#LegacyEvents

  Рет қаралды 84,388

Asianet

Asianet

Күн бұрын

#LegacyEvents സ്പോട്ട് ഡബ്ബിങ്ങിൽ ഇവൻ പ്രതിഭയല്ല, പ്രതിഭാസമാണ്
A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
#Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #ComedyAwards

Пікірлер: 82
@AACTalks
@AACTalks Жыл бұрын
ഒരു 60% പെർഫെക്റ്റ് ആയിരുന്നു. അത് നിസ്സാര കാര്യമല്ല എന്നറിയാം. കൂടുതൽ ശോഭിക്കട്ടെ. Congrats
@eeemm1112
@eeemm1112 Жыл бұрын
വരി വലിച്ചു ചെയുന്നതിനേക്കാൾ നല്ലത് ഉള്ളത് പെർഫെക്ട് ആയിട്ട് ചെയ്യുകയാണ് 🙏
@abdulrazak8478
@abdulrazak8478 Жыл бұрын
മണ്മറഞ്ഞു പോയ ഒരുപാട് പേരെ കാണാനും കേൾക്കാനും സാധിച്ചു.....
@geethababu9274
@geethababu9274 Жыл бұрын
ഒന്നും പറയാനില്ല.👌👌👌👌👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏
@stebinthomas6158
@stebinthomas6158 Жыл бұрын
Enna parayendaaa
@galaxyl1591
@galaxyl1591 Жыл бұрын
ഒട്ടും perfection ഇല്ല... Mahesh കുഞ്ഞുമോൻ മുൻപ് 100% perfect ആരുന്നു... Stageil ഇതുപോലെ പ്രഹസനം വെണ്ടാർന്നു 🙏🙏
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
ആര് വന്നാലും മഹേഷ് മിമിക്സ് തട്ട് ആണ് തന്നെ ഇരിക്കും. മഹേഷിന്റെ അനുകരണങ്ങൾ ഒട്ടുമിക്കതും പെർഫെക്റ്റ് ആണ് അയാൾ സിനിമ ഡയലോഗ് മാത്രമല്ല പറയാറ്. ഇതിൽ പണ്ട് കലാഭവൻ പറഞ്ഞ അതേ ടൈപ്പ് സിനിമ ഡയലോഗ് ഒക്കെ ഇതിൽ കടന്നുവരുന്നുണ്ട്
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Жыл бұрын
നല്ല കഴിവുള്ള കലാകാരൻ തന്നെ സമ്മതിചിരിക്കുന്നു. പക്ഷേ കൂടുതൽ എണ്ണം തികയ്ക്കാൻ എന്തിനാ പെർഫെക്ഷൻ ഒട്ടും ഇല്ലാത്ത ശബ്ദങ്ങൾ അനുകരിച്ചത്..
@pallavikaraokestudio2707
@pallavikaraokestudio2707 Жыл бұрын
അത് വളരെ ശരിയാണ്
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 Жыл бұрын
Best comedian in the state. Respect from trivandrum👍
@sree..ratheesh....9074
@sree..ratheesh....9074 Жыл бұрын
ന്റമ്മേ..... എന്തുപറയാൻ 👍👍👍👍👍👍👍👍
@ഇല്ലുമിനാട്ടി-illuminatty
@ഇല്ലുമിനാട്ടി-illuminatty Жыл бұрын
നമ്മളെ ചങ്ക്.. സുധി കലാഭവൻ❤️❤️❤️ കണ്ണൂരിൽ നിന്നും ആശംസകൾ❤️
@AmalVgopal-ks4dh
@AmalVgopal-ks4dh Жыл бұрын
ഇടവേള ബാബു ഇങ്ങനെയും കഴിവുള്ള ഒരാളായിരുന്നോ......?????
@minimilitia4902
@minimilitia4902 Жыл бұрын
Most of items are perfect🔥🔥
@krishnakumarms994
@krishnakumarms994 Жыл бұрын
❤❤👍👍🌹🌹🙏🙏ദൈവം അനുഗ്രഹിക്കട്ടെ ധാരാളം പ്രോഗാംസ് കിട്ടട്ടെ
@rhythmoflove2683
@rhythmoflove2683 Жыл бұрын
അടിപൊളി...തകർത്തു
@gopikagopi5693
@gopikagopi5693 Жыл бұрын
അടിപൊളി 🙏🙏👌👌👌👌👌
@Abhi-bt8cq
@Abhi-bt8cq Жыл бұрын
@E4English400
@E4English400 Жыл бұрын
എന്റമ്മോ...... ഇത്രയും സൗണ്ട് 👍👍👍👍
@rajaneesha.m3653
@rajaneesha.m3653 Жыл бұрын
Good performance super❤
@shijiv-sn8gk
@shijiv-sn8gk Жыл бұрын
Super super super
@johnson.george168
@johnson.george168 Жыл бұрын
ഒന്നും പറയാനില്ല, ശബ്ദാനുകരണം സ്പോട് ഡബ്ബിംഗ് ലെവലിലേക് ഉയർന്നപ്പോൾ അതിന് അനുസരിച്ച് അത്രയ്ക്ക് കഠിനാധ്വാനം ചെയ്യണം, അത് നല്ലത് പോലെ ചെയ്തു എന്ന് ഇത് കൻടാൽ അറിയാം...
@jssudheeshjs8067
@jssudheeshjs8067 Жыл бұрын
Super sir.........definitely you are the legend
@safeerkuruka6488
@safeerkuruka6488 Жыл бұрын
ടിനി ടോം സ്വന്തം ശബ്ദം കൊണ്ട് മറ്റു നടന്മാരുടെ ഡയലോഗ് പറയുംപോലെ ഉണ്ട്
@kvrajan765
@kvrajan765 Жыл бұрын
Simply superb..
@illathazhamkunnmangalam7207
@illathazhamkunnmangalam7207 Жыл бұрын
Super
@vineethvineeth3883
@vineethvineeth3883 Жыл бұрын
😂😂😂😂😂 kazhivu undu sheriyaya reethiyil upayogikyuka allel kaanunnavarku alosaramayi thonnum ❤❤❤❤
@jipsonkv7347
@jipsonkv7347 Жыл бұрын
Kollam superb 👏👏💥🔥💪
@RasheedRasheed-px2bp
@RasheedRasheed-px2bp Жыл бұрын
Excellent
@aji..puthanpurakkal9067
@aji..puthanpurakkal9067 Жыл бұрын
Oh പൊളി
@Nasrani344
@Nasrani344 Жыл бұрын
അപാരം
@salykuttyjoseph2982
@salykuttyjoseph2982 Жыл бұрын
Super adipoli🔥👍
@krsam3338
@krsam3338 Жыл бұрын
Super 👌🏻bro💞 Good Luck💞
@azeezazeez8387
@azeezazeez8387 Жыл бұрын
❤❤❤❤
@SreejaSreejaraman
@SreejaSreejaraman Жыл бұрын
Supper.
@raj50006
@raj50006 Жыл бұрын
Sammathichu bro
@kdiyan_mammu
@kdiyan_mammu Жыл бұрын
50 % ok
@devakumardevakumar6524
@devakumardevakumar6524 Жыл бұрын
👌👌👌👌🙏🙏🙏🙏❤️❤️❤️❤️
@GodLove-se2yp
@GodLove-se2yp Жыл бұрын
Nte ponno....❤👌🔥
@miniatureworld2174
@miniatureworld2174 Жыл бұрын
മഹേഷിന്റെ മുന്നിൽ ഇതൊന്നും പോകില്ല
@omanakuttanpillaiomanakutt1635
@omanakuttanpillaiomanakutt1635 Жыл бұрын
1,2,3 annm super bake allam Bora....mahesha camon daaa
@preethyjoseph9812
@preethyjoseph9812 Жыл бұрын
Super 😁😁
@ajeeshp272
@ajeeshp272 Жыл бұрын
👏🏻👏🏻😘👍🏻
@joshua_carlton_2.0
@joshua_carlton_2.0 4 ай бұрын
Oru sync und athukond kollam🫱🏻‍🫲🏽
@peeyes3571
@peeyes3571 Жыл бұрын
ntammo adipoli
@muneerchevarmunni6828
@muneerchevarmunni6828 Жыл бұрын
Sachin tendulkar polichu.
@rohithmp9566
@rohithmp9566 Жыл бұрын
ന്റെ മോനെ....... 😨🔥🔥
@FULL_ON_MEDIA
@FULL_ON_MEDIA Жыл бұрын
💥🔥🔥
@FULL_ON_MEDIA
@FULL_ON_MEDIA Жыл бұрын
Wowwwwww🥺🥺
@shynlank8981
@shynlank8981 Жыл бұрын
Wow super ❤❤❤❤
@zaihamehrish8728
@zaihamehrish8728 Жыл бұрын
👍👍👍👍👍
@bindut5220
@bindut5220 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@abhiabhi-bz1nk
@abhiabhi-bz1nk Жыл бұрын
Ninakku pranthadaaa😂😂😂😂❤❤
@arathycs5500
@arathycs5500 Жыл бұрын
👏👏
@one2fine858
@one2fine858 Жыл бұрын
Sudhi ❤
@twintalkies2673
@twintalkies2673 Жыл бұрын
🥳🥳🥳🥳
@AmalVgopal-ks4dh
@AmalVgopal-ks4dh Жыл бұрын
151 പേരുടെ ശബ്ദം പറഞ്ഞു പക്ഷേ തികച്ചും 10 പേരുടെ ശബ്ദം പോലും പെർഫെക്ഷൻ ഇല്ല. നന്നായി ചെയ്യാൻ ശ്രമിച്ചുകൂടെ
@ali.m.mali.m.m6512
@ali.m.mali.m.m6512 Жыл бұрын
ഒന്നും അങ്ങട് ശരിയാവണില്ലല്ലോ .....🤔
@mushthakzain3940
@mushthakzain3940 Жыл бұрын
Aswem🌋🌄🌅
@subeshpalliyali9069
@subeshpalliyali9069 Жыл бұрын
👌👌👌👏👏👏🙏
@abhiabhi-bz1nk
@abhiabhi-bz1nk Жыл бұрын
🙄🙄🙄🙄🙄
@sreeragn8258
@sreeragn8258 Жыл бұрын
Pandu edheham jayaram nte figure cheyumayirunnu
@Neelaambari476
@Neelaambari476 Жыл бұрын
ഒന്നും ശരിയായില്ല
@nisarokmon8290
@nisarokmon8290 Жыл бұрын
കൊള്ളാം but പെർഫെക്ഷൻ പോരാ മഹേഷ് കുഞ്ഞുമോൻ കണ്ടു പേടിക്കണം
@sabashsabash3105
@sabashsabash3105 Жыл бұрын
Namichuponnne 4 - 5 emnam pora
@afsal9379
@afsal9379 Жыл бұрын
alamb
@rajagopathikrishna5110
@rajagopathikrishna5110 Жыл бұрын
മിമിക്രിയിൽ നിർമ്മിയ്ക്കപ്പെട്ട ഒരു അയഥാർത്ഥ സത്യൻ ശബ്ദവും സംഭാഷണശൈലിയും ഉണ്ടല്ലൊ.ഏങ്ങി വലിഞ്ഞ ശൈലിയിൽ അളിഞ്ഞ ശബ്ദത്തിലുള്ള സംഭാഷണം ! മറ്റെല്ലാവരുടെ ശബ്ദത്തോടും നീതി കാണിച്ച ഈ കലാകാരനും യഥാർത്ഥ സത്യനെ അവഗണിച്ച് മിമിക്രിയിലെ പതിവു ശൈലിയിലേക്കു തന്നെ പോയി. കണ്ടിരിയ്ക്കുന്നവർക്കും ഒരു പരാതിയുമില്ല.സത്യൻ്റെ യഥാർത്ഥ സം ഭാഷണത്തിലെ ഒരു അല്പഭാഗമെങ്കിലും ഇവരുടെ സുബോധത്തിൽ എത്തിയിരുന്നെങ്കിൽ!
@ajeshvetti9942
@ajeshvetti9942 Жыл бұрын
എന്തിന് വേണ്ടി.....
@nincym316
@nincym316 Жыл бұрын
,😂😂
@_.med_studygram._
@_.med_studygram._ Жыл бұрын
💫🩷
@universalsoldier9228
@universalsoldier9228 Жыл бұрын
നല്ല കഴിവ്.. ഇതിൽ മോശം കണ്ടെത്തുന്നത് തെണ്ടിത്തരം ആയിപ്പോകും
@sureshep4535
@sureshep4535 Жыл бұрын
പോരാ,,, കൂട്ടിയ പറ്റണത് ചെയ്ത പോരെ
@SUJEETHVLOGS
@SUJEETHVLOGS Жыл бұрын
ബോർ ആണല്ലോ എല്ലാം... ഉള്ളത് നല്ലതായി ചെയ്യാൻ നോക്കണം...
@shanvahab9208
@shanvahab9208 Жыл бұрын
Enthu veruppeera mashe onnu randennam kollaam baaki elllaam. Oooo
@manumohan2312
@manumohan2312 Жыл бұрын
Athe
@jithesh8466
@jithesh8466 Жыл бұрын
Perfection ella
@premanpreman2852
@premanpreman2852 Жыл бұрын
Onnupolum sariyayilla
@vijeshak55
@vijeshak55 Жыл бұрын
പോരാ... എന്തിനാ ഇങ്ങനെ ചെയ്യുന്നത്
@rejithr134
@rejithr134 Жыл бұрын
Super
@linigeorge2121
@linigeorge2121 Жыл бұрын
@shabanashanavaz9835
@shabanashanavaz9835 Жыл бұрын
Super
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 197 МЛН
Modus males sekolah
00:14
fitrop
Рет қаралды 9 МЛН
Mahesh kunjmon spot dubbing and mimicry@MaheshMimics
21:49
Njan Raguraman
Рет қаралды 1,2 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН