I made pizza a 100 times now... Each and every time I go through your video... I'm really proud of my cooking now... For any recipes now it's Chikkus dine i trust the most,, chechide Ella recipes um came out so well ... Thank you soo much
@chikkusdine2 жыл бұрын
Thank you so much dear 🥰🥰🥰
@sscafe56643 жыл бұрын
ചേച്ചി യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കാരണം എത്രെ പിസ്സ ഉണ്ടാക്കി കൊറേ വിഡിയോസ് കണ്ടിട്ട് പിസ്സ ഒന്നും ശരിയവാറില്ല പിസ്സയുടെ അടിയൊക്കെ ബിസ്കറ്റ് പോലെ ആവാറുണ്ടായിരുന്നു അര മണിക്കൂരൊക്കെ ബൈക്ക് ചെയ്യാൻ വച്ചിട്ട് പക്ഷെ ചേച്ചിയുടെ പഴയ ചിക്കൻ പിസ്സ കണ്ടിട്ട് ഉണ്ടാക്കിയപ്പോൾ സൂപ്പർ അടിയൊക്കെ സോഫ്റ്റ് ആയിട്ട് വന്നു പൊളിയായിരുന്നു നല്ല സോഫ്റ്റ് ഡോ ആയിട്ട് കേക്സ് പിസ്സ എല്ലാം ചേച്ചിയുടെ റെസിപ്പി യാണ് ഫോള്ളോ ചെയ്യുന്നത് ചേച്ചി സൂപ്പർ പൊളി എല്ലാമാണ് 🥰🥰🥰👌👍👍👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞♥️🤩♥️♥️♥️♥️♥️♥️♥️♥️🤩🤩🤩♥️🤩♥️♥️♥️♥️♥️♥️
@chikkusdine3 жыл бұрын
thank you dear
@sophiesnest31693 жыл бұрын
മോളുടെ ഒത്തിരി വീഡിയോസ് ഒറ്റയിരുപ്പിന് ഇന്ന് ഞാൻ കണ്ടു. നല്ല അവതരണം. ഞങ്ങളിൽ ഒരാളാണെന്ന് തോന്നുന്ന അവതരണം.2 years മുന്നത്തെ വയ്യാതിരുന്ന സമയത്തെ വീഡിയോ കണ്ടപ്പോഴാണ് coment ഇടണമെന്ന് തോന്നിയത്. മോൾക്ക് സുഖയോ? അറിഞ്ഞപ്പോൾ മുതൽ ഞാനും പ്രാർത്ഥിക്കുന്നുണ്ട് ട്ടോ. Wish you all success മോളെ ❤❤❤.
@chikkusdine3 жыл бұрын
thank you dear
@Diya200043 жыл бұрын
Ente chechiii സമ്മതിച്ച്👍😘 ഞാൻ ചേച്ചിടെ മിക്ക റെസിപി try ചെയ്യാറുണ്ട്.. ഇതൊക്കെ എങ്ങനെ കിട്ടുന്നു. കടയിൽന് വാങ്ങുന്ന അതേ taste... ചേച്ചി കാരണം ഞാൻ ഇപ്പോ ഭയങ്കര Cook ആണ്😀 എല്ലാരും ചോദിക്കുo എന്താ പെട്ടെന്ന് Cooking - നോട് ഇഷ്ടം തോന്നിയേ എന്ന് .... സത്യം പറഞ്ഞാ ചേച്ചിടെ റെസിപീസ് കണ്ടിട്ടാണ്. എന്ത് food ഉണ്ടാക്കാൻ തോനിയാലും ആദ്യം ചേച്ചി അതിന്റെ റസിപ്പി ചെയ്തിട്ടുണ്ടോന്ന് നോക്കും അതിനു ശേഷമേ വെറെ റെസിപ്പി നോക്കൂ.... Thank you Soo Much
@hannashafeeq79622 жыл бұрын
I tried this pizza it's very yummy and looking so delicious!!😋❤️
@ayeshashaima63583 жыл бұрын
Wow that's amazing.... Ma'am please a big request with you... Please ma'am... Teach how to prepare original kunafa recipe... Please
@anuachu93803 жыл бұрын
It came out very delicious Thank you chechi Njn ithrem expect cheythilla Sos um pizza crust um ellam valare delicious aayirunnu. Thanks for your valuable recipe.
@vmvv77783 жыл бұрын
Supeb pizza aunty ee origano seasoning ippozhum amazonil available aano ee product amazon assured aano
@sadhikap.k97893 жыл бұрын
Chechiyude recipe allam try cheyyunavar like adi...😀
@minisebastian68203 жыл бұрын
👍👍
@minisebastian68203 жыл бұрын
👍👍
@betsyphilip27183 жыл бұрын
👍🏼
@santhoshsandhya89983 жыл бұрын
Wow!! Super... Try ചെയ്യാട്ടോ... വളരെ നന്നായി പറഞ്ഞ് മനസിലാക്കിത്തരുന്നു.. Thank you... Dear 🥰🥰🥰
@aneeshaprince60693 жыл бұрын
Chechi Saturday eante B'day ayirunu najan chechide video noke cake undaki nall pole vannu vtl eallarkum eshtapettu thanku chechi 🙏🙏
@hithasreejith98662 жыл бұрын
ഇന്ന് ഞാൻ ഈ പറഞ്ഞ അളവിൽ പിസ്സ ഉണ്ടാക്കി. സൂപ്പർ പിസ്സ.. താങ്ക്സ്. പല receipe ഞാൻ ഉണ്ടാക്കി നോക്കി... പക്ഷെ ഈ റെസിപ്പി perfect Dominis PIZZA... 👌👌👌THANK YOU.. 🙏🙏
@rasheekkadampuzha3 жыл бұрын
ഞാൻ ഇതേ രീതിയിൽ ട്രൈ ചെയ്തു. സൂപ്പർ ടേസ്റ്റ് ആയിരുന്നുചേച്ചീ.... 🥰ഇനി ഇപ്പൊ second time try ആക്കാൻ പോകുവാ very yummy domino's pizza 😋
@chikkusdine3 жыл бұрын
🥰🥰🥰
@sreekalakollakkal563810 ай бұрын
സൂപ്പർ ഞാൻ കേക്സ് oky ട്രൈ cheyyarund
@sruthilakshmi63583 жыл бұрын
എന്റെ മോന്റെ favorite food ആണ്. ഇത്രയും സിംപിൾ ആയി ഉണ്ടാക്കാൻ പറഞ്ഞു തന്ന ചേച്ചിക്ക് thanks. 👌👌👍
@christythushara5653 жыл бұрын
മുൻപത്തെ പിസ്സ ഞാൻ ഉണ്ടാക്കി ഇന്നലെ ആണ് പറ്റിയത്. താമസിച്ചാലും ഞാൻ എല്ലാം ഉണ്ടാക്കാൻ ശ്രെമിക്കുന്നുണ്ട് chechi... എല്ലാർക്കും ഇഷ്ടായി.. Thks ചേച്ചി
@rasbathpm193 жыл бұрын
I've tried the recipe....one of the best pizza recipe I loved it👌....the base tastes too gud😊✨....The perfect recipe for those who's looking for Domino's style pizza
@shabeenashihab58313 жыл бұрын
Nchan undaki chechi oru rakshayum ellatto 😋😋😋😋yummmmmy
@susanalex56253 жыл бұрын
വാങ്ങുന്ന പിസ്സ ഇഷ്ടമില്ലാരുന്നു. ചേച്ചി യുടെ റെസിപ്പി നോക്കി ഉണ്ടാക്കിയ പിസ്സ സൂപ്പർ ടേസ്റ്റ് ആണ്.👍👍
@rittueber66653 жыл бұрын
I made this pizza today. It's very yummy. Just like domino's. Thank you Chechi
@soniyaugin2 жыл бұрын
Again I tried ur one of the recipe...... It came out well... So yummy... Thank u for this wonderful recipe.... കടയിൽ നിന്നും വാങ്ങുന്ന pizza ഒന്നും അല്ല.... ഒരു രക്ഷയും ഇല്ലാത്ത അപാര ടേസ്റ്റ്.... Really loved it.... ❤️❤️❤️❤️❤️
@avrilbrielletarver89603 жыл бұрын
😋 Amma ella recipiyum easy aayi paranju tharum! Lots of love 😊💕❤
@jaseerathalibthalib84303 жыл бұрын
എന്തായാലും സൂപ്പറായിട്ടുണ്ട് അടിപൊളിയായിട്ടുണ്ട് ഇത് കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തുടങ്ങി ചേച്ചിയുടെ ചേച്ചിയുടെ റെസിപ്പികൾ ഒക്കെ ഞാൻ ഇടയ്ക്കിടയ്ക്ക് ട്രൈ ചെയ്യാറുണ്ട് ചിലതൊക്കെ ശരിയാകും ചിലതൊക്കെ ശരിയാവില്ല അതെ എൻറെ എക്സ്പീരിയൻസ് കുറവാണ് കുഴപ്പമില്ല നമുക്ക് ശരി ശരിയാക്കാം എന്തായാലും വിസ സൂപ്പർ ആയിട്ടുണ്ട് ട്ടോ ഇത് കണ്ടപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നി ചേച്ചി പറഞ്ഞു തരുമ്പോഴും നല്ല ക്ലിയർ ആയിട്ട് പറഞ്ഞു തരുന്നുണ്ട് താങ്ക്യൂ
@ashavs61823 жыл бұрын
മുന്നേ ചേച്ചി ഉണ്ടാക്കിയ പിസ്സ ആണ് ഞാൻ സ്ഥിരം ഉണ്ടാക്കുന്നത് 🥰🥰🥰
കുറേ ദിവസമായി പിസാ ഉണ്ടാക്കണം എന്ന് കരുതുന്നു😊 ചേച്ചിയുടെ റെസിപ്പി വന്നു ഇനി എന്തായാലും ഉണ്ടാക്കണം💥
@sobhanakumari.s78873 жыл бұрын
Nice recipe ,nice presentation 😍
@musthafak5382 жыл бұрын
ഞാൻ ഈ പിസ്സ ഉണ്ടകിട്ടോ. സൂപ്പറായിരുന്നു. തീർച്ചയായും എല്ലാരും ഉണ്ടാക്കി നോക്കണം 🥰❤️👍🏻👍🏻
@jeen16102 жыл бұрын
Made this pizza today.. Chechi thanks a lot. Pizza taste was awesome. It is far far better than dominos pizza. Hubby and mom loved it. 😍
@athiraathu56533 жыл бұрын
Pizza njan try cheyyunnud. SOS ennu undaakki super Pinne cheese undaakki ta.. correct aayit kitti. Thankyou.. adhyamaayi success aavanu. Chechide channel ente casin aanu suggest chaithath. Avar Cake oke edaakki success aayinnu paranju. Njan kazhikkukayum chaithu. Kazhinja week butterscotch cake edaakki. Ethuvare njan cake edaakkit full aayi sariyaatilla. Eth ellarkkum estaayi. Perfection aayittillaannu matram.ethuvare sariyaavathod enik entho pole maduthirikkaayirunnu..eni edaakkillaannu vare vijaarichu.cream cake de estamkond matram try chaithatha.success aavumnnu karuthiyilla. Next time perfect aakum.sure.
@jaslirasheed3 жыл бұрын
ഇതു വരെ പിസ്സ കഴിക്കാത്ത എന്നെ പോലെ ആരേം ഉണ്ടോ ന്തോ ☹️😂
@ThansyVKasim3 жыл бұрын
Und
@sajinistephen70693 жыл бұрын
Yes😔
@65p403 жыл бұрын
Njanund😩😩
@aliceantony90253 жыл бұрын
🙋
@prakashpp24533 жыл бұрын
Yes😭😭
@rishika_nishad2 жыл бұрын
Aunty, nammal pizza sauce അരക്കില്ലെ, athil വേവിച്ച vegetable stock( Onion, tomato, garlic, dry red chilli) koodi ititano arakkendath?
@shanafarhath50363 жыл бұрын
Did you use the homemade mozarilla cheese in this pizza
@sunithavijayan82253 жыл бұрын
Aahaa.. taste ചെയാണ്ടേ തന്നെ അറിയാം super aayindnnu. Thanks resmi, ഇത്രയും നന്നായി paranjutharanathinu. God bless you...
@Lifetaleswithdhanya3 жыл бұрын
OMG!!! Tried today, all of them liked it very much... 😍😍thnq chechi
@farseenafeminasfarseena79823 жыл бұрын
Njn inn ee pizza try cheythu chechi.. . Sherikkum valare nannayitundayrunnu.. oven il cheytha pole thanne .. thanku chechi🥰
@Mochi_squad-1433 жыл бұрын
Pizza🍕ഉണ്ടാക്കാൻ കുറേ നാൾ ആയി ഇരിക്കുന്നു ചേച്ചിയുടെ recipe വന്നു ഇനി ധൈര്യമായി ഉണ്ടാക്കാം😊♥️♥️
@tastytablebypoornima14613 жыл бұрын
Origano order. Cheythu vanitt undakkatto aunty love. You 💓💓💓💓💯💯💯
@reena45363 жыл бұрын
Chechi njan ondaki nooki 😍😍 adipoli tasta aa 😋😋 tnk u so much for this recipe 🤩🤩
@anjuthomas96692 жыл бұрын
chechi.. can you please do a pizza recipe with wheat base..
@fousiyafaizal63043 жыл бұрын
അടിപൊളി 🥰🥰🥰🥰 പിസയുടെ റേറ്റ് എത്രയാ ചേച്ചി 🥰
@comedymasters97753 жыл бұрын
500
@fousiyafaizal63043 жыл бұрын
@@comedymasters9775 താങ്ക്സ്
@aathihammu72953 жыл бұрын
Super yummy....aunty pizza dough freezer cheyyan kazhiyumo?
@nazrinnazrin22953 жыл бұрын
Chechi next burger recipe cheyuvo pls
@manjulijo96703 жыл бұрын
Athe
@anushakayaniyath2223 жыл бұрын
Pls
@alvinajoe8283 жыл бұрын
Plz
@nivedartcomedydrama2013 жыл бұрын
Yes please
@shyjaratheesh61013 жыл бұрын
Chechi ഞാൻ ഇത് വരെ pizza കഴിച്ചിട്ടില്ല കാരണം എനിക്ക് അത് ഇഷ്ടം അല്ല ... പക്ഷെ ഇത് കണ്ടപ്പോ കഴിക്കാൻ ഒരു കൊതി തീർച്ചയായും ഇത് ഉണ്ടാക്കി നോക്കണം ചേച്ചി.. tnkuu so much for this video🥰🥰
@kaveryvs67413 жыл бұрын
Today I made this Pizza it came out well thank u so much chechiii..I thought Pizza making is very difficult for me but u made it so easy thnk u thnk u so much 😍🌹
Your presentation style is simply superb.beautiful recipe
@sreedevisuresh61383 жыл бұрын
ഒരു കപ്പ് മാവ് കൊണ്ടും ഉണ്ടാക്കുന്ന പിസ്സ എത്ര രൂപക്ക് കൊടുക്കാൻ പറ്റും.
@kcocakesandpizza77933 жыл бұрын
Ennum video kaanaare undu Super aanu Ethu app anu use cheyyunneee Unnu parayoo 🥺☺️
@nithyarosebaby49073 жыл бұрын
Looks delicious😋 😘
@shibinahashiem27352 жыл бұрын
Hii chechi Njn ee pizza undakki nokkii last month no words to sayy simplyy yummyy😋😋 Thnqq so much for ths delicious receipe.Now I'm gonna prepare ths pizza fr the scnd tym🥰🥰
@rejishapradeep7502 жыл бұрын
Tried out this recipe today and I must say this turned very well..It was just yummy and mouthwatering 🤤 Thankyou so much❤️
@memes42069lol2 жыл бұрын
I prepared it today it was yummy Thank you very much
@RickySanil3 жыл бұрын
Tried lot of receipies, but this recipe was superb.. it came out well and too tastety
@daisyginto88173 жыл бұрын
Super pizza
@fathimanasrinshaheer5913 жыл бұрын
Njn umdakki nolki 😋😋😋😋super taste ayyrnnu
@hmrworld26883 жыл бұрын
Poli.. entha oru bangi...👍👍👌👌❤️❤️❤️
@elizabeththomas90353 жыл бұрын
രശ്മി... Chikus dine special Domino's Pizza.. ഇന്ന്..ഉണ്ടാക്കി Sunday Special... Really it is അടിപൊളി... So tasty dear.... Tnk you dear Such a recipe showed for us... മോളുടെ ചാനൽ subscribed... Tnk you once again 💯👍👍
@aneeshaphilips42233 жыл бұрын
പിസ്സ receipe സൂപ്പർ....Chilly eduthapol 3 കൈ കണ്ടു പേടിച്ചു പോയി...😂🤭
@Sana-wq9we3 жыл бұрын
😂
@kadeejathunidha75143 жыл бұрын
today try cheythu noke super nan mail cheyam pinne nan nale snickers cake undakununde aunty pinne a pizza sauce undakumpole kanill therikunnu
@fth22163 жыл бұрын
I tried this recipe its sooo sooo tasty
@teenubaiju73683 жыл бұрын
Chechi pizza il baking shop il ninn kittunna sada origano ittal tasty ayirikko. Atho chechi paranja origano seasoning ayirikko nallath. Pls reply
@sumamsumam42363 жыл бұрын
അമ്മയും മോളും ഒരേ dress 👌🥰🥰🥰
@serahsvlog50813 жыл бұрын
🥴😁
@serahsvlog50813 жыл бұрын
😄serah
@anuthomas46223 жыл бұрын
Chechi Njan indakan vendi anwesichathanu.... E recipie try chyan urapichu.. Origano costly aano?
@susmithaprem33543 жыл бұрын
We made this it came out well,very tasty Thank you so much.
@angeljosie26963 жыл бұрын
Reshmi chechi castella cake recipe upload cheyyamo please. It's very soft cake..and taste is very yummy 😋