#LegacyShow

  Рет қаралды 262,129

Asianet

Asianet

Күн бұрын

Пікірлер: 319
@JessyDevassy-uc3ed
@JessyDevassy-uc3ed Ай бұрын
കുടുംബം കലക്കികൾ... ഇവർക്കൊക്കെ ഒത്തിരി ആശ്വാസമായിരിക്കും...
@___Azi_
@___Azi_ 11 күн бұрын
കുടുംബം കലക്കാൻ ഉള്ളതെല്ലാം ആക്കി വച്ചിട്ട് അവസാനം ഒരു ആശംസ... Best😂😂😂😂😂😂😂
@AjithaAchu05
@AjithaAchu05 Ай бұрын
ഈ പരുപാടി കുറെ കുടുംബങ്ങൾ തരിപണം ആകും 🙏🙏🙏
@ShahanasShahana-bj5gm
@ShahanasShahana-bj5gm Ай бұрын
കുട്ടികളോട് തൽക്കാലത്തേക്ക് പോകാൻ പറഞ്ഞപ്പോൾ ലെ കുട്ടികൾ ഒക്കെ ഞങ്ങൾ യൂട്യൂബിൽ കണ്ടോളാം 😁😁😁😁😁
@Abhishek13-i8s
@Abhishek13-i8s 24 күн бұрын
@@ShahanasShahana-bj5gm 😂😂😂
@jijis5870
@jijis5870 21 күн бұрын
😂😂😂
@ismayiltp6826
@ismayiltp6826 Ай бұрын
കുടുംബം കലക്കി പ്രോഗ്രാം 😂😂😂😂
@sureshsura3599
@sureshsura3599 Ай бұрын
എനിക്ക് സ്മിത ചേച്ചിയെ ആണ് കൂടുതൽ ഇഷ്ടായത്. 🥰❤️
@shibinanoushad6381
@shibinanoushad6381 Ай бұрын
ഉറപ്പായിട്ടും ഈ പരിപാടി കഴിഞ്ഞതിനു ശേഷം അവരുടെ ജീവിതത്തിൽ പൊട്ടിത്തെറി ഉണ്ടായി കാണും 😇സ്മിതയ്ക്കു വല്ലാതെ heart ആയി അയാളുടെ സംസാരം
@rmariabasil4080
@rmariabasil4080 Ай бұрын
heart❎ hurt✅
@sham8381
@sham8381 Ай бұрын
😂
@ehsankalody2839
@ehsankalody2839 29 күн бұрын
ആരെങ്കിലും ഇങ്ങനത്തെ പരിപാടിക്ക് പോവോ😂പോകുന്നവർക്ക് ഭ്രാന്ത്😅
@janeanto7011
@janeanto7011 5 күн бұрын
സ്മിത വളരെ സുന്ദരിയാണ് നല്ല ഭംഗിയുള്ള മോൾ, ആ കുറുമ്പും ദേഷ്യപ്പെടലും ഒക്കെ ഭാര്യയുടെ സ്നേഹത്തിൻ്റെയും അവകാസത്തിൻ്റെയും അടയാളമാണ്.കുടുംബജീവിതം ഇങ്ങനെയൊക്കെ ആണ് രണ്ടു പേർക്കും കുറവുകളും ഗുണങ്ങളും ഉണ്ടാകും.പരസ്പരം നന്മ കാണുകയും സന്തോഷത്തോടെ ജീവികുകയും. ചെയ്യണം.സ്മിതയുടെ ഭർത്താവ്.സുന്ദരനാണ്. രണ്ടു പേർക്കും ഒരു കുറവും ഇല്ല, ദൈവം ചേർത്തതാണ് എന്നോർക്കുക❤❤❤
@naseerkalanarinaseer5219
@naseerkalanarinaseer5219 Ай бұрын
കുടുംബകലക്കി പ്രോഗ്രാംസ് ആണല്ലോ
@HairuShemi
@HairuShemi Ай бұрын
എനിക്ക് തന്നെ കരച്ചിൽ വന്നു 😥 താൻ എന്ത് മനുഷ്യൻ ആടോ 😡
@Nimishadas-b7n
@Nimishadas-b7n 14 күн бұрын
പാവം ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് മുഖം അങ്ങനെ യല്ല ഇഷ്ടം എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോൾ എത്ര വിഷമം ആകും aa ചേച്ചിക്ക് 😢എന്തിനാണ് ഈ ഹിപ്നോട്ടീസം 😡കുടുംബം കലക്കി പ്രോഗ്രാം
@subaidasu1939
@subaidasu1939 Ай бұрын
ഇത്തരം പരിപാടികൾ വെച്ച് എന്തിനാണ് ഓരോ കുടുംബത്തിൻ്റെയും സമാധാനം നഷ്ടപ്പെടുത്തുന്നത് എന്തെല്ലാംനല്ല പരിപാടികൾ നടത്താനുണ്ട് കുടുംബത്തെ വെച്ച്😮😮
@mareenareji4600
@mareenareji4600 29 күн бұрын
ഇതിലൊക്കെ പങ്കെടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ
@RanasCollections-p1p
@RanasCollections-p1p Ай бұрын
രണ്ട് മക്കൾ കാണണ്ട.. ലോകം മുഴുവൻ കാണുന്നു 😃😃
@MuhammedRamshadMuhammed
@MuhammedRamshadMuhammed 13 күн бұрын
ഇത് മറ്റേടെതെ പരിവാടി ആണെന്നന്റെ അഭിപ്രായം
@Maalu453
@Maalu453 Ай бұрын
ചിരിച്ചോണ്ട് ഇരുന്ന ചേച്ചിയുടെ മുഖം മാറിയത് കണ്ടാ
@Mum-x4n
@Mum-x4n Ай бұрын
സ്നേഹത്തോടെ ജീവിച്ച രണ്ട് പേരെ.. നാശത്തിലേക്ക് കൊണ്ട് തള്ളി.. ഇത് കണ്ടപ്പോൾ എനിക്ക് അങ്ങനെ യാണ് അനുഭവപ്പെട്ടത് 😒
@APLEXO999
@APLEXO999 Ай бұрын
നവ്യയെയും ഭർത്താവിനെയും ഒന്ന് ഹിപ്നോടൈസ് ചെയ്താൽ എന്തായിരിക്കും സ്ഥിതി 😂
@rj_indran
@rj_indran 29 күн бұрын
Divorce ayi
@NITHYAMOLVR
@NITHYAMOLVR 27 күн бұрын
I felt that she is with a toxic person who never respects her
@lekshmivyga9402
@lekshmivyga9402 24 күн бұрын
Enn🙄... Ee adutha samyam vare avrde u tube vlogl avr orumich anallo​@@rj_indran
@AshrafK-hm9gp
@AshrafK-hm9gp 3 күн бұрын
Vediyude podi puoram
@SHOUKKATHALI-h6h
@SHOUKKATHALI-h6h Ай бұрын
ഈ പരിപാടി കാരണം എത്ര കുടുംബത്തിന്റെ മനസ്സമാധാനം ഇല്ലാതായിട്ടുണ്ടാകും
@SakeenaSidheeq-v8g
@SakeenaSidheeq-v8g Ай бұрын
ഇവർ ഈ പരിപാടി ക്ക് പോയിട്ടല്ലേ 😃
@janathagarage19
@janathagarage19 2 күн бұрын
ഇവർ അടിച്ചു പിരിഞ്ഞോടെ... അതോ ഇപ്പോഴും ഉണ്ടോ 😂😂
@jishak1167
@jishak1167 17 күн бұрын
ഈ പ്രോഗ്രാം നിർത്തണം 🙏🏻
@rosebeautii4668
@rosebeautii4668 15 күн бұрын
Nirthi varsham aayado😂
@padmajapappagi9329
@padmajapappagi9329 Ай бұрын
കുറേപേരുടെ കുടുംബം കലക്കി കഴിയുമ്പോൾ സമാധാനം.... ഇതിൽ പങ്കെടുക്കാൻ പോകുന്നവർക്ക് വിവരം ഇല്ലെങ്കിൽ എന്ത് പറയാൻ 🤔
@jameelaahammad7487
@jameelaahammad7487 Ай бұрын
Correct 😢
@ehsankalody2839
@ehsankalody2839 29 күн бұрын
സത്യം
@People-phobic-zo2qi
@People-phobic-zo2qi Ай бұрын
10:42 chettan paranjath correct ah🙂kanditt pediyavnn
@hulk_lady
@hulk_lady Ай бұрын
Valak okke pole
@Ichappizzworld
@Ichappizzworld 27 күн бұрын
ഈ program കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
@Jinn591
@Jinn591 26 күн бұрын
കുത്തി തിരിപ്പ് ഉണ്ടാക്കാൻ നവ്യ സേച്ചി വല്ലാതെ ബുദ്ധിമുട്ടുന്നു
@abdullatheef.e2194
@abdullatheef.e2194 Ай бұрын
ഇദ്ദേഹം പ്രേമിച്ച പ്പോൾ കണ്ടില്ലേ നീണ്ട മുഖമാണെന്ന്
@shradha8509
@shradha8509 29 күн бұрын
Premichappol vatta mugham ayrnnu pinne neend poyinna paranje😂
@ashakumarir7563
@ashakumarir7563 Ай бұрын
നവ്യക്ക് തന്നെ തീരുമാനം എടുക്കനാണെങ്കിൽ പിന്നെ മറ്റുള്ളവരുടെ ആവശ്യം എന്തിനാണ് ഇരുത്തിയേക്കുന്നത്
@NayyuAnsi
@NayyuAnsi Ай бұрын
4:16:ആ കയ്യകലത്തീന്ന് ഒന്ന് മാറി ഇരിക്കുന്നതാണ് നല്ലത്😂
@midunsree3111
@midunsree3111 Ай бұрын
😂😂😂😂
@dreamslight8600
@dreamslight8600 Ай бұрын
😂😂😂
@Aswathy.M_123
@Aswathy.M_123 17 күн бұрын
🤣🤣🔥
@latheeflatheefabdulla3673
@latheeflatheefabdulla3673 Ай бұрын
കടുംബംകലക്കലാണ് ശെരിക്ക്ഇതിലെ ജോലി നല്ലപരിപാടി
@GAMEMASTER-nz6bs
@GAMEMASTER-nz6bs Ай бұрын
ഇവരുടെ കുടുംബം കലങ്ങിക്കാണും 😂😂😂😂
@sham8381
@sham8381 Ай бұрын
😂😂😂
@jameelaahammad7487
@jameelaahammad7487 Ай бұрын
😂😂😂😅
@wasihmon7143
@wasihmon7143 Ай бұрын
🤣🤣🤣
@jamestharayil9419
@jamestharayil9419 8 күн бұрын
ഇതു കുടുംബം കലക്കി പരിപാടി... ഡിവോഴ്സ് ആക്കാൻ വേണ്ടി ഉള്ള ഒരു പ്രോഗ്രാം..
@binishamol
@binishamol Ай бұрын
ജഡ്ജിലെ അയാളെ നമിക്കണം കാര്യങ്ങൾ നല്ലോണം ഹാൻഡിൽ ചെയ്തു 👍
@NayyuAnsi
@NayyuAnsi Ай бұрын
സത്യം.നവ്യ എരിതീയിൽ എണ്ണ ഒഴിക്കുന്നു.ആ ജഡ്ജ് ഇല്ലായിരുന്നെങ്കിൽ അവിടെ വെച്ച് തന്നെ ഡിവോഴ്സ് നടന്നേനെ
@sansu6626
@sansu6626 Ай бұрын
@@NayyuAnsi correct. Njaanum mele comment cheythathey ullu. Male judge kaaryam shariyaaki konduvannu. Navya aanel kuthi kuthi parayunnu
@nishaclement6211
@nishaclement6211 Ай бұрын
അയ്യോ എന്റെ ഭർത്താവിനെ ഞാൻ നമിക്കുന്നു. ഞാൻ എപ്പോഴും പുള്ളിക്കാരന്റെ ഫോൺ എടുത്തു നോക്കും. ഇതുവരെ എന്നോട് ഒന്നും പറഞ്ഞിട്ടില്ല. 😅
@Sanalvs-zn2gx
@Sanalvs-zn2gx Ай бұрын
ഞാനും
@Sree-sj6un
@Sree-sj6un Ай бұрын
ullil deshyam kanum ithpole
@mizamajeed8865
@mizamajeed8865 Ай бұрын
ഞാനും
@jameelaahammad7487
@jameelaahammad7487 Ай бұрын
Mee....toooo😮
@poppybinu-l7z
@poppybinu-l7z Ай бұрын
Hypnotism ചെയ്തില്ലല്ലോ😂😂
@pradeepp5094
@pradeepp5094 Ай бұрын
നിർത്തിപ്പൊയ്ക്കൂടേ നിങ്ങള്ക്ക്.... കുടുംബം കലക്കി programe.....
@LILLYDAS-r7v
@LILLYDAS-r7v Ай бұрын
ബഹുമാനപ്പെട്ട കോടതി ഇവർക്ക് എതിരേ കേസ് എടുക്കണം.
@Muhammedmehtab
@Muhammedmehtab Ай бұрын
Athe
@AshwiniNikhil-An
@AshwiniNikhil-An Ай бұрын
🤣🤣🤣enthinuuu ,eee program okkk varshangalkk munne nadanneyaa
@ShahmaSulaiman-s1s
@ShahmaSulaiman-s1s Ай бұрын
നല്ലൊരു ലൈഫ് ഇനി ഉണ്ടാവട്ടെ എന്ന് ആശംസിച്ചപ്പോ ഞാൻ അറിയാതെ ചിരിച്ചു മരിച്ചു 😅😅😅ഇവര് എപ്പഴേ അടിച്ചു പിരിഞ്ഞു കാണുമോ ന്ന് വിചാരിച്ചു, എന്തിനാണ് നേരെയുള്ള ജീവിതം തകർക്കാൻ ഇതുപോലെയുള്ള നാറിയ പരിപാടിയിൽ വരുന്നത് 🙏🙏😅😅😅😅
@زمزمعماني
@زمزمعماني Ай бұрын
Eeparevaadi. Nirthalaakkanam. Ed. Kudumbam kalakkiyan😢😢😢😢😢
@suhailmanazir2007
@suhailmanazir2007 Ай бұрын
Telecaste എഗ്രിമെന്റ് ഉണ്ടാകും 😂🤣
@HairuKunja
@HairuKunja Ай бұрын
ഈ പരി പാടി ഒരിക്കലും നല്ലതല്ല വേണ്ട ന വ്യാ
@thapasya7520
@thapasya7520 Ай бұрын
ഇതെന്തിനാ വീണ്ടും അപ്‌ലോഡ് ചെയ്തു വീണ്ടും അവരെ ദ്രോഹിക്കുന്നത്?
@jasminepaul7490
@jasminepaul7490 13 күн бұрын
അവർ സമ്മതിച്ചിട്ടല്ലേ
@annammathomas-b4r
@annammathomas-b4r 23 күн бұрын
കൂട്ടുകുടുംബത്തിൽ താമസിക്കുന്ന സ്ത്രീകൾ സഹചര്യം കൊണ്ടാ ഇങ്ങനെ ആകുന്നത്
@sansu6626
@sansu6626 Ай бұрын
1st time watching this. Enthayaalum kudumbam kalakki program aayipoi. I felt really bad for wife Smitha. And Navya added ghee to the fire. It was the male judge who commented properly and made Smitha back to normal. Shes really an innocent wife.... itrayum naalum kaaryaayitt thanneya nokkyath enn vishmathinte idayilum paranjappo valaathey sankadam thonni. too innocent she is...Husband is lucky to have such an innocent wife.
@muhammedyaseen8624
@muhammedyaseen8624 Ай бұрын
കഷ്ടം ആ കുട്ടിയുടെ മുഖം കണ്ട ഇങ്ങനെ ഒന്നും ചെയ്യല്ലേ കുടുംബം കലങ്ങി പോകും
@SuhailAthioly
@SuhailAthioly Ай бұрын
മക്കൾ തീരെ കാണുന്നില്ല 😂😂
@APLEXO999
@APLEXO999 Ай бұрын
വീട്ടിലെ ബെഡ്‌റൂമിൽ പറയേണ്ട കാര്യങ്ങൾ നാട്ടുകാരുടെ മുന്നിൽ കുടഞ്ഞിടുന്ന ഇവരെയല്ലേ ആദ്യം അടിക്കേണ്ടത് ഇവരെ ഈ പരിപാടിയിലേക്ക് ആരും വലിച്ചോണ്ട് പോയില്ലല്ലോ
@hussanu152
@hussanu152 Ай бұрын
സത്യത്തിൽ ഈ പ്രോഗ്രാമിന്റെ ഉദ്ദേശ്യം എന്താണ്. ഇതിന്റ സംഘടകർക്കെതിരെ കേസ് register ചെയ്യണം. സ്നേഹിച്ചു കല്യാണം കഴിച്ചവരാണിവർ. ഇനിയൊരിക്കലും അവർക്കാ സ്നേഹം തിരിച്ചുകിട്ടില്ല. നവ്യയുടെ ഹസ്ബന്റിനെയും ജഡ്ജ്സിന്റെ പാർട്ണർസിനെയും ഒന്ന് hipnotise ചെയ്യണതൊന്ന് കാണട്ടെ... അതോടെ നിങ്ങളുടെ diverse അന്ന് തന്നെ നടക്കും
@Nithusilu
@Nithusilu 27 күн бұрын
നിങ്ങൾ ഈ പ്രോഗ്രാം കഴിഞ്ഞു ഇവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ എന്ന് കൂടി അന്നെഷിക്കുന്നത് നല്ലത് ആവും......
@MuneeraAripra
@MuneeraAripra Ай бұрын
സ്ത്രീ കൾക്ക് ഹിപ്നോറ്റൈസം ഇല്ല 😊
@aswinikckc3247
@aswinikckc3247 Ай бұрын
നവ്യ നായർ കുടുംബം കലക്കി ആണ്,,,അതുകൊണ്ടാണ് അവളുടെ യുംകുടുംബംകലങ്ങിയത്😂😂😂😂😂
@lekshmivyga9402
@lekshmivyga9402 24 күн бұрын
Avrde kudumbatginu enth pati athinu
@Kendall40
@Kendall40 23 күн бұрын
Excuse me ithinte anchor matram aan navya. Avr script kodkkunu avr ath parayunnu athra thanne ithinte show director aan ellam theerumanikunne
@mylifemykuttiees4545
@mylifemykuttiees4545 Ай бұрын
Aa smitha chechi oru nishkku ann...pullikari onninem kurich brothered alla....pakde pullikaran money...duty value oke ulla all aann...she is pure hearted common house wife...and he is pure hearted gentleman man🥰🥰
@aboobackertm4803
@aboobackertm4803 Ай бұрын
ഇത് കുടുംബം കലക്കാനുള്ള പരിപാടിയാ തോന്നുന്നു
@lekshmis9045
@lekshmis9045 Ай бұрын
Ithano oru hypnotism...pulli cool aayit ellom parenu enna pinne kollallo alle ellarkum angana cheyth ellarem pattikalo 😂
@blueangelz23
@blueangelz23 5 күн бұрын
Even i felt .. 😅😅 i was thinking he was really awake kind of feel. . Kannu adachu parayan ullathu full parayinnathu pole 😂😂😂
@SonuNishuFizu
@SonuNishuFizu Ай бұрын
Njan anengi ee bandham ivde vach Stop cheyyum💯🥲enik pinne manasinnu povula
@sansu6626
@sansu6626 Ай бұрын
🤣🤣Appo Jayasurya yude wife nte kaaryamo? Ithokke oru stage kazhnjaal nammal ang adjust cheyum vere vazhiyillaallo. Pillerund. Thirich veetil povaan avide parents undaavilaayirikaam , allenkl support cheyaan aarum illaayirikaam. Angane palathum und. Ee factors okkeyaan wife adjust cheyaan nirbandhita aavunnath.
@remyar2785
@remyar2785 Ай бұрын
ഇവർ ഇപ്പോൾ ഒന്നിച്ചു ആണോ?
@SareenaRashid-b7l
@SareenaRashid-b7l Ай бұрын
ഇതിപ്പോൾ മക്കൾ വീഡിയോ കാണില്ലേ 😂😂
@Reija-bg2ct
@Reija-bg2ct 5 күн бұрын
Paavam ..she is really sad
@nomatter0000
@nomatter0000 17 күн бұрын
നിങ്ങളുട പൊറാട്ട നാടകം ഈ 24 ൽ പോകില്ല മക്കളേ പിന്നെ ഈ ഉറക്കി കിടത്തി ഉള്ള പരുപാടി ഒരു 5 വയസ്സ് ആയ കുട്ടി വരെ നടക്കും അതിനപ്പുറത്തു ആര് ഉറങ്ങാൻ 😂😂😂
@anju932
@anju932 10 күн бұрын
കുടുംബം കലക്കൻ പറ്റിയ പരിപാടി 😂😂😂
@KLmalappuram-g1f
@KLmalappuram-g1f Ай бұрын
ഇത് ഇപ്പോഴത്തെ പരിപാടില്ല എന്ന് തോന്നുന്നു .. Dress കണ്ടാലറിയാം
@gayathrimurali516
@gayathrimurali516 Ай бұрын
11 yrs ago
@sana_sabik5869
@sana_sabik5869 Ай бұрын
ഇതൊക്കെ പഴയതാ പത്തു വർഷം കഴിഞ്ഞു കാണും
@neenabiju-m6k
@neenabiju-m6k Ай бұрын
15 തവണ കുറച്ചു കൂടി പോയില്ലേ 😮
@antonyrijo1380
@antonyrijo1380 12 күн бұрын
ഈ ഓഞ്ഞ പരിപാടിക്കുപോയ ഇവരെ പറഞ്ഞാൽ മതി.
@brooks_network
@brooks_network 10 күн бұрын
Ethra rupa koduthu
@ummukulsuk7122
@ummukulsuk7122 Ай бұрын
നവ്യക്ക് വെറെ ഒരു പണിയും ഇല്ലേ
@ShifaSalim-v4q
@ShifaSalim-v4q Ай бұрын
Navya kalakkuva pakshe aa judge kalakkan nookkunnilla navyakkum ille kudumbam avalkitt orennam kodukkanam
@jasmin1461latheef
@jasmin1461latheef Ай бұрын
4.16 കുറച്ചു നീങ്ങി ഇരിക്കുന്നതാ നല്ലത് 😀
@ShabiraPV
@ShabiraPV Ай бұрын
😂😂
@SafaMariam-re5kz
@SafaMariam-re5kz Ай бұрын
😂😂😂
@2310ro
@2310ro Ай бұрын
ഓരോരോ ജീവിതം 🤔ബാക്കിയുള്ളവരെ ഫോണിൽ വിളിക്കാത്ത പ്രശ്നം ഉള്ളപ്പോ. ഫോൺ വിളി കൂടിയത് വേറെ ചിലരുടെ പ്രശ്നം 😆🤔👍❤️❤️
@nikz_88
@nikz_88 13 күн бұрын
Ith enth my... programe aan
@rubeenavp6291
@rubeenavp6291 7 күн бұрын
ഇങ്ങനെ മുഖം കുറ്റം പറയുമ്പോൾ 😟മുഖം ഇങ്ങനെ കെട്ടിയാൽ നീളം തോന്നും ഇയാൾ കുറച്ചു ഗ്ലാമർ ഉണ്ട് അതാ പ്രശ്നം 😂❤
@C_mee_simi
@C_mee_simi Ай бұрын
May the program is kudumbam kalakki....but nammalokke ithil ninn orupaaad padikanund...nammuse partners okke parayunnath chelapo avarde ullil ullath allaarikkum...oru kudumbam aakumbo preshanangal undakathe palathum matti parayendi varum....ellaarum eppozhum sathyam parayum enn vicharikaruth....avark nammalodulla sneham karanam nammak vishamam undakatha polathe reply avar tharum...
@sajnamolbadarudeen8802
@sajnamolbadarudeen8802 Ай бұрын
navya aanu ith ithrem kulamaakkiyath atha aanu avalk ippo oru കൂട്ടില്ലാതത് ... വണ്ണം ഉള്ള ആൾ problem ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു .
@Afseihh__shannuu
@Afseihh__shannuu Ай бұрын
ഇത് എത്ര വര്‍ഷം മുമ്പുണ്ടായതാണ്
@ayshaputhiya4587
@ayshaputhiya4587 Ай бұрын
11 years ago
@RamalaRamala-j1x
@RamalaRamala-j1x Ай бұрын
ഭർത്താവായാലും ഭാര്യയായാലും തിരക്കിനിടയിൽ പല തവണ വിളിച്ചു ബുദ്ധിമുട്ടിക്കരുത്
@Rabna786
@Rabna786 Ай бұрын
ഭർത്താവിന്റെ പോക്കറ്റ് അറിഞ്ഞു വേണം ഡ്രസ്സ് ആയാലും മറ്റുള്ളതും ഭാര്യമാർ വാങ്ങാൻ... പണമുണ്ടോ ഇല്ലേ എന്നറിഞ്ഞു വേണം പണം ചിലവഴിക്കാൻ
@Riswana-96
@Riswana-96 29 күн бұрын
ചില ഭർത്താക്കന്മാർ ഉണ്ട്.. നമ്മൾ അത്രയും പിശുക്കി ജീവിക്കുമ്പോ അവർ വിചാരിക്കും നമുക്ക് ആവശ്യം ഒന്നുമില്ല എന്ന്.. അങ്ങനെ ഉള്ളവരോട് ആവശ്യങ്ങൾ പറയുക തന്നെ വേണം.... അല്ലെങ്കിൽ നമ്മൾ തന്നെ പെട്ടുപോകും
@KrackJack-d3p
@KrackJack-d3p Ай бұрын
Interviewer kaanan super aanallo
@sherlyfrancis6408
@sherlyfrancis6408 11 күн бұрын
കുടുംബം കലക്കി പരിപാടി. ബുദ്ധി യില്ലാത്തവർ ഇതിൽ പങ്കെടുക്കുന്നു.
@AnjaliPonnu-vx3eb
@AnjaliPonnu-vx3eb 13 күн бұрын
ഉള്ള ലൈഫ് കളഞ്ഞിട്ടു ലൈഫ് ഉണ്ടാകട്ടെ എന്ന അനുഗ്രഹവും 😂😂
@sunithas9902
@sunithas9902 11 күн бұрын
നവ്യ അടിഉണ്ടാക്കാൻ വേണ്ടി ചോദിക്കുന്നത് പോലെ തോന്നുന്നു
@Zanaoman
@Zanaoman Ай бұрын
Enthoru പാവം ചേച്ചി 😢
@mubassiraakbar1185
@mubassiraakbar1185 24 күн бұрын
ഇത് പഴേ പരിപാടിയാണ്
@naseerkalanarinaseer5219
@naseerkalanarinaseer5219 Ай бұрын
ഭാര്യയെയും ഹിപ്നോട്ടീസം cheyyuu
@ShijithomasThomas-s4i
@ShijithomasThomas-s4i Ай бұрын
Enthoru avastha
@dreamboy123-m6f
@dreamboy123-m6f Ай бұрын
നവ്യ plz ഈ prgrm വേണ്ട... നല്ലൊരു വ്യക്തി അല്ലെ താൻ
@shamnashamna8216
@shamnashamna8216 Ай бұрын
ഇതൊക്കെ ഒരുപാടു വർഷങ്ങൾക്കു മുൻപ് നടന്ന show ആണ്
@greeshmanatarajan6993
@greeshmanatarajan6993 Ай бұрын
ഇങ്ങനത്തെ പരിപാടികളൊന്നും സംരക്ഷണം ചെയ്യാതിരിക്കുക. കുടുംബ കലക്കുന്ന പരിപാടി
@Swathyprasad-iy6hd
@Swathyprasad-iy6hd 11 күн бұрын
Ingine oru programinu pankedukathe family counselling inu poi 2 perum manasu turannu samsarikkunnath ayirunnu nallath . Ivark randu perkum idayil ulla karyangal ivaril tanne nikkunnath arunnu nallath.public ayi paranjath chechikk feel ayi
@hajarafinu9957
@hajarafinu9957 Ай бұрын
ഈ പരിപാടി കുടുംബത്തെ നശിപ്പിക്കാൻ തുടങ്ങിയതാണ്
@meenakrishnankutty8912
@meenakrishnankutty8912 Ай бұрын
ഇതിൽ എന്ത് ഗുണമാണ് ഈ പരിപാടിയിലൂടെ ആഫാമിലിക്ക് നൽകിയത്, ഉള്ള സമാധാനവും പോയ്‌കിട്ടിയിട്ടുണ്ടാവും, ലോകരെയെല്ലാം അവരുടെ കാര്യങ്ങൾ വിളിച്ചറിയിച്ചിട്ട് എന്ത് ഗുണം നേടി, കഷ്ടം
@DepressoEspresso-123
@DepressoEspresso-123 Ай бұрын
Kashtam aaa wife nalla vishamayitund 😢ingne oke rating koottam alathe avrde family thakarum
@Sato.12348
@Sato.12348 Ай бұрын
പാവം ചേച്ചി
@sreekumarkrishnan2424
@sreekumarkrishnan2424 Ай бұрын
ഇത് ശരിക്കും ഉള്ളതാണോ?? അതോ സ്ക്രിപ്റ്റഡ് ആണോ 🥺🥺
@johnycv9813
@johnycv9813 Ай бұрын
Don’t worry Purely scripted ❤
@Vva248
@Vva248 Ай бұрын
Chetta aano ee programme le chettan....perum roopavim oru pole ​@@johnycv9813
@fellaa577
@fellaa577 22 күн бұрын
Is that you?😮 ​@@johnycv9813
@Imasaintyep
@Imasaintyep 8 күн бұрын
Scripted onnm alla Ithil avrde emotions nmmmk nalla pole manasillakunnund itra nannayittonnm act cheyyn pttilla
@Vva248
@Vva248 8 күн бұрын
@@johnycv9813 chettananalle athinullath...ath konde scripted aanenne njangale viswasippikkanam alle
@SHOUKKATHALI-h6h
@SHOUKKATHALI-h6h Ай бұрын
ഈ പരിപാടി നടത്തുന്നവരെ അടിച്ചു ഓടിക്കണം ഇത് കുടുംബം കൽക്കാനുള്ള പരിപാടിയാണ്
@jollythomas665
@jollythomas665 4 күн бұрын
Orupadu rahasyam ulla കുട്ടികൾ annekil അതു nigal kulamakiyille
@NejuRiya
@NejuRiya 16 күн бұрын
Igane ulla paripaadikalaan kurachokke mattullavarude jeevithathil problems undaakunnath.
@sajithasalam6322
@sajithasalam6322 Ай бұрын
എന്തിനാ ഇങ്ങിനെയുള്ള പരിപാടിക്ക് പോകുന്നത്
@anjusajan
@anjusajan Ай бұрын
പുള്ളിടെ ഫോൺ ഞാൻ ഇടക്ക് ചുമ്മാ നോക്കും പുള്ളിടെ മുന്നിൽ ഇരുന്നു but എന്റെ പുള്ളിടെ മുന്നിൽ ഇരുന്നാലും നോക്കില്ല
@jayatnair1710
@jayatnair1710 21 күн бұрын
സത്യം
@imranalikkal647
@imranalikkal647 Ай бұрын
ഇനി രാത്രിയാണ് ബാക്കി പൊട്ടിത്തെറി...
@NishaJoy-qp6eq
@NishaJoy-qp6eq Ай бұрын
Oru kudumbam thakarthappol samadhanam aayi koothara program
@fg4513
@fg4513 Ай бұрын
Joli super ulla cherukane venam ennit epozum phone il kittanam sheda 5 times respond cheyd veendum veendum vilich evda evda chodicha oru responsible advocate engn work cheyum
@rubeenavp6291
@rubeenavp6291 7 күн бұрын
ഇനി ഇന്ന് ഉമ്മ കൊടുക്കില്ല 😂ഇന്ന് വീട്ടിൽ അടി ആവും 😂😂😂
@sanmargamjannah6786
@sanmargamjannah6786 Ай бұрын
Love you smitha
@poojavishnu19
@poojavishnu19 29 күн бұрын
Ah lady oru pavam anennu thonunnu.
@shinyjose5426
@shinyjose5426 13 күн бұрын
കഷ്ടം ജോണി, സ്മിത. നിങ്ങളെ ഒരുമിച്ചു ചേർത്ത ദൈവത്തിന്റെ അടുത്തേക്ക് നിങ്ങളുടെ പ്രശ്നങ്ങളുമായി പോകാതെ ഈ ചാനൽ പരിപാടിക്ക് വന്ന് സ്വയം അപമാനിതരായി ആ കുഞ്ഞുങ്ങളുടെ മനസ്സിൽ തീ കോരിയിട്ട് പോകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. ചിരിച്ചുകൊണ്ട് പരിപാടിക്കെത്തിയ ആ മക്കൾ എത്ര സങ്കടത്തോടെ ആയിരിക്കും തിരിച്ചു പോയത്. 😢.
@Sujithaanub
@Sujithaanub 10 сағат бұрын
ഇതിലെ അവതാരകരെ ഹിപ്പ്നോട്ടിസം ചെയ്യണം അപ്പോ മനസ്സിലാവും ഇതിലെ പ്രശ്നങ്ങൾ
@jisuMonnyhamol
@jisuMonnyhamol 9 күн бұрын
Pavam andhina egene kudumbam kalakkunne
@johnvarghese9818
@johnvarghese9818 Ай бұрын
അയാളെ ഒന്ന് കൂടെ hypnotise ചെയ്യണമെന്ന് പറഞ്ഞില്ലേ എന്നാൽ സ്മിതയെ hypnotise ചെയ്തോളൂ എന്ന് പറഞ്ഞില്ല
@crupathomas2960
@crupathomas2960 Ай бұрын
ഒന്നുകിൽ കൗൺസിലിങ്ങിന് പോവുക അല്ലെങ്കിൽ അന്യോന്യം പറഞ്ഞ് തെറ്റിദ്ധാരണകൾ നിനക്ക് ജീവിതം സുഗമമായി മുന്നോട്ടു പോവുക അതാണ് ഇതിനേക്കാൾ നല്ലത്
@ummukulsuk7122
@ummukulsuk7122 Ай бұрын
വെറുതെ അവരെ കരയിപ്പിച്ച് ടൊയോ സിൻ്റ വക്കത്ത് എത്തിച്ചു.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН