part 3|Do/Does/Did Question Making|Lesson 174|Sanam Noufal Spoken English|

  Рет қаралды 211,200

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

Күн бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 490
@royabraham921
@royabraham921 2 жыл бұрын
Mam, ഇതുപോലെ ഉള്ള ക്ലാസ്സുകൾ ആണ് വേണ്ടത്. ഒരുപാട് നന്ദി. Thank very much 👍👍👍👍👍👍👌👌
@ramachandranp8965
@ramachandranp8965 Жыл бұрын
നല്ല ടീച്ചർ, എനിക്ക് ഇന്നു തൊട്ടാണ് ക്ലാസ് കിട്ടിത്തുടങ്ങിയത്, നല്ലപോലെ മനസ്സിലാകുന്നുണ്ട്, thanks you,
@vishnuaru7623
@vishnuaru7623 2 жыл бұрын
ടീച്ചർ, നിങ്ങൾ പറഞ്ഞു തരുന്ന പോലെ നമ്മടെ സ്കൂളിൽ അര മണിക്കൂർ ടീച്ചർമാർ പഠിപ്പിച്ചു എങ്കിൽ ഒരാളും ഇഗ്ലീഷിന്റെ മുന്നിൽ തോറ്റു ഭാവി പോകില്ലായിരുന്നു, എനിക്ക് പണ്ട് ഒന്നും അറിയില്ലയിരുന്നു,, ഇപ്പൊ അത്യാവശ്യം എല്ലാം മനസിലാകും, ടീച്ചറുടെ ക്ലാസ്സ്‌ ഞാൻ ഇപ്പൊ ആണ് കണ്ടു തുടങ്ങിയത്, വളരെ നല്ലത് ആണ്,,, എന്റെ കുട്ടിയുടെ പാഠപുസ്തകത്തിലെ സംശയം പോലും പറഞ്ഞു കൊടുക്കാൻ അറിയാതെ ഞാൻ എത്ര വിഷമിച്ചിരുന്നു എന്നോ,,,,, പഠിക്കാൻ കഴിയാതെ പോയ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല,,,ടീച്ചർക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ,,,,,
@SanamNoufal
@SanamNoufal 2 жыл бұрын
❤😊
@radhasadasivan3643
@radhasadasivan3643 2 жыл бұрын
ശരിയാണ് ടീച്ചർ പറഞ്ഞ് തരുന്നത് പോല്ലേ School പഠിപ്പിച്ചിരുന്നു എങ്കിൽ ഇന്ന് ഒരാളും ഈ ഭാഷ പഠിക്കാണ്ട് പോവില്ലായിരുന്നു കൂടാതെ English നെ ഭയക്കുകയും ചെയ്യില്ലായിരുന്നു ഇപ്പോ ആ പേടി മാറി ഇത് ഇത്ര ആന കാര്യമല്ലാ എന്ന് ഞങ്ങളുടെ ടീച്ചർ ഞങ്ങൾക്ക് തെളിയിച്ചു തന്നു അതിനാൽ ഹൃദയത്തിൽ തൊട്ട് തന്നെ നന്ദി പറയുകയാണ് എത്ര നന്ദി പറഞ്ഞാലും തീരുന്നതല്ല ടീച്ചർ ശരിക്കും ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് മാത്രമേ മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാനാകു പാവങ്ങൾക്ക് വേണ്ടി മാത്രം ഭൂമിയിൽ അവധിരിച്ച ഒരു മാലാഖക്കുട്ടി wishing you and your Family a merry Christmas and a happy New year
@bookofsongs6442
@bookofsongs6442 2 жыл бұрын
വെറുതെ ട്ടീച്ചറെ കുറ്റം പറയല്ലേടാ... നീയും ഞാനുമൊക്കെ ഉയപ്പിയത്കൊണ്ട് ഞമ്മൾ പഠിച്ചില്ല.. അല്ലാതെ teacher പഠിപ്പിക്കുന്ന കുഴപ്പം ഒന്നുമല്ല... പിന്നെ ഈ ചാനെൽ സൂപ്പറാ..
@sabiyathebrahimkannures9920
@sabiyathebrahimkannures9920 2 жыл бұрын
Thank your sri classe very good ഞാൻ ഇത് വന്നു പറ്റില്ല നന്നായി മനസ്സിൽ പോയി ഉണ്ട് നാളെ 👍
@ramsirafee2397
@ramsirafee2397 2 жыл бұрын
Sheri aanu pand nannayi paranjhu thannirunnuveghil ethra nannayi english samasarichene
@muhammadta3926
@muhammadta3926 Жыл бұрын
ഞങ്ങളെ പോലുള്ള നാലാം ക്ലാസ് പിടിച്ചിരിക്കുന്ന അവർക്കു ഭയങ്കര ഗുണമാണ്
@reallifewithpriya
@reallifewithpriya 2 жыл бұрын
എന്താ പറയേണ്ടതെന്ന് അറിയില്ല ഇത്രയും ഭംഗി ആയി പഠിപ്പിക്കുന്ന എന്റെ മിസ്സന് ഒരുപാട് നന്ദി thanku so much ♥️
@SanamNoufal
@SanamNoufal 2 жыл бұрын
@jessysinoyjessysinoy903
@jessysinoyjessysinoy903 7 ай бұрын
Super like it
@bijubiju7954
@bijubiju7954 2 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@sindhunandanamsindhu9217
@sindhunandanamsindhu9217 2 жыл бұрын
Without grammar we can't English properly ennulla ente pedi teacher inte class kettappol poyi eppol English samsarikkanulla oru confidence aayi thank you teacher ... thank you so much
@hameedkottakunn5241
@hameedkottakunn5241 2 жыл бұрын
Masha Allah masha Allah orupad upagaramulla classan thanks👍
@ramanimenon5377
@ramanimenon5377 2 жыл бұрын
Thank you is not enough for your each class.then also thank you from the bottom of my heart 🙏 ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം 🙏 ഇതുപോലെ ക്ലാസ്സെടുത്തുതരാൻ മാഡത്തിനെപ്പോലെ ആരും ഉണ്ടെന്നു തോന്നുന്നില്ല. May God bless you abundantly 🙏
@SanamNoufal
@SanamNoufal 2 жыл бұрын
❤🙂
@anjubalakrishnan2995
@anjubalakrishnan2995 Жыл бұрын
എങ്ങനെ നന്ദി പറയണം എന്നറിയില്ല ടീച്ചർ....ഒട്ടും ഇംഗ്ലീഷ് അറിയാത്ത എനിക്ക് ദൈവം വന്ന് പറഞ്ഞു തരുന്നതു പോലെ ..അനുഭവപ്പെടുന്നു. അതാത് ഞാൻ ആഗ്രഹിച്ചപോലെ വിശദീകരിച്ചു തരുന്നു. എന്നും ഓർക്കും. നക്ഷത്രങ്ങളോളം നന്ദി , ...
@rajanipremarajan850
@rajanipremarajan850 2 жыл бұрын
കാത്തിരുന്ന Lesson Thanks teacher
@rakhisudhi7682
@rakhisudhi7682 Жыл бұрын
Am greatful for ur help.....
@SanamNoufal
@SanamNoufal Жыл бұрын
Thank you Rakhi😊
@lekhasuresh3672
@lekhasuresh3672 Жыл бұрын
ഇത്രയും നല്ല ക്ലാസ്സ്‌ ഇതു വരെ കേട്ടിട്ടില്ല
@SanamNoufal
@SanamNoufal Жыл бұрын
Thank You
@boscogomez872
@boscogomez872 2 жыл бұрын
Do, does,did ഇതിൻെ സംശയം മാറ്റിതന്ന ടിച്ചർക്ക് വളരെ അതികം നന്ദി thank you thank you so much 💘💘💘💘 thank you
@kunjukunju6757
@kunjukunju6757 2 жыл бұрын
Thank you so much Eth pole ellam crt aayi padippichu kodukkan yella teachersinum kayinjirunnuvengil yellakuttikalum engish padichene
@kesavansivankuttymuttathuv954
@kesavansivankuttymuttathuv954 2 жыл бұрын
Hi teacher we are extremely happy studying with Sanam noufal teacher 🌹🌹🌹🌹🌹🌹
@SanamNoufal
@SanamNoufal 2 жыл бұрын
Thank you sir
@abdulsalamkm5929
@abdulsalamkm5929 2 жыл бұрын
hi... 8b
@vyshnav7946
@vyshnav7946 Жыл бұрын
Njn first time anu video kandath.. Adipoli.. Eni ennum kanum💖
@sarithalk2259
@sarithalk2259 2 жыл бұрын
Mam ur teaching was very helpful for me
@muzammilmuchu3932
@muzammilmuchu3932 3 ай бұрын
This demanstrates knowledge of english
@thahiranoushad3529
@thahiranoushad3529 2 жыл бұрын
Thank you from the bottom of my heart..... ❤️❤️❤️❤️.... Your teaching is excellent.... 🥰🥰🥰....
@sundarkk9509
@sundarkk9509 Жыл бұрын
സൂപ്പർ മോളു
@nassertrithala9258
@nassertrithala9258 Жыл бұрын
Vinayam, elima ithokkeyanu teachere mattullavarilninnum viathisthamakkunnath👍
@govindankelunair1081
@govindankelunair1081 2 жыл бұрын
Dear Madam, your english class is very much useful and helpful for the listeners. Your style of presentation is very appreciable, so that all of us can understand quickly. Thank you very much.. God bless..
@gopalakrishnannair9050
@gopalakrishnannair9050 9 ай бұрын
Beautiful class.Thank you so much
@SanamNoufal
@SanamNoufal 9 ай бұрын
You're most welcome 🤗❤
@nassimnafaru1249
@nassimnafaru1249 Жыл бұрын
Thank you so much😘😘😘😘
@abdulnasarat7349
@abdulnasarat7349 2 жыл бұрын
Very Helpful Very Good liked your English class Thank you. Sanam
@AzeedhaAndha
@AzeedhaAndha 17 күн бұрын
Adipoli teaching skill....
@sadikpazhankave5286
@sadikpazhankave5286 2 жыл бұрын
Good Evening Teacher, Your all videos are Perfect !! If you were my teacher in my College, maybe my whole life would have turned out differently. (From Sadik - Calicut - Vatakara).
@kaylaNingxi
@kaylaNingxi Жыл бұрын
Ooh, lovely mam! How sincerely you are teaching, most importantly the way you are teaching is comprehensible to anyone. you are so good mam🙏❤love you so much, thanks a ton.
@magijhon6546
@magijhon6546 2 жыл бұрын
Mam, ഞാൻ ielts ne prepare cheunna ആൾ ആണ്... മിസ്സ്‌ ന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്.. very ഹെല്പ് ഫുൾ ആണ്... Thanku very so much for all videos
@balkishan5802
@balkishan5802 2 жыл бұрын
ക്ലാസ് എനിക്കു ഇഷ്ടമായിട്ടൊ.... ഇഷ്ടം, ഇഷ്ടം എനിയ്ക്കിഷ്ടം👍💯❤️
@chitraratheesh2494
@chitraratheesh2494 2 жыл бұрын
Eniku kooduthal confusion aarunnu ethu Thanku Mam🙏🙏🙏🙏
@starlord_gaming1352
@starlord_gaming1352 Жыл бұрын
Super class
@kmmanoj3233
@kmmanoj3233 2 жыл бұрын
നല്ല ക്ലാസ് ആണ്. പറയുന്നത് നല്ല വണ്ണം മനസിലാകുന്നുണ്ട്
@nisarob7559
@nisarob7559 2 жыл бұрын
Thankyou mam excellent and super class
@rajeevr8458
@rajeevr8458 5 ай бұрын
I saw the video again and again thank you teacher
@SanamNoufal
@SanamNoufal 5 ай бұрын
Thanks again!❤😇
@AnuSudheesh-m3k
@AnuSudheesh-m3k Жыл бұрын
👌👌👌
@faizachelsea4591
@faizachelsea4591 2 жыл бұрын
Super madm👍 thank u so much. Waiting for our activity.
@manafgood1513
@manafgood1513 2 жыл бұрын
Super teacher clas
@ayamunnidudiyankavil
@ayamunnidudiyankavil Жыл бұрын
Good ticher thanks
@AnsalnaAnsalna-ol8hy
@AnsalnaAnsalna-ol8hy Жыл бұрын
Thankyou so much. God bless you 👌🏻👌🏻👌🏻
@SanamNoufal
@SanamNoufal Жыл бұрын
Most welcome 😊
@Live_bei
@Live_bei 2 жыл бұрын
Great Ma'am🥺❤️
@peacelife5149
@peacelife5149 2 жыл бұрын
Very usefull
@salimcpy5333
@salimcpy5333 2 жыл бұрын
I don't remember for your classes as long as I live
@bineesh.c8560
@bineesh.c8560 2 жыл бұрын
I am waiting for your activity class. This class I could studied well.
@protogamingyt542
@protogamingyt542 2 жыл бұрын
ഞാൻ തപ്പി നടന്ന video.. tenkz 💞
@najafathima7162
@najafathima7162 Жыл бұрын
Oh good
@priyarajesh415
@priyarajesh415 2 жыл бұрын
Nalla classes
@msgopakumar8281
@msgopakumar8281 2 жыл бұрын
Thanks Teacher👍
@jayasantosh1005
@jayasantosh1005 8 ай бұрын
Good Class. ❤
@DINESHKUMAR-pw8iz
@DINESHKUMAR-pw8iz 2 жыл бұрын
Thank You maam
@rinsyrinsy2401
@rinsyrinsy2401 2 жыл бұрын
Good class👍
@Chippikunju-pp8iq
@Chippikunju-pp8iq Жыл бұрын
❤❤❤❤
@jishamansoor3827
@jishamansoor3827 Жыл бұрын
Thank u mam❤️❤️
@vismayakv1234
@vismayakv1234 Жыл бұрын
Thank you so much 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SanamNoufal
@SanamNoufal 7 ай бұрын
❤❤ ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക : wa.me/919387161514 wa.me/8921209833
@omanacv7752
@omanacv7752 2 жыл бұрын
എനിക്കും confussion ഉള്ള ക്ലാസ്സ്‌ ആണ് ഇതു. ഒരു പ്രാവശ്യം കേട്ടാലോന്നും എനിക്ക് മനസിലാവില്ല. അതുകൊണ്ട് പഠിക്കുന്നത് വരെ കണ്ടോണ്ടിരിക്കാം
@bismilpah
@bismilpah 2 жыл бұрын
പഠിക്കും 😍
@raindropag
@raindropag 2 жыл бұрын
Thank you
@hafsasharfu9062
@hafsasharfu9062 2 жыл бұрын
Good class
@josephgeorge9589
@josephgeorge9589 2 жыл бұрын
Happy Christmas 🎄 thank you for good words and thoughts, Thank you mam
@abdulbari8959
@abdulbari8959 Жыл бұрын
Good class
@sofiamathew8284
@sofiamathew8284 2 жыл бұрын
God bless uu❤😘
@Hanna-de9fi
@Hanna-de9fi 2 жыл бұрын
Very thanks teacher.....❤😍
@shihimabhavan8411
@shihimabhavan8411 2 жыл бұрын
Thankyou
@mychannel5975
@mychannel5975 2 жыл бұрын
Super class👍🏻👍🏻👍🏻
@jabbaram727
@jabbaram727 2 жыл бұрын
Sanamoly.english.orusabbavam.thenny.ethokyan.kyivinty.nirakudam
@saidhushahsaidhushah3641
@saidhushahsaidhushah3641 6 ай бұрын
Tenx🙏🙏🙏🙏
@SanamNoufal
@SanamNoufal 6 ай бұрын
❤❤ ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക or നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919207775508 👉 wa.me/919207775529
@akhilagr680
@akhilagr680 Жыл бұрын
Thankyou somuch mam
@SanamNoufal
@SanamNoufal 7 ай бұрын
@ahammedkabeer3514
@ahammedkabeer3514 Жыл бұрын
Masha allah.🙂😊🙏🙌
@nizya1525
@nizya1525 Жыл бұрын
ഒരിക്കലും മറന്നു പോകാത്ത വിധം പറഞ്ഞു തരുന്നുണ്ട്......... Thank you
@beemaaliyar1039
@beemaaliyar1039 2 жыл бұрын
Thanks sanam
@musthafathripangavil8277
@musthafathripangavil8277 7 ай бұрын
Super 👌
@SanamNoufal
@SanamNoufal 7 ай бұрын
Thank you
@rashikunhava2135
@rashikunhava2135 2 жыл бұрын
9 aam clasinulla oru class undoo Ifcluse ayi bandhappettath
@refacs4849
@refacs4849 2 жыл бұрын
👌👌
@ijast.i9636
@ijast.i9636 2 жыл бұрын
Tank u
@somipaul2212
@somipaul2212 2 жыл бұрын
Thanks you madame
@sallysplate2580
@sallysplate2580 Жыл бұрын
👍👍
@alia-pn9st
@alia-pn9st 2 жыл бұрын
very good, thank you so much
@fayaztm106
@fayaztm106 2 жыл бұрын
മോളെ വയ്യസ്സ് ആയ എനിക്ക് പോലും പഠിച്ചാ കൊള്ളാന്ന് തോന്നി നല്ല കളാസ് നന്ദി
@ashaanju9998
@ashaanju9998 Жыл бұрын
Sprb food
@aneeshbabu3028
@aneeshbabu3028 2 жыл бұрын
Awesome explanation👍
@santhadevi3707
@santhadevi3707 Жыл бұрын
👌🏼👌🏼👍😍❤
@abdullahandbilal5585
@abdullahandbilal5585 2 жыл бұрын
Teacher good class, ee question make cheyyunnathodoppam athinte positive, negative typilulla answers koode vittu tharumoo?
@yousummp6312
@yousummp6312 2 жыл бұрын
ഗുഡ് 👍👌
@sumeshpanoor1481
@sumeshpanoor1481 2 жыл бұрын
Thanks mam marry Christmas
@fathimathmuhsina7896
@fathimathmuhsina7896 2 жыл бұрын
Very helpful mam 😍😍🤗
@MOMSBUSHARSKITECHEN
@MOMSBUSHARSKITECHEN 2 жыл бұрын
Masha allah 😍😍
@raphael.c.graphael4468
@raphael.c.graphael4468 2 жыл бұрын
Thank you ❤️
@kadeejamumthazkadeeja3029
@kadeejamumthazkadeeja3029 Жыл бұрын
@upendranathaprabhu4702
@upendranathaprabhu4702 2 жыл бұрын
Do you have own house? Does she have children? Do they have car? Does they have job? Do Veena have red saree? Does Vimal have green shirt?
@boscogomez872
@boscogomez872 2 жыл бұрын
ടീച്ചർ the നെ കുറച്ചു ഒരു vidio ചെയ്യുമോ please ടിച്ചർ the എവിടെ ഒക്കെ ചേർക്കണമെന്ന് അറിയില്ലാ please
@eldhovlogz1017
@eldhovlogz1017 Жыл бұрын
Superb
@SanamNoufal
@SanamNoufal Жыл бұрын
Thank you! Cheers!
@lakshmimahesh3453
@lakshmimahesh3453 2 жыл бұрын
മോൾ നന്നായി പഠിപ്പിക്കുന്നുണ്ട് 👍 ഈശ്വരൻ അനുഗ്രഹിക്കട്ടെ keep it up
@starlord_gaming1352
@starlord_gaming1352 Жыл бұрын
😂pode
@mansoormv259
@mansoormv259 2 жыл бұрын
ഈ ക്ലാസ്സ് ഒരുപാട് ഗുണം ചെയ്തു താങ്ക്യൂ 🙏🥰🥰
@chandruchandra02
@chandruchandra02 2 жыл бұрын
💕💕💕💕
@ismailkonamakal6981
@ismailkonamakal6981 2 жыл бұрын
Doesn't mater നേ പറ്റി class എടുക്കുമോ ചിലവർ സംസാരത്തിൽ പറയാറുണ്ട്
@prokid4655
@prokid4655 2 жыл бұрын
I am so happy because l can speak english fluently after watched your class. Still l am confident in my spoken english. I can understood how to teach english in a classroom ,after watched your classes.l will pray for you my dear teacher. In 2022 June l will join my school .As a teacher lam so HAPPY to have a good teacher like you.
@fathimathulfidha5398
@fathimathulfidha5398 2 жыл бұрын
Now I'm a teacher trainee . After 2 years I will become a good teacher, In shah Allah, because of you
@manjubiju2274
@manjubiju2274 2 жыл бұрын
Thanks 🙏🙏
@ayshasameera1737
@ayshasameera1737 2 жыл бұрын
Thank you
@myworld-ls5sb
@myworld-ls5sb 2 жыл бұрын
നമ്മൾ പഠിച്ചിരുന്ന time egane oru options undarunnekil ethu hlp അരുന്നു
Part-4||Has, Have, Had Question Making|| Sanam Noufal Spoken English Malayalam||Contact 9387161514
15:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 175 М.
Spoken English Malayalam||Lesson 7 & 8||Do Does Did||Easy English Grammar||
18:05
Sanam Noufal Spoken English Trainer & Counsellor
Рет қаралды 462 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,7 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 32 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
10 important words in English|| Lesson 149|| Sanam Noufal|| Spoken English
12:47
Sanam Noufal Spoken English Trainer & Counsellor
Рет қаралды 1,1 МЛН
Lesson 170||Would sentences || Spoken English Malayalam|| Sanam Noufal||Contact 9387161514
15:28
Sanam Noufal Spoken English Trainer & Counsellor
Рет қаралды 611 М.
Lesson 169|| Could sentences|| Sanam Noufal Spoken English||Contact 9387161514
15:29
Sanam Noufal Spoken English Trainer & Counsellor
Рет қаралды 153 М.
To be, May be|| Lesson 109|| Spoken English Malayalam
14:42
Sanam Noufal Spoken English Trainer & Counsellor
Рет қаралды 326 М.
PART 5 | DO / DOES / DID IN QUESTIONS | Lesson - 47 | Spoken English in Malayalam
17:15
Everyday English with Sonia
Рет қаралды 206 М.
do, does, did+have question making/My English
8:24
My English
Рет қаралды 28 М.
What? || Part- 1|| Sanam Noufal|| Spoken English Malayalm||Contact 9387161514
14:38
Sanam Noufal Spoken English Trainer & Counsellor
Рет қаралды 126 М.
Lesson 106|| Even though, Even,Even If|| Spoken English Malayalam
15:45
Sanam Noufal Spoken English Trainer & Counsellor
Рет қаралды 144 М.