Dear friends...as promised I couldn't put the cast iron link in the description box...actually l lost contact with the person who gave me the pan ..because I lost all my whatsapp chat details with her when l changed my phone...unfortunately l failed to save her number also..just waiting for her to contact me after seeing this video and comments...after that will definitely share the link dears..sorry for the delay and inconvenience caused 😍🙏
@muthsaji46943 жыл бұрын
Nice videos
@anjaliarun43413 жыл бұрын
it's ok ma'am 👍❤
@diviyabosco57133 жыл бұрын
It's ok ma'am
@sindhubalu76663 жыл бұрын
Ok
@ashasaramathew67333 жыл бұрын
Ok ma'am ❤️
@mahijahemanand68783 жыл бұрын
ഇതുപോലെ ചോറിനു പറ്റിയ vegetable curry യുടെ receipe koodutal പ്രതീക്ഷിക്കുന്നു.മഴ സമയം മീൻ കിട്ടാൻ പ്രയാസമാണ് .thank you Chechi
@Manjusadukkalatips3 жыл бұрын
ഇങ്ങോട്ട് ഒന്ന് വന്നു nokkumo evdeyum ഉണ്ട് kurach simple items
@renirachelgeorge37743 жыл бұрын
@@Manjusadukkalatips എപ്പം വന്നു എന്നു ചോദിച്ചാ മതി😂😂
@shilpasandeep73843 жыл бұрын
kzbin.info/www/bejne/jJyumZylhNqEZ5o
@Linsonmathews3 жыл бұрын
ലക്ഷ്മി ചേച്ചിടെ റെസിപ്പികൾ എന്നും വേറിട്ടതും, ഈസിയും ആയിരിക്കും 👍❣️
@PRASANTH70423 жыл бұрын
Yes very true. എല്ലാ റെസിപ്പികളും ധൈര്യമായി ഉണ്ടാക്കാം ടേസ്റ്റ് ഗ്യാരണ്ടി ആണ്.. 😍😍😍😍😍👍👍👍👍
@jasmins58483 жыл бұрын
Athe nalla foodum aanu ,
@chandrachoodannair56523 жыл бұрын
പഴം പുളിശ്ശേരി യും വെണ്ടക്കാ അവിയലും ഉണ്ടാക്കി കാണിച്ചതിന് നന്ദി. എനിക്ക് ഇന്ന് നാടൻ പഴം മാങ്ങാ പുളിശ്ശേരിയും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും ആയിരുന്നു
@anitbiju2683 жыл бұрын
പഴം പുളിശ്ശേരിയും വെണ്ടയ്ക്ക അവിയലും ഞാൻ ആദ്യം കാണുവാ....... തീർച്ചയായും try ചെയ്തു നോക്കും
@mahijahemanand68783 жыл бұрын
Hi Chechi, ഇന്നത്തെ ലഞ്ചിനു വേണ്ടി എന്റെ കറിയുടെ കൂടെ വെണ്ടക്കാ അവിയലും , പഴം പുളിശ്ശേരിയും ഉണ്ടാക്കിയിരുന്നു . രണ്ടും സൂപ്പർ ആയിരുന്നു.വെണ്ടക്ക ഇഷ്ടമല്ലാത്ത എനിക്ക് അവിയൽ ഉണ്ടാക്കിയപ്പോൾ നല്ല ഇഷ്ടമായി. ഉണ്ടാക്കാത്തവർ വേഗം ഉണ്ടാക്കിക്കോളു . നല്ല ഇഷ്ടമാവും. Thank you Chechi .
@varshasankar49093 жыл бұрын
പഴം പുളിശ്ശേരി... My favorite.. ഞാൻ കുറച്ചു ഉലുവ കൂടി add ചെയ്യും തേങ്ങ അരക്കുന്ന സമയത്ത്..
@smithasheru77093 жыл бұрын
Thank u maam, ഞാൻ ഇന്നെലെ മാമിന്റ് പക്കാവട റെസിപ്പി നോക്കി ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, ആദ്യമായിട്ട് ഉണ്ടാക്കിയതാണ്.ഇതുപോലെ ലഞ്ച് മെനു കൂടുതലായി ഇടണേ
@GeethaS-vk1tu3 жыл бұрын
വെണ്ടകായും ഉള്ളിയും മെഴുകു പുരട്ടി ഉണ്ടാകാറുണ്ട് അവിയൽ ഉണ്ടാക്കാമെന്ന് ഇപ്പോൾ അറിഞ്ഞു ലക്ഷ്മി ചേച്ചി താങ്ക്സ്😊😊
@manujohn46123 жыл бұрын
നല്ല ഭക്ഷണം .. ശരീരത്തിന് മാത്രമല്ല , മനസ്സിനും ഉണര്‍വ് നല്‍കും ... ചേച്ചി ചെയ്യുന്നത് ഒരു ഊര്‍ജ്ജ പ്രസരണം തന്നെയാ .. ആശംസകള്‍
@jshreer83063 жыл бұрын
പഴം പുളിശ്ശേരി എപ്പോഴും ഉണ്ടാക്കും..വെണ്ടയ്ക്ക അവിയൽ ..പുതുമ..Thanks mam
@jollyasokan12243 жыл бұрын
അടിപൊളി മാം വെണ്ടയ്ക്കാ അവിയൽ ആദ്യ മായിട്ടാണ് thank you mam👍👍🥰🥰😘😘
@sinijohny67703 жыл бұрын
നല്ല രണ്ടു റെസിപ്പി തന്നതിന് ഒരുപാട് താങ്ക്സ്. ആ അയൺ പത്രം ഡീറ്റയിൽ കണ്ടില്ല. അത് ഒന്ന് തന്നാൽ വലിയ ഉപകാരം ആയിരുന്നു. കുറെ നാളായി ആഗ്രഹിക്കുന്നു. അങ്ങനെ ഒരു കടായി വാങ്ങാൻ pls mam
@sreelatha62433 жыл бұрын
Chechi 👍👍👌👌😍😍 വെണ്ടയ്ക്കാ കൊണ്ട് അവിയൽ ഉണ്ടാക്കമെന്ന പുതിയ അറിവുകൂടെ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി...🥰🙏🙏
@aswathysush21873 жыл бұрын
വെണ്ടക്ക അവിയൽ ആദ്യമായി കാണുവാ
@renirachelgeorge37743 жыл бұрын
Njanum
@bindu75813 жыл бұрын
Me too
@sumiashraf5853 жыл бұрын
ചേച്ചി എനിക്ക് ചേച്ചിയുടെ അവതരണം വല്യ ഇഷ്ടാണ് എനിക്കും ഏറ്റവും ഇഷ്ടമുള്ള കാര്യം ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കലാണ് ചേച്ചിയുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞാനും ഉണ്ടാക്കി നോക്കാറുണ്ട്🤩🤩🤩
@danyj83243 жыл бұрын
❤🌹❤വെണ്ടയ്ക്ക അവിയൽ ആദ്യം ആയാണ് ഞാൻ കാണുന്നത്. Good ❤🌹❤
@danyj83243 жыл бұрын
മറ്റുള്ളവർ എന്ത് പറയുന്നു എന്നു നോക്കരുത്... ഞാൻ maam ന്റെ വ്ലോഗ് നോക്കുന്നത് കുക്കിംഗ് കാണുവാൻ മാത്രമല്ല.. അതിനെ മാത്രമായിരുന്നു എങ്കിൽ ഇഷ്ടം പോലെ ചാനൽ ഉണ്ട്.. Maam ന്റെ അനുഭവങ്ങളും അറിവും.. പങ്കുവെക്കുന്നത് കൂടി കേൾക്കുവാനാണ്... God bless you ❤🌹❤
@renibinoj39173 жыл бұрын
Njanum
@shahanasbinsy73663 жыл бұрын
Njaanum
@MeenaKumari-rg6gv3 жыл бұрын
Yes Nanum🌹🌹🌹
@linianto87452 жыл бұрын
വെണ്ടയ്ക്ക. അവിയൽ. കലക്കി മാം കറി വയ്യ്ക്കൻ. പോകുന്നു പിന്നെ പഴം പുളി ശരി രണ്ടും
@arjunnair47003 жыл бұрын
പഴം പുളിശ്ശേരി ഉണ്ടാക്കി നോക്കിയിട്ടുണ്ട്. വെണ്ടക്ക അവിയൽ ചെയ്തു നോക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കാം
@user-gy9sc4jo9y3 жыл бұрын
ചേച്ചി, പുളിശ്ശേരി അടിപൊളി. ഞാൻ try ചെയ്തു, നല്ല taste ഉണ്ട്. Hope for more videos
@kishorbabu7213 жыл бұрын
പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ സിമ്പിൾ കറികൾ.. അടിപൊളി... Thank u.. ..
@mayasmenon29963 жыл бұрын
ചേച്ചി, പഴം പുളിശ്ശേരി നമ്മൾ സാധാരണ വെക്കുന്ന പോലെ പക്ഷേ വെണ്ടയ്ക്ക അവിയൽ super.
@ayishabasheerbasheer93523 жыл бұрын
എല്ലാ പുളിശ്ശേരികളും ഇഷ്ടം😋 വെണ്ടയ്ക്ക അവിയൽ ആദ്യമായി കാണുകയാ
@surabhimenon46373 жыл бұрын
വെണ്ടക്ക അവിയൽ ഒരു variety item. ആദ്യം ആയിട്ട് കാണുകയാണ്. ന്തായാലും try ചെയ്തു നോക്കണം
@sindhuk.r73013 жыл бұрын
വെണ്ടയ്ക്ക അവിയൽ ആദ്യം ആയിട്ടാണ് കേൾക്കുന്നതും കാണുന്നതും സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കാം lu ചേച്ചി
@jayalekshmy59773 жыл бұрын
വെണ്ടയ്ക്ക അവിയൽ പുതിയ അറിവാണ്. Thanks for sharing a new recipe. Veg Cutlet, veg noodles , sandwitch അങ്ങനെ veg recipes മിക്കതും try ചെയ്തു , നന്നായിട്ട് വന്നു. ❤
@LekshmiNair3 жыл бұрын
Thank you so much dear for your valuable feedbacks 😍😘
Madam your videos are affordable even for upper and medium class Keralites god bless you. When ever you do vedios please makeup your mind that 80% of Keralites does have oven, cooking range, juicers, and can’t afford to use large quantity of Ghesa, cheese, cream, ect ..... consider everybody and present your valuable vedios
@nishabinupulari77543 жыл бұрын
ഏത്തപ്പഴം ഇല്ല അതുകൊണ്ട് മത്തങ്ങ വെച്ച് പുളിശ്ശേരി ഉണ്ടാക്കി സൂപ്പർ ആയിരുന്നു...വറുത്തരച്ച സാമ്പാർ waiting ആണ്
@jessymilton33173 жыл бұрын
രണ്ടു കറി കളും ഞാൻ കേട്ടിട്ടില്ല അടിപൊളി ആയിട്ടുണ്ട്
@babypadmajakk78293 жыл бұрын
പഴം പുളിശ്ശേരി ഉണ്ടാക്കി കഴിച്ചിട്ടുണ്ട് വെണ്ടയ്ക്ക അവിയൽ കഴിച്ചിട്ടില്ല സൂപ്പർ
@suhaibm86953 жыл бұрын
Mam nte വാക്കുകൾ ഒരുപാട് ആശ്വാസം തരുന്നുണ്ട്. പഴം പുളിശ്ശേരി ശരിക്കും കൊതിപ്പിച്ചു. Thankyou for sharing easy tasty recepies in lockdown mam🥰🥰
@devahariharinandhana69173 жыл бұрын
ജീരകം കഴുകി നന്നായി വെയിലത്തുണക്കി.. മിക്സിയിൽ പൊടിച്ചോ Crush ചെയ്തു store cheythu ഞാൻ വെക്കാറുണ്ട് അതാണ് തോരന്. അവിയലിൽ ഉപയോഗിക്കാറുള്ളത്. ജീരകം കടിക്കുന്നത് ഇഷ്ടമല്ലാത്തവർക്ക് ഇത് Try cheyyam...mam recipes ആദ്യമായി കാണുന്നത് തീർച്ചയായും ഉണ്ടാക്കും 🥰🥰
@Lovebase-u1w3 жыл бұрын
ചേച്ചി സേഫ് ആണല്ലോ. നമ്മുടെ നാടിനെ ബാധിച്ചിരിക്കുന്ന ഈ വൈറസ് പെട്ടെന്ന് മാറാൻ പ്രാർഥിക്കം എല്ലാവർക്കും. ചേച്ചിടെ ഓരോ വീഡിയോ കാണുമ്പോ അതിൽ എളുപ്പത്തിൽ ഉള്ളതുകൊണ്ട് തെയ്റക്കാൻ പറ്റുന്ന കറി ഉണ്ടാകാൻ പറ്റുന്നു
@lathikanagarajan78962 жыл бұрын
Ee randu recipes um njan aadhyamayittanu kanunnathu..mampazha puliseri undakarundu..undaki nokanam
@manikantanpremraj67693 жыл бұрын
മാഡത്തിന്റെ എല്ലാ റെസിപ്പി യും ഇഷ്ടം ♥️♥️♥️
@deeparajesh20183 жыл бұрын
Madathinem bayankara ishttam
@vijayalakshmijayaram67103 жыл бұрын
Innathe randu recepium super aanu👌👌👌😋 vendayka aviyal first time aanu canunnathu. Theerchayaum try cheunnathanu 😘🤩🥰❣️🙏😊🌹. Stay home stay safe and take care Lekshmi. Lekshmi ende skin kyil nalla chulivukal undu mugathum rinklse undu athinu oru home remedies paranju tharamo please athupole neckilum mugathum niraye black dots undu. Athinum oru home remedy paranju tharamo please. Eniku onlinilo,shopil ninno vanghan patilla 😰 ende situation manasilayi canumennu caruthunnu. Ethanu best home remedies ennu parayamo please. Love you so much. God bless you.
@SreepriyaG3 жыл бұрын
Adipoli recipes. Ithu pole Simple recipes iniyum venam. 21 years ayi use cheyuna pathragal pole ente veetil 30 years ayitula glass plates dinner set agane ellam imported (Maleysia) ayathu und. Athoke oru feel vereyanu Chechi. Achanum ammayum vagiyathukond anikathu use cheyan sadhikunu. Take care. Thank you.
@LekshmiNair3 жыл бұрын
🥰👍
@hemalathabalan89563 жыл бұрын
മാം, ഇന്നത്തെ വിഭവങ്ങൾ രണ്ടും എന്റെ ഫേവറിറ്റ് ആണ്. പൈൻ ആപ്പിൾ, മാമ്പഴം , ഏത്തപ്പഴം ഇതിലേതേലും പുളിശ്ശേരി ഇടയ്ക്കിടെ ഉണ്ടാക്കും. പിന്നെ രണ്ടു തെങ്ങ് മുറിച്ചതിനാൽ വാങ്ങുന്ന തേങ്ങ കൊണ്ടു ഇത്‌റ ലാവിഷ് ആയി ചേർക്കില്ല. ഞങ്ങടെ ടെറസ്സിലെ പച്ചക്കറി തോട്ടത്തിൽ നിന്നും ഒരുവിധം എല്ലാം കിട്ടുന്നു.
@rejulasurendran93933 жыл бұрын
വെണ്ടക്ക അവിയൽ try ചെയ്തു നോക്കാം
@sunithasree9603 жыл бұрын
വെണ്ടയ്ക്ക അവിയൽ വെച്ച് നോക്കാം madam
@beenapraveen55563 жыл бұрын
Kure vendakka irikkunnundu theerchayayum try cheyyum, thank u mam
@kalar34293 жыл бұрын
Thank you chechi..I tried vendaka avial and it came out fantastic...Thank you🥰😇
@resmir94683 жыл бұрын
വെണ്ടക്ക വെച്ച് അവിയലും ഉണ്ടക്കാം കാണിച്ചതിന് നന്ദി
@premakrishnan83393 жыл бұрын
രണ്ടു പാചക കുറിപ്പുകളും ഈ സി യാണ് മാം താങ്ക് യു
@fbnamesureshsuresh95463 жыл бұрын
മാമ്പഴ പുളിശ്ശേരി കഴിച്ചിട്ടുണ്ട് ഈ പഴം പുളിശ്ശേരി ഇപ്പോൾ ആദ്യമായി കേൾക്കുകയും കാണുകയും ചെയ്ത ഞാൻ 😋
@sailakshmi88653 жыл бұрын
ഇതുപോലെ pineapple പുളിശ്ശേരിയും ഉണ്ടാക്കാം. Tastey ആണ്.
@peaceforeveryone9673 жыл бұрын
എൻ്റെ വീട്ടിൽ സ്ഥിരം ഉണ്ടാക്കുന്ന കൂട്ടാനാണ് പഴം പുളിശ്ശേരി. ഇതേ റെസിപ്പി. വെളുത്തുള്ളിയും ഉള്ളിയും ചേർക്കാത്ത ഏത് പുളിശ്ശേരിയും നല്ലതാണ്.
@renirachelgeorge37743 жыл бұрын
@@peaceforeveryone967 നിങ്ങൾ കൊച്ചി ആണോ
@renirachelgeorge37743 жыл бұрын
@@sailakshmi8865 ഞാനും
@peaceforeveryone9673 жыл бұрын
@@renirachelgeorge3774 അല്ല. കോട്ടയം.
@Lovebase-u1w3 жыл бұрын
ഉള്ളത് കൊണ്ട് പെട്ടെന്ന് റെഡി ആകുന്ന റെസിപ്പി ഇടണേ ചേച്ചി
@shilajalakhshman81843 жыл бұрын
Njan ആദ്യമായി comment ഇടുന്നു സൂപ്പർ mam എന്റെ അമ്മയുടെ special ആണ് വെണ്ടക്ക അവിയല്‍, ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കുന്നത് 👌
@lathikanagarajan78962 жыл бұрын
Lakshmi mam nte samsaram eniku valiya ishttamanu..thalakanam thottu theendiyittilla
@twinsworld81663 жыл бұрын
വെണ്ടയ്ക്ക അവിയൽ ആദ്യമായി ട്ടാണ് കാണുന്നത്. എന്തായാലും കൊള്ളാം super.
@bindukrishnan34753 жыл бұрын
Mixi ഏതാ കമ്പനി. Cast iron പാത്രം വാങ്ങിയ ഉടനെ use ചെയ്യാമോ മയക്കണോ. വീഡിയോ super
@deepagopinathansathya1023 жыл бұрын
Hai Chechi, Super. 😋😋 എൻ്റെയമ്മയുടെ ഒത്തിരി ഇഷ്ടവിഭവമാണു് , ഏത്തപ്പഴ പുളിശ്ശേരിയും വെണ്ടക്ക അവിയലും. അമ്മ ഈ അവിയലിൽ തക്കാളിയും കൂടി ചേർക്കാറുണ്ട്.
@easyworld80953 жыл бұрын
ചേച്ചീ Super ആദ്യമായാ പഴം കൊണ്ടുള്ള കറിയെ പറ്റി അറിയുന്നത് അടിപൊളി ഞാൻ തീർച്ചയായും ഉണ്ടാക്കും love you So much chechiii
@LekshmiNair3 жыл бұрын
🥰
@easyworld80953 жыл бұрын
🤩😍
@abhilashmaladath42533 жыл бұрын
21 വർഷം ആയിട്ടും ആ പാത്രം സായിപ്പിനെപ്പോലുണ്ട് ....😍😍😍😍
@annejacob73973 жыл бұрын
I prepared ventakka aviyal today for lunch. Super aanu.taste super
@LekshmiNair3 жыл бұрын
Very happy to hear your feedbacks dear 🥰
@salikurian68793 жыл бұрын
വെണ്ടക്ക അവിയൽ ആദ്യമായി കാണുന്നു 👌😋😋 രണ്ടു കറികളും സൂപ്പർ 👍👍 thank u mam for the recipe 💝💝
രണ്ടും ആദ്യമായിട്ടാ കാണുന്നത്...എന്തായാലും try ചെയ്യും....കണ്ടിട്ട് സൂപ്പർ 👌👌👌👌thank you maam..love you...😍😍
@sanalp.k46813 жыл бұрын
Dear Chechi.. I tjk we can use..Pacha Manga or Irumba puli instead of Vaalan puli vellam.... Same way we used to make Drumstick AVIAL....when they are in Plenty..... Ys a Good One....Thx for it.
@LekshmiNair3 жыл бұрын
Sure you can 👍
@seemat15923 жыл бұрын
👍👍 Vendakka njan try chythu....magic oven pgm Pazham pulissery try chyam👍 Eniku undu same pathram😀(more than 21 years.....ammma thannatha)
@sailakshmi88653 жыл бұрын
ഇതുപോലെ ചെറിയ ചെമ്പ്, വെള്ളരിക്ക മാത്രം ഇട്ട് അവിയൽ.... നന്നായിരിക്കും.
Undaki nokki. Ee recipe. Super. Aieeunnu thanks madam for good recipe
@binduvikraman69563 жыл бұрын
വെണ്ടക്ക അവിയൽ Super, ചേച്ചിയുടെ എല്ലാ recipie നല്ലതാണ് ❤❤❤
@jayakrishnanunni49853 жыл бұрын
കിടക്കച്ചി receipy mam... 💕💕💕💕.... ഇന്ന് ഞാൻ mam ന്റെ അട ദോശ recepy ചെയ്യുന്നു.... Result kk ആയിട്ടു പറയാം കേട്ടോ....
@MsMidhuna3 жыл бұрын
Ente ammuma dae ruji koottulla tvm style dishes oka chechi dae kayyinu indaki kaanumbol valare santhosham...thanks a lot chechi
@ushasudhakaran22093 жыл бұрын
അടിപൊളി ചേച്ചി.. എന്റെ ഏടത്തിയമ്മ തിരുന്തപുരത്തെ കുറേ ഒക്കെ വിഭവങ്ങൾ പരിചയപെടിത്തി തരും. അതിൽ ഒന്നാണ് ഈ പുളിശ്ശേരി. ഞങ്ങൾ എല്ലാവർക്കും വളരെ ഇഷ്ടമാണ്. Cast iron നിന്റെ ഇൻഫോ ഡെസ്ക്രിപ്ഷൻ ബോക്സിൽ കണ്ടില്ല. Non stick പാത്രത്തെ കാളും നല്ലതാണോ?
@dhanyaviswanathan34253 жыл бұрын
Cast iron pan link ippolum വന്നിട്ടില്ല ചേച്ചി... Please look into it Looks cute Would like to buy...
@mrboban50493 жыл бұрын
സാധാരണ അവിയലിന് ചേർക്കാത്ത " വെണ്ടക്ക " കൊണ്ട് " അവിയൽ " ,,, കൊള്ളാം
@maryhefy51043 жыл бұрын
ഇതുപോലെ healthy and tasty ആയ veg receipies ഇനിയും പ്രതീക്ഷിക്കുന്നു... 😍👍
@MANJU-zx2lk3 жыл бұрын
2വിഭവവും supper mam വെണ്ടയ്ക്ക അവിയൽ ഞാൻ ആദ്യായിട്ടാണ് കാണുന്നതും കേൾക്കുന്നതും
@lekhanair23563 жыл бұрын
Super ലക്ഷ്ചേച്ചി, ചേച്ചി വെളിച്ചെണ്അല്ലേ അവിയലിനു ഉപ്പയോഗിക്കിന്നത്
@sujaabhilash12243 жыл бұрын
Veg Lunch Menu കൂടുതൽ പ്രതീക്ഷിക്കുന്നു
@drowpathychandran11793 жыл бұрын
Super
@TheRhythmOfCooking3 жыл бұрын
Thank you mam 🥰. Simple vegetarian recipe 👍👌👏. With lots of love sangeetha 🥰
@stellapeter2853 жыл бұрын
Superrrrr mam ullàthukond onampole alle ee sahacharyathil pattiya receipe vendayka ingane veykanpattumennu enik atiyillarunnu kuzhanju pokille ennu pediya enthayalum aa pedi mari cheythunokate thank u mam😘😘😋❤
@neethuudayan8993 жыл бұрын
Ente ammayum ethu polai thannaya pathrangal sookshichu upayogikan midukki anu ethu kandapol ammayai oruthu😍😍😍❤️❤️❤️
@reethajose91593 жыл бұрын
Hi chechi....chechiyude pazham pulisseriyum vendakka aviyalum soya chanksum ayirunnu innathe njangalude lunch menu....very very tasty. Ente husbandinu valare ishtappettu.Thank you chechi. Iniyum variety items undakkuvanulla kripa daivam chechikku tharatte ennu prarthikkunnu.God bless you. 🙏🙏
@LekshmiNair3 жыл бұрын
Very happy to hear your feedbacks dear 🥰
@seethalakshmiap40093 жыл бұрын
നല്ല കറികൾ കാണുമ്പോൾ തന്നെ ടേസ്റ്റിയാണെന്നു തോന്നുന്നു. ഉണ്ടാക്കി നോക്കട്ടെ.👌👍
വെണ്ടയ്ക്ക അവിയൽ ആദ്യമായിട്ടാ കാണുന്നത് ഉണ്ടാക്കി നോക്കും
@savlogs67223 жыл бұрын
Good evening chechi🌹 വെണ്ടക്ക അവിയൽ അക്ഷരാർത്ഥത്തിൽ പുതിയ അറിവാ, സൂപ്പർ ലക്ഷി ചേച്ചി❤️ ഇതുപോലെ compo meals കൂടുതൽ receipes പ്രതീക്ഷിക്കുന്നു.❤️❤️
@shakuntala.k10283 жыл бұрын
Super pachakam.mam parayunathu kelkkumbol veetile oru member like feeling.not like a video.very nice.
@ammuthejas99983 жыл бұрын
Lekshmi madam, pulisseri undakunna veadio kandapozhe kzhichathupolethe oru pratheethi. Othiriishtayi.
@Lovebase-u1w3 жыл бұрын
ചേച്ചിയെ നേരിട്ട് കാണാനൊന്നു വിചാരിച്ചിട്ട് ഇതുവരെ പറ്റുന്നില്ല. കൊറോണ കാരണം. മിസ്സ് u ചേച്ചി. ജിനു രതീഷ്
@radhikamenon77463 жыл бұрын
Expecting these types of meals combo videos....
@Sumi-le2if3 жыл бұрын
Hi LN ma'am, just loved the simple curry's u have shown. Request you to just ignore the negative comments. During this tough situation being positive and taking care of our health is most important. Truly appreciate all your efforts in spreading wellbeing and positivity. Stay blessed ❤️
@LekshmiNair3 жыл бұрын
🥰❤
@jamshidabanu99413 жыл бұрын
Naadan recipes inyum kooduthal venam 🥰🥰🥰
@snowfall23203 жыл бұрын
Vendakka aviyal innu undakki..super taste aayirunnu mam
@sumayyavkm42673 жыл бұрын
ഞാൻ ആദ്യമായിട്ട് കാണുകയാണ്, ചേച്ചി വെണ്ടയ്ക്ക അവിയൽ. കണ്ടാൽ തന്നെ അറിയാം,നല്ല ടേസ്റ്റ് ആണെന്ന്....ഇനി ഉറപ്പായിട്ടും ട്രൈ ചെയ്യും...കെട്ടോ.....😊ചേച്ചി ഇനി ഉരുള കിഴങ്ങു തോരൻ ഉണ്ടാക്കി കാണിക്കാമോ? Pls..🙏
@sindhujayakumar40623 жыл бұрын
Hi Chechiii പുളിശ്ശേരി ഉണ്ടാക്കുന്നത് ആണ്. പക്ഷേ...വെണ്ടക്ക അവിയൽ കേട്ടിട്ട് പോലും ഇല്ലാ.നമ്മുടെ വെറൈറ്റി കളുടെ രാജ കുമാരി അല്ലേ.കണ്ടുനോക്കാം. ചേച്ചിയുടെ മുട്ട അവിയൽ ഇടക്ക് ഉണ്ടാക്കാറുണ്ട്.ഇഷ്ട്ടവും ആണ്. Thank you Chechiii... കൃഷി ചെയ്യുന്ന വരു പറയും. ഒരിഞ്ച് സ്ഥലം പോലും വെറുതെ കളയാൻ ഇല്ലെന്ന്.അത് പോലെ ആണ് ചേച്ചിയും.വല്ലഭവ ന് പുല്ലും ആയുധം.
Mam cast iron link tharumo... Description l kandillaa
@binduteachers46053 жыл бұрын
വെണ്ടയ്ക്ക ഇങ്ങനെ ചെയ്യാം ലേ, താങ്ക്സ് ലക്ഷ്മി
@sindhusudhakar95363 жыл бұрын
ഈ രണ്ടു റെസിപ്പി യും ആദ്യമായി കാണുന്നു.
@jayasreeantharjanam14933 жыл бұрын
vendayka aviyal onnu nokam
@geethamohan91703 жыл бұрын
Hi Mam, where is the link for cast-iron pan?
@shankrishnaa3 жыл бұрын
Hi...mam I am basically At Marthandam....tamilian....now @chennai...My mom cooked ur kozhi pidi from asianet tv shows...I think ten years before...I am your big fan...subscribed ur both channels...