നിങ്ങള്‍ ഓരോരുത്തര്‍ക്കും വീടുകളില്‍ വളരെ എളുപ്പത്തിലും ടെന്‍ഷന്‍ ഇല്ലാതെയും ചെയ്യാൻ സാധിക്കുന്ന ഒരു രീതിയിലാണ് ഞാന്‍ ഇവിടെ കുഴിമന്തി തയ്യാറാക്കിയിരിക്കുന്നത്... ' *ഗോള്‍ഡന്‍ സെല്ല'* റൈസ് ആണ് കുഴിമന്തിക്ക് സാധാരണയായി ഉപയോഗിക്കുന്നത്... 1kg ഗോള്‍ഡന്‍ സെല്ല അരി ആണെങ്കില്‍ അത് ഒരു കപ്പ് അളന്ന്, അതിന്റെ 1 ¾ കപ്പ് വെള്ളം വയ്ക്കുക... ഈ അരി 2hr വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം.. *വൈറ്റ് സെല്ല റൈസ്* കൊണ്ടും നമുക്ക് കുഴിമന്തി ചെയ്യാം...White സെല്ല അരി ആണെങ്കില്‍, ഒരു കപ്പ് അരിക്ക് 1½ കപ്പ് വെള്ളം മതിയാകും.. ഈ അരി ½ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ചാല്‍ മതി...
@yamunamurali71447 ай бұрын
Najeebooooo kuttaaaa super monu avatharanam adipoli
@yamunamurali71447 ай бұрын
Kandittu kazhikan thonunnu😂
@janakiup51517 ай бұрын
Super ❤
@anamikas5457 ай бұрын
💞
@shailasthoughts7 ай бұрын
കുഴിയില്ലാതെ എന്ത് ഹോട്ടൽരുചി കുട്ട്യേ.... ഇത്തിരിയൊന്ന് താഴ്ത്തിപ്പിടി
@mgsuresh61817 ай бұрын
അഭിപ്രായം കേട്ടപ്പോൾ തന്നെ മനസിലായി Taste super ഇനിയും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
@Gopan40597 ай бұрын
എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസിലാകുന്ന രീതിക്ക് പറഞ്ഞു തന്നതിന് ഒരുപാടു സന്തോഷം ❤️❤️❤️
@najeebvaduthala7 ай бұрын
Thank you brother ❤
@hussainhussain60637 ай бұрын
നജീബ് ആഹാ കലക്കി ഇന്നത്തെ മന്തി കണ്ടിട്ട് തന്നെ വായിൽ വെള്ള മൂറുന്നു ഒന്ന് ടേസ്റ്റ് ചെയ്യാൻ എന്തേ വിളിക്കാത്തത് ഇൻഷാ അല്ലാഹ് നിങ്ങളുടെ സബ്സ് ക്രേബേസുകളായ ഞങ്ങളെല്ലാം ഒരു നാൾ വരുന്നുണ്ട് ആ കൈ പുണ്ണ്യം നേരിൽ രുചിച്ചറിയാൻ ട്ടോ... 💚💚💚 റബ്ബ് ഒരുപാട് അനുഗ്രഹം ചൊരിഞ്ഞ് തരട്ടെ ആമീൻ
@najeebvaduthala7 ай бұрын
Aameen ❤
@iqbalkongath80527 ай бұрын
രുചിച്ച് നോക്കണമെന്നില്ല, കണ്ടാൽ തന്നെ ഉറപ്പിക്കാം സൂപ്പറാണ്, നജീ❤
@manusree13916 ай бұрын
ഇക്കാന്റെ അവതരണം പൊളിയാണ്.. ഫുഡ് ഉണ്ടാകുമ്പോൾ ഉള്ള ഇക്കാന്റെ സന്തോഷം, കാണുന്നോർക്കും വലിയ സന്തോഷം 🙏
@Najilami7 ай бұрын
അതെ.. നജീബിന്റെ കൈ കൊണ്ട് എന്തുണ്ടാക്കിയാലും ഞങ്ങൾ കാണുന്നോർക്കും നല്ല രുചിയാ 😍 എനിക്ക് ഒരു ലെഗ് പീസ് പാർസൽ 😁😁
@najeebvaduthala7 ай бұрын
നിങ്ങൾക്ക് ഫുൾ കോഴി പാർസൽ ചെയ്തട്ടുണ്ട് 😁
@Najilami7 ай бұрын
@@najeebvaduthala 😁😁
@Najilami7 ай бұрын
Kitti.. Kitti😁
@aryavs96336 күн бұрын
Oru jaadayum illatha presentation superb🎉
@muhammedsajal4002 ай бұрын
എല്ലാർക്കും മനസ്സിലാ കുന്ന രൂപത്തിൽ പറഞ്ഞു തന്നു, അടിപൊളി
@farookk71345 ай бұрын
നജീബ്ഭായുടേ ആ ചിരിയിൽ തന്നെ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാം ❤
@rejanib864116 күн бұрын
സത്യം 🥰
@VijuJoseph-t3v22 күн бұрын
നജീബ് നിങ്ങളുടെ അവതരണം അതെനിക്ക് ഒത്തിരി ഇഷ്ടമാണ്, അതുമല്ല കുക്കിങ് ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു, ഇനിയും നല്ല നല്ല കുക്കിങ് വിഡീയോകൾ പ്രതീക്ഷിക്കുന്നു 🥰❤️👍🏻
@amithagibinamitha29497 ай бұрын
പറഞ്ഞ വാക്ക്.. പാലിച്ചു. നജീബ്. ഇക്കാ..... സൂപ്പർ...... 👌👌👌👌
@shahyponnus56797 күн бұрын
എന്ത് മൊഞ്ച ഇങ്ങളെ കാണാനും 😍ഇങ്ങളെകുഴി മന്തി കാണാനും 😍😍😋😋😋
@Sureshbabu-k7y6 күн бұрын
Good presentation ❤
@anamikas5457 ай бұрын
സത്യം ആയിട്ടും ഞാൻ വിചാരിച്ചു ഇരിക്കുവായിരുന്നു ബ്രോ കുഴിമന്തി വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന്. Thankz🥰🥰
@najeebvaduthala7 ай бұрын
❤️❤️❤️
@ShaijuP-sy6fy6 ай бұрын
സൂപ്പർ കുഴിമന്ദി, ഇനിയും പുതിയ വീഡിയോ കൾ പ്രദീഷിക്കുന്നു, നന്ദി
@Ansar-o1tАй бұрын
Superb 🎉
@razeenamanaf29137 ай бұрын
Ikka njan fortcochi കാരിയാണ് ee അടുത്താണ് നിങ്ങളുടെ video കണ്ടതു masha alla ഒരുപാട് ഇഷ്ടമാണ് എല്ലം otta ഇരിപ്പിൽ കണ്ടു കുറെ videosss god bless you....... 💖💖😍😍🥰🥰🥰
@SherinashiafSherinashАй бұрын
നിങ്ങളുടെ എല്ലാ റെസിപ്പി സൂപ്പർ ആണ് ട്ടോ മാഷാ allah❤️❤️🥰🥰 ഞാൻ എല്ലാം നിങ്ങടെ റെസിപ്പി ആണ് ഇപ്പോ ചെയ്യാറ്
@SaidalaviHajimattath5 ай бұрын
സാധാരണ കാർ ക്ക് മനസിലാകും വിധം പറഞ്ഞു തന്നു,,❤
@rejanib864116 күн бұрын
🥰സൂപ്പർ ആണ് ഓരോ വിഡിയോ യും ❤️
@sulfathkottol54657 ай бұрын
Masha allah ആരുടെ യും കണ്ണ് പറ്റാദേ ഇരിക്കട്ടെ
@najeebvaduthala7 ай бұрын
😁😁
@AnilKumar-nu9zl5 ай бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍
@DileepKumar-hb7ck6 ай бұрын
നല്ല നാടൻ സമർപ്പണം ആർക്കും ഒന്ന് ചെയ്യാൻ ശ്രെമിക്കും കൃത്യമായി അവതരിപ്പിക്കുന്നത് കൊണ്ടു കാണുന്നോർക്കു ദ്യര്യമാ മന്തി റൈസ് ചെയ്യാൻ എല്ലാം ഫുഡും വെൽ പ്രസന്റേഷൻ ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@selvajothia48662 ай бұрын
Very Verysuper
@Dasan-th9jj5 ай бұрын
Najeemkante video Athiyamayitta kannuthad manthi super