10 മിനുറ്റിൽ തയ്യാറാക്കാം കറുമുറെ കറുമുറെ Diamond Cuts || Easy Sweet Diamond Cuts || Lekshmi Nair

  Рет қаралды 523,485

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 312th Vlog. In this video I demonstrate an easy way to make Easy Sweet Diamond Cuts.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Easy Sweet Diamond Cuts ( Aram Number )
Maida ( All Purpose Flour ) - 11/2 Cups
Salt- 1/4 tsp
Refined oil - 1tbs
Water - 1/2 Cup + - 1/2 Cup
Refined oil - for frying
Sugar - 1/2 - 3/4 Cup
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Website/Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 695
@salikurian6879
@salikurian6879 4 жыл бұрын
പണ്ട് അമ്മ ഉണ്ടാക്കുന്ന ഓർമ്മ 😊👍👌 love u mam
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ഇതും ഇഷ്‌ടമാണ്‌.... ഉണ്ടാക്കിനോക്കും. മഴയത്തു ഇരുന്നു കാണുമ്പോ ഇതുണ്ടാക്കുന്നതും. കറുമുറെ ശബ്‌ദവും എല്ലാകൂടി നല്ലൊരു ഫീൽ. Thankuuu.. chechiii 🙏😍
@sheelam7237
@sheelam7237 4 жыл бұрын
ചേച്ചിയുടെ മുട്ട ബിരിയാണിയും , ഗോതമ്പുണ്ടയും , ചക്ക അടയും അങ്ങനെ പല recipe കളും ഞാൻ പരീക്ഷിച്ചിട്ടുണ്ട്. എല്ലാം നന്നായിരുന്നു. ചേച്ചി വളരെ നന്നായി പറഞ്ഞു തരുന്നത് കൊണ്ടാണത് .ഇതും ഞാൻ ചെയ്ത് നോക്കുന്നുണ്ട് . ചേച്ചി ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന കുറച്ച് കറികളുടെ recipes share ചെയ്യുമോ . Thank you Chechi.
@LekshmiNair
@LekshmiNair 4 жыл бұрын
Will do
@tresavarghese5418
@tresavarghese5418 2 жыл бұрын
Super. Madam, ഇതുപോലെ അരി പൊടിച്ചു തരി കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു sweet പറയാമോ.
@saisangi111
@saisangi111 4 жыл бұрын
നല്ല പ്രസന്റേഷൻ.. പതിവ് പോലെ.. തിന്നുന്നത് കാണുമ്പഴേ കൊതി തോന്നി.. ഉടനെ ഉണ്ടാക്കി നോക്കി.. ടിന്നിൽ ഒന്നും വെക്കാനുണ്ടായില്ല.. ഞങ്ങൾ കേറിയറങ്ങി തിന്നുതീർത്.. Thanks for dis easy, tasty snack
@anithabellare585
@anithabellare585 4 жыл бұрын
എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ചേച്ചി സംസാരിക്കുന്നതാണ് കൂടുതലിഷ്ടം പിന്നെ ആ ചിരിയും.💙❤💙❤💙❤
@sukumarank8446
@sukumarank8446 4 жыл бұрын
.
@hyrunnisak6411
@hyrunnisak6411 4 жыл бұрын
എത്രനല്ല അവതരണം ആദ്യമേ ഇഷ്ടം ഓരോവ്ലോഗിലു കൂടികൂടിവരുന്നു
@renjinibinu2473
@renjinibinu2473 4 жыл бұрын
Chechi..പറഞ്ഞാൽ വാക്കുകളില്ല..പാചകത്തിൽ എന്റെ വഴികാട്ടി ചേച്ചീ തന്നെ ഇത് വരെ ഒരു ഐറ്റം പോലും ഫ്ലോപ്പ് ആയിട്ടില്ല....നന്ദി നന്ദി....ഒരുപാട് സ്നേഹം ഉള്ളിന്റെ ഉള്ളിൽ നിന്ന്..
@aninneskictchen5583
@aninneskictchen5583 3 жыл бұрын
Aira
@aninneskictchen5583
@aninneskictchen5583 3 жыл бұрын
Asie
@aninneskictchen5583
@aninneskictchen5583 3 жыл бұрын
6s9r3te
@aninneskictchen5583
@aninneskictchen5583 3 жыл бұрын
Cajda
@sahad1308
@sahad1308 2 жыл бұрын
Ayine
@sunithavk4806
@sunithavk4806 4 жыл бұрын
ഇന്നാണ് ഞാൻ ഉണ്ടാക്കിയത്. ഉണ്ടാക്കീട്ട് അഭിപ്രായം പറയാം എന്ന് വിചാരിച്ചു. എല്ലാരും വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.t hank you chechi 😘😘😘
@rekhag6704
@rekhag6704 4 жыл бұрын
കോട്ടയം ചുരുട്ട് ഉണ്ടാക്കി കാണിക്കാമോ മാം ??
@DrShanisKitchen
@DrShanisKitchen 4 жыл бұрын
My favourite snack. ..childhood nostalgia. ...Mam ' you look soo beutiful as usual 😍😍😍
@leelamarajaji3669
@leelamarajaji3669 Жыл бұрын
I too made diamond cuts according to ur recipe. Its vry tasty n crispy.Thankyou mam.
@valsanair1817
@valsanair1817 2 жыл бұрын
Hai nostalgic. ഞാൻ ചിലപ ഉണ്ടാക്കാറുണ്ട്. Thank you
@kumarieabraham8793
@kumarieabraham8793 4 жыл бұрын
Cutting with the wheel cutter makes it easy n beautiful with design. Adding egg will make it softer n tastier
@karthikaanish4038
@karthikaanish4038 4 жыл бұрын
ചർച്ച ക. അംടചഖഈഈഖഛടച
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Mam idil ellu cherkkille..Ellam enjoy cheydu kanunnadu thanne oru rasamanu..Mam enikku idinte erivulladanu ishtam
@sujaharrison2231
@sujaharrison2231 4 жыл бұрын
Really felt nostalgic. My mother used to prepare it during my childhood days. White colour only.
@swapnagireesh549
@swapnagireesh549 4 жыл бұрын
Lavender colour topil othiri sundariyayittund.Love you Ma'am 💜💜💜💜💜💜
@Aamii488
@Aamii488 4 жыл бұрын
ഈ കളറിൽMam നല്ല സുന്ദരിയായിട്ടുണ്ട് റസിപ്പിയും സൂപ്പർ
@reenajacob3048
@reenajacob3048 4 жыл бұрын
Ethil kurachu ellu koodae add cheythal super taste annu
@ponnuzz5982
@ponnuzz5982 4 жыл бұрын
എല്ലാരുടെയും favourite.. Nostalgic.. പണ്ട് അമ്മുമ്മയും അമ്മയും ഉണ്ടാക്കി തരുമായുന്നു.. ഇനി ഞാനും എന്റെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കാം
@priyameghna243
@priyameghna243 4 жыл бұрын
മടക്ക സാഉണ്ടാക്കാമോ
@sabisakeer3599
@sabisakeer3599 4 жыл бұрын
Hostelilottu pokumbol eppozhum undaayirunna palaharamaa 😍😍
@Pathu93635
@Pathu93635 4 жыл бұрын
School vittu varumbol undakki tharunna snack..same sadhanam.. thank u mam❤️
@rusha1697
@rusha1697 4 жыл бұрын
Thanks I used to make jaggery syrup and wheat flour.
@toofan170
@toofan170 4 жыл бұрын
മിസ്ച്ചർ മിട്ടായി ഉണ്ടാക്കി കാണിക്കാമോ മാം
@ayisharasheed6571
@ayisharasheed6571 4 жыл бұрын
Nta ponn lekshmi chechiii.......first tym aanu naan undakkunna snaks pathram kaaliyavunnath..........naan ithinu munne try cheithu.bt flopped aayi.ellarkkm nalla ishtaaayiiiii.....thank u so muchhhhhhh😍😍😍😍😍😍😍😍😍😍😍
@sreekuttyck1966
@sreekuttyck1966 4 жыл бұрын
Nostalgic diamond cuts👍Nice colour dress.. purpleyyy😍
@meerasrinivasan9790
@meerasrinivasan9790 4 жыл бұрын
Should the flames be switched off as soon as the sugar melts to put the diamond cuts into the pan he
@thankammajacob7798
@thankammajacob7798 4 жыл бұрын
നന്ദി, ഇതു ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുകയാ യിരുന്നു പഞ്ചസാര പാവുകാച്ചാൻ അറിയില്ല ആയിരുന്നു.
@srk5254
@srk5254 4 жыл бұрын
മഴയത്ത് കറുമുറെ ചവച്ചോണ്ടിരിക്കാന്‍ പറ്റിയ ഐറ്റം 👍
@meeraratheesh276
@meeraratheesh276 3 жыл бұрын
ഞാൻ ഉണ്ടാക്കി എന്തൊരു എളുപ്പം സൂപ്പർ ചേച്ചി
@sudham5649
@sudham5649 4 жыл бұрын
ഹായ് മാം. സൂപ്പർ. കറുമുറെ കഴിക്കാൻ സൂപ്പർ ആണ്. മാം സുന്ദരി ആയിട്ടുണ്ട് ഇന്ന്. Love you mam, 🥰🥰😘😘😘😘♥️♥️♥️♥️
@minujoseph6026
@minujoseph6026 4 жыл бұрын
മറന്നു പോയ ഒരു വിഭവം ആയിരുന്നു... ഇനി എന്തായാലും try cheyanum.. Thank you Mam
@mathewscvarghese4860
@mathewscvarghese4860 4 жыл бұрын
Is it possible in wheat powder?
@mathewscvarghese4860
@mathewscvarghese4860 4 жыл бұрын
Is it possible in wheat powder ?
@sheebap597
@sheebap597 3 жыл бұрын
ഹായ്! എന്തു രസം . അവതരണവും ഉഗ്രൻ .👍 Thank You🙏🙏
@Linsonmathews
@Linsonmathews 4 жыл бұрын
കറുമുറെ കറുമുറെ അതൊരു കിടുക്കാച്ചി പേരാണല്ലോ 😍 ഡയമണ്ട് കട്ട്സ് റെസിപ്പി 👍❣️
@ambikanayar7559
@ambikanayar7559 4 жыл бұрын
Super Adipoli
@shahanaarafath9986
@shahanaarafath9986 4 жыл бұрын
Ibroos dairy yil kanunnilla enthupatti
@Shibinike
@Shibinike 4 жыл бұрын
Petti appam Potti appam 6 aam number Diamond cuts Enthokke peril aanu😍👌😍
@rajanimb4660
@rajanimb4660 4 жыл бұрын
Super, കറുമുറയ് ശബ്‌ദം കേട്ടു
@jayasrees4974
@jayasrees4974 4 жыл бұрын
Hai mam thanks. How lucky your family members are they can eat variety of foods. God bless you mam,,
@aparnas5195
@aparnas5195 4 жыл бұрын
Mam njan ithu try cheyithu nokkii.. It came out very well.... ellarkkum ishtamayi...
@jayanthyramachandran4879
@jayanthyramachandran4879 2 жыл бұрын
Uppum mulaku podiyum kaaya podiyum cherthu undakiyal erivu cuts ready..
@meerakumaran7354
@meerakumaran7354 Жыл бұрын
Thanks for the recipe !It's been a childhood favourite !
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 3 жыл бұрын
My favourite Try cheythu superrrr thank you so much
@lathasudhakaran3282
@lathasudhakaran3282 4 жыл бұрын
Madhuramulla ella snaksum chechiyeppole enikkum ishtama. Love you chechi.
@chithraks2668
@chithraks2668 4 жыл бұрын
Cooking ൻറെ ഇടയിൽ ഈ ......,,"എന്നിട്ട്".. മാജിക് അവ്നിലും ഇപ്പോൾ ഇവിടെ യും കേൾക്കാൻ വലിയ ഇഷ്ടമാണ്... ഇന്ന് വൈകിട്ട് ചായ ക്കുള്ളതായി...thank you ❤️🙏.
@meeravenunagavalli6097
@meeravenunagavalli6097 3 жыл бұрын
I make this as a savoury wth chilli pwdr & little turmeric...wth Maida & wheat flwr...
@jollysubin1944
@jollysubin1944 3 жыл бұрын
ആഹാ, അടിപൊളി. സൂപ്പർ. ഇത്ര സിമ്പിൾ ആയിരുന്നോ.
@lovelygeoge7428
@lovelygeoge7428 4 жыл бұрын
Nice diamond cuts.. Ente makkalke eshttam anne. Njan sugarine pakaram garaggery anne pave edunnathe. Athum tasty Anne. Thank you mam..
@nazeerabeegam8760
@nazeerabeegam8760 4 жыл бұрын
Chukkappam, ഉണ്ടാക്കി കാണിക്കുമോ
@chellakkili
@chellakkili 3 жыл бұрын
Equal quantities of maida & kadalamavu cherthu cheyyamo?
@binduramadas4654
@binduramadas4654 4 жыл бұрын
My favourite nostalgic recipe Tq mam🙏👌😃♥️♥️♥️
@suchitrakailas1906
@suchitrakailas1906 4 жыл бұрын
Very easy recipe... enthayalum try chaium..thank you mam......👍😍😍💞
@valsalababu9478
@valsalababu9478 4 жыл бұрын
Mam ji എനിക്കും പലഹാരത്തോടാണ് പ്രിയം. അതുകൊണ്ട് ഉടനെ ചെയ്യാറുംഉണ്ട് Thanks mam ji 👌
@LekshmiNair
@LekshmiNair 4 жыл бұрын
👍🙏🏻
@shilpa5766
@shilpa5766 4 жыл бұрын
ഞാൻ ഉണ്ടാക്കി. adipoli.... സൂപ്പർ ടേസ്റ്റ്..... Thank you mam
@LekshmiNair
@LekshmiNair 4 жыл бұрын
Happy to hear your feedbacks dear
@smithak6642
@smithak6642 4 жыл бұрын
Superrrr ചേച്ചി.. എന്റെ അമ്മ ഉണ്ടാക്കുന്നതിന്റെ ഓർമ്മകൾ... thank you..
@shaijibaby2040
@shaijibaby2040 4 жыл бұрын
Ma'am inte recipies ellam annannu thanne try cheyyarund. Going to try this tomorrow. Ma'am flame inte karyangal idakk parayunnath valare useful aahnu. Donuts recipe idumo Ma'am.
@shanoosvlogs4750
@shanoosvlogs4750 4 жыл бұрын
അൽപം കരിഞ്ജീരകം ഇടമായിരുന്നു ആന്റി. എന്നാലും 👌👌😍👍
@rejihareesh8423
@rejihareesh8423 4 жыл бұрын
Njan adhyamaytu ee palaharam undakunnathu matoru channel kanditanu...bt kollathillarunu..crispness illarunu...sarikum eniku panjasara paaniyude consistency manasilayillarunu...ee video kandanu manasilayathu ente mistake..mam nallapole paranjuthannu...njn othiri happyanu..innu njn undakki...mam paranjapole white colour ile crystal panjasra coating kity...karumure karumure taste um kity ...thanks a lot
@ashasaramathew6733
@ashasaramathew6733 4 жыл бұрын
Ente ammayum undakki super tasty thank u ma'am
@LekshmiNair
@LekshmiNair 4 жыл бұрын
Happy to hear your feedbacks dear
@salisali9590
@salisali9590 4 жыл бұрын
ലക്ഷ്മി ചേച്ചി യാ ഇഷ്‌ടമുള്ളവർ like അടി
@skywing371
@skywing371 4 жыл бұрын
super chechi ith ente ishtapetta sadhanam anu
@sojacsadan
@sojacsadan 4 жыл бұрын
Today we ll try this.... Now I'm also enjoying cooking... Thank u chechy.... Ur explanation is so nice .i really feel that u r one our family member .... Expect more simple food items like this....
@sajithaminisathyan6504
@sajithaminisathyan6504 4 жыл бұрын
ഹായ് ലക്ഷ്മി ചേച്ചി ഇത് എന്തായാലും ഉണ്ടാക്കും സൂപ്പർ✨✨✨✨☺️
@sugathakm4655
@sugathakm4655 4 жыл бұрын
ẞuper ànu
@balakearke
@balakearke 4 жыл бұрын
Came out very good Thank you❤️
@anusony8574
@anusony8574 4 жыл бұрын
നെയ്യപ്പം കാണിക്കുമോ, please
@manjusherin3112
@manjusherin3112 4 жыл бұрын
സൂപ്പർ ചേച്ചി.തീർച്ചയായും ചെയ്യും.e month thanne one million adikuo enittu venam ചേച്ചിയോടൊപ്പം ആഘോഷിക്കാൻ.🥰🥰🥰
@ambikanair7026
@ambikanair7026 4 жыл бұрын
Hi madam sarkaar varattipole ithu diamond varatti deepavaliku partiya sweet thanks lakshmi madam
@anitanair7732
@anitanair7732 4 жыл бұрын
My mom used to make this during my childhood days which was my most favorite also she used to make sev with gramflor then coated with sugar 😋
@deepamanikantan5849
@deepamanikantan5849 4 жыл бұрын
That is mathura seva!
@soniyakumar9929
@soniyakumar9929 3 жыл бұрын
Thanks mam njan undakki nokki സൂപ്പർ
@annaadem7264
@annaadem7264 4 жыл бұрын
Will definitely try. My grandma used to make this for us during vacation.
@breeze.777
@breeze.777 3 жыл бұрын
കൊതിയാവുന്നു...nice Presentation mam
@sunithas4549
@sunithas4549 4 жыл бұрын
Ente amma undaki thararulla snacks 🥰🥰🥰🥰
@ajithanv3484
@ajithanv3484 4 жыл бұрын
പഴയ കാലത്തെ പലഹാരം 😛👌♥️
@simisolotravel6561
@simisolotravel6561 4 жыл бұрын
I was thinking to ask you about this diamond cuts with jaggery, few days back. Now seeing.... Thanks😊 Used to buy from Church..perunnaal(Church festival)days. Can I use jaggery syrup in same way to make the Jaggery version?
@threeluckybirds4503
@threeluckybirds4503 4 жыл бұрын
😋😋 madakku seva onnu undakku Lakshmi mam...plz
@vrindaunni7139
@vrindaunni7139 4 жыл бұрын
Chechyeee... Aloo parathayude video kaanuvaayirunnu😍😘😘
@AadisCafe
@AadisCafe 4 жыл бұрын
ഞാൻ ഇട്ട aaloo paratha യുടെ വീഡിയോ കൂടി കാണുമോ ഉറപ്പായിട്ടും ഇഷ്ടപെടും 😋😋
@lithijewellithijewel9530
@lithijewellithijewel9530 4 жыл бұрын
Pandathe snacks..... Nostalgia... Palakkad il etine vetti appam nnu parayum...
@raihanathraini858
@raihanathraini858 4 жыл бұрын
Spr enthayalum undakum eth ariyilayirunu undakan thanks chechi 👍
@seebamathew8130
@seebamathew8130 4 жыл бұрын
Super,pazhaya ormakal, njangalum white diamond cuts annu undakare
@sumodk2608
@sumodk2608 4 жыл бұрын
I love it very much njan theerchayayum try cheyum
@maryrosejithu9594
@maryrosejithu9594 4 жыл бұрын
Mam valare nannai vannu njn epo try cheithu I am happy inium nalla palaharam expecting
@karmalakusumam.m8757
@karmalakusumam.m8757 4 жыл бұрын
ഞാൻ ഉണ്ടാക്കി..സൂപ്പർ taste
@divyajothish4948
@divyajothish4948 4 жыл бұрын
Thank you mam your my inspiration in cooking
@marinamathew6921
@marinamathew6921 Жыл бұрын
Add some ayamodakam with the flour and make some diamond cuts for diabetics, no sugar added.
@archanaravikumar2706
@archanaravikumar2706 4 жыл бұрын
Janum undaki chechi.....amma undakunna feeling...thanks for bringing nostalgic feeling chechi...love you chechi..waiting for ladoo recipe 😋
@seemat1592
@seemat1592 4 жыл бұрын
👍👍 Bottle idale nadakku....2nd day ellam kali akum chechi😂😂 Eg:aval vilayichathu,vettu cake,jelabi, pakkavada....... Thank you chechi❤️
@binduvp191
@binduvp191 4 жыл бұрын
വടകര പൊട്ടി അപ്പോം
@sukanyasreejith9358
@sukanyasreejith9358 4 жыл бұрын
Hiii maam super nthayaalum try chyum.
@shyniprasad5627
@shyniprasad5627 4 жыл бұрын
Chechi njangal try cheythu adipoliyanu
@sarikasanthosh5409
@sarikasanthosh5409 4 жыл бұрын
നല്ല യമണ്ടൻ മീൻ കറി ആർക്കാണ് ഇഷ്ടമല്ലാത്തത് .പ്രതീക്ഷിക്കുന്നു ചേച്ചി.
@betty9570
@betty9570 2 жыл бұрын
Madom ithu cutcheyan chacramulla spoon vahan kittum murikan nalla eluppanu
@Nishana_adukkath
@Nishana_adukkath 4 жыл бұрын
ജീരക മിട്ടായി എങ്ങനെ ഉണ്ടാക്കുന്നത്.യൂട്യൂബിൽ ഇതുവരെ കണ്ടില്ല
@anusreek4085
@anusreek4085 4 жыл бұрын
ചേച്ചി എന്റെ മകൾക് പെട്ടിയപ്പം ഇഷ്ടമാണ് പിന്നെ ഇതു ഷൂട്ട്‌ ചെയുന്നദു ആരാണ്
@sheenababy6493
@sheenababy6493 4 жыл бұрын
Njan undaki noki,adipoli.thanks mam..
@blackpebbles7384
@blackpebbles7384 3 жыл бұрын
ithupole cashewnut shape snack undallo athum koody cheyyu dear mam
@_deva.nandana_.
@_deva.nandana_. 4 жыл бұрын
ലക്ഷ്മി മാം ഞാൻ ഉണ്ടാക്കി നല്ല ക്രിസ്പ്പി ആണു നല്ല ടേസ്റ്റ് നൊസ്റ്റു റെസി പ്പി താക്ക് യു
@crsudarsanakumar7864
@crsudarsanakumar7864 4 жыл бұрын
Great. A sweet nostalgia. I don't know the preparation is easy as this. You showed an easy and simple recipe for everyone to try. Will try even though am not sweet lover. Thank you so much 😊❤with lots of love n prayers🙏🙏🙏
@ashithaanoop3990
@ashithaanoop3990 4 жыл бұрын
Hi chechiii....urappayum indakki nokkummm😋❤️
@anniemathews1028
@anniemathews1028 2 жыл бұрын
Amazing recipe maam .. brought back childhood memories..Is 3/4th cup sugar enough to coat the entire batch which you made
@saleefoodcrafts7515
@saleefoodcrafts7515 4 жыл бұрын
കണ്ണൂർ തലശേരി ഭാഗങ്ങളിൽ ഉള്ളവർ മൈദയിൽ ലേശം കറുത്ത എള്ളും ഒരു മുട്ടയും ചേർക്കും അപ്പൊ അടിപൊളി ആയിരിക്കും
@jishajohn8750
@jishajohn8750 4 жыл бұрын
ചെറുപ്പത്തിൽ വീട്ടിൽ സ്ഥിരം ഉണ്ടാക്കിയിരുന്ന പലഹാരം...👌👌
@LekshmiNair
@LekshmiNair 4 жыл бұрын
🤩👍
@judycross26
@judycross26 4 жыл бұрын
Thank you so much for this video. Brings back fond memories. 🙏
@sofiathomas4098
@sofiathomas4098 4 жыл бұрын
Mam Again you have rocked.Mam l request you to do a video of how can we make paneer at home and a paneer curry.❤️ Please do mam.
@myworld4324
@myworld4324 4 жыл бұрын
Lakshmi mam video super ആയിട്ടുണ്ട്.
@manjubose9452
@manjubose9452 4 жыл бұрын
Chechi njaan undaki...super aayirunnu 🤗
@mollysam1359
@mollysam1359 4 жыл бұрын
ഞാൻ ഉണ്ടാക്കുന്ന diamond cuts ന് crispness നഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് ഇപ്പോഴാണ് മനസിലായത്. Thank you dear❤️❤️
@LekshmiNair
@LekshmiNair 4 жыл бұрын
🤩❤👍🙏🏻
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 118 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Madakku | മടക്ക്
11:02
Mahimas Cooking Class
Рет қаралды 60 М.
ആറാം നമ്പർ | Diamond Cut Recipe | Annamma chedathi special
17:44
Annammachedathi Special
Рет қаралды 416 М.
മധുരം മധുരം മധുരസേവ //SWEET SEVAI//EP 329
20:03
cooking with suma teacher
Рет қаралды 79 М.
Diamond Cuts | ഡയമണ്ട് കട്ട്സ്
7:21
Mahimas Cooking Class
Рет қаралды 22 М.
Тимофей Мойтохонов одевание БОП, Якутия
0:12
Федот Артемьев
Рет қаралды 17 МЛН
Универсальная стяжка #diy #diycrafts #diyideas #гений #стяжка
0:18
They are very supportive!
0:15
Cali Momma
Рет қаралды 25 МЛН
Lamborghini things 💀
0:16
IND Troll Reacts
Рет қаралды 12 МЛН
Могу делать, могу не делать
0:20
Королева Кружек
Рет қаралды 1,6 МЛН