ആലൂ പൊറോട്ട ഇനി ഇങ്ങനെ ചെയ്തു നോക്കു...എത്ര കഴിച്ചാലും മതിവരില്ല || Easy Aloo Parotta

  Рет қаралды 1,802,951

Lekshmi Nair

Lekshmi Nair

3 жыл бұрын

Hello dear friends, this is my 298th Vlog. This is In this video I demonstrate an easy way to make Aloo Parotta
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Easy Aloo Parotta
Potato - 2 Big / 3 Medium
Wheat flour - 2 Cups
Salt( according to taste )
Water - 1 Cup
Refined oil - 1 tbs
ginger - 11/2 tbs (Finely chopped)
green chillies - 4 nos (Finely chopped)
Big onion - 2 big (Finely chopped)
Refined oil - 11/2 tbs
Mustard Seeds - 1tsp
Curry Leaves
Salt( according to taste )
Turmeric powder - 1/2 - 3/4 tsp
Coriander leaves
Ghee
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 400
@suhaibm8695
@suhaibm8695 3 жыл бұрын
ഉണ്ടാക്കാൻ കോംപ്ലിക്കേറ്റഡ് ആണ് എന്ന് തോന്നിക്കുന്ന ഏതു dish um Mam വളരെ അനായാസത്തിൽ ചെയ്തു കാണിക്കുമ്പോൾ njanglk കുക്ക് ചെയ്യാനുള്ള confidence വളരെയധികം കൂടുന്നുണ്ട് എന്നത് സത്യമാണ്. 😍🤗
@iqbalusman8162
@iqbalusman8162 3 жыл бұрын
യെസ് കറക്റ്റ്
@pushpalakshmi2533
@pushpalakshmi2533 3 жыл бұрын
ശെരിയാണ്
@sobhal3935
@sobhal3935 3 жыл бұрын
ഞാൻ try ചെയ്തു നോക്കിയിട്ട് ഒരുവിധത്തിലും ശരിയായി പരത്തിയെടുക്കാൻ പറ്റാഞ്ഞ ഒരു item ആണിത്. ഇതു കണ്ടിട്ട് എത്ര easy.
@rajanimb4660
@rajanimb4660 3 жыл бұрын
ഹാവൂ, ചേച്ചി കണ്ടപ്പം തന്നെ കൊതി തോന്നുന്നു
@pushpavallikk4576
@pushpavallikk4576 3 жыл бұрын
@@pushpalakshmi2533 thank s
@leelachengat7629
@leelachengat7629 3 жыл бұрын
ലക്ഷ്മീ നായരുടെ Cooking class വളരെ perfect ആണ് .. ഒരു സംശയവുമില്ലാതെ നമുക്ക് follow ചെയ്യാം Thank u La Kshmi ...
@ashokkumark9292
@ashokkumark9292 3 жыл бұрын
Very nice.
@sreenandasreenanda4820
@sreenandasreenanda4820 3 жыл бұрын
Yes
@chinnuraju8376
@chinnuraju8376 3 жыл бұрын
@@sreenandasreenanda4820 l
@saffworld8281
@saffworld8281 2 жыл бұрын
കൊതി വന്നൂട്ടോ മാഡം 😋😊
@kochurani5889
@kochurani5889 2 жыл бұрын
@@ashokkumark9292 by
@mishaalsanoop6914
@mishaalsanoop6914 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള food ആണ് aloo paratha😍ഞാൻ northil ആണ് stay ചെയുന്നത് ഞാൻ എപ്പോഴും കഴിക്കുന്ന ഒരു food ആണ്. Anyway thank u for ur presentation 😊
@usha8111
@usha8111 2 жыл бұрын
ഇതു കൊള്ളാം. തീർച്ചയായും ട്രൈ ചെയ്യും.. പണ്ട് ചെയ്തിരുന്നു. പിന്നെ പിന്നെ മടിയായി. ഫില്ലിംഗ് ഇത്ര smooth ആകാത്തതായിരുന്നു എന്റെ പ്രശ്നം, എന്നു തോന്നുന്നു. രണ്ടു വിധവും നോക്കിയിട്ടുണ്ട്. രണ്ടു പ്ളാസ്റ്റിക് ഷീറ്റിന്റെ ഇടയ്ക്കു വെച്ചു പരത്തി എടുക്കുന്ന ഒരു രീതി ആയിരുന്നു. Thanks Lekshmi. Will surely try.
@reethujeskleen7278
@reethujeskleen7278 3 жыл бұрын
കുക്കിംഗ്‌ methods are perfect.... I like ur recipies..... ഉണ്ടാക്കിയപ്പോൾ അടിപൊളി 😋😋
@mymoonathyousaf5698
@mymoonathyousaf5698 3 жыл бұрын
ഫസ്റ്റ് methed സൂപ്പർ നല്ല ഈസി ആണ് കെട്ടോ ഈ ഐഡിയ ഞാൻ ഇപ്പോഴാ. മനസിലാക്കിയത് 👍 ഞാൻ സെക്കന്റ് methedil ആണ് ഉണ്ടാകുന്നെ അതു നല്ല പാട് ആണ് താനും 👍👍🙏🙏😍
@kochuranijose9672
@kochuranijose9672 2 жыл бұрын
Hello mam, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചേച്ചി അതുണ്ടാക്കിയിട്ട് കഴിച്ചും കൂടി കാണിച്ചു അതൊരു ഭയങ്കര സന്തോഷം തോന്നി. ചേച്ചി പറഞ്ഞും ചെയ്തും കാണിക്കുന്ന രീതി വളരെ ഇഷ്ടം തോന്നുന്നു. Thanks chechy. 👍💔💔💔👌👌
@nishadivakaramallan3785
@nishadivakaramallan3785 2 жыл бұрын
ഞാനും ഉണ്ടാക്കി കുറെ നാളായി ഉണ്ടാക്കാൻ ശ്രമിച്ച ഒരു സാധനം. First method ആണ് try ചെയ്തത്. So easy അടിപൊളി ആയി 😚😚😚
@minibabu5944
@minibabu5944 3 жыл бұрын
ആലു പൊറോട്ട സൂപ്പർ ചേച്ചി..ഞാൻ രണ്ടാമത്തെ step ആണ് followചെയ്യുന്നത്.. എൻറെ പാവം ലക്ഷ്മി ചേച്ചി🤗 എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ ..എൻറെ ജീവിതത്തിൽ ഒത്തിരി ദുഃഖങ്ങൾ ഉള്ള ആളാണ് ഞാൻ ചേച്ചി ..പക്ഷേ ചേച്ചിയെ കാണുമ്പോൾ ഞാൻ തനിച്ചല്ല എന്നും തോന്നും😢😢 ചേച്ചിയുടെ ചില സ്വഭാവങ്ങൾ എനിക്കും ഉണ്ട് കേട്ടോ🙏🏻✨❤✨🙌🏻
@emilinroseart2910
@emilinroseart2910 3 жыл бұрын
Hi mini,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....
@nisigracek7698
@nisigracek7698 3 жыл бұрын
njan innu cook cheythu... super.... Thank you mam😍😍😘😘😘
@savlogs6722
@savlogs6722 3 жыл бұрын
ലക്ഷ്മി ചേച്ചി നന്നായിട്ടുണ്ട്, ആദ്യമായാണ് ഞാൻ ചേച്ചീടെ vlog കാണുന്നേ , പെട്ടെന്ന് കഴിയുന്ന അവതരണം , പിന്നെ നമ്മുടെ വീടിന്റെ തന്നെ അങ്കണം കുറച്ചു കൂടി മനോഹരമാക്കുന്നു അത്. ഞാൻ Cotton hill school ൽ ചേച്ചീടെ 3 batch നു പുറകെ എത്തിയിരുന്നു. അന്ന് തന്നെ ചേച്ചിയെ സ്കൂൾ Election ഒക്കെ നിന്ന് പരിചയപ്പെട്ടിരുന്നു , സംസാരിച്ചിട്ടുമുണ്ട്. അന്നത്തെ ആ ഒരു സംസാര രീതി ഈ സംസാരത്തിനിടയിലും എനിക്ക് feel ചെയ്തു. അതു കൊണ്ടാണ് ഇത്രയും എഴുതിയത്. ചേച്ചി നോക്കുമോ എന്ന് പോലും അറിയില്ല. വെറുതെ ഒരു nostalgic feeling School ന്റെ കൂടെ ഉണ്ടായി അതാ, എന്തായാലും നന്നായിട്ടുണ്ട് ലക്ഷ്മി ചേച്ചി , ആലു പറോട്ട ഞാൻ try ചെയ്യുന്നുണ്ട് Thank YOU
@deepaabhilash9526
@deepaabhilash9526 2 жыл бұрын
Njan innu try cheythu... super ayitundu.. Ithuvare ithrayum perfection undayitila...thank you maam
@jayasukumaran9957
@jayasukumaran9957 3 жыл бұрын
എല്ലാം വളരെ നന്നായിട്ടുണ്ട് മനസിലാക്കാൻ എളുപ്പവും thanks.
@amrithaa22
@amrithaa22 11 ай бұрын
Klki
@sobhaapanicker2190
@sobhaapanicker2190 3 жыл бұрын
woww my favourite dish. thank u mam . 🙏🌹
@preenars9516
@preenars9516 2 жыл бұрын
നന്നായി ഉണ്ടാക്കാൻ സാധിച്ചു.. Thanks ♥️
@bindulakshman1255
@bindulakshman1255 3 жыл бұрын
ചേച്ചിയുടെ . വർത്തമാനവും preperation ഉം കണ്ടിരിക്കാൻ തന്നെ എന്തു രസാ
@smithaarun9561
@smithaarun9561 3 жыл бұрын
കാത്തിരുന്ന receipe 😊😊😊 thank u mam....
@kamalaashok8981
@kamalaashok8981 3 жыл бұрын
Excellent presentation.
@MayaDevi-kh3ml
@MayaDevi-kh3ml 2 жыл бұрын
Excellent tips for making tasty Aaloo Porota
@jinsit4955
@jinsit4955 3 жыл бұрын
ആലു പൊറോട്ട ഞങ്ങൾ ഉണ്ടാക്കി. വളരെ നന്നായിരുന്നു. Thanks
@SoumyaHari.
@SoumyaHari. 3 жыл бұрын
Made this today.. excellent is an understatement 😍
@lekshmis3518
@lekshmis3518 3 жыл бұрын
mam, aloo porotta is very tasty...thank u for the recipe
@asokkumar9031
@asokkumar9031 3 жыл бұрын
കഴിക്കാൻ കൊതിയായി. നാളെ ഉണ്ടാക്കി നോക്കാം. Yummy taste...
@dhanyagopinath8274
@dhanyagopinath8274 3 жыл бұрын
ആന്റി Thanks for adding this recipe...... 😍😍
@ratinair2298
@ratinair2298 3 жыл бұрын
AS I AM RESIDING IN GUJARAT ,ALOO PARATHAS IS A PART OF WEEKLY MENU.YOUR RECIPE WAS REALLY GOOD
@deepapramod2747
@deepapramod2747 3 жыл бұрын
Hi. This recipe is mouth watering.will try Thank you.
@sarasyummykitchen7309
@sarasyummykitchen7309 3 жыл бұрын
ഞാനും ഉണ്ടാക്കി ma'am.... New n Easy way ക്ക് വളരെ അധികം നന്ദി....
@seniraj9132
@seniraj9132 2 жыл бұрын
ചേച്ചി പറഞ്ഞത് പോലെ, ഉള്ളം കൈ അമർത്തി ആണ് ഞാൻ ഇപ്പോൾ ചപ്പാത്തി കുഴക്കുന്നത്. So soft chappathi ചേച്ചി. I, love my ചേച്ചി. Thanks.
@chinchuramjith
@chinchuramjith 3 жыл бұрын
Thank u soo much for such a beautiful recipe 😍😍
@amuneera
@amuneera 3 жыл бұрын
I love this one 😍 Ma’am.. can u please do a detailed video on freezer meals .. suited for working moms.
@sindhudaniel5845
@sindhudaniel5845 3 жыл бұрын
അടിപൊളി dish. കൊതി തോന്നുന്നു. നാളെ ഉണ്ടാക്കും
@fishchannel640
@fishchannel640 3 жыл бұрын
Chechi njan ഉണ്ടാക്കി സൂപ്പർ 🥰🥰🥰🥰
@raniazeeb8843
@raniazeeb8843 3 жыл бұрын
Thank u so much 4vthz recepie.. Today's dinner... In sha Allah 😍😍😍
@sreekala669
@sreekala669 3 жыл бұрын
Adipoli...Thank uu for this delicious recipe...
@zeenavahab-doha1487
@zeenavahab-doha1487 2 жыл бұрын
Lovely റെസിപ്പി പ്രസന്റേഷൻ.. Sure will make ടുഡേ
@anjuen7239
@anjuen7239 3 жыл бұрын
Very tasty..njanum wait cheidu irikkuayirunnu
@ajmikali8795
@ajmikali8795 3 жыл бұрын
Thank you ma'am...I was waiting for this
@reejageorge9539
@reejageorge9539 3 жыл бұрын
Mam, no one can beat u in variety of dishes. Your passion in cooking I did n't seen in anyone. You are Great!!! 🍡
@robinjosephparathara3624
@robinjosephparathara3624 Жыл бұрын
.
@fidhafathima3522
@fidhafathima3522 3 жыл бұрын
Njanum undakki. Super taste. I like it very much
@shameemak1651
@shameemak1651 3 жыл бұрын
ഹായ് ചേച്ചീ ആലു പൊറോട്ട സൂപ്പർ ഞാനും ഉണ്ടാക്കും
@remadeviparakkat179
@remadeviparakkat179 3 жыл бұрын
Actually I thought that it is a very complicated dish.... Time consuming one. But now I feel that I can do it. Profound thanks dear
@ushakumari6089
@ushakumari6089 2 жыл бұрын
Nice
@arshasabu8045
@arshasabu8045 3 жыл бұрын
Mam Thank you so much for this recipe ♥️♥️
@geethumohan5394
@geethumohan5394 3 жыл бұрын
Nte fav aah ithm nalla katta tairum orlpam north style acharum😍😍😍
@evarose4717
@evarose4717 3 жыл бұрын
ഞാൻ വീട്ടിൽ try ചെയ്തു, its very tastyyy..
@sreevidyapramod9770
@sreevidyapramod9770 3 жыл бұрын
I was also waiting for this recipe Thank you Mam ❤️
@aiswaryap2489
@aiswaryap2489 3 жыл бұрын
8 ìiùù
@sureshnair4385
@sureshnair4385 3 жыл бұрын
Nice, tempt to make and eat. Keep showing such kind of recipies .
@GAMathew
@GAMathew 7 ай бұрын
​@@aiswaryap2489ft
@georgemarathonthara4975
@georgemarathonthara4975 3 жыл бұрын
My Dear Lekshmi Chechy, I was just watching your Cooking Vlog "Easy Aloo Paratha". It is a nice Vlog and I really really enjoyed watching it. Crispy, flaky Aloo Paratha are an emblem of soulful Indian Cooking. Indeed it is my favourite dish.. Thank you so much and good morning.. ❤💋
@subhadramukundan3721
@subhadramukundan3721 3 жыл бұрын
Recipe kanda udane masala തയ്യാറാക്കി. ഇനി രാത്രി ബാക്കി. Thanks for the recipe
@rosiniunnikrishnan2465
@rosiniunnikrishnan2465 2 жыл бұрын
ആലൂ പെ> റാട്ട സൂപ്പർ ആദ്യത്തെ രീതിയാണ് എനിക്കിഷ്ടം
@deepthimanjaly3804
@deepthimanjaly3804 3 жыл бұрын
Today tried the recipe and it came out really well...thanks mam👍
@aaryakilimanoor14
@aaryakilimanoor14 3 жыл бұрын
Njan inn undakki... It came out well... Thanks for the recipe... 😍
@jollyammajohn7418
@jollyammajohn7418 3 жыл бұрын
Hood
@ziyahzone295
@ziyahzone295 3 жыл бұрын
A cute feedback from my 9yrs old son..Lekshmiyanti paranjath sheriya le ..alooparatha is rreeaallyy taastyy...nn..makkal aaswadich kazhichu...ini eppozhum undaakkaanm nn... anyway tons of thanks to Mam for teaching this sort of recipe s...nd turning ordinary ladies to wonderful chefs as well 🙏😄💞
@prasannaajit9154
@prasannaajit9154 2 жыл бұрын
Looks very appetizing thank you
@krishnajaknambiar4272
@krishnajaknambiar4272 3 жыл бұрын
ഞങ്ങളുടെ മനസ്സ് വായിക്കുന്ന സംവിധാനം വല്ലതും ഉണ്ടോ കയ്യിൽ 😘 ഇതിന്റെ റെസിപ്പി കിട്ടിയെങ്കിൽ എന്ന് വിചാരിച്ചേ ഉള്ളൂ.. lots of love💕
@Sonukavumkal
@Sonukavumkal 3 жыл бұрын
അയ്യോ സത്യം.. ഞാൻ ഇന്നലെ ഓർത്തതെ ഉള്ളു....
@SherlysMicroKitchen
@SherlysMicroKitchen 3 жыл бұрын
ha ha athu kollam...hi hi
@jeena24189
@jeena24189 3 жыл бұрын
Same here
@SherlysMicroKitchen
@SherlysMicroKitchen 3 жыл бұрын
@@jeena24189 good
@aswathyratheesh5278
@aswathyratheesh5278 3 жыл бұрын
Exactly👍
@karthikms4205
@karthikms4205 3 жыл бұрын
So tasty mam. After seeing this video my mother made me this aloo porata🥰🥰
@rajasthankazhchakal9894
@rajasthankazhchakal9894 3 жыл бұрын
Hai Chechi njan Rajasthanil ninnu anu.ivide njangal filling undakkunnath smashed potato yil onion,ginger,green chilly, coriander leaves, turmeric powder, chilly powder,fennel seed and garam masala direct cherthu mix cheyyum.oil cherthu choodakkilla.enthayalum chechiyude aaloo porotta super.love you chechiiiiii
@shajikarunakaran7480
@shajikarunakaran7480 3 жыл бұрын
Njan undakki super.... veetil ellaperkkum ishttayi
@kaliyatavumtheyyam3661
@kaliyatavumtheyyam3661 3 жыл бұрын
The recipe is very good..I watch all videos of mam
@remadevim3046
@remadevim3046 3 жыл бұрын
ആലുപൊറോട്ട ഉണ്ടാക്കുന്ന വിധംകണ്ടു.നന്നായിട്ടുണ്ട്.ഇനിഞാനുംഉണ്ടാക്കൂം.നന്ദി
@MumsChoice
@MumsChoice 3 жыл бұрын
എന്ത് സിമ്പിൾ ആയ അവതരണം tried ,it was good
@jishnup.r5395
@jishnup.r5395 3 жыл бұрын
Njan ee recipe uttarpradesh il coffe house il nilkkumbol undaakkiyittund. U.p yil chennappol aanu ingane oru food undenn ariyunne. Very tasty
@PrettyAnnaDino
@PrettyAnnaDino 3 жыл бұрын
Hi... try adding ajwain to the aloo mixture. Just a suggestion😊 it adds to the taste
@sasikala8167
@sasikala8167 3 жыл бұрын
This recipe is so fantastic and u made us feel very easy to make..,Thank u Mam 👌👌👍👍
@beenageorge7273
@beenageorge7273 3 жыл бұрын
very gud receipe👍 | will try it today❤️ Thank you Mam❤️😘👍🙏
@preethaanand7541
@preethaanand7541 3 жыл бұрын
Ithu try chaithu.super aayiii....thank you chechi...❤
@jimmyk5243
@jimmyk5243 3 жыл бұрын
I was always doing by the second method. Will try the first one. Cumin seeds tastes better than mustard. Thank you for sharing 😊
@neetumani4201
@neetumani4201 6 ай бұрын
Everyone not like cumin taste
@Sulthanasahed
@Sulthanasahed 3 жыл бұрын
ചേച്ചീ , ഉണക്കമീനിൻ്റെ rcp കാണിയ്ക്കാമോ ? Ln vlogൽ ഇത് വരെ കാണിച്ചിട്ടില്ല.
@kavithakamaladas4035
@kavithakamaladas4035 3 жыл бұрын
ഇന്ന് ഞാനും ആലൂ porotta yundakukaa.. Thank u chechi. Njan delheel aayirunnu. Avide vachu schoolil one day aloo porottayanu. Kazhichittund.. But undakkunnath adyam..eee vedio kandappo dairyam easyanu.
@nishapaul4464
@nishapaul4464 3 жыл бұрын
ഈ method വളരെ നല്ലതാണ് ,nan എപ്പോഴും 2 method ആണ് ചെയ്യാർ ,അതിൽ center portion മാവ് മാത്രമേ ഉണ്ടാകൂ, this is good ഇനി ഇങ്ങനെ chaiyam ,nan massalayil chat masala edarund
@emilinroseart2910
@emilinroseart2910 3 жыл бұрын
Hi nisha,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....
@achuandathutty8060
@achuandathutty8060 3 жыл бұрын
Was waiting for this receipe.... Thank you so much ma'am 🤗🤗
@user-bl7yo8mw5m
@user-bl7yo8mw5m 3 жыл бұрын
Respected Mam Your Aloo parotta is 👌 but I have mentioned my doubt in professional ICECREAM making. Kindly consider. Thank you Mam
@vinnyjagadeesan8674
@vinnyjagadeesan8674 3 жыл бұрын
Nannayittunde undakki nokkam rava edaliyum chammandhiyum undakki nalla rssandayirunnu
@jayasreed7371
@jayasreed7371 11 ай бұрын
I will try this recipe tomorrow Thank you Mam for this wonderful recipe
@maryann9705
@maryann9705 3 жыл бұрын
Thanks for the recipe Ma'am...💕💕💕
@LekshmiNair
@LekshmiNair 3 жыл бұрын
🤩❤
@kappayummennum3959
@kappayummennum3959 3 жыл бұрын
Fhety
@benmathews7185
@benmathews7185 3 жыл бұрын
Thank U for... the recipe... ❣️❣️
@SATISHMMENON
@SATISHMMENON 3 жыл бұрын
Thank you for aloo paratha recipe.
@meghachandran2880
@meghachandran2880 3 жыл бұрын
Thank you so much🥰🥰 easy receipe ♥️
@LekshmiNair
@LekshmiNair 3 жыл бұрын
🤩❤
@sreealvers
@sreealvers 3 жыл бұрын
Hello mam.🙂 Everyday I eagerly wait for your video. We love you and your recipe mam💕💕
@devaduthanv2024
@devaduthanv2024 3 жыл бұрын
Spr taste.. And easy to make.... Thank you so much chechiii
@siddharthvijayan3865
@siddharthvijayan3865 3 жыл бұрын
Njan undakki superb thanks mam
@bccorner
@bccorner 3 жыл бұрын
No doubt mam.you are the cooking queen😎 ❤️thanks for introducing the 1st trick.👍
@LekshmiNair
@LekshmiNair 3 жыл бұрын
🙏🤩
@bccorner
@bccorner 3 жыл бұрын
@@LekshmiNair Omg❤️I can't believe your reply....😁🤩🤩🤩bcz ithrem thirakkukalkidayilum oru cmntinu reply ...🔥🔥🔥🔥👍
@pokemongo2.048
@pokemongo2.048 3 жыл бұрын
Hii ലക്ഷ്മി ചേച്ചീ. എന്റെ അച്ഛൻഇത് ചെറുപ്പത്തിൽ ഉണ്ടാക്കി തന്നിട്ടുണ്ട്. എന്റെ പപ്പാ ക്കു ഇപ്പോൾ വയ്യാ. മറവിരോഗം ആണ്. കണ്ടപ്പോൾ ഒരുപാടു വിഷമം. ഞാൻ ഇത് എന്റെ മക്കൾക്ക്‌ ഉണ്ടാക്കി കൊടുക്കാം.
@ReshmaKrishnan227
@ReshmaKrishnan227 3 жыл бұрын
👍👍
@sukanyapp2420
@sukanyapp2420 3 жыл бұрын
Superb ....inn thanne try cheyum
@user-uz8rt3og6w
@user-uz8rt3og6w 8 ай бұрын
Very Nice theerchayaayum try cheyyum
@ramaiahkrishnan6256
@ramaiahkrishnan6256 3 жыл бұрын
I had tried your recipes it's very nice and tasty .Your dishes were super .🙂
@snehamohan7937
@snehamohan7937 3 жыл бұрын
I am also waiting for this recipe 😍😍
@LekshmiNair
@LekshmiNair 3 жыл бұрын
❤🤗
@devotionalp8429
@devotionalp8429 3 жыл бұрын
Really nice recipe. Thanks.
@hazbinscraft9774
@hazbinscraft9774 3 жыл бұрын
Very nice and simple method.thank you chechee
@rajeeshramesannair6743
@rajeeshramesannair6743 3 жыл бұрын
Yesterday will comment this for excellent thanks mam this recipe sharing ❤❤❤
@LekshmiNair
@LekshmiNair 3 жыл бұрын
🤩❤
@feminaabdulrasheed5911
@feminaabdulrasheed5911 3 жыл бұрын
Hello how are you Lekshmi nair
@Jijythomas
@Jijythomas 2 жыл бұрын
Hello Ma'am The rolling idea with 2 chapatis was simply super. Everyone thoroughly enjoyed the parathas, can easily roll and cook side by side and the kitchen platform was so clean during the process... Thank you so much....
@jeev9986
@jeev9986 Жыл бұрын
സ്റ്റീൽ പാത്രങ്ങൾ പക്ഷേ stainless അല്ല 🤭. Baking soda കൂടി ചേർത്ത് കഴുകിയാൽ... 😊
@kallianiraj4778
@kallianiraj4778 2 жыл бұрын
ഒത്തിരി ഇഷ്ടായി.thanks
@anukavungal6002
@anukavungal6002 Жыл бұрын
Adipoli idea
@ashasubhash430
@ashasubhash430 3 жыл бұрын
Thank you chechy, nalathe breakfast ok aayi .daily night makkalude question Anu nale entha breakfast ennu. njan ennu happy Anu . 😘
@emilinroseart2910
@emilinroseart2910 3 жыл бұрын
Hi asha,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....
@jyothika252
@jyothika252 3 жыл бұрын
Wow.. my favourite dish😍👍mam... Egg puffs with out oven cheyyamo
@smithanarayanan6540
@smithanarayanan6540 2 жыл бұрын
Super kunjungalkku vare manasilavum.... thankstto....😍👍
@sulekha.ssudhakaran7638
@sulekha.ssudhakaran7638 3 жыл бұрын
Chechi undakunna Kure recepi njan undakkiyittundu ellam super.💐
@shirleyjoseph1107
@shirleyjoseph1107 3 жыл бұрын
Wow!!! Mouth watering 😋😋
@cookingwithusha5563
@cookingwithusha5563 3 жыл бұрын
Liked the Recipe. Will definitely try it
@suryas8037
@suryas8037 3 жыл бұрын
Aahh adipoli ❤
@joji8484
@joji8484 3 жыл бұрын
Watching cookery videos I always wished "onnu kazhichu koodi kaanichengil", seeing your videos , I enjoy that last part the most 😍😍😍
@priyankabharathi7
@priyankabharathi7 3 жыл бұрын
hgg css
@bibijacob8442
@bibijacob8442 2 жыл бұрын
Nbnhxaad
@seenathomas2210
@seenathomas2210 2 жыл бұрын
Varthamanam kurakku chechiii
@sijuk1741
@sijuk1741 3 жыл бұрын
ഈ ചേച്ചി എന്റെ അമ്മയെ പോലെയാണല്ലോ.... എത്ര പഴയ പാത്രം ആയാലും... പൊട്ടിയതും അരിക് പോയത് പിടി പോയതും ഒന്നും ഒഴിവാക്കില്ല.... പുതിയത് വാങ്ങിയാൽ അത് അലമാരയിൽ കൊണ്ട് വെക്കും.... ചോദിച്ചാൽ പറയും. വിരുന്നുകാർ വരുമ്പോൾ എടുക്കാന്ന്.... ആര്.. എടുക്കില്ല... എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.. ഇപ്പോൾ ഇതാ ഈ ചേച്ചിയും ഇങ്ങനെ 😀😀😀😀😀👍
@aparnasuresh7021
@aparnasuresh7021 4 ай бұрын
Shooo
Aloo Paratha
0:55
Andy Cooks
Рет қаралды 2,4 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 9 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 95 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 55 МЛН
Aloo Paratha | All sides are filled Properly
1:00
Sagar's Kitchen
Рет қаралды 9 МЛН
අල පරාටා
3:39
Ruvee's Kitchen
Рет қаралды 40
Результат невероятен🤯
0:39
Бутылочка
Рет қаралды 10 МЛН
I got 💎 thank you so much!!
0:15
OHIOBOSS SATOYU
Рет қаралды 7 МЛН
Smart Cool Products, #bike #shorts
0:20
Smart Channel
Рет қаралды 9 МЛН