റസ്റ്ററന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് | Restaurant style Egg Fried Rice Malayalam Recipe

  Рет қаралды 9,111,420

Shaan Geo

Shaan Geo

4 жыл бұрын

Fried Rice is one of the all the time favourite Chinese dish of food lovers. This is video is about how to prepare a restaurant style egg fried rice at home. We are preparing this dish in an Indo-Chinese style. Guys, try this recipe and let me know your feedback.
#StayHome and Learn #WithMe
⚙️ WHAT I USE AT THIS CHANNEL
» Kadai (Pan) used for this video: amzn.to/3kpeEz9
🧺 INGREDIENTS
Basmati Rice (ബസ്മതി റൈസ്) - 1 Cup (200gm)
Water (വെള്ളം) - 4 Cups (Around 1 Litre)
Salt (ഉപ്പ്) - 1½ Teaspoon
Refined Oil (എണ്ണ) - 1 Tablespoon
--------------
Refined Oil (എണ്ണ) - 1 Tablespoon
Egg (മുട്ട) - 3 Nos
Salt (ഉപ്പ്) - 1 Pinch
Crushed Black Pepper (കുരുമുളക് ചതച്ചത്) - ¼ Teaspoon
--------------
Refined Oil (എണ്ണ) - 3 Tablespoons
Finely Chopped Garlic (വെളുത്തുള്ളി ചെറുതായി അരിഞ്ഞത്) - 2 Teaspoons
Spring Onion Bulb (white part) - ¼ Cup (Chopped)
Carrots (ക്യാരറ്റ്) - ¼ Cup (Chopped)
Green Beans (ബീൻസ്) - ¼ Cup (Chopped)
Capsicum (കാപ്സിക്കം) - 2 Tablespoons (Chopped)
Cabbage (ക്യാബജ്) - ¼ Cup (Chopped)
Light Soy Sauce (സോയ സോസ്) - 2 Teaspoons
Chilli-Garlic Sauce OR Chilli Sauce (ചില്ലി ഗാർലിക് OR ചില്ലി സോസ്) - 2 Teaspoons
Sugar (പഞ്ചസാര) - ½ Teaspoon
Crushed Black Pepper (കുരുമുളക് ചതച്ചത്) - ½ Teaspoon
Spring Onion Greens (green part) - ¼ Cup (Chopped)
Chilli Chicken Recipe: • ചില്ലി ചിക്കൻ - റസ്റ്റ...
Non-stick Kadai used: amzn.to/2CVKnXL
INSTAGRAM: / shaangeo
FACEBOOK: / shaangeo
English Website: www.tastycircle.com/
Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 6 400
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@kosaksipasapukal414
@kosaksipasapukal414 4 жыл бұрын
Very nice bro
@shareefkp7001
@shareefkp7001 4 жыл бұрын
-
@safvantpsafu3580
@safvantpsafu3580 4 жыл бұрын
S
@dirtonmypath8220
@dirtonmypath8220 4 жыл бұрын
Hi
@Cloudssuperstore
@Cloudssuperstore 4 жыл бұрын
Bro chemmeen achar cheyumo
@ismukmr15
@ismukmr15 4 жыл бұрын
കുറഞ്ഞ സമയം കൊണ്ട് വളരെ വൃത്തിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് താങ്കളുടെ വിജയം thank you broi..
@bijirajeev4218
@bijirajeev4218 4 жыл бұрын
True👍🏻
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot bro for your continuous support 😄
@ShaanGeo
@ShaanGeo 4 жыл бұрын
Thanks Biji 😄
@asoorasameersameer8246
@asoorasameersameer8246 4 жыл бұрын
It's trueee
@gayathriudayakumar3923
@gayathriudayakumar3923 4 жыл бұрын
Correct 👍👍👍
@rabiyarashid752
@rabiyarashid752 3 жыл бұрын
ഇത്രയും വൃത്തിക്ക് ഭംഗിയായി ഒരു you tube ചാനലിലും ഞാൻ ഇങ്ങനെ ഒരു അവതരണം കണ്ടിട്ടില്ല..... പാചകം അറിയാത്തവർ പോലും ഈസി ആയിട്ട് പഠിച്ചു പോവും..... എത്ര simple പ്രസന്റേഷൻ...... മറ്റുള്ളവർ ഓരോന്ന് ഉണ്ടാക്കുമ്പോ ഉള്ളി അരിയുന്നതും ഇഞ്ചി ചതക്കുന്ന അമ്മി,അമ്മിക്കല്ലിന്റെ shape വരെ ഇതൊക്കെ വിശദീകരിച്ച് 1 hour വരെ നീട്ടിക്കൊണ്ട് പോവും..... ഇതൊക്കെ എല്ലാരും കണ്ട് പഠിക്കണം..... അടിപൊളി ആയിട്ടുണ്ട്.... 👍👍👍👌👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ajmaljamal3056
@ajmaljamal3056 3 жыл бұрын
Yaahh its true
@user-ts3vo9ii9l
@user-ts3vo9ii9l Ай бұрын
Detailed ayi parayunath beginners nu useful annu
@muhsinaashraf95
@muhsinaashraf95 Жыл бұрын
ഞാൻ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. ഇത്ര വൃത്തിയായി കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് ഒരുപാട് thanks😊
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@PameelaVinod-cp5dg
@PameelaVinod-cp5dg 2 ай бұрын
സാറിന്റെ റെസിപി കണ്ടപ്പോ എന്തെളുപ്പമാണ് ഉണ്ടാക്കാൻ മറ്റു ചാനൽ ഫ്രെഡ് റൈസ് റെസിപ്പി കാണുമ്പോൾ ഇത് എങ്ങനെ ഉണ്ടാക്കാൻ ആണെന്ന് തോന്നിപ്പോകും, സർ എന്ത് simple ആയിട്ടാണ് പറഞ്ഞു തരുന്നത്, thanku 🙏🌹
@antonyandrews2576
@antonyandrews2576 3 жыл бұрын
കാര്യങ്ങൾ മാത്രം പങ്കുവെച്ച് സമയം ഒട്ടും പാഴാക്കാതെ, ആദ്യാവസാനംവരെ ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്നവർ വളരെ വിരളം..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Antony 😊
@aboobackeradivannimohamed6919
@aboobackeradivannimohamed6919 3 жыл бұрын
Very Correct
@sreedevipillai3803
@sreedevipillai3803 3 жыл бұрын
വലിച്ചു നീട്ടാതെ നല്ല ഭംഗി ആയി കാര്യങ്ങൾ പറഞ്ഞു മോന്റെ മിക്ക പാചകവും കാണാറുണ്ട്. നിഷ്കളങ്കമായ ചിരി. Super
@seenadickson2
@seenadickson2 3 жыл бұрын
Thats right 👌
@smithai8279
@smithai8279 3 жыл бұрын
ആരെയും വെറുപ്പിക്കാതെ എത്ര നന്നായി വ്യക്തമായി പറഞ്ഞു തരാനുള്ള കഴിവ് അപാരം തന്നെ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@joabhi
@joabhi 3 жыл бұрын
@@ShaanGeo ചേട്ടന്റെ ഈ കടായിഎവിടെ നിന്ന് വാങ്ങി?? How much??
@pathutty-123
@pathutty-123 7 ай бұрын
ഓരോ തവണ ഉണ്ടാകുമ്പോഴും video കണ്ടില്ലേൽ ഒരു മനസമാധാനം ഉണ്ടാവൂല😁😁
@ShaanGeo
@ShaanGeo 7 ай бұрын
😊
@smruthim1157
@smruthim1157 6 ай бұрын
Me too
@aradhanarithesh7900
@aradhanarithesh7900 5 ай бұрын
Sathyam❤
@riyajoseph4304
@riyajoseph4304 4 ай бұрын
Enikum
@chinnujeesan6297
@chinnujeesan6297 4 ай бұрын
Enikum agane thanna 🥰🥰🥰
@nickname6131
@nickname6131 2 жыл бұрын
ഞാൻ സാധാരണ സാധനങ്ങൾ എല്ലാം എടുത്തു വെച്ചിട്ടാവും റെസിപ്പീസ് തപ്പുന്നത് മിക്ക വീഡിയോയും വിശേഷങ്ങൾ പറഞ്ഞു സമയംകളയും കൂടെ പരസ്യവും .ബോറടിപ്പിക്കാതെ ,കാര്യങ്ങൾ എല്ലാം ഉൾകൊള്ളിച്ച് വീഡിയോ ഇട്ടത്തിനു നന്ദി.😊
@jamesk.j.4297
@jamesk.j.4297 3 жыл бұрын
താങ്കൾ എത്ര നന്നായി അവതരിപ്പിക്കുന്നു. ഇഷ്ടമായി.... പെരുത്തിഷ്ടമായി. അഭിനന്നനങ്ങൽ 👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@Priyankasarang8592
@Priyankasarang8592 3 жыл бұрын
𝖤𝗇𝗍𝗁 𝗈𝗂𝗅 𝖺𝖺𝗇𝗁 𝗏𝖾𝗇𝖽𝖺𝗍𝗁
@shylajasreedharan897
@shylajasreedharan897 3 жыл бұрын
നല്ല അവതരണം
@anjutv6538
@anjutv6538 7 ай бұрын
ഇത്രയും ഭംഗി ആയിട്ടുള്ള അവതരണം ഞാൻ ഒരു കുക്കിങ് ചാനലിലും കണ്ടിട്ടില്ല. താങ്ക്സ്
@JK-nj8qr
@JK-nj8qr 3 ай бұрын
ഉണ്ടാക്കാൻ പറ്റിയില്ലേലും നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ അടിപൊളിയാണ് ❤
@sreejasuresh4344
@sreejasuresh4344 4 жыл бұрын
ചിരിയാണ് സാറെ ഇവന്റെ മെയിൻ...... പിന്നെ ആ എളിമേം,,,, weldone brother🌷🌷🙏🙏🙏
@akeyaskitchen4483
@akeyaskitchen4483 4 жыл бұрын
Hello. Ente channels onnu kanuo😌ningalk eshtayittundenkil mathram subscribe cheytha mathi😍
@jyothiganesh967
@jyothiganesh967 3 жыл бұрын
😂😂😂
@bindu7344
@bindu7344 2 жыл бұрын
M
@anujoseph4004
@anujoseph4004 2 жыл бұрын
ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. ഇത്രയും സിമ്പിളായി പറഞ്ഞു തരുന്ന മറ്റൊരു ചാനൽ ഇല്ല.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Aleena
@Ranafathiim
@Ranafathiim Жыл бұрын
ഞാനിപ്പയ ഈ ചാനൽ കാണുന്നെ ഒരുപാട് ഉപകാരപ്രതമായ വീഡിയോ ഒരുപാട് ഇഷ്ടായി👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🤍🤍🤍🤍🤍🤍🤍🤍
@thasleemathaachu3384
@thasleemathaachu3384 Жыл бұрын
chettan adipoli aanu,the way you present the cooking video is outstanding....almost ente cooking ipo chettante video kandittanu....thank you so much
@anjusajith6720
@anjusajith6720 4 жыл бұрын
Super 😍. ചേട്ടൻ ഉണ്ടാക്കി കാണിക്കുമ്പോൾ ആണ് ഇതൊക്കെ ഇത്ര simple ആണെന്ന് മനസിലാകുന്നത്. Thank you 🙏
@ShaanGeo
@ShaanGeo 4 жыл бұрын
😂😂 intrest undel ellam simple aanu anju 😄 thanks a lot 😄
@anjusajith6720
@anjusajith6720 4 жыл бұрын
@@ShaanGeo correct😃
@sajidasameer8275
@sajidasameer8275 4 жыл бұрын
@@ShaanGeo ofccrs I love cooking
@gowrisfamilykitchen1678
@gowrisfamilykitchen1678 4 жыл бұрын
@@ShaanGeo shariyannuu 100/
@lakshmipraveen5578
@lakshmipraveen5578 4 жыл бұрын
Enikku cooking ishtavaa..ella vediosum kaanum.. katta faanaa bro
@sajidct2308
@sajidct2308 4 жыл бұрын
Nice.... വളരെ സിമ്പിൾ ആയിട്ട് ഉണ്ടാക്കി. ഇടയ്ക്ക് ഇടയ്ക്ക് തരുന്ന ടിപ്സ് ആണ് ബ്രോയുടെ ചാനലിന്റെ പ്രത്യേകത.. Anyway thank you
@ShaanGeo
@ShaanGeo 4 жыл бұрын
Sajid, thank you so much for your continuous support 😄
@mehar6782
@mehar6782 6 ай бұрын
Thank you so much shaan cheta.. you are a savior for people like me . I am a beginner.. made fried rice with the help of this recipe for the first time.. it came out really well.. got so many compliments..
@akshayc.p9888
@akshayc.p9888 Жыл бұрын
The satisfaction that I got after having this self prepared fried rice is really great. Your dedication in making videos is really appreciable.
@ShaanGeo
@ShaanGeo Жыл бұрын
Thank you Akshay
@artoffooding6324
@artoffooding6324 3 жыл бұрын
മച്ചാന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മികച്ചതാണ്... ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമാവാൻ കാരണം അത് തന്നെ...എല്ലാ ആശംസകളും👍👍 നേരുന്നു..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@vinushebi9572
@vinushebi9572 4 жыл бұрын
Fride റൈസ് എന്താണ് എന്ന് അറിയാത്ത 7 പേര് dislike അടിച്ചിട്ടുണ്ട്😊 ചേട്ടാ സൂപ്പർ അവതരണം പാചകവും കിടു
@mandhahasamarts5892
@mandhahasamarts5892 4 жыл бұрын
ചൈനീസ് ഭക്ഷണമെന്ന് പറഞ്ഞില്ലേ അതാ.... ഇപ്പൊ പലർക്കും ചൈനയോട് കട്ടകലിപ്പാ...
@bindhumurali3571
@bindhumurali3571 4 жыл бұрын
@@mandhahasamarts5892 😄😄
@ranithomas268
@ranithomas268 4 жыл бұрын
@@mandhahasamarts5892 😀😃
@anjanas1501
@anjanas1501 4 жыл бұрын
😂😂
@ShaanGeo
@ShaanGeo 4 жыл бұрын
Dislike button vechirikkunnathu adikkananallo Chumma adichu kalikkattennu 😂😂
@bindumuralidharan3197
@bindumuralidharan3197 2 ай бұрын
Made fried rice yesterday. Everyone loved it. I always had the problem of cooking rice properly. You explained it so well and for the first time it came out well. Thank you.
@krishnamohan701
@krishnamohan701 Жыл бұрын
Thank you for the perfect instruction .. you have the fool proof way to tasty food
@mother.of.a.cute.boy87
@mother.of.a.cute.boy87 4 жыл бұрын
അമ്പമ്പോ tipsodu tips പൊളിച്ചു bro ഇങ്ങനെ വേണം കുക്കിംഗ്‌ ചാനൽ ആയാൽ 👌👌👌👌🤩🤩🤩
@ShaanGeo
@ShaanGeo 4 жыл бұрын
Nalla vakkukalku othiri nanni Shinu 😄
@dradarshgr
@dradarshgr 3 жыл бұрын
Sherikkum
@CookmixCorner
@CookmixCorner 2 жыл бұрын
Very tasty
@jjkitchen3184
@jjkitchen3184 4 жыл бұрын
ഇത്ര simple ആയി recipes ചെയ്യുന്ന shan ചേട്ടനാണ് താരം 😊. എത്രയും വേഗം 1lakh subscribers ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസകൾ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😄
@harshadashi6431
@harshadashi6431 2 жыл бұрын
നല്ല അവതരണം , എല്ലാം clear ആയി പറഞ്ഞു തന്നു , thanks bro
@sarishaelatte7791
@sarishaelatte7791 3 ай бұрын
ഞാനിന്ന് ഉണ്ടാക്കി. കുട്ടികൾക്ക് വളരെ ഇഷ്ടമായി. സാറിൻ്റെ അവതരണം സൂപ്പർ
@valsammajoy7573
@valsammajoy7573 3 жыл бұрын
ചേട്ടാ പൊളി ഡിഷ്‌..... ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി ടേസ്റ്റ് ആണ്..... എല്ലാരും ഉണ്ടാക്കി നോക്കണം......
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your feedback 😊
@nehanihal5331
@nehanihal5331 3 жыл бұрын
@@ShaanGeo Suppr
@anoobsa7996
@anoobsa7996 4 жыл бұрын
Ur humble face and excellent sound and explaining made me to watch this video full❣️...U deserve more subscribers...Will reach a great level soon....
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Anoob 😊
@celinavijayan7631
@celinavijayan7631 4 ай бұрын
Perfect illustration and delivery..
@zorroo397
@zorroo397 2 жыл бұрын
3 thavana try cheythu... Superb... Thank you...❤️
@anitaveluthakkal
@anitaveluthakkal 4 жыл бұрын
Dear Shaan..Really love your recipes & clarity in your explanation..Perfect..God bless & keep going .
@mirchisalt1964
@mirchisalt1964 3 жыл бұрын
എന്ത് ചെയ്യാൻ ഉദ്ദേശിച്ചാലും ഞാൻ ആദ്യം നോക്കുന്നത് ചേട്ടന്റ വീഡിയോ ആണ് കാരണം വേറെ ഒന്നുമല്ല സമയം കുറച്ചു കാര്യങ്ങൾ അവതരിപ്പിക്കുന്നു. മറ്റുള്ളവരെ പോലെ വലിച്ചു നീട്ടുന്നില്ല.👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@nunoosvlog8148
@nunoosvlog8148 3 жыл бұрын
100% vere edhu cooking nokkan thonnillaa
@prakashcs2945
@prakashcs2945 3 жыл бұрын
Correct
@saifuneesa9702
@saifuneesa9702 2 жыл бұрын
Njanum.enn fraidrais.undakkan nokkiyathaa
@Projinn__960
@Projinn__960 2 жыл бұрын
Yaaah crct...
@littyngeorge984
@littyngeorge984 4 ай бұрын
Clear-cut presentation .. Good work Shan 🎉🎉
@renudivakaran9772
@renudivakaran9772 3 ай бұрын
Superb and easy receipe with useful tips. Tried several times. Thanks Shaan Geo.
@geethakrishnan2197
@geethakrishnan2197 4 жыл бұрын
Dear son, Definitely I will make like this. Super recipe. Stay blessed🙏
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Aunty 😄
@geenapeter3187
@geenapeter3187 4 жыл бұрын
Mone ennu ente hus nte birthday anu. Eppol njan monte recipe noki undakan pokunnu. Goodmorning and have a blessed day monee . May God bless you abundantly. 🙏
@LL-gm2oj
@LL-gm2oj 3 жыл бұрын
@@ShaanGeo k
@kuckoob8818
@kuckoob8818 3 жыл бұрын
U r my cooking guru... To be frank i was a person who never liked cooking but ur videos and recipes inspired me when my mom fell sick. I was totally frustrated when i had no clue what to do. But when i watched ur videos i made pazham pori, ulli vada, fried rice.. All ur recipes i liked and ur presentation also. U don't irritate the viewers with ur family stories and dialogues. Thanks bro...i liked ur tip in saying how to know whether the oil is ready or not. I never heard any such tips. U r a good teacher..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@iamAnupama
@iamAnupama 2 жыл бұрын
അടുക്കളയിലേക്ക് ബേസിക് ആയിട്ട് വേണ്ട പത്രങ്ങൾ എന്തൊക്കെയാണെന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ? പുതിയ ഒരു വീട്ടിലേക്ക് പോകുന്നവർക്കും തുടക്കകാര്ക്കും ഒക്കെ വളരെ ഉപകാരം ആയിരിക്കും plzz🙏🙏
@jainmariyajoy4588
@jainmariyajoy4588 2 жыл бұрын
uncle.. adipolii recipiyatta.. njn eth ennu try chythu poliyanu... polii.. my family loved it...
@harshantrvm7658
@harshantrvm7658 3 жыл бұрын
അടിപൊളി എല്ലാ കാര്യങ്ങളും ശരിക്കും മനസ്സിലാകുന്ന രീതിയിലുളള തങ്കളുടെ അവതരണo ശരിക്കും ഇഷ്ടപ്പെട്ടു നന്ദി ....
@susanroshan1518
@susanroshan1518 3 жыл бұрын
I just made this for dinner last night and my family absolutely loved it! Thank you Shaan Geo for your recipes. I’ve also tried a few others on your channel and it all turned out perfect. I really appreciate how precise and detailed you are with your instructions. I’ve noticed on other KZbin channels people tend to miss the most important details...but you are very genuine in teaching how to make each dish. Thank you for all your efforts! We always look forward to your recipes! God bless!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Susan for your great words 😊 Humbled.
@Kaalachakram--
@Kaalachakram-- 2 жыл бұрын
Ithraum bhangiyayulla avathranam vere aarkumilla.. Thanks bro. 🙏
@AnushaRoopesh
@AnushaRoopesh 2 жыл бұрын
Tried it today. Came out very well. Thank you for your recipes! 😊
@sarilkummath
@sarilkummath 4 жыл бұрын
ഒരു മണിക്കുർ വീഡിയോയിൽ പറയുന്ന ടിപ്സ് ചെറിയ സമയത്തിൽ പറഞ്ഞു തന്നതിനിരിക്കട്ടെ ഒരു താങ്സ്👌 സൂപ്പർ😉
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Saril 😄
@chippy3441
@chippy3441 5 ай бұрын
I tried this recipy.. Absolutely perfect 👌😋. Thank you for this recipy❤
@gauthamih8003
@gauthamih8003 Жыл бұрын
Tried it today and was awesome. Even though I dint add spring onions it tasted perfect. Thank you for the recipe ❤
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@sridevisivaraman4011
@sridevisivaraman4011 3 жыл бұрын
അവതരണം സൂപ്പർ ❤❤ ഫ്രൈഡ് റൈസ് അതുക്കും മേലെ 😋😋😋👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jiyajohn05
@jiyajohn05 2 жыл бұрын
I made this exactly like how you showed. Came out very well. Everyone liked. Thank you.
@devikam3710
@devikam3710 8 ай бұрын
It's really helpful for beginners to learn cooking by watching Shaan chettan's Cooking Vdeos. Thankyou So much ❤
@seethalakshmikr9608
@seethalakshmikr9608 2 ай бұрын
ദേ ഇപ്പൊ ഇത് നോക്കി egg fried rice ഉണ്ടാക്കിയെയുള്ളു ... Super
@jafarktpm4823
@jafarktpm4823 3 жыл бұрын
നിങ്ങൾ വളരെ വെക്തമായി പറഞ്ഞു തരുന്നു.
@mee3264
@mee3264 2 жыл бұрын
ഇന്ന് ഇത് വെച്ച് മമ്മിയെ കൊണ്ട് ഉണ്ടാകിപ്പിച്ചു അടിപൊളി ആയിരിന്നു 😍😍😍Thankuu soo much for this video... മമ്മിക്കും ഈ ചാനൽ ഇഷ്ടമാണ് ❤️ (മമ്മി പറയും ആ മുടി ഇല്ലാത്ത ആളുടെ നോക്ക് അതിൽ കാണുമെന്നു 😆😆😆 )
@remyakrishnan1377
@remyakrishnan1377 Жыл бұрын
Tried the recipe ... Superb taste ...resembling the restaurant one...good recipe for kids Lunch Box
@afsalabbas9070
@afsalabbas9070 2 жыл бұрын
Thanks.. ഇത് ഇന്ന് ഞാൻ ഉണ്ടാക്കി..with chicken and egg..Super
@Angel_Voice
@Angel_Voice 4 жыл бұрын
വേണ്ടകാര്യങ്ങൾ മാത്രം പറഞ്ഞു പരുപാടി അവസാനിപ്പിച്ചു, കൊള്ളാം എങ്ങനെവേണും വീഡിയോ ഇടാൻ . പിന്നെ ടിപ്സ് ഒകെ പറഞ്ഞുതരുന്നതും നന്നായി. Fried rice try ചെയാം. All the best
@anishayyappan2052
@anishayyappan2052 2 жыл бұрын
ചേരുവ പോലെ തന്നെ ആവശ്യത്തിനു മാത്രമുള്ള അവതരണം. Great 👏👏👏👏👏👏
@sameelpalasseri7293
@sameelpalasseri7293 4 ай бұрын
Mr Shaan, I made fried rice for the first time in my life using your video. The most delicious fried rice I have ever eaten. thank you so much.
@cherylmorris7025
@cherylmorris7025 2 жыл бұрын
Shan really I love all ur recipes. Its really .good.
@jyothilakshmi2834
@jyothilakshmi2834 3 жыл бұрын
Tried this yesterday. I had some left over rice in fridge, which I thought would be perfect for this and I added some chicken as well. The outcome was a great success. I had some and went for a doctors appointment, when I came back my husband and my 2 year old son were having this, and for the first time, out of the excitement my husband said, “ onnum parayanilla, super ayrunnu, ini ennum ith mathi”. Your recipes are awesome and at the same time very easy to make. Thank you once again.❤️
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it. Thank you so much 😊
@makrocamanter675
@makrocamanter675 3 жыл бұрын
മറ്റു ചില food ചാനൽ ചേച്ചിമർ ഇതൊന്നു കണ്ടിരുന്നു എങ്കിൽ കുറച്ചു ബോധം വച്ചേനെ any way കണ്ടതിൽ ഏറ്റവും മെച്ചം ആയ cokery ഷോ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your feedback Ancy 😊
@sunitharanjith3912
@sunitharanjith3912 3 жыл бұрын
Athe.. Very true.. Chilath valare lengthy aanu
@sindhurajkumar6759
@sindhurajkumar6759 Жыл бұрын
@@ShaanGeo oooooo
@londonmedia4939
@londonmedia4939 Жыл бұрын
സോസ് ചേർക്കാൻ ഇഷ്ട്ടമല്ല അതു കൊണ്ട് ഞാൻ അതു ഒഴിവാക്കി ഉണ്ടാക്കി നോക്കി നന്നായിരുന്നു
@fahadyusuf5210
@fahadyusuf5210 Жыл бұрын
@Makro camanter .. very true😂 njaan aa chechimaarde cooking channel skip adich content ulla bhaagam maathre kaanu . Allel bhayangara veruppeeraanu .. ippo vere kore short videos varunna kaaranam athum helpful aanu
@aizafathima1317
@aizafathima1317 2 жыл бұрын
Tried many times😋😋😋 Simply explained ♥️
@Blues458
@Blues458 3 ай бұрын
First recipe I've ever tried of yours. Tried it with my mom after shopping for ingredients together 💜 we liked it.
@kutteeskitchen2294
@kutteeskitchen2294 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായി😍.നല്ല ഒരു അവതരണമായിരുന്നു 👍
@alicekoshy4228
@alicekoshy4228 4 жыл бұрын
Beautifully explained without dragging.
@premamv1186
@premamv1186 4 ай бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു. വീഡിയോ കാണുമ്പോൾ ഫ്രൈഡ് റൈസിന്റെ smell വരെ കിട്ടിയ അനുഭവം❤ വളരെ സിംപിൾ ആയ അവതരണം.. അടിപൊളി റെസിപി❤❤❤❤
@sakeenahashimsakeena1536
@sakeenahashimsakeena1536 2 жыл бұрын
Njan ithu try cheythu... super Athupole tomato rice try cheythu athum super👍👍
@Indrayavam
@Indrayavam 4 жыл бұрын
In my whole life rice never came out right. I followed your direction and it was so perfect that I was soo happy! A million thanks..
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@renukam1534
@renukam1534 2 жыл бұрын
അവതരണം Super
@krishnakumari960
@krishnakumari960 3 жыл бұрын
ഇതുപോലൊരു അവതാരകനെ ഞാൻ കണ്ടിട്ടില്ല thank you
@RashidaRasheed2310
@RashidaRasheed2310 8 ай бұрын
Nalla avatharanam aan.njan chetan cheyunna recipe okke try cheyarund. Avishamilltha smsarm illa .cheyyunna joli aathmaarthathayode cheyunne ❤❤❤
@foodie_vlogs._01
@foodie_vlogs._01 Жыл бұрын
Ahhhhhh .....eee recipe njn yethra tavana undaakkii....eppayum ithu nokki indaakkum......athrakkum ishttanuu...and perfect 😍🤩🥳
@ShaanGeo
@ShaanGeo Жыл бұрын
Thank you Riya
@swapnaprakash9731
@swapnaprakash9731 3 жыл бұрын
ഞാൻ ഇതിനു ശേഷം വോരു lady ടെ video കണ്ടു. വലിച്ചു നീട്ടുന്നതിനാൽ ഇടക്ക് നിർത്തി. ഈ അവതരണം super. Keep it up👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@humanbeing916
@humanbeing916 4 жыл бұрын
This is called “ professional”.👌👌👌
@shifuts173
@shifuts173 Жыл бұрын
I tried this egg fried rice recipe, came out very well. Thank you
@ancyjohn936
@ancyjohn936 2 жыл бұрын
Kurachu karyangal koodi padikandiyirkunnu njan ennu mansilaki thannathinu.nanni. Thanku.
@gopakumarkrishnan8447
@gopakumarkrishnan8447 3 жыл бұрын
Your presentation is excellent.. simple..no dragging...no lagging.. Like the ingredients, your narrations also to the point and crystal clear....and dish... of course made simple and superb.👍 Can we make Dragon chopsy or American chaupsy at home. Please respond.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@vidhyaanair7
@vidhyaanair7 3 жыл бұрын
For the first time .. I got it in the restaurant style. Thank you sooo much. Everybody in my family loved it .❤️It is a 💯 adipolii recipe.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Vidhya 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@sajanjohn100
@sajanjohn100 7 ай бұрын
Enne cooking padupicha mahathmavu 😊😊😊
@ShaanGeo
@ShaanGeo 7 ай бұрын
😂😊
@Mynaa_ponnuZ
@Mynaa_ponnuZ 25 күн бұрын
Yenneyum🙏🥰oru chaaya polum edaan ariyatha njn aarunn...😊
@sajinaanooopsajina9052
@sajinaanooopsajina9052 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി super ടേസ്റ്റ് എല്ലാർക്കും ഇഷ്ടായി thanks..
@gishilgeorge6304
@gishilgeorge6304 3 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി, ലളിതവും മനോഹരവുമായ അവതരണം 👌🏽 വളരെ നന്ദി 💫
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@anjanabenoy7361
@anjanabenoy7361 4 жыл бұрын
The best & genuine cooking channel I’ve ever come across.Very well explained. Excellent🙏🏽
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Anjana 😊
@user-yx1ud9os3z
@user-yx1ud9os3z 4 ай бұрын
Njan cook cheythu nokki.. Oru rakshayum illa.. Super
@mahima2900
@mahima2900 6 ай бұрын
Njan innu try cheyth nokki nannayittund ellarkkum ishttapettu❤
@indukarthika
@indukarthika 2 жыл бұрын
Thanks for such an easy n tasty recipe...It came out very well..Everyone liked it especially my kids....Special regards from them too....💐
@rajeshkumarn75
@rajeshkumarn75 2 жыл бұрын
Dear Shan, I have tried many of your recipes and all of them worked really well.. more than the recipe your explanation is the key.. thanks and keep going..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Rajesh
@prashantivenugopal4404
@prashantivenugopal4404 4 ай бұрын
Prepared fried rice and chilli chicken today using Shan's recipe.Both came out perfect.Very tasty 😊.Thank you
@ranasinu7848
@ranasinu7848 3 жыл бұрын
ഒട്ടും ബോറടിപ്പിക്കാതെ അവതരണം...👌👌
@fathimarinupem3199
@fathimarinupem3199 3 жыл бұрын
Supper
@alphonsebenny5572
@alphonsebenny5572 4 жыл бұрын
ഞാൻ Prepare ചെയ്തു.വളരെ നല്ലത്. കുട്ടികൾക്ക് വളരെ ഇഷ്ടമായി. Thank you
@shabanaabdurahiman8008
@shabanaabdurahiman8008 Жыл бұрын
Was down with a fever along with my son today & my husband took control of the kitchen. Having moved to UK we had no other support system here. He made your fried rice & It turned out so so so good ! One of the best fried rice I have ever had. He followed your recipe to the T. Thank you for the good meal you let us have. It made me emotional even. Really appreciate it.
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@-seb2701
@-seb2701 Жыл бұрын
Amazing presentation skills dear, Shaan.
@christypoulose5396
@christypoulose5396 4 жыл бұрын
I tried this out! Absolutely perfect 👌🏽. Your explanation of ingredients is on point . Thank you 🙏🏽
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Christy 😊
@racheljacob5588
@racheljacob5588 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി . സൂപ്പർ ആയിരുന്നു. എൻ്റെ മക്കൾക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് shan geo
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ManeeshaSunil-mb4le
@ManeeshaSunil-mb4le 6 ай бұрын
Njan try chayethunokki Super and Thank you😊😊
@amruthapkamal2639
@amruthapkamal2639 6 ай бұрын
I made it today..it came out really super.. thank you Shan easy recipe.
@nirmaltom776
@nirmaltom776 3 жыл бұрын
I tried this egg fried rice and it came out really well. I Served with chilli chicken from your channel itself and was really tasty. Good description,straight to the point.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@bigchief52577
@bigchief52577 2 жыл бұрын
looks amazing, very easy to understand and prepare. I am making this tomorrow, thank you Shaan .
@kinginnicp3717
@kinginnicp3717 4 ай бұрын
chetante recepie vachu 1st time fried rice undakki adipoliyayi.thankssss
@tsnoufal25
@tsnoufal25 2 жыл бұрын
Clean neat and simple presentation 👍🏻
@lijophilip3997
@lijophilip3997 3 жыл бұрын
ചേട്ടാ ഇന്ന് ആദ്യമായി ഞങ്ങൾ ഉണ്ടാക്കി... Super taste 👌👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jisrinu8040
@jisrinu8040 3 жыл бұрын
I tried it. Came out really well. Thank you for the simple and easy dish. Waiting for more
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 35 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
A Quick Fried Rice with Pearle Maaney | Srinish Aravind | Baby Nila
24:38
Pearle Maaney
Рет қаралды 1,7 МЛН
Дроны отбирают работу у грузчиков
0:15
Короче, новости
Рет қаралды 10 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
0:59
BATEK_OFFICIAL
Рет қаралды 7 МЛН
Он самый молодой профессиональный камнерез
0:19
Pedro 😰😰😰😰😰
0:59
Jane & Sergio 🥰
Рет қаралды 69 МЛН
Jesus vs devil #jesus #devil
0:26
jesus my love
Рет қаралды 9 МЛН