👍🌹❤️
@najeebvaduthala2 ай бұрын
Thank you so much ❤️
@MuhammedAli-yw4vzАй бұрын
അന്നാപി അടിപൊളിയാണ്
@Saidalavichem2 ай бұрын
New subscriber ആണ് ഞാൻ. Subscribe ചെയ്തിട്ടുണ്ട്. വീഡിയോ അടിപൊളി, 🥰👍👍😍😍😍
@najeebvaduthala2 ай бұрын
@@Saidalavichem thank you so much ❤️ ❤️❤️
@jvvnpr2 ай бұрын
Hi... This dish is mouth watering and apetizing too... Super... Camera handling is not perfect.... And your detailed explanation 👌Convey my regards to Annappikka. 😁🙏.....
@najeebvaduthala2 ай бұрын
Thank you so much 🙂❤
@abhilashks97132 ай бұрын
ഹായ് ബ്രോ. നിങ്ങൾ ഫുഡ് ഉണ്ടാക്കുന്ന വീഡിയോ കാണുമ്പോൾ തന്നെ മനസ്സും വയറും നിറയും. പിന്നെ ലാസ്റ്റ് ഫുഡ് കുട്ടികൾക്കു കൊടുത്തപ്പോൾ നിറയെ സന്തോഷം 👍👌❤️😍
@najeebvaduthala2 ай бұрын
Thank you so much brother 🫂❤️
@mariyathomas5432Ай бұрын
Biriyani masala powder cheyyavo
@rajasreer91172 ай бұрын
Brother ningal aa kuttikalk kodukunnat kandapola valare happy ayat ...god bless u always bro...❤❤❤😊
@najeebvaduthala2 ай бұрын
Thank you so much ❤️
@rajasreer91172 ай бұрын
Superb recipe. .😊
@najeebvaduthala2 ай бұрын
Thank you so much ❤️
@sulaimanmt36752 ай бұрын
അടിച്ചുപൊളിച്ചു ശാപ്പിട്ട് മക്കൾ... ഉഷാറായി
@najeebvaduthala2 ай бұрын
Thank you so much ❤️🫂
@abdulrasak28642 ай бұрын
അടിപൊളി 👍 ഇക്കാ ഞാൻ എല്ലാവീഡിയോ കളും കാണാറ് ഉണ്ട് ട്ടോ
Super very very excellent 👌👍 your veg non veg super najeeb ❤❤❤❤
@najeebvaduthala2 ай бұрын
Thank you so much❤️❤️❤️
@user-rahmathnaseer1322 ай бұрын
നജീബ് ഇക്ക അടിപൊളിയാണ് സൂപ്പർ
@najeebvaduthala2 ай бұрын
Thank you so much ❤️
@GLACIERDREAMZ2 ай бұрын
നജീബ് ഇക്കാന്റെ മുൻപത്തെ ഒരു വീഡിയോയിൽ ഒരുപാട് പേർ കാണുന്ന വീഡിയോ അല്ലേ അതു കൊണ്ടു കയ്യിൽ ഗ്ലോവ് ഇടാൻ വേണ്ടി പറഞ്ഞിരുന്നു. അന്ന് കുറച്ചു പേർ അതിന്റെ അടിയിൽ നെഗറ്റീവ് കമെന്റ്സ് ഇട്ടു. ഈ വിഡിയോയിൽ നജീബ് ഗ്ലോവ്കവർ ഇട്ടു ഇളക്കുന്നത് കണ്ടപ്പോ ഹാപ്പി ആയി❤
@najeebvaduthala2 ай бұрын
Thank you ❤️ കയ്യിട്ട് ചെയ്യുന്ന കാര്യങ്ങൾ വരുമ്പോൾ ആ കമൻറ് ഞാൻ ഓർക്കും അതുകൊണ്ടാണ് ഗ്ലൗസിട്ട് ചെയ്യുന്നത് 😁
@ResiRas-q9n2 ай бұрын
Supper 👌
@najeebvaduthala2 ай бұрын
Thank you so much ❤️
@Davidjoseph7022 ай бұрын
Good! Prepared in a very hygienic way. Seems to be very tasty, biriani. Keep up the talent God Almighty has given to you. Stay blessed.
@najeebvaduthala2 ай бұрын
Thanks a lot❤❤❤
@noushadkareem96532 ай бұрын
Najeeb ekka super adipoli 💯👍👍👍👍👍🙋
@najeebvaduthala2 ай бұрын
Thank you so much ❤️
@abidpa60532 ай бұрын
Woww.. Super presentation ✌🏻
@najeebvaduthala2 ай бұрын
Thank you so much ❤️
@SajeenaRiyas-w4p2 ай бұрын
👌👌
@najeebvaduthala2 ай бұрын
Thank you so much ❤️
@bennythomas27892 ай бұрын
👍👍👍
@najeebvaduthala2 ай бұрын
Thank you so much ❤️
@balaganesanm20072 ай бұрын
Great also nice biryani thankyou...
@najeebvaduthala2 ай бұрын
Most welcome 🫂🫂❤️❤️
@silviajoby2 ай бұрын
Cheta first anni channel kannunnathu super bhaki ulla videos um kurach kandu comments ittila ennu mathram iny ella vidha support undakum
@najeebvaduthala2 ай бұрын
സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ❤❤🫂
@shajahanck6894Ай бұрын
Subscribed
@lalilali75352 ай бұрын
Biriyani super ❤️
@najeebvaduthala2 ай бұрын
Thank you so much ❤️
@NILOOFIRABАй бұрын
150 paruda alavonne parannu thrumo
@shajisaif33932 ай бұрын
Super ❤🎉
@najeebvaduthala2 ай бұрын
Thank you so much ❤️
@aneeshanila79292 ай бұрын
Najeeb bro മനസ് നിറഞ്ഞു adipoli soopperrrrr
@najeebvaduthala2 ай бұрын
Thank you so much ❤️
@sushilmathew75922 ай бұрын
Sir,your onion cutting technique is super.
@najeebvaduthala2 ай бұрын
Thanks a lot sir ❤
@Ajitha-vx4ji2 ай бұрын
Super brother try cheium
@najeebvaduthala2 ай бұрын
Thank you so much ❤️
@saljithak7561Ай бұрын
👏🏿👏🏿👏🏿👏🏿👏🏿👍🏿👍🏿
@Abin-c8r2 ай бұрын
കൊള്ളാം സൂപ്പർ
@najeebvaduthala2 ай бұрын
Thank you so much ❤️
@ratheeshkc3462Ай бұрын
👍👍👍👍👍👌👌👌👌👌
@user-rahmathnaseer1322 ай бұрын
ഞാനി നിങ്ങളുടെ വീഡിയോസ് കാണുന്നത്
@sonofnanu.62442 ай бұрын
സൂപ്പർ ബിരിയാണി......👍❤️
@najeebvaduthala2 ай бұрын
Thank you so much ❤️
@ViniKt-id3nv2 ай бұрын
പച്ചക്ക് വെയ്ക്കുന്ന ബിരിയാണ് എനിക്കിഷ്ടം. മനസും വയറും നിറഞ്ഞു ഇത് കണ്ടപ്പോ 😊😊. ബിരിയാണി അരിയുടെ പേര് എന്താ പറഞ്ഞത്.
@najeebvaduthala2 ай бұрын
Athea പച്ച മസാലയുടെ ബിരിയാണി ഒരു മടുപ്പില്ലാത്ത ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കിയ ആരി ടൈഗർ ❤️
@sharnishasharni12402 ай бұрын
അടിപൊളി ആയിക്ക്ണ്😅 ഇങ്ങനെ എല്ലൊ ബെക്കു അല്ലെ😅👍🏻❤👌🏻🔥❤❤❤
@najeebvaduthala2 ай бұрын
Thank you so much 😁😁😁😁
@shahaletsaw77522 ай бұрын
Awesome
@najeebvaduthala2 ай бұрын
Thank you so much ❤️
@FousiyaFousiyaNml2 ай бұрын
Sukham ano
@chefshihabudeen2 ай бұрын
ആ മസാല മിക്സ് ചെയ്യുമ്പോൾ വന്ന കളർ കാണുമ്പോൾ തന്നെ അറിയാം, സൂപ്പറായിരിക്കും എന്ന് ♥️
@najeebvaduthala2 ай бұрын
Thank you so much ശിഹാബ് ഇക്ക 🫂❤️
@NiyasoorajKannur12 ай бұрын
കണ്ടിട്ട് കൊതി ആവുന്നു 😋😋❤❤
@najeebvaduthala2 ай бұрын
Thank you so much brother ❤
@sujathas509525 күн бұрын
അളവ് കൂടെ പറയുമോ?
@hannafathima-ll8jg2 ай бұрын
Hi. Najeeb ikka super 👍👍👍❤❤
@najeebvaduthala2 ай бұрын
Thank you so much Hanna❤❤❤
@Thechu-h7r2 ай бұрын
Nice cooking and talking 😍
@najeebvaduthala2 ай бұрын
Thank you so much ❤️
@sareenabasheer21412 ай бұрын
Chicken kazhukumbol uppe charkunnathe nallatha.najeeb cook chayyunnathu full annapiyno kazhikunnathe.
@najeebvaduthala2 ай бұрын
ഇനി ഉപ്പ് ചേർത്ത് കഴുകാട്ടോ ❤️ അന്നാപ്പി കേൾക്കണ്ട 😁😁😁
@sailakshmipc76212 ай бұрын
1kg chickenil cheyyuvaanel ethra min dum vekknm ikkaa. Ethra time theeyil veknm, ethra time kanalil vekknm?