Happy Onam to all my friends here❤...love you all ❤🥰🤗
@pluviophile4751 Жыл бұрын
Happy onam chechi 🎉🎉❤
@manjuprasad4740 Жыл бұрын
Happy onam chechi
@sitharamahindra8701 Жыл бұрын
💕Maam🫂
@saijaan310 Жыл бұрын
🌻🌻🌻🌻🌻🌻🌻🌻🌻🌻HAPPY ONAM🌻🌻🌻🌻🌻🌻🌻🌻🌻🌻
@Ervin2014 Жыл бұрын
Happy onam
@suseelagauri5211 Жыл бұрын
ഓണം കഴിഞ്ഞിട്ട് ആണ് ഞാൻ ഈ വീഡിയോ കണ്ടത്. അതിനാൽ ഇനി ഓണാശംസകൾ ക്ക് പ്രസക്തി ഇല്ല.,.. എങ്കിലും ഞാൻ എന്റെ ആശംസകൾ àഅറിയിക്കുന്നു... എനിക്ക് ആ അവൽ പായസം വളരെ ഇഷ്ട്ടം ആയി... എന്തായാലും ഞാൻ അത് ഉണ്ടാക്കും. വളരെ സന്തോഷം നിറഞ്ഞ ഓണാഘോഷം.. Thank you so much Lakshmi ma'am 🎉🎉❤🎉🎉
@rekharenu2988 Жыл бұрын
ഓണതിരക്ക് കാരണം ഇന്നാണ് വീഡിയോ കണ്ടത്. ഒത്തിരി ഇഷ്ടം ആയി. ഏറെ ഇഷ്ടമായത് ഈ കുടുംബസംഗമം ആണ്. ചേച്ചി രണ്ടാമത് ഉടുത്ത സെറ്റ് മുണ്ടും ബ്ലൗസ് നല്ല ഭംഗിയുണ്ട്. അതിൽ ചേച്ചി കൂടുതൽ സുന്ദരി ആയിട്ടുണ്ട്. വൈകിയാണെങ്കിലും ചേച്ചിക്കും കുടുംബത്തിനും ഓണാശംസകൾ ❤️❤️
@sumisiddique9997 Жыл бұрын
കൂടുമ്പോൾ ഇമ്പം ഉള്ളതാകണം കുടുംബം എന്ന് പറയുന്നത് പോലെ എല്ലാവരും ഒന്നിച്ചുള്ള നിമിഷങ്ങൾ വളരെ സന്തോഷം നിറഞ്ഞതാകുന്നു. എന്നാലും അത്തരം സന്ദർഭങ്ങൾ അപൂർവമാണ്. വിശേഷങ്ങൾ വരുമ്പോൾ മാത്രമാണ് ഒത്തുകൂടുന്നത്. കൂടുതൽ ഓണ വിശേഷങ്ങൾ ആയി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു. മാമിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ.......😊
@shahanahabeeb3927 Жыл бұрын
മാഡം.. നാട് ഇത്ര മനോഹരം... വാനംപാടി സൂപ്പർ കഥാപാത്രം... പുട്ടിനു തേങ്ങ പീര പോലെ... ഓണആഘോഷം ആസ്വദിച്ചു ആണ് കണ്ടത്... ബോബിചേട്ടന്റെ മുഖത്ത് നല്ല സന്തോഷം കണ്ടിരുന്നു.. സ്വന്തം കുടുബക്കാരോട് ഒന്നിച്ചു ഓണം ഉണ്ണുന്നത് തന്നെ ഒരു ഭാഗ്യം തന്നെ ആണ്. ഇങ്ങനെ എക്കാലവും ഒന്നിച്ചിരിക്കാൻ ഭാഗ്യവും അനുഗ്രഹവും ഐശ്വരവും.. ആയസ്സും ദൈവം തന്നു മാഡത്തിന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.. ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ മനസ്സും നിറഞ്ഞു വയറും നിറഞ്ഞു....
@hemandhk1249 Жыл бұрын
Sneham+down to earth+ compassion+dedication=LN vibes🥰❤🙏
@vijayalakshmilakshmi3595 Жыл бұрын
പൂ പറിക്കലും പായസം വെക്കലുംപൂക്കളം ഒരുക്കലും അമ്പലത്തിൽ പോകലും സദ്യയും എല്ലാവരും ഉള്ള കൂടി ച്ചേരലും കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി, വളരെ മനോഹരമായ സന്തോഷം തരുന്ന വീഡിയോ ആണ് മാം ഓണ സമ്മാനമായി നമ്മൾക്കു തന്നത് നന്ദി നന്ദി നന്ദി.❤
@LekshmiNair Жыл бұрын
🥰🤗🙏
@joicejohn8502 Жыл бұрын
എന്തൊരു ഭംഗിയാണ് ഈ സ്ഥലമൊക്കെ, ഹരിതാഭ ❤❤ നല്ല സന്തോഷം തോന്നിയ ഓണം video.. thanks mam...
@sobhal3935 Жыл бұрын
ഇടയ്ക്ക് വന്ന് ഒരു ദിവസം നിൽക്കാനാണെങ്കിലും എല്ലാ സൗകര്യങ്ങളും വീട്ടിലുണ്ടാവണമല്ലോ. നല്ല വീടും അന്തരീക്ഷവും. രണ്ടാമത് ഉടുത്ത സെറ്റുമുണ്ടും ബ്ലൗസും നല്ല ഭംഗി. ആഹ്ളാദനിമിഷങ്ങൾ ,ഒത്തുചേരൽ, കൂട്ടായ്മ , എല്ലാം നന്നായിരുന്നു.
@deviidevi7098 Жыл бұрын
ഇതെല്ലാം കണ്ട് പുതു തലമുറ യും ഓണത്തിന്റെ സ്നേഹം സാഹോദര്യം കണ്ടു വളരട്ടെ ❤️❤️❤️
@sreejass4822 Жыл бұрын
U tube chanel thudangiyal....ellam akoshikkum😅
@saijaan310 Жыл бұрын
ഫ്ളാറ്റുകളിലും നാട്ടിൽ നിന്നും അകലെ ഓണം ഒരു കമ്മ്യൂണിറ്റി ഫങ്ക്ഷൻ പോലാണ് . സമൃദ്ധമായ കലാവിരുന്നുകൾ ചിന്തോദീപമായ പ്രസംഗങ്ങൾ പലവിധത്തിലുള്ള ഭക്ഷണ വിഭവങ്ങൾ എല്ലാമുണ്ട്. ബന്ധുക്കളെല്ലാമൊത്തു സ്വന്തം വീടുകളിൽ ഓണം ആഘോഷിക്കുക അത് എല്ലാവര്ക്കും കഴിയുന്നതല്ല പക്ഷേ ആ ഓർമ്മകൾ ഉണർത്താൻ പര്യാപ്തമാണ് ഈ എപ്പിസോഡ് ....
@vilasinimooliyil8193 Жыл бұрын
ഒരുപാട് ഓർമകൾ സമ്മാനിക്കുന്ന കാലമാണ് ഓണം ❤ വാനമ്പാടിയുടെ പാട്ടും സുപ്പർ ❤ അമ്മ ബ്യുട്ടിഫുൾ ❤ എല്ലാവർക്കും ഓണാശംസകൾ❤❤❤❤🎉🎉
@LekshmiNair Жыл бұрын
🥰🙏
@ananyats6430 Жыл бұрын
ഇങ്ങനെ എല്ലാവരും.കൂടി ഓണം ആഘോഷിക്കുമ്പോൾ എന്ത് രസമായിരിക്കും ❤️❤️ ഇത് കാണുമ്പോൾ തന്നെ മനസ്സുനിറഞ്ഞു ഹാപ്പി ഓണം ചേച്ചി 🥳🥳
@LekshmiNair Жыл бұрын
😍❤🙏
@geethamenon7722 Жыл бұрын
On Thiruonam day, in Central Kerala pookalam is not put. Pookalam is only upto uthradam. On Thiruonam day, Onathappan is placed in place of Pookalam and is decorated with thumbakudam and rice flour kolam. At the break of dawn Maveli is welcomed . There is Pooja with aval,sharkara and ada nivedyam.
@binduck8397 Жыл бұрын
ഓണത്തിന്റെ തിരക്കുകളും യാത്രകളും എല്ലാം കഴിഞ്ഞു ഇന്നാണ് വീഡിയോ കണ്ടത് എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം ചേച്ചിയെ ഒരുപാട് ഇഷ്ടം ❤❤
@ra3home343 Жыл бұрын
എല്ലാരും ഒരുമിച്ചു ഓണം ആഘോഷിച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം aayi🥰🥰🥰
@anjalidevi1266 Жыл бұрын
നല്ല രസം ചേച്ചിയുടെ വീഡിയോ കാണാൻ, വാനമ്പാടിയുടെ പാട്ടു കൂടി ആയപ്പോൾ അടിപൊളി,തിരുവോണത്തിന് ചേച്ചിയുടെ അട പ്രഥമൻ ആണ് ഞാൻ പരീക്ഷിച്ചത്, എല്ലാവർക്കും ഇഷ്ടമായി, താങ്ക് യൂ....❤❤❤❤
@swarajom1086 Жыл бұрын
ചേച്ചി എല്ലാവരോടും ഉള്ള പെരുമാറ്റം കാണുമ്പോൾ എന്ത് രസമാണ് കാണാൻ. കുറച്ചും ego ഇല്ലാത്ത celebraity ❤❤❤
@LekshmiNair Жыл бұрын
❤🥰🙏
@hariharaniyer1818 Жыл бұрын
Happy onam everyone ലക്ഷ്മി മേഡത്തിന്റെ എല്ലാവരോടും ഉള്ള സ്നേഹത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ഫാമിലി മെമ്പേഴ്സിനെയെല്ലാം കാണാൻ പറ്റി ഒരു പാട് സന്തോഷം അവിൽ പായസം സൂപ്പർ🙏👍
@LekshmiNair Жыл бұрын
😍❤🙏
@habeebasalim Жыл бұрын
Hi my dear vishnu mon anukutti.happy onam anukutti yea kanda thil.otthi.rri santhoshom undu god bless you
@rubysasikumar153 Жыл бұрын
ഫാം ഹൗസ് സൂപ്പർ മാം മാം മിന്റെ എല്ലാ പേരോടും ഉള്ള ഈ പെരുമാറ്റവും Cooking ഉം beauty Tips ഉം പോലെ കണ്ടു പഠിയ്ക്കേണ്ടതാ❤ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@UshaKumari-uu5jk Жыл бұрын
Ma'm പ്രകൃതി രമണീയമായ കാഴ്ച...സൂപ്പർ😂
@vimalal8664 Жыл бұрын
ഇതു പോലെ കൂടുക,,, ആഘോഷിക്കണം,,,, എല്ലാപേരും,,,,, വലുപ്പചെറുപ്പം പാടില്ല,,,,, എത്ര സന്തോഷം ആണ് കാണാൻ,,,, അവരും ഹാപ്പി, 🙏♥️🥰
വളരെ സന്തോഷം ... കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് വിശേഷങ്ങൾ പങ്കു വച്ച് മനോഹരമായ ഒരു ഓണ വിശേഷം തന്നെ. നമ്മളും എല്ലാവരും ഒത്തുകൂടി ചെറിയ കലാപരിപാടി ഒക്കെയായി ഗംഭീരമായി തന്നെ ഓണം ആഘോഷിച്ചു.
@LekshmiNair Жыл бұрын
🥰🤗🙏
@rajalekshmigopan1607 Жыл бұрын
ഹായ് ചേച്ചി Super video. കുടുംബത്തോടൊപ്പം ഓണം ഉണ്ണുന്നത് എന്തു സന്തോഷമാണ്.
@sindhuk.r7301 Жыл бұрын
ചേച്ചിയുടെ ഓണം അടിപൊളി ആയിരുന്നു ചേച്ചി ഒരുപാട് സുന്ദരി ആയിരുന്നു കാണാൻ നല്ല അടിപൊളി സെറ്റും മുണ്ടും 💕💕💕💕💕 lu ചേച്ചി അനുകുട്ടിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പിന്നെ അമ്മ എല്ലാവരെയും
@habeebasalim Жыл бұрын
Hi my dears mam families ella varkum happy onam super set saree anu mam wow super parambhum places um ellam kudi beautiful anu kanan oru bhangi undu
@anjaliarun4341 Жыл бұрын
Farmhouse വിശേഷങ്ങൾ അടിപൊളി മാം❤❤വാനമ്പാടി ചേച്ചിടെ പാട്ടും അമ്മയും എല്ലാവരും കൂടി അടിപൊളി ഓണം❤അവൽ പായസം സൂപ്പർ❤
@saira3474 Жыл бұрын
H😅bj
@LekshmiNair Жыл бұрын
🥰🤗
@alicephilip1162 Жыл бұрын
But nylon aval is put into cold milk.Thats the difference
@AjithaP-y3w Жыл бұрын
ഒരു വർഷും എത്ര പെട്ടന്നാ പോയി കഴിഞ്ഞ വർഷ വും ചേച്ചിയുടെ ഒന്നുമാവിടെയായിരുന്നില്ലേ.happyonum 6:39
@rohith4457 Жыл бұрын
ഉത്രാട വിളക്ക് ഇല്ലാരുന്നു,, തിരു ഓണത്തിന് ആരും പൂ പറിക്കില്ല, അതൊക്കെ തലേ ദിവസമേ കരുതി വക്കും. ഇത്രയും ഒത്തൊരുമ വേറെ എവിടെയും കണ്ടിട്ടില്ല അതും ഇക്കാലത്, അതും ഓണത്തിന് ❤❤❤ Great
Happy Onam Chechi🌺🌺love u all❤ Onasadhya adipoli👌👌🥰🥰 Ennale njan chechikku etta comment maripoyi.tto😄😄 Bijis kitchen nu mariyittu...😂😂
@habeebasalim Жыл бұрын
Wowsuper very yummy yummy.tasty.aval.payasom parambhum marangalum ellam kudi.super very beautiful places um anu e place eniku otthi rri eshtom ai mam hi my dears mam families very super amma achen super anu happy onam ellavarkum
Farm house il chechi varumbol oru happiness. Ellavareum kandathil happy. Pratheykichu Bobby ettane. Anu mole, Vishnu mone love you 😘. Chechiude family ye oru divasum kanikkumo please
@sulabhagr1448 Жыл бұрын
Amma sundariyayirikkunnu ethu. Kuttayima kaninnathu valiya sandosham Ennalum mam epravisam maminte gramam kanikkathathu kashtamayippoyi Happey onam❤❤❤❤❤
@LekshmiNair Жыл бұрын
🥰🤗🙏
@drmaniyogidasvlogs563 Жыл бұрын
വളരെ നൊസ്റ്റാൾജിക് വീഡിയോ 👌🏻🙏🏼😇
@remadevibiju7217 Жыл бұрын
എന്റമ്മേ, എവിടുന്നാ മാഡം ഈ മനോഹരസെറ്റ് മുണ്ട്... സുന്ദരിയായിരിക്കുന്നു
@vidhyat1733 Жыл бұрын
Happy onam chechi ❤️ellavarum koodi onam adichu polichu 👍❤️❤️🥰🥰💖
@LekshmiNair Жыл бұрын
😊🤩🥰
@naseemahameed9789 Жыл бұрын
Chechyyyyy love you chechyyyy Valare santhoshathode kandu Inganeyoke innevideya onam aghoshikunnath Ithinte full credit chechiku thanne God bless you chechyyy Amma kurekudy sunthariyayitund chechyude 2nd costume is very very Nice❤❤❤❤🎉 Anumol sughayirikunno Chechyude onam series kananay wt cheyyukayayrunnu Happy onam to allll🎉🎉🎉🎉🎉
@shajikm8544 Жыл бұрын
വാനമ്പാടി യെ കാണിച്ചത് സൂപ്പർ....
@ShakeelaKK-bo3pg Жыл бұрын
Haiii ma'am..... Njan shakeela from lakshadweep.maaminte ella vediosum kanalund.elladhum valare adhikam intrestingaan. Athil okke try cheyyarumund . Mam skin protect cheyyanulla vediosokke cheyyalindallo ...facil chorichil enik undavarund ath marananulla edhenkilum tips paranj theraavo
ഫാം ഹൗസിലെ കാഴ്ചകൾ കാണുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ feel ചെയ്യൂന്നു Mam പറഞ്ഞത് മിറക്കിൾ ഫ്രൂട്ട് ആണ് രണ്ട് ഡ്രസ്സും സൂപ്പർ Happy Onam❤❤❤❤❤
@LekshmiNair Жыл бұрын
🥰🤗
@prasannasivadas4530 Жыл бұрын
Madam Happy onam. Madam ethra snehathodeyanu ellam njangalummayi share cheyyunnathu. Your innocence is your success in life. ❤❤❤
@LekshmiNair Жыл бұрын
🥰🤗🙏
@user-uh5fg9sj5s Жыл бұрын
Bobby chettane kanumbo santhosham
@shimnakaliyath6395 Жыл бұрын
സൂപ്പർ mam👍🏻. ഓരോ വിഡിയോസും കാണാൻ കാത്തിരിക്കും. എല്ലാംസ്പെഷ്യ ൽ ആയിരിക്കും. അടിപൊളി. Thank you mam🙏🏻🙏🏻🙏🏻
@NoushadNoushad-us3tr Жыл бұрын
Chechi.. ini eppozha ente nattilokke varunneee.. ente naad koottanad.. love u chechiii
@LekshmiNair Жыл бұрын
Varunundu ketto ❤🙏
@jyothi7748 Жыл бұрын
Fam houseiley visheshaghl supper ellam supper❤❤❤❤
@soniavs8045 Жыл бұрын
Mam ഈ വീഡിയോയിൽ തനി വീട്ടമ്മ തന്നെ അയൽക്കാരോട് സംസാരിച്ചു uff poli
@pankajavallyradhakrishnan2598 Жыл бұрын
എന്ത് രസമാണ് കാണാൻ
@babypadmajakk7829 Жыл бұрын
ഇന്നാണ് കണ്ടത് മാമിൻറ സന്തോഷം കണ്ട് happy
@sucyjoseph9465 Жыл бұрын
ആ fruit _ ന്റെ പേര് miracle fruit .
@LekshmiNair Жыл бұрын
😍👍
@aryanandhavs3269 Жыл бұрын
ചേച്ചീടെ വീഡിയോ കാണുമ്പോൾ എന്ത് സന്തോഷമാണെന്നറിയോ ❤️❤️❤️❤️. ഒരുപാടിഷ്ടം
@habeebasalim Жыл бұрын
Hi my dears mam families ellavarum sughom ai eri ku nno vishnu mon anu kutti sughom ai eri ku nno mam nttea set saree ellam eavidea ella set saree yum super anu wow super very beautiful places um anu bobby cheatta nttea place super mam nttea videos ellam super very good um anu anukutti vishnu mon varumo.super very happy santhoshom ulla families anu e families ella varum god bless you