നവ്യ പറഞ്ഞത് തെറ്റാണ് കൂടെവിടെ എന്ന സിനിമയിൽ കുട്ടിക്ക് ടീച്ചറോട് പ്രേമമൊന്നുമില്ല
@meghamegha8799Ай бұрын
Oru അമ്മയോടുള്ള സ്നേഹമാണ് അതിൽ..... റെഹ്മാൻ.... സുഹാസിനി... 💕💕💕
@GangaGanga-jw6hmАй бұрын
അതെ ശരിയാണ്
@shajithasalim1731Ай бұрын
അതെ അത് ഒരു അമ്മയോട് ഉള്ള സ്നേഹം ആയിരുന്നു
@hamdhusworld5699Ай бұрын
Ithokke eatho kaalath shoot cheytha video aanallo
@AbooafanАй бұрын
ഇതൊരു ഉണ്ടാക്കിയ കഥ അല്ലെങ്കിൽ വിളിച്ച ഫോൺ നമ്പർ ഉണ്ടാകില്ലേ അതിൽ ട്രാക് ചെയ്ത് കണ്ടുപിടിക്കാമായിരുന്നില്ലേ ചോദ്യം ബാക്കി... വെറും ഇമേജിനേഷൻ.. മറ്റുള്ളവരുടെ ഇടയിൽ ശ്രദ്ധ കിട്ടാൻ ഉണ്ടാക്കിയ ഒരു കഥ...
@shradha8509Ай бұрын
20 kollam munbullatha😂
@roycherian85149 күн бұрын
No
@sabuannannoortek6133Ай бұрын
സഹോദരി ബിബി തേ ബിബിതയുടെ കൈയിൽ തെറ്റ് ഇല്ല
@swathysankar210229 күн бұрын
ഇതിപ്പോ ഇത്ര മറച്ചു വെയ്ക്കന്മാത്രം എന്തുട്ടാ ഉള്ളത്, ഭർത്താവ് നല്ലൊരു മനുഷ്യൻ ആണെന്ന് ആദ്യമേ പറഞ്ഞു പിന്നിപ്പോ അങ്ങനത്തെ ഒരാളോട് തുറന്നു പറഞ്ഞതോണ്ട് എന്താ പ്രശ്നം
എത്ര വയസ്സിലാ അപ്പോൾ കല്യാണം കഴിഞ്ഞത് ഡിഗ്രി കഴിഞ്ഞു ബി.എഡ് കഴിഞ്ഞു കുട്ടിയും ആയി അപ്പോൾ 21 വയസ്സ് എന്നും പറയുന്നു എങ്ങനെ ശരിയാകും 😮😮😮
@KinavintethozhiАй бұрын
19 വയസിൽ ഡിഗ്രി കഴിഞ്ഞ ആളാണ് ഞാൻ. ഒരു കൊല്ലം ബി എഡ് എടുത്താലും 20 വയസ് അല്ലെ ആകുന്നുള്ളു 🤷🏻♀️
@neenasaleem3681Ай бұрын
I took degree in 19 th year old...at that time Bed was 10 months course..what she said is correct...after marriage and birth of child she could be 21 years ( May be late months of 21 years old)
@shradha8509Ай бұрын
Kalyanam kazhinjan Bed cheythe
@Zubi3yc28 күн бұрын
ഒരിക്കലും21 വയസ്സ് ആകില്ല degree കഴിഞ്ഞ ഉടനെ തന്നെ BEp നു ചേരാൻ പറ്റില്ല 3 വയസ്സിലായിരുന്നേ; ഒന്നാം ക്ലാസിൽ കളവ്
Ist talkil thanne aa kuttiye correct cheyyanamayirunnu.
@sobhanababu5297Ай бұрын
Pillerude verum oru comedy..ayi kandal mathi
@malayali4784Ай бұрын
ഒരു പാവം മനുഷ്യനാ ഇയാൾ
@k.kvlogs2192Ай бұрын
ഡിഗ്രി കഴിയുമ്പോൾ 20,21വയസ്സ്. അതുകഴിഞ്ഞു ബി. എഡ് ഒരു വർഷം കഴിഞ്ഞ് റിസൾട്ട് വന്നു സിർട്ടിഫിക്കറ്റ് കിട്ടിയാൽ ആണ് ഗസ്റ്റ് ടീച്ചർ ആവുക. അപ്പോൾ 21വയസ്സ് പറയുന്നതിൽ ശരി ഉണ്ടോ?
@RamseenaRamsii-q2pАй бұрын
1 stdlek 4 agel cherthit indvm 😅
@shefinshefi8494Ай бұрын
Njan 19 vayasil aan degree kynjath.... 10thil 14 vayas +2 16 vayas... Ipozhan age prblm kurach mumb vare angane indayrnnilla
@lichuuusandrichuus8773Ай бұрын
ഞാൻ 19 ഇൽ ഡിഗ്രി കഴിഞ്ഞത്
@vidya2361Ай бұрын
Me too
@sobhanababu5297Ай бұрын
Njan 14yrs 10th pass ayi
@sh-gx5ydАй бұрын
Vishvasikkan pattunnillaa😂😂nonayaanenn thonni....i thing it's a cooked up story
@poppybinu-l7zАй бұрын
ഇതൊക്കെ പറഞ് മനസ്സിലാക്കാവുന്നതാണ്...ഇവൾ പ്രോത്സാഹിപ്പിച്ചു...കള്ളക്കഥ..പൊടി. ഞാനും 21 വയസുള്ള അൻപില്ലേറെ പഠിപ്പിക്കുന്ന സുന്ദരിയായ tr aanu...ithoke orupaad face cheythu..നമ്മൾ frdly ബായാൽ നോ പ്രോബ്ലം
Pand exam paper kittunna dhivasam onnum cheyyilla, kannu polum ezhuthilla😂😂😂
@BasheerPk-b2fАй бұрын
Titor chettane akramikumennkaruthi parayathirunnathairunnu enn paraunnathairunnu nallath.
@nidheeshnidheeshpv12527 күн бұрын
ഇത് പത്തരമാറ്റിലെ അനിയുടെ അമ്മയല്ലേ
@suharabisu8652Ай бұрын
Pacha kallam
@bash8672Ай бұрын
ഫോൺ നമ്പർ കൊടുത്താലുള്ള അപകടം ഇതാണ് .രണ്ട് വയസുള്ള ആൺമക്കളെ അമ്മയുടെ കൂടെ കിടത്തരുത് എന്ന് പറയുന്നത് വെറുതെയല്ല. വളരെയധികം ആണുങ്ങളും ഞരമ്പ് രോഗികളാണ്..
തനിക്ക് അമ്മയെം പെങ്ങളെം തിരിച്ചറിയാനുള്ള ബുദ്ധിയില്ലാത്ത രോഗമാണ് . ഞാൻ 4-ാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴും അമ്മയോടൊപ്പമാണ് കിടന്നിരുന്നത് . പിന്നീട് വല്ലപ്പോഴും ഹൈ സ്കൂളിൽ പഠിയ്ക്കുന്ന സമയത്തും ഇടയ്ക്ക് പോയി അമ്മയോടൊപ്പം കിടക്കും ' അതൊരു സ്വർഗമാണ് ' ഇന്നമ്മയില്ല . ഞാൻ മാത്രം തനിയെ ' അത് പറഞ്ഞറിയിക്കാനാകാത്ത ദുഃഖം ഏകാന്തതയിൽ നിന്ന് രക്ഷപെടാൻ ഞാൻ പഠിച്ചു. അതും അമ്മ പറഞ്ഞു തന്ന അറിവിലൂടെയാണ്
@ajmalk815229 күн бұрын
Ath ninte thantha angne ayonda .poda naaari
@Laughingprincess14317 күн бұрын
2 വയസ്സുള്ള കുഞ്ഞിനെ ഒക്കെ വച്ചു compare ചെയ്യണോ? 🤦🏻♀️