ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കി നോക്കു ...കഴിച്ചുകൊണ്ടേ ഇരിക്കും || Easy Vegetable Healthy Uppuma

  Рет қаралды 323,598

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 527TH Vlog. In this video demonstrate How to make Easy vegetable Uppuma
How to make Easy vegetable Uppumavu
Ghee - 11/2 tbs
Cashew nuts - 25 gms
Mustard Seeds - 1/2 tsp
Channa dal - 11/2 tsp
Urad dal - 11/2 tsp
Dry red chillies - 3 - 4 nos
Curry Leaves
green chillies - 11/2 tbs ( finely chopped )
ginger - 11/2 tbs ( finely chopped )
Big onion - 1 Medium
Beans - 1/2 Cup
Carrot - 3/4 Cup
Bombay Rava - 1 Cup
Turmeric powder - 1/4 tsp
Salt( according to taste )
Coconut milk ( Second extract or third extract ) - 2 3/4 Cup
Coriander leaves
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 573
@prasannaunnikrishnan8904
@prasannaunnikrishnan8904 3 жыл бұрын
Madam, magic ovenil kaanichu annu thottu njan undaakkarundu. Twist is the coconut milk. It's yummy 😋
@minimoljoseph5739
@minimoljoseph5739 3 жыл бұрын
Y
@vinnyjagadeesan8674
@vinnyjagadeesan8674 3 жыл бұрын
Adipoliyayitunde
@yasodayasoda822
@yasodayasoda822 3 жыл бұрын
Ydab
@radhikas1206
@radhikas1206 3 жыл бұрын
JM.
@valsammathomas1737
@valsammathomas1737 3 жыл бұрын
മാഡം പണ്ട് സ്കൂളിൽ കിട്ടിക്കൊണ്ടിരുന്ന ഉപ്പുമാവ് ഉണ്ടാക്കാമോ
@thomasgomez6477
@thomasgomez6477 3 жыл бұрын
ഒത്തിരിയധികം സംസാരിക്കുന്നത് അല്പം കുറച്ചാൽ വളരെ നല്ലത് !
@bindurajeev7105
@bindurajeev7105 3 жыл бұрын
madam spr madam തയ്യാറാക്കുന്നത് രസകരമാണ് അതിലും രസമാണ് മാഡം ഇത് taste ചെയ്യുന്നത് കാണാൻ Love U
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love dear 🥰
@christaljaya6739
@christaljaya6739 3 жыл бұрын
ചേച്ചി എന്തു ഉണ്ടാക്കിയാലും അത് ഉണ്ടാക്കി നോക്കുമ്പോള്‍ നല്ല ടേസ്റ്റ് ആയി ഇരിക്കും❤️❤️❤️😀😀💕💕💕❤️❤️❤️👌👌🙏🙏🙏😀😀😋😋
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@englishlove8245
@englishlove8245 3 жыл бұрын
@@LekshmiNair കണ്ടിട്ട് കൊതിയാകുന്നു. Ma'am ഇനി ഈന്തപ്പഴം ചേർത്ത പുട്ട് ഉണ്ടാക്കി കാണിക്കണേ. നല്ല മധുരമായിരിക്കും. ചെറുപഴത്തിന്റെ ആവശ്യമേയില്ല. തീർച്ചയായും ട്രൈ ചെയ്യണം.
@josmijosmijenson144
@josmijosmijenson144 3 жыл бұрын
ലക്ഷ്മി മാമിനെ ഒത്തിരി ഇഷ്ട്ടം ഒട്ടുമിക്ക പാചകവും ചെയ്തു നോക്കിയിട്ടുണ്ട് എല്ലാം സൂപ്പർ 👍❤💕
@umadevia9168
@umadevia9168 3 жыл бұрын
ശെരിക്കും വളരെ clear ആയി പറഞ്ഞു തരാറുണ്ട്...lThank you soo.much
@chandinimohan9234
@chandinimohan9234 3 жыл бұрын
Vegetable uppuma is very best
@ajaykumar-hc7cz
@ajaykumar-hc7cz 3 жыл бұрын
Hiiii Gorgeous 👌💓💓💋🔥love you sooo much 💕💕💕💕💕
@vinodinisubhash3005
@vinodinisubhash3005 3 жыл бұрын
പിടിയും വറുത്തരച്ച ചിക്കൻ കറിയും ഉണ്ടാക്കി. വളരെ നന്നായിരുന്നു.മാഡം പറഞ്ഞത് അതുപോലെ follow ചെയ്യുകയായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഒരു പാട് നന്ദി.
@chandrachoodannair5652
@chandrachoodannair5652 3 жыл бұрын
പുതിയ രീതിയിൽ ഉപ്പുമാവ് ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇനിയും തുടരുക
@AnithVlogs
@AnithVlogs 3 жыл бұрын
പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതു കൊണ്ട് രണ്ടു പേരും ജോലിക്ക് പോകുന്നവർക്ക് ഉപകാരമാണ് അടിപൊളിയായി🥰👌😋
@unnigopal
@unnigopal 3 жыл бұрын
പോഷിപ്പിച്ച ഉപ്പുമാവ് എനിക്ക് വലിയ ഇഷ്ടമാണ്. ഈ ചേരുവകൾ കൂടാതെ എന്റെ അമ്മ തക്കാളിയും ഉരുളക്കിഴങ്ങും ചെറുതായിട്ട് അരിഞ്ഞിടും. റവ വേറെ വറുത്തു ചേർക്കും.
@easyworld8095
@easyworld8095 3 жыл бұрын
ഞാൻ ഉണ്ടാക്കുന്ന ഉപ്പുമാവ് ഇങ്ങനയേ അല്ല ചേച്ചീ. ഈ ഉപ്പുമാവ് Super ചേച്ചീ ഞാൻ നാളെ തന്നെ ഇത് ഉണ്ടാക്കും. Thanku lakshmi chechiii❤️❤️❤️❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@lathikasai8476
@lathikasai8476 3 жыл бұрын
ചേച്ചി ഇന്നലെ ഡിന്നറിന് ഉപ്പുമാവ് ഉണ്ടാക്കി . നല്ല taste ആണ്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you ചേച്ചി thank you so much 🥰🥰🥰🥰
@jollyasokan1224
@jollyasokan1224 3 жыл бұрын
ഉപ്പുമാവ് ഇല്ലാത്ത ജീവിതമില്ല 😋😋 ഹലോ മാം ഹലോ കൂട്ടുകാരെ ഇന്ന് ഞങ്ങൾക്ക് പൊതിച്ചോറാണ് പത്തര ആയപ്പോൾ പണി കഴിഞ്ഞു കഴിച്ചില്ല പൊതിച്ചോറ് വേണ്ടവർ like അടിക്കുക 😋😋🥰🥰👍👍❤️❤️
@sobhal3935
@sobhal3935 3 жыл бұрын
😋😋😋
@rajisuji8790
@rajisuji8790 3 жыл бұрын
Thannal like tharam njan varatte kazhikkan
@anitaraj8767
@anitaraj8767 3 жыл бұрын
Y cannt we boil coconut milk in a seprate vessel n jst add to da rava.....so we can avoide taking it out n again mixing
@LekshmiNair
@LekshmiNair 3 жыл бұрын
That can also be done dear
@padmeshj9210
@padmeshj9210 3 жыл бұрын
ഉപ്പുമാവ് fans❤️
@athiram.aathiraathi3007
@athiram.aathiraathi3007 3 жыл бұрын
Me
@pradeeppmenon2556
@pradeeppmenon2556 3 жыл бұрын
ഞാനും 😂😂♥️♥️
@CreamDoorbySajna
@CreamDoorbySajna 3 жыл бұрын
Me too 😋
@rajeswarivijayan2386
@rajeswarivijayan2386 3 жыл бұрын
Njan thengapalinupakaram vellam ozhikum,but thenga chiraky idum ini ingane nokkam,tasty anu,pinne nuts idullz ❤️❤️❤️👍
@priyadarsinis3725
@priyadarsinis3725 3 жыл бұрын
കൈ ചെറുത് ഇടുന്നതാണ് എനിക്ക് ഇഷ്ടം ചേച്ചി. ചേച്ചിയുടെ video ഇടുമ്പോൾ ഉള്ള കൃത്യത സമയ നിഷ്ഠ. അതിൽ നിന്ന് മനസ്സിലാക്കാം ചേച്ചിയുടെ ഇതുവരെയുള്ള വിജയരഹസ്യം
@meee2023
@meee2023 3 жыл бұрын
പക്ഷെ വണ്ണം തോന്നും
@geethanair5803
@geethanair5803 3 жыл бұрын
Can you use any milk, if coconut milk , not possible ? Thanks a lot !👌
@muhammednihad6092
@muhammednihad6092 3 жыл бұрын
മേഡത്തിന്റെ എല്ലാ റെസിപ്പിയും വളരെ വിശ്വാസയോഗ്യമാണ് .....ഞാൻ ട്രൈ ചെയ്തതെല്ലാം വളരെ മ്പക്സസ് ആയിട്ടുണ്ട് നല്ല സ്വാദും ഉണ്ടായിരുന്നു നന്ദി ദൈവം അനുഗ്രഹിക്കട്ടെ!
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@rathypk6880
@rathypk6880 2 жыл бұрын
റസപ്പി കാണുന്നതിന് മുൻപ് ചിരിയാണ് നോക്കിയിരിക്കാറ്.ശേഷമാണ് റസപ്പികാണുക
@sobhal3935
@sobhal3935 3 жыл бұрын
എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് മാം അനുമോളോടൊപ്പം രണ്ടു ടൈപ്പ്‌ ഉപ്പുമാവ് ഉണ്ടാക്കി കാണിച്ചിരുന്നുവല്ലോ, അതിനുശേഷം ഉപ്പുമാവ് ഞാൻ അങ്ങനെയേ ഉണ്ടാക്കുകയുള്ളൂ. ഇനി ഇങ്ങനേയും .😋😋♥️
@saradhanair9815
@saradhanair9815 Жыл бұрын
Supoerrr lekshminair supperrr upoumavu👌🏻👌🏻👌🏻👌🏻
@bindurajeev7105
@bindurajeev7105 3 жыл бұрын
ഹായ് മാഡം ഞാൻ ബിന്ദു രാജീവ് ഇന്നലെ Comment ഇട്ടിരുന്നു ഞാൻ വൈകിട്ട് 6മണിക്ക് മക്കളും ചേട്ടനും ജോലി കഴിഞ്ഞ് വന്നപ്പോൾ ചൂടോടെ soft tasty healthy ഉപ്പ്മാവ് ഉണ്ടാക്കി കൊടുത്തു. എന്തിഷ്ടമാണെനിക്കെന്നോ ഈ മാഡത്തെ എന്തിഷ്ടമാണെനിക്കെന്നോ മാഡത്തിൻ പാചകം എന്തിഷ്ടമാണെനിക്കെന്നോ മാഡത്തിൻ രുചിനോക്കൽ എന്തിഷ്ടമാണെനിക്കെന്നോ🥰
@LekshmiNair
@LekshmiNair 3 жыл бұрын
Dear Bindu e message vayichappol entai manassu niranju..santhosham kondu...so happy....orupadu sneham 🥰🤗
@neelimapraveen240
@neelimapraveen240 3 жыл бұрын
ചേച്ചി മുൻപ് ചെയ്തു കാണിച്ച ഉപ്പുമാവ് ആണ് ഞാൻ ഇപ്പോഴും try ചെയ്യുന്നത്.. നേരത്തെ എപ്പോ ഉണ്ടാക്കിയാലും കുളം ആകുമായിരുന്നു 🤦‍♀️ ചേച്ചി പറഞ്ഞ രീതിയിൽ ചെയ്തപ്പോൾ ആണ് ശരി ആയത്.. 😍😍 ഇതൊന്ന് കണ്ടു നോക്കട്ടെ 😁
@sreekala669
@sreekala669 3 жыл бұрын
Super... ❤❤❤... തീർച്ചയായും ഉണ്ടാക്കും... ഇവിടുത്തെ ഉപ്പുമാവ് കഴിക്കാത്ത എന്റെ മക്കൾസ് കഴിക്കുമോന്നു nokkatte😀....
@ayishabasheerbasheer9352
@ayishabasheerbasheer9352 3 жыл бұрын
മഞ്ഞൾ ചേർത്തപ്പോൾ ഉപ്പുമാവ് കൂടുതൽ സുന്ദരിയായി 🤩
@deepanair1204
@deepanair1204 3 жыл бұрын
ഇന്ന് കണ്ടപ്പോഴെ തോന്നി Hair treatment എന്തോ ചെയ്തന്ന്👍❤️
@prabakarannagarajah7859
@prabakarannagarajah7859 3 жыл бұрын
I♥️U... Hack you...
@meerabkoshy5299
@meerabkoshy5299 3 жыл бұрын
Maha bore aane...hair style eppozhum avarude facinum dressinomokke onne match aavanam...ithra budhimotti vendaayirunnu... hairinte baakki process koodi kazhinjutte pore ... very poor.. ithokke sahikkanamallo!!!!!😛
@maleyamhomestay8566
@maleyamhomestay8566 3 жыл бұрын
@@meerabkoshy5299 ithra bhudimuthi thangalod arelum kanan paranjo.. Kashtam.....very poor
@meerabkoshy5299
@meerabkoshy5299 3 жыл бұрын
KZbin open aakkiyappol oru item preperation kandu...athile item aane nokkiye...not her face...very sorry..🌹
@nishapraveen9066
@nishapraveen9066 3 жыл бұрын
Ma'am super ❤️💞💞
@dhanyaviswanathan3425
@dhanyaviswanathan3425 3 жыл бұрын
ചേച്ചി.... മോളിസ് ഗാർഡനിൽ ഒരു കറിവേപ്പില നടണെ ഉപയോഗിക്കാത്ത ബക്കറ്റിൽ ഒക്കെ നന്നായി വളരും പ്രൂൺ ചെയ്തു നിർത്തിയ മതി
@binujob6724
@binujob6724 3 жыл бұрын
Innovative uppamav made in coconut milk and presentation first on your blog good tip.
@Sreehari-ng4ww
@Sreehari-ng4ww 3 жыл бұрын
ചേച്ചി കുട്ടി ഇഡലി ക്കു കഴിക്കുന്ന ഉഴുന്ന് കൊണ്ട് ഉണ്ടാക്കുന്ന ചമ്മന്തി പൊടി കാണിക്കുമോ
@Nora.dinesh123
@Nora.dinesh123 3 жыл бұрын
Adpli item ,thkuu ma'am 🤗
@bindutv4847
@bindutv4847 3 жыл бұрын
മുടിയുടെ comment ഇടാൻ ഓർകുവാരുന്നൂ...അപ്പോൾ തന്നെ വന്നു മറുപടി..,,
@zehrinsheaven310
@zehrinsheaven310 Жыл бұрын
Mam nte kai kond endengilum kaikkan ulla bhagyam indengil 😭😭😭
@jainjosephl690
@jainjosephl690 3 жыл бұрын
Superb chechi ❤🙏
@remyarajesh2757
@remyarajesh2757 8 ай бұрын
Mam onnara cup rava ondel ethalavil coconut milk edukkanam
@sajithakabbas6743
@sajithakabbas6743 3 жыл бұрын
Super, likes your comments, and kandupidutham
@mukundankuruvath5152
@mukundankuruvath5152 Жыл бұрын
ഞാൻ ഉണ്ടാക്കുന്നു.ഞാൻ പുകഴ്ത്തുന്നു.😂😂😂
@beenasivadas2761
@beenasivadas2761 Жыл бұрын
ലക്ഷ്മിയുടെ ഉപ്പുമാവ് ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി. മോൾക്കും കുട്ടികൾക്കും എല്ലാവർക്കും നല്ല ഇഷ്ടമായിട്ടോ
@kprabhakaranunnithan2381
@kprabhakaranunnithan2381 3 жыл бұрын
അല്പം തേങ്ങ കൂടി ചേർത്താൽ നന്നായിരിക്കുമോ തേങ്ങാപ്പാൽ ചേർത്തത് കൊണ്ട് ആവശ്യം ഇല്ല അല്ലേ
@gourinarayanan6673
@gourinarayanan6673 3 жыл бұрын
ഉണ്ടാക്കുന്നതിനേക്കാൾ കഴിക്കുന്നതാണാ നാണിഷ്ടം
@magymolvarghese1475
@magymolvarghese1475 3 жыл бұрын
ugran receipe. njan try cheyyum. thanks.
@prathibhasdas5853
@prathibhasdas5853 3 жыл бұрын
Adipoli recipe....nale njangalde bkfst idanu....chechi innale njan chechide magic ovenile pumpkin cake try cheydu...superb aarunnu
@Linsonmathews
@Linsonmathews 3 жыл бұрын
ചേച്ചിടെ റെസിപ്പി വരുമ്പോൾ ആകും എല്ലാർക്കും സന്തോഷം തോന്നുക, കാരണം easy tasty ആയിരിക്കുമല്ലോ 👍❣️
@SubiBibin
@SubiBibin 3 жыл бұрын
Madam ith ethaanu pathram... Pls rply.. I liked it very much.. Kure naal kond chodhikkanam enn vijarikkunnu..
@sheenamathew7481
@sheenamathew7481 3 жыл бұрын
Hai, Mam ഉപ്പ്മാവ് സൂപ്പർ ഇതിലും എനിക്ക് ഒരു പുതിയ അറിവ് ലഭിച്ചു. ആയതു കടല പരിപ്പ് ചേർത്തതത്തു👍🏻👍🏻🙏🏻🙏🏻
@shobaravi8389
@shobaravi8389 3 жыл бұрын
Uppumavu variety ayallo. Healthy anu.Thegapal ottum pradheekshichillaPinney oru nimisham njan manasukodu machasterleykku poe vannu tto.
@minijoy3264
@minijoy3264 3 жыл бұрын
Super ആയിട്ടുണ്ട്. തിന്നു കാണിച്ചത് കൊതികാരണം സഹിക്കാൻ പറ്റിയില്ല
@sreelusree
@sreelusree 3 жыл бұрын
Kochu adukkala ninumm kunju lekshmi mam😍🎀
@asha_sudhir4930
@asha_sudhir4930 3 жыл бұрын
കാണുമ്പോൾത്തന്നെ മനസ്സിലാവുംvery 😋
@rraniya299
@rraniya299 2 жыл бұрын
Coconut powder kondulla coconut milk tastindavuo?
@deepapradeep7551
@deepapradeep7551 3 жыл бұрын
അടിപൊളി ഉപ്പുമാവ്.... തേങ്ങാപ്പാൽ ഹൈലൈറ്റ് ആണല്ലോ..... ഉഡുപ്പി ഹോട്ടലിൽ കിട്ടുന്ന പോലുണ്ട് കാണാൻ...... Super ചേച്ചീ..... 👌👌👌👌❤️❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@jyothilakshmi8285
@jyothilakshmi8285 3 жыл бұрын
Sari odukkunnathe ayirinnu nallathe
@chithrachitru5207
@chithrachitru5207 3 жыл бұрын
Lakshmi chechi fan's like 👇💯💯🔥🔥🔥💥💥💥upma super Chechi 👌👌
@chithrachitru5207
@chithrachitru5207 3 жыл бұрын
😍
@ziyahzone295
@ziyahzone295 3 жыл бұрын
Kuttykl breakfast kazhikkille?..y? Intermittent fasting aano kaaranam?
@rajasreeg6573
@rajasreeg6573 3 жыл бұрын
Super ഇത് വീട്ടിൽ ഉണ്ടാക്കുമ്പോൾ ഇതിലേക് chan കാപ്സികം, സ്പ്രിംഗ് onion, salary യും കൂടി ഇടലുണ്ട്
@anjuthomas967
@anjuthomas967 3 жыл бұрын
♥️♥️♥️
@chankyan6982
@chankyan6982 3 жыл бұрын
Madam , fine small chopped tomato add ചെയാം for this your super ഉപ്പുമാവ്, My Tips. 👍
@harinandan.saryasunilkumar7908
@harinandan.saryasunilkumar7908 3 жыл бұрын
ഞാനും ഉണ്ടാക്കി.. സൂപ്പർ ആയിട്ടുണ്ട് mam.... Super
@prabakarannagarajah7859
@prabakarannagarajah7859 3 жыл бұрын
ஆஹா..! நமது வீட்டு உப்புமா தான். ஆனால், சிறிது வித்தியாசமான 'ஸ்பெஷல்' உப்புமா போன்றது தானோ! Easy to Make Special Uppumaa - Good Presentation. 🌰🌶️🍚 😋
@arjunkr5018
@arjunkr5018 3 жыл бұрын
ലക്ഷ്മി വേഗം കിതച്ചു പറയുന്നു. Nice ഉപ്പ് മാവ്
@marthandashuraham4532
@marthandashuraham4532 3 жыл бұрын
മാഡം, ഞാൻ ഗൂഗിൾ {ഗ്യൂബ് (മൂങ്ങ) ഉപയോഗിക്കുന്നു - കന്നഡ ഭാഷയിൽ my എന്റെ സ്വരമാധുര്യങ്ങൾ വിശദീകരിക്കാൻ വിവർത്തനം ചെയ്യുന്നു .... എന്റെ അപൂർണതകൾ ദയയോടെ എഡിറ്റുചെയ്യുക
@SumiSumi-fs1wq
@SumiSumi-fs1wq 3 жыл бұрын
ചേച്ചി... എനിക്ക് ഏറ്റവും ഇഷ്ടം ആയ ബ്രേക്ക് ഫാസ്റ്റ് ഇൽ മുന്നിൽ നിൽക്കുന്നത് ഉപ്പുമാവ് ആണ്.. ❤❤❤. ഈ ടൈപ് ഞാൻ തീർച്ചയായും ഉണ്ടാക്കി നിക്കും തീർച്ചയായും. അതും തേങ്ങ പാലിൽ സൂപ്പർ ആയിരിക്കും അല്ലേ........ ചേച്ചി പുളിച്ചോർ ഒന്ന് ഉണ്ടാക്കി കാണിക്കുമോ...... ❤❤❤
@LekshmiNair
@LekshmiNair 3 жыл бұрын
Super anu dear 🥰👍
@beenafrancis4706
@beenafrancis4706 3 жыл бұрын
Chechy ur hair looking 👌😍
@LekshmiNair
@LekshmiNair 3 жыл бұрын
🤩🙏
@archanaes9697
@archanaes9697 3 жыл бұрын
Vl defntly tryout this soon...
@kumargopa4675
@kumargopa4675 3 жыл бұрын
Vetygooduppumavchechi
@liya3229
@liya3229 3 жыл бұрын
Super
@Sundayvlogs_withus
@Sundayvlogs_withus 3 жыл бұрын
Super👍
@girijanair4791
@girijanair4791 3 жыл бұрын
ഉപ്പുമാവ് സൂപ്പർ
@swapnaraj3939
@swapnaraj3939 3 жыл бұрын
Yummy 😋😋😋... ൻറെ favourite 😋😋.. ഞാൻ ഉപ്പുമാവിന്റെ കൂടെ boiled egg കൂട്ടി കഴിക്കും 😋😋😋
@LekshmiNair
@LekshmiNair 3 жыл бұрын
🤩👍🥰
@jayalakshmisriram8606
@jayalakshmisriram8606 3 жыл бұрын
🙏🙏🙏👍👍👍👍
@madhunair3363
@madhunair3363 3 жыл бұрын
Chechi ee uppumavanu njan ippol pathivayi undakkunnathu veettil ellapekkum ishttappettu super taste
@vineethavv1610
@vineethavv1610 3 жыл бұрын
Njan pandu thotta pashuven milkilo,thagaa palilo udakarud,uppamu nalla sofit ayitt kittum pazamayit nalla tasty annu.
@rosiniunnikrishnan2465
@rosiniunnikrishnan2465 3 жыл бұрын
ഞാൻ ഇതു പോലെ ഉണ്ടാക്കാൻ നോക്കും പക്ഷെ ശരിയാകാറില്ല.വെള്ളത്തിൻ്റെ അളവാണ് പ്രശ്നമെന്ന് ഇപ്പോൾ മനസിലായി.തേങ്ങാപ്പാലും ചേർക്കാറില്ല ഇത് അടിപൊളി ഉടൻ ഉണ്ടാക്കും.
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@nivyaprasad6950
@nivyaprasad6950 3 жыл бұрын
Hair nyc mam
@rachelmathew740
@rachelmathew740 3 жыл бұрын
Madam since long time Iam making like this instead of coconut milk grated coconut. This is good idea. Thanks. Pls give a reply.
@sreelatha9816
@sreelatha9816 3 жыл бұрын
ഇവിടെ തമിഴ് നാട്ടിൽ kichati എന്നാ പറയുക, with sambar or chatni
@drjas2461
@drjas2461 3 жыл бұрын
I tried this... And it ws successful...... Yummy. Thk yu maam
@jayasrees4974
@jayasrees4974 3 жыл бұрын
Super mam thanks
@tharam11
@tharam11 3 жыл бұрын
Mam, kurachu kitchen tips paranju tharaamo?
@aswathibabu619
@aswathibabu619 3 жыл бұрын
👍👍
@advanuaji1781
@advanuaji1781 3 жыл бұрын
Hai Mam....Nalathe ente breakfast uppumavu ... variety ayirikkumennathil sure aane...thankuuu & Love uuu Mam
@geethakumari.t.r1153
@geethakumari.t.r1153 3 жыл бұрын
Very tasty 👍👍
@abhinaya5563
@abhinaya5563 3 жыл бұрын
Happy to see your new breakfast with coconut milk ,l will try later ,comment you after had my breakfast with your yummy and yummy ,nutrient rich uppumavu byeeee
@lalithasurendran3950
@lalithasurendran3950 3 жыл бұрын
Orattyvndaki.chichi.nanayirunu.uppumave.undakkinokkam
@prasannaajit9154
@prasannaajit9154 Жыл бұрын
Superb mouth watering
@yamunaraveendran7362
@yamunaraveendran7362 3 жыл бұрын
ചേച്ചി മുമ്പ് എറണാകുളത്തു വെച്ച് ചെയ്ത ഉപ്പുമാവ് ഞാൻ കണ്ടതിൽ പിന്നെ ഞാൻ അങ്ങനെ ആണ് ഉപ്പുമാവ് ഉണ്ടാക്കുന്നത്. എനി ഇങ്ങനെ യും ചെയ്തു നോക്കണം. ചേച്ചി ഇത് പോലെ തന്നെ ഗോതമ്പു റവ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയാൽ ശരി യാകുമോ
@LekshmiNair
@LekshmiNair 3 жыл бұрын
Seriyakum dear
@sajiabraham
@sajiabraham 2 жыл бұрын
Oh coconut milk.. Not tried it next time let me try😋
@beenageorge8263
@beenageorge8263 3 жыл бұрын
Tomorrow my breakfast
@chelseafc9806
@chelseafc9806 3 жыл бұрын
SUPER FAST MAM
@johnjacob9964
@johnjacob9964 3 жыл бұрын
Same method can we use RICE PUTTU POWDER. for upma
@rajeswarir6983
@rajeswarir6983 Ай бұрын
Ho a long video of uppumavu
@princycheriyan1758o
@princycheriyan1758o 3 жыл бұрын
Madm or u. Mackj women and😘😘😘
@sreelatha6243
@sreelatha6243 3 жыл бұрын
Chechi superrrrr kanumpol thanne kothivarunnu ...👍👍👌👌😍😍
@sarojamr1159
@sarojamr1159 3 жыл бұрын
Dried greapes koodi nuts nta kooda carthy idanam. Super
@jayamenon1279
@jayamenon1279 3 жыл бұрын
Ente Veettil GOVINDETTAN(Husband)Mathranu Uppumavu Ishtappedunnath Ee Uppumavu Recepie Super 👍👍👍
@LekshmiNair
@LekshmiNair 3 жыл бұрын
😍👍🙏
@zehrinsheaven310
@zehrinsheaven310 Жыл бұрын
😋😋😋😋
@prabhasureshsuresh2144
@prabhasureshsuresh2144 3 жыл бұрын
സ്വന്തമായി ഉണ്ടാക്കുന്നു 😄സ്വന്തമായി പുകഴ്ത്തുന്നു 😂🥰അടിപൊളി ആന്റി 😍😊👍
@LekshmiNair
@LekshmiNair 3 жыл бұрын
😅🤗🙏
@Dwani8839
@Dwani8839 3 жыл бұрын
ലഷ്മി മാം അതു അർഹിക്കുന്നു... 🙏
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 3 жыл бұрын
😍😋😘
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 101 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 101 МЛН