ഇത് കണ്ടപ്പോൾ പഴയ കാലം ഓർമ വരുന്നു.. ചെടികൾ നിറഞ്ഞ ഇടവഴികളും പാട വരമ്പും അതിൻ്റെ ഇടയിൽ കുടിയുള്ള സൈക്കിൾ യാത്രയും.....❤❤❤❤❤❤❤
@Intothenaturewithme5 ай бұрын
ഓടിട്ട വീട്,വളപ്പ് നിറയെ മരങ്ങളും പച്ചപ്പും,ഐശ്വര്യമുള്ള തൊഴുത്ത്,കുഞ്ഞു കിടപ്പു മുറി,ഒറ്റ കട്ടിൽ,നല്ല കോട്ടൺ വിരി, തുറന്ന ജനാലകൾ, കുഞ്ഞു മേശ,മേശ വിരി, ഒരു റാന്തൽ വിളക്ക് ❤️❤️❤️❤️❤️ufffff അന്തസ്
@jithinmohan24444 ай бұрын
😊 age etra aayi
@Intothenaturewithme4 ай бұрын
@@jithinmohan2444 33 💪🏼
@rijasyp41314 ай бұрын
❤❤💞💞
@rameeez7694 ай бұрын
💞
@ഹംദനൗറിൻ4 ай бұрын
@@jithinmohan2444മിക്കവാറും 35
@paulsond19825 ай бұрын
ഇനി ഇങ്ങനെ ഒരു പടം മലയാളത്തിൽ ഉണ്ടാവില്ല കാരണം, ഇന്ന് അതിൽ അഭിനിയിച്ചിരുന്ന പ്രതിഭകൾ എല്ലാവരും മൺമറഞ്ഞു പോയിരിക്കുന്നു, പറവൂർ ഭരതൻ, ശങ്കരടി, ഇന്നോസ്ന്റ്, കരമന, മമൂകോയ, ഒടുവിൽ അങ്ങനെ നിരവധി പേർ,1:52,2:08,2:39,2:44 to 2:52, 2:57,2:59,3:02,9:04,11:02,11:44,11:50,12:04,05,06, 12:12,12:50,🤣🤣🤣🤣എന്തൊരു അസാധ്യ നടൻ ആയിരുന്നു പറവൂർ ഭരതൻ പക്ഷെ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം മലയാള സിനിമ തിരിച്ചു കൊടുത്തോ എന്ന് സംശയം ആണ്, ഈ നടൻ മാർക്ക്, ഇന്ന് മലയാള സിനിമയിൽ പകരം വെക്കാൻ ആൾ ഇല്ല എന്നത് ആണ് സത്യം........
@jarishnirappel92234 ай бұрын
സത്യം
@WayanadanSpices4 ай бұрын
ഇന്ന് കവിയൂർ പൊന്നമ്മ അമ്മ 💔 യും പോയി 🥹
@PammusvavasАй бұрын
Undalo TV onaku😂
@shijielizabeth3 ай бұрын
അമ്മിണി കുട്ടി നമ്മളോട് സ്നേഹിക്കണ്ടന്നു പറയാൻ ഈ ലോകത്ത് ഒരുത്തനും വളർന്നിട്ടില്ലടി... നീ എൻ്റെയാ ഈ വേലായുധൻ കുട്ടിടെ .. ഏത് ചെകുത്താൻ്റെ മുന്നിലും ഞാന് അത് ചങ്കൂത്തോടെ പറയും..നിനക് അത് കേൾക്കണോ❤❤❤❤❤❤❤❤
@PammusvavasАй бұрын
.mamukoya at peak😂😂😂
@typing........5876Күн бұрын
വാസു പൊളിച്ചു
@safoora5035 ай бұрын
ഇടവഴികൾ നാട്ടിൻപുറവും കാണുമ്പോൾ ഒരു വിഷമം ഇതൊന്നും ഇനി കാണുലലോ
@rijasyp41314 ай бұрын
😢
@sreelekhaharindran2864 ай бұрын
❤❤❤❤❤shariya
@travitudevlogs24174 ай бұрын
ഇപ്പോൾ ഇമ്മാതിരി സിനിമ ഒക്കെ കാണുമ്പോൾ എല്ലാവർക്കും സങ്കടം തോന്നുണ്ടാവും അല്ലെ? ജാതി ഇല്ല മതം ഇല്ല ആകെ ഉള്ളത് അതിര് തർക്കം അല്ലെങ്കിൽ പ്രേമിച്ച കുറ്റം.. 70സ് 80സ് 90സ് ജനിച്ചവർക്ക് നല്ല നഷ്ടം ബോധം ഉണ്ടാവും അന്ന് ഇതൊന്നും ആസ്വദിക്കാൻ പറ്റില്ലല്ലോ എന്നോർത്ത്
@jamesdavid60484 ай бұрын
ഇപ്പോൾ പ്രേമം എന്നാൽ വേറെ ലെവൽ ആയി. അവസാനം തേപ്പ്, കൊലപാതകം അങ്ങനെ ട്രാജഡി മാത്രം
@HAPPY400.4 ай бұрын
ഇടയിൽ oyoo room 😂j😂@@jamesdavid6048
@sharafudheenpp51764 ай бұрын
Yes
@MASK_DUDEZ764 ай бұрын
വളരെ ശരി
@PammusvavasАй бұрын
Isolate sneham inn vare news vannu 10.kollqm.pranayam ennit avale 5th day adiyodadi end pranamadei ...... 😢😢😢😢😢
@arunramesh82902 ай бұрын
ഫിലോമിന & ഇന്നസെന്റ് ✌🏻✌🏻
@daffodils4005 ай бұрын
ഇങ്ങനെ ഉള്ള സിനിമയും ആ സൈക്കിൾ യാത്രയും കാണുമ്പോൾ ഒരു നല്ല ഫീൽ
@സുബ്രഹ്മണ്യന്4 ай бұрын
ഏറ്റവും രസം പരവൂർ ഭരതൻ ചേട്ടൻ
@PammusvavasАй бұрын
Meesha vech hero aya padam... but innocent thug avasanam vare padam eteduthu
@UnnikalathingalKalathingal22 күн бұрын
😍😍😍
@siddiquevayalpurayil96484 ай бұрын
ഭരതൻ 😔🌹
@Zeenath-f8g3 ай бұрын
Satyan Anthikkad 😊
@PammusvavasАй бұрын
Onnonara modhal
@JayasheelanMelath2 ай бұрын
❤❤❤❤❤
@radhikasunil92803 ай бұрын
സിതാര നല്ല ഒരു നടി ആയിരുന്നു
@prasoonprathap4 ай бұрын
കവിയൂർ പൊന്നമ്മ മരിച്ച ദിവസം തന്നെ കാണുന്നവർ ഉണ്ടോ
@WayanadanSpices4 ай бұрын
ഞാൻ ഉണ്ട് 🥹🥺
@lizbeth76984 ай бұрын
ഞാനും
@lizbeth76984 ай бұрын
ഞാൻ 9 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തിയറ്ററിൽ പോയി കണ്ട സിനിമ 🎉🎉
@ramlaharis63054 ай бұрын
R4🎉grv@@WayanadanSpices
@enigmatalks71333 ай бұрын
Undangil nink nthda moyandhe
@shamseervv3 ай бұрын
Adipoli movie❤
@NeethuparvathySasikumar5 ай бұрын
Just like Mesamadhavan.
@abdullabsnl235825 күн бұрын
മഴവിൽ ക്കാവടി
@UpendranBovikana-bx4yvАй бұрын
Idupolulla cinema ini undagumo evide orikkalum illa Kaviyurponnamma, innocent oduvil sankaradi paravur philomina meena angane ethra Legandari nati natanmar oru arshwaryam thanne
@harishvaniyan61943 ай бұрын
What is the name of movie
@ramyamrajan16033 ай бұрын
മഴവിൽ കാവടി
@rajujacob53164 ай бұрын
Kalla VEDI still works
@PammusvavasАй бұрын
Ipo.avihidham ....
@SulthanShanavas4 ай бұрын
🎉
@SurendranK-ui9br3 ай бұрын
ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, പറവൂർ ഭരതൻ, കൃഷ്ണൻ കുട്ടി നായർ നന്നായി അഭിനയിച്ച ചിത്രം.
@PammusvavasАй бұрын
A nadiyude amma sooper acting
@PammusvavasАй бұрын
Filipina amma😊😊😊
@chandralekhas12024 ай бұрын
Lpp❤❤❤
@krishnaprasad32844 ай бұрын
Mazhavilkavadi
@PammusvavasАй бұрын
Poi chaveda bagyamaillathe 2k kidies......... we got allllllll at 90s and new gen ur absolutly mandan kunapi😂