ഇതാ ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കി supr ഒരുപാട് തവണ try ചെയ്തിരുന്നു but റെഡി ആയിട്ടില്ലായിരുന്നു but ഇന്ന് റെഡി ആയി thanq
@FadwasKitchen3 жыл бұрын
Thaqu so much dear 😍
@richuzplanet3 жыл бұрын
Parishramam vijayathinte munnofiyaN✌💪
@sreejithkumar14503 жыл бұрын
Aloo paratta
@muhammedadheebadhi23443 жыл бұрын
💯❤😍
@dilshad.c99643 жыл бұрын
@@FadwasKitchen i . Ok
@rjstory50883 жыл бұрын
ഭക്ഷണ രംഗത്ത് വളരെ വൃത്തിയും. ജനഹൃദയങ്ങളിലേക് മനയിലാവുന്ന രീതിയിൽ പറഞ്ഞു തരുകയും ചെയ്യുന്ന ഒരേ ഒരു ചാനൽ.❤ ഞാൻ കണ്ടതിൽ വെച്ച് ഒത്തിരി ഇഷ്ടമായ ചാനൽ ഇത്തയുടെ ആണ് 🍒
@latheefv41453 жыл бұрын
👍👍♥♥♥
@mujibmujib70993 жыл бұрын
Try cheyyum insha allah
@zeenameena24163 жыл бұрын
Completely agree with this comment I also have same view about this channel
@samiyathsemiyath87003 жыл бұрын
Crct👍
@shebimusthu71903 жыл бұрын
Yaah
@muhdmashhoor4167 Жыл бұрын
മുട്ട ചേർത്തഉണ്ടാക്കുന്ന വെട്ട് cake നേക്കാൾ നല്ല ടേസ്റ്റ് ഈ വെട്ട് cake ആണ്. അടിപൊളി. ഞാനും ഉണ്ടാക്കി
@nightdragan61203 жыл бұрын
മറ്റെല്ലാ ചാനലിനെയും അപേക്ഷിച്ചു ഈ ചാനൽ ആണ് super ❤. അനാവശ്യമായ വ്ലോഗോ വീഡിയോ ഒന്നുമില്ല. ഇത്ത ഇങ്ങിനെ തന്നെ മുന്നോട്ട് പോയിക്കോളി. ഞങ്ങളുടെ കട്ട സപ്പോർട്ട് എന്നും ഉണ്ടാവും
@shahidanajeer36173 жыл бұрын
എനിക്കും ഇഷ്ടം ഈ ചാനൽ ആണ്
@foodiesbell1713 жыл бұрын
Sure
@shoukathali30673 жыл бұрын
സത്യം അല്ലഹുവിനെ പേടിയുള്ള ഇത്ത അന്ന് നല്ല കുടുബം ആണെന്ന് manasilakunud😍😍😍
@thamannathammu2973 жыл бұрын
യൂട്യൂബ് നോക്കി ചെയ്‌ത റെസിപി ആദ്യ മായി വിജയിച്ചു thanks to fadwas
@bahjausmanka28573 жыл бұрын
ഞാൻ ഈ വെട്ട് കേക്ക് ഉണ്ടാക്കി ആദ്യമായിട്ട് തന്നെ റെഡിയായി. വളരെ സന്തോഷം. ഇതേ അളവിൽ ഗോതമ്പു പൊടി കൊണ്ടു 18 എണ്ണം ഉണ്ടാക്കാൻ സാധിച്ചു 😍😊
ഒന്നും പറയാനില്ല കിടു അപാര ടേസ്റ്റ് first try excellent ആ ghee യുടെ texture അടിപൊളി thank you ithaa
@Fathimaskitchen3132 жыл бұрын
നിങ്ങടെ വീഡിയോ യിൽ കാണി ക്കുന്ന എല്ലാ റസി പ്പി യും super
@afla_sharin_81553 жыл бұрын
ഞാൻ ഫെസ്റ്റ് ട്രൈ ചെയ്തു ആദ്യത്തിൽ തന്നെ നല്ല പെർഫെക്ട് ആയിട്ടുണ്ട് thanks
@mohammedkolleriyil90183 жыл бұрын
പാചകത്തിൽ ഒരു ട്രിക്ക് കണ്ടു,,, ആരും കാണിക്കാത്ത ഞങ്ങൾ ഇത് ഉണ്ടാകാറുണ്ട് ഇനി ഇത് പോലെ ചെയ്തു നോക്കാം
@FRQ.lovebeal3 жыл бұрын
*😌😌😌നാല്മണി ക്ക് ചായയും 😌നല്ലൊരു സ്വീറ്റും ഉണ്ടേൽ 🤤🤤🤤🤤🤤🤤ആഹാ 🤤🤤🤤🤤🤤🤤🤤🤤🤤*
@asnaasnass95743 жыл бұрын
😎
@FadwasKitchen3 жыл бұрын
😍😍😍
@FRQ.lovebeal3 жыл бұрын
@@asnaasnass9574 😌
@safnasan17653 жыл бұрын
🤣
@shanibshanib65823 жыл бұрын
മാഷാ അള്ളാഹ് , ഉണ്ടാക്കിനൊക്കണം, ഇതുവരെ ഉണ്ടാക്കിയിട്ടൊന്നും ശെരിയായിട്ടില്ല, വീഡിയോ കണ്ടപ്പോൾ ചെറിയൊരു പ്രദീക്ഷ. ഉണ്ടാക്കിയിട്ട് റിസൾട്ട് പറയാം
@sarithajithin95882 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കിയത് സൂപ്പർ 👍👍👍👍
@moideenccmoideen87983 жыл бұрын
നെയ്യ് Dalda പറ്റുമോ?plz reply ഉണ്ടാക്കി നോക്കാനാണ്
@nawawin96143 жыл бұрын
നിങ്ങളുടെ മന്തി recipie കണ്ട ശേഷo ഞാൻ അതുപോലെയാണ് ഉണ്ടാക്കാറ്... എല്ലാവർക്കും നല്ല ഇഷ്ട്ടാണ് 😍🌹
@Noname197229 ай бұрын
Mee too
@shan63 жыл бұрын
എനിക്ക് നല്ല ഇഷ്ട്ടമാണ് വെട്ടുകേക്ക് 😍😍
@jayalakshmi76203 жыл бұрын
നല്ല സംസാരം - നല്ല അവതരണം. അനാവശ്യ സംസാരങ്ങളില്ല...... love you....❤️❤️❤️
@Geethu95007Ай бұрын
Njan innu undaki nokirunnu.nannayi vannu❤ Thank you 🥰
@thesnin7511 Жыл бұрын
ഇന്ന് ഞാനുണ്ടാക്കി. എല്ലാർക്കും ഇഷ്ട്ടായി ❤😊
@fammusworld61643 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടോ 👌നല്ല ടേസ്റ്റ് ഉണ്ട്. Egg വെച്ച് ചെയ്യുമ്പോൾ ആ egginte ടേസ്റ്റ് മുന്നിട്ട് നിൽക്കും പക്ഷെ ഇതിൽ അതൊന്നും ഇല്ല. ഉള്ളിൽ നല്ല സോഫ്റ്റും പുറമെ ക്രിസ്പ്പി ആയിട്ട് കഴിക്കാൻ നല്ല ടേസ്റ്റ് ഉണ്ട്. താങ്ക് uu sabee 😍😍. ഇനിയും നല്ല നല്ല റെസിപ്പിസ് പ്രതീക്ഷിക്കുന്നു
@FadwasKitchen3 жыл бұрын
Thaqu so much dear 😍😍
@Shzann13 жыл бұрын
ഇതിന് നമ്മുടെ നാട്ടിൽ കജൂർ എന്ന് പറയും🤤എങ്ങനെയായാലും ചായയും ഈ കേക്കും പൊളി combo ആണ് 😋❤️
ഞാൻ ആദ്യമായാണ് റവ കൊണ്ട് ഇത് ഉണ്ടാക്കിയത് അപ്പോൾ തന്നെ ശരിയായി കിട്ടി സൂപ്പർ ടേസ്റ്റാ 😋😋
@VinodKumar-tq1hg3 жыл бұрын
ഒരുപാട് ഇഷ്ടായി .thanks .. മുട്ട ചേർത്തിട്ടാണ് കേക്ക് ഉണ്ടാക്കാറ് ...ഇത് പുതിയ നല്ല രീതിയായി ... ഞാൻ supply ചെയ്യാറുണ്ട്... നെയ്യ് ഉപയോഗിക്കന്നതിനു പകരം ഡാൽഡ ഉപയോഗിച്ചാൽ ഇതെ Perfection കിട്ടുമോ .... മറുപടി പ്രതിക്ഷിക്കുന്നു...