കുടുംബകലഹം ഉണ്ടാക്കാൻ ഓരോ ചാനലുകാർ ഇറങ്ങിക്കോളും 😮😮😮😮മലയാളിക്ക് ബുദ്ധി തലയിൽ നിന്നും ഇറങ്ങി പോയി എന്ന് പലപ്പോളും ഇത്തരം പ്രോഗ്രാം കാണുമ്പോൾ തോന്നാറ്😢😢😢😢
@RidhuNidhu-fm3fjКүн бұрын
ഈ ചേച്ചിയെ കാണാൻ സ്റ്റാർ മാജിക്കിലെ അനു വിനെ പോലെ തോന്നിയവർ ഉണ്ടോ
@AjithSS-c3eКүн бұрын
ഇല്ല
@Amina-p6cКүн бұрын
തോന്നി
@RidhuNidhu-fm3fjКүн бұрын
@@Amina-p6c ☺️☺️
@agneyagnav903417 сағат бұрын
Ente friend pg
@AjithSS-c3e16 сағат бұрын
@@RidhuNidhu-fm3fj ഇല്ലാ ഇല്ല
@RajithaES22 сағат бұрын
ഹസ്ബെന്റിനോട് പറയാത്ത സംഭവം ഇപ്പോൾ അങ്ങാടി പാട്ടായി....
ഇതിൽ എന്തോ കള്ളത്തരം ഉണ്ട്. ഇല്ലായിരുന്നെങ്കിൽ husband നോട് തുറന്ന് പറയുമായിരുന്നു.
@saniyaaa321Күн бұрын
വിശ്വാസിച്ചു സ്വന്തം ചേച്ചീക്ക് ചക്കര ഉമ്മ അയ്ക്കുവല്ലേ മറ്റ് എന്തോ കാര്യമുണ്ട്
@Leelamma-cs7mhКүн бұрын
പറയാൻ ഇഷ്ടമില്ലാത്ത കാര്യം എന്തിനാണു കിള്ളിക്കിഴിച്ച് ചോദിച്ച് പരസ്യമാക്കുന്നതെന്തിനാണ്? അറിയിക്കണ്ടാന്നു വച്ച കാര്യം ഭർത്താവിപ്പം അറിഞ്ഞില്ലേ? അപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം കണ്ടില്ലേ? ഇതൊക്കെ സമാധാനം കെടുത്താൻ ഉതകുന്നതാകാം. എന്തൊരു പരിപാടിയാ ഇത് . എല്ലാവരും കൂടി ഇരുന്ന് ക്രോസ് വിസ്താരം നടത്തുന്ന😮
@VikkiVignesh-if5owКүн бұрын
സള്ളെ വലിയ കാര്യായി പോയി 😂
@FathimaKhalid-b3sКүн бұрын
ഇതൊക്കെ പഴയത് അല്ലേലെളിത ചേച്ചിഇപ്പം ജീവിച്ചിരിപ്പില്ലാ ലോ
@LissyXavier-d3uКүн бұрын
Anukuttye polund
@Ichappiii-e24Күн бұрын
ഇതൊക്കെ ഒരു പ്രശ്നം ആണോ 🤣🤣🤣🤣
@SalmanFaheem-w6gКүн бұрын
എന്തുവ ഇത്
@asnamanu847915 сағат бұрын
Lalithachechi paranjathaa correct
@JayaramdudeКүн бұрын
എന്തു വൃത്തി കെട്ട ഷോ ത്ഫൂ... host നെ കണ്ടാൽ ghost നെ പോലെ