ഇനി വീട്ടിൽ ഉണ്ടാകാം എളുപ്പത്തിൽ കറുമുറെ കുഴലപ്പം || Making of Kuzhalappam || Lekshmi Nair

  Рет қаралды 1,550,662

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 373rd Vlog. In this video I have demonstrated an easy way to make Kuzhalappam.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
Christmas Series 3
Making of Kuzhalappam
Rice Flour - 2 Cups
Water - 3 Cups
Coconut - 1/2 Cup
Small onion - 7 nos
Garlic - 3 nos
Cumin seeds - 1 tsp
Salt( according to taste )
Sesame Seeds - 1 tsp
Refined oil
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 000
@shanilap4524
@shanilap4524 Жыл бұрын
Hi chechi ദിവസവും ചേച്ചി കാണിച്ചുതരുന്ന ഏതെങ്കിലും ഒരു പാചകം എങ്കിലും പഠിച്ചിരിക്കും അതാണെൻ്റെ ഇപ്പോഴത്തെ ചാലഞ്ച് . പാചകത്തിനും Theory യും practical. ഉണ്ട്. ഇത് കാണുമ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്. try ചെയ്ത എല്ലാത്തിലും ഞാൻ വിജയിച്ചു. ചേച്ചി കാരണം ഞാനും നല്ലൊരു പാചകക്കാരിയാണ്. പാചകത്തിനിടയിൽ ചേച്ചിയുടെ സംസാരം കൂടി കേട്ടാൽ ഒരു പ്രത്യേക Confident വരാനുണ്ട്. Thank you chechi😍
@aarchivlogs1935
@aarchivlogs1935 3 жыл бұрын
തനി നാടൻ രുചികൾ തന്നെയാണ് മാമിന്റെ highlight... വളരെ നല്ല അവതരണം കൊണ്ടും സാധാരണ ക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ചെയ്തു കാണിച്ചു കൊണ്ടും മാം വ്യത്യസ്തത കൊണ്ട് വരുന്നു... നന്ദി
@radhae2720
@radhae2720 4 ай бұрын
😅😅😅😅😅😅😅😅😅😊😊😅😊
@aswathyvinod7025
@aswathyvinod7025 3 жыл бұрын
അടിപൊളി Mam😍😍 എത്ര ബുദ്ധിമുട്ടുള്ള പലഹാരവും LNvlogs ഇൽ സരളമാണ് 🥰😍
@mareenareji4600
@mareenareji4600 2 жыл бұрын
Thank you mam.....ഞാൻ ഇപ്പോഴാണ് കാണുന്നത്.ആ വട്ടി യും super ആണ്
@leenashibu4832
@leenashibu4832 2 жыл бұрын
എന്റെ മക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. റെസിപ്പി പറഞ്ഞു തന്നതിന് ചേച്ചിക്ക് വളരെ നന്ദി 🥰
@vasanthad8498
@vasanthad8498 Жыл бұрын
നല്ലരീതിയിൽ മനസിലാക്കാൻ കഴിയുന്നുണ്ട് നന്ദി 👍🏻👍🏻👍🏻
@sillivids1965
@sillivids1965 3 жыл бұрын
കറുമുറെ കുഴലപ്പം all time snack . Thank You mam. will try . ഉണ്ടാക്കാൻ തോന്നും വിധം ഉണ്ടാക്കി കാണിച്ചു.
@sumayyavkm4267
@sumayyavkm4267 3 жыл бұрын
ചേച്ചീ ഞാൻ ചേച്ചി യുടെ റെസിപ്പീസ് പരീക്ഷിക്കാറുണ്ട്, ഇനി അഥവാ ചെയ്തു നോക്കി യില്ലെങ്കിലും വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്... കെട്ടോ..😊
@mumthasabdulrasheed5254
@mumthasabdulrasheed5254 Жыл бұрын
ഒത്തിരി ഇഷ്‌ടമായി കുഴലപ്പം സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
@asharafpk5217
@asharafpk5217 Жыл бұрын
xcg
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 жыл бұрын
simple രീതിയിൽ രസകരമായി പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി! ഉപ്പുമാവ് ഉണ്ടാക്കുന്ന രീതി എനിക്ക് വളരെ പ്രയോജനപ്പെട്ടു അത് രണ്ട് രിതിയും ഞാൻ അമ്പേ ഷിച്ച് നടക്കുകയായിരുന്നു നന്ദി നന്ദി നന്ദി
@jessypaul7268
@jessypaul7268 3 жыл бұрын
ഇതാണ് LN vlogs ന്റെ പ്രത്യേകത എത്ര നല്ലതുപോലെ explain ചെയ്തു 💞💞💞💞💞🌹🌹🌹🌹 thank you ma'm
@valsanair1817
@valsanair1817 2 жыл бұрын
കുഴപ്പം വളരെ ഇഷ്ടമാണ്. ഉണ്ടാക്കാൻ നോക്കി. മാവ് പരത്തി ചുറ്റി കുഴലുപോലെ ആക്കുമ്പോൾ ഒട്ടുകയും പൊട്ടുകയും ചെയ്യുന്നു .
@flavoursofkottayam1381
@flavoursofkottayam1381 3 жыл бұрын
Njan manassil agrahikunatokeyane Ma'am undakunate ..😍😍😍🤩
@fowziasb6247
@fowziasb6247 3 жыл бұрын
Our family love kuzhalappam but don't know how to do our relatives send this from kumbum but now I will try this thank you once again chechi God bless you
@Musicworld2808-r
@Musicworld2808-r 11 ай бұрын
ലക്ഷമി മാം നിങ്ങൾ ചെയ്യന്നത് എല്ലാർക്കുo മനസിലാക്കുന്ന രീതിയിലാണ് താങ്ക്സ് മേഡം
@leelagopinath2832
@leelagopinath2832 10 ай бұрын
❤👌👌👌👌
@M4Trick
@M4Trick 9 ай бұрын
😊​@leelagopinath2832 ❤❤❤❤❤❤❤❤❤❤❤❤❤❤TTYLn hm tty
@cicilyav8298
@cicilyav8298 9 ай бұрын
😅😅😅😅😅
@komalamranganath4613
@komalamranganath4613 7 ай бұрын
😊
@valsanair1817
@valsanair1817 2 жыл бұрын
കുഴപ്പം വളരെ ഇഷ്ടമാണ്. ഉണ്ടാക്കി നോക്കുന്നുണ്ട്. Thank you mam.
@mercyvin1603
@mercyvin1603 3 жыл бұрын
mam ഈ അടുക്കളയിൽ നിന്നും പാചകം ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ ഒരാൾ പറഞ്ഞു തരുന്നതു പോലെ തോന്നും ഒത്തിരി ഇഷ്ടമാണ്👍👍👍
@savlogs6722
@savlogs6722 3 жыл бұрын
Yes ...u said it
@marystanley7051
@marystanley7051 3 жыл бұрын
malayalam.oneindia.com/ Oneindia Malayalam: Malayalam News (മലയാളം വാർത്ത ...
@marystanley7051
@marystanley7051 3 жыл бұрын
m.timesofindia.com/entertainment/latest-new-movies/malayalam-movies Latest Malayalam Movies | List of New Malayalam Films Releases ...
@vaheedapm2569
@vaheedapm2569 3 жыл бұрын
Super , thank you MAM
@jithuprasad6051
@jithuprasad6051 2 жыл бұрын
. . ...
@anithatonu1176
@anithatonu1176 3 жыл бұрын
Mam, എത്ര clear ആയിട്ടാണ് പറഞ്ഞുതരുന്നത്, nale thanne cheythu nokanam,,, spr spr
@lathadevan973
@lathadevan973 3 жыл бұрын
The chemistry between you and cooking is awesome ... effortless cooking...I will try this one,
@ushathomas7035
@ushathomas7035 2 жыл бұрын
കൊള്ളാം സൂപ്പർ പറഞ്ഞു തരുന്നത് നന്നായി മനസിലാകും 👌👌👍👍
@deepapradeep7551
@deepapradeep7551 3 жыл бұрын
കട്ടൻചായയും കുഴലപ്പവും...... ആഹാ.... Thank uuu...... ചേച്ചി.....❤️
@chandysfoodnotes2023
@chandysfoodnotes2023 Ай бұрын
👌👌 Njangalum ingane aanu undakkunnathu.. kadayil ninnu vangunnathu okke chuvannulli onnum illa.. mavum uppum mathram..
@mariammap.p3659
@mariammap.p3659 2 жыл бұрын
Lakshmi Mam,I was so sick since two days ,but when I see your vlogs I felt mental and physical relief.Always you have a positive vibe.God bless you
@shailaja3860
@shailaja3860 2 жыл бұрын
JJio
@suhaibm8695
@suhaibm8695 3 жыл бұрын
Aa uruli orupad ishtapettu. So Traditional kochu adukalayil undakiya karu muru kuzhalappam😋😋😋love it. Mam correct alavu parayunnat njangalk orupad useful aanu..
@Linsonmathews
@Linsonmathews 3 жыл бұрын
ഈ കുഴലപ്പം വായിൽ വെച്ച് കടിക്കുമ്പോൾ ഉണ്ടാവുന്ന ഒരു സൗണ്ട് ഉണ്ടല്ലോ അത്‌ കേട്ടാൽ അറിയാം കറുമുറെ ആണോന്ന് 😋 സൂപ്പർ റെസിപ്പി ചേച്ചി 👍❣️
@safasfoodbook663
@safasfoodbook663 3 жыл бұрын
Evide poyalum ichayane kanan pattum 😁
@Linsonmathews
@Linsonmathews 3 жыл бұрын
@@safasfoodbook663 😄👍
@beenasebastian5873
@beenasebastian5873 Жыл бұрын
@@safasfoodbook663 oilililillillillloolililil
@lalithas.kamath2880
@lalithas.kamath2880 Жыл бұрын
T
@jayasreeoc1454
@jayasreeoc1454 6 ай бұрын
@@safasfoodbook663 🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉¹¹¹¹1¹¹1¹¹¹¹11¹¹¹¹11¹¹¹¹🏉¹¹quickly 6
@ranibaburajan823
@ranibaburajan823 3 жыл бұрын
👌👌👌👌👌👌adipoli... Kureyayi... Ee item onnu undakiyedukan nokunnu... Thanku so much... Ee meathod share cheythathinu...
@varshalal7738
@varshalal7738 3 жыл бұрын
I've tried this and came out so well.Couldn't believe it🥺...thanks mam❤️
@sulaikhamammootty293
@sulaikhamammootty293 3 жыл бұрын
njangal karim jeerakamanu cherkkuka
@padmanair8708
@padmanair8708 3 жыл бұрын
Mom എനിക്കിഷ്ടാ കുഴലപ്പം. അത് ഇത്ര എളുപ്പമായി ഉണ്ടാക്കാൻ പറ്റുമെന്നു എനിക്കറിയില്ലായിരുന്നു. Thanks mom
@muhammedfaisal2370
@muhammedfaisal2370 3 жыл бұрын
കോയലപ്പംഒക്കെ കടയിൽ നിന്ന് വാങ്ങിയിട്ട് കഴിക്കാറുണ്ട് വീട്ടിൽനിന്ന് ഉണ്ടാക്കാറില്ല ഉണ്ടാക്കാൻ അറിയാത്തതുകൊണ്ടാണ് അങ്ങനെ അതും പഠിച്ചു താങ്ക്യൂ ചേച്ചി👌👍
@binibabycholattu1371
@binibabycholattu1371 3 жыл бұрын
9. 9. 9 9 9 9 99 9 9 9 99 9 9 9 9 99 999 99 99 9999999 9 99 999 9 999 9 9 9 9 99 99 9999999 999999 9999999999999999 9999999999999999999 9999999999999999999999 9 9 9 9 9 999999 9 9999999999999999 99999999 99999999999999 9 9999999999 9 99999 999999999 999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999uje
@muhammedfaisal2370
@muhammedfaisal2370 3 жыл бұрын
@@binibabycholattu1371 വട്ടായോ 🤔
@mollysam1359
@mollysam1359 3 жыл бұрын
Our favourite kuzhalappam. എൻ്റെ മോനാണ് കുഴലപ്പം shape ആക്കി തരുന്നത്. ഞാൻ ഉരുളയാക്കി hotcase ൽ വെച്ചു കൊടുക്കും.
@balakrishnannair4864
@balakrishnannair4864 3 жыл бұрын
Daughter of my beloved Narayanan sir, excellent presentation
@anilar7849
@anilar7849 Жыл бұрын
Tnxx a lot mam 🤩 diff. Methods of kuzhlppam..
@kripaanish7969
@kripaanish7969 3 жыл бұрын
Chechi nostalgic... Aa vatti evidannu vangi chechi...pandu ammamma veettil indayirunnu... Ammammayae orma vannu
@jayavarghese788
@jayavarghese788 Жыл бұрын
Super Ma'am, its very good healthy diet
@minimarysunil9003
@minimarysunil9003 3 жыл бұрын
Thanks checy othiri agrahicirunnu oru kuzalappam thanks
@lissascreations5968
@lissascreations5968 3 жыл бұрын
I tried your achappam. It came out nicely. I prepared and distributed to my neighbours. I settled in Bangalore. Here nobody knows what is achappam, anyways everybody liked. Thank you ❤️❤️
@sarojapk9927
@sarojapk9927 3 жыл бұрын
Enthie resam anu kelkkanum kananum patikkanum. Enikku Valare ishtamanu.
@gracearchibold7057
@gracearchibold7057 3 жыл бұрын
Thank you for the recipe.I made today came out good.you explained in a good way.
@അശ്വതിഅശ്വതിവിഷ്ണു
@അശ്വതിഅശ്വതിവിഷ്ണു 3 жыл бұрын
സൂപ്പർ ചേച്ചി
@mariammavarghese4635
@mariammavarghese4635 3 жыл бұрын
Very nice
@ankletchimes
@ankletchimes 3 жыл бұрын
M
@beenavnair4149
@beenavnair4149 3 жыл бұрын
ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് ആലോജിച്ചിരിക്കയായിരുന്നു നല്ല ഈ സിയായി പറഞ്ഞു തന്നു Thank you Love you
@marykuravackal6005
@marykuravackal6005 3 жыл бұрын
It looked like you were having fun making the Kuzhalappam just like a little girl with play dough in her hands. Enjoyed watching your video.
@valsageorge7480
@valsageorge7480 2 жыл бұрын
Very good expansion
@highbassmusic7946
@highbassmusic7946 3 жыл бұрын
ഇത്രയും ഈ സിയായി ആദ്യമായാണ് കാണുന്നത്.Thanks chechi
@mollyjose1212
@mollyjose1212 3 жыл бұрын
Hai ma'am, I never tried kuzhalappam bcos I didn't know how to make. For this time I will try for Chtistmas. Thank you and love you ma'am. Have a god day
@aneeshkumar2475
@aneeshkumar2475 3 жыл бұрын
Njagade swantham Lekshmi chechiyum Njagade mammichedathim ishtam Vere level anu randu perum
@salikurian6879
@salikurian6879 3 жыл бұрын
Hi mam, നന്നായി explain ചെയ്തു 👌👍 ചെറിയ അടുക്കളയിൽ സ്വന്തം വീട് പോലെ ഒരു feel ആണ് 😍😍❤
@rani-ut3bb
@rani-ut3bb 3 жыл бұрын
Thanks dear,mavu engane okke koyakkalu, pakshe njan ndakkumpol ee kozhalu challi pokaranu pativ, thickness korayunnond aanu nnu eppo pidikitti, thanks dear
@adwitanathdhanviisanath8192
@adwitanathdhanviisanath8192 Жыл бұрын
Super. I tried it very tasty. Thankyou for sharing this recipe 🥰❤
@gopikarema6715
@gopikarema6715 Жыл бұрын
Hai mam, enn njn undakki kuzhalappm kuzhappamillathe nannai kitty thanku 😍
@sreejakrishnan4595
@sreejakrishnan4595 3 жыл бұрын
Kaathirunna kuzhalappam... Thank u Mam.. 😍🥰😘
@shobhanat935
@shobhanat935 3 жыл бұрын
I like kuzhalappam. Very nice Shobha's Flavors and crafts
@krishnakumarl9747
@krishnakumarl9747 3 жыл бұрын
കുഴലപ്പത്തിന് കുഴൽ വേണ്ടല്ലേ. ആഹാ ഇത് ട്രൈ ചെയ്യും. 👌👍
@AagisCuteWorld
@AagisCuteWorld 2 жыл бұрын
Kure anvweshichittu avasanam ivide thanne vannu❤️❤️
@anjaliarun4341
@anjaliarun4341 3 жыл бұрын
Adipoli ma'am ❤ kuzhalappm ishtam💝💝കൊച്ചു അടുക്കള ഇഷ്ടം😍😍
@umaiskitchen1423
@umaiskitchen1423 3 жыл бұрын
Enda channel kanamo ❤
@anjaliarun4341
@anjaliarun4341 3 жыл бұрын
@@umaiskitchen1423 sure👍😊
@joseph-xl4yl
@joseph-xl4yl Жыл бұрын
​@@anjaliarun4341 o crunch
@aryathampi1331
@aryathampi1331 3 жыл бұрын
Hello mam njanum ente husband manglore anu corona vannenu shesham pulliku natil pokan patila ivide ethu kadayil poyalum kuzhalapam thapala pulli ee video kandu njan undaki noki it came out well he was so happy...so a special thanks to you🥰🥰
@bhanumathikasi8531
@bhanumathikasi8531 3 жыл бұрын
Just love all your Kurti Collections! 🤗🤗👌🤩👍🏽
@umaiskitchen1423
@umaiskitchen1423 3 жыл бұрын
Enda channel kanamo ❤ plzz subacribe
@sivanyasivasri401
@sivanyasivasri401 3 жыл бұрын
This is called as madakku in tamil...our Tanjore region...we ll coat this in sugar syrup. ....thankyou ma'am...
@lovelygeoge7428
@lovelygeoge7428 3 жыл бұрын
Hi Lekshmi madam, ente favorite anne kuzalapum... Njangal family allarum chernnu anne undakkunnathe. Kurachu panni undu. Anyway Thank you dear 😍😍
@sheelageorge9714
@sheelageorge9714 Жыл бұрын
Thank you madam, super Nattil olden days, mama all was doing, nostalgic, madam kalikadikka making kanikkumo???
@swathyvijesh9254
@swathyvijesh9254 3 жыл бұрын
Ma'am upayogikkunna refind oil etha?? Nalla brand ethanennu paranjhu tharamo
@sheminarafi252
@sheminarafi252 3 жыл бұрын
കാത്തിരുന്ന video.....തീർച്ചയായും ഉണ്ടാക്കും...
@umaiskitchen1423
@umaiskitchen1423 3 жыл бұрын
Enda channel kanamo ❤ plzz❤
@SubadraSu
@SubadraSu Ай бұрын
​@@umaiskitchen1423illa😂
@habeebamusthafa388
@habeebamusthafa388 3 жыл бұрын
Mam റെഡ് velvet കേക്ക് റെസിപ്പി കാണിക്കുമോ
@shobaravi8389
@shobaravi8389 3 жыл бұрын
Endhu nannettanu explain cheyuthu thannathu. Njagale poleyulla suger karkkum valare sandhozamaekkanum. Ethrum eluppamaeruno. Eny edakku undakkum. Thank you so much ❤❤
@annammajoseph7680
@annammajoseph7680 3 жыл бұрын
Very nice.🙏🙏
@johnsthomasjohn2254
@johnsthomasjohn2254 3 жыл бұрын
Loved it..........eager to make all your recipes one by one.🥰😍😍
@umaiskitchen1423
@umaiskitchen1423 3 жыл бұрын
Endae channel kanamo
@annapurnacs4267
@annapurnacs4267 3 жыл бұрын
I have mde this before a few months back... It came soooo well n was very yummy. But I used readymade 🍚 rice flour... You too used the same ready made or freshly grounded one...❤️🌹🙏
@jameemajohn8095
@jameemajohn8095 3 жыл бұрын
ഞനും ഉണ്ടാക്കി super❤️❤️
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
Hi chechiii കുഴലപ്പം ഇത്ര എളുപ്പം വല്ലവരും ഉണ്ടാക്കിയത് കഴിച്ചിട്ട് ഉള്ളൂ ഇനി സ്വന്തമായി ഉണ്ടാക്കാം Thank you chechii
@lovesonrajan4988
@lovesonrajan4988 3 жыл бұрын
We love your traditional food making, especially in your old kitchen, we're expecting more in the old kitchen,
@santhinikumar1917
@santhinikumar1917 3 жыл бұрын
Good preasantation and correct measurement.I almost look your reciepes
@adheenaasharafal
@adheenaasharafal 3 жыл бұрын
Lakshmi chechii❤️ Your explainations💥💯
@shaizas4296
@shaizas4296 2 жыл бұрын
I made 66 small kuzhalappam with this proportion using drinking glass ...1 thing I noticed is, it's better to take less coconut and it needs to be grinded completely...or els dough keeps on breaking while rolling.....and try to roll in btw plastic paper....then u dn want to use oil or and floor for dusting....dn use floor at any cost for dusting...bcz this cause dry texture of dough and it will break while rolling....these r my observations....rest everything fine ....very tasty ...thanku for recipe...
@annammadevasia7482
@annammadevasia7482 2 жыл бұрын
0
@meghanasudhan5327
@meghanasudhan5327 3 жыл бұрын
ഈ അടുക്കള എന്റെ favorite ആണ്
@renirachelgeorge3774
@renirachelgeorge3774 3 жыл бұрын
എൻ്റെയും
@maryjose26
@maryjose26 2 жыл бұрын
@@renirachelgeorge3774 ?
@saraswathia772
@saraswathia772 2 жыл бұрын
@@renirachelgeorge3774 L J
@saraswathia772
@saraswathia772 2 жыл бұрын
Lo gw
@sarasujohn7479
@sarasujohn7479 Жыл бұрын
Lakshmi...you are an all rounder....waitng for your recipe.
@shittymathew8185
@shittymathew8185 3 жыл бұрын
I love our small kitchen and my grandmother know this recipe
@umaiskitchen1423
@umaiskitchen1423 3 жыл бұрын
Enda channel kanamo ❤
@shittymathew8185
@shittymathew8185 3 жыл бұрын
@@umaiskitchen1423 We will see your channel
@shifanamk2259
@shifanamk2259 3 жыл бұрын
Super
@aparnadileep7344
@aparnadileep7344 3 жыл бұрын
കുഴലപ്പം വളരെ എളുപ്പം ചെയ്യാൻ കാണിച്ച രീതി നന്നായി ഇഷ്ടപെട്ടു 👌👌💕💕💕💕
@susammajohn9322
@susammajohn9322 3 жыл бұрын
Can you show cake with out oven
@earringsmakingandinteresti4251
@earringsmakingandinteresti4251 3 жыл бұрын
ഒരു കുസൃതിചോദ്യം ഓർമ വരുന്നു ഒരക്ഷരം പോയാൽ കുഴപ്പമാകുന്ന റെസിപ്പി ഉത്തരം കുഴലപ്പം കുഴലപ്പത്തിന്റെ ല പോയാൽ പിന്നെ വരുന്ന വാക്ക് കുഴപ്പം 😀😀😀😀
@susanjoseph5911
@susanjoseph5911 3 жыл бұрын
Your way of presenting the shows is attractive and commendable.
@savitrio2368
@savitrio2368 3 жыл бұрын
El. . It paslñ3ßvd6a
@sowmyav3885
@sowmyav3885 3 жыл бұрын
Wow 😋😋 one of my favorite snack. Thank u mam for sharing this recipe 😍😍🙏🙏
@sivakumarselvan9741
@sivakumarselvan9741 2 жыл бұрын
Þ Ýý
@thampim617
@thampim617 Жыл бұрын
​@@sivakumarselvan9741Area 2we we 6
@MN23242
@MN23242 3 жыл бұрын
👌👌👌👌ithra easy ayirunnu ennu ippozha manasilayathu chechi kutti cheyyumbol ellam easy easy easy thank you and love you chechi kuttiye
@sobhanakumari.s7887
@sobhanakumari.s7887 3 жыл бұрын
Thank you for this recipe everything well explained tq❤️
@sosammamathai2236
@sosammamathai2236 2 жыл бұрын
Thank you mol, I was awaiting for how to make Kozalappm. I am going to makes it.
@nostalgicmedia5109
@nostalgicmedia5109 3 жыл бұрын
താങ്ക്സ് ചേച്ചി ഉറപ്പായും ഉണ്ടാകും 👌👌👌🤝🤝🤝🤝
@abishak3640
@abishak3640 2 жыл бұрын
ഞാനുണ്ടാക്കും എനിഷ്ട്ടായി ചേച്ചി.. 😍❤️
@sofiathomas4098
@sofiathomas4098 3 жыл бұрын
Mam Thank you for selecting this recipe at this count down Xmas time.👍🙏🙏
@sreekala669
@sreekala669 3 жыл бұрын
Njan nokkiyirunna recipe... Ur detailed explanation is very very helpful... Oru doubt um illsthe undakkam.. Luv u soo much😘
@MaryDavis-dh2zk
@MaryDavis-dh2zk 3 жыл бұрын
You are doing everything with great pleasure
@rinavarghese2494
@rinavarghese2494 3 жыл бұрын
Thanks for this recipe. Will surely try this recipe.
@maryjoseph4403
@maryjoseph4403 2 жыл бұрын
Xv#srx, 0
@bibithasijeesh4463
@bibithasijeesh4463 3 жыл бұрын
Lakshmi chechi nokkiyirunna recipe, kure you tube channenil same recipe kandu undakkan budhimuttayirikkum ennu karuthy pakshe chechy ath easy aakki thannu👍👍👍
@leahamohan7852
@leahamohan7852 3 жыл бұрын
Is it possible to make kuzhalappam with readymade Idiyappam podi? Waiting for the reply
@anjalipadmakumar7250
@anjalipadmakumar7250 3 жыл бұрын
Kitty poi.. Kuzhalappam favourite ❤️❤️❤️❤️
@umaiskitchen1423
@umaiskitchen1423 3 жыл бұрын
Enda channel kanamo ❤ plzz subacribe
@sheelaullas8191
@sheelaullas8191 3 жыл бұрын
Hi mam. Njaan aagrahicha recipe. Mam kaanikumpol ellam nalla easy aanu .thank you mam
@adamnation9074
@adamnation9074 3 жыл бұрын
Thank you for the simple recipe🙏🙏
@shameeja175
@shameeja175 Жыл бұрын
Adipoli kozhalappam
@jyothivinesh4073
@jyothivinesh4073 3 жыл бұрын
Adipoli innu thanne cheyyanam thanks mam
@elizabethoommen5356
@elizabethoommen5356 3 жыл бұрын
Thank you so much for the recipe, I made it today and it came out perfect thank you mam
@anniesjose7583
@anniesjose7583 2 жыл бұрын
5 ft
@sajilushaji
@sajilushaji 3 жыл бұрын
ഞാൻ ഇന്നലെ aadiam ആയിരുന്നു kuzhalapam ഉണ്ടാക്കി....നന്നായിരുന്നു... thank you madam
@mohanmekha
@mohanmekha 3 жыл бұрын
Your recipes are always amazing n beautiful.... very well explained. I will definitely try this .... we all loved the butter bun..... went back to my childhood memories Thank you
@radhama6523
@radhama6523 10 ай бұрын
😊
@baileyalexander3726
@baileyalexander3726 3 жыл бұрын
Thank you dear you are doing a good job .
@ShubhaDoulath
@ShubhaDoulath 3 жыл бұрын
Well explained Mam
@geethapradeep7557
@geethapradeep7557 3 жыл бұрын
P9 welcome p
@priyakoshy8690
@priyakoshy8690 3 жыл бұрын
Have seen many times but u showed it in an easy way.i shall try tho u
@poornasanthosh2314
@poornasanthosh2314 3 жыл бұрын
Love you for your variety talents and activeness❤️
@sara4yu
@sara4yu Жыл бұрын
Nalla super kuzhalappam. Thank you so much❤
@IHATETOMATOESANDPICKLES
@IHATETOMATOESANDPICKLES 3 жыл бұрын
Tku for retreiving the lost to bakeries, home made snacks of Kerala.
@parakatelza2586
@parakatelza2586 3 жыл бұрын
Very good Presentation.. Thanks mam..
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 27 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
എല്ലാവരും ഒന്ന് ചെയ്ത് നോക്കണേ
18:58
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН