Leo review കേട്ടു മദ്യപിച്ചു പൂസായി ഭാര്യ ഇറക്കി വിട്ടു | news | kerala

  Рет қаралды 439,292

KL Prank

KL Prank

Күн бұрын

+91 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
#leo
#kerala
#thalapathyvijay
Dont try to take our videos we will give copyright strike and claims to FB pages.
For Business Enquiries : klprank007@gmail.com
Like Us On : www.facebook.c...
FOLLOW Us On : ...
Copyright Disclaimer: -
Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#leoreview
#kerala

Пікірлер: 729
@umam3013
@umam3013 Жыл бұрын
ജാക്സൺ ഭാര്യക്ക് ഒരു Prank കൊടുത്തു അത് അവിടെ തീർന്നു ഇനി അതിൽ കയറി കമൻറ് ഇട്ട് അവരുടെ ജീവിതം കുഴപ്പമാക്കല്ലേ.. അവരെ വിട്ടേക്കൂ.. Prank enjoy ചെയ്യു
@jacksonjash
@jacksonjash Жыл бұрын
Thanks😂😂😂
@jeevanvishnu1594
@jeevanvishnu1594 Жыл бұрын
Give an entertainment value.. That's all. Please don't make it personal dears.. let them live peacefully 😊
@faizalnoushad6278
@faizalnoushad6278 Жыл бұрын
​@@jacksonjashgood couples bro❤❤
@v4uworld303k
@v4uworld303k Жыл бұрын
100 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏🙏
@fideljith5053
@fideljith5053 Жыл бұрын
Ii
@earthview2025
@earthview2025 Жыл бұрын
ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ട്ടപെടാത്ത ചേച്ചി ആണ് എന്റെ ഹീറോയിൻ ❤
@instaviolence122
@instaviolence122 Жыл бұрын
Not hero it's heroine😂
@earthview2025
@earthview2025 Жыл бұрын
@@instaviolence122 ശരി മുതലാളി 👍😄
@varahadaivam1142
@varahadaivam1142 Жыл бұрын
Mi anu
@damosaviationandtravelvide2854
@damosaviationandtravelvide2854 Жыл бұрын
Heroin oo😮
@earthview2025
@earthview2025 Жыл бұрын
@@damosaviationandtravelvide2854 😄
@ganeshkochu4606
@ganeshkochu4606 Жыл бұрын
അമ്മുമ്മ seen വേറെ ഒരു പരുപാടിയും ഇവിടെ നടക്കില്ല 😂😂
@radhaathikokoth9730
@radhaathikokoth9730 Жыл бұрын
😂
@ALDealz
@ALDealz Жыл бұрын
പ്രാങ്ക് നേരെ അമ്മൂമ്മയിലേക്ക് തിരിഞ്ഞു 😂😂 പൊളിച്ചു ബ്രോ 👍🏼👌😂😂
@kl_prank
@kl_prank Жыл бұрын
+91 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
@v4uworld303k
@v4uworld303k Жыл бұрын
100 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കിച്ചു ഭായ്
@ohhmyGod-gt5hx
@ohhmyGod-gt5hx Жыл бұрын
അമ്മൂമ്മയാണ് ഇന്നത്തെ താരം...😂
@Dumkudu135
@Dumkudu135 Жыл бұрын
പ്രാങ്ക് ഒക്കെ കൊളളാം.. ഇനി അവർ നന്നായി മുന്നോട്ട് പോവട്ടെ.. എല്ലാ ആളുകൾക്കും പ്രശ്നങ്ങൾ ഒക്കെ ഉണ്ട്.. അത് കൊണ്ട് all the best
@eddgler1538
@eddgler1538 Жыл бұрын
പൊന്നളിയ നിന്റെ അഭിനയം ഉഫ്ഫ് ചുമ്മാ സീൻ ആണേ, കിടുക്കൻ ആയിട്ട് അഭിനയിച്ചു 🔥🔥🔥❤️
@jinu03
@jinu03 Жыл бұрын
Jackson & Sherin... God bless you both abundatly ! Good work Sherin. Good episode @KLPrank.
@bipinkarthika330
@bipinkarthika330 Жыл бұрын
ഇതുപോലത്തെ ഒരു ഭാര്യയെ കിട്ടിയാൽ മതിയായിരുന്നു 🥰 🔥
@sarathrajesh7107
@sarathrajesh7107 Жыл бұрын
Jeevitham kojattayakum
@bipinkarthika330
@bipinkarthika330 Жыл бұрын
@@sarathrajesh7107 ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ ചേട്ടായി. 😄
@naslsnaslaummer8876
@naslsnaslaummer8876 Жыл бұрын
ഇത്രയും പ്രശ്നം ഉണ്ടായിട്ടും കിച്ചു കാപ്പി ചോദിച്ചപ്പോൾ ഉണ്ടാക്കി തരാം എന്ന് പറയുന്നു നൈസ് ചേച്ചി 😍🌹🥰
@jacksonjash
@jacksonjash Жыл бұрын
Chettai cofeeeeee😂😂😂😂😂
@shibumuthoot8928
@shibumuthoot8928 Жыл бұрын
മദ്യത്തിനെതിരെ സംസാരിച്ച ചേച്ചിയാണ് നമ്മുടെ മാസ് താരം❤
@jacksonjash
@jacksonjash Жыл бұрын
Pinnallaaa🤣🤣🤣
@varahadaivam1142
@varahadaivam1142 Жыл бұрын
Mi anu😊
@levinkr6885
@levinkr6885 Жыл бұрын
Madhyapikumath edho valiya paapamayi kaanuna ne oke ann shabham🤣
@shibumuthoot8928
@shibumuthoot8928 Жыл бұрын
@@levinkr6885 setta jnan kudikkum but avar avarude ishttam alle parane.athu support cheyande setta😂
@sanjithjayakumar7185
@sanjithjayakumar7185 Жыл бұрын
ഇതുപോലുള്ള ഒരു വൈഫൈ വേണോന്നുള്ളവർ ലൈക് അടിച്ചേ 😂😂😂
@jacksonjash
@jacksonjash Жыл бұрын
Orennam enikkum......🤣🤣🤣🤣
@jeevanvishnu1594
@jeevanvishnu1594 Жыл бұрын
കുലുങ്ങാത്ത ഇന്ത്യക്കാരിയെ ഈ വീഡിയോയിൽ ഞാൻ കണ്ടു... പറ്റിക്കപ്പെട്ടു എന്ന് അറിഞ്ഞിട്ടുപോലും സമ്മതിക്കാത്ത ആ മനസ്സ്... അപാരം തന്നെ! രാധാമണിയമ്മ മുത്താണ്... മണിമുത്ത് 😂😂 You are massive my dear Kichu 🥰🥰
@jacksonjash
@jacksonjash Жыл бұрын
Please don't specify as Indian lady, LADY tats all......🤣🤣🤣🤣🤣
@jeevanvishnu1594
@jeevanvishnu1594 Жыл бұрын
@@jacksonjash ഒരു ഒഴുക്കിന് പറഞ്ഞതാ... 😄😄
@setiilment
@setiilment Жыл бұрын
അണ്ടിയാണ് 😂😂
@AnnieSaEr-kc4mb
@AnnieSaEr-kc4mb Жыл бұрын
മൈ#ാണ്😂
@sharoncleetus
@sharoncleetus Жыл бұрын
Jackson നല്ല Acting.. Nivin Pauly Look.. ഭാര്യയായാൽ ഇങ്ങനെ വേണം.. നല്ല ഭാര്യ❤️
@sarithk5405
@sarithk5405 Жыл бұрын
എല്ലായിടത്തും ഇതേപോലെ സിസിടിവി അമ്മുമ്മ കാണും
@anandhukrishnan5518
@anandhukrishnan5518 Жыл бұрын
എല്ലാർക്കും നല്ല അഭിപ്രായം ആയത് കൊണ്ട്ട് കുഴപ്പമില്ല 😄😄
@jobjacob2984
@jobjacob2984 Жыл бұрын
അടിപൊളി.അമ്മൂമ്മ കലക്കി 🤣ജാക്ക്സൺ ബ്രോ യെ കണ്ടാൽ ചെറുതായി നിവിൻ പോളിയുടെ കട്ട്‌ ഉണ്ട് 😎
@jacksonjash
@jacksonjash Жыл бұрын
😂😂
@_Kittu_jr_
@_Kittu_jr_ Жыл бұрын
ചേച്ചി പലപ്രാവശ്യം പറഞ്ഞുന്ന് 😂 അണ്ണനിത് സ്ഥിരം ആണല്ലേ 😂😂
@jacksonjash
@jacksonjash Жыл бұрын
Eppozhum illa masathi 30 divasam mathram....😂😂😂
@sumeshbmc1360
@sumeshbmc1360 Жыл бұрын
​@@jacksonjash😂😂
@Achu-jh8dn
@Achu-jh8dn 11 ай бұрын
🤣🤣🤣🤣​@@jacksonjash
@suhail__buddy643
@suhail__buddy643 Жыл бұрын
നല്ല സ്നേഹം ഉള്ള ഫാമിലി....😂😂😂😂😂
@ashokmeeyannoor
@ashokmeeyannoor Жыл бұрын
Jackson bro നിങ്ങൾ ഭാര്യയോട് സ്നേഹമുള്ള നല്ല മനുഷ്യനാണ്...
@jacksonjash
@jacksonjash Жыл бұрын
Sathyam broi😂😂
@roshantaylor
@roshantaylor Жыл бұрын
വീട്ടിൽ ഒരു വില ഇല്ലെങ്കിലും നാട്ടിൽ പുല്ലു വില ജാക്സൺ 😂😂 മാസ്
@abhinandkk9991
@abhinandkk9991 Жыл бұрын
Le jaksun anikkth andinte kedayirunu 😂
@sethudreams4322
@sethudreams4322 Жыл бұрын
oru panikkum povaathe bhaaryayude chilavinu jevikkunnavan ennu naadu muzhuvan avan ariyichu
@sleetermen5385
@sleetermen5385 Жыл бұрын
Aa dog ആണ് zzn ഇത്രയും പ്രശ്നം നടന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല എന്നും പറഞ്ഞു കിടക്കുന്നു 🤭🤭😂😂😂😂
@jacksonjash
@jacksonjash Жыл бұрын
😂😂😂😂
@triumphgaming5368
@triumphgaming5368 Жыл бұрын
Sathyam .Ee video le best scene atayit tonni😄.
@saleembms8730
@saleembms8730 Жыл бұрын
ജാക്സൺ ഇത്രയും നല്ല ഭാര്യ യുണ്ടായിട്ട് നീ ഇങ്ങനെ ജീവിക്കണോ. ഇത്രയും നല്ല ഭാര്യയെ സ്നേഹിച്ചു ജീവിക്കൂ. അപ്പൊ സന്തോഷം തന്നെ വരും പാവം ഭാര്യ.....
@ameenmehaboob
@ameenmehaboob Жыл бұрын
1:45 ചേച്ചി : നിങ്ങളാരാണ്?? അണ്ണൻ : ഞാൻ airvoice mobile company owner സഞ്ജയ് രാമസ്വാമി 🤣🤣🤣
@noufster57
@noufster57 Жыл бұрын
അങ്ങനെ പറയുന്നില്ലല്ലോ 🙄
@aswanth.s4858
@aswanth.s4858 Жыл бұрын
@@noufster57 athe ivanetho psycho
@ameenmehaboob
@ameenmehaboob Жыл бұрын
​@@noufster57വെറുതെ പുള്ളിയുടെ മേക്കോവറിൽ ഒരു ഗുമ്മിനു വേണ്ടി ഞാൻ അങ്ങനെ കമന്റ് ഇട്ടത്
@anandhurunnithan440
@anandhurunnithan440 Жыл бұрын
😂😂
@RithuR-c4k
@RithuR-c4k Жыл бұрын
മുൻപ് നാട്ടിലും വീട്ടിലും ആരുന്നു പുല്ല് വില ഇപ്പൊ ജാക്സന് കേരളത്തിൽ മൊത്തം പുല്ല് വില....
@anazabdulhameed
@anazabdulhameed Жыл бұрын
pavam payyan ingana ulle poothanaye enthinu sahikunnu
@jacksonjash
@jacksonjash Жыл бұрын
​@@anazabdulhameedrday angane parayallel, pullikkarrittreede sangadam parannatha. Pottennu vekkanam😅😅😅😅
@jacksonjash
@jacksonjash Жыл бұрын
@@anazabdulhameed enthu cheyyana Nan ingane oru dhurantham ayi poyi😁🤣🤣🤣🤣
@kenzaswali6366
@kenzaswali6366 Жыл бұрын
@@jacksonjash എല്ലാം ശരിയാകും ❤️
@rasheenashakeer6104
@rasheenashakeer6104 Жыл бұрын
GP and Nivin pauly look undu hus,and wish u both a wonderful life,both of u husband and wife both are nice and keep going with dreams and may god bless u both.❤
@SS-bu5ys
@SS-bu5ys Жыл бұрын
മച്ചാനെ സൂപ്പർ അഭിനയം. ചേച്ചിയും, ചേട്ടനും സൂപ്പർ. സന്തോഷമായി ജീവിക്കുക 🥰🥰
@DarkRider-nw8th
@DarkRider-nw8th Жыл бұрын
ജാക്സൺ നല്ല കീറണ് എന്ന് മനസിലായി 😂😂😂
@cindru8881
@cindru8881 Жыл бұрын
Jackson ചേട്ടന്റെ പുണ്യമാണ് ചേച്ചി.... പുള്ളിക്കാരി ജോലിക്ക് പോയി കുടുംബം നോക്കുന്നതിൽ എന്താണ് തെറ്റ്.ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും കുടുംബം നോക്കാൻ ബാധ്യസ്ഥരാണ്.ഇത്രേം നാള് ജോലി ചെയ്ത കെട്ടിയോന് ഒരു rest കൊടുത്തിട്ട് ഞാൻ ജോലിക്ക് പോവുന്നുണ്ടല്ലോ ... ആണുങ്ങൾ, അവരും മനുഷ്യരല്ലേ...
@shivadethrl7731
@shivadethrl7731 Жыл бұрын
🥺♥
@LoofiX24
@LoofiX24 Жыл бұрын
കടം ഉണ്ടാക്കി വെച്ചിട്ട് അല്ല ഭാര്യയെ പണിക്ക് വിടുന്നത്. അത് വീട്ടേണ്ടത് അവൻ്റെ കടമയാണ്. നീ വലിയ കാന്താരി കളികാതെ😂
@VishnuVk-vi8ek
@VishnuVk-vi8ek Жыл бұрын
​@@LoofiX24കടം അവൻ ഒറ്റയ്ക്ക് തിന്നാൻ അല്ലല്ലോ വാങ്ങിയത്. അപ്പോൾ മറ്റാൾക്കു൦ വീട്ടാ൦
@Animaladdict7703
@Animaladdict7703 Жыл бұрын
Chechik 2 vivahem nokunundo 😬😬
@jacksonjash
@jacksonjash Жыл бұрын
Broi areyum kaliyakkalle,,,,,, just have fun
@amruthraj2417
@amruthraj2417 Жыл бұрын
ജോലി ഇല്ലാത്ത ഭർത്താവിനെ, ജോലി ഉള്ള ഭാര്യ നോക്കണം.. പക്ഷെ അതിൽ ഒരു തെറ്റ് അവന് ജോലി ഇല്ല ഞാനാ അവനെ നോക്കുന്നത് എന്ന് മറ്റ് ഒരാളുടെ മുന്നിൽ വെച്ച് പറയുന്നത് ശെരി അല്ല... അത് അപമാനിക്കുക അല്ലെ ചെയുന്നത്.. അവര് പരസ്പരം ഒറ്റക്ക് ഉള്ള നിമിഷത്തിൽ അവർക്ക് തമ്മിൽ എന്തും പറയാം.. ഇപ്പോൾ ജോലി ഉള്ള ഭർത്താവ് ജോലി ഇല്ലാതെ വീട്ടിൽ നിൽക്കുന്ന wifeനെ മറ്റ് ഒരാളുടെ മുന്നിൽ വെച്ച് ജോലി ഇല്ലാത്ത കാരണം പറഞ്ഞ് അപമാനിക്കുമോ..... എന്റെ അച്ഛന് ജോലി ഇല്ലാതെ 3,4,5 മാസം വീട്ടിൽ ഇരുന്നു എന്റെ അമ്മ ❣️പൊന്നുപോലെ അച്ഛനെ നോക്കിയതും വീട്ടിലെ കാര്യങ്ങളും നടത്തിയതും .. അമ്മക്ക് ആരോടും പരിഭവം ഇല്ല ദുഃഖവും ഇല്ല ഒള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചു..❣️
@jacksonjash
@jacksonjash Жыл бұрын
Please consider this as prank bro. Avaru vishamam kondu parayunnatha.....🤣🤣🤣
@SocialMediaALT
@SocialMediaALT Жыл бұрын
Comedy പരിപാടിയെ സീരിയസ് ആയി കാണല്ലേ , വല്ല സീരിയൽ കണ്ടാൽ പോരേ 😂
@maheshkuttikkadu624
@maheshkuttikkadu624 Жыл бұрын
എൻ്റെ വീടിൻ്റെ അടുത്തും ഉണ്ട് ഒരു അമ്മൂമ്മ ഏതേലും വീട്ടിൽ ബഹളം കേട്ടാൽ അപ്പോ അവിടെ ഓടി എത്തും എന്താ നടക്കുന്നത് എന്ന് അറിയാൻ 😅😅
@jacksonjash
@jacksonjash Жыл бұрын
😂😂😂😂😂
@maheshkuttikkadu624
@maheshkuttikkadu624 Жыл бұрын
ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ bro ❤️
@jacksonjash
@jacksonjash Жыл бұрын
@@maheshkuttikkadu624 thank you broi🤣🤣🤣🤣
@jacksonjash
@jacksonjash Жыл бұрын
Thanks to Kichu and Alfi.❤❤❤❤
@markosemarydasan6384
@markosemarydasan6384 Жыл бұрын
Cheytaa safe alei vttl 😂😂😂❤️
@jacksonjash
@jacksonjash Жыл бұрын
@@markosemarydasan6384 safe Ane.....❤️❤️
@shanshazz7615
@shanshazz7615 Жыл бұрын
Bro food kaychayrno😢😹
@jacksonjash
@jacksonjash Жыл бұрын
@@shanshazz7615 food illa broi...🤣🤣🤣
@YOOSAFBlackzain
@YOOSAFBlackzain Жыл бұрын
Bro parayunth kond onum thonaruthu a chechi parayune kett moppathi panikki poyit ningal ഉണ്ടാക്കി vecha കടം vittan enn endha bro കടം aaki vechu wife nne panikki vittu a കടം aa pavvam ottak vittale onu nthagilum panikki poyit kudumbam nokkikude ini idin rply aayi kond nee kandirno njn കടം aaki വെച്ചത് panikki povvathe enn ചോദിച്ചു vernda adin ulla marupady ivde thenne parayun idh ningale wife video yil പറഞ്ഞത് aan njn paranje alla avare avstha kond അവരെ manasil നിന്നും വന്ന karyam aan
@setiilment
@setiilment Жыл бұрын
കിച്ചു ബ്രോ ഒരു heart അടിക്കൂ
@kenzaswali6366
@kenzaswali6366 Жыл бұрын
Jackson നിക്ക് ജോലി കിട്ടിയോ. 🤔🤔 നിനക്ക് എന്തിന്റെ കേടായിരുന്നെടാ. നമ്മക്ക് വരെ സങ്കടമായി. ഇത് പോലോത്ത നല്ല ഒരു ഭാര്യനെ കിട്ടാൻ നീ എന്ത് പുണ്യമാണാവോ ചെയ്തത് 🤷‍♂️❤️
@AncyVarghese-p5v
@AncyVarghese-p5v Жыл бұрын
@shery you rocked😊
@Dane-ng1uq
@Dane-ng1uq Жыл бұрын
ഇപ്പഴ് അല്ലേ അമ്മ പണിക്കുപോവാൻ പറയുന്നത്തിന്റ മഹത്വം മനസിലായത് 👍
@Adhizz-b9m
@Adhizz-b9m Жыл бұрын
Vishayam prank😂❤ Ammuma rockz 💥
@athulrag345
@athulrag345 Жыл бұрын
സുന്ദരി ആണ് 🙂
@shakeerabdulmajeed8584
@shakeerabdulmajeed8584 Жыл бұрын
ഞാൻ ആദ്യം Pic കണ്ടപ്പോ പെപെ ആണെന്ന് കരുതി
@വഴക്കാളിപെണ്ണ്
@വഴക്കാളിപെണ്ണ് Жыл бұрын
ലെ അമ്മൂമയുടെ നെൻമ്മമരമക്കൾ :നാട്ടുക്കാർ എന്നാലും വിശ്വസിക്കില്ല😢
@SanthoshKumar-xn3wi
@SanthoshKumar-xn3wi 11 ай бұрын
Jackson looks like Nivin and his voice also...
@sunil-mv7zt
@sunil-mv7zt Жыл бұрын
Bro ... before watching am going like this video... 💯 Your team do best
@amigoz2101
@amigoz2101 Жыл бұрын
Prank chaippichavan thanne aaage ayathhaada aayile ppo…husbandine kuricha nala dharanna ind…wifinte samsarathil ninnu manasilakaam palathum…good work ,good job kl prank…thanks to give us to show these kinds of experience is happening in real life….
@aryanyou987
@aryanyou987 Жыл бұрын
രാധാമണി അമ്മ stealed the show🤌
@aneesnizam3587
@aneesnizam3587 Жыл бұрын
മിടുക്കി കൊച്ച്… ഇതാണു ശരിക്കും Shery…😂😂😂 പുള്ളിക്കാരന്റെ അഭിനയവും കലക്കി. നല്ല കലാകാരൻ.. ജാക്സൺ വലിയ risk ആണ് എടുത്തത്. 😂
@levinkr6885
@levinkr6885 Жыл бұрын
Anees onju poda avadan.. Avanda midukki☕
@justinpj817
@justinpj817 Жыл бұрын
രണ്ടാമത്തെ like ഉം 1st cmt ഉം ഞാൻ ആണ് 😌
@realrulers9104
@realrulers9104 Жыл бұрын
അയിന് 😢
@Achu-jh8dn
@Achu-jh8dn 11 ай бұрын
​@@realrulers9104 പാവത്തിന് എന്തെങ്കിലും പാരിദോഷികം കൊടുക്ക്.. ചുമ്മാ അയിന് എന്ന് ചോദിക്കാതെ 😀😀😀
@akhilappu5404
@akhilappu5404 Жыл бұрын
ചേച്ചി ഫുൾ സീൻ 😎
@minnulitwin1342
@minnulitwin1342 Жыл бұрын
Any wife who cares for her husband would react in the same way. Shery👏👏👏
@ExploreTheWorld-y8m
@ExploreTheWorld-y8m Жыл бұрын
Kichu ഇതിലെ അഭിനയം വേറെ level😍
@krishnanaknda7923
@krishnanaknda7923 Жыл бұрын
ഇങ്ങനെ ആയിരിക്കണം ഒരുഭാര്യ. 👍👍👍👌👌⚡⚡🌹👏❤️
@Kingseban
@Kingseban Жыл бұрын
Chechi cute aanallo
@sandeephari9250
@sandeephari9250 Жыл бұрын
Show stealer Radhamaniyamma 💥
@rasoolhamsa9660
@rasoolhamsa9660 Жыл бұрын
നിവിൻ പോളിയുടെ ഒരു ചായകാച്ചൽ ജാക്സൺ ബ്രോയ്ക്കുണ്ട്
@ragiradhakrishnan138
@ragiradhakrishnan138 Жыл бұрын
Shery you are really bold and so happy to see how you handle situations like this..but ur smile at the end changes everything❤❤..santhoshay jeeviku ennum God bless
@Firoz-vl8tn
@Firoz-vl8tn Жыл бұрын
ജോലിക്ക് പോകാതെ ഭാര്യയുടെ ചിലവിൽ കഴിഞ്ഞാൽ ഇങ്ങനെ അടിമയെ പോലെ ജീവിക്കേണ്ടി വരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല... തിരിച്ച് ഭർത്താവിന്റെ ചിലവിൽ ഭാര്യ കഴിഞ്ഞാൽ ചുരുക്കം ചില വീട്ടിലെ ഭാര്യ അടിമയാകുന്നുള്ളൂ.. പാവം ബ്രോ എങ്ങനെ സഹിക്കു എന്നാലും ഒരു ജോലിയുണ്ട് എന്ന് കരുതി ഒരുമാതിരി റെസ്പെക്ട് ഇല്ലാതെ പെരുമാറരുത് സഹോദരി
@Firoz-vl8tn
@Firoz-vl8tn Жыл бұрын
​@@sreevidyas2142അതിനു അങ്ങ് കേറി അങ്ങ് ഭരിക്കേണ്ട ആവശ്യമുണ്ട അപ്പൊ പറയും വീട്ടിലെ കാര്യങ്ങളൊക്കെ ഞാൻ ആണ് നോക്കുന്നു എന്നതിന്റെ ഹുങ്ക് .. നേരെ തിരിച്ച് ഭർത്താവ് ജോലി ചെയ്ത ഭാര്യയെ പോറ്റുകയും കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുകയും ചെയ്താൽ ആ വിധത്തിൽ എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അയ്യോ ഡൊമസ്റ്റിക് വയലൻസ് പീഡനം കേസ് കോടതി മണ്ണാങ്കട്ട എന്നിട്ട് എല്ലായിടത്തും പോയി കരച്ചിലും ഇര വാദം പറച്ചിലും
@redline4184
@redline4184 Жыл бұрын
Baryayude chilavil kazhiyunnathu mathram alla bro ithu pole kadam vangi joliku pokathe nadannu bharya paniyeduthu kadam theerkumbol arayalum ingane parayum
@sreeragmnair482
@sreeragmnair482 Жыл бұрын
​@@sreevidyas2142vannalloo .. nyaayeekarana thozhilaali 😅😅😂😂😂
@georgethomas3773
@georgethomas3773 Жыл бұрын
സത്യം
@sreeragmnair482
@sreeragmnair482 Жыл бұрын
@@sreevidyas2142 aysheri.. wife inte chilavil oru husband jeevikkunnthil oru tettum illa
@vishalsvijayan629
@vishalsvijayan629 Жыл бұрын
Bro audio clarity കുറവാണല്ലോ ? By the way thee saanm💪🏻💪🏻😁😁
@The_blue_ns
@The_blue_ns Жыл бұрын
Kichu yeta super acting 👏👏👏❤
@shamet666
@shamet666 Жыл бұрын
നല്ല ഭാര്യ. 💗🌹
@vipinvs9794
@vipinvs9794 Жыл бұрын
Radhamaniyamma polichu kiduki😂
@sheryjackson1551
@sheryjackson1551 Жыл бұрын
Kichu bro .. ❤❤❤ Abhinayam kalakki ...😅
@movieshorts883
@movieshorts883 Жыл бұрын
Chettante thala kanumbo enik tennis ball orma varunnu😂
@ejazrjr6
@ejazrjr6 Жыл бұрын
aah wife 👌he is lucky ❤ boldness and cuteness🥵 ithil oru bad messageum und , working husband parayaarilla ith ente veedaanu avldeyalla enn ...pakshe wives work cheythu thudangiyaal pinne ellaam avrdethaayapoleyaanu talks ...aah oru statement maathram ishtapettillaa
@jokerboy639
@jokerboy639 Жыл бұрын
True 💯
@jacksonjash
@jacksonjash Жыл бұрын
Avaru parayattenne,,,, ellam avarudeyum koode alle?🤣🤣🤣🤣
@supersapien5124
@supersapien5124 Жыл бұрын
​@@jacksonjashpinnalla
@rajeshexpowtr
@rajeshexpowtr 9 ай бұрын
vellamadichu alambakkiya alodanu angane paranjathu..
@beahuman1510
@beahuman1510 Жыл бұрын
ഇങ്ങനെ തന്നെ പ്രതികരിക്കണം ആ ചേച്ചിയോട് റസ്പക്റ് തോന്നി
@GladiatorGaming-p5s
@GladiatorGaming-p5s Жыл бұрын
Kichu mama fans like adi ❤❤❤
@Asha-lt4xe
@Asha-lt4xe Жыл бұрын
Ammama polichu 👍👏👏👏
@nikhilm3864
@nikhilm3864 Жыл бұрын
Sheri chechi ❤️nice video
@thajmavelikara7394
@thajmavelikara7394 Жыл бұрын
She is God's own Gift
@junaidksd5997
@junaidksd5997 Жыл бұрын
Kichu ingal poli machane polichu Jio macha rukkk hamke
@Sofia-pj7go
@Sofia-pj7go Жыл бұрын
😂😂😂😂pollichu prank, originality in acting ❤❤
@nshks
@nshks Жыл бұрын
Jackson chetan nallaoru vekthi anu.chetante samsaravum reethiyum lookum kandal ariyam chetan good person anu yennu.pinne anugal ayal kudichu yennoke varum.. Pine joli varum pokum athoke swabhavikam...sthreekal adukala pani mathram cheyunna kalam onnum alla .avarum epol joliku poyi kudubam nokunude . Chela anugalku joli kittan late avum athu swabhavikam.. Avar aganeyenkilm jeevichote.🎉❤
@MAHETHILAK
@MAHETHILAK Жыл бұрын
ഇത്രയും പ്രശ്നമുണ്ടായിട്ടാ നായെ മിണ്ടാത്തത് ന്താ??😂😅🤩🤩
@jacksonjash
@jacksonjash Жыл бұрын
Bro Avan avasyamillatha karathil idapedarilla.......😂😂😂😂
@MAHETHILAK
@MAHETHILAK Жыл бұрын
@@jacksonjash 😄😄😄
@shamsuabdulla2148
@shamsuabdulla2148 Жыл бұрын
ലെ നായ: ഇതല്ല ഇതിൻറപ്പുറം കാണാറുണ്ട് ഞാൻ ഇവിടെ 😜😜😜 മടുത്ത് കാണും അതാ mint ആക്കാത്തെ Brther jakson നിങ്ങള്ക് sneham ഉണ്ട് ഉള്ളിൽ ചേച്ചിക്കും ഉണ്ട് മദ്യപാനം nirthikude ആ ചേച്ചിക്ക് നല്ല വെഷമം ഉണ്ട് ഉള്ളിൽ മദ്യത്തിൻ്റെ ലഹരിയേക്കൾ സുന്ദരമാണ് സ്നേഹത്തിൻ്റെ ലഹരിക്ക് try bro Nothing is impossible sure bro,👍
@jacksonjash
@jacksonjash Жыл бұрын
​@@shamsuabdulla2148sathyam bro athukondu mathram cheytha oru video anu. Anyways thanks for understanding us.😊
@jacksonjash
@jacksonjash Жыл бұрын
​@@shamsuabdulla2148pinnalla😂😂😂😂
@patt_kurk670
@patt_kurk670 Жыл бұрын
പഞ്ചായത്തിൽനിന്ന് കവർ എടുക്കാൻ വന്നേക്കുനൂ... First dialogue 1:36 🤣🤣🤌🏽
@aanmery6844
@aanmery6844 Жыл бұрын
Dressing supper aayittund aa chechintey
@fabfabi125
@fabfabi125 Жыл бұрын
Shery madam ✌️✌️
@gokul6180
@gokul6180 10 ай бұрын
Adi pwoli couples... സന്തോഷകരമായി life മുന്നോട്ട് പോട്ടെ
@Lalkren
@Lalkren Жыл бұрын
Jackson bro, attitude look ellam super anu.. Pathiye short film , film lek ok try cheyyu
@AnilKumar-kt1qd
@AnilKumar-kt1qd Жыл бұрын
😋 മദ്യം കൈകൊണ്ട് തൊടണ്ടല്ലോ ക്ലാസ്സിൽ ഒഴിച്ച് കുടിച്ചാൽ പോരെ 😆🙏
@psychedelic138
@psychedelic138 Жыл бұрын
ഇജ്ജാതി സാനം 😁❤️
@BTECHYOFFICIAL
@BTECHYOFFICIAL Жыл бұрын
ഇതും കൂടി കേറി കാണാനേ ❤
@Comment29
@Comment29 Жыл бұрын
മാനസികമായി തളർത്തി➡️➡️ ഇദ്ദേഹത്തിന് ജോലിയില്ല ഇദ്ദേഹം എന്റെ ചിലവിലാണ് ഇവിടെ താമസിക്കുന്നത് 😂😂😂
@ajaypremkumar3575
@ajaypremkumar3575 Жыл бұрын
Jackson bro ninte vidi, parayde vayya. Adum life long, ellam taandi munnottu poovan pattatte
@Iam-rh2tb
@Iam-rh2tb Жыл бұрын
ഏതായാലും എല്ലാ പൂച്ചയും പുറത്ത് ചാടി... ഭാര്യയുടെ ചെലവിൽ കഴിയുന്ന ഭർത്താവിന് ഒരു വിലയും ഉണ്ടാകില്ല.... അടിമയായി കഴിയേണ്ടി വരും... തിരിച്ചങ്ങനെയല്ല.....
@YOOSAFBlackzain
@YOOSAFBlackzain Жыл бұрын
സത്യം a chechi poochathil parayune kettile avan undakki vecha കടം തെന്നെ njn pani edthu vitty kayinjila ini ഇതും kudy veyya enn
@sreevidyas2142
@sreevidyas2142 Жыл бұрын
Thirichaggane alla enn aar paranju Oralude chilavil kazhiyumbo aananekilum Penn aanekilum adimaye pole thanne aan Pinne bharthavinte chilavil jeevikkunna sthreekal veettupani edukkum and kalyanathinn avade kayyinn lakshaggal dowry um vaaggum aggane ulla case il aan valya prashnam illathe povunnath
@mubarakt1017
@mubarakt1017 Жыл бұрын
Yes
@Wewasps2809
@Wewasps2809 Жыл бұрын
​@@YOOSAFBlackzain puchathil ennokke nthinaa parayunne. Pulli aakkiya kadam ahh chechy jolikk poyi veettunnu. Athokke avrude ishttamallle aaru jolikku pokunnu ennathokke... Ithokke valiya pucham bharthaav joli illaathente aanu ennokke chinthikkunnathenthinaa..avarkk yaathoru preshnavum kaaanilla
@georgethomas3773
@georgethomas3773 Жыл бұрын
സത്യം
@amalmanoj1233
@amalmanoj1233 Жыл бұрын
വീട്ടിൽ പട്ടി വിലായാണെകിൽ എന്താ.... ഇപ്പൊ നാട്ടിൽ പുല്ല് വില ആയ്യി 😂😂😂
@jacksonjash
@jacksonjash Жыл бұрын
Enthu cheyyana ........🤣🤣🤣🤣
@cautionB0SS
@cautionB0SS Жыл бұрын
@@jacksonjash nigal ellam comedy ayi edukunath nalla karyam thanne vazhakonnum undavilla pakzhe adimayayi jeevikaruth enikk athre parayanoll
@sharoncleetus
@sharoncleetus Жыл бұрын
​@@cautionB0SSഈ video എവിടെയാണ് Jackson അടിമ ആയത്, they respect each other.. സ്നേഹവുമുണ്ട്... നിങ്ങൾ ആദ്യം നിങ്ങളുടെ കാര്യം നോക്കി ജീവിക്ക്..
@cautionB0SS
@cautionB0SS Жыл бұрын
@@sharoncleetus ath nee video maruathekku kantha kondann pinne njn arudeyokke karyam thirqkanamennu parayan nee ara ethe
@levinkr6885
@levinkr6885 Жыл бұрын
​@@sharoncleetuspine avalde rspct kaananund.. Iyal ende chilavila kazhiyune enu parayunathano rspct
@Mr__bubuuuu
@Mr__bubuuuu Жыл бұрын
⚡wife powly💖☺️
@aneeshsam
@aneeshsam 9 ай бұрын
Jackson man......Love her to the core man.....respect her man.....your wife is a GEM....
@thinker827
@thinker827 Жыл бұрын
ഒരു പണിക്കും പോകാതെ പെണ്ണുംപിള്ളയുടെ ചെലവിൽ കഴിയുന്ന ജാക്സൺ ആണ് എന്റെ ഹീറോ
@pathanapuramptpm9795
@pathanapuramptpm9795 Жыл бұрын
പെങ്ങൾ സൂപ്പർ ❤❤❤
@DrNandankrishnan
@DrNandankrishnan 5 ай бұрын
Adar wife 😮😮 Toooo bold
@sachins5231
@sachins5231 Жыл бұрын
നിവിൻ പോളി 😮
@jacksonjash
@jacksonjash Жыл бұрын
Veruthe 😂😂😂😂😂😂
@vamosargentina3486
@vamosargentina3486 Жыл бұрын
I Love india i'm from kerala ❤️
@AjayVj7653
@AjayVj7653 Жыл бұрын
Patty sir in cameo roll😅😅😅😅
@jacksonjash
@jacksonjash Жыл бұрын
Alla pinne 😂😂😂😂😂
@AjayVj7653
@AjayVj7653 Жыл бұрын
​@@jacksonjash😁
@akshaymozambique
@akshaymozambique Жыл бұрын
Jackson jolik ponm aa chechiye nanayit nokanm she deserves better she is supporting you ...mnasilaki munnot povuka
@jacksonjash
@jacksonjash Жыл бұрын
Theerchayaayum......🤝🤝
@ThankachanThankachan-cu9fv
@ThankachanThankachan-cu9fv Жыл бұрын
ആണത്തം ഭർത്താവ് വെള്ളമടിച്ച് എന്നും ബോധംകെട്ട് കിടന്നുറങ്ങും ഭാര്യ എല്ലാ വർഷവും മുടങ്ങാതെ പ്രസവിക്കും അഭിമാനം ഓണത്തിൻറെ പേര്
@capa5454
@capa5454 Жыл бұрын
Jackson bro🔥
@anjalmohan
@anjalmohan Жыл бұрын
Ithrem kaalam ullil olippich vachath full eduthitt alakki ammumma😌😂😂
@shamsuabdulla2148
@shamsuabdulla2148 Жыл бұрын
Jakson sthiram paruapadi aanu apo ith Ellarum arinju😂😂😂 വേണ്ടായിരുന്നു alle jaksaa😂
@jacksonjash
@jacksonjash Жыл бұрын
Le Nan: enikk enthinte kedayirunnu......??????😂😂😂😂😂😂
@jerinkj9654
@jerinkj9654 Жыл бұрын
chechisooper.💕💕💕...husky❤❤ vellamadi nirthu makane😁
@lissymol5542
@lissymol5542 Жыл бұрын
Nic Bro.. From DELHI Blessy
@saraths6039
@saraths6039 Жыл бұрын
Jackson shery my best friends ❤ poliche
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН