മനുഷ്യൻ്റെ ക്ഷമ പരിക്ഷിക്കത്ത ഒരേ ഒരു മനുഷ്യൻ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പെട്ടന്ന് തന്നെ കാര്യം അവതരിപ്പിച്ചു❤️❤️❤️❤️❤️❤️❤️
@ShaanGeo Жыл бұрын
Thank you Manu
@sophiammacherian1844 Жыл бұрын
Verry good chanal
@nafishaham651 Жыл бұрын
ഈ ചട്ടി എവിടെ വാങ്ങി
@jithu6958 Жыл бұрын
Yes
@jinualex5453 Жыл бұрын
Yes correct
@bindujerson1676 Жыл бұрын
ഇതൊക്കെ മ്മക്ക് അറിയാമെങ്കിലും ബായ്ടെ കുക്കിങ് കാണാൻ വന്ന ഞാൻ 👌👌👌👌👌♥
@shameena5638 Жыл бұрын
Correct
@saheerabanu748 Жыл бұрын
👍👍
@DJ-kc3ov Жыл бұрын
Correct
@maryjoseph5674 Жыл бұрын
ഞാനും
@santhinips1576 Жыл бұрын
ഞാനും ❤thankyu
@sanjusworld20 Жыл бұрын
വീഡിയോ നോക്കി ജീവിതത്തിൽ ആദ്യമായിട്ട് ടേസ്റ്റി ആയിട്ട് വീട്ടുകാർക്ക് ഉപ്പുമാവ് ഉണ്ടാക്കി കൊടുക്കാൻ പറ്റി. ഇത്രയും നാൾ ഉണ്ടാക്കുമ്പോൾ എന്തെങ്കിലും കുഴപ്പംകാണുമായിരുന്നു.നന്ദി
@സ്വാസിക10 ай бұрын
ഇന്ന് ഇപ്പോൾ ദാ ഉണ്ടാക്കി കഴിഞ്ഞു അടിപൊളി സൂപ്പർ ആയി. ആദ്യം ആയിട്ട് ഉപ്പുമാവ് ട്രൈയ് ചെയ്യുന്നത് ചേട്ടൻ പറഞ്ഞതുപോലെ ഉണ്ടാക്കി. ഒരു രക്ഷയും ഇല്ല. ഒരുപാടു ഹാപ്പി ആയി ഞാൻ ❤
@SoloSanchariOfficial8 ай бұрын
ഇടയ്ക്ക് cooking ചെയ്യാൻ എന്തേലും വീഡിയോ തപ്പി യൂടൂബിൽ കേറിയാൽ ചേട്ടൻ്റെ വീഡിയോ ഉണ്ടെങ്കിൽ അത് മാത്രം കാണുള്ളു..നല്ല simple and beautiful presentation. 😍❤️
@DeviKrishna-vn5ws6 ай бұрын
❤️❤️❤️❤️❤️❤️❤️
@RahulMenon-yq8jkАй бұрын
❤
@treesapb5330Ай бұрын
ഞാനും 🎉
@bejoyjoseph589616 күн бұрын
Me too
@SK-yy6ez Жыл бұрын
നെയ്യ് ഇല്ലെങ്കിൽ പോയി വാങ്ങി ഉണ്ടാക്കും. എന്നാലേ ഷാൻ ചേട്ടൻ ഉണ്ടാക്കിയ അതെ ടേസ്റ്റ് കിട്ടൂ. Super 👌
@shafnarafeek39005 ай бұрын
Hlo ഉപ്പുമാവ് ഒരു ചെറിയ dish ആയിരിക്കും but ഞാൻ കുറെ നാൾ ആയി ട്രൈ ചെയ്യുന്നു 8വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്. ഇന്നാണ് നല്ല perfect ആയത്. വളരെ അധികം സന്തോഷമായി
@ShaanGeo5 ай бұрын
Happy to hear that Shafna😊
@sujinsusuji72483 ай бұрын
K
@tituschembil2 ай бұрын
😂
@stalincleetus25 күн бұрын
ഞാനിപ്പോൾ എന്തെങ്കിലും ഉണ്ടാക്കാൻ ആലോചിച്ചാൽ യൂട്യൂബിൽ ആദ്യം ടൈപ്പ് ചെയ്യുന്നത് താങ്കളുടെ പേരാണ് ..മറ്റുള്ള സീരിയൽ കണ്ടുവരുമ്പോഴേക്കും വിശപ്പ് പോകും.. ലളിതമായ അവതരണം❤❤
@preethasaju9011 Жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു👍👍👌
@pradeepvelacherry5604 Жыл бұрын
ഞാനിപ്പോൾ ഷാൻ ജിയോയുടെ കടുത്ത ആരാധകനാണ്. എത്ര ഈസിയായി ആണ് അദ്ദേഹം കാരൃങ്ങൾ പറഞ്ഞു തരുന്നത് മാത്രവുമല്ല, ക്ഷമ പരിശോധന ഒട്ടും ഇല്ല.❤❤❤❤❤❤❤
@ShaanGeo Жыл бұрын
Thank you Pradeep
@treesapb5330Ай бұрын
ഞാനും ഒരു ആരാധികയാണ്
@miniwilsonandlamiya74825 күн бұрын
ഞാനും ❤️
@SumayyaAshraf-my9th23 күн бұрын
Njanum
@sasikalav993810 ай бұрын
ഇത്രയും നാൾ നന്നാവാത്ത ഒരു റെസിപി ഇന്ന് ഈ വീഡിയോ കണ്ട ശേഷം ഉണ്ടാക്കിയപ്പോൾ നന്നായി. Thanks bro...
@Krishnanjusumesh5 ай бұрын
അതെങ്ങനെയാ, അമ്മമാർ പറഞ്ഞു തരുമ്പോൾ കടുക് താളിച്ച് സവാള ഇട്ട് റവ ഇട്ടാൽ ഉപ്പുമാവ് ആയി എന്നല്ലേ. ബാക്കി നമ്മൾ നോകിയും കണ്ടും പഠിക്കണം. ഇതങ്ങനെ അല്ലല്ലോ കിറുകൃത്യം ആയി ഓരോന്നും പറ യുവല്ലേ..😂
@kannanvt6410 Жыл бұрын
പലതും കണ്ടിട്ടുണ്ടാകിലും താങ്കളുടെ വീഡിയോസ് വളരെ സിമ്പിളും പ്രാക്ടിക്കലും ആണ് Thanks for making liks this
@ShaanGeo Жыл бұрын
Thank you kannan
@GirijaReghu-g2d9 ай бұрын
ഞാനിപ്പോൾ ഷാൻജിയൊയുടെ റെസിപ്പിനോക്കിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. എന്ത് രുചിയാണ് ഓരോന്നിനും. Thank you Shangeo. God bless you 😢😢😢❤❤❤❤
@ShaanGeo9 ай бұрын
Thanks a lot❤️
@santhoshvargheese65918 ай бұрын
അടിപൊളി അളിയാ അടിപൊളി, ഞാനും ആദ്യമായിട്ട് ഈ കൂട്ടത്തിൽ തന്നെ ഉണ്ടാക്കി സൂപ്പർ സൂപ്പർ
@Shernirafeek6 ай бұрын
Life il first time undalkan aan ee video kandath njn kayichathil vech ettavum taste ulla uppumav ❤
@ananthunarayanan5006 Жыл бұрын
You are the only one chef who gives value and respect to the time of viewers 👍 Quality is also the best ❤️
@ShaanGeo Жыл бұрын
Thank you so much 😀
@merykuttymerykutty1430 Жыл бұрын
Kk
@merykuttymerykutty1430 Жыл бұрын
@@ShaanGeo llkk.m
@merykuttymerykutty1430 Жыл бұрын
@@ShaanGeo kk
@merykuttymerykutty1430 Жыл бұрын
@@ShaanGeo ookj99o999
@Nab_zi_Shorts Жыл бұрын
Cooking പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഈ അവതരണം ഇഷ്ടപ്പെട്ടു... Thank u Bro👍🏻
@rehnak.j1722 Жыл бұрын
My husband's favrt breakfast is upma. Bt he always hate my upma😂 Today i watched this video and made according to ur instructions. It came so good and my husband told me that "THIS IS CALLED UPMA" Thank u so much
@ShaanGeo Жыл бұрын
Thank you😍
@priyanaicker64307 ай бұрын
Thank you!
@soorejbabu28325 күн бұрын
ആദ്യമായി ഉപ്പുമാവ് ഉണ്ടാക്കി. Thanks . അടിപൊളി വിവരണം.
@Ja_janZ2 ай бұрын
കഴിഞ്ഞ day ഞാൻ try ചെയ്തു❤❤❤ so super and yummy 🥰. Thank you so much
@ShaanGeo2 ай бұрын
Glad you liked the dish❤️
@artofsisters5294 Жыл бұрын
അല്ലെങ്കിലും ഇങ്ങള് വേറെ ലെവെലാ 🤲🏻blessing😍
@sreevidyasreekumar6766 Жыл бұрын
ബോറടിപ്പിക്കാത്ത അവതരണം പറയാതെ വയ്യ എല്ലാ റെസിപിയും ഒന്നിനൊന്നു മെച്ചം താങ്ക് യു Shan
@mohammedraihan2307 Жыл бұрын
Njan kooduthalum ee channel thanneyanu ente food receipt vendi edukkaru suupeertto😊
@ShaanGeo Жыл бұрын
🙏
@georgemathew5716 Жыл бұрын
ഞാൻ ഇന്ന് ഉപ്പുമാവ് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി ഇനിയും ഇതുപോലുള്ള പാചകങ്ങൾ ചെയ്യണേ നന്ദി
@ShaanGeo Жыл бұрын
Thank you so much george
@indushassivan7571 Жыл бұрын
ഞാൻ 2 തവണ upma ഉണ്ടാക്കി. It comes perfectly. Thanks alot. ഇതിന് മുൻപ് വെള്ളത്തിൻ്റെ അളവ് ശരിയകുന്നതെ ഇല്ലാരുന്നു, അതുകൊണ്ട് upma ഉണ്ടാക്കാറില്ലയിരുന്നു. Ipo confidence ആയി. Thanks again 🙏🙏🙏
@ShaanGeo Жыл бұрын
Thank you indusha
@sudheeshsurendran138511 ай бұрын
വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🔥
@prabashgracious1356 Жыл бұрын
എപ്പോഴും ഉണ്ടാക്കുന്ന ഒരു സാധനം ആണെങ്കിലും ചേട്ടൻ വീഡിയോ ഇട്ടാൽ എങ്ങനെ കാണാതിരിക്കും🥰🥰
@hafhanz1224 Жыл бұрын
Ss
@bijizachariah7677 Жыл бұрын
Yes
@Benny-lu3rn Жыл бұрын
👍🏻
@chithrabiju9292 Жыл бұрын
correct
@shailajap6407 Жыл бұрын
💯 pc correct ❤
@shamlasabu9998 Жыл бұрын
ഉപ്പുമാവ് വേറെ ലെവൽ 👍🏻👍🏻👍🏻👏👏👏. തീർച്ചയായും ട്രൈ ചെയ്യും. Thanks for sharing.
@ShaanGeo Жыл бұрын
Thank you shamla
@SanjNichoos-er9re8 ай бұрын
പ്രവാസത്തിൽ 12 വർഷമാങ്കിലും ഇന്നേവരെ ഉപ്പുമാവ് ഉണ്ടാക്കീട്ടില്ല..ചുമ്മാ വീഡിയോ കണ്ടപ്പോൾ പിന്നെ അതങ്ങ് സാധിച്ചു..thnx❤
@ShaanGeo7 ай бұрын
Glad you liked the dish❤️
@karthikagnair479811 ай бұрын
Njan eppol undaakkiyaalum kulamaakum. I tried ur recipe. Satyam paranjaal adipoli. Thank u so much
@jithingireesh76818 ай бұрын
കുക്കിംഗ് അറിയാത്ത ഞാൻ ഇന്ന് ആദ്യമായ് ഇത് ഉണ്ടാക്കി.. കിടു എന്നൊക്കെ പറഞ്ഞാ കുറഞ്ഞു പോകും. Wife ചോദിച്ചു ഇതെങ്ങനെ ഇത്രേം ടേസ്റ്റി ആയി ഉണ്ടാക്കി എന്ന്.. ഇത് വരെ കഴിച്ചിട്ടില്ല ഇത്രേം ടേസ്റ്റ് ഉള്ള ഉപ്പുമാവ് എന്ന് !! 😊 Thank u very much sir ❤
@Irfan-zf1df Жыл бұрын
Super ഉപ്പുമാവ് 👍🏻👍🏻
@ashlyp7804 Жыл бұрын
ഞാൻ വച്ചിട്ടുള്ളതിൽ ഏറ്റവും നല്ല ഉപ്പുമാവ് ഈ റെസിപ്പി വച്ചിട്ട് ഉള്ളത് ആണ്
@ShaanGeo Жыл бұрын
Thank you Ashly
@pushpabharathan9142 Жыл бұрын
വലിച്ചു നീട്ടാതെ യുള്ള സംസാരം കാര്യങ്ങൾ എളുപ്പത്തിൽ മനസിൽ ആക്കി തരുന്ന ചേട്ടൻ വീഡിയോ കാണുന്നവർക്കും മടുപ്പ് തോന്നില്ല 👍👍എല്ലാം റെസിപ്പിയും സൂപ്പറാ ❤️❤️
@ShaanGeo Жыл бұрын
Thank you so much 😊
@PrabhaMundiyil9 ай бұрын
ഞാൻ എപ്പോ ഉണ്ടാക്കിയാലും വെള്ളം പ്രശ്നം ആണ്,,, ദേ ഇപ്പോൾ ഉണ്ടാക്കി,, ഒരു പ്രശ്നം ഇല്ല,,, സൂപ്പർ,,, thanks🥰🥰🥰🥰
@susmithaammu347 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്🥰
@manjubijumon1759 Жыл бұрын
ഉപ്പുമാവിൽ നെയ്യ് ചേർത്താൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്👌.. ഉപ്പുമാവിൽ വെള്ളത്തിനു പകരം തേങ്ങ അരച്ചു ചേർത്താലും ടേസ്റ്റ് കൂടും... 👌.
@agnasvarghese234 Жыл бұрын
Salt mango tree വേറെ ലെവൽ ആക്കി കളഞ്ഞു 👍🥳
@lustrelife5358 Жыл бұрын
🤣🤣
@nasarpzr7581Ай бұрын
ഇദ്ദേഹത്തിന്റെ അവതരണം ആരെയും ബോറടിപ്പിക്കാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തന്നുകൊണ്ട് അവസാനിപ്പിക്കും . അത് തന്നെ യാണ് താങ്കളോടുള്ള ഇഷ്ടം.. അതാണ് തങ്കളുടെ വിജയവും.. Thanks bro 🤝
@ShaanGeoАй бұрын
Happy to hear that, most welcome😊
@ushamolmichael6382 Жыл бұрын
ചേട്ടാ, വളരെ ഇഷ്ടപ്പെട്ടതും എനിക്ക് ആവശ്യം ആയിരുന്നതുമായ റെസിപ്പി. Thank you.
@jasminmazeez4926 Жыл бұрын
Just followed your instructions, and the uppmav was a hit, the best one I have eaten so far. Thank you chef❤
@ShaanGeo Жыл бұрын
Thank you Jasmin
@shakeelathajudheen7027 Жыл бұрын
സൂപ്പർ ഉപ്പുമാവ് 👌👌👌👌👌
@sandhyab8337 Жыл бұрын
നമ്മൾ ഏത് അളവിൽ റവ എടുക്കുന്നുവോ ആ അളവിൽ വൈള്ളവും എടുത്താൽ മതി നല്ല പൊടി പൊടി ആയ ഉപ്പുമാവ് കിട്ടും സൂപ്പർ മുത്തേ 👍👍👍👍
@AsmaAneer-u7c3 ай бұрын
രണ്ടാമത്തെ പ്രാവശ്യം ഉണ്ടാക്കുന്നു .. സൂപ്പർ tasty
@anjujijo-od2dq Жыл бұрын
ഈസി റെസിപ്പി with simple presentation ❤️❤️❤️❤️👍👍👍🏻
@ShaanGeo Жыл бұрын
Thank you so much
@AliceS1766 Жыл бұрын
I wish you could do videos on every dish possible so that I never have to sit and listen to random people's life story in a cooking video!! You recipes and videos are just perfect ❤
താങ്കളുടെ അവതരണം വളരെ നന്നായി മനസിലാകുന്ന രീതിയിൽ ആണ് അഭിനന്ദനങ്ങൾ ❤
@Iam_Hydrangea Жыл бұрын
ചേട്ടാ. ഞാൻ ഇന്ന് ഉണ്ടാക്കി. വളരെ നല്ലതാണ് ഈ റെസിപി. Dear viewers, this recipe works. Thank you Bro
@ShaanGeo Жыл бұрын
Thank you Elizabeth
@balagopalv6209 Жыл бұрын
I used to prepare Uppumavu.Adding sugar as finishing touches is a new one, which I have never heard before.I will try next time, Shan Sir.Presentation was excellent as usual.
@ShaanGeo Жыл бұрын
🙏🙏
@sobhadas-gh3wq Жыл бұрын
@@ShaanGeo qqqà
@tijo_thomas Жыл бұрын
Innu raavile uppumaaav thinnavare undo ehehe ❤
@preetisuresh3641 Жыл бұрын
What I like the most about your video is, your cooking instructions are short and to the point unlike other you tubers. Plus great recipes
@ShaanGeo Жыл бұрын
Thank you so much 🙂
@ajithasalam12388 ай бұрын
Super uppumavu for Ammachy on this morning while I' m in Ramadan fasting.
@HridhyaCp10 ай бұрын
ഞാൻ ഇന്ന് try ചെയ്തു... Nice 😍സൂപ്പർ taste ആയിരുന്നു... First time ആണ് ഞാൻ ഉണ്ടാക്കുന്നത്... സൂപ്പർ ആയി എല്ലാവർക്കും ഇഷ്ട്ടം ആയി... Thank you ❤️
@saifykumar Жыл бұрын
👌👍ഉപ്പുമാവും പഴവും my favorite food 😍
@ShaanGeo Жыл бұрын
Thank you saify
@Jruebenn Жыл бұрын
Hi, I have tried your rava upma. It really tastes so good. Thank you for sharing your recipes. I don't understand malayalam, but the descriptions in the video helped. Thank you again.
@indiragopinath1325 Жыл бұрын
Very tasty upma. Mouth watering 😋
@ShaanGeo Жыл бұрын
Thanks a lot❤️
@ssworld55517 ай бұрын
ഞാൻ ഈ വിഡിയോ നോക്കി ഉണ്ടാക്കി.... എല്ലാവർക്കും ഇഷ്ടം ആയി ...thank uuuu 😊
@ShaanGeo7 ай бұрын
Thanks a lot 😊
@jannashirin6198 Жыл бұрын
Njan adhyamayit uppumaav undakki.adipoliyayittund.thank you so much❤
@ShaanGeo Жыл бұрын
Thank you janna
@manjubijumon1759 Жыл бұрын
Ok.. അപ്പോ നാളെ ഉപ്പുമാവ്... Fix ചെയ്തു..☺️
@nimmyk1723 Жыл бұрын
Most awaited… thank you I can eat upma for 3 meals a day❤️❤️❤️
@kabeerem4417 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി 👍🏿
@tissyj Жыл бұрын
Change your name Upma + Nimmy = Ummy 😀
@dhamakka5491 Жыл бұрын
@@tissyj 😅
@ShaanGeo Жыл бұрын
👍
@Paruparu123-i9o Жыл бұрын
@@tissyj 🤣🤣
@bibinvarghese3039 Жыл бұрын
Short and simple. This is what we needed 👍👍
@ShaanGeo Жыл бұрын
Thank you Bibin
@anna45538 Жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്. Variety കുക്കിംഗ് ഇത്രയും സിമ്പിൾ ആയി പറഞ്ഞു തരുന്ന മറ്റൊരു ആളെ കണ്ടിട്ടില്ല. എല്ലാം ഉണ്ടാക്കിനൊക്കാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. Thanq സർ ❤❤❤
I was searching for this recipe for so long. Your presentation is so clear and crisp. The upma really came out very well. Thanks @shaangeo
@ShaanGeo Жыл бұрын
Thank you so much 🙂
@kuttanvadyar648611 ай бұрын
അമ്മയിൽ നിന്നും പഠിച്ച പാചകം ഉറപ്പിച്ചു തന്നത് താങ്ങളാണ് ❤
@GeethuUnnikrishnan1987 Жыл бұрын
Omg, I searched for ‘shaan geo upma recipe’ last week and now it’s here. 😅 I am sending your videos to my American coworkers. Your Fish Molly recipe is a hit here. Please add English subtitles for all your videos. I won’t have to translate then 😊
@ShaanGeo Жыл бұрын
Thank you geethu
@simonchalissery581 Жыл бұрын
1cup rava 1cup milk n 1cup water, preparation same.
@asharafasharaf7971 Жыл бұрын
Thangs
@cleetes Жыл бұрын
Iam a men who 20 years old. ഇന്ന് ഇതു ഉണ്ടാക്കി നോക്കി. അടിപൊളി 👌❤️
@ummufuad8166 Жыл бұрын
ഇപ്പോൾ ഉപ്പുമാവ് ഉണ്ടാക്കുന്നത് ഈ റെസിപ്പി നോക്കിയാണ് അടിപൊളി ആണ്
@aryaahratheesh6856 Жыл бұрын
Thank you for the recipe. This was my first try and the Upma was so good ❤
@ShaanGeo Жыл бұрын
Glad you liked it!!
@jacobdavid Жыл бұрын
Uppumav looks great Shaan! Perfect! It's a great breakfast for a relaxed Saturday morning! Uppumav goes great with Sambar or Mango pickle.
@ShaanGeo Жыл бұрын
Thanks a ton
@TheAyurveda08 Жыл бұрын
Thank you for respecting our time ❤ no nonsense fast directions!! Love it
@ShaanGeo Жыл бұрын
Any time!
@shajineerad8344 Жыл бұрын
താങ്കളുടെ അവതരണം വളരെയധികം ഇഷ്ടപ്പെട്ടു,,
@shameerthayyil9758 Жыл бұрын
ഇന്നാ ഉപ്പുമാവ് വെള്ളം അതികം ആവാതെ ഉണ്ടാക്കിയെ 👏👏👏👏👏👏thanks bhai
@KrishnaKumar-un2eh Жыл бұрын
Value your sincere efforts Value your valuable explanation Value your care about time saving of the viewers Thank you ❤️
@ShaanGeo Жыл бұрын
My pleasure 😊
@rajalakshmypanicker88 Жыл бұрын
Shan.. All your receipies are simple and amazing.. ❤
@ShaanGeo Жыл бұрын
Glad you like them!
@sapphirecrystal6144 Жыл бұрын
I made my first Upma today, with the help of your video and it turned out delicious! 😋😋 TYSM
@ShaanGeo Жыл бұрын
My pleasure 😊
@andrea62108 Жыл бұрын
@@ShaanGeo😢
@premachandranpp2390 Жыл бұрын
Yes.. Super.. 💞💞കാര്യം എളുപ്പത്തിൽ മനസ്സിലാക്കി തന്നു.. Thanks..
@ShaanGeo Жыл бұрын
Thank you Premachandran
@PraveenKumar-zi7pm7 ай бұрын
വളരെ നല്ല അവതരണം,, ഞാൻ try ചെയ്യാറുണ്ട് നിങ്ങളുടെ നിർദേശങ്ങൾ
@ShaanGeo7 ай бұрын
Thanks Praveen😊
@sangeetaisaac5520 Жыл бұрын
Thank you Shaan! I was eagerly waiting for this video. I was not interested in cooking before but after following your channel I started enjoying it. Now my whole family watches your channel for recipes. Can you make a video for rasamalai?
@ShaanGeo Жыл бұрын
My pleasure 😊
@najmamohammed2338 Жыл бұрын
What a presentation!❤️❤️Really love your videos❤️
@ShaanGeo Жыл бұрын
Thank you Najma
@najmamohammed2338 Жыл бұрын
@@ShaanGeo ❤️
@sujanapriya4628 Жыл бұрын
Prepared and came out so well♥️ Thankyouu....
@ShaanGeo Жыл бұрын
Thanks a lot 😊
@jilbinmichael66424 ай бұрын
വളരെ നല്ല അവതരണം. എനിക്ക് അറിയുന്നവർക്ക് ഞാൻ നിങ്ങളുടെ ചാനൽ കാണാൻ പറയാറുണ്ട്. ഇത്രയും സമയത്തിന് വില കൽപ്പിക്കുന്ന ഒരു കുക്കിംഗ് ചാനൽ വേറെ ഞാൻ കണ്ടിട്ടേയില്ല
@minna1848 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. Thanku 😊
@ShaanGeo Жыл бұрын
Thank you minna
@SLeos414 Жыл бұрын
Chef Thank you very much for your recepie ❤🤩this is an amazing upma I have ever prepared🥰🥰🥰 sugar that added made it delicious 😋😋
@ShaanGeo Жыл бұрын
Thank you shelja
@johnzantony9073 Жыл бұрын
My sister told me about you the way you do all the videos it's just amazing..your perfection says that you are a good human being also..keep it up buddy god bless you and your family...
@ShaanGeo Жыл бұрын
Thank you so much 😀 🙏
@FathimaNisam17 Жыл бұрын
Most awaited recipe 🤩
@ShaanGeo Жыл бұрын
😊
@SebastianKc-gy3qc6 ай бұрын
ഞാൻ റെഡി ആക്കി നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 👌👌👌thank you so much വീഡിയോ യിൽ കാണിച്ചത് പോലെ തന്നെ ആണ് റെഡി ആക്കിയത്
@ShaanGeo6 ай бұрын
You're Welcome😊
@MyArtSpells Жыл бұрын
Eppol uppumaav undakkiyalum thankalude video nokkitte undakku….its the perfect uppumaav…
@ShaanGeo Жыл бұрын
Thank you😍😍
@meghs9792 Жыл бұрын
Mathanga payar erissery please.
@ayshaarha52548 ай бұрын
Athe
@BhaskaradasChennamkulath Жыл бұрын
As usual your this recipe turns out to be fabulous! Thanks Shaan.
@ShaanGeo Жыл бұрын
Thank you😍😍
@jincyk9153 Жыл бұрын
Great video! This is similar to the way my mom makes it. One of my favorite Kerala breakfasts!
@ShaanGeo Жыл бұрын
Thank you jincy
@PSCTIPS47 Жыл бұрын
Undaki noki.. First time... Adipowliayirunnu❤️ thankyou
@ShaanGeo Жыл бұрын
😊🙏
@zahrabicovers1785 Жыл бұрын
Perfect 👍എല്ലാം correct ആയി കിട്ടി, salt polum👌
@ShaanGeo Жыл бұрын
Thank you😍
@risanarizz1317 Жыл бұрын
Correct measurement of ingredients..tried it and turned out really well..nice recipe though!
@ShaanGeo Жыл бұрын
Thanks a lot 😊
@SteffiGraceJohnson Жыл бұрын
Made upma for the first time in my life and this recipe is just perfect!! Thank you Shaan! 😊
@ShaanGeo Жыл бұрын
My pleasure 😊
@zahad4840 Жыл бұрын
. Mum.,
@aneeshasalim2688 Жыл бұрын
👍
@Isha6413-x8b Жыл бұрын
ഞാൻ ഒരു ദിവസം ഇതുണ്ടാക്കിയിട്ട് കെട്ടിയോൻ മേലിൽ ഉണ്ടാക്കരുതെന്ന് പറഞ്ഞു.ഫുൾ കുളം ആയി ഇനി ഇതുപോലെ ഒന്നു ട്രൈ ചെയ്യണം
@rukhiyack3808 Жыл бұрын
ഇതും അതുപോലെ ആയാൽ കെട്ട്യോൻ വടിയെടുക്കും ട്ടോ..
@Isha6413-x8b Жыл бұрын
@@rukhiyack3808 പുള്ളിക്കാരൻ ഇപ്പൊ നാട്ടിൽ ഇല്ല.ലീവിന് വരുമ്പോഴേക്കും ഉണ്ടാക്കി സെറ്റ് ആവട്ടെ 😁😁
@sandhyab8337 Жыл бұрын
റവയുടെ അതേ അളവിൽ വള്ളവും എടുത്താൽ മതി ഒ രു കുളവും ആവില്ലാ മുത്തേ 👍👍
@anugayathri90612 ай бұрын
Njan adyamayitu tasty uppumavu undaki..tq for the simple recipe ❤
@ShaanGeoАй бұрын
Glad to hear that😊
@sebastiankc8004 Жыл бұрын
ഞാൻ ഉപ്പ് മാവ് ട്രൈ ചെയ്തു നോക്കി very simple and very testy.. Thank you so much 🙏🙏🙏❤️❤️❤️❤️