Lesson 135|| Just||Spoken English Malayalam

  Рет қаралды 87,356

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

Күн бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 324
@SanamNoufal
@SanamNoufal 3 жыл бұрын
wa.me/918714132890 Please click this Link Few more seats are available- Register now- forms.gle/6D5HPgDaQ2y8S1289 contact-9387161514 രണ്ടു വര്ഷം മുൻപ്, എൻജിനീയറിങ് ബിരുദധാരിയായ എന്റെ ഒരു പ്രിയ സുഹൃത്തിനെ കാണാനിടയായി. പഠനത്തിൽ വളരെ മികച്ചു നിന്നിരുന്ന ആ വ്യക്തി അന്ന് ഒരല്പം വിഷാദത്തിലായിരുന്നു. കാരണം അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഉന്നത വിദ്യാഭ്യാസം നേടിയെടുക്കാൻ കഴിഞ്ഞിട്ടും മികച്ച ജോലി അവന് ഒരു സ്വപ്നമായി അവശേഷിക്കുകയാണെന്നാണ്. ഇംഗ്ലീഷ് 16 വർഷത്തോളം പഠിച്ചിട്ടും മികച്ച രീതിയിൽ സംസാരിക്കാനോ എഴുതാനോ കഴിയാത്ത ഒരാളെന്ന നിലക്ക് അപേക്ഷിച്ച എല്ലാ ജോലികളിലും അവൻ പിന്തള്ളപ്പെട്ടു. അന്ന് അവനെന്നോട് ചോദിച്ചു, നിനക്കെന്നെ ഇംഗ്ലീഷ് ഭാഷയിൽ സഹായിക്കാനൊക്കുമോയെന്ന്. അതുവരെ അത്തരമൊരു കർത്തവ്യം ഏറ്റെടുത്തു മുൻപരിചയം ഇല്ലെങ്കിലും അവനെന്നിലർപ്പിച്ച വിശ്വാസത്തെ മാനിച്ചുകൊണ്ട്, എന്നെക്കൊണ്ട് പറ്റും എന്ന് മനസ്സിലുറപ്പിച്ചു ഞാൻ പതിയെ അവനെ പഠിപ്പിക്കാൻ ആരംഭിച്ചു. അഭിമാനപൂർവം പറയട്ടെ, മാസങ്ങള്കൊണ്ടു തന്നെ പ്രകടമായ മാറ്റങ്ങൾ അവനിലെനിക്ക് കാണാൻ സാധിച്ചു. അന്നവൻ എന്നോട് പറഞ്ഞു, " എന്നെപ്പോലെ ഒരുപാട് മലയാളികൾ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഇംഗ്ലീഷ് വായിക്കാനും, പരീക്ഷ എഴുതാനും പഠിച്ചു എന്നതിലുപരി ആ ഭാഷ ജീവിതത്തിൽ ഉപയോഗിക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമ്മളെ പ്രാപ്തരാക്കുന്നില്ല. ഞാൻ ജീവിതത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ അതിലൊരു വലിയ ക്രെഡിറ്റ് നിനക്കാണ്. നീ ഇതേ രീതിയിൽ പഠിപ്പിക്കുകയാണെങ്കിൽ ഒരുപാട് പേരുടെ ജീവിതം നിനക്ക് മാറ്റുവാൻ സാധിക്കും. നീയിതു തുടരണം." ആ വാക്കുകൾ അന്നെനിക്ക് നൽകിയ ആത്മവിശ്വാസം വളരെയധികമായിരുന്നു. പഠിപ്പിക്കുവാനുള്ള കഴിവിലുപരി പഠിക്കാനുള്ള വിദ്യാർത്ഥികളുടെ ത്വരയാണ് മികച്ച ഫലത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ അതെത്രത്തോളം ജനങ്ങൾ സ്വീകരിക്കും എന്നെനിക്കുറപ്പില്ലാതിരുന്നിട്ടു കൂടി സുഹൃത്തിന്റെ വാക്കുകൾ സമ്മാനിച്ച ഊർജ്ജത്തിന് പുറത്തു എന്നെക്കൊണ്ട് പറ്റുന്നവിധം മറ്റുള്ളവരെ കൂടി സഹായിക്കുവാൻ, ഇംഗ്ലീഷ് എന്ന ഭാഷ ഒരു ബാലി കേറാമല അല്ലെന്നു ജനങ്ങളെ മനസ്സിലാക്കുവാൻ ഞാൻ ചാനൽ തുടങ്ങി. ആദ്യകാലത്തു അധിക പ്രേക്ഷകർ ഇല്ലാതിരുന്നിട്ടു കൂടി ഞാൻ മുന്നോട്ടു പോയി. വെറുതെ കാണുന്ന ആയിരങ്ങളെക്കാൾ വില ആഗ്രഹിച്ചു പഠിക്കുന്ന പത്തു പേർക്കുണ്ടെന്നു ഞാൻ അടിയുറച്ചു വിശ്വസിച്ചു. അത്ഭുതമെന്നു പറയട്ടെ ദൈവാനുഗ്രഹത്താൽ നമ്മുടെ ചാനൽ അതിവേഗം വളർന്നു, ഇന്നും വളർന്നുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകൾ ഈ ചാനൽ വഴി ഇംഗ്ലീഷ് മെച്ചപ്പെടുത്താന് ആരംഭിച്ചു, അവർ അറിയിക്കുന്ന ഓരോ അഭിപ്രായങ്ങളും എന്റെ ആത്മവിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചു, ഓരോ വിമർശനവും ഉൾക്കൊണ്ടു തിരുത്താനാരംഭിച്ചു. അപ്പോഴാണ് ഒരു പ്രശ്നം ഉദിച്ചത്, കൂടി വരുന്ന പഠിതാക്കളുടെ ഓരോ സംശയത്തിനും മറുപടി നൽകുക എന്നത് അപ്രായോഗികമായിരുന്നു. അങ്ങനെയിരിക്കെ നിങ്ങളുടെ അഭിപ്രായം മാനിച്ചുകൊണ്ട് നമ്മൾക്കു നേരിട്ട് സംസാരിച്ചു പഠിക്കാനുതകുന്ന തരത്തിൽ WhatsApp വഴി ക്‌ളാസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ആദ്യ ബാച്ചിൽ തന്നെ വളരെയധികം പേര് രജിസ്റ്റർ ചെയ്യുകയും ക്‌ളാസ്സുകൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുകയും ചെയ്തു. ഇന്നിപ്പോൾ ആയിരക്കണക്കിന് ആളുകൾ സ്വദേശത്തു നിന്നും വിദേശത്തു നിന്നും സനം നൗഫൽ ക്‌ളാസ്സുകൾ വഴി ഇംഗ്ലീഷ് പഠിക്കുന്നു. പഠിച്ച ഒരാൾ പോലും മോശം അഭിപ്രായം അറിയിച്ചിട്ടില്ല എന്ന് അഭിമാനത്തോട് കൂടി നിങ്ങളോടു അറിയിക്കട്ടെ. എന്റെ അറിവുകൾ പങ്കു വെക്കുമ്പോൾ നമ്മൾ ഒരുമിച്ചു വളരുകയാണ്. ഇവിടെ പങ്കുവെക്കുന്ന ഓരോ അറിവുകളും ആയിരങ്ങൾക്ക് അനുഗ്രഹമായി മാറുന്നു എന്നറിയുന്നതിലൊരുപാട് അഭിമാനമുണ്ട്. ഓരോ വിഡിയോയും കാണുക. കൂടുതൽ അറിവുകൾക്കായി Whatsapp ക്‌ളാസ്സുകളിൽ ജോയിൻ ചെയ്യുക. പഠിക്കാം. മുന്നേറാം. വിളിക്കൂ. - 9387161514
@subairpallikkal1429
@subairpallikkal1429 3 жыл бұрын
Qqqq
@jijeeehjineesh5865
@jijeeehjineesh5865 3 жыл бұрын
Hi Chechi ,fees ethra
@gomathibhavani6864
@gomathibhavani6864 3 жыл бұрын
@2222a area×
@deepasan7367
@deepasan7367 3 жыл бұрын
hi fees ethra
@yakoobyakoob5490
@yakoobyakoob5490 3 жыл бұрын
''. pril 11 ന്യൂiiiiiiii ' ni ന്യൂ 81 liliiri
@rahulrahuladiparambu6214
@rahulrahuladiparambu6214 3 жыл бұрын
Just. enna വാക്കിന് എത്രയും അർത്ഥം ഉണ്ടോ എന്ന് അറിയില്ലായിരുന്നു thanks madam ❤👍👍❤
@sherlyedaya8884
@sherlyedaya8884 Жыл бұрын
God bless you
@എടപ്പാൾഅക്ബർ
@എടപ്പാൾഅക്ബർ 3 жыл бұрын
Sanathine oru classengilum daily kanaan sramikarund.nalla class ,congrats
@saleemraha6332
@saleemraha6332 3 жыл бұрын
ഞാന്‍ ഈ സനം മാഡത്തിന്റെ ഗ്ലാസ്സിലെ ഒരു സ്റ്റുഡന്റ് ആണ് എനിക്ക് അതിൽ നിന്നും മനസ്സിലായത് give&take എന്ന് പറയുന്നത് പോലെ നമ്മള്‍ പഠിക്കാന്‍ എത്ര ശ്രമിക്കുന്നുവോ അത്രയും നമ്മുക്ക് കരസ്ഥമാക്കാം 3ഉം4ഉം അദ്ധ്യാപകർ വളരെ അധികം സമയം എടുത്തു നമ്മളെ പഠിപ്പിക്കുന്നുണ്ട് നമ്മളോട് വാങ്ങുന്ന ഫീസിന് അതിന്റെ എത്രയോ ഇരട്ടി പ്രയത്നിച്ചു നമ്മളെ പഠിപ്പിക്കും ബാക്കി അത് കരസ്ഥമാക്കേണ്ടത് നമ്മളാണ് സനം മേഡം പറയുന്നത് പോലെ നമ്മൾക്ക് ഒരു പ്രയാസവും ഉണ്ടാവുകയില്ല സന്തോഷമേ ഉണ്ടാവൂ!!!... 🥰🥰🥰
@SanamNoufal
@SanamNoufal 3 жыл бұрын
Thanks a lot🙂
@lailaanil8309
@lailaanil8309 3 жыл бұрын
Amazing performance. Thank you so much. Your teaching method is very simple. Congratulations.
@abduabdutk6101
@abduabdutk6101 3 жыл бұрын
sana mam sammathitchu ningalea ethilum nalla oru teach swapnathil mathram athraykkum simpilaye njangalea padppichu thanks
@suryapeter7254
@suryapeter7254 3 жыл бұрын
Very very useful lesson. I want to improve my fluency in English. I think this lesson helps me to improve it somewhat. Thanku mam❤🙏
@agathaalfredshibin9495
@agathaalfredshibin9495 Жыл бұрын
സൂപ്പർ. എത്ര മനോഹരമായി present chaithu. Thankyou Miss. Lots of love
@anjugeorge2955
@anjugeorge2955 3 жыл бұрын
Thank you miss❤
@salamkunjippa6144
@salamkunjippa6144 3 жыл бұрын
നല്ല ക്ലാസ് ആയിരുന്നു 👍👌🌹
@usthadusthad8771
@usthadusthad8771 2 жыл бұрын
വളരെ ഉപകാരപ്പെടുന്ന ക്ലാസ് ടീച്ചർക്ക് സർവ്വശക്തൻ ഇരു വീട്ടിലും പ്രതിഫലം നൽകട്ടെ
@preethiukrajubahi9933
@preethiukrajubahi9933 3 жыл бұрын
Very useful video God bless you thank you maam♥️🌹
@MADMAX-gj4os
@MADMAX-gj4os 3 жыл бұрын
Thank you.super class very helpfull🤩🤩❤
@thilakambhat2630
@thilakambhat2630 3 жыл бұрын
You are so great .Thank you .Very interesting and useful class. I 'm waiting for your next video.😊
@bijubiju7954
@bijubiju7954 3 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@athulbasheer9640
@athulbasheer9640 3 жыл бұрын
Ithanallo ella videosilum parayunnath 😂
@midhlajp2935
@midhlajp2935 3 жыл бұрын
@@athulbasheer9640 so what?
@SanamNoufal
@SanamNoufal 3 жыл бұрын
Hloo... Biju ningal aaaranenn ariyan agrahind... Njanente tele callernod paranjirunnu ningalude call ennenkilum vannal ariyikkanam ennu. Kazhinja divasam oru call vannu biju enna peru.. Njan thirich vilichu.. Bt ath ningal aayirunnilla... Ente adyathe videosil muthal ningal tharunna ee vaak enikkere prajodanamakarund.. Pattumenkil epazhenkilum enne onn contact cheyyanam. Ningalodoru nanni vaak parayan....🙂🙂
@midhlajp2935
@midhlajp2935 3 жыл бұрын
@@SanamNoufal vedeo upload cheythu kazhinjal njan aadyam thirayunnathu idhehathinte comment undo ennanu...god bless you
@ilyasalmadeena8182
@ilyasalmadeena8182 3 жыл бұрын
Great Mam. Thank you form the bottom of my heart
@bastinjose5121
@bastinjose5121 3 жыл бұрын
Capsule type of english = sanam english class , Jehovah will blessing you
@prabhakaranpillaick5350
@prabhakaranpillaick5350 2 жыл бұрын
👍
@MohammedAshraf-ix2zh
@MohammedAshraf-ix2zh 3 жыл бұрын
Classine kurich parayan vaakkukalilla good
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
No word to say thanks a lot
@aneeshbabu6939
@aneeshbabu6939 2 жыл бұрын
I just watched this lesson.
@abdulbasith2213
@abdulbasith2213 3 жыл бұрын
Thanks a lot... your class is very use ful for me
@adhilafathimavm10a93
@adhilafathimavm10a93 3 ай бұрын
Very nice miss. I like your english language. ❤️❤️
@SanamNoufal
@SanamNoufal 3 ай бұрын
Thank you! 😊❤
@abdulsalam-vh4sc
@abdulsalam-vh4sc 3 жыл бұрын
🤟🤟🤟
@Hajusaras
@Hajusaras 3 жыл бұрын
Thank you God bless you😍
@devank6836
@devank6836 4 ай бұрын
Thanks😊
@SanamNoufal
@SanamNoufal 3 ай бұрын
Welcome 😊
@thomasparukannil6912
@thomasparukannil6912 2 жыл бұрын
Very good teaching method.
@nimmisanthosh3724
@nimmisanthosh3724 3 жыл бұрын
Thank you from the bottom of my heart❤❤😍
@marsilinsupry2725
@marsilinsupry2725 2 жыл бұрын
God bless you 🙏🙏🙏
@depthAAA
@depthAAA Жыл бұрын
Hi miss how are you??? My work started after vacation...that's why I couldn't get the time to continue your lesson. I never think dat just have this kind of meaning. However we all use just in our common conversation. Any way thank you very much because u even cover the usage of words even we didn't give that much importance. Whenever I will get time definitely I will complete the lessons..❤❤
@remananraghavan2564
@remananraghavan2564 Жыл бұрын
V.Beautiful Everyone can understand very easily this class.
@shibab9507
@shibab9507 3 жыл бұрын
God bless you mam
@lijirajeevan3050
@lijirajeevan3050 3 жыл бұрын
Hai maam very very good glass maam😘😘😘God bless u and family
@jobinjose989
@jobinjose989 3 жыл бұрын
Thank you god bless you madam
@doraletsexplore7878
@doraletsexplore7878 3 жыл бұрын
CBSE school okkey padichu , but grammar enthan arinnath teacher de class kanan thodangiyappala. School fees verudhe ayi ann ingane oru miss undayirunnakil😔
@VasuDevan-cx5em
@VasuDevan-cx5em 3 жыл бұрын
Thank you sister. Nice class 👌
@emeritajohnson629
@emeritajohnson629 3 жыл бұрын
Chechi Nan valare madiii kanikunu notes nale nale nu poyeekondirikunu notification varubolelellam Nan Annethanee pattikunathu poleunndu chechi . Chechi thank you 💖
@hafsuptb4828
@hafsuptb4828 2 жыл бұрын
He just completed the work. The bus just leave from the bus stop. She has mailed just now. They have replide just 10 minute. I want to just see you. I was just see him in the town. I just like my father. Just remember the beautiful moment.
@anjanaks7626
@anjanaks7626 2 жыл бұрын
Tanks miss 😍
@SijiBaiju-nq1ff
@SijiBaiju-nq1ff 3 жыл бұрын
സുഹൃത്തേ ഞാൻ അങ്ങനെ കണ്ടും പഠിച്ചും 135 ക്ലാസ്സ്‌ എത്തി🙏
@jayasreekr6607
@jayasreekr6607 3 жыл бұрын
വല്ലതും പഠിഞ്ഞോ
@aswathikrishna5171
@aswathikrishna5171 2 жыл бұрын
Super class. thank you
@jabir1233
@jabir1233 3 жыл бұрын
Thank you teacher,
@babut.zachariah8092
@babut.zachariah8092 9 ай бұрын
Excellent presentation
@SanamNoufal
@SanamNoufal 9 ай бұрын
Thanks a lot 🤗❤ ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@vasanthishekar195
@vasanthishekar195 Жыл бұрын
Thank you madam 🙏
@straightwayworld3470
@straightwayworld3470 3 жыл бұрын
Very very usefull your class sanam ഇത്രേയുള്ളൂ എന്ന് പറയുമ്പോഴുംecxatly i understood very simble it's becuse100% your performents
@SanamNoufal
@SanamNoufal 3 жыл бұрын
🙂❤️
@Utter2494
@Utter2494 3 жыл бұрын
Dear friends, she did a great job.good presentation...keep going.
@reghun6608
@reghun6608 2 жыл бұрын
നല്ല ക്ലാസ്സ്‌,
@mohammedkunhikunhi8866
@mohammedkunhikunhi8866 3 жыл бұрын
വളെരെ ഉപകാരപ്പെട്ടു 👍 thans alot
@alavikolakkadan2761
@alavikolakkadan2761 3 жыл бұрын
Thank you so much
@royabraham921
@royabraham921 3 жыл бұрын
Thank you 👍👍👍👍👍👍
@shilpavinod7689
@shilpavinod7689 3 жыл бұрын
Thank you i am proud of you
@ancythomas2612
@ancythomas2612 2 жыл бұрын
othiri nalla class orikkal class attend chaithal vindum vindum koodan thonnum..class thiralle ...ennu chinthikkum...athra +ve energiya...Snehapoorvam oru Veettamma💞👍👌
@SanamNoufal
@SanamNoufal 2 жыл бұрын
😊
@fidamk5639
@fidamk5639 3 жыл бұрын
Tnkuu ❤❤❤
@sukumarapillai7667
@sukumarapillai7667 2 жыл бұрын
Update-എന്നവാക്കിൻറെശരിയായഅർത്ഥവുംഅതിൻറെപ്രയോഗവും ഒന്നുവിശദീകരിക്കാമോടീച്ചർ?
@anithadavid4576
@anithadavid4576 2 жыл бұрын
Good classes. Recently I have seen u r class Worthful. Keep it up Now I am daily watching u r video May God bless you dear
@MyPurushu
@MyPurushu 2 жыл бұрын
Thank you teacher
@bijishackravi5687
@bijishackravi5687 3 жыл бұрын
Amaizing performence.
@majithamajitha6379
@majithamajitha6379 2 жыл бұрын
Just he arrived
@nandana_aneeshv8145
@nandana_aneeshv8145 3 жыл бұрын
Thanku miss 🥰🥰❣️
@aliaslam3548
@aliaslam3548 3 жыл бұрын
Nigalude cls 1st muthal kannude but oro cls enikk vallare use full annee 😍😍😍thank you so much....
@sandramovies
@sandramovies 3 жыл бұрын
Very very very useful video... Thank you sister......
@sindhyaprakash1272
@sindhyaprakash1272 3 жыл бұрын
Thanku so much ma'am. very useful video.
@sindhyaprakash1272
@sindhyaprakash1272 3 жыл бұрын
Appozhokke ipozhokke engane Parayam mam
@tessyjoseph636
@tessyjoseph636 3 жыл бұрын
Very useful class .Thank you so much
@crazycousins...998
@crazycousins...998 3 жыл бұрын
Thank u ma'am, thank u so much❤
@santhoshram1978
@santhoshram1978 3 жыл бұрын
👍💯😍👌
@ameenasuhaib2400
@ameenasuhaib2400 3 жыл бұрын
Be blessed and happy miss
@ibrahimpallar
@ibrahimpallar 3 жыл бұрын
Thanks 🌹
@suhailaua8676
@suhailaua8676 3 жыл бұрын
Your success is your simplicity
@reshmideepu
@reshmideepu 3 жыл бұрын
Hi madam. Videos ellam kandilla ithvare but enik spoken English calssinu admission kitty. Ellam nalla classes anu. Vegann thanne manasilakunnund. Ente prarthanayil ennum undakum. Ellavarum atleast videos enkilum kananam lyfil othiri changes varum 100% sure.
@salihapk5495
@salihapk5495 3 жыл бұрын
Maa sha allah ❤️
@ajmalafzalajmalafzal7007
@ajmalafzalajmalafzal7007 3 жыл бұрын
Class nannayittund
@ajmalafzalajmalafzal7007
@ajmalafzalajmalafzal7007 3 жыл бұрын
Iniyum ithu polathe class pradheeshikkunnu Thanks for your help full clases
@sajnasaheer1604
@sajnasaheer1604 3 жыл бұрын
You are great mam❤️❤️❤️
@saranyasaranyasankara9422
@saranyasaranyasankara9422 2 жыл бұрын
Thanku miss 👍👍
@harshadpk2162
@harshadpk2162 3 жыл бұрын
Thanx..🎈
@adhrajithu496
@adhrajithu496 3 жыл бұрын
I am one of your subscriber.please take a class about been
@aswanth2789
@aswanth2789 3 жыл бұрын
Iam appreciate your effort
@santhoshmambilly6053
@santhoshmambilly6053 2 жыл бұрын
🙌
@sindhudevadas8374
@sindhudevadas8374 2 жыл бұрын
I have watched this lesson just now.
@hassana5742
@hassana5742 3 жыл бұрын
Thank you,................. Teacher
@bijukchacko6904
@bijukchacko6904 3 жыл бұрын
Hai sanam. Super class. God bless you and your family
@jinnythomas
@jinnythomas 3 жыл бұрын
✌️✌️✌️✌️✌️✌️
@aleyammageorge4406
@aleyammageorge4406 Жыл бұрын
Thank you mam 🥰 God bless you.
@kesavansivankuttymuttathuv954
@kesavansivankuttymuttathuv954 3 жыл бұрын
Just like video 🌹🌹🌹
@Shihabudheen-UA
@Shihabudheen-UA 3 жыл бұрын
Iam just watching your video 🙋🏼‍♂️
@lajmonappan5451
@lajmonappan5451 10 ай бұрын
Super class
@SanamNoufal
@SanamNoufal 10 ай бұрын
Thank you so much ❤🤗 ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@sisterelsam2078
@sisterelsam2078 2 жыл бұрын
Wonderful madam
@yoosafyoosafyoosafyoosaf9425
@yoosafyoosafyoosafyoosaf9425 3 жыл бұрын
Thank you👍
@shemiscreations7993
@shemiscreations7993 3 жыл бұрын
Very valuable class 👍👍
@anushaji1000
@anushaji1000 3 жыл бұрын
Just is just for our daily use 🙏
@salimcpy5333
@salimcpy5333 3 жыл бұрын
I just like your character
@vinodnair2584
@vinodnair2584 3 жыл бұрын
Exllecent teaching 🙏
@zhmk9306
@zhmk9306 3 жыл бұрын
Thankyou
@vincentvincent9188
@vincentvincent9188 3 жыл бұрын
Thank you teacher Good class congratulations godbless you
@ayshaaysha3149
@ayshaaysha3149 2 жыл бұрын
👍🏻
@ushakumary763
@ushakumary763 2 жыл бұрын
Hi Sanam Nufal Your class is very nice , its simple and easy to understand.Keep it up👍😘
@faisaleranjikkal7107
@faisaleranjikkal7107 3 жыл бұрын
Ok tq
@thresiammathomas1262
@thresiammathomas1262 2 жыл бұрын
He came to my home just now. 2)l have finished my home work just now. 3)l just tried to open the door. 4) His son look just like his grandfather. 5) you just help me please.
@siyasabu7588
@siyasabu7588 2 жыл бұрын
Super class👍👍🙏🙏
@manishalele4074
@manishalele4074 2 жыл бұрын
Mam... thank you very much for your lovely class
@shashahu4688
@shashahu4688 3 жыл бұрын
Miss nte class nn vendi waiting aarnu😍😍
@margretcv9410
@margretcv9410 3 жыл бұрын
I have watched your vedio just now
@ninumalootty8400
@ninumalootty8400 3 жыл бұрын
👍👍👍
Only|| Lesson 136|| Spoken English Malayalam
9:26
Sanam Noufal Spoken English Trainer & Counsellor
Рет қаралды 44 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 92 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Lesson 139|| English Sentences for shopping|| Spoken English Malayalam
14:00
Sanam Noufal Spoken English Trainer & Counsellor
Рет қаралды 251 М.
Whatever & Whichever|| Spoken English Malayalam|| Sanam Noufal
11:48
Sanam Noufal Spoken English Trainer & Counsellor
Рет қаралды 69 М.
Health Related Words in English||Lesson 96|| Spoken English Malayalam| WhatsApp class  9387161514||
14:36
Sanam Noufal Spoken English Trainer & Counsellor
Рет қаралды 193 М.
Lesson 132|| While|| Spoken English Malayalam
9:50
Sanam Noufal Spoken English Trainer & Counsellor
Рет қаралды 91 М.
said, told, speak, talk|| Lesson 155|| Spoken English Malayalam|| Sanam Noufal
16:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 188 М.
part 3|Do/Does/Did Question Making|Lesson 174|Sanam Noufal Spoken English|
12:45
Sanam Noufal Spoken English Trainer & Counsellor
Рет қаралды 210 М.
So many & So much|| Spoken English Malayalam|| Lesson 63|| Easy English Grammar
18:15
Sanam Noufal Spoken English Trainer & Counsellor
Рет қаралды 184 М.
പറഞ്ഞു പഠിക്കാം / My English
16:06
My English
Рет қаралды 23 М.
To be, May be|| Lesson 109|| Spoken English Malayalam
14:42
Sanam Noufal Spoken English Trainer & Counsellor
Рет қаралды 325 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 92 МЛН