വെറും 4 ചേരുവകൾ മാത്രം... വെട്ടുകേക്കിന്റെ രുചിയിൽ ഒരു FRIED CAKE || Easy Fried Cake || Lekshmi Nair

  Рет қаралды 455,418

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 514th Vlog. In this video demonstrate How to make Easy Fried Cake
How to make Easy Fried Cake
Maida - 1/2 kg
SOda bicarbonate - 1/4 tsp
Salt - 1 Pinch
Eggs - 3 nos
Powdered sugar - 1 Cup
Vanilla essence - 1/2 - 3/4 tsp
Water - 1/2 - 3/4 Cup ( Total )
Refined oil( Frying )
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 676
@jijisunny4738
@jijisunny4738 Жыл бұрын
ഇത് ഞാൻ എന്റെ ഒരു റിലേറ്റീവിന്റെ വീട്ടിൽ പോയപ്പോൾ കഴിച്ചിരുന്നു. നല്ല crispy ആയതുകൊണ്ട് original വെട്ടുകേക്കിനെക്കാൾ ടേസ്റ്റി ആയിരുന്നു. അന്നേ ഉണ്ടാക്കണം എന്ന് കരുതിയിരുന്നതാണ്.. കുറെ വർഷങ്ങൾക്ക് മുമ്പേ.. എന്തായാലും ഇനി ഉണ്ടാക്കും 🥰
@sahdafathima6798
@sahdafathima6798 3 жыл бұрын
ചേച്ചിയുടെ നൂറോളം recipes ഞാൻ try cheydu.ഒന്നും flop ആയിട്ടില്ല.എല്ലാം സൂപ്പർ thank you mam
@nilave6116
@nilave6116 3 жыл бұрын
❤❤
@krreation7818
@krreation7818 2 жыл бұрын
Njanum...very confident to make all her recipes. Thank you lekshmi ma'am
@rinishabu8884
@rinishabu8884 Жыл бұрын
​@@krreation7818❤
@visalamt3570
@visalamt3570 2 жыл бұрын
ലക്ഷ്മി ചേച്ചി ഞങ്ങൾക്ക് ഇഷ്ടം ആയി വെട്ടു കേക്ക് ഞങ്ങളും ഒന്ന് ഉണ്ടാകട്ടെ ,ഇനിയും നല്ല ഇത് പോലെ നല്ല നല്ല കേക്കുകളും മായി വരൂ നന്ദി
@remyaramdas2857
@remyaramdas2857 3 жыл бұрын
Cooking otum ariyathirunna eniku cookingil interest vannathu mamnte kairali tvyile cookery show kanditaannu..2003 or 2004.athrakyum nalla presentation aanu mamnte..mam nte cookingnte 3 books njn vangiyirunnu...innu njn nalla oru cook aanu..Thanks from my heart mam
@rakhipv6151
@rakhipv6151 3 жыл бұрын
Ma'am..1cup 240 ml aanoo??..anyway super recipe...will try it soon... waiting for more more recipes 😍😍🙂😊
@jijisunny4738
@jijisunny4738 Жыл бұрын
എന്റെ പ്രിയ പലഹാരം ആണ് വെട്ട് കേക്ക്.. 😄😄 കണ്ടിട്ടുതന്നെ കൊതിവരുന്നു.. തീർച്ചയായും ഉണ്ടാക്കാം.. ആട്ടയിൽ ഉണ്ടാക്കിയാൽ ടേസ്റ്റ് ഉണ്ടാകുമോ
@yamunaraveendran7362
@yamunaraveendran7362 3 жыл бұрын
സൂപ്പർ കേക്ക് ആണല്ലോ ചേച്ചി, ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും. ചേച്ചി കാണിക്കുന്ന എല്ലാ റെസിപ്യും ഞാൻ അപ്പോൾ തന്നെ ഉണ്ടാക്കാറുണ്ട്. വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടവും ആണ്. ദിവസവും ചേച്ചി ടെ റെസിപ്പി ക് വേണ്ടി കാത്തിരിക്കും
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@sreedevib3979
@sreedevib3979 3 жыл бұрын
മുട്ട ചേർക്കാത് ഉണ്ടാക്കിയാൽ അതേ രുചി കിട്ടുമോ. വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്
@shareenaazeez6726
@shareenaazeez6726 3 жыл бұрын
Super.. very crispy. Everyone enjoyed. I dint use water. I fried in sunflower oil. First trip was super perfect. Second trip on wards oil full patha vannu. It was very difficult to see whether cooked well or not. Same thing happened when I made vettukake. Is there any tip to avoid this patha patha while cooking. Please
@abdulkader1522
@abdulkader1522 3 жыл бұрын
വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട് .Diomond shape ലാണ് .ഉറപ്പ് കൂടി പോകും or മുട്ടയുടെ അനിഷ്ടകരമായ മണം ഉണ്ടാകും .Perfect ആയി എങ്ങെനെ ഉണ്ടാക്കാം എന്ന് ഇപ്പോൾ മനസ്സിലായി .നന്ദി .
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@anjusoman4964
@anjusoman4964 3 жыл бұрын
Njn kazhinja divasam ithu undakkiyatheullu...njn kurachu rava okke add cheythu...madathine kanan innu enthu bhangiya kammal okke ittu...mam orupad slim ayitto..super
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@greeshmag23
@greeshmag23 3 жыл бұрын
Chechi njan enn eth undakki. Adipoli. Njan vanilla essence nn pakaram pineapple essence ann add cheythath. Nalla taste undarunnu. Veettil ellarkkum ishtam ayi.
@chandrachoodannair5652
@chandrachoodannair5652 3 жыл бұрын
വെട്ടുകേക്ക് ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. ഞങ്ങൾ ഉണ്ടാക്കും.ഇനിയും ഇത് പോലുള്ള വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തരിക
@chithraks2668
@chithraks2668 3 жыл бұрын
Chechi.... ചേച്ചിയുടെ ഈ ്് റെസിപി ഒരു പാട് തവണ ഉണ്ടാക്കി നോക്കി യതാണ്.... മക്കൾ ക്ക് hostel ൽ കൊടുത്തയച്ചിട്ടുമുണ്ട്.thank you.. നന്ദി പറയാൻ അവസരം കിട്ടിയത് ഇപ്പോളാണ് 🙏🙏
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks dear 🥰
@lekshmireghunath3190
@lekshmireghunath3190 3 жыл бұрын
@Lekshmi Nair ,Ennu e recipe try cheythu mam.It was too yummy 😋, veetil achanum, ammaykm , sis num ellam ishtayii .....Thanks a lot mam❤️
@salscocina7470
@salscocina7470 3 жыл бұрын
Mam മുന്നേ tv ചാനലിൽ കാണിച്ചപ്പോൾ ഞാൻ ഉണ്ടാക്കി നോക്കിട്ടുണ്ട്. എന്റെ പിള്ളേരുടെ fav ആണ്. ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട് 😍🥰🥰🥰🥰
@ushakumariv9808
@ushakumariv9808 3 жыл бұрын
ഇതുപോലുള്ള നാടൻ പലഹാരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍 Madam, ആലങ്ങ ഉണ്ടാക്കുന്ന വിധം ഇടണേ
@flaviashaju7327
@flaviashaju7327 3 жыл бұрын
Chechi ...Njn innale thanne undakki nokki super....Ayirunnu .....😍😘😋 Ellavarkum ishttamayi .....🤗
@aiswaryaii6279
@aiswaryaii6279 3 жыл бұрын
ഈ റെസിപി mam പണ്ട് വനിതയിൽ ഇട്ടിട്ടുണ്ട്. ഞാൻ ഇത് അന്ന് ഉണ്ടാക്കിയിട്ടുണ്ട്. 👌👌സൂപ്പർ ആയിരുന്നു 😍
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@mgsindhu7772
@mgsindhu7772 3 жыл бұрын
Mee too
@shobaravi8389
@shobaravi8389 3 жыл бұрын
Veedum njattichu. Puthuma thanneyanu ellam. Locke down podi podikkunnu. Varietyuday aagosham thanney. Adipoli thanney sambavam
@rubysasikumar153
@rubysasikumar153 3 жыл бұрын
ഞാനിപ്പോൾ Fried cake ഉണ്ടാക്കി കേട്ടോ നന്നായി വന്നു Thanks a lot Lekshmy madam🙏👍
@LekshmiNair
@LekshmiNair 3 жыл бұрын
Very happy dear to hear your feedbacks dear 🥰
@praveenasreejith1769
@praveenasreejith1769 3 жыл бұрын
Hi .....Hello .....dear mam 5/6 yrs മുൻപ് ഞാൻ ഈ recipe try cheyithittund......super ayirunnu mamnta recipe വനിതയിൽ vannpol book il nokki 😊😊😊
@LekshmiNair
@LekshmiNair 3 жыл бұрын
Thank you dear for your valuable feedbacks 😍
@praveenasreejith1769
@praveenasreejith1769 3 жыл бұрын
@@LekshmiNair ♥️
@deepanair7892
@deepanair7892 3 жыл бұрын
കുട്ടികൾ വീട്ടിൽ നിൽക്കുന്നതുകൊണ്ട് എന്തെങ്കിലും വ്യത്യാസം ഉള്ള snacks കാത്തിരിക്കുവായിരുന്നു.... Thankyou Mam...... 🙏
@LekshmiNair
@LekshmiNair 3 жыл бұрын
😍🥰
@nirmalakumari1606
@nirmalakumari1606 3 жыл бұрын
SUPPER
@nehazineumasa7588
@nehazineumasa7588 3 жыл бұрын
10.05 >> why small cut on each square piece? Plz share reason. 2ND: What is we do not add Sodium Bicarinate? What can be the Effect on final product?
@mollysam1359
@mollysam1359 3 жыл бұрын
ഇവിടെ ( Chennai) എല്ലാ sweet shops ലും കിട്ടും. കുട്ടികളുടെ favourite അണ്. പക്ഷെ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഇനിയും ചെയ്യാമല്ലോ. ❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
🥰👍
@aishabeevi1236
@aishabeevi1236 3 жыл бұрын
സൂപ്പർ.. ഞങ്ങളുടെ നാട്ടിലെ വെട്ട് കേക്കിന്റെ ചെറിയ രൂപം !!!
@seenamadhavan3005
@seenamadhavan3005 3 жыл бұрын
ഇത് എന്തായാലും ഉണ്ടാക്കി നോക്കണം എളുപ്പത്തിൽ ഉണ്ടാക്കാവു ന്ന നല്ലൊരു സ്നാക്സ് സൂപ്പർ
@FausiaFausia-d6l
@FausiaFausia-d6l Жыл бұрын
ഞാൻ. ഉണ്ടക്കും ബോൾ. കുറച്ചു. റവ. കൂടെ. ചേർ ക്കും. ഇന്ന് ആക്കി നല്ല. രസം. മാണ്
@HibaHiba-ic7bs
@HibaHiba-ic7bs 3 жыл бұрын
Itrayum adipoliyaaya food valare snehathode kanichutharunna lakshmi chechi kk oraayiram thnx....💟💟💟💟
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@mdrabeehtips7314
@mdrabeehtips7314 3 жыл бұрын
ഇതുപോലുള്ള ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു
@hazfath2581
@hazfath2581 3 жыл бұрын
chechi t strawberry cake njn indakii nooki... Adipolli taste aan... Chechi indakiyadh poola thannw njn indakiyadh adipolli taste ellavarum try cheyyanm.. Chechi t recipes namuk vishosichu cheyyaam... Onnum flop aavila... Crct aayi varum... Enik orapp ind... Njn kura recipes indaki nookit ulladh aan... Biriyani okka adipolli aan... ❤️ 💖 💕 💞 ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️... Eni appoyum videos ednam... All days videos venmtto.... ❤️ 💖 💕... Bun recipe cheyamo Ma'am... ❤️ 💖 💕
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear for your loving words of appreciation ❤🥰🙏
@StuvertTrm
@StuvertTrm Жыл бұрын
Chechiyude vivaranam Therumbol Jagalude Nalumani Tea Kudichu kazhiyum.
@madhumithar9900
@madhumithar9900 3 жыл бұрын
Nalle recipe...thank you chechi...by the way which brand parchment paper do u use...plz reply 🙏
@LekshmiNair
@LekshmiNair 3 жыл бұрын
I am using butter paper dear..locally bought..no brand name
@madhumithar9900
@madhumithar9900 3 жыл бұрын
@@LekshmiNair okay chechi...thank you
@prabakarannagarajah7859
@prabakarannagarajah7859 3 жыл бұрын
வீட்டில் மாலைநேரம் பசியெடுத்தால் திடீரென தயாரித்து உண்ணக்கூடிய வகையில் உங்களது பொரித்த 'கேக்' உள்ளது. வெளியில் மொறு மொறுப்பாகவும் உள்ளே வெந்தும் காணப்படும் இந்த சிற்றுண்டி, மழைக் கால வேளையில் தேநீரோடு சேர்த்து சுவைக்க அலாதியாக இருக்கும் போலும்! Easy to Make Fried Cake - Suitable for Evening Tea Time Snacks - Superb! 🥚🍚🍠☕️😋
@mathewp4206
@mathewp4206 3 жыл бұрын
Mam, I made it today. Came out perfect n tastier. Everyone at home liked it. I tried half the quantity. Kidu. Thank u mam.❤️
@chandralekhaayyar4445
@chandralekhaayyar4445 3 жыл бұрын
Ithinu Maaharashtrayil Shankarpali ennu parayum. Sooper item. But will not add egg
@deepanair1204
@deepanair1204 3 жыл бұрын
ഓ എന്റെ ദൈവമേ ഇന്നത്തെ dress ഉം ആ കമ്മലും എന്തു സുന്ദരിയായിരുന്നു കുറെ ദിവസമായല്ലോ ആ കമ്മൽ ഇട്ടിട്ട് അതൊന്നു close ആയിട്ടു കാണിക്കുമോ നല്ല ചേർച്ചയുണ്ട് പിന്നെ ഇന്നത്തെ വിഭവത്തിന്റെ കാര്യം പറയുക വേണ്ട അടിപൊളി Super❤️❤️❤️❤️❤️❤️
@sruthianand6919
@sruthianand6919 3 жыл бұрын
Mam kazikkune kanumboze kothiyakunu therchayaum try cheythu nokkum mam. bread puttu undaki nokki super ayitte unde mam 😍😍😍
@vijayjayakumar6359
@vijayjayakumar6359 3 жыл бұрын
Ma'am can you please upload homade ghee and whipping cream
@velvet6038
@velvet6038 3 жыл бұрын
Baking powder ഇടാമോ?
@marygeorge3210
@marygeorge3210 3 жыл бұрын
Chechy kurach weight loss and on diet recipees try chyamo plssss ... Lock down ayond tis is the right time to diet.. Tats y So plsss help
@LekshmiNair
@LekshmiNair 3 жыл бұрын
Will do dear 😍
@laxmivinu5773
@laxmivinu5773 3 жыл бұрын
Can we substitute egg?
@meerajjacob9014
@meerajjacob9014 3 жыл бұрын
Lekshmi mam you look stunning 💝. All your recipes, and presentation and you are simply amazing 🧚‍♀️
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@marysabeena4657
@marysabeena4657 2 жыл бұрын
എത്ര സന്തോഷമായിട്ടാണ് നിങ്ങൾ ഇതൊക്ക ഞങ്ങൾക്കു പറഞ്ഞു തരുന്നത്
@hadhihadhi4439
@hadhihadhi4439 3 жыл бұрын
Eth softayirikkumo cheriya kuttikalkk kazhikkan pattumo
@LekshmiNair
@LekshmiNair 3 жыл бұрын
Orupadu moopikathai eduthal soft ayirikkum
@hadhihadhi4439
@hadhihadhi4439 3 жыл бұрын
@@LekshmiNair Thank you for replay
@safuhazi7586
@safuhazi7586 3 жыл бұрын
Chechi edil ravayum maidayum mix aaki cheydoode
@irsadpallipath8416
@irsadpallipath8416 2 жыл бұрын
കുറച്ച് അധികം ദിവസം സൂക്ഷിച്ചു വെക്കാൻ പറ്റുമോ
@itsmevini
@itsmevini 3 жыл бұрын
Chechi.. adipoli.. Will surely try.. Oru doubt.. 1/ 4 kg maida vachu cheythal bakki ellam half amount eduthal ok aakille..? What about egg?? Will 1 egg be fine?
@LekshmiNair
@LekshmiNair 3 жыл бұрын
Yes everything half dear😍
@itsmevini
@itsmevini 3 жыл бұрын
@@LekshmiNair Chechi..Thanks a lot for your reply..😍 I hope 1 egg will be fine when we take half the amount of all ingredients ..
@neenumolpthankachan5257
@neenumolpthankachan5257 3 жыл бұрын
Lakshmi chechiii....oru homemade shavarma recipie cheyyuvooo....
@shajaazeez6588
@shajaazeez6588 3 жыл бұрын
Rava cherkilly chechii
@subbaa3114
@subbaa3114 3 жыл бұрын
Ingale indaakiyea kadal mittayii recipe try cheyithu 👍👍👌👌👌👌adipoli njn first tmilaa aakiyea sharikkum purathunnu vaaguna atheaa taste 👍👍
@chinnu2721
@chinnu2721 3 жыл бұрын
Chechiyude kure recipes try cheythu ellam perfect ayi thane kitti🙂
@jesdhaharris6809
@jesdhaharris6809 3 жыл бұрын
Ma'am plz show recipe of chicken tikka..I'm a person who tries almost all ur recipes...lastly i made bread puttu....so,i wud be pleased if u cud shw d recipe mentioned...
@LekshmiNair
@LekshmiNair 3 жыл бұрын
Sure
@merlinjohn3727
@merlinjohn3727 3 жыл бұрын
Hi mam.. Covid positive ayit hospitalised aanu.onnum kazhikan vayya .. But ithu kandit kazhikan tonunnu😍
@LekshmiNair
@LekshmiNair 3 жыл бұрын
Midukki ayi thirivhethiyittu agrahikunna ellam kazhikkam ketto...get well soon dear...take care 🥰🤗
@nikhilsurendran6289
@nikhilsurendran6289 2 жыл бұрын
Mavu kuzhachittu udane fry cheyamo ?
@sumayyavkm4267
@sumayyavkm4267 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ചേച്ചി...🙏🙏സൂപ്പർ..😋😋😋😋😋😋😋😋 ചേച്ചി.....❤
@jayasrees3665
@jayasrees3665 3 жыл бұрын
Othiri ishtamullath , ith kandapol veendum undakan thonnunnu. Sure ayum undakkum 😘🙏
@anjukurian4181
@anjukurian4181 3 жыл бұрын
Here in Maharashtra it's called as Shankarpali but no eggs... It's prepared during festivals (Ganesh chaturti and Diwali)... Very tasty snack...thinnonde irikaan thonnum 😋😋
@LekshmiNair
@LekshmiNair 3 жыл бұрын
🤩🥰👍
@poojajayan1905
@poojajayan1905 3 жыл бұрын
Chechide one cup 250 mL aano?? Superb recipe btw❤❤❤
@mahrasalim8534
@mahrasalim8534 3 жыл бұрын
Njn undaki noki ente vtl Ulla elarkum ishtayi.....
@mininair6593
@mininair6593 3 жыл бұрын
വെട്ടു കേക്ക് മുഴുവനും കഴിക്കാൻ പറ്റില്ല ഇതു നല്ലതാ 😋👌💕
@rafeenanazer8048
@rafeenanazer8048 3 жыл бұрын
Superayitundu nalla recipi.nale thanne try cheyyame tqq checheeee
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@BindhuBinza
@BindhuBinza 4 ай бұрын
Valare nannayi Vettu cake undakkikanichu Thanks chechi
@mariyutm9228
@mariyutm9228 2 жыл бұрын
What to do to keep it softer for longer for hostel ?
@suhaibm8695
@suhaibm8695 3 жыл бұрын
Mam ne kaanumbol njangalkum santhoshaanu. Mam nte energy freshness okke njangalilek kittunnapoole. Ee ingredients okke und ntayalum undakume🥰
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love dear ❤
@rukhiyack3808
@rukhiyack3808 3 жыл бұрын
ആഹാ.. കൊള്ളാല്ലോ.. Easy ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നു. ഞാനിപ്പം തന്നെ ഉണ്ടാക്കണമെന്ന് വിചാരിക്കുന്നു. ഇൻശാ അള്ളാ..
@snaithikdesignsbyminnu8084
@snaithikdesignsbyminnu8084 3 жыл бұрын
Pand ente amma epozhum undaakrundayrunnu ith nk othiri ishtam ulla sadnm aanu 🥰🥰🥰🥰
@vavacheesworld7672
@vavacheesworld7672 3 жыл бұрын
Nan cake undakkumbol mutta nannyi pathayum shesham Nan adhil vere ingredients idumbol cake batter thannn pokunnu chechi plees enthan presnam enn parayan ariyunna arenkilum parayumooo plss
@rajasreeg6573
@rajasreeg6573 3 жыл бұрын
🙏നമസ്കാരം chachi ചെച്ചിയെ കാണുമ്പോൾ ഒരു പോസറ്റീവ് എന്നർജിയാ 🥰
@samgappuramukknearvillages2188
@samgappuramukknearvillages2188 3 жыл бұрын
Nice
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@abhilashathekkut6031
@abhilashathekkut6031 3 жыл бұрын
Nice
@Tinycraftsofmom
@Tinycraftsofmom 3 жыл бұрын
Mam.njn epolum try cheyyarund...share cheyyyum.for my brother.njnkl elllam cheythu nokkkkarundto
@sheenamathew7481
@sheenamathew7481 3 жыл бұрын
സൂപ്പർ Madam തീർച്ചയായും ഞാൻ ഈ snacks ഉണ്ടാക്കും❤️👍🏻🙏🏻👌🏻👌🏻👌🏻
@Neenugnairsunil7852
@Neenugnairsunil7852 3 жыл бұрын
Mam pls share chicken biryani recipe only for 4 people. ഞങ്ങൾ 4 പേരുള്ള ഒരു കുടുംബമാണ്. So കൂടുതൽ ബിരിയാണി വേയ്സ്റ്റ് ആകും അതാണ്...🙏ഫുഡ് വേയ്സ്റ്റ് ചെയ്യാൻ സങ്കടാണ്.
@anupamaashokc8983
@anupamaashokc8983 3 жыл бұрын
Sathyam parayalo....enikku eshtamillatha oru item aanu ethu....ennalum mam nte presentation kanalo ennu karuthi mathram kandu.....😀😀❤️❤️
@jishajoseph4450
@jishajoseph4450 3 жыл бұрын
I prepared just now it came out well. Thank you!!
@agnestina.j7927
@agnestina.j7927 3 жыл бұрын
നാളെ വൈകുന്നേരം കുട്ടികൾക്ക്‌ ഒരു surprise 👍
@aleyammajohn6097
@aleyammajohn6097 3 жыл бұрын
Super 👍🏼👍🏼
@mathewcm8103
@mathewcm8103 Жыл бұрын
Sodapodiku pakaram yeast cherkamo
@sreekalab4053
@sreekalab4053 3 жыл бұрын
240 ml ന്റെ 4 cup എന്നാൽ 1kg ആകൂലേ. മാഡം 1/2 kg അല്ലെ use ചെയ്യുന്നുള്ളൂ
@fathimaniyas2874
@fathimaniyas2874 3 жыл бұрын
Vettu cake maminde recpieyaanu njan undaakkaru perfect recipeyaanu.. Ini ithum try cheyyanm👍👍👍
@nutsdailycious8814
@nutsdailycious8814 3 жыл бұрын
Mam inte presentation kandirikan nalla rasamaane🤗
@georgemarathonthara4975
@georgemarathonthara4975 3 жыл бұрын
My Dear Lekshmi Chechy, I was just watching your Cooking Vlog "Easy Fried Cake". It is a wonderful Vlog and I really enjoyed watching it. Fried Cake / Kutti Cake is a delicious and unique sweet snack which can be enjoyed by many. Infact, it is my favorite tea time snack. Thank you so much and God bless ❤
@mariamg.2684
@mariamg.2684 Жыл бұрын
@bindhuo9909
@bindhuo9909 3 жыл бұрын
Hi mam.. high tea reciepies idane mam.. scones nd clotted cream, tea sanwiches.... anganathe. Pne eng breakfast reciepies nd kebabs okke.. manchestor vienna seriesl ettavum kooduthal miss chaiyunath athanu... youtubel nokumbo vere channel okke ath undu. Bt namuk vekkumbo oru thripthi kitanamnkl mamte reciepe thanne veenam
@LekshmiNair
@LekshmiNair 3 жыл бұрын
Will do dear
@devakyp9792
@devakyp9792 3 жыл бұрын
Thanku mam... Am also wish that reciepies
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
Kollato super Maida kurachundavum Inne thanne undakkanam Simple recipe Ellarkum patina tharathilulla Recipeyane mamntethe Athe mamnte mathram Prethykathayane ❤🌹🌹
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
@@LekshmiNair 💗
@dhanyaprasad9512
@dhanyaprasad9512 3 жыл бұрын
മേടം ക്യൂട്ടികൾക്കു വളരെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഐറ്റം
@LekshmiNair
@LekshmiNair 3 жыл бұрын
🥰👍
@meeramenon642
@meeramenon642 3 жыл бұрын
Wow chechi! Ithu oru nostalgic snack aanu .. Lovely that you showed this! 😍♥️.. aa oil Pinne angane reuse cheyyan patuo chechi..?
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@mollyjose1212
@mollyjose1212 3 жыл бұрын
Hai ma'am, innu oru മഞ്ഞ കിളി ആണല്ലോ. Looks beautiful. Ma'am I like your terrace kitchen. അടിപൊളി ഫ്രൈഡ് cake. Try ചെയ്യാം. Take care. Lots of love...good nigt
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love dear ❤good night
@redwolf2617
@redwolf2617 3 жыл бұрын
Nice mam will try thank you 😊 and also can you show the recipe of KFC and pathiri ❤️😍
@naseehafarsana1595
@naseehafarsana1595 3 жыл бұрын
Njan test cheyyum Ith 😋kanan nalla rasandallo
@sayusworld7418
@sayusworld7418 3 жыл бұрын
Adipoli try cheyyam easy recipe chechi njan bred puttu undakki veettil eallarkkum ishttamayi super taste aarunnu thanku chechi❤❤
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Fried cake suuuuuper 👌👌👌😋. Njan innu bread egg masala puttu undaki 👌👌👌😋 orupadu ishtamayi. Ivide ellavarkum ishtamayi. Aa muttaude masala aanu highlight 😘🤩🥰❣️🙏 thank you so much Lekshmi for sharing easy and simple recipe. God bless you.
@SalihaSudheer
@SalihaSudheer 3 жыл бұрын
Mam nte detailing enik ishttamanu.. thanks for sharing 😍
@bindunarayanan2701
@bindunarayanan2701 3 жыл бұрын
Eth polea Amma undakki tharumayirunnu pandu school vittu varumbol😍😋
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@jessypaul7268
@jessypaul7268 3 жыл бұрын
സൂപ്പർ 👌👌👌👌😋😋😋😋ഞാൻ ബ്രെഡ് puttum പഴം പുട്ടും ഉണ്ടാക്കി സൂപ്പർ 😋😋😋
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks dear 🥰
@dhanasreesujith644
@dhanasreesujith644 3 жыл бұрын
Ovenil vekkan pattunna pathrangale patti oru vedio cheyyamo mam
@LekshmiNair
@LekshmiNair 3 жыл бұрын
Will do dear
@sarasurevi6714
@sarasurevi6714 3 жыл бұрын
Vettu cakendae batter fridgil vacamo
@binujob6724
@binujob6724 3 жыл бұрын
I thought it was a baking recipe. Please put in a baking recipe. Good snack recipe.👍
@vidhyat1733
@vidhyat1733 3 жыл бұрын
Cake super 👍👌👌👌chechi pazham putt undakki superayirunnu chechi mavu kuzhakkunnath kanan nalla rasamund ❤️❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear..very happy to hear your feedbacks 🥰🙏
@aswathyarjun655
@aswathyarjun655 3 жыл бұрын
Ealakka allea vanilaeakal nallathu
@vineeshvijay8922
@vineeshvijay8922 3 жыл бұрын
Mam enth cheith kanichalum ellatthinum athintethaya adukkum chittayum🙏🙏🙏
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much Vineesh🤩🙏
@salyrosejoseph388
@salyrosejoseph388 3 жыл бұрын
Madam, today I searched ur beauty vlog 3 to do something on my hair and face and I found that ur face book profile page, catering page, official page all those 3 links when click it is directing to another Lakshmi Nair's link. Official link shows its damaged under vlog 3 description. Pls note tht madam.
@diyals2153
@diyals2153 3 жыл бұрын
Mam, I have tried this recipe It's very tasty and easy to make 😊😊 thank you for sharing this recipe 🥰🥰
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
Всё пошло не по плану 😮
00:36
Miracle
Рет қаралды 2 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН