*പണ്ട് തൊട്ടേ സ്ഥിരം കാണുന്ന മുഖം, youtube ഇല്ലാത്ത കാലത്ത് പാചകത്തോട് ഇഷ്ടമുണ്ടാവാൻ കാരണമായ വ്യക്തി 💓✅️*
@babygirijasajeevan9104 Жыл бұрын
Super
@advaishwaryakalesh74234 жыл бұрын
20 വർഷം മുൻപ് 4 വയസ്സേ ഉള്ളെങ്കിലും Magic oven അപ്പുറത്ത് വീട്ടിൽ പോയിരുന്നു കാണുന്നത് ഓർമ്മയുണ്ട്...(എന്റെ വീട്ടിൽ എന്ന് tv ഇല്ലായിരുന്നു..) such a nostalgic memories...good old days💞💞
@sunithad83992 жыл бұрын
Today I prepared both. Too tasty,I I appreciate you for the same.Thank you very much.
@mercyvin16034 жыл бұрын
20 വർഷം മുമ്പ് കണ്ട നല്ല ഓർമ്മയുണ്ട്. മാജിക്ക് ഓവൻ കാത്തിരിക്കമായിരുന്നു. ഇപ്പൊ വളരെയധികം മാറിയിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.
@divyabijukumar47554 жыл бұрын
ഇപ്പോഴത്തെ ചേച്ചിയെ കാണാനാ കൂടുതൽ ഭംഗി. സംസാരം ഇപ്പോഴത്തെ രീതിയാണ് എനിക്ക് കൂടുതൽ ഇഷ്ടം.
@jishamusthafa45854 жыл бұрын
Ma'am, I used to rush to the TV every Sunday for Magic Oven. In the year 2000 I got married and undoubtedly I can say that this programme laid the foundation of culinary experiences in my life till date. Keep going Ma'am. You are well versed in Art and Science of cooking
@sobhanas27594 жыл бұрын
മധുരിക്കും ഓർമ്മകൾ.20 വർഷം മുൻപുള്ള അവതരണം സൂപ്പർ. Simple സാരിയിൽ അതിസുന്ദരി.കാത്തിരുന്ന റെസിപി. വളരെ നന്നായിട്ടുണ്ട്.
@amiami8194 жыл бұрын
ആൾക്കാരുടെ ഇതുപോലെയുള്ള സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം അത് ലക്ഷ്‌മി ചേച്ചിക് ഒരുപാടു കിട്ടുന്നു അത് കാണുമ്പോൾ നമുക്കും ഒരുപാടു സന്തോഷം സ്നേഹവും അഭിമാനം 🙏
@LekshmiNair4 жыл бұрын
🙏❤
@vishnnuvijay90964 жыл бұрын
എനിക്കിപ്പോൾ 21 വയസ്സായി.... ഓർമ്മയുളള നാള് മുതലേ ma'm ൻ്റേ പ്രോഗ്രാം കാണുന്നതാണ്.... അന്ന് അമ്മെ കൊണ്ട് അതൊക്കെ ഉണ്ടാക്കിപ്പിക്കുമാരുന്നൂ.. ഇതുവരെയും ഒരു മാറ്റവുമില്ല❤️😍
@dejigeorge8414 жыл бұрын
Adipoli butter chicken. I am making this for Christmas 😋😋😋😋
@krishnanjaly53764 жыл бұрын
Taste undoo
@dejigeorge8414 жыл бұрын
@@krishnanjaly5376 yes. Super ayrunu
@nishinsabhi94813 жыл бұрын
ലക്ഷ്മി mam, ഞാൻ ഒരു ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ ആണ്. പേര് നിഷി. A great fan of u. താങ്കൾ തിളങ്ങുന്ന രണ്ടു മേഖല കൾ എന്റെ dream destination ആണ്. Cookery &travel vlog. Love the way how u present urself. Impressed. Admiring u. GREAT LAKSHMI MOM🌹🌹
@syamraj36564 жыл бұрын
Educated, Elegant Queen of Cooking ❤😊😊❤
@ashwinas77924 жыл бұрын
ലക്ഷ്മി മേഡം ഞാൻ ഓർമ വച്ച കാലം മുതൽ മേഡത്തിന്റെ മാജിക് ഓവൻ കാണാൻ തുടങ്ങിയതാണ്. എനിക്ക് പാചകത്തോട് ഉള്ള ഇഷ്ടം വർധിക്കാൻ കാരണം മേഡത്തിന്റെ പ്രോഗ്രാം ആണ്. അതിനു നന്ദി പറയേണ്ടത് എന്റെ അമ്മയോട് ആണ്. മേഡത്തിന്റെ പ്രോഗ്രാം കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ വരും. ഒരുപാട് ഇഷ്ടം 😘😘🙏🙏❤️❤️
@soumyadeepu61324 жыл бұрын
Mam-ന്റെ 20 വർഷങ്ങൾക്ക് മുമ്പുള്ള സാരി ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു.👌💖 പ്രായം കൂടുന്തോറും സൗന്ദര്യം കൂടി കൂടി വരുന്നു.💖💖💖💖💖💖💖💖😍😍😍😍😍🥰🥰🥰🥰
@manjusherin31124 жыл бұрын
Magic oven nte katta fan arunnu.time adjust odi Varum.ellenkil ente kunju molu vannu parayum magi magic thudangi ennu. recipe mattullavarku ധൈര്യമായി കൊടുത്തത് chechiyude recipes chaithu തുടങ്ങിയപ്പോൾ അണ്.thanks ചേച്ചി and luv u so much
@Linsonmathews4 жыл бұрын
ചേച്ചിയേ... ഇപ്പൊ തിരിഞ്ഞു നോക്കുമ്പോ പിന്നിട്ട ആ വഴികളിൽ രുചിയുടെ രസക്കൂട്ടുകൾ ഒളിഞ്ഞിരിക്കുന്നത് കാണാൻ കഴിയും 😋. കമന്റ് ബോക്സിലെ എല്ലാർക്കും കേരള പിറവി ആശംസകൾ 🤗❣️
@sobhal39354 жыл бұрын
Same to you 😊
@LekshmiNair4 жыл бұрын
🙏
@beenas12944 жыл бұрын
👍🌹🌹🌹
@mollyvijayan11114 жыл бұрын
Very yummy recipies.I am a fan of ur magic oven.I used to try ur recipies years back when I was in Saudi.thank u mam
@surabhi77bh2 жыл бұрын
20 വർഷം മുമ്പ് മാജിക് ഓവൻ കണ്ട അന്ന് റെക്കോർഡ് ചെയ്തു വിച്ച് പഠിച്ച ഈ റെസിപ്പി. ഇന്നും ഉണ്ടാക്കുന്നത് ഈ ബട്ടർ ചിക്കൻ തന്നെയാണ്. കൂടാതെ മാഡത്തിന്റെ വെജിറ്റബിൾ ഫ്രൈഡ് റൈസും.. മിക്കവാറും വെറുതെ പാർട്ടിക്ക് ഞാൻ സ്റ്റാർ ആവാറുണ്ട്. ഈ റെസിപ്പികൾ ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കിയിട്ട് ❤😘
@lekhar27694 жыл бұрын
എനിക്ക് എല്ലാവരോടും പറയാനുള്ളത് ഈ butter chicken അടിപൊളി ആണ് നൂറു ശതമാനം എല്ലാവർക്കും ഇഷ്ടപ്പെടും ഞാൻ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ recipe follow ചെയ്യുന്നു ...എല്ലാവരും ഇത് ചെയ്തു നോക്കൂ ❤❤❤❤
@waheedamohd27224 жыл бұрын
എന്റെ കയ്യിലും ഈ recipe പണ്ടേ ഉണ്ട്. അന്ന് മുതൽ ഉണ്ടാക്കാറുണ്ട്. മാജിക് ഓവന്‍ കാത്തിരുന്നു കാണുന്ന കാലം ഓര്‍മ വരുന്നു....
@lekhar27694 жыл бұрын
@@waheedamohd2722 yes...
@supriyam44614 жыл бұрын
Ente കയ്യിലും e receipe ud
@jsjsjsjdjn4 жыл бұрын
same....
@valsalababu94784 жыл бұрын
Super അന്ന് മുതലാണ് Mam ji യുടെ ആരാധിക ആയത് ആ മ്യൂസിക് കേൾക്കുമ്പോൾ പഴയ അനുഭവമാണ് ഉണ്ടായത് മാജിക് ഓവനിലെ ഒത്തിരി recipes ഉണ്ടാക്കിയട്ടുണ്ട്. അതിലെ recipes എഴുതിയ book നഷ്ടമായി പോയി. ഇപ്പോൾ നഷ്ടമായത് തിരിച്ചു കിട്ടിയ feelings ആണ് Thanks ji God bless u
@84songs4 жыл бұрын
Hi Mam I still remember cooking this butter chicken recipe , I was 16 years old then and got a lot appreciations. 20 years later my brother still ask me to make this recipe for any family gatherings. I had it written in my recipe book. Very happy to see this recipe and it took me back to those old golden days. Thank you Mam
@deepathomas68183 жыл бұрын
Wow. It's amazing that you made this when you were only 16! 👏👏
@shahanaarafath99864 жыл бұрын
അന്നും ഇന്നും സുന്ദരിയാണ്, ഇപ്പോഴത്തെ അവതരണ ശൈലി കൂടുതൽ സുന്ദരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹,saree oru change verathe സൂക്ഷിച്ചതിനും , ഉടുത്തു വന്നതിനും 👏👏👏👏👏👏👏👏
@saranyamr93974 жыл бұрын
Oh! Nostalgia... njan cheruppam muthale Magic oven fan aanu... oru episode polum miss cheyyarilla. Recipes try cheyyarumund.
@bindutitus61474 жыл бұрын
ലക്ഷ്മി മാം.. 20years. ഞാൻ കല്യാണം കഴിഞ്ഞ് ആദ്യം ഉണ്ടാക്കി കയ്യടി നേടിയ വിഭവം (magic ഓവൻ കണ്ടിട്ട് )അന്നത്തെ സന്തോഷം ഓർമ വരുന്നു. )അന്ന് തൊട്ടേ കട്ട fan ആണ്. കുക്കിംഗ് ഇഷ്ടത്തോടെ ചെയ്യാൻ തുടങ്ങിയത് magic oven കണ്ടതിനു ശേഷം
@rajasreep.kunjuraman49544 жыл бұрын
😍2000-ലെ ആദൃ എപ്പിസോഡ്😍.. അന്നു മുതലേ ഞാനും, എന്റെ ഫാമിലിയും ഒപ്പം തന്നെയുണ്ട് ചേച്ചീ😘❤😘
@savlogs67224 жыл бұрын
ലക്ഷ്മി ചേച്ചി അവതരണം. .... ഒരു പാട് മാറി ഇപ്പോഴാ കാണാൻ എന്ത് രസാ ഇപ്പോ കാണാൻ. 👌👌👌🎇🎇🎇 ഞാൻ vegitarian ആണ് അതുകൊണ്ട് അതിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല. Thanku chechi🙏🌹🌹
@renukasivadas31174 жыл бұрын
ചേച്ചീടെ വീട് മൊത്തം സമ്മാനങ്ങൾ കൊണ്ട് നിറയട്ടെ, കൂടെ Calicut നിന്നും എന്റെ സ്നേഹ സമ്മാനവും...❤️❤️❤️❤️
@LekshmiNair4 жыл бұрын
❤🤗🙏
@trueteller9604 жыл бұрын
നിങ്ങളുടെ കൈരളി ടീവി പ്രാഗ്രം കണ്ടപ്പോൾ മതിപ്പുണ്ടായിരുന്നു പിന്നീട് കൊളെജ് വിഷയം വന്നപ്പോൾ തനികൊണം പുറത്തറിയാൻ കഴിഞ്ഞു . ഓഡിയോ ക്ലിപ്പ് കേട്ടായിരുന്നു. ചാനലുകഴിലെ വാർത്തകളും കണ്ടിരുന്നു പക്ഷേ നല്ല തൊലികട്ടിയാ.സുപ്പർ!!
@beenageorge72734 жыл бұрын
കൈ ഇറക്കമുള്ള blouse ആണെങ്കിൽ കുറച്ച് കൂടെ ഭംഗി ആയേനെ❤️❤️ എല്ലാവർക്കും കേരള പിറവി ആശംസകൾ.👍🙏
@renisajan4874 жыл бұрын
Yes
@shameemalatheef76314 жыл бұрын
Yes
@djswonderland4 жыл бұрын
Yes... ഞാൻ എപ്പോഴും ഇക്കാര്യം comment ഇടാറുണ്ട്..
@beenarasheed73084 жыл бұрын
ശരിയാണ്
@preethaprakash41294 жыл бұрын
Yes
@ButterFly-od3zy2 жыл бұрын
എത്ര തവണ ഉറങ്ങുമ്പോൾ തനിച്ച് ഇരിക്കുമ്പോൾ ഫോട്ടൊ നോക്കി ആലോചിച്ച് ഇരുന്നിട്ട് ഉണ്ട് 🥰🥰🥰 അന്നും ഇന്നും hoo വല്ലാതെ ഒരു ഫീൽ അൺ ചിലപ്പോ സൊതം വൈഫ് ആയിരുന്നു ആലോചിച്ച് പോവും എപ്പോഴും അടുത്ത് ഉണ്ടായിരുന്നു കടിച്ച് തിന്നിരുന്ന് ഞാൻ ഇങ്ങനെ രസം ഉള്ള നിന്നെ കണ്ട് കഴിഞ്ഞാൽ എന്നെ പോലുള്ള boys എങ്ങനെ അടങ്ങി ഇരിക്കും❤️❤️❤️
@lexmielixir23374 жыл бұрын
❤️ Lady Mammookka 😁😁 🙏🙏 Profession n Passion randum orupola kondupokunna madathinu salute ☺️☺️☺️💓💓💓🌹
@supriyamalarvadi14954 жыл бұрын
Hai mam, യീ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു ...amaIng...അപാര ടേസ്റ്റ് ..അതിലും ഉപരി മാമിന്റെ 20 years journey ..അതു ഞങ്ങളെയും inspire ചെയ്യുന്നു ...hatsoff mam..no more words to explain our respect and love ..
@shahidshahz85254 жыл бұрын
Cookery shows le മമ്മൂട്ടി 😍😍🔥🔥💪💪💪
@LekshmiNair4 жыл бұрын
🙏
@aswin.mmanikandanv76764 жыл бұрын
സൂപ്പർ മേടം. കൈരളി ടിവിയിൽ വരുമ്പോൾ എനിക്കു അന്നു 15 വയസ്സു മാത്രമാണ് ഞാൻ അന്ന് കണ്ടിരുന്നു അന്നുമുതൽ ഇന്നുവരെ മേഡത്തിന്റെ ഫാൻ ആണ് എനിക്കു ചപ്പാത്തി കുഴക്കാൻ പഠിപ്പിച്ചതു മേഡമാണ് താങ്ക്സ് 🙏🙏🌹🌹👌👌👌
@nishachakkamkulangara22074 жыл бұрын
അന്നത്തെകാൾ സ്മാർട്ട് and ബ്യൂട്ടിഫുൾ..... അന്നത്തേക്കാൾ.... 🤩🤩😍😍
@lathalathasivan66864 жыл бұрын
Supper
@lathalathasivan66864 жыл бұрын
Supper
@LekshmiNair4 жыл бұрын
🤗❤🙏😘
@saritharaman99004 жыл бұрын
Super💐💐
@MDB284 жыл бұрын
അന്നും ഇന്നും ഒക്കെ സുന്ദരി തന്നെ.. അവതരണ ശൈലി ആരെയും പിടിച്ചിരുതുന്നതാണ് mam.. So natural..🌹🌹🌹🥰👌👌👌❤
@anuparaj69534 жыл бұрын
Mam, I made Naan for dinner and came out well. As you said, it was so soft. Thanks for being so kind and reliable❤️
@babygirijasajeevan9104 Жыл бұрын
Super
@deepaavj12512 жыл бұрын
വയസു കൂടും തോറും സുന്ദരി ആയികൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഒരേ ഒരാൾ ലക്ഷ്മി മാഡം ഇനിയും അതീവ സുന്ദരി aavatte ദൈവം ദീർഘായുസും ആരോഗ്യവും നൽകട്ടെ. Love യു maam
@nadiyaaman81834 жыл бұрын
How sweet 🤗🤗 ethra simple and humble ayanu oru episodes um cheyyunne. Super. I like your presentation sooooo much. God bless you and your family
@Weesister4 жыл бұрын
ലക്ഷ്മി ചേച്ചി ഞങ്ങൾക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് എല്ലാം തന്നെ കാണാൻ ശ്രമിക്കാറുണ്ട് പഠിക്കാൻ ഒത്തിരി ഉള്ളതുകൊണ്ട് ചിലപ്പോഴൊക്കെ മിസ്സ് ആയി പോകാറുണ്ട് ചേച്ചിയുടെ വൺ മില്യൻ സന്തോഷത്തിൽ ഞങ്ങളും പങ്കുചേർന്നു ഞങ്ങൾ കുട്ടികൾ ആണ് ഗിഫ്റ്റ് ഒന്നും തരാർ ആയിട്ടില്ല എങ്കിലും എപ്പോഴെങ്കിലും ചേച്ചിയെ നേരിട്ട് കാണണമെന്ന് വളരെ ആഗ്രഹമുണ്ട് എപ്പോഴും ഇങ്ങനെ ചെറുപ്പമായി ഇരിക്കുന്നതിന്റെ രഹസ്യമെന്താണ് ഞങ്ങൾക്ക് എപ്പോഴും ചേച്ചിയെ സാരിയിൽ കാണുന്നതാണ് ഇഷ്ടം ഞങ്ങൾ ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെടുന്നു❤️❤️❤️❤️❤️😍🤩😘
@arunmohan72724 жыл бұрын
Mam, You were so happy and bubbly today. May be the proud feeling of the 20 year old recipe and the milestones achieved thereafter.
@WorldTraveller5144 жыл бұрын
If you want the butter nan to be even yummier, after 1st turn on the tawa, finish toasting on the flame on the stove to get that smokey charred flavor.
@marymalamel4 жыл бұрын
അടുക്കളയെ അരങ്ങത്തെ ആഘോഷമാക്കി മാറ്റിയ അൽഭുതവനിത.👌👌👌👌👌 ഇന്നത്ത episode 🎂🎂🎂🎂👍👍👍A visual. TREAT 🎂🎂🎂. Thankyou Mam for your planning. ...I highly appreciate your homework behind every episode.അന്നത്തെ കിങ്ങിണി ക്കുട്ടി ഇന്ന് കുസൃതി ക്കുട്ടി.....An enchanting butterfly......... Love you Mam👍👍👍May God keep you in His hands...
@leenamathew3897 Жыл бұрын
I've tried your butter chicken and butter naan today. Both have become so tasty and yummy.. Thanks a lot for sharing these recipes.. Moreover you looks more energetic and gorgeous today than before twenty years. Keep on going ahead.. All the best wishes.
@smijanair95554 жыл бұрын
Hi ma'am Keralapiravi ആശംസകൾ 🌷🌷 കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ലഭിച്ച ഭാഗ്യമായ ma'am ine സ്നേഹപൂർവ്വം ഓർമിക്കുന്നു... അതോടൊപ്പം കേരള പിറവി ആശംസകൾ ma'am... Sweet memories of magic oven... ❣️❣️❣️ ഞാൻ കുട്ടികാലം മുതലേ കാണാൻ തുടങ്ങിയതാ... big thanks to ma'am.... May god bless you🙏🙏🙏 Love you dear ma'am 💜💜💜💜💜
Ann kanda adhe butter chicken m nanum thanneyn njn innum undakal.. vere ethraythra butter chickenm nanum vann poytum.. Ann pachakam padich varunna enik magic oven thannayn.. thuna.. thank u so much chechii..
@sreechandvnair84864 жыл бұрын
magic over nte bgm keetu valarrna oru kuttikalam undairun enik❤️
@monishajayesh41074 жыл бұрын
ഉണ്ടാക്കി കഴിച്ചപോലെ ഫീൽ ആണ് ചേച്ചി... superb... i will try for sure 👍.. 20 years!!!! I didn't feel this much long.. i started my cooking with watching magic oven... ❤️❤️❤️
@devraths72264 жыл бұрын
Chechy, I read this recipe from your book 'Magic Oven' 15 years ago and still following the same recipe. I am realy delighted to see the video version.Thanku and keep rocking👍💗😊
@rosilyjacob14002 жыл бұрын
Km
@ramyar9184 жыл бұрын
Madam ഞാൻ ബട്ടർ ചിക്കൻ ബട്ടർ നാൻ ട്രൈ ചെയ്തു. കിടിലൻ ടേസ്റ്റ് ആയിരുന്നു.എല്ലാവരും ട്രൈ ചെയ്യണേ Thank you so much for the റെസിപ്പി..🥰🥰..മാഡം ബട്ടർ ഇല്ലാത്ത നാൻ, പാലക് പനീർ റെസിപ്പി ഇടണേ 🙏🙏
@Thankamsfamilykitchen4 жыл бұрын
അന്നത്തെ ചേച്ചി കുറച്ചു ഷൈ ആയിരുന്നു.അധികം സംസാരിക്കില്ല... ഇപ്പോ........ദാ charu para....... ന്ന്... വാ പൂട്ടത്തെയില്ല....😘😘
@aneeshpv39434 жыл бұрын
ചേച്ചിയുടെ കുക്കിങ്ങ് അന്നും ഇന്നും എനിക്ക് വളരെ ഇഷ്ടമാണ്. സൂപ്പർ ചേച്ചി. 😋😋😋
@sujaabhilash12244 жыл бұрын
രാസ് മെലായി കേക്ക് ഒന്ന് ചെയ്ത് കാണിക്കണം PIs ചേച്ചി
@seethalakshmi3902 жыл бұрын
Hello chechy, exact butter naan can be done conventionaly in tava itself by brushing little water on one side and stick it to the hot tava and cover it with a lid.after 2 minutes when you open the lid there will be bubble s on top of the naan,now turn the tava upside-down to the flame, facing naan to the flame just like in phulka the bubbled places will be tanned and cooked.and to give shape after making rotti,s in round shape gently pull one side a little elongate it.
@tabishahmed72974 жыл бұрын
Aadyathekallum ipoyanu mam cute😍😍💕💕
@LekshmiNair4 жыл бұрын
❤🤗🙏
@girijamurali56484 жыл бұрын
👌😍😍❤❤
@girijamurali56484 жыл бұрын
Yummy
@divyaat87314 жыл бұрын
അടിപൊളി... ഞാൻ മുൻപ് മാജിക് ഓവൻ എന്നും കാണുമായിരുന്നു. എന്റെ ഫേവറേറ്റ് പ്രോഗ്രാം ആയിരുന്നു. സൺഡേ അത് എന്തായാലും കാണുമായിരുന്നു
@rajanimb46604 жыл бұрын
ക്രിസ്മസ് ഓർമ്മകൾ പെട്ടന്ന് വന്നു എന്നെ പോലെ ഉള്ളവർ ആരെല്ലാം ഉണ്ട് സൂപ്പർമാം വെരി നൈസ് 👍👍👍👍👍👍👍👍👍👍👍👌👌👌👌
@LekshmiNair4 жыл бұрын
❤🤗🤩
@vaishnavviswalal13504 жыл бұрын
പണ്ട് തൊട്ടേ വിശ്വസിക്കുന്ന ഒരു cooking expert. I trust both magic oven and LN vlogs because all recipes will be perfect.👍
@vishalh5224 жыл бұрын
Most awaited episode. Thank you Ma'am ❤️🥰
@LekshmiNair4 жыл бұрын
🤩❤🙏
@girijapillai73353 жыл бұрын
@@LekshmiNair g
@Veenanair2612 жыл бұрын
Saari ithrem naal kazhinjittum nannayirikkunnu. Ma'am kurachu melinju nannayirikkunnu😍
@anjaliarun43414 жыл бұрын
wah ma'am ❤ was eagerly waiting 4 this recipe from the beginning dear ma'am💐💐💝💝😍😍luv u😍😍
@LekshmiNair4 жыл бұрын
❤🤗
@resmips9894 жыл бұрын
തനിയാവർത്തനം... കലക്കി... എന്താ ഒരു മാറ്റം.. ഇപ്പോൾ വളരെ കൂടുതൽ സുന്ദരി ആയിട്ടുണ്ട് മാം....🥰💕🥰🥰🥰🥰
@sarinbabu48584 жыл бұрын
😍 So happy to see today's video. Miles to go 🥰
@saisangi1114 жыл бұрын
സൂപ്പർ വീഡിയോ..20yrs മുൻപ് റിയാദിൽ ഉള്ള സമയത്ത് മക്കൾക്കു ഉണ്ടാക്കികൊടുത്ത ഐറ്റം ആണ്.. അന്നൊക്കെ Friday Magic Oven കാത്തിരിക്കും ഒപ്പം record ചെയ്യും. അടുത്ത thursday.. friday വെച്ചിരിക്കും.. ഇപ്പോഴും ഇത് തന്നെ ഫോളോ ചെയ്യുന്നു.. U r great dear.. May god bless u
@aneeshyalabeesh53684 жыл бұрын
Ma'am പ്രായം കുറഞ്ഞു കുറഞ്ഞു വരുകയാണ്... Luv you n your recipes
@anjananikhil45154 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചിയേ 😍😍😍😍😍 sooperai എന്ന് വീട്ടിലും ഓഫീസിലും എല്ലാരും പറഞ്ഞു ... everyone never miss to try it...realllyy👌👌👌👌
@gamingaccount95764 жыл бұрын
അന്നും ഇന്നും വിരൽ നിറയെ റിങ്സ് 😜😆
@amdhivp8434 жыл бұрын
chechi poli aaan.....job....vishwasichu undaakan pattiya recipe ....fantastic avatharanam....chechidea porotha making super aaan......U are a successful lady....pachaka raani
@manjushamathews40924 жыл бұрын
Lakshmi mam, you looks stunning then and now. This recipe is what I was waiting for,will definitely try. Love from Australia xx
@Mindblowingaudios4 жыл бұрын
Super lakshmi chechi... othiri change aayi poyi to chechik.. but old is gold💖💖💖💖💖
@shahanaznajmushahanaznajmu49854 жыл бұрын
പൊട്ടും കൂടി അങ്ങനെ ആവാമായിരുന്നു 😍😍പെർഫെക്ട് ആയേനെ..
Thank you so much dear Mam for your great love and soooo glad that seeing this...soo happy. Much love❤❤
@sivasuresh12654 жыл бұрын
Hi Madam, njan madathinte ell receipiesum kanarund. pareekshichu nokarund.athu pole thanne e recepie njan undaki nokki.ellavarkum valare eshtayi.Thank you mam.thudarnnum new items nayi wait cheyunnu.Thank you so much.
@susheelasam13604 жыл бұрын
I still remember that episode. I had tried out both the recipes that time and got appreciation from my husband and children. Thanks a lot for recreating the same.
@ashasarahjohn14262 жыл бұрын
Good presentation! 👌❤ Wl try it out for sure. 👍🙏
@tinjithomas94544 жыл бұрын
ആന്റി ക് age പുറകിലേക്ക് ആണോ പോകുന്നത്??? ഇപ്പോൾ ആണ് കാണാൻ സുന്ദരി...😘
@LekshmiNair4 жыл бұрын
🙏🤩
@geethajayan53004 жыл бұрын
ചേച്ചി battoora യും ചന്ന മസാലയും ഉണ്ടാക്കീട്ടോ. എല്ലാവർക്കും ഇഷ്ടായി. Thank you🥰
Mam njan 10th padikkumbola mam magic oven thudagiyath. Cooking onnum aryillengilum kanan othiri ishtayirunnu. Njan a episode eppolum orkkunu. Butter chicken enna item undennarijathu thanna a episodel ayirunnu. Thank you somuch njagalkku vendi athu recreate cheythathinu
@sharanyshidil43294 жыл бұрын
Magic oven mudagathe kanunna arekilum undo🤗
@LekshmiNair4 жыл бұрын
🤩
@sangeethaBRajeesh4 жыл бұрын
Ente amma
@sharanyshidil43294 жыл бұрын
🤔
@thahirahameed26214 жыл бұрын
Nghan mudanghade kaanum...😍
@sarathff20894 жыл бұрын
Super chechi egg puffs recipe marakalle😃😃😃
@renisajan4874 жыл бұрын
മാം സാരികളും ഓർമകളും ഒരുപോലെ സൂക്ഷിക്കുന്നു.😂😂
@LekshmiNair4 жыл бұрын
❤🤩🤗
@pavithaprasanth36664 жыл бұрын
Entey anel kaanayirunnu 😜
@sindhujayakumar40624 жыл бұрын
ചേച്ചി.... ഇന്നും സുന്ദരി ആയിട്ടുണ്ട് രണ്ട് കേക്ക് സൂപ്പർ ഇത്ത...ഗിഫ്റ്റ് നന്നായി ചേച്ചി ഇപ്പൊ കൂടുതൽ സുന്ദരി തനിയാവർത്തനം കിടു നന്ദി ചേച്ചി
@RajisTasteBuds4 жыл бұрын
നമ്മുടെ channelൽ ഒരു rasmalai cake,tender coconut cake etc ചെയ്യണേ Ma'am,
@vahidakader75514 жыл бұрын
Super antie kurey ayi elupathil butterchiken undakunnad kanan kathrikunnu tank you so much sari oru kuyappavum ellade sookshichu
@surumisurumi29254 жыл бұрын
എനിക്ക് ഇപ്പോളും ലക്ഷ്മി നായർ എന്ന് കേൾക്കുമ്പോൾ പഴയ മുഖവും സ്റ്റൈലും ആണ് മനസിലേക്ക് ഓടി വരിക ചെറുപ്പത്തിൽ ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോളും
@raheemtp43834 жыл бұрын
Thank you very much mam.👌annum innum ....super
@binoyvg29594 жыл бұрын
Dear mam മാമിന്റെ neighbour ആയാൽ മതിയായിരുന്നു mam ഉണ്ടാക്കുന്ന dishes ഞങ്ങൾക്കും കിട്ടിയേനെ. തരില്ലേ my sweet mam🌹🌹🌹🌹
@nisharendheer79354 жыл бұрын
True...mee too think same😀
@nevolt73 жыл бұрын
chechiyude cooking thudangiya nal muthal kanuna alanu njanum ente familym ente uppaku valya eshtamayrunu chechide cooking ake koode kanunathu ee oru cooking show ayrunu 😘😘😘😘 great chechi
@ashasubhash4304 жыл бұрын
Ellavarum ee Oru video kanan orupad aagrahichirunnu,,💚💚💚💚
@LekshmiNair4 жыл бұрын
Thank you so much dears..love you all🤗❤😘
@sgeorge11242 жыл бұрын
I was watching majic oven so many episode. Irequested you to put, one more recepe for muffinsi don't like with jam either with chocolate or plain. Thank you, I triedyour most of the cooking from magic oven. Thank you.
@BestChefRecepiesbyAmbika4 жыл бұрын
ബട്ടർ ചിക്കൻ ഉണ്ടാക്കിയ ശേഷം ബട്ടർ നാൻ ഉണ്ടാക്കിയാൽ തണുത്ത് പോകില്ലയിരുന്നു
@rakhinraj72494 жыл бұрын
Maminte book nokki pala pravashyam cheytha receipe... Super anu..👌👌👌
@lekhas88774 жыл бұрын
I've tried it about 10 yrs back following ur cookery book and ever since I'm a fan of this recipe
@geethaps44193 жыл бұрын
. annammachyailacurry
@PottysHut4 жыл бұрын
ഇൗ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ..ma'am ന്റെ ഈ ഫീൽഡിൽ ഉള്ള passion ആണ് 1മില്യൺ... you deserve it