LESBIAN COUPLE NOORA AND ADHILA | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 239,924

Ginger Media Entertainments

Ginger Media Entertainments

Күн бұрын

Пікірлер: 840
@AbcD-rh9rs
@AbcD-rh9rs 10 ай бұрын
ആ മുടി വെട്ടി ആണിനെ പോലെ ഇരിക്കുന്ന പെണ്ണ് ആണ് മറ്റേ പെണ്ണിനെ വഴി തെറ്റിച്ചത് എന്ന് എത്രപേർക്ക് മനസ്സിലായി 😂😂🙏🏻
@ashamuhammedali9727
@ashamuhammedali9727 10 ай бұрын
Alla matwthinanu vashikoduthal ennanu enikuthoniyathu
@Parvana-nt6if
@Parvana-nt6if 10 ай бұрын
Enthayallum nee waste aan enik manasillayi
@AbcD-rh9rs
@AbcD-rh9rs 10 ай бұрын
@@Parvana-nt6if ningalum ithil petta aalu anenn enikum manassilayi 😂
@jackjames2
@jackjames2 10 ай бұрын
Thettudharanayanu
@hudahiba144
@hudahiba144 10 ай бұрын
Yes
@ckh4488
@ckh4488 10 ай бұрын
ഈ രണ്ടു പെൺകുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ആ രണ്ടും വീട്ടുകാരും ഒരു ചാനലിനോടും ഒരു പരാതിയും പറഞ്ഞിട്ടില്ല എന്നാൽ ഈ രണ്ടു ജീവികൾ 3വർഷമായിട്ടു തുടർച്ചയായി മാതാപിതാക്കളെയും കുടുംബത്തെയും അപമാനിച്ചു കൊണ്ടിരിക്കുന്ന എത്രയും കാലം തിന്നാൻ കൊടുത്ത നന്ദി എങ്കിലും കാണിച്ചു കൂടെ വൃത്തി കേട്ട വർഗം
@mumthazfiroz974
@mumthazfiroz974 10 ай бұрын
Bloody fellows aan ee kuttikal
@faizanfaaz6104
@faizanfaaz6104 10 ай бұрын
ഇവരുടെ വിജാര൦ ഇവ൪ ഭയങ്കര സ൦ഭവമാണന്നാണ്, ദുഷ്ടികൾ..
@aryakannan9458
@aryakannan9458 10 ай бұрын
Ee 3 varsham ayitt avare aahn ellarum kuttam parayunne aarum acceptt cheyyunnilla appo avar avarude side clear cheyyunnu...avar happy ayitt ahn jeevikkunnath ath kanditt kuru pottiyitt oru karyavum illaa..
@naseerkp2856
@naseerkp2856 10 ай бұрын
നിങ്ങളെ പിന്നിൽ നിന്ന് കളിപ്പിക്കുന്ന വരെ ഒരുനാൾ നിങ്ങൾ തിരിച്ചറിയും
@rasmiyanowphel
@rasmiyanowphel 10 ай бұрын
Live n let live!
@sameersamee608
@sameersamee608 10 ай бұрын
മാതാ പിതാക്കളെ കരയിപ്പിച്ചു കൊണ്ട് ജീവിതം തെരഞ്ഞെടുത്താ ൽ ആ ജീവിതം കുറേകാലം മുന്നോട്ടു പോകില്ല
@BroandBrodiaries
@BroandBrodiaries 10 ай бұрын
Ippol thanne avaru 3 years aayi athinu munne thanne orupaadu kaalathe bandham okkey undu pinne ini ennu maaraanaa
@thisisBlossom5
@thisisBlossom5 10 ай бұрын
Ano, engil parents parayunnath kettu avr mindathe avrde jeevitham bali kazhikanam ennano parayunnath.
@sreyaprem
@sreyaprem 10 ай бұрын
😅 Bhoomiyil thanne alle jeevikkunnath? Angane santhoshathode vrshnglolam jeevikkunnvrkk oru kshaamavum ivde illallo
@Parvana-nt6if
@Parvana-nt6if 10 ай бұрын
Aaano than aanalo life okke thirumanikkunath 😅 kashttam
@Hiux4bcs
@Hiux4bcs 10 ай бұрын
Nonsense this is life
@Rahman87
@Rahman87 10 ай бұрын
എല്ലാം കാത്തിരുന്നു കാണാം കാലം ഒന്നും ബാക്കി വെക്കാറില്ല 🙏
@petesq5918
@petesq5918 10 ай бұрын
wow ഇക്ക super ആയിട്ടിട്ടുണ്ട്. എന്തിനാ മൈരേ അവരുടെ ജീവിതം എന്താവും എന്ന് നോക്കി ഇരിക്കുന്നെ. സ്വന്തം കാര്യം നോക്കി പൊയ്ക്കൂടേ
@siasvlog9875
@siasvlog9875 10 ай бұрын
👍
@AthiraSunil-qk3zn
@AthiraSunil-qk3zn 10 ай бұрын
നിങ്ങളെ പോലെ തന്നെ നോർമൽ ആയിട്ടുള്ള ആൾക്കാർ ആണ് അവരും ...നിലവിൽ ശാസ്ത്രം അങ്ങനെ ആണ് പറഞ്ഞു വച്ചിട്ടുള്ളത് ...നിങ്ങള്ക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വന്നു അവരെ ചീത്ത വിളിക്കുന്നത് ....
@ANONYMOUS-ix4go
@ANONYMOUS-ix4go 10 ай бұрын
പോടാ 🤣🤣
@sinankarat8702
@sinankarat8702 10 ай бұрын
​@@AthiraSunil-qk3znഎവിടെ എന്താണ് ശാസ്ത്രം പറഞ്ഞു വെച്ചത് ഒന്ന് വിശദീകരിക്കാമോ.. വിവരമില്ലെങ്കിൽ പറയൂ mr.
@riyaskp9874
@riyaskp9874 10 ай бұрын
അല്ലാഹുവേ ഇവർക്ക് ഈ ലോകത്ത് നിന്ന് തന്നെ ഈ മാതാപികളെ വേദനപ്പിച്ചത്തിനുള്ള ശിച്ച നൽകണേ.അവർക്ക് ഹിദായത് നൽ ക്കണേ
@mohammedjihad8795
@mohammedjihad8795 10 ай бұрын
Ameen 🤲🤲🤲🤲
@resiismail1279
@resiismail1279 10 ай бұрын
Aameen
@vishnuvichu9264
@vishnuvichu9264 10 ай бұрын
Andi onnu poyeda sexuality ariyandu kedannu chelakyunnu
@shamnadsharafudeen9649
@shamnadsharafudeen9649 10 ай бұрын
Aameen
@ansabaafsal9588
@ansabaafsal9588 10 ай бұрын
Ameen
@AzeeezMoosa
@AzeeezMoosa 10 ай бұрын
*ACCEPT ചെയ്യാതെ ഇരിക്കുന്ന ആ മതാപിതാക്കൾ ആണ് എന്റെ ഹീറോ🗿✅*
@abhinavmr885
@abhinavmr885 8 ай бұрын
Why bro they are leaving silently നമ്മുടെ നാട്ടിൽ lgbtq എന്ന് പറഞ്ഞു നടക്കുന്ന മൈരേൻ മാരെ പറ അല്ലാതെ ആർകും ഒരു കൊഴപ്പം വരുത്താതെ നടക്കുന്ന നോർമൽ ഹോർമോസെസ്സ്ൽ ചുമ്മാ parayathe
@India77644
@India77644 4 ай бұрын
Sudu hero😂😂😂
@Amalgz6gl
@Amalgz6gl 2 ай бұрын
ഞമ്മൾ തീവ്രവാദത്തിന് മാത്രമേ സപ്പോർട്ട് ചെയ്യൂ...🗿✅
@Alone.zz4
@Alone.zz4 5 күн бұрын
ഹീറോ സ്റ്റേജ് വിട്ടുപോകുക 😂
@Amalgz6gl
@Amalgz6gl 5 күн бұрын
@@AzeeezMoosa zero😂😂😂
@muhammad7215
@muhammad7215 10 ай бұрын
പേരെന്റ്സ് എന്ന് പറയാൻ തന്നെ നിങ്ങൾക് അധികാരം ഇല്ല... കാരണം അവർ നിങ്ങളുടെ ആരും അല്ല.. അവരുടെ ജീവിധത്തിൽ വന്ന ഒരു കാൻസർ ആയിരുന്നു നിങ്ങൾ...
@octamagus1095
@octamagus1095 10 ай бұрын
മതം മാറ്റി വെച്ച് കാണൂ അപ്പോ ബോധം വരും bro.. മനുഷ്യത്വം വെച്ച് ചിന്തിക്കൂ.. Ninghal പറയുന്നത് പോലെ ഇവർ പുരുഷന്മാരെ വിവാഹം കഴിച്ചു ഇസ്ലാമിക ജീവിതം നയിച്ചാൽ സംഭവിക്കുന്നത് എന്താ. 1. Unhappy husbands. 2. ഇവരും unhappy. 3. ഇവർക്ക് ഉണ്ടാവുന്ന മക്കൾ unhappy ആയിരിക്കും.. ഇതാണോ വേണ്ടത് sir..ഇതാണോ മനുഷ്യത്വം.. ഇതാണോ താങ്കൾക്ക് കണ്ട് ആസ്വദ്ധിക്കേണ്ടത്..
@sreyaprem
@sreyaprem 10 ай бұрын
​@@octamagus1095ivrodonnum nmmlirunn paranjitt oru kaaryomilla. Ini shock treatment koduthaalum ivrde okke manass nannaavumenn thonnunnilla.
@Shanishani-cm4mz
@Shanishani-cm4mz 10 ай бұрын
👏🏻👏🏻
@sanafathima.v.s9144
@sanafathima.v.s9144 10 ай бұрын
Ninakady punnara makkale manasilavathath
@AbiAbiasku
@AbiAbiasku 10 ай бұрын
❤❤
@muhammad.shafeeq1051
@muhammad.shafeeq1051 10 ай бұрын
നിങ്ങളുടെ മാതാപിതാക്കൾ ഇങ്ങനെ ആണ് ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഭൂമിയിൽ നിങ്ങൾ ഉണ്ടാവില്ലായിരുന്നു അവരെ കുറ്റം പറഞ്ഞു കൊണ്ട് ഈ സുഖം നിങ്ങൾ അധിക കാലം മുന്നോട്ട് പോവില്ല കർമ എന്ന സംഭവം ഉണ്ട് മറക്കണ്ടാ
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
മണ്ണാങ്കട്ട.
@dibu691
@dibu691 10 ай бұрын
Ever vere anungale kalyanam kayich avred life kalayunthine kalaum ethryo nallathanne ede...... Nink edonum manasilakilla enne ninde pere kanda thanne ariyo
@faizanfaaz6104
@faizanfaaz6104 10 ай бұрын
മാതാപിതാകളെ വേദനിപ്പിച്ചു കൊണ്ടു ളള ജീവിത൦ അതിക കാലം പോകില്ല അവരുടെ ശാപം എന്നുമുണ്ടാകു൦.
@syamalaustinethekkedath
@syamalaustinethekkedath 10 ай бұрын
അപ്പോൾ ഇവർ അനുഭവിച്ച വേദനയല്ലേ?.
@rayofhope9793
@rayofhope9793 10 ай бұрын
കൂടോത്രം ചെയ്യുന്ന മാതാപിതാക്കളെ ബഹുമാനിക്കാൻ തന്നെപ്പോലെ തരം താഴ്‌ന്നവർ അല്ല ഇവർ
@thelady6968
@thelady6968 10 ай бұрын
കൂടോത്രം ചെയ്യാൻ. മാതാപിതാക്കൾ ക്ക് ഒരു ചമ്മല് തന്നേയങ്കിലും ഉണ്ടാവും ഈ രണ്ടു വർഗ്ഗത്തിന്നും ഒന്നിനും യാതൊരു പുതുമയും ഇല്ല. .
@subaire7869
@subaire7869 10 ай бұрын
സത്യം
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
വലിയ മാതാപിതാക്കളെ സ്നേഹിക്കുന്നവർ.
@sadsalim1
@sadsalim1 10 ай бұрын
ഭാഗ്യം നിങ്ങൾക്ക് മക്കളുണ്ടാവില്ലല്ലോ അത് കൊണ്ട് നിങ്ങളുടെ ഉമ്മയും ഉപ്പയും അനുഭവിക്കുന്ന വേദന നിങ്ങൾ അനുഭവിക്കില്ല
@sunsetlight2031
@sunsetlight2031 10 ай бұрын
Duniyavilallee anubavikkathathulloo... Paralogam enna oru jeevitham bakkiyundalloo
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
നിങ്ങൾ നിങ്ങളുടെ പിതാവിന്നാൽ ഉണ്ടായതാണ് എന്നത് ഉറപ്പാണോ?.
@Ban00075
@Ban00075 10 ай бұрын
നിങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോളി പക്ഷേ നിങ്ങൾ ഏതു മതത്തെയും വിശ്വാസമില്ലെങ്കിലും മുസ്ലീങ്ങൾ മുസ്ലീങ്ങൾ ആയി മതങ്ങൾ അനുസരിച്ച് ജീവിക്കുന്നുണ്ട് അത് പേരിൽ മാത്രമല്ല മുസ്ലിം എന്ന പദത്തെ ബഹുമാനിക്കുന്നുണ്ട് അതിൽ ഏകദൈവമാണ് മുസ്ലിങ്ങൾ കണക്കാക്കുന്നത് നിങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു അത് കരുതി നിങ്ങൾ മുസ്ലീങ്ങളും ഒക്കെ എല്ലാവരും കുറ്റക്കാർ ആക്കരുത്😢allaha Akebaer
@octamagus1095
@octamagus1095 10 ай бұрын
Sir, ഇവർ 2 പേരെ വിവാഹം കഴിച്ച് ഇസ്ലാം ആയി ജീവിക്കാൻ അല്ലേ താങ്കൾ ഉദ്ദേശിക്കുന്നത്.. അങ്ങനെ സംഭവിച്ചാൽ 1. ഇവർ 2 പേരും unhappy 2. അവരുടെ husbands unhappy. 3. അവരുടെ മക്കൾ unhappy. Ivar തമ്മിൽ married aayal എല്ലാവരും Happy no issue.. ഇസ്ലാം ഉണ്ടായത് ഒരു വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രം ആണ് എല്ലാവർക്കും ഉള്ളത് അല്ല.. അതൊരു വ്യക്തിയുടെ Asset aann..
@sakeenayusuf-kc3th
@sakeenayusuf-kc3th 10 ай бұрын
Engil ne muslim aano😂aenngil yutub l ithupole anyarude vdos kanamo😂😂😂😂😂😂
@sabiraasabiiii7199
@sabiraasabiiii7199 10 ай бұрын
Nigalanthinakalkanichirikkunnath.alugalakanikkanao
@sakeenayusuf-kc3th
@sakeenayusuf-kc3th 10 ай бұрын
@@sabiraasabiiii7199 what? Manasilaila,,njan parathiparanjond vanitilla bhaai
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 10 ай бұрын
നിങ്ങളുടെ മതം homosexuality ക്ക് എതിരാണ്
@rehanneseer3190
@rehanneseer3190 10 ай бұрын
പുതിയവേശം കെട്ടി ജൻമം നൽകിയ മാതാപിതിക്കളെ കുറ്റം പയാ നല്ലാതെ ഒന്നും പറയാനില്ല
@jbrkpvnr
@jbrkpvnr 10 ай бұрын
എന്നും ഒന്നേ ഇവറ്റകൾക്ക് പായാനൊള്ളൂ. പുതിയത് ഒന്നും ഇല്ല. ഇവരുടെ ജീവിതം ഇങ്ങിനെ തീരും. ഒരുത്തി സ്വന്തം കുടുംബത്തെ കുറ്റം പറയുന്നില്ല അരാളുടെ കുടുംബത്തെ മാത്രം പറയാൻ നല്ല തോരയാണ്
@AthiraSunil-qk3zn
@AthiraSunil-qk3zn 10 ай бұрын
നിങ്ങളെ പോലെ തന്നെ നോർമൽ ആയിട്ടുള്ള ആൾക്കാർ ആണ് അവരും ...നിലവിൽ ശാസ്ത്രം അങ്ങനെ ആണ് പറഞ്ഞു വച്ചിട്ടുള്ളത് ...നിങ്ങള്ക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വന്നു അവരെ ചീത്ത വിളിക്കുന്നത് ....
@AthiraSunil-qk3zn
@AthiraSunil-qk3zn 10 ай бұрын
@@jbrkpvnr നിങ്ങളെ പോലെ തന്നെ നോർമൽ ആയിട്ടുള്ള ആൾക്കാർ ആണ് അവരും ...നിലവിൽ ശാസ്ത്രം അങ്ങനെ ആണ് പറഞ്ഞു വച്ചിട്ടുള്ളത് ...നിങ്ങള്ക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വന്നു അവരെ ചീത്ത വിളിക്കുന്നത് ....
@rayofhope9793
@rayofhope9793 10 ай бұрын
കൂടോത്രം ചെയ്യുന്ന മാതാപിതാക്കളെ ബഹുമാനിക്കാൻ തന്നെപ്പോലെ തരം താഴ്‌ന്നവർ അല്ല ഇവർ
@arszz7080
@arszz7080 10 ай бұрын
@@AthiraSunil-qk3znvidhyabyasam kond inganeyum oru karyamundenn ippazha manassilayath
@ammuamritha9668
@ammuamritha9668 10 ай бұрын
I cant understand why people spreading hatred towards this couple....suppose avar ethelm boys ne marriage cheythenkil mammooty de kaathal movie pole aavile avarde life ...annu elarum ivare kuttam parayum...ivarkk ith marriage munne prnnude enn chothikum ....ipol eduth decision vere aardem life spoil cheyunilalo... atleast they are living with someone whom they love ...alathe kollakuttam cheytha prethikal onum alalo ivar ...let them live happily ❤
@vinodkumar-df1ck
@vinodkumar-df1ck 10 ай бұрын
ഇവര് 2 പേരും വേറെ കെട്ടി രണ്ടു പുരുഷന്മാരുടെ ജീവിതം.. കുടുബം തകരുന്നതിലും നല്ലത് അല്ലെ.. അവർ എങ്ങനേലും ജീവിക്കട്ടെ
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
അവർ ജീവിക്കുന്ന സന്തോഷത്തിൽ ഒരു പാരമ്പര്യ കപ്പിളും ജീവിക്കുന്നില്ല.
@gurusukumaran1304
@gurusukumaran1304 9 ай бұрын
യെസ്
@cheryNasar
@cheryNasar 10 ай бұрын
നിങ്ങളുടെയൊക്കെ മാതാപിതാക്കളും കുടപ്പിറപ്പുകളുമൊക്കെ ഈ വിഡിയോ കാണുന്നുണ്ടാവുമല്ലോ അവരുടെ വേതന എത്രയാവും അവരുടെ ഒരു അവസ്ഥ നീ ആർക്കും വരുത്തല്ലേ നാഥാ 🤲
@thesoulofveda.0081
@thesoulofveda.0081 10 ай бұрын
എടൊ ഇതും ഒരു അവസ്ഥയാണ്. അത് ആദ്യം മനസിലാക്ക്
@firoskhanzakkir6819
@firoskhanzakkir6819 10 ай бұрын
കോപ്പിലെ അവസ്ഥ, തിന്നു കൊഴുത്തു വളർത്തിയതിന്റെ സൂക്കേട് ആണ്, പട്ടിണി കിടന്നു വളർന്നായിരുന്നേൽ ഇതിനു പോലും സമയം കിട്ടില്ലായിരുന്നു 😮‍💨​@@thesoulofveda.0081
@cineenthusiast1234
@cineenthusiast1234 10 ай бұрын
​@@thesoulofveda.0081athu manassilakilla njammak madham anu ellam, ithu etho manushyan undakkithanennu ee myrukal manssilakilla
@Priiiiiiiyaaa
@Priiiiiiiyaaa 10 ай бұрын
Ohh pinnee swanthm makkale manassilaakkathe ethegilun oruthane kond kettikkunnath aanlloo santhoshm kodukkunna Loka sambhavm...onn Podeyy
@harikrishnan0408
@harikrishnan0408 10 ай бұрын
Aa olakka
@Achushihab
@Achushihab 10 ай бұрын
മക്കളെ ഉള്ളു തുറന്നു ചിരിച്ചോളൂ. .റബ്ബിന്റെ കോടതിയിൽ ഈ ചിരി വേണം
@AthiraSunil-qk3zn
@AthiraSunil-qk3zn 10 ай бұрын
നിങ്ങളെ പോലെ തന്നെ നോർമൽ ആയിട്ടുള്ള ആൾക്കാർ ആണ് അവരും ...നിലവിൽ ശാസ്ത്രം അങ്ങനെ ആണ് പറഞ്ഞു വച്ചിട്ടുള്ളത് ...നിങ്ങള്ക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വന്നു അവരെ ചീത്ത വിളിക്കുന്നത് ....
@AneeshaChinnu-z8x
@AneeshaChinnu-z8x 10 ай бұрын
​@@AthiraSunil-qk3znനിങ്ങൾക് നല്ല വിദ്യാഭ്യാസം ഉണ്ടല്ലോ ബ്ലഡി ഫൂൾ
@AthiraSunil-qk3zn
@AthiraSunil-qk3zn 10 ай бұрын
@@AneeshaChinnu-z8x വിദ്യാഭ്യാസം ഉണ്ട് ..അതുകൊണ്ടു നിലവിൽ ശാസ്ത്രം എന്താണ് പറയുന്നത് എന്ന് നോക്കും ....ശാസ്ത്രം നിലവിൽ പറയുന്നത് അനുസരിച്ചു LGBTQ കമ്മ്യൂണിറ്റിയെ ശാസ്ത്രം അംഗീകരിക്കുന്നു ....ഇതൊരു രോഗം അല്ലെന്നു മാത്രമല്ല രോഗമാണെന്ന് പറഞ്ഞു ചികില്സിക്കുന്നതു നിലവിൽ നിയമവിരുദ്ധമാണ് എന്നാണ് ശാസ്ത്ര പ്രകാരം മെഡിക്കൽ ലോകം വിലയിരുത്തിയിട്ടുള്ളത് ...
@sinankarat8702
@sinankarat8702 10 ай бұрын
​@@AthiraSunil-qk3znഎവിടെ എന്ത് പറഞ്ഞു വെച്ചൂ ശാസ്ത്രം ...? വിവരക്കേട് പറയാതെ 🚶‍♂️
@AthiraSunil-qk3zn
@AthiraSunil-qk3zn 10 ай бұрын
@@sinankarat8702 Major medical and mental health organizations, including the American Psychological Association (APA), the American Psychiatric Association (APA), and the World Health Organization (WHO), have issued statements affirming the normalcy of LGBTQ+ identities and advocating for LGBTQ+ rights. These organizations base their positions on scientific evidence and expert consensus.
@usm4900
@usm4900 10 ай бұрын
മാതാപിതാക്കൾ ഇത്രയധികം പണം ചെലവഴിസിച്ച്, അവരെചെറുപ്പത്തിൽ സ്നേഹത്തോടെ ലാളിച്ചു, വളർത്തി, വിദ്യാഭ്യാസം നൽകി, ഇപ്പോൾ അവർക്ക് മാതാപിതാക്കളെ ആവശ്യമില്ല maada pidaakalk brand e kuttigalk normal 😝
@rasiyap7053
@rasiyap7053 10 ай бұрын
ദൂഃഖം അറിയാ തെ വളർന്നത് തന്നെയാണ് ഇതൊക്കെ വരാൻ കാരണം
@aryakannan9458
@aryakannan9458 10 ай бұрын
Avaru paranjitt ahno avarude parents prasavichath. Oru kuttiye prasavich kazhinjal aah kuttikk kittanda basic needs mathram aahn avar cheyth kodukkunnath allathe avaru veshamam ariyikkaathe valarthi enn paranjitt avar parayunnathokke kett anusarich swadham ishttangale okke venda vech jeevikkanam enn aarum evadeyum parayunnillaa.parents parayunnath kett kalyanam kazhicha ethra perude lyf poyiittund ethra peru marichu?. Parents avarude makkale manasilaakkukayum venam. Allathe njangal ithoke cheythu koduthu ini njangalude adima aayirikkanam ennnano ningal okke udeshikkunnath?
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
മക്കളെ വളർത്തുന്നത് മക്കൾക്ക് വേണ്ടിയാവണം.
@usm4900
@usm4900 10 ай бұрын
@@aryakannan9458 സ്വന്തം അമ്മയോടും ക്രസ് തോന്നാത്തത് ഭാഗ്യം ഉമ്മ സഹകരിച്ചില്ലെങ്കിൽ അമ്മയെ ഇവർ തെരി പറയും
@gurusukumaran1304
@gurusukumaran1304 9 ай бұрын
അതുകൊണ്ട് അവര് ഇഷ്ടമില്ലാതെ ജീവിക്കണൊ എന്നാ മൈരാ താൻ പറയുന്നത്
@myfashionshopy2987
@myfashionshopy2987 10 ай бұрын
ഇവരുടെ മാതാപിതാക്കൾ എത്രത്തോളം വിഷമിക്കുന്നുണ്ട്. പാവങ്ങൾ. ഇവരുടെ ഈ relation തെറ്റാണോ ശെരിയാണോ എന്നൊന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ഇവർ ഇങ്ങനെ എത്ര നാൾ കഴിയും. അത്രയും നാൾ തന്നെ ആ പാവം മാതാവും പിതാവും വിഷമിച്ചു ജീവിക്കണം. അവരെ ഒര്കുമ്പോ കഷ്ട്ടം തന്നെ.
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
അവർ വിഷമിക്കുന്നു എങ്കിൽ അത് അവരുടെ കുറ്റം.
@fathimajasminevp6261
@fathimajasminevp6261 10 ай бұрын
​​@@Shahulhameed-nk8rb athe... ivare prasavichuvenna kuttam
@arafafathimaarafafathima4064
@arafafathimaarafafathima4064 10 ай бұрын
പാന്റ് ഇടാൻ മറന്നോ അതോ സ്റ്റുഡിയോ യിൽ വെച്ച് ഊരി മാറ്റിയതാണോ t
@anishb9216
@anishb9216 10 ай бұрын
😅 good joke.. hijab purdha yum illya
@ayeshamochi9507
@ayeshamochi9507 10 ай бұрын
😂
@Ahraz792
@Ahraz792 10 ай бұрын
kundanadich adich tholiyellam poyi irikkuva. Kaattu kayaran ippol ithe model dressukale idan pattoo.
@rasmiyanowphel
@rasmiyanowphel 10 ай бұрын
​@@Ahraz792thankalk nalla experience undallo!!pottakinattile kore thavalakal
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
നിങ്ങളുടെ സ്വഭാവം ആണ് എല്ലാർക്കും എന്ന് കരുതിയോ?.
@rahumathnisa1232
@rahumathnisa1232 10 ай бұрын
എന്തോ വലിയ ഒരു സംഭവം ആണെന്നാണ് വിചാരം 😹
@vishnuvichu9264
@vishnuvichu9264 10 ай бұрын
Mone poyi sexuality enthanu padikku pulle quran mathram vayichu irunnitþu karyalla schoolil poonam
@Amalgz6gl
@Amalgz6gl 2 ай бұрын
എന്തായാലും മുസ്ലിം തീവ്രവാദികൾ അല്ലല്ലോ...😂😂😂
@Thescathelessdude
@Thescathelessdude 10 ай бұрын
I have no hatred against their decision on being together but I personally think its not nice of them toalways butcher their parents in every single public forum. I also understand they might have gone through horrific times but really not appreciable of preaching hatred against their parents. End of the day, they gave birth to them, life to them. Its a fact. Cannot be denied at any cost!!!
@rayofhope9793
@rayofhope9793 10 ай бұрын
What an illogical comment!! Cruelties can't be justified because they gave birth
@rehanneseer3190
@rehanneseer3190 10 ай бұрын
പണത്തിനു വേണ്ടി മാതാപിതാക്കളുടെ ഇറച്ചി തിന്നുന്ന രണ്ട് ജൻമങ്ങൾ
@jabirc6585
@jabirc6585 10 ай бұрын
100vattam crct🫠
@davidsling5923
@davidsling5923 10 ай бұрын
Nooo.... നിങ്ങളുടെ മതത്തിനുള്ള അടി.... ഇസ്ലാമിക്‌ coutriesile പോലെ ബാർബറിസം ഇന്ത്യയിൽ നടക്കുലല്ലോ... അല്ലായിരുന്നെങ്കിൽ ഇവർ ഇവിടെ ജീവനോടെ കാണുമോ... With out oil money islam is വട്ട പൂജ്യം
@Shaheeeeeem
@Shaheeeeeem 10 ай бұрын
Ys... Aa ummayum uppayum 😢😢
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
പണത്തിന്റെ റോൾ മനസ്സിലായില്ല.
@faizanfaaz6104
@faizanfaaz6104 10 ай бұрын
200 vattam correct
@Imthatgirl05320
@Imthatgirl05320 10 ай бұрын
Omg!! What's wrong with y'all? They look happy let them live their life.
@akhilraj3072
@akhilraj3072 9 ай бұрын
അത് പറ്റില്ല. പടച്ചോനെ വിശ്വാസമില്ല. മാതാപിതാക്കൾ ഉപദ്രവിച്ചത് പുറത്ത് പറയുന്നു. അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രം ഇടുന്നു. ഇതൊന്നും ഞങ്ങൾക്ക് സഹിക്കില്ല. 🫢
@Imthatgirl05320
@Imthatgirl05320 8 ай бұрын
@@akhilraj3072 Then get your treatment soon as possible, you psychic!!!
@Imthatgirl05320
@Imthatgirl05320 8 ай бұрын
@@akhilraj3072 i guess you better get your treatment ASAP then!!!
@Thasniyaa-hm6qj
@Thasniyaa-hm6qj 6 ай бұрын
എന്തിനാ എല്ലാവരും ഇവരെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ!? അവരുടെ ലൈഫ് ആണ്.. തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം അവർക്കാണ് അവർ ഇങ്ങനൊരു ജീവിതം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ seriousness മനസിലാക്കാൻ അവർക്ക് അറിയാം.. പിന്നെ ഇത്രകാലം മാതാപിതാക്കളും കുടുംബക്കാരും വളർത്തി വലുതാക്കി എന്നുവെച്ചു അവരുടെ ഇഷ്ടത്തിന് നിന്നെ ജീവിതം പാഴാക്കണം എന്നാണോ!? മാതാപിതാക്കൾക്ക് വഴങ്ങി ഇവർ മറ്റൊരു പയ്യനെ കല്യാണം കഴിച്ചു പോയിരുന്നെങ്കിൽ ആ ലൈഫ് ഒരിക്കലും succes ആവില്ല.. വലിയൊരു പ്രശ്നം തന്നെ ഉണ്ടായേക്കും ഇപ്പൊ അവരുടെ ലൈഫ് അവർ enjoy ചെയ്യുന്നുണ്ട് അവർക്കിടയിൽ ഒരു പ്രശ്നവും ഇല്ല 🙌 മാതാപിതാക്കളുടെ ഇഷ്ടത്തിന് നിന്ന് കൊടുത്ത് ജീവിതം നഷ്ടപ്പെട്ടു നിൽക്കുന്ന എത്ര പേരുണ്ട് ഈ ലോകത്ത്.. അത് വെച്ചു നോക്കുമ്പോ ഇവരെടുത്ത തീരുമാനത്തിൽ എന്താണ് തെറ്റ്!? അവരുടെ ലൈഫ് ആണ് അവരാണ് ജീവിക്കണ്ടത് അവരാണ് അനുഭവിക്കേണ്ടത് അവർ തന്നെയാണ് മനസിലാക്കേണ്ടതും!!
@loveyourself-yb2ug
@loveyourself-yb2ug 10 ай бұрын
Questions കുറച്ചു നന്നായിരുന്നു പക്ഷേ മറുപടികൾ അത്ര പോരല്ലോ..😅
@jbrkpvnr
@jbrkpvnr 10 ай бұрын
ആദില നൂറ എന്നവളുടെ കുടുംബത്തെ മാത്രം കുറ്റം പറയുന്ന. ആദിലയുടെ കുടുംബം ഇതിനെല്ലാം സപ്പോർട്ട് ഉള്ള പോലെ. നൂറ ആണെങ്കിൽ ഒരു പാക്കോതയും ഇല്ലാതെ കുടുംബത്തിന് മാത്രം വിമർശിക്കാൻ ക്യാമറക്ക് മുന്നിൽ വരുന്നു. എന്ത് ഉണ്ടായിട്ടും കാര്യം എന്താ കുറച്ചു പക്വോത വേണ്ടേ. നൂറയുടെ കുടുംബത്തിന് കുറ്റം പറയാൻ ആദിലക്ക് ഉള്ള തോരയാണ് നൂറയെ തിരിച്ചു വശീകരിച്ചത്
@NizamB-os4fp
@NizamB-os4fp 10 ай бұрын
ഇതൊരു മാനസിക വൈകൃതം മാത്രമാണ്, ബിയോളജിക്കൽ ആയ ഒരു കാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.
@mannunni08
@mannunni08 10 ай бұрын
Enthu baikritham…. Sceincinu nalla dharana undu ithu enthanennu… western countries okke pande ithokke undu… randu per ishtappedunnengil onnichu jeevikkatte …. Ningalkku entha
@muhammednibras3863
@muhammednibras3863 10 ай бұрын
ഇടയ്ക്കിടെ ഇവർക്ക് ഇന്റർവ്യൂ കൊടുക്കണം. Reach മുക്യം ബിഗിലെ
@Amalgz6gl
@Amalgz6gl 2 ай бұрын
തീവ്രവാദികൾക്ക് മാത്രം reach കിട്ടിയാ മതിയോ കോയാ...
@namissvlogs2690
@namissvlogs2690 9 ай бұрын
Live ur life very beautifully ❤ god bless you guys👍🏻
@zaimu_channel178
@zaimu_channel178 10 ай бұрын
ഇവരിൽ രണ്ടിൽ ഒരാൾ ഒരു പുരുഷന്റെ യഥാർത്ഥ മാനസിക ശാരീരിക സുഖം അനുഭവിച്ചു കഴിയുന്ന നിമിഷം മുതൽ ഈ ബന്ധം മുറിയും. ഇവരും സാധാരണ പെൺകുട്ടികളെ പോലെയാകും... അത് കിട്ടാത്തിടത്തോളം കാലം ഈ ബുദ്ധിയില്ലാത്ത കുട്ടികൾ പൊട്ടാക്കിണറ്റിലെ തവളകളേ പോലെ ഇത് തന്നെയാണ് ലോകം ഇതാണ് സുഖം എന്ന് കരുതി ജീവിക്കും.. കുറച്ചു age ഓവറായി എല്ലാം മടിക്കുന്ന abow 40 ആയാൽ ജീവിതം ഒരു മടുപ്പ് വരും ഇങ്ങനെയുള്ളവരിൽ അത് പിന്നീട് വിഷാദ രോഗത്തിലേക്കും ലഹരി ഉപയോഗിക്കുന്നതിലേക്കും എത്തും.... ഒടുവിൽ ആതമഹത്യയിലേക്ക് മാത്രം ആണ് ഇതിന്റെ final result. എന്തായാലും വരും കാലം അറിയാം
@jbrkpvnr
@jbrkpvnr 10 ай бұрын
എല്ലാത്തിനും ചിരിച്ചു അവരെ സുഖിപ്പിക്കുന്ന ആ ചെങ്ങായി എതാ. ഇവരുടെ സംസാരം കേട്ടാൽ വിവാഹം കഴിച്ചു ജീവിക്കുന്നവരെല്ലാം പൊട്ടന്മാരാണെന്നും അവർ എല്ലാവരും ലോക്ക് ആണെന്നും ഒക്കെ തോന്നും. പ്രശ്നങ്ങൾ ഉണ്ടാവും ലൈഫ് ആവുമ്പോൾ അതൊന്നും വേണ്ട എന്ന് വെക്കുന്നതാണ് അതിലും വലിയ പ്രശ്നം. നിങ്ങൾ എതായാലും ഇങ്ങിനെ ആയി. ഫാമിലിയുമായി ജീവിക്കുന്നവരെ ഒരുമാതിരി ഇളിച്ച് പുച്ഛിക്കരുത്. നിങ്ങൾ വികാരിക്കുന്നത് നിങ്ങളാണ് ഇപ്പോൾ വലിയ ഫ്രീഡത്തോടെ ജീവിക്കുന്നത് എന്ന് അത് വെറും വിജാരം മാത്രമാണ്. നിങ്ങൾ തന്നെ പറയാതെ പറയുന്നില്ലേ ഒരുത്തി ആണിനെ പോലെ ആണെന്ന് അത്തന്നെ മതി ജീവിതത്തിൽ ഒരു ആണ് ഇല്ലാതെ ഒന്നും പൂർത്തിയാവില്ല എന്ന്. ഇപ്പോൾ നിങ്ങളുടെ ഇതെല്ലാം ചോരതളപ്പ് കൊണ്ട് പറയുകയാണ്. എന്ത് പറഞ്ഞാലും ഏറ്റവും വലുത് കുടുംബവും കൂടപ്പിറപ്പുകളും തന്നെയാണ്. നിങ്ങളുടെ വാപ്പ ഉപ്പ എന്തൊക്കെ ചെയ്തു എന്ന് പറയുന്നുണ്ട്. നിങ്ങളുടെ ഈ തോര വെച്ച് നോക്കാണെങ്കിൽ ഒന്നും ചെയ്തിട്ടില്ല എന്നാണ് തോന്നുന്നത്. ഉണ്ടെങ്കിൽ തെന്നെ അവരെയും പറയാൻ പറ്റില്ല. ആ സ്ഥാനത്ത് ആരായാലും ന്തേലും ചെയ്യും. കാരണം ഒരു കുട്ടിയെ പോറ്റി പരിജയം വേണം അപ്പോ അറിയാം അതിന്റെ വേദന. നിങ്ങൾ ജീവിച്ചോളൂ മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാതെ. ഒരു കുട്ടികൾക്കും നിങ്ങൾ മാദൃക ആവാൻ ശ്രമിക്കരുത്. കാരണം അവരുടെ ജീവിതവും ആർക്കും വേണ്ടാത്ത പോലെ ആവും
@Mammaagirl123
@Mammaagirl123 10 ай бұрын
Well said
@Priiiiiiiyaaa
@Priiiiiiiyaaa 10 ай бұрын
Ivan ethaa😂😂😂😂
@shamjoong1926
@shamjoong1926 10 ай бұрын
Vappaneyum Imma neyum kudumbakareyum bodipichuuu jeevikunad husband nteee veetil streedanathil mattum peril jeevanattuuu pogunuuuu Ooooruuu mada pandithamarum ,Quran nteee nadu kashnnagalayavarum onuuu predigarikanooo varunaduuu kandilaaa eganeeyullaaa vareee help cheyunaduuu polluumillaa Eee samoohathil jenichad evarudeee kuttamallaaa nammuk maranooo manasilakan kayiyathad nammaludeee preshnam annee Mind it!
@minhasvlog9554
@minhasvlog9554 10 ай бұрын
Well said
@jbrkpvnr
@jbrkpvnr 10 ай бұрын
@@shamjoong1926 thangal yenthokkeyaan parayunnath manasilaavunnilla.
@KarvinKK
@KarvinKK 10 ай бұрын
കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയാൽ ജീവിതം തന്നെ നശിച്ചു വെണ്ണീറാകും എന്നതിന് ഉത്തമ ഉദാഹരണമായി ജീവിക്കുന്ന 2 ചാന്തുപൊട്ടുകൾ ആണ് ഇവർ. മാതാപിതാക്കളും മക്കളുടെ കൂട്ടുകെട്ടുകൾ ശ്രെദ്ധിക്കുന്നത് നന്നായിരിക്കും. ചീത്ത കൂട്ടുകെട്ടിലൂടെ ഒരുപാട് ആളുകൾ മദ്യപാനികൾ, മയക്കുമരുന്നിന് അടിമകൾ, കൊലയാളികൾ , വ്യഭിചാരികൾ ഒക്കെ ആയി തീർന്നിട്ടുണ്ട്. ഇവർ രണ്ടുപേരും പ്രകൃതി വിരുദ്ധർ ആയി മാറിയതിലും മാതാപിതാക്കളുടെ അശ്രദ്ധ ഒരു വലിയ ഘടകം തന്നെയാണ്. മക്കളുടെ സുഹൃത്തുക്കളെ ഒന്ന് ശ്രെദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമ കൂടെ ആണ്. അല്ലെങ്കിൽ അവസാനം ദേ ഇവരെ പോലെ ഇരിക്കും. പിന്നെ ദുഖിച്ചിട്ട് കാര്യമില്ല.
@enald321
@enald321 10 ай бұрын
Koottukettu agane eppoyum sredhikaan impossible aan. Especially school friends aanekil. Idhoke vidhi enne parayanavuu. Oru prayam kayinjal parentsinn makkallil over control vekkan kayoola.
@anshuvlogs2717
@anshuvlogs2717 10 ай бұрын
സ്വന്തം മാതാപിതാക്കളെ ഇങ്ങനെ തന്നെ പറയണം എത്രയായാലും നിന്നെ യെക്കെ ബുദ്ധി വെക്കു വേളം നോക്കിയിലേ... അതിനുള്ള നന്ദിയായിരിക്കും അല്ലേ മക്കളെ വൈകാതെ കാണാം റബ്ബുണ്ടല്ലേ ...
@rayofhope9793
@rayofhope9793 10 ай бұрын
കൂടോത്രം ചെയ്യുന്ന മാതാപിതാക്കളെ ബഹുമാനിക്കാൻ തന്നെപ്പോലെ തരം താഴ്‌ന്നവർ അല്ല ഇവർ
@arszz7080
@arszz7080 10 ай бұрын
@@rayofhope9793athokke ivar parayunnathalle allathe thelivonnum illallo
@asmabiasmabi5865
@asmabiasmabi5865 10 ай бұрын
കമൻ്റിടാൻ മാത്രOഇറങ്ങിയതാണ് അല്ലേ ഇവരെ ബാക്കി ആയിരിക്കും ബാഡ് കമൻറ് ന് മറുപടി ഇടാൻ നിങ്ങളെ ഏൽപ്പിത തോ​@@rayofhope9793
@m-a-b449
@m-a-b449 10 ай бұрын
​@@rayofhope9793ആമ താപിതാക്കളുടെ അനുപവം നിനക്കും വരട്ടെ അപ്പോ തിരിയും
@mhd_sajad
@mhd_sajad 10 ай бұрын
Ginger media soo bad about this❌
@fathimathriza3891
@fathimathriza3891 10 ай бұрын
Abhaya is not suppressed for believing women☝🏼
@octamagus1095
@octamagus1095 10 ай бұрын
Sahih Bukhari 146 വായിച്ച് നോക്ക്..purpose നിലവിൽ ഇല്ല നമ്മൾക്ക് ധരിക്കേണ്ട ആവശ്യം ഇന്ന് ഇല്ല..
@Rejashareef
@Rejashareef 10 ай бұрын
Abaya suppression bikkini freedom ..കൊള്ളാം😂
@ITSME-yn1zt
@ITSME-yn1zt 10 ай бұрын
​@@octamagus1095 innan kooduthal aavashyam.... Njn oru 2 boys l ninnum kettathan oru girl ne kandath athyam entha shredikann.... Shape enn paranjavarund... Ellam fun aayi paranjatha but athan reality....so innathe kalath athyavashyaman....
@User-al657w32gh
@User-al657w32gh 10 ай бұрын
@@Rejashareef thaan fulltime kovalath vaay noki irippaaanalle
@Rejashareef
@Rejashareef 10 ай бұрын
@@User-al657w32gh nee avdethanne irikkano..avde varunnore kanakkedukkan 😁
@babymathai5809
@babymathai5809 10 ай бұрын
Hats off Noora and Adhila to come out of the closet and revealing your true identity.People have a strange notion that this can be fixed.Two honest and sincere human beings.All the very best ...love you guys... Shirley..using my husband's account since I don't have one.
@fathooshworld
@fathooshworld 10 ай бұрын
Insha Allah.. എല്ലാം കാത്തിരുന്നു കാണാം 😢
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
എല്ലാം തീരുമാനിച്ചത് ആ തന്തഇല്ലാത്തവൻ തന്നെയല്ലേ?.
@DaywithShanShakkeer
@DaywithShanShakkeer 10 ай бұрын
ഒരിക്കലും ഞാൻ ഇവരെ കുറ്റം പറയില്ല കാരണം ഒരുപാട് പേർ ഉണ്ട്
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
എണ്ണത്തിന്റെ കാര്യമല്ല, അവരും ശെരിയാണ്.
@Arshis_diary
@Arshis_diary 10 ай бұрын
Anchor n makkal undaavumpol bhaaviyil avar ingneyavaan praarthikkam🥰athrayum support avark kodukunnunddllloo
@shifnahannath
@shifnahannath 10 ай бұрын
Anchorne agane parayanum padila avan support akndo enn ariyoola loo😊 Has a interview cheyumpo avare bad akathirikan sremikanalo Interview cheyanam Bcoz viewsin vedii sooo anchor avare joli cheyth Ellathe igane onnum paraundah avishyam lyaa 😊 NB:(Iam not support that girls and everyone )😊😊😊
@Zay7356
@Zay7356 10 ай бұрын
Enthinaado anchorne parayane
@ckh4488
@ckh4488 10 ай бұрын
ഞങ്ങൾക്ക് ആണിനെ വേണ്ട എന്നു പറയുന്നവർ വേഷം കൊണ്ടെങ്കിലും ഒരാണ് വേണം എന്നു സമ്മതിക്കുന്നു അല്ലെങ്കിൽ പിന്നെ എന്തിനാ ഒരാൾ ആണ് വേഷം കെട്ടണം
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
മുടി വളർത്തിയാൽ പെൻവേഷം ആകുമോ?.
@ckh4488
@ckh4488 10 ай бұрын
@@Shahulhameed-nk8rb മുടി വെട്ടിയാൽ ആണാകുമോ
@Thasniyaa-hm6qj
@Thasniyaa-hm6qj 6 ай бұрын
Ivaril aaraa ippo aanvesham dharichittullath
@rithikakoshy
@rithikakoshy 10 ай бұрын
I don’t know who these 2 are , but I wonder why a lot of people here are shaming and blaming them? It is not a sin to be homosexual, that’s just how they are made. It is extremely uncouth and unfair to term them prostitutes / sinners / anti social elements etc. I feel sorry for the mindsets of those who can’t hold their tongues / refrain from using such words against them!
@shoncme
@shoncme 10 ай бұрын
great for hosting this interview
@uppasaid3011
@uppasaid3011 10 ай бұрын
ഇവരെ പോലെയുള്ളവർ ഇനിയും ഉണ്ടായാൽ ന്യൂ ജനറേഷൻ ഉണ്ടാവില്ല സത്യം
@adishk762
@adishk762 10 ай бұрын
Entheggil aayikkote cheriya Aliyabut look indd 😊
@PSa-v1h
@PSa-v1h 10 ай бұрын
അല്ല ആംഗർ... നിന്റെ മോൾക്ക് ഈ റിലീഫ് കൊടുക്കുമോ
@LakshmyJith-wh3vw
@LakshmyJith-wh3vw 10 ай бұрын
Relief prathyekich koduknda karym illa.. because he is not muslim
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
മോളുടെ റിലീഫ് കൊടുക്കേണ്ടത് ആണോ ❓. അടിമത്വം നിരോധിച്ചത് അറിഞ്ഞിട്ടില്ല?.
@shibinshana812
@shibinshana812 10 ай бұрын
ജീവിച്ചിരിക്കുമ്പോൾ പോയെ മക്കളെ എന്തിന് മരിച്ചു കഴിഞ്ഞാൽ accept ചെയ്യണം. .....!!😂 നിങ്ങൾക്ക് ഉള്ള പോലെ തന്നെ ഫ്രീഡം അവർക്കും ഉണ്ട്. ....!!!!! നിങ്ങൾ മാത്രം ശരിയാണ് എന്ന ചിന്ത മാറ്റ്. .....എന്നിട്ട് ഒന്ന് ആലോചിച്ചു നോക്ക്. ........!!! നിങ്ങൾ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന്. ......!!! കുറ്റം പറയല്ല. .....ഒന്ന് ചിന്തിച്ചു നോക്ക്. ..........അഹങ്കാരം ഇന്ന് വല്ലാത്ത കൂടി ഇല്ലേ. ........നിങ്ങൾ മാത്രമാണ് ശരിയെന്നുള്ള ചിന്തയാണ്. ......fact എന്നാണ് എന്ന് അറിയാൻ പോലും മനസ്സ് കാട്ടുന്നില്ല. .....!!! എന്തെങ്കിലും ചെയ്യുമ്പോൾ ആർക്കെങ്കിലും എന്തെങ്കിലും ഒരു ഗുണം വേണ്ടേ. .......😂നിങ്ങൾ പോയെന്ന് വെച്ചിട്ട് parents ഒന്നും സംഭവിക്കാൻ ഇല്ല. ...എത്ര മക്കൾ മരിച്ചു പോവുന്നുണ്ട് അത് പോലെ വിട്ടാൽ മതി. ..... എനി ഒന്നും കൂടെ മതത്തിന്റെ പേരിൽ ഇവരെ ഒന്നും പറയാൻ നിക്കണ്ട. ....... അവർ എല്ലാം ഉപേക്ഷിച്ചാണ് പോയിരിക്കുന്നത്. .... മുസ്ലിം എന്നതിന്റെ അർത്ഥം അനുസരണ ഉള്ളവൻ എന്നാണ്. ............ ഇസ്ലാമിൽ രണ്ട് ഓപ്ഷൻ മാത്രമേ ഉള്ളു ഒന്നങ്കിൽ അത് അനുസരിച്ചു ജീവിക്കുക അല്ലങ്കിൽ പുറത്ത് പോവുക. ......... ദീൻ എന്നും ഖൽബിലാണ് വേണ്ടത് അല്ലാതെ പേര് കൊണ്ട് മുസ്ലിം ആവാത്തില്ല. ..💔🥀
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
അവർ എവിടെയാണ് അവരുടേത് മാത്രമാണ് ശെരി എന്ന് പറഞ്ഞത് ❓.
@Hello3121
@Hello3121 10 ай бұрын
​@@Shahulhameed-nk8rb valland support cheyyunnundallo evark ahankaram valare kooduthal thanne aanu insha allah marich pokum oru naal evde parents neeyum mathatheyum kurich paranjathinoke avde oru marupadi sure Anu ee duniyavil ninnu thanne anubavippikanam annanu prarthana
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
@@Hello3121 സപ്പോർട്ട് ചെയ്യേണ്ടതിനെ സപ്പോർട്ട് ചെയ്യേണ്ടേ? നിങ്ങളുടെ വിശ്വാസപ്രകാരം ഇവിടെ ശിക്ഷ കിട്ടിയാൽ പിന്നെ അവിടെ ശിക്ഷ ഇല്ല എന്നല്ലേ? അവൻ(അള്ള)തീരുമാനിച്ച കാര്യങ്ങൾ മാത്രമല്ലേ നടക്കുന്നത്? ഇക്കാര്യത്തിൽ ഒക്കെ ശിക്ഷിക്കേണ്ടതുണ്ടെങ്കിൽ അവനെയല്ലേ ശിക്ഷിക്കേണ്ടത്❓.
@salambolmar
@salambolmar 10 ай бұрын
😂😂
@shibinshana812
@shibinshana812 10 ай бұрын
@@Shahulhameed-nk8rb എന്ന താങ്കൾ പറ അവർ ചെയ്തത് തെറ്റാണ് എന്ന് അവർ പറയുമോ 🫠🤣
@appusappu4515
@appusappu4515 Ай бұрын
നിങ്ങൾക്ക് ഒരു Acciden അതിൽ നിങ്ങളിൽ ഒരാൾ മരിക്കുന്നു അപ്പോൾ അറിയും മക്കളെ നിങ്ങളുടെ നെഗളിപ്പ്
@devikasusan-jd9mp
@devikasusan-jd9mp 9 ай бұрын
ആദ്യം തന്നെ ഈ തല തെറിച്ചവരെ ഇന്റർവ്യൂ ചെയ്തവരെ തല്ലണം.. മാതാപിതാക്കളെ ഇത്രേം റെസ്‌പെക്ട് ഇല്ലാതെ പറയുന്ന ജന്മങ്ങൾ.. നിങ്ങളുടെ ഗ്രാഫ് എന്നും താഴെ പോകുള്ളൂ. ഒരിക്കലും രക്ഷപെടാൻ പോകുന്നില്ല.. ഇവർക്ക് വേണ്ട trratment എന്താന്ന് പറയാൻ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല
@Parvana-nt6if
@Parvana-nt6if 10 ай бұрын
മറ്റുള്ളവരുടെ ജീവിതത്തിൽ കയറി Negative മാത്രം പറയുന്നവർ അല്ലെ യഥാർത്ത വാണങ്ങൾ.... സ്വയം എല്ലാംതികഞ്ഞത് ആണോ എന്ന് ചിന്തിക്ക് 😅 ഇവർ എന്തായാലും ഹാപ്പി ആയി ജീവിക്കും❤
@jameelap9581
@jameelap9581 10 ай бұрын
നിലമ്പൂർ ഒരു ചന്തക്കുന്നിൽ രണ്ടു സ്ത്രീകൾ ഇതുപോലെ കഴിഞ്ഞിരുന്നു അവർ ഇപ്പോൾ രണ്ടുപേരും രണ്ടു വഴിക്കായി അടിപിടി ഇടി ഇപ്പോൾ രണ്ടു പുരുഷന്മാരോടൊത്ത് ജീവിക്കുന്നു
@faziarfa6193
@faziarfa6193 10 ай бұрын
Ee ancorine ishtamayirunnu Ithoodu koodi ath poyi 🤧🤜🏽
@sruthivanil98
@sruthivanil98 9 ай бұрын
Seeing the comments i feel bad . They are grown ass individuals, they r educated . Do u think they have no idea on what they r doing. I thought religion was supposed to help people love each other and live in harmony . They r just living doing no harm to anyone. To people who r hating on the whole LGBTQ community. You have no idea how much stress confusion anxiety it takes for people to understand thier sexuality, to figure things out, its just hard . I don't know if they r good people or not but being with the person u love causes no harm to anybody. Just mind ur damn business . I like men and i can't be in a relationship with a girl, that is my choice, but im able to understand and accept because im not stupid.
@HOBBYTIPShobbytips
@HOBBYTIPShobbytips 9 ай бұрын
Black monolisa പോലുണ്ട് സൂപ്പർ
@hibuuz_world
@hibuuz_world 10 ай бұрын
മക്കളെ നിങ്ങൾ മുസ്ലിം ങ്ങളെ പറയിപ്പിക്കല്ലി. ഇതിന്റെ ഗൗരവം മക്കളെ നിങ്ങൾ കറിയാത്തത് കൊണ്ടാണ്.രക്ഷിതാക്കളുടെ വേദന അറിയണമെങ്കിൽ ഒരു രക്ഷിതാവ് ആവണം. നിങ്ങളുടെ വേഷം കണ്ടാൽ തന്നെ അറിയും നിങ്ങൾ ക്ക് വിവരം ഇല്ല എന്നുള്ളത്. ഈ ചിരിയൊക്കെ മാറും കുറച്ച് കഴിഞ്ഞാൽ രക്ഷിതാക്കളുടെ കണ്ണീരിന് പടച്ചവനോട് സമാധാനം പറയേണ്ടിവരും. ഒന്നുമില്ല ങ്കിൽ നിങ്ങളെ ഇത്രയും വിദ്യാഭ്യാസം തന്ന് നല്ലത് പോലെ വളർത്തിയത് കൊണ്ടാണ് ഇപ്പോൾ നിങ്ങൾ അവർക്ക് തിരിച്ചു കുത്തുന്നത്. ഇത് ദൈവം പോലും പൊറുക്കില്ല. അത്രയ്ക്കും ഗുരുതരമായ തെറ്റ് ആണ് നിങ്ങൾ ചെയ്യുന്നത്. ഒന്നാമത് നിങ്ങൾ കുറെ പഠിച്ചു എന്നല്ലാതെ മതപരമായിട്ട് ഒന്നും പഠിക്കാത്തതും ഒരു കാരണം ആണ്. നബി ചരിത്ര ങ്ങൾ ഒക്കെ പഠിച്ചാൽ ലൂത് നബിയുടെ സമുദായത്തിനെ പടച്ചോൻ നശിപ്പിച്ചത് എന്തിന്റെ പേരിലായിരുന്നു എന്നൊന്നും നിങ്ങറിയാത്തത് കൊണ്ടാണ് മക്കളെ നിങ്ങൾ ഇങ്ങനെ ഒക്കെ ആയി പോയത്. ഇസ്ലാമിൽ ഇത് അത്രയ്ക്കും തെറ്റാണ് ആര് എന്ത് പറഞ്ഞാലും ഇത് തെറ്റു തെറ്റ് തന്നെ യാണ്. ഇനിയെങ്കിലും നിങ്ങൾക്ക് തിരിച്ചറിവ് കിട്ടിയാൽ നന്നായിരുന്നു. നിങ്ങളെ കണ്ട് ഇനി ആരും ഇങ്ങനെ പഠിക്കാതിരിക്കട്ടെ. ഒരു ഉമ്മാക്കും ഇതുപോലെ ഉള്ള മക്കളെ കൊടുക്കാതിരിക്കട്ടെ. അത്രക്കും നറു കേടാണ് നിങ്ങൾ കാട്ടി കൂട്ടുന്നത്. നിങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചോളു ആരെയും അറിയിൽക്കണ്ട എന്ന് മാത്രം. നിങ്ങൾ ചെയ്തതെറ്റിന് സമൂഹം മൊത്തം കുറ്റക്കാർ ആവാഞ്ഞാൽ മതി. ഇനി ആർക്കും ഇത് പോലെ ഉള്ള മക്കളെ കൊടുക്കാതിരിക്കട്ടെ എന്ന് ആത്മാർത്ഥ മായിട്ടു പ്രാർത്ഥിക്കുന്നു. എനിക്കും ഒരു മോളുണ്ട് നിങ്ങളുടെ പ്രായത്തിൽ ഞാൻ എന്റെ മോളോട് പറയാറുണ്ട് ഫ്രണ്ട്‌ഷിപ് ഒക്കെ നല്ലത് ആണ് എല്ലാം പാകത്തിന് അതിര് വിടരുത്. എല്ലാറ്റിനും ഒരു ലിമിറ്റുണ്ട് പെൺകുട്ടികളോട് ആണെങ്കിലും ആണ്പിള്ളേരോട് ആണെങ്കിലും ഒരു ഡിസ്റ്റൻസ് എപ്പോഴും കീപ് ചെയ്യണം എന്ന്. അല്ലെങ്കിൽ പിന്നെ നിങ്ങളെ പോലെ ആയി പോവുമെന്ന്. അവൾക്ക് അതിനെക്കുറിച് നന്നായിട്ട് ബോധ്യം ഉള്ളത് കൊണ്ട് അവൾ എനിക്ക് ഇങ്ങോട്ട് ഇതിനെ കുറിച്ച് പറഞ്ഞു തരാറുണ്ട്. അങ്ങനെ ചെറുപ്പം മുതൽ തന്നെ നമ്മൾ മക്കൾക്ക് നല്ല വഴിയും ചീത്ത വഴിയും പഠിപ്പിച്ചു കൊടുക്കണം അതോടൊപ്പം നല്ല ദീനി വിദ്യാഭ്യാസം ക്കൂടി കൊടുക്കുക യാണങ്കിൽ ഒരു പരിധി വരെ ഇതുപോലെ യുള്ള തിന്മ കളിൽ നിന്നൊക്കെ വിട്ട് നിൽക്കാൻ കഴിയും എന്നാണ്. അല്ലാതെ പേര് കൊണ്ട് മുസ്ലിം ആയിട്ട് കാര്യം ഇല്ല മുസ്ലിം എന്താണ് ഇസ്ലാം എന്താണ് എന്ന് പഠിക്കണം. അല്ലെങ്കിൽ പേര് കൊണ്ട് മുസ്ലിം കളെ മൊത്തം പറയിപ്പിക്കും ദയവ് ചെയ്ത് ഇത് പോലെ ചെയ്യുന്നവരെ ആരെയും ഇസ്ലാമിലേക്ക് കൊണ്ട് വരരുത്. അവർ പിന്നെ മുസ്ലിം ങ്ങൾ എന്ന് പറയ്യാൻ പറ്റില്ല. വേറെ എന്തെങ്കിലും ഒക്കെ ആയി കൊള്ളട്ടെ. എവിടെ യെങ്കിലും പോയി ജീവിക്കട്ടെ ആ പാവം രക്ഷിതാക്കളുടെ അവസ്ഥ ആലോചിക്കുമ്പോൾ ആണ് സങ്കടം. എന്താണെങ്കിലും ഇവർ പഠിക്കും ഈ ജീവിതത്തിൽ നിന്ന് ചെയ്തതെറ്റിന് അനുഭവിക്കാതെ ആരും ഈ ദുനിയാവിൽ നിന്ന് യാത്ര യാവില്ല. അല്ലെങ്കിൽ പടച്ചോന്റെ കോടതിയിൽ ആരെയും വെറുതെ വിടില്ല ഇതിനൊക്കെ ഉത്തരം പറയേണ്ടി വരും ഇനിയെങ്കിലും ബുദ്ധിയുണ്ടങ്കിൽ ആലോചിച്ചു മനസ്സിലാക്കി രക്ഷിതാവിന്റെ അടുക്കലേക്ക് തിരിച്ചു പോയി മാപ്പ് പറഞ്ഞു അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയാൽ നിങ്ങൾ ക്ക് നല്ലത് അത്രേ ഉള്ളു പറയാന്. വേണം എങ്കിൽ അനുസരിച്ചാൽ മതി പറഞ്ഞു വെന്ന് മാത്രം. പറഞ്ഞു തരുക എന്നത് ഒരു മുസ്ലിം എന്ന നിലക്ക് അല്ലെങ്കിൽ നിങ്ങളെ പോലെ ഉള്ള മക്കളുടെ ഉമ്മ എന്നനിലക്ക് എന്റെയും കടമ യാണല്ലോ അതു കൊണ്ട് പറഞ്ഞത് ആണ് മക്കളെ ഇത്ര ഒക്കെ. ഇനി നിങ്ങൾ ചിന്തിച്ചാൽ നിങ്ങൾ ക്ക് നല്ലത്. Ok .
@rasmiyanowphel
@rasmiyanowphel 10 ай бұрын
Ivaringane jeevichitt ee lokathulla vere aarkenkilum enthengilum budhimutt undakkunnundo??!sahajeevikale konnum peedippichum vedanippichum jeevikkunna ethra manushyanmarund??.Ningal ningalkishtamullapole jeevicholuu..avarum
@Abhilash-.
@Abhilash-. 10 ай бұрын
എല്ലാവർക്കും നിയമപാരം ആയ അവരുടെ എല്ലാ ഇഷ്ടങ്ങൾക്കും അനുസരിച്ചു ജീവിക്കാൻ സാധിക്കട്ടെ അതല്ലേ ഒരു നല്ല സമൂഹം
@AnupriyaJos
@AnupriyaJos 10 ай бұрын
Actually Muslims kure avashyam illatha rules and regulations kondu varunnathu aanu ee youngsters ithrakku rebel aavan karanam. Islam l polum parayatha kaaryam aanu palarum parayunnathu. Ivarude cmnts aduppichu vaayichal polum shwasam muttum especially girls nodu ulla ivarude attitude
@muhammad7215
@muhammad7215 10 ай бұрын
നാണം ഇല്ലാതെ എന്താ ഇവരെ പോയി ഇന്റർവ്യൂ എടുക്കുന്ന വർക് ആണ്... ഇവർ പ്രകൃതി വിരുദ്ധ ജീവിതം ആണ്.. കോടതി പോലും അംഗീകരിച കാര്യം ആണ്.. ബുദ്ധി ഇല്ല.. അദന്നെ
@syamalaustinethekkedath
@syamalaustinethekkedath 10 ай бұрын
എടാ മൊയന്തെ homosexuality ഒരു രോഗമല്ലയെന്ന് ലോക ആരോഗ്യ സങ്കടനയാണ് പറഞ്ഞത്ത്. മാത്രമല്ല homosexul activities നിരോധനം സുപ്രീം കോടതിയാണ് എടുത്ത് കളഞ്ഞത്ത്. പിന്നെ ഏത് കോഴ്ത്താലതെ കോടത്തിയാടാ ഇത് പ്രകൃത്തിവിരുദ്ധതയാണ് എന്ന് പറഞ്ഞത്ത്?. ആദ്യം പോയി plus two biology book പോയി എടുത്ത് വായിച്ച് പടിക്ക്. പിന്നെ, അതിൽ പറഞ്ഞിട്ട് ഉള്ള കാര്യങ്ങൾ മനസ്സില്ലാവണമെങ്കിൽ മിനിമം പത്താം ക്ലാസ്സ് വിദ്യാഭ്യാസമെ ങ്കില്ലും വേണം😂😂😂.
@HishuHishu-jy7yo
@HishuHishu-jy7yo 10 ай бұрын
ഇയാളുടെ ചാനലിന്റെ വില കളഞ്ഞു
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
പ്രകൃതി വിരുദ്ധം എന്നും❓ കോടതി അംഗീകരിച്ചത് എന്നും ❓
@crackhead62
@crackhead62 10 ай бұрын
Brave girls..full support for u guys🔥
@dilipkalarickal2632
@dilipkalarickal2632 10 ай бұрын
Privacy??? Then why the interview??
@naseemanaseema-zg2gb
@naseemanaseema-zg2gb 5 ай бұрын
ആ രണ്ടു മാതാപിതാക്കന്മാരുടെ നിർഭാഗ്യം എന്നല്ലാതെ എന്ത് പറയും
@rafeekrafeek5910
@rafeekrafeek5910 10 ай бұрын
ഈ മുടി മുറിച്ചു കൂതിച്ചി ആണ് ആ കുട്ടിയെ വഴി തെറ്റിച്ചത്
@fathimalatheef1027
@fathimalatheef1027 10 ай бұрын
എന്നാൽ ഒരു കാര്യം ചോദിക്കട്ടെ ചിലമനുഷ്യരുണ്ട് കുട്ടികളെ കാണുമ്പോൾ സെക്സ് ചെയ്യാൻ തോന്നുന്നവർ മൃഗങ്ങളോട് രമിക്കാൻ തോന്നുന്നവർ. ഇവരൊക്കെ പറയുന്നു ഞങ്ങളെന്താ ചെയ്യ' ഞങ്ങളിങ്ങനെയാണ് യെന്ന് അതുകൊണ്ട് അവർ ചെയ്യുന്നത് തെറ്റല്ലാതാകുമോ. നമ്മളത് അംഗീകരിച്ചു കൊടുക്കുമോ ഇല്ലല്ലോ നിയമം ശിക്ഷിക്കും ഇല്ലേ'' അവർക്ക് പറഞ്ഞാ പോരെ ഞങ്ങളിങ്ങനെയാണെന്ന് 'അത് കൊണ്ട് ആരങ്കിലും അവരെ വെറുതെ വിടുമോ ഇല്ല അതുകൊണ്ട് ഇതൊക്കെ നിങ്ങളുടെ വെറും ന്യായം മാത്രം '
@fathimalatheef1027
@fathimalatheef1027 10 ай бұрын
പിന്നെ ഡ്രസ്സിനെ പറ്റി പറഞ്ഞു. ഇസ്ലാമിക വേഷത്തിൻ്റെ പവിത്രത നിങ്ങൾക്കറിയാഞ്ഞിട്ടാണ് ' അതെല്ലാം തിരിച്ചറിയുന്ന ഒരു നാൾ വരും. ജനനം കൊണ്ടോ പേരുകൊണ്ടോ ഒരാളും മുസ്ലിമാവില്ല
@fathimalatheef1027
@fathimalatheef1027 10 ай бұрын
എനിയ്ക്ക് നിങ്ങളെ മാതാപിക്കളെ ഓർത്താണ് സഹതാപം' പക്ഷെ ഒന്നുണ്ട് തങ്ങളെ അടുത്ത് പോയത് കൊണ്ടോ മറ്റു പലതും ചെയ്തത് കൊണ്ടോ മക്കൾ മാറില്ലന്ന് മനസ്സിലായില്ലേ ഇമ്മാതിരി മനോഭാവം വെച്ച് പുലർത്തുന്നവരുടെ മക്കൾ ഇതായില്ലെങ്കിലേ അൽഭുതമൊള്ളൂ ശരിയായദീന് പഠിപ്പിച്ച് മക്കളെ വളർത്തുക
@ANONYMOUS-ix4go
@ANONYMOUS-ix4go 10 ай бұрын
​@@fathimalatheef1027അവര് അവർക്കു ഇഷ്ട്ടം ഉള്ള രീതിയിൽ ജീവിക്കും നീ ആരാ ചോദിക്കാൻ
@NaslaNachu-z6f
@NaslaNachu-z6f 10 ай бұрын
Adilayan nooraye vazhi thettichadh
@TpFousiya-jm5wf
@TpFousiya-jm5wf 10 ай бұрын
എന്തൊരു മയക്കം... അള്ളാഹു വിനെ മറന്നുള്ള കളി. പടച്ചവനിക്ക് ഒരു നിമിഷം മതി. കാത്തിരുന്നു കാണാം 😮
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
എല്ലാറ്റിനും കഴിയുന്ന അള്ള തന്നെ അല്ലേ എല്ലാം നടത്തുന്നത്.
@nasinaseeha1936
@nasinaseeha1936 10 ай бұрын
അല്ലാഹുവിനെ കുറിച്ച് പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് ​@@Shahulhameed-nk8rb
@suneertk8090
@suneertk8090 10 ай бұрын
😂padachonod vekam seriyakn para
@eternalsunshine3699
@eternalsunshine3699 10 ай бұрын
Go strong 🎉❤
@Abcd62053
@Abcd62053 10 ай бұрын
"നാഥനില്ലെങ്കിൽ നായിപ്പട "ഈ പഴഞ്ചൊല്ല് എത്ര പേർ കേട്ടിട്ടുണ്ട്
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
നാഥൻ മരിച്ചോ.
@Abcd62053
@Abcd62053 10 ай бұрын
നാഥൻ മരിച്ചതാണെങ്കിൽ സങ്കടമില്ലായിരുന്നു. നാഥനെ അവർ ഉപേക്ഷിച്ചു. അവരുടെ കണ്ണിൽ അവരുടെ മാതാപിതാക്കൾ ടെററുകളാണ് പോലും. പാവങ്ങൾ.....
@rabiyaponnu9788
@rabiyaponnu9788 10 ай бұрын
Noorane keduvaruthiyadh afhilayane
@joevarkey2199
@joevarkey2199 10 ай бұрын
Please do not expect the entire society to be "perfect" & ideal ! You chose what is good for You ❤️! Go ahead and live your Life ! Rest is strange and surreal! 😅😅
@ejasgamer
@ejasgamer 10 ай бұрын
130 crore jangal ile....athile 2 per mathrm ahn ivar so ivar ivar ishtula pole jeevikate ivde irunn karayunor....nigal agne irikathee ollu..ivar happy ayi jeevikunu
@nathankl7149
@nathankl7149 10 ай бұрын
Noora lesbian anannu thonnunilla,avarude veetile jeevitha sahachariyam,chithagathi maduthu lesbian ayathavam
@asnamuhsin7296
@asnamuhsin7296 10 ай бұрын
Enikum angneya thonniye 😂😂
@akshub1070
@akshub1070 10 ай бұрын
Comment boxisile വസന്തങ്ങൾ 😂 Avar avarkkishttam ullapole jeevikkunneu bakki ullorkk ndhaahn👨‍🦯
@Under_sky24
@Under_sky24 10 ай бұрын
Ripeat പരമ ബോറാണ്. പുതിയ കണ്ടു പിടുത്തം എന്തെങ്കിലും ഉണ്ടോ എന്ന് കരുതിയാണ് കേട്ടത്.ഇവരുടെ സംഭവുമായി നിരവതി ചർച്ചകൾ കേരളത്തിൽ നടന്നിട്ടുണ്ട്. ലെസ്ബിയൻ താല്പര്യമില്ലാത്തവർ പോലും ഇവരെ സപ്പോർട് ചെയ്തിട്ടുണ്ട്. കാരണം ഇവരുടെ ആഗ്രഹം ആണിനോടല്ല പെണ്ണിനോട് ആണ് എന്ന് വിശ്വസിച്ചു. അവർക്കു വരെ മാറി ചിന്തിക്കേണ്ടി വന്നിട്ടുണ്ട് തുടർന്നുള്ള ചർച്ചകളിൽ. ഇത് ഡോക്ടറെ കാണിക്കേണ്ടതല്ല തല്ലു കൊള്ളിത്തരമാണ് എന്ന്. പലർക്കും പലതും തോന്നാം. തോന്നുന്നതൊക്കെ ചെയ്യാൻ കഴിയുന്നതല്ല ഈ ലോക ക്രമം
@NabeesaIbrahim-x6b
@NabeesaIbrahim-x6b 10 ай бұрын
ഈ കമന്റ് ഇടുന്നവരുടെ ആരുടെ യെങ്കിലും മാതാപിതാക്കൾ ഒരു ആണിനോട് ആണിനെയും പെണ്ണിനോട് പെണ്ണിനേയും കെട്ടാൻ പറഞ്ഞാൽ അറിയാം ഇവരുടെ പേരെന്റ്സ് സ്നേഹം 😂😂😂.. എന്തെ നിങ്ങൾ സമ്മതിക്കുമോ.. 😂😂അപ്പോൾ ഈ കമന്റ് ചെയ്തവരുടെ മറുപടി എന്തായിരിക്കും 😂😂😂
@sujathas2419
@sujathas2419 10 ай бұрын
അവർ ജീവിക്കട്ടെ എങ്ങനെ ആണോ അങ്ങനെ തന്നെ മനുഷ്യൻ അല്ലെ സ്വാഭാവികം ❤❤❤❤❤
@noname54727
@noname54727 10 ай бұрын
Ivattakalude parents ന് full support👍
@jamshidajamshi4639
@jamshidajamshi4639 10 ай бұрын
ഇവരെയൊക്ക ഇന്റർവ്യു ചെയ്യുന്നതിന്റെ ഉദ്ദേശം എന്താ
@thisisBlossom5
@thisisBlossom5 10 ай бұрын
Ninga ivide comment idunnathinte udesham thanne
@ANONYMOUS-ix4go
@ANONYMOUS-ix4go 10 ай бұрын
നിന്നെപ്പോലെ തലച്ചോറ് ഇല്ലാത്ത ആൾക്കാരുടെ സെൻസെസ് എടുക്കാൻ
@jackjames2
@jackjames2 10 ай бұрын
interview kittan
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
നിന്നെപ്പോലുള്ളവർക്കും കണ്ട് ചിന്തിച്ച് വിവരം വരുത്താൻ.
@MuhammedAli-w9s
@MuhammedAli-w9s Ай бұрын
OruTheruvuVheshyayudemon
@Parvathy67
@Parvathy67 9 ай бұрын
Parents nde sidilnninn nokkumbo negative aan pashe namml saadhaarna aanum pennum snehikkunna aa sneham oru pennum pennum snehikkumbo poovilla ellaam sneham thanne allee avr cheyyunnath thett aanenn muzhuvanaayum nigkk egne parayaam snehikkunnavare snehikkan vidillaa 🚶‍♀️
@siyadkp1
@siyadkp1 10 ай бұрын
മീഡിയ എന്തിനാണാവോ ഇവർക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നത്.
@jazza....6126
@jazza....6126 10 ай бұрын
Adondan ingathe alkar adigarikunnadd😂
@Adhizz-b9m
@Adhizz-b9m 10 ай бұрын
Avr adh deserve cheyunath kond
@jackjames2
@jackjames2 10 ай бұрын
ithu Keralam aanu allathe mattuchila rajyam alla so athukondu thanne
@Shahulhameed-nk8rb
@Shahulhameed-nk8rb 10 ай бұрын
പുലരരുതെന്ന് ആഗ്രഹിക്കുന്നവർ പുലർത്തുന്നതിൽ അലോസരപ്പെടും.
@seeeeu
@seeeeu 10 ай бұрын
​@@Adhizz-b9mhow?
@Fathi-x4p
@Fathi-x4p 10 ай бұрын
Niglde frnd Afeefa sumayya avarevde??🤔
@richie651
@richie651 10 ай бұрын
Pure Souls fall in love and relationships not Genders ❤ religions were created by Man and Love was created by God ❤
@nafirahmank7131
@nafirahmank7131 10 ай бұрын
ഇതൊരു addiction behavior ആണെന്ന് തോനുന്നു ലെസ്ബിയൻ ആയിട്ട് ആരും ജനിക്കുന്നില്ല
@Userhsna
@Userhsna 10 ай бұрын
ഇവർ ചെയ്തതിൽ ഒരു തെറ്റും ഇല്ല. Parents ആയാലും സ്വാഭാവികമായും ചെയ്യുന്നതേ ചെയ്തിട്ടുള്ളു. കാരണം, ഈ സൊസൈറ്റിയുടേതാണ് പ്രശ്നം. ഇങ്ങനെയുള്ള ആൾക്കാരും ഉണ്ട് എന്ന് മനസിലാക്കി അവരെ accept ചെയ്യുക എന്ന കാര്യത്തിൽ ഈ സൊസൈറ്റി ഒന്നടങ്കം പരാജയമാണ്. എല്ലാവരെയും വേഷമിപ്പിക്കണം, ഒരേ gender ൽ ഉള്ളവരെ പ്രണയിക്കണം എന്നൊക്കെ അവര് ആഗ്രഹിച്ചിട്ടല്ല ചെയ്യുന്നത്. അവര് ജനിച്ചത് അങ്ങനെയാണ്. നമുക്ക് തോന്നുന്നത് തന്നെ അവർക്ക് സ്വന്തം gender നോട്‌ തോന്നുന്നു. അതിപ്പോ ആര് വിചാരിച്ചാലും അത് മാറ്റാൻ പറ്റില്ല.
@STO668
@STO668 10 ай бұрын
ഇവർ ചെയ്യുന്നത് മഹാ പാപമാണന്ന് ഇവർ തിരിച്ചറിയുന്നില്ല ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത തെറ്റിലൂടെ ആണ് ഇവർ കടന്നു പോകുന്നത്
@thisisBlossom5
@thisisBlossom5 10 ай бұрын
Ente ponnooo, aranu ningal ith angeegarikan Swantham life noki jeevicha pore. Arum nammalk vendi prize tharan wait cheythu evidem irikunnila So do whatever makes u happy, eithput hurting others. Veruthe randu pere ingane paranjat enthu kitana, onnu poi jeevichoode
@jackjames2
@jackjames2 10 ай бұрын
Ivare mattanulla sasthreeyamaya prakriyato thangalude eduthundo
@muhammedrashad4533
@muhammedrashad4533 9 ай бұрын
Allaahuvinte shiksha vannal ariyam peera makkale ..athu vare ningelku onum manslakilla
@RejebSyed
@RejebSyed 10 ай бұрын
ലോകത്തു സ്വവർഗരതിക്കാരുടെ ശതമാനം പറയാൻ പോലുമില്ല എങ്ങനെയും ജീവിതം ആസ്വദിക്കാം എന്ന ചിന്താഗതിക്കാർക്കു മാത്രമേ സ്വതതത്രയം ഉള്ളു എന്ന് അങ്ങ് തള്ളി മാറിക്കല്ലേ നിങ്ങൾക്ക് എങ്ങനെയും ജീവിക്കാം ലോകത്തോന്റെ നിലനിൽപ്പ് തന്നെ കുടുബം എന്ന മനോഹാരിതയുള്ളതു കൊണ്ട തെന്നെയാ അങ്ങനെ ഒരു ജീവിതം തന്നെയാണ് ലോകത്തിലെ മഹാഭൂരിപക്ഷം മാതാപിതാക്കളും മക്കൾക്ക് ആരഗഹിക്കുന്നത് അതിനു പകരം പ്രകൃതി വിരുദ്ധ മായാ ജീവിതം തിരഞ്ഞെടുത്താൽ മാതാപികൾ എതിർക്കും പിന്നെ ഇന്റർവ്യൂ ചെയ്യുന്ന ആള് പറഞ്ഞത് പോലെ ഉള്ള ജയിലിലേക്ക് ആണ് ഏറ്റവും കൂടുതൽ ആളുകൾ എപ്പോൾ മതം മാറി വരുന്നത് തള്ളി മരിക്കുമ്പോൾ ഇതും കൂടി ഒന്ന് ഓര്മപെടുത്തിയതാ
@shahala1358
@shahala1358 10 ай бұрын
Makkl ingne aayal kootothrm alla athinte apurth avar cheyth pokumm😂 maklk ithok ithoke mansilavan eniyum tym edukum🙌🏻
@Bossbro-x9r
@Bossbro-x9r 10 ай бұрын
Idhokke adi kittathadinte kuzapaan.allathe not hhormon isue.
@shubinanishad3282
@shubinanishad3282 10 ай бұрын
റെസ്‌പെക്ട് ചോദിക്കാൻ നിങ്ങൾക്ക് എന്താ അർഹത
@bindhu6865
@bindhu6865 10 ай бұрын
1 girl looks like alia bhat
@ImMegha1690
@ImMegha1690 10 ай бұрын
Ninglkk oke enthamn avaru jeevikkatte. Avru jeevikkunnath kond nammkk oru prassnavum ila pine enthinann mattoralude life lekk keri idapedunnath. Keep going guys 😍❤❤
@mannunni08
@mannunni08 10 ай бұрын
Adipoli.. keep going.
@ashraflatheefi1283
@ashraflatheefi1283 10 ай бұрын
ഉപ്പയും ഉമ്മയും സ്നേഹം കൊണ്ട് ഗൾഫിൽ കൊണ്ടു പോയി... അവസാനം അവരെ കറി വേപ്പില പോലെ ഒഴിവാക്കി....
@Hiux4bcs
@Hiux4bcs 10 ай бұрын
ഇവരേ മാത്രല്ലല്ലോ … ആണും പെണും തമ്മിലാണെൻകിലും പിരിക്കാൻ parents and നാട്ടുക്കാർ ശ്രമിക്കുന്നുണ്ട്
@shahidap4287
@shahidap4287 10 ай бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ ഇവരുടെ സൈഡ് പിടിച്ച് പറയുമ്പോൾ നിങ്ങൾക്കും ഉണ്ട് കുട്ടികൾ എന്ന് മറക്കരുത് ഇവരെപ്പോലെ ആ കുട്ടികൾ ആയാൽ എന്തായിരിക്കും നിങ്ങളുടെ അഭിപ്രായം
@Labeeba-o6c
@Labeeba-o6c 10 ай бұрын
അല്ലാഹുവിനെ കുറിച്ചും ഒരു ഭയം ഇല്ലേ.... പരലോകത്തെ കുറിച് എന്ത് പറയാനുണ്ട്
@suneertk8090
@suneertk8090 10 ай бұрын
😂 chiripikathe podo
@soubansrb5470
@soubansrb5470 10 ай бұрын
വിദ്യയും വിദ്യാഭ്യാസവും ഉണ്ട് വിവേകമില്ല.... 🙌
@nandagopans8452
@nandagopans8452 10 ай бұрын
തനിക്ക് മൂന്നും ഇല്ല
@alameennazeer72
@alameennazeer72 10 ай бұрын
Athe secure aakkittu irangi vappadem ummadem cash nu padichu valuthayi secure aayi ini aanu njan ente gender velippeduthan pokunnathu.
@dasmct4571
@dasmct4571 10 ай бұрын
paDichathu ivaranu It's their responsibility 😮 parents enit last oru agedata KAKAney kond ketikum enit kutiolry indakum ithaley avar cheyendath
@alameennazeer72
@alameennazeer72 10 ай бұрын
@@dasmct4571 cmt vayikkan pattunnilla manasilakkiyathinulla marupadi parayam angana oru kakka thathaya kettiyonda enta comment inu marupadi parayan ne undayathu
@Unknown_77769
@Unknown_77769 10 ай бұрын
രണ്ടുപേരെയും കാണാൻ കിടിലം ലുക്ക്‌ ❤️❤️noora look like alia bhatt😍❤️
@HOBBYTIPShobbytips
@HOBBYTIPShobbytips 9 ай бұрын
കുറച് ക്ഷമിക്കാം എല്ലാം കുറച്ച് കഴിഞ്ഞാൽ ok ആകും
@majeedsoorpil817
@majeedsoorpil817 10 ай бұрын
Ningalkum oru divasam varum ?
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
നാട് എങ്ങോട്ട് ? | T G MOHANDAS |
22:20