#LegacyEvents

  Рет қаралды 1,494,154

Asianet

Asianet

Күн бұрын

#LegacyEvents പൊട്ടിച്ചിരിപ്പിക്കുന്ന സ്‌കിറ്റുമായി ജഗദീഷും കലാഭവൻ ഷാജോണും ഒപ്പം സൂരജ് വെഞ്ഞാറമൂടും
A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
#Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #ComedyAwards #SurajVenjaramoodu #Jagadish #KalabhavanShajohn

Пікірлер: 238
@easwarannamboothiri8329
@easwarannamboothiri8329 Ай бұрын
ശരിക്കും സൂപ്പർഇതിൽ പങ്കടുത്ത എല്ലാ കലാകാരൻ ന്മആർക്കും അഭിനന്ദനങ്ങൾ 🌹
@raymonskariah6962
@raymonskariah6962 Жыл бұрын
ശ്രീ ഉമ്മൻ ചാണ്ടിsir ന്റെ മരണശേഷം കാണുമ്പോൾ പൊട്ടിച്ചിരിക്കാനല്ല, പൊട്ടിക്കരയാനാണ് തോന്നുന്നത്. 😔
@jiramsir5332
@jiramsir5332 9 ай бұрын
Llllllllll
@KhaleefaUmar-g1e
@KhaleefaUmar-g1e 8 ай бұрын
😢😢😊
@ByjuA-b9f
@ByjuA-b9f 8 ай бұрын
നല്ലൊരു മനുഷ്യൻ, പാവം കൊന്നുകളഞ്ഞു 😔😔😔
@minikollannur54
@minikollannur54 7 ай бұрын
😮 ​@@jiramsir5332
@sumeshkuttoor3656
@sumeshkuttoor3656 7 ай бұрын
നല്ല മനുഷ്യർ ഒരിക്കലും മരിക്കില്ല അവർ നമ്മളിലൂടെ ജീവിക്കും
@seethak6109
@seethak6109 Жыл бұрын
ഈ program ഇതു വരെ കണ്ടില്ല. ഇ ന്നാണ് കണ്ടത്. ഉമ്മൻ ചാണ്ടി സാറിന്റെ കാര്യം ഓർത്തു വിഷമം തോന്നി. അതു പോലെ vs സഗാവും കിടപ്പായി പോയി കാണും 😢😢😢
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
കേരളീയ സംസ്ക്കാരം വിളിച്ചോതുന്ന മനോഹരമായ കോമടി 👌👍
@fasalmhd1029
@fasalmhd1029 Жыл бұрын
Rest in peace oommen Chandy sirr 😢
@vppradeepkumar2818
@vppradeepkumar2818 Жыл бұрын
കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയ പാർട്ടികൾ തനി നിറം അറിയിച്ച കേമാടി cripet Very Nice 👍
@Manojkp-ci9jo
@Manojkp-ci9jo 11 күн бұрын
ഇതുവരെ ഒരു കോമഡി ക്കാരും കാണാത്ത സ്ക്രിപ്റ്റ് . ജഗദിഷും മറ്റു കലാകാരന്മാരും അതി മനോഹരമായി തന്നെ അവതരിപ്പിച്ചു. സൂപ്പർ👍 എല്ലാവിധ ഭാവുകങ്ങളും നേരുന്നു.🙏
@ushaushafranics3557
@ushaushafranics3557 Жыл бұрын
ജഗദീഷ് ചേട്ടൻ,, അടിപൊളി കോമഡി 👌👌👍👍😂😂😂
@appukuttanleelaappukutta-ij1ud
@appukuttanleelaappukutta-ij1ud Жыл бұрын
Hi
@ushaushafranics3557
@ushaushafranics3557 Жыл бұрын
@@appukuttanleelaappukutta-ij1ud Hi
@margpau1846
@margpau1846 Жыл бұрын
Lp kn ok pbó😊
@margpau1846
@margpau1846 Жыл бұрын
To
@abdusalamabdusalam1936
@abdusalamabdusalam1936 Жыл бұрын
@@appukuttanleelaappukutta-ij1ud qqqqqqqqqqqqqqqqqq
@ganga585
@ganga585 10 ай бұрын
Good skit, hiting both left and right with humour filled dialogues.
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Жыл бұрын
ethoke kandu chiricha kerala janatha ennu karayunnu❤
@ishaknm6053
@ishaknm6053 3 ай бұрын
കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു പ്രതിഭാസമാണ് സെക്രട്ടറിയേറ്റ് ഉപരോധം. ഞാൻ 45 വർഷം തമിഴ് നാട്ടിലായിരുന്നു. എത്രയോ പ്രതിഷേധങ്ങൾ, സമരങ്ങൾ, ഉപവാസം, ലാത്തി വീശൽ, വെടി വെയ്പ്പ് വരെ നടന്നിട്ടുണ്ട്. എല്ലാം സെക്രട്ടേറിയറ്റിൻ്റെ ഏഴലയത്ത് പോലും ഉണ്ടായിരിക്കില്ല. അറിഞ്ഞിടത്തോളം മറ്റു സംസ്ഥാനങ്ങളിലും ഇത് തന്നെയാണ്. കേരളത്തിൽ മാത്രമാണ് ഈ അവസ്ഥ. കഷ്ടം!!.
@kasakdrawing2458
@kasakdrawing2458 Жыл бұрын
Super super super unforgettable. 100 marks. Shaji Gujarat
@prakashlekshmanan3835
@prakashlekshmanan3835 Жыл бұрын
Super, കേരളത്തിന്റെ അവസ്ഥ, സുഖകരം
@hassananas4944
@hassananas4944 7 ай бұрын
Jagdish, unbelievable performance.!!! The REAL ARTIST.
@ABDULHAMEED-vq9dl
@ABDULHAMEED-vq9dl Жыл бұрын
സൂപ്പർ എന്ന് പറഞ്ഞാൽ പോരാ അടിപൊളി
@sivansivan9927
@sivansivan9927 Жыл бұрын
Jagadeeshsir,Supper comadey nice😂
@sreenathtk3880
@sreenathtk3880 Жыл бұрын
Jagadeeshettan Kalakki😂😂
@sobharajkr2750
@sobharajkr2750 Жыл бұрын
Kidilan skit.
@lejijancy
@lejijancy Жыл бұрын
Really like Tashni Khans Chechi's presentation.
@rpadmanabhaniyer9572
@rpadmanabhaniyer9572 Жыл бұрын
Nalla skit. അവതാരകൻ ജഗദീഷ് സൂപ്പർ. Ofcourse he is an expert no doubt. സോളാർ episode നന്നായി. ബാക്കി diplomat സ്കിറ്റ് സ്വപ്നം കൂടി ഒന്ന് ആയായാലോ
@Antham_Kammi
@Antham_Kammi Жыл бұрын
ഈ കോമഡിക്കാരും വയറ്റിപിഴപ്പിന് വേണ്ടി അദ്ദേഹത്തെ വേട്ടയാടി
@xavierperu3602
@xavierperu3602 29 күн бұрын
Supper
@vibhapt4887
@vibhapt4887 Жыл бұрын
ജഗദീഷ് ചേട്ടൻ പൊളിയാ
@kunjunnykuttumuck5399
@kunjunnykuttumuck5399 Жыл бұрын
. 14:51
@vibinvarghese7950
@vibinvarghese7950 10 ай бұрын
ആണാണെങ്കിൽ ഇപ്പോൾ നടക്കുന്ന നവ കേരള സദസിന്റെ പേരിൽ കോമഡി ഇറക്കു, പിടുക്ക് വിറക്കും
@abijackson1000
@abijackson1000 8 ай бұрын
😁
@alikutty5299
@alikutty5299 7 ай бұрын
😢😢
@omanafelix8500
@omanafelix8500 Жыл бұрын
😅very good comody. 👌🏼👌🏼
@sulaimak
@sulaimak Жыл бұрын
JaghAdeesadipoli.usarayini.
@ushaushafranics3557
@ushaushafranics3557 Жыл бұрын
അടിപൊളി സൂപ്പർ കോമഡി 😀😀😀😀😀👍👌😃😃😂😂😂😂😂
@laijujoy8002
@laijujoy8002 Жыл бұрын
കഥാപ്രസംഗം സൂപ്പർ. കാഥികൻ ഇപ്പോൾ വീട്ടിലിരുപ്പാണ്..
@jancygeorge4385
@jancygeorge4385 Жыл бұрын
എന്തു പറ്റി?
@rkthazhakkara2090
@rkthazhakkara2090 Жыл бұрын
ലജ്ജാകരം! മലയാളത്തിന്റെ ശോഭകെടുത്തുന്ന ഇത്തരം കോമാളിത്തങ്ങൾ സിനിമാലോകത്തിലെ പ്രബുദ്ധരിൽനിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. വളർന്നുവരുന്ന തലമുലമുറയ്ക്ക് നല്ല സന്ദേശങ്ങൾ നല്കാൻ ശ്രമിച്ചാലും.
@aravindakshannairm.k
@aravindakshannairm.k 7 ай бұрын
എനിക്ക് ആസ്വാദ്യകരമായി അനുഭവപ്പെട്ടു. ജീവിതത്തിലും സിനിമയിലും ഗൗരവം മാത്രം പോരല്ലോ ഞാൻ ഏതായാലും share ചെയ്യുന്നു...
@minijain2860
@minijain2860 Жыл бұрын
Adipoli comedy
@mohananav4173
@mohananav4173 Жыл бұрын
ഇപ്പോഴത്തെ സർക്കാരിന്റെ ഒരു സ്കിറ്റ് ചെയ്യാൻ പറ്റുമോ
@muhammedsaeed1657
@muhammedsaeed1657 Жыл бұрын
😂
@sobinsaji1017
@sobinsaji1017 Жыл бұрын
ഇപ്പോഴത്തെ പ്രതിഷ്ട വന്നതിനുശേഷം വെടിവഴിപാട് കാണാൻ കിട്ടുന്നില്ല, വേളാപ്പോഴും ജലാധര ഉണ്ട്
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
REST IN PEACE 🕊️... OOMMEN CHANDY SIR
@Muraleedharan-fz6xr
@Muraleedharan-fz6xr 8 ай бұрын
Bio hip
@noushadck4192
@noushadck4192 Жыл бұрын
വളരെ നന്നായി അഭിനന്ദനം
@paulnk968
@paulnk968 Жыл бұрын
Amazing performance, congratulations 🎉🎉
@manojvarghese5235
@manojvarghese5235 Жыл бұрын
Jagadeeshetta nice comedy
@MathewCheriyan-bd9yw
@MathewCheriyan-bd9yw Жыл бұрын
സൂപ്പർ
@Gopalan-e5p
@Gopalan-e5p 11 ай бұрын
ഇത് പിണറായിക്ക് സമർപ്പിക്കുന്നു ആദരാപൂർവം
@AbdulRahmanva-is9vf
@AbdulRahmanva-is9vf Жыл бұрын
വളരെ മനോഹരമായിരിക്കുന്നു ഈ കോമഡി .
@sivasankarannair7246
@sivasankarannair7246 3 ай бұрын
Excellent
@salythomas3021
@salythomas3021 Жыл бұрын
I like v m sudheeran
@mesbrothers7831
@mesbrothers7831 Жыл бұрын
എന്റെ കേരള സർക്കാർ സൂപ്പർ
@BindhuK-y7k
@BindhuK-y7k Жыл бұрын
Super❤❤❤jageedeshchettan
@BA-hj6jt
@BA-hj6jt Жыл бұрын
ഒരുപാട് ഇഷം ഗോഡ് ഫാദർ ഇലെ മായൻ കുട്ടി
@kasakdrawing2458
@kasakdrawing2458 Жыл бұрын
Super super super
@somarajanpp151
@somarajanpp151 Жыл бұрын
മനോരമാ ദികൾ ഞെട്ടുന്നത് ഈ അശരീരി കേട്ടിട്ടാണ്... മനോരമയുടെ നാട്ടിൽ കോരന്റെ മകൻ വിജയൻ അത്ഭുതങ്ങൾ ചെയ്യും, ഇതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്
@indian4227
@indian4227 Жыл бұрын
വിട്ട വളി തിരികെ കേറ്റുന്ന പോലെ
@jayalakshmynair2493
@jayalakshmynair2493 4 ай бұрын
കോരന്റെ മകൻ അദ്‌ഭുതങ്ങൾ കാട്ടി കേരളം തെണ്ടി കുത്തുപാള എടുത്തു. എന്നിട്ടും കമ്മികൾ മണ്ടത്തരങ്ങൾ പറഞ്ഞു പുളകം കൊള്ളുന്ന അത്ഭുത കാഴ്ച്ച കണ്ടാൽ ചിരിക്കാതെ എന്തു പറയാൻ 😅
@rosilygeorge5888
@rosilygeorge5888 Жыл бұрын
Unmen chandy' is saint his soul always in heaven
@thomasvc8144
@thomasvc8144 2 күн бұрын
😅
@thomasmathew3025
@thomasmathew3025 10 ай бұрын
Suprrrr🥰🥰
@narayannair5836
@narayannair5836 Жыл бұрын
Jagdhish very good
@Music.rootofficial
@Music.rootofficial Жыл бұрын
ഉമ്മൻ ചാണ്ടി ഇല്ല ഇല്ല ഉമ്മൻചാണ്ടി മരിക്കുന്നില്ല
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
സൂപ്പർ കോമഡി 💞💞💞നൈസ്
@shijuskaria9703
@shijuskaria9703 7 ай бұрын
Oommen Chandy sir nammuda muthe
@TSM346
@TSM346 Жыл бұрын
നല്ലൊരു കോമഡി 👍
@nirmalmathew97
@nirmalmathew97 Жыл бұрын
Jagadish പൊളിച്ചു, പുതിയ കോമഡി സ്കിറ്റ് ഇത്രേം വരില്ല
@sugesanchathoth7238
@sugesanchathoth7238 Жыл бұрын
അപ്പോ സ്വപ്ന ഇല്ലേ
@sivasankaranm5270
@sivasankaranm5270 7 ай бұрын
Superprogramane
@sagarviswanathan1956
@sagarviswanathan1956 Жыл бұрын
Excellent 👌🏻
@aryapj2054
@aryapj2054 9 ай бұрын
Nalla skit👏👏
@cpt1821950
@cpt1821950 7 ай бұрын
കലാകാരൻമാർ അവരുടെ റോൾ ചെയുന്നു. എന്തെല്ലാം അവതരിപ്പിച്ചാലും അത് ഉൾകൊള്ളാൻ ജനം തയാറാകാത്തത്തില്ല.
@BA-hj6jt
@BA-hj6jt Жыл бұрын
ജഗദീഷ് ചേട്ടൻ ❤❤❤❤❤
@jishnukumar3866
@jishnukumar3866 Жыл бұрын
ഇപ്പോഴത്തെ ഗവെര്മെന്റിന് എതിരയായിരുന്നെങ്കിൽ ഒന്നു ആലോചിച്ചു നോക്കിക്കേ ജഗദീഷ്‌ ഒന്നാം പ്രതി.സൂരാജ് രണ്ടാം പ്രതി കണ്ടോണ്ടിരുന്ന മോഹൻലാൽ മൂന്നാം പ്രതി etc.
@muhammedsaeed1657
@muhammedsaeed1657 Жыл бұрын
💯💯😂😂
@naseerakm7056
@naseerakm7056 Жыл бұрын
👍🏻
@kjcreations5929
@kjcreations5929 Жыл бұрын
🤣🤣🤣
@sadium5697
@sadium5697 Жыл бұрын
​@@muhammedsaeed1657❤😊
@Baskaranooo
@Baskaranooo Жыл бұрын
​@@muhammedsaeed1657bbbvddvdbY6😊
@MegaNayakan
@MegaNayakan Жыл бұрын
Only Malayalees will have the guts to make fun (through comedy skits like this) of their politicians from CM downwards. Good subject n good presentation. This is how decent punchy political comedy should be presented Hats off to Jagadeesh n team for this comedy
@ansabs7746
@ansabs7746 Жыл бұрын
Ommen chandy ❤❤❤
@hope......8865
@hope......8865 7 ай бұрын
വിളിച്ചാൽ വിളി കേൾക്കുന്നയാൾ oommen ചാണ്ടി ♥️
@jinujoseph8205
@jinujoseph8205 Жыл бұрын
2023 version vennam enthu parayunnuu
@thonnikkadan
@thonnikkadan Жыл бұрын
പഴയ സ്കിറ്റാ, ഇപ്പോ 5 വർഷം കൂടുമ്പോ പ്രതിഷ്ഠ മാറാറില്ല 🤣
@rahulramtr2389
@rahulramtr2389 Жыл бұрын
Athu kondippo anubhavikkundallo janangal😂😂
@renoysamuel4138
@renoysamuel4138 Жыл бұрын
​@@rahulramtr2389അത് പൊളിച്ചു... 😂
@archanaskitchen890
@archanaskitchen890 Жыл бұрын
👍
@jayalakshmynair2493
@jayalakshmynair2493 4 ай бұрын
​@@rahulramtr2389അതെ ഈ പ്രതിഷ്ഠ ജനങ്ങളെയും കൊണ്ടേ പോകു. ഈ മാരണം വന്നതിൽ പിന്നെ പ്രകൃതി ദുരന്തങ്ങൾ ഒഴിഞ്ഞു നേരമില്ല. അസുര പ്രതിഷ്ഠ 😅😅
@sreejithsomanadhan445
@sreejithsomanadhan445 Жыл бұрын
Ithupoloru skit innu kalikan pattumo
@pavanmanoj2239
@pavanmanoj2239 Жыл бұрын
😂😀😀😀 sooopper
@cgeorgekutty
@cgeorgekutty 4 ай бұрын
ഇനി ഇതു പോലെ ഇടതും വലതും ഉണ്ടാവുകയില്ല
@sumisasikumar9221
@sumisasikumar9221 Жыл бұрын
Oommen Chandy sir... RIP
@shajanaugustine1455
@shajanaugustine1455 Жыл бұрын
Adi poli Comady show🤔🤔🤔🥰🥰😃😃😃😁😁😁👌👌👌💕🌹🙋👍👍👍👍👍
@kkvalsalan1320
@kkvalsalan1320 8 ай бұрын
വെരി ഗുഡ് കോമഡി..... Kkv
@user-ym1zq4kl1v
@user-ym1zq4kl1v Жыл бұрын
ഇനി ഇത് പോലെ ഒരു സ്കിട് ചെയ്യാൻ പറ്റുഒ???
@lallan.r.v1401
@lallan.r.v1401 Жыл бұрын
Sooo... pper👌👌👌👏👏👏
@vasanthiramakrishnan5296
@vasanthiramakrishnan5296 Жыл бұрын
Very good👍 But Mater Not Change poor people's Cry😭 Sure
@naveengopal-p8n
@naveengopal-p8n 2 күн бұрын
2024 kaanunna aarelum indo
@manoharanvengara695
@manoharanvengara695 Жыл бұрын
അസ്തമിക്കാത്ത യാഥാര്‍ത്ഥ്യത്തിലേയ്ക്കു നിറയൊഴിക്കപ്പെട്ട ചോരച്ചാലില്‍നിന്നും ചിറകടിച്ചുയര്‍ന്നൊരു ചിത്രശലഭത്തെ മലവും മധുരവും നുകരുന്ന ഈച്ചയാക്കി പരിവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ ഭരണകൂട ഭീകരതയുടെ നേരെയുള്ള തിരമാലകളുടെതിനു സമാനമായ അലമുറയെ ഭാവഭദ്രതയോടെ ചേര്‍ത്തുവയ്ക്കുകയും, 'വായനയ്ക്കു' വിധേയമാക്കുകയുംചെയ്ത ന്യൂസിന്റെ അണിയറ പ്രവര്‍ത്തകര്‍ ആത്മാവിലേയ്ക്കാണ് ചോദ്യചിഹ്നങ്ങള്‍ എറിഞ്ഞുതന്നത്. വടകരയുടെ ധീരമായ മണ്ണില്‍ നിന്നും ഉയിര്‍ക്കൊണ്ട ഈ 'കലാസൗഭഗം' നെഞ്ചകം തന്നെയാണ് പൊള്ളിക്കുന്നത്. വിഭാഗിയതകൊണ്ടു നിരപരാധികളെ തീവ്രവാദ പ്രതിച്ഛായകൊണ്ടു ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട ഭീകരതയ്ക്കു കുടപിടിക്കാന്‍ വാര്‍ത്താമാധ്യമ ഭീകരതകൂടി കൈകോര്‍ക്കുന്ന സമകാലിക ദുരന്തത്തെ ഇരയുടെ പ്രാതിനിധ്യം കൊണ്ടു വിചാരണചെയ്യുന്ന കലാസൃഷ്ടി കാലത്തോടുള്ള കലഹം കൂടിയാണ്. അതിനു പിന്നാലെ യാഥാര്‍ത്ഥ്യം ഉയര്‍ത്തുന്ന ധാര്‍മ്മികതയാല്‍ ഈഹ്രസ്വചിത്രം മാനവികതയുടെ തന്നെ നോവായി മാറുകയാണ്. അന്‍വര്‍ ഫാറൂഖ്- സിദ്ധിഖ് വടകര ടീമിന്റെ ദൗത്യം ഈനാടിനോടുതന്നെയുള്ള ശ്രദ്ധക്ഷണിക്കലാണ്. വാര്‍ത്തകള്‍ അവസാനിക്കാതിരിക്കുമ്പോഴും യാഥാര്‍ത്ഥ്യത്തിനു പിന്നിലെ കനലുകള്‍ മനസ്സില്‍ കെട്ടടങ്ങാതെ ബാക്കിയാവുകയാണ്... (മനോഹരന്‍ വെങ്ങര)
@francisgeorge6555
@francisgeorge6555 7 ай бұрын
"SARITORRJJJAMMM"!!
@andamanisland254
@andamanisland254 Жыл бұрын
Good
@stq90s52
@stq90s52 11 ай бұрын
VS and oomenchandy good old days 😜
@kuriakosekuply9593
@kuriakosekuply9593 Жыл бұрын
Super skit
@sundarjits
@sundarjits Жыл бұрын
excellent comedy skit🌷🙏❤congrats to the entire teams of Jagdish sir❤
@muhammedcm2738
@muhammedcm2738 Жыл бұрын
Q1qqqqqqqqqqqq
@param1948
@param1948 8 ай бұрын
Excellent 😅
@jayanendrannatesan8371
@jayanendrannatesan8371 5 ай бұрын
സൂപ്പർ കോമഡി. പക്ഷേ രാഷ്ട്രീയക്കാകർക്കു മനസ്സിലാവില്ല.
@patriotic8128
@patriotic8128 5 ай бұрын
Valippan jagatheesh. Tholikkattti apaaaaaram.
@sanjidmsnjdp
@sanjidmsnjdp Жыл бұрын
@ 2023 skit undakkiyal adi poli yakum
@sasidharannair7133
@sasidharannair7133 Жыл бұрын
ജഗദീഷ് 😊😊😊
@Venugopalapanicker-t3u
@Venugopalapanicker-t3u 7 ай бұрын
Suuuuuper
@Vibgior10
@Vibgior10 7 ай бұрын
ഒരു നല്ല പോലീസ് ഓഫീസർക്ക് യുവാക്കളെയും കുട്ടികളെയും അതുവഴി സമൂഹത്തെയും നേർവഴിക്ക് നയിക്കാൻ കഴിയും.
@dhaneeshgovind4392
@dhaneeshgovind4392 Жыл бұрын
സൂരജ് വെഞ്ഞാറമൂട് ആരാ
@valliachuthan6992
@valliachuthan6992 Жыл бұрын
അസ്സലായി
@aiyappanas5155
@aiyappanas5155 Жыл бұрын
ടേയ് ജഗദീഷേ ഒരു വശം ചാരിയുള്ള അവതരണം നിർത്തിക്കോ !
@yeshodhak5311
@yeshodhak5311 6 ай бұрын
കോൺഗ്രസും പാർട്ടി ഉണ്ട് കോൺഗ്രസും പാർട്ടി ജയ് ഹിന്ദ് രാഹുൽ ഗാന്ധി ജയ് ഹിന്ദ് കോൺഗ്രസും പാർട്ടി ജയ് ഹിന്ദ്
@ajayakumar4531
@ajayakumar4531 Жыл бұрын
സൂപ്പർ 👍
@Krishnankk-qc7po
@Krishnankk-qc7po 7 ай бұрын
😅j 😊😊😊
@sijukottackal1808
@sijukottackal1808 11 ай бұрын
@vppradeepkumar2818
@vppradeepkumar2818 Жыл бұрын
Super cripet Very Nice
@minilevi8465
@minilevi8465 Жыл бұрын
Nobody is trying to imitate the present leaders 😮
@fgh8okbbffuivcjo971
@fgh8okbbffuivcjo971 Жыл бұрын
Enthoram ond
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
അതിനർത്ഥം കോമാളിയാക്കാനും കൊള്ളില്ല എന്നല്ലെ ?
@ajuzi998
@ajuzi998 Жыл бұрын
പിങ്ങാറായി അല്ല ജൂനിയർ മാൻഡ്രേക് 🤣🤣🤣 ഉമ്മൻ‌ചാണ്ടി സാറിനെ ചതിച്ച മാൻഡ്രേക്
@aswanthshivashiva312
@aswanthshivashiva312 Жыл бұрын
Ommen Chandy sir 😢
@vijayanp.k5405
@vijayanp.k5405 10 ай бұрын
👍🙏🏻👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@radhakrishnantk1
@radhakrishnantk1 Жыл бұрын
AI ക്യാമറ യുടെ കഥ പറയൂ
@ravinambisan1025
@ravinambisan1025 Жыл бұрын
ഉമ്മച്ചന്റെ ഭരണം വീണ്ടും ഓര്മിപ്പിക്കല്ലേ എന്റെ പൊന്നേ... 👺
@amelia._.thomas
@amelia._.thomas Жыл бұрын
Vayar eriyundalle 😂😂😂
ഒരു രാഷ്ട്രീയ ഫലിതം
14:34
Vishnu Venugopal
Рет қаралды 1,6 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
Amazing Live  Performance Jayaram & Suraj Venjaramoodu
17:47
Trends Medias
Рет қаралды 1,7 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН