KZbin ഉള്ള ഫോണൊക്കെ കൈയ്യിൽ കിട്ടുന്നതിന് മുൻപ് magic oven മാത്രമായിരുന്നു ഇതുപോലെ അറിയാത്ത നല്ല recipi മനസ്സിലാക്കാനുള്ള വഴി. എത്രയൊക്കെ ചാനലിൽ food ഉണ്ടാക്കുന്നത് കണ്ടാലും മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ട് കണ്ടതും, ഉണ്ടാക്കി നോക്കിയിട്ടുള്ളതും magic oven കണ്ടിട്ടാണ്. ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് കാണിച്ച ചമ്മന്തിപ്പൊടി ഇന്നും ഓർമ്മയിലുണ്ട്. മകൾക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കുന്നതാണ് എന്നും പറഞ്ഞിരുന്നു.
@littyjoseph169611 ай бұрын
Uh £2❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Aw,
@soumyasiju76954 жыл бұрын
എന്ത് ആദ്യമായി cook ചെയ്യണമെങ്കിലും എനിക്ക് ലക്ഷ്മി മാമിന്റെ റെസിപ്പി വേണം... അപ്പോ നമ്മുടെ cooking super ആകും എന്നുള്ളത് ഒരു വിശ്വാസം ആയി മാറികൊണ്ടിരിക്കുവാ...... god bless you dear mam....
@nandakumarisnair13764 жыл бұрын
Njamgal ഉണ്ടാക്കിനോക്കി super taste വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി 👌👌👍😊😋😋
ഞാൻ എപ്പോഴും പരീക്ഷിക്കുന്നത് മേടത്തിന്റെ റെസിപീസ് ആണ്...എല്ലാം നന്നാവാറുണ്ട്... Special thanks mam..... എല്ലാവർക്കും വിശ്വസിച്ച് ചെയ്യാൻ പറ്റുന്നതാണ്...പിസ്സ ഉറപ്പായിട്ടും ഉണ്ടാക്കും..... എന്റെ മോൾ എപ്പോഴും പറയും പിസ്സ ഉണ്ടാക്കാൻ... but എനിക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു... ഇപ്പൊ നല്ല confident ഉറപ്പായും ഉണ്ടാക്കും.... ഒരിക്കൽ കൂടി thanks mam....
@mathewjjohn51384 жыл бұрын
ഞങ്ങളും പിസ്സ ഉണ്ടാക്കി കഴിച്ചു,ഇത്രയും ലളിതമായ രീതിയിൽ പറഞ്ഞു തന്നതിനു നന്ദി....#YummyPizza🍕
@rajanparappurath4 жыл бұрын
രുചിയുടെ മായാലോകത്തേക്ക് ഒരു യാത്ര അല്ലാതെ എന്നാ പറയാനാ വർഷങ്ങൾക്ക് മുമ്പ് Pi ZZa Hut ൽ നിന്നും കഴിച്ചതിനേക്കാൾ Yammy tasty ഇന്നലെയാണ് ഉണ്ടാക്കിയത് എല്ലാവർക്കുo വളരെ നല്ല ഇഷ്ടായി വളരെ നന്ദി.
എത്ര നാളായാലും റെസിപ്പി മറക്കില്ല അത്ര ഭംഗിയായിട്ടാണ് ഓരോന്നും മനസിലാക്കി തരുന്നത്
@bindhusini17974 жыл бұрын
Thank you so much for this recipe
@joshypa99733 жыл бұрын
വ്യത്യസ്തമായ രീതിയിൽ വളരെ ലളിതമായി പിസ്സ ഉണ്ടാക്കിന്ന വിധം പ്രസന്റേഷൻ അതി ഗംഭീരം താങ്ക് യു മാഡം
@aiswaryajayesh073 жыл бұрын
Thank you mam.... 🥰😋😋 ഏത് recipe പറഞ്ഞു തന്നാലും നന്നായി മനസിലാകും... easy ആയി ചെയ്യാനുള്ള വഴി പറഞ്ഞു തരും ....❤️❤️
@saireshmi46674 жыл бұрын
Tried out the recipe n got excellent results...I made a single rectangle pizza of 25/15 inches using this recipe. Extra ingredients added were sweet corn, olives n mozzarella cheese.
@anitapanicker57894 жыл бұрын
There is No one like you Lekshmi... You inspire me to the extent that, every day, I try out one dish of yours... Thank you for being the reason for the flavours & aroma in my life.
@preethaprakash41294 жыл бұрын
പണ്ട് മാജിക് oven കാണുമ്പോൾ പകുതി items കയ്യിൽ ഉണ്ടായിരുന്നില്ല, എവിടുന്ന് കിട്ടും എന്ന് അറിയില്ല, but ippo vlogil ആ item ഇല്ലെങ്കിൽ വിഷമിക്കേണ്ട പകരം മറ്റേ item കേൾക്കുമ്പോൾ തന്നെ വളരെ സമാധാനം അപ്പൊ try ചെയ്ത് നോക്കും thanku mam❤
@binnwy4 жыл бұрын
I'm a 16 yr old boy. So when I saw this recipe , my mind said to try it. I tried it yesterday and the pizza came delicious. It had an excellent taste. Thank you mam
@jeeplife_ae4 жыл бұрын
Authentic!!!!!! 😂
@LekshmiNair4 жыл бұрын
So happy to read your feedbacks dear...keep up the good work...best wishes 🙏❤
@sulochanakunhikannanmc2102 Жыл бұрын
പിസ്സ കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു ഇനി ഒന്ന് ഉണ്ടാക്കി നോക്കണം very very nice 🎉🎉❤
@femirajesh63154 жыл бұрын
For the first time I made this. 🍕 And it's came fully perfect.😍Thankyou so much for the recipe.😍😍
@safareehanrsr56183 жыл бұрын
ലക്ഷ്മി മാം.... ഞാൻ try ചെയ്തു..... അടിപൊളി........ വൈറ്റ് സോസ് ഐഡിയ സൂപ്പർ..... Thanks a lot....... 👍👍👍👍
@jasooty4 жыл бұрын
Tried 2 times .. both times it came out amazing .. My Kids liked very much... “Thank you” very much Mam from the whole family !!
@vinithamuralidharan54283 жыл бұрын
Covid pidichu roomil ottekyu irunnu lakshmi ma'am inte ee vlogs kaanunnathu valya aashwasamaanu...a big stress buster...i will end my quarantine in couple of days...appo theercheyaayum try cheyyan maaminte kure adipoli recipes kanduvachitunde.... your forever smiling face, never say die attitude...pinne aa passion..u r a true inspiration to every monther ....love you loads lakshmi ma'am ❤❤❤🥰🥰😍
@sunurupesh65893 жыл бұрын
Kidilan recipe! Tried this out. Just as she mentioned, the pizza sauce and white sauce- just the same taste! Just fater preparing the sauces the kitchen was smelling pizza 😂.. Was really yummy. My family loved it. Thank you for this recipe 👍👍
@ashasaramathew67333 жыл бұрын
Pala vattam undakkittundu👌👌..oro thavanyum taste koodunne ullu..Thank u ma'am ❤️
@rajeswarins29584 жыл бұрын
Pizza preparation eshtappettu. Yummy. I will try it very soon. Thank u mam. Maminte ella receipyum enikku valare eshtamanu. Wait for anothet receipy
@KitchenKantharies4 жыл бұрын
Hi....njangalude oru new channel ane....onnu support cheyyane...ellavarkkum useful ayittulla kurachu videos avide und...onnu vannu kandu support cheyyane...Thanks in Advance
@ashageorge24182 ай бұрын
Wow, thank you so much dear Lekshmi for the excellent pizza making recipes ❤ You are a joy to watch and your videos educative...love and God bless you❤
@neenamolyprr72274 жыл бұрын
Thank you Mam Today my husband birthday. I made pizza same way. Perfect Pizza ready.
@vaniranjini96614 жыл бұрын
Pizza ഉണ്ടാക്കി madam.....successful . really tasty.... കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ tasty ആയി തോന്നി.....thank you... thank you....🙏🙏🙏
@ranisusan91434 жыл бұрын
I tried it today for my pappa's bday special. It was so good ma'am thanku so much and keep going
@athirarani9374 жыл бұрын
Panil ano veche..? Anenkil etra time eduthu
@ranisusan91434 жыл бұрын
@@athirarani937 adyam try cheithapo paanil alla cookeril aanu try cheithath. Ath ichere time consuming aanu. Sovere video kandirunnu athil ah base just onn cook cheium nnit panil vechedukuarunnu athoru within 10 min readyai
@anuroopgyt4 жыл бұрын
Kidilan Recipe.... ithine kurachu koodi chilavu kurachu cheyyanulla oru sramathilanu.... Sadharana chappathiye simple aayi porottayakkan oru recipe njan ittittundu... just 2 minutes recipe...
@krishnapriyac10804 жыл бұрын
I made a try and it was amazing..this is the best thing I ever made..and thnk u chechi. I will definitely try all your dishes..😍
@fathimarazak33054 жыл бұрын
ഞാനെപ്പോഴും ഫുഡ് ഉണ്ടാകാൻ യൂ ട്യൂബ് നക്കുകയാണെങ്കിൽ ലക്ഷ്മി നായരുടെ ചാനൽ ആണ് നോക്കുന്നത് പിസ വളരെ ഇഷ്ടപ്പെട്ടു വളരെ ലളിത മായിട്ടാണ് ഉണ്ടാക്കുന്നത് എന്നെപ്പോലെ യുള്ളവർക് മനസ്സിലാവുന്ന രൂപത്തിലാണ് അവതരണം വളരെ നന്ദിയുണ്ട്
@sajeevsajeev74234 жыл бұрын
മാഡത്തിന്റെ അവതരണം അതി ഗംഭീരം. മാഡത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും അനുമോദനങ്ങൾ നേരുന്നു.
@Kollam69694 жыл бұрын
Chechi....njan innu recipe undaaki....super taste aayirunnu.ellarkuk ishttayii..i prepared both cheese and white sauce..yummy taste ......thank you for your yummy recipe.. .Regards Ruksana..
@mridulaghosh44604 жыл бұрын
you r awesome! never disappoint ! so rich , just like Domino's
@aneeshyaa16234 жыл бұрын
ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി..very tasty.... Thank you maam..
@enamelp42884 жыл бұрын
Mam .. tried doing pizza today .. turned out super yummy with the best crust having that yummy sauces !! Thank-you so much .. I had few guests here .. and they all asked me about the recipe and I said it was from your KZbin channel .. thankyou so much ma'am ❤️❤️❤️
@KadeejaMP-f6c4 ай бұрын
Adipoli pizza Magic recipe Aaru undakyalm adipoli
@nmshadia4 жыл бұрын
Thanks for sharing Kozhi Ada recipe .Tried it on Eid . I should say it tasted exactly like the ones we buy from shops . Eagerly waiting for more Malabar snack recipes. Much Love xx
@chandramathyamma7634 жыл бұрын
ഓവൻ ഇല്ലാതെയും പിസ്സ ഉണ്ടാക്കാം. നന്ദി ലക്ഷ്മി മാം
@jasminfaisal72024 жыл бұрын
Mam.... I made this receipe today..... It came out very well and super tasty....... Njan first time aanu pizza try cheyunne.... Athum oven illathe...... Thanks alot mam... God bless you....
@sheebajacob87494 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും..കാണുമ്പോഴേ കഴിക്കാൻ തോന്നുന്നു.. നല്ല അവതരണം ..God Bless you.
@jayadamodaran46144 жыл бұрын
Great, you make each recepe simple ..liked it so much.
@danushjayapal27844 жыл бұрын
എത്ര cool ആയിട്ടാ ഓരോ ഫുഡും ഉണ്ടാകുന്നത്, എനിക്ക് ഇഷ്ടായി, തീർച്ചയായും ഞാനും ഉണ്ടാക്കും 👍❤️❤️👍😍😍
@jyothianand99414 жыл бұрын
Kkaathirunna,,aattavum ishtapetta recepie. 🥰🥰🥰...ippo thanne ndakkan pokuva... tnk u mam... tnk u very much😍😍😍😘😘😘🤩🤩🤩
@sreekumarinair95454 жыл бұрын
Very nice mam. Njanunm undakki nokkam
@remyarenju8784 жыл бұрын
Mam chicken momos undakkumo plzz
@gayathribs92352 жыл бұрын
ഞാൻ ഒരു 12 തവണ ഉണ്ടാക്കി..ഇപ്പോ ഉണ്ടാക്കികൊണ്ടിരിക്കുന്നു...😍😍😍
@reenaprabha86343 жыл бұрын
Very nice recipe In your terrace kitchen the off white tile used is so beautiful.From where did you buy the tile?Can please give me the name of the shop. Please send me the reply
@rosemariyaantony59194 жыл бұрын
I tried this pizza. It was really awesome. everyone loved it. Thanks a lot for the recipe mam.
പിസ ഉണ്ടാക്കി fail ആയതാ.. ഇത് ഉറപ്പായും try ചെയ്യും... ഈ റെസിപ്പി നോക്കി ഇരിക്കയിരുന്നു thank you mam
@seleenajacob99764 жыл бұрын
B
@bindhue.p57573 жыл бұрын
അടിപൊളിയാട്ടോ Lakshmi chechi വായിൽ വെള്ളം വരുന്നു 😍🤩👌
@DinewithAnn4 жыл бұрын
Wow!!! Easy peasy pizza. Thank you so much Ma'am for this wonderful recipe
@sajitharazak42944 жыл бұрын
4444443333234
@Doc_Goks4 жыл бұрын
Thank u for such a great recipe. ഇന്നലെ ഉണ്ടാക്കി. ടേസ്റ്റ് ഒരു രക്ഷയും ഇല്ല.. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് ഇത്രയും പെർഫെക്റ്റ് ടേസ്റ്റ് ഇല് പിസ്സ കിട്ടും ന്നു സ്വപ്നത്തില് പോലും വിചാരിച്ചില്ല... ചീസ് വേണ്ട വൈറ്റ് സോസ് മതി😍😍😍😍
@jimcyjose40754 жыл бұрын
Thank you very much, this helped me, I have made this many times. God job Mam, keep going.
ലക്ഷ്മി ചേച്ചീ.... ഇന്നു തന്നെ ഇതു പോലെ നോക്കി ഉണ്ടാക്കി.Super taste എല്ലാർക്കും ഇഷ്ടായി. മായ മോൾക്ക് പ്രത്യേകിച്ചും. lock down കാലത്ത് പുറത്തു പോവാൻ പറ്റാത്ത വിഷമം ഇന്നു തീർന്നു... Thank You
@lincythomasthomas62214 жыл бұрын
Mam veesatha perota njan try cheythu pinee ente friends oke try cheythu ellarkum ishtamaye ... thank u mam.. lincy from singapore
@anchanaar4 жыл бұрын
Njanum undakki. Successful🏆💪
@chithrata94424 жыл бұрын
Wow super
@aneeshsn65794 жыл бұрын
ഉണ്ടാക്കി നോക്കി ചേച്ചി സൂപ്പറായി വന്നു without ഓവനിൽ thank u so much🙏
@jyothi45384 жыл бұрын
As usual a good recipe...will try at the earliest.Thank you Ma'm
@gracessmallworld18514 жыл бұрын
Thank you.I follow this recipe lots of time.now I am experiencing home made delicious pizza for the very first time.my children are happy loveing it .Thank you so much.
@Fasi24 жыл бұрын
Hai mam... origano illaathavar 4 or 5 veetham pudinayila, panikoorkkayila, thulasiyila, valare cheruthaaki arinju cherthaal mathi. Same taste kittum. 👍👍
@Project-m1k4 жыл бұрын
രാമ തുളസിയുടെ ഇല വേണം ഉപയോഗിക്കാൻ .
@prasannakumari25054 жыл бұрын
Ithokke unakki podichal origano ayi
@ayisharasheed41904 жыл бұрын
Panikoorkayila dried form is oregano
@suryadas47274 жыл бұрын
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി, എന്തൊരു ടേസ്റ്റ് ആണ്, thanku sooo muchhhh, god bless you,
@faatimah51264 жыл бұрын
Panl aahn chyunnathenkil pizza set aavan etra time vekknm dear??
@saambathi56774 жыл бұрын
Made this today in a pan..came out well.. thank you for the white sauce idea😃
@priyaks71564 жыл бұрын
I made it......with little bit change...because I don't have any nonstick try. So I made in the nonstick utensil by keeping it directly in low flame. It was very tasty. Thank you Lekshmiji....
@anittajoseph92344 жыл бұрын
Hi ma'am..for the first time i made. It was fully perfect..thank you so much for this receipe .
@LekshmiNair4 жыл бұрын
So happy to read your feedbacks dear ❤🤗
@babyraj39522 жыл бұрын
Bread pizza undakkiyittund,, very easy yanu,,, ithum superrr will try🥰
@ezhikotecalicut4 жыл бұрын
Thank you. I simply love your way of presentation. Will definitely try it soon -after the Pooja!!!
@nisharkm5014 жыл бұрын
ഇത് വനിതയിൽ ഉണ്ടായിരുന്നു ചേച്ചി തന്നെ ചെയ്തത് ഞാൻ undakkiyirunnu pwoli taste aayirunnu .ഞാൻ pizza undakkan padichath athilninnayirunnu. ellavarum try cheyyanam athra kidu item aanu👌🏻👌🏻
@LekshmiNair4 жыл бұрын
🙏❤
@tasticedna44734 жыл бұрын
I tried this recipe.. very tasty . Thank you so much for this recipe...
Adipcli. As usual you have done an excellent job Tha nk you
@reshmamohan30314 жыл бұрын
I tried this recipe today tasted exactly like how we get it in restaurant. Added paneer instead of chicken.. it was amazing .. thanks for this wonderful recipe 😍❣️
@mathewp42064 жыл бұрын
Did u mk it with white sauce? Hws it
@Shibinike4 жыл бұрын
@@mathewp4206 good one super tasty
@reshmamohan30314 жыл бұрын
@@mathewp4206 yes i made it with white sauce.. it's yum
@faatimah51264 жыл бұрын
Pan l pizza set aavan etra time vekknm dear??
@reshmamohan30314 жыл бұрын
@@faatimah5126 oru 15min vechu apazhekyum ready aayi
Wow maam superb ..i made this today. Frankly speaking did not expect it much but turned out to be awesome. Pizza vanished within minutes. Thanks a lot maam
@subhadramukundan37214 жыл бұрын
ഉറപ്പായും ഉണ്ടാക്കും. Thanks for the recipe
@anaghajayan67944 жыл бұрын
ഞാൻ try ചെയ്തു നോക്കി... Perfect ആയി തന്നെ കിട്ടി... Thank u very much chechi for the delicious recipe....
@sheejaprakash23744 жыл бұрын
I followed your recipe. The pizza was absolutely delicious. I had never eaten a pizza this tasty before. Thank you so much ma'am!
@amminilizzamminilizz14834 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
@maazrehman11284 жыл бұрын
This recipe is like a muscle memory now with the amount of times I have made it.. 🙌😌
@leenasmagicalshots3 жыл бұрын
Super mam...I'll try it today itself and ll send the feedback
@anjuharikumar79034 жыл бұрын
Thank you soo much ma'am. Much awaited for this pizza. Definetly i will try💖💖💖
@ManithaRajesh3 ай бұрын
ആന്റി ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു🥰🥰🥰
@kusumk4584 жыл бұрын
Thank you madam for this yummy recipe.. both sauces came out well for me.
@devikaprasoon20604 жыл бұрын
Adipoli! 100 percent working .all should try
@nithyasubash59474 жыл бұрын
Pan വാങ്ങുമ്പോൾ ഏതു വാങ്ങണം mam, best ക്വാളിറ്റി ഏതാണ് എന്ന് പറയാമോ.
@chatterbox84714 жыл бұрын
ഞാനും റിക്വസ്റ്റ് ചെയ്ത റെസിപി.. thankyou so much.. waiting for motivation..ചേച്ചിടെ മോൾടെ സെയിം age ആണ് ഞാനും.. ഫാമിലി ലൈഫ് റിലേറ്റഡ് ടോപിക്സ് ആണ് കൂടുതൽ വേണ്ടത്. ചേച്ചി പറഞ്ഞത് പോലെ സൈലെൻസ് നു വലിയ വില കൊടുക്കേണ്ടതുണ്ട്🤪🤪ശെരിക്കും ഇ ടിപ്സ് ഒക്കെ ആവശ്യം ആണ്..
@DP-yd2gl4 жыл бұрын
Thank u so much for this recipe!!!!! Was craving for pizza 😋