No video

Lesson 166|| 'Not'||Spoken English Malayalam|| Sanam Noufal

  Рет қаралды 49,861

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

2 жыл бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 229
@SanamNoufal
@SanamNoufal 2 жыл бұрын
wa.me/919387161514 Contact 9387161514 ഒരുപാട് പേർ മെസ്സേജ് വഴിയും, കമൻറ് ആയും നമ്മുടെ ക്ലാസുകൾ എങ്ങനെയാണ് നടക്കുന്നത് എന്നറിയാൻ താല്പര്യം പ്രകടിപ്പിക്കുകയുണ്ടായി. അവരുടെയും, പുതുതായി ഈ ചാനൽ കാണുന്നവരുടെയും അറിവിലേക്കായി നമ്മുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളുടെ സമ്പൂർണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. നാലര മാസം നീളുന്ന ലളിതവും, എന്നാൽ അതിനൂതനവുമായ പഠനരീതി നമ്മുടെ മാത്രം പ്രത്യേകതകളിലൊന്നാണ്. നിലവിലുള്ള നിങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനമനുസരിച്ച് ബേസിക്, ഇൻ്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നീ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് നമ്മൾ പരിശീലനം നൽകുന്നത്. നാലരമാസത്തെ കോഴ്സിൽ രണ്ടര മാസത്തോളം ഞാൻ തന്നെ നേരിട്ട് എടുക്കുന്ന ഗൂഗിൾ മീറ്റ് ലൈവ് ക്ലാസുകൾ ദിവസേന 45 മിനിറ്റ് വീതം നിങ്ങൾക്ക് ലഭ്യമാകുന്നു. ആദ്യത്തെ 15 ദിവസങ്ങളാണ് കോഴ്സിൻ്റെ ഒന്നാംഘട്ടം. ഈ ക്ലാസുകളിലൂടെ വെറും രണ്ടാഴ്ച കൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷയുടെ ബേസിക്സ് സമ്പൂർണമായി മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നതാണ്. പഠിച്ച കാര്യങ്ങൾ സ്വയം വിലയിരുത്തുവാനും, പരിശീലിക്കാനുമായി ദിവസേന വർക്ക് ഷീറ്റുകളും, നോട്ടുകളും നിങ്ങൾക്ക് കൈമാറുന്നതാണ്. ഏതെങ്കിലും കാരണവശാൽ ഒരു ദിവസത്തെ ക്ലാസ്സ് താങ്കൾക്കു കേൾക്കാൻ പറ്റിയില്ലെങ്കിലോ, അല്ലെങ്കിൽ ഒരിക്കൽ കൂടി കേൾക്കണം എന്ന് തോന്നിയാലോ വിഷമിക്കേണ്ട കാര്യമില്ല. എല്ലാ ദിവസത്തെയും റെക്കോർഡ് ചെയ്തു നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും കാണുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏതൊരു ഭാഷയും അനായാസമായി സംസാരിക്കുവാനുള്ള എളുപ്പവഴി അതേ ഭാഷയിൽ പ്രഗൽഭരായ മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ട് തന്നെ പഠിക്കുക എന്നുള്ളതാണ്. ഇതേകാര്യം മനസ്സിലാക്കിക്കൊണ്ടാണ് നമ്മുടെ കോഴ്സിൻ്റേ രണ്ടാംഘട്ടമായ പേഴ്സണൽ ട്രെയിനിങ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടുമാസം നീളുന്ന ഈ പരിശീലന ഘട്ടത്തിൽ എൻ്റെ ക്ലാസ്സുകൾക്ക് പുറമെ, ദിവസേന രണ്ടു മണിക്കൂർ വീതം നിങ്ങൾക്കു മാത്രമായി നിയോഗിക്കപ്പെട്ടിരിക്കുന്ന പേഴ്സണൽ ട്രെയിനറുമായി ചാറ്റ് ചെയ്തോ, വോയിസ് നോട്ടുകൾ അയച്ചോ ഭാഷാ സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുവാനും, ആശയവിനിമയം വഴി ഭാഷ മെച്ചപ്പെടുത്തുവാനും അവസരമൊരുക്കിയിരിക്കുന്നു. പുരുഷന്മാർക്കും, സ്ത്രീകൾക്കും വെവ്വേറെ ഗ്രൂപ്പുകൾ ആയതിനാലും, സ്ത്രീകൾക്ക് സ്ത്രീകളായ ട്രെയിനർ തന്നെ ക്ലാസ്സുകൾ എടുക്കുന്നതിനാലും, നമ്മുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ യാതൊരു തരത്തിലും നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയില്ല എന്ന് ഞങ്ങൾക്ക് 100% ഉറപ്പ് തരാൻ സാധിക്കുന്നു. മാത്രമല്ല, നിങ്ങളുടെ ഗ്രൂപ്പുകളിലെ മറ്റു പഠിതാക്കളുമായി ചാറ്റ് ചെയ്തു നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുവാനുള്ള സാഹചര്യവും നിങ്ങൾക്കു മുന്നിൽ ഞങ്ങൾ ഒരുക്കിയിരിക്കുന്നു. കോഴ്സിനെ രണ്ടാംഘട്ടം പൂർണമാകുന്നതോട് കൂടി vocabulary, വാക്യങ്ങൾ രൂപീകരിക്കുവാൻ ഉള്ള കഴിവ്, എന്നിവയ്ക്കുപുറമേ ഇംഗ്ലീഷ് ഭാഷ സംസാരിക്കുവാനുള്ള ആത്മവിശ്വാസം കൂടെ നിങ്ങൾ സ്വായത്തമാക്കുന്നു. ശേഷിക്കുന്ന രണ്ടു മാസക്കാലയളവിൽ നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ട്രെയിനറുടെ നേതൃത്വത്തിൽ ആനുകാലിക വിഷയങ്ങളിലുള്ള ചർച്ചകൾ നടത്തപ്പെടുന്നു. ഇവയിൽ കൃത്യവും ഫലപ്രദവുമായി പങ്കെടുക്കുക വഴി നാലര മാസം കൊണ്ടു നിങ്ങളുടെ ഭാഷാപ്രാവീണ്യത്തിൽ പ്രകടമായ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഈ ഗ്രൂപ്പുകൾ കോഴ്സ് കാലാവധിയായ നാലര മാസത്തിനുശേഷം തുടർന്നുവരുന്ന ആറുമാസത്തോളം ട്രെയിനറുടെ അഭാവത്തിൽ പോലും ചർച്ചകൾ നടത്തിയും സംസാരിച്ചും നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാൻ വേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ, ഒരുപാട് നാളത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ തയ്യാറാക്കിയിരിക്കുന്ന ഈ കോഴ്സ് വഴി ഇംഗ്ലീഷ് ഭാഷ അറിയാത്ത ഒരാൾക്ക് പോലും നാലര മാസം കൊണ്ട് ആത്മവിശ്വാസത്തോടുകൂടി ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയും. ഇക്കാലയളവിൽ പഠിച്ചിറങ്ങിയ രണ്ടായിരത്തിൽപരം പുഞ്ചിരിക്കുന്ന മുഖങ്ങളും, നന്ദിയും സ്നേഹവും പ്രകടമാകുന്ന അവരുടെ വാക്കുകളും അതിനു തെളിവാണ്.
@jijinjayin6043
@jijinjayin6043 2 жыл бұрын
2days ayi vilikunnu, switch off or not reachable eannanu parayunnath
@englishbasicgrammervacatio6690
@englishbasicgrammervacatio6690 2 жыл бұрын
എനിക്ക് നിങ്ങളുടെ ക്ലാസ്സിന് ചേരാൻ ആഗ്രഹം മുണ്ട് നിങ്ങളുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
@AbdulSamad-zw3wt
@AbdulSamad-zw3wt 2 жыл бұрын
Thanks mam,. Thanks for your support.
@faihaneffahvlog2038
@faihaneffahvlog2038 2 жыл бұрын
Madam..course fee....and how I apply for this course
@mohamedriyasudheen8916
@mohamedriyasudheen8916 2 жыл бұрын
I would like to learn spoken English to WhatsApp classes.please inform details
@athirababuk1366
@athirababuk1366 2 жыл бұрын
എന്റെ പൊന്ന് SANAM MISS Hat's off🙌🏻 ഇങ്ങനെ പഠിപ്പിച്ചു മനസിലാക്കി തരാൻ കിട്ടുന്ന ഒരു അധ്യാപികയെ കിട്ടിയതിൽ നമ്മൾ ഭാഗ്യം ചെയ്യണം KZbinrs🥲. എനിക്ക് ഒന്നും പറയാൻ വരുന്നില്ല SANAM MISS.നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@SanamNoufal
@SanamNoufal 2 жыл бұрын
🙂❤
@athirababuk1366
@athirababuk1366 2 жыл бұрын
@@SanamNoufal 😁🥲💖
@noufalmk3432
@noufalmk3432 2 жыл бұрын
ഒന്നേ പറയാനൊള്ളൂ ആയുസും ആരോഗ്യം തമ്പുരാൻ 🤲🏻പ്രധാനം ചെയ്യട്ടെ.. 🤲🏻. 😍
@sadanandanoc398
@sadanandanoc398 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ്. ഈ കാലഘട്ടത്തിൽ ഈ രീതിയിൽ ക്ലാസ്സ്‌ എടുത്ത്‌ പോന്നവർ ഇല്ല എന്ന് തന്നെ പറയാം. യൂട്യൂബിൽ തന്നെ പലരും സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സ്‌ എടുക്കുന്നുണ്ട്. പക്ഷെ ഒരിക്കലും ഇത്രത്തോളം വരില്ല. ഞാൻ അവരെ ആരെയും കുറ്റപെടുത്തുന്നതല്ല. എല്ലാവരും നല്ല അറിവുള്ളവർ തന്നെയാണ്. പക്ഷെ " method of teaching" അതാണ് ഞാൻ ഉദ്ദേശിച്ചത്. Any how, thanks a lot Teacher.
@AshrafAshraf-xk7qm
@AshrafAshraf-xk7qm 2 жыл бұрын
ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചർ ക്ലാസിൽ വരാതിരിക്കാൻ വേണ്ടി കളഞ്ഞു കിട്ടിയ പത്തുപൈസ സ്കൂളിനടുത്തുള്ള പള്ളിയുടെ പെട്ടിയിൽ പ്രാർത്ഥിച്ചിട്ട്ടു അന്ന് ടീച്ചർ വരികയും അടിയുടെ പൊടിപൂരം ആയിരുന്നു അന്ന് ഈ ടീച്ചർ ആയിരുന്നെങ്കിൽ ക്ലാസ്സിൽ വരാൻ വേണ്ടി ഒരു രൂപ പള്ളിയിൽ ഇട്ടേനെ ഈ ക്ലാസ്സ് കേൾക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട് പാവങ്ങളുടെ ടീച്ചർക്ക് ഒരുപാട് നന്ദി
@SanamNoufal
@SanamNoufal 2 жыл бұрын
🙂🙂🙂❤❤
@ilyastp3980
@ilyastp3980 2 жыл бұрын
ഹായ് മാം, ഡ്യൂട്ടി കഴിഞ്ഞു വന്നത് നല്ല തല വേദനയോട് കൂടിയാണ് എന്നാലും ഞാൻ മാഡത്തിന്റെ ക്ലാസ്സ്‌ കേൾക്കാതെ കിടന്നിട്ടില്ല കാരണം അത്രക്ക് ഉപകാരപ്പെടുന്നു എനിക്ക് എന്റെ ജോലിയുമായി, ഞാൻ 10std തൊട്ടതാണ്, എന്നാലും അൽഹംദുലില്ലാഹ് എനിക്ക് വലിയ കുഴപ്പമില്ലാതെ കാര്യം പറയാനും മനസ്സിലാക്കാനും പറ്റുന്നു, നന്ദി എന്ന വാക്കിലൊതുക്കാൻ പറ്റില്ല മാഡം so thanks
@SanamNoufal
@SanamNoufal 2 жыл бұрын
❤🙂
@rahulrahuladiparambu6214
@rahulrahuladiparambu6214 2 жыл бұрын
ഇതുപോലെ ഉള്ള video പ്രതീക്ഷിച്ചു good ma'am 👍❤❤
@rafeenaharshad4371
@rafeenaharshad4371 2 жыл бұрын
ദൈവനിയോഗമാണ് maamine ഈ oru ഫീൽഡിൽ എത്തിച്ചത് നങ്ങൾക് വേണ്ടി, അൽഹംദുലില്ലാഹ്, god bless u❤always,
@finiantony225
@finiantony225 2 жыл бұрын
Thanku mam
@daksharaghavannair5832
@daksharaghavannair5832 2 жыл бұрын
Hai mam God bless yu
@raghigirish8266
@raghigirish8266 Жыл бұрын
Thanks Miss 🌸 God bless you and your family 🌸🙏
@geethakumari1688
@geethakumari1688 2 жыл бұрын
Thankumolu ♥️♥️♥️♥️♥️🙏
@meharinsana842
@meharinsana842 2 жыл бұрын
💞💞💞💞tnkz ma'am..shrikkum ma'am powliyatto..💕💕 Enik ma'am ne othiri ishtaa❤️❤️❤️❤️
@Hasjafi
@Hasjafi 2 жыл бұрын
Thank you ma'am, ഒത്തിരി സന്തോഷം 🌹
@sameerck2007
@sameerck2007 2 жыл бұрын
Tnkyu for your value information
@abhiramiartworks3503
@abhiramiartworks3503 2 жыл бұрын
Njangade swantham teacher 😍😍😍😍😍😍😍😍
@jesifasil6760
@jesifasil6760 2 жыл бұрын
Thankyou mam.....😘😘😘
@salimcpy5333
@salimcpy5333 2 жыл бұрын
Iam very confident in your presents
@kesavansivankuttymuttathuv954
@kesavansivankuttymuttathuv954 2 жыл бұрын
I am a pravasi but I am watching and writing all videos mam we are extremely happy for studying with you 🌹🌹🌹🌹
@veena5455
@veena5455 2 жыл бұрын
You make me confident 😍🙏🙏🙏🙏
@raphael.c.graphael4468
@raphael.c.graphael4468 2 жыл бұрын
Thank you miss ❤️
@msgaming1898
@msgaming1898 2 жыл бұрын
അൻസിബഹസ്സനെ പോലെ.... 👍🌹ഇൻശാ അള്ളാ.... ഞാനും പഠിക്കുന്നുണ്ട് 👍
@hawasherin9154
@hawasherin9154 2 жыл бұрын
👍👍👍
@aneeshnk1382
@aneeshnk1382 2 жыл бұрын
Thanks teacher.
@lekshmideepu3197
@lekshmideepu3197 2 жыл бұрын
Thanku teacher😍
@siyasabu7588
@siyasabu7588 2 жыл бұрын
I am not sleeping I am not watching mobile phone I am not eating food I am not talking on the phone She is not washing plates They are not folding the cloths He is not cleaning his room She is not listening online class They are not going to school
@sportbucket3682
@sportbucket3682 2 жыл бұрын
Assalamu alaikum. Thanks sanam now only I have seen your video...
@Musthafanm-qm9fp
@Musthafanm-qm9fp 2 жыл бұрын
Thank you..
@shibab9507
@shibab9507 2 жыл бұрын
God bless you mam
@salimcpy5333
@salimcpy5333 2 жыл бұрын
You can't stop your lectures
@majeedkvr492
@majeedkvr492 8 ай бұрын
Super teaching 🥰🥰🥰
@SanamNoufal
@SanamNoufal 8 ай бұрын
Thank you so much ❤ ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@mohamedriyasudheen8916
@mohamedriyasudheen8916 2 жыл бұрын
This teaching is very useful thank you miss
@jayagopinath2293
@jayagopinath2293 2 жыл бұрын
Thank you ❤️
@pskmediaabudhabi8565
@pskmediaabudhabi8565 2 жыл бұрын
ഹായ് നല്ല ടീച്ചർ നല്ല ക്ലാസ് 💐🌹
@sajithavijayakumar111
@sajithavijayakumar111 2 жыл бұрын
Thanks mam
@bijulekshmanan5292
@bijulekshmanan5292 2 жыл бұрын
Very valuable classes 🙏I not missing mam’s class.
@omanacv7752
@omanacv7752 2 жыл бұрын
എനിക്ക് ഭയങ്കര confussion ഉള്ള ഒരു വാക്കായിരുന്നു not. ഇപ്പോൾ അതൊക്കെ clear ചെയ്തു. മുന്നോട്ട് ഓടുകയാണ്. വളരെ വളരെ ഉപകാരപ്രദമായ class. എങ്ങനെ how to say thank you Thanks alot. ഇതൊക്ക madam ത്തിന്റെ ക്ലാസ്സിൽ പഠിച്ചതാണ്
@SanamNoufal
@SanamNoufal 2 жыл бұрын
🙂
@MyPurushu
@MyPurushu 2 жыл бұрын
Thank you teacher
@muhmmedhaneef9924
@muhmmedhaneef9924 2 жыл бұрын
tchr .iniyulla videos pradanappette word meaninginteth idooo pls.
@safashamsudeen7935
@safashamsudeen7935 2 жыл бұрын
Hai ma'am.... Parts of speech na kurichu onnu explain cheyoo... 9 part's of speech
@alfiyashanif
@alfiyashanif 2 жыл бұрын
I am ur student of watsup classs.........classes are amazing and understandable🥰
@mollykamarudeen1384
@mollykamarudeen1384 2 жыл бұрын
Etthra nalla reethiyalanu paranju tharunnathu. Thank you .
@sebastianthomas8871
@sebastianthomas8871 2 жыл бұрын
Teacher...I don't miss your classes.number 1.may god bless you.
@faiseshajahan2274
@faiseshajahan2274 2 жыл бұрын
Excellent class.
@salmuhaseena4611
@salmuhaseena4611 2 жыл бұрын
My favourite Teacher .God bless you💕💕
@deepanikhil1380
@deepanikhil1380 2 жыл бұрын
Super Mam ❤️
@ramshad2312
@ramshad2312 2 жыл бұрын
❣️tnku mam
@razaqvellathody988
@razaqvellathody988 2 жыл бұрын
Very good class tanks
@anjanaks7626
@anjanaks7626 2 жыл бұрын
Thanks miss😍
@user-bu1gr9kd5z
@user-bu1gr9kd5z 7 ай бұрын
Super class
@SanamNoufal
@SanamNoufal 7 ай бұрын
Thank you🤗❤
@user-uy3ti1wq1k
@user-uy3ti1wq1k Жыл бұрын
Thank you so much mam ❤❤
@SanamNoufal
@SanamNoufal 5 ай бұрын
You're most welcome
@salimcpy5333
@salimcpy5333 2 жыл бұрын
Let me hope your continues classes
@salimcpy5333
@salimcpy5333 2 жыл бұрын
Very useful classes mem
@MT-yt3fp
@MT-yt3fp 2 жыл бұрын
fazak aallah khair😍❤️
@habeebrahman9675
@habeebrahman9675 2 жыл бұрын
Good... I like your classes..... More informative as well as understanding ❤.. Thank you...
@siyasabu7588
@siyasabu7588 2 жыл бұрын
Thank you mam for teaching
@tessyjoseph636
@tessyjoseph636 2 жыл бұрын
Thank you so much dear Sanam Teacher ❤️❤️❤️❤️
@hassana5742
@hassana5742 2 жыл бұрын
Masha Allah...👏👏👏
@craftwonders6746
@craftwonders6746 2 жыл бұрын
I am proud of you..
@radhakrishnan7737
@radhakrishnan7737 2 жыл бұрын
Good MG my teacher
@smitham.v780
@smitham.v780 2 жыл бұрын
Thank you so much teacher 🙏👍
@prabhuhc9413
@prabhuhc9413 2 жыл бұрын
suuuuuuuuuper mam lam waiting for biginers challenge thank you so much mam now l know anything English because you l wish l want to join your watsup class mam you are really great preson what ldo anything when mam notification l saw l must watch your video that moment God bless you mam and your family
@SanamNoufal
@SanamNoufal 2 жыл бұрын
@premahariharan2672
@premahariharan2672 2 жыл бұрын
It is very nice
@arifkulambil5684
@arifkulambil5684 2 жыл бұрын
Jazak Allah hair
@saleemabdul1613
@saleemabdul1613 2 жыл бұрын
സൂപ്പർ ക്ലാസ് 👌👌
@rousyrazin3788
@rousyrazin3788 2 жыл бұрын
Alhamdulillah this class is increased ny cinfidence level❤
@limlasamuel5701
@limlasamuel5701 2 жыл бұрын
Thank you ma'am God bless you
@dineeshafirosazrasmin3156
@dineeshafirosazrasmin3156 2 жыл бұрын
Hai mam how are you. Your class is very very help full. Iam watching full videos. You are very intellegent.
@abubakarabubakar4997
@abubakarabubakar4997 2 жыл бұрын
Thank you👍
@user-hv9vq1fi5n
@user-hv9vq1fi5n 2 жыл бұрын
നല്ല ക്ലാസ് 👌
@sindhyaprakash1272
@sindhyaprakash1272 2 жыл бұрын
Thanku so much Mam
@user-or3rd3mz2z
@user-or3rd3mz2z 2 жыл бұрын
👍🏻 Thank you mam...😍..
@noufalkk5555
@noufalkk5555 2 жыл бұрын
I AM NOT SAD. I AM HAPPY WITH THESE VIDEO,THIS VIDEO IS VERY USE FULL.THANKS A LOT MA'AM MAM'S ALL VIDEO IS VERY HELP FULL THAT'S WHY I AM VERY HAPPY. THEY ARE WATCHING DULQAR'S SALMAN MOVE. THEY ARE NOT WATCHING MOVE.
@MrBasheermohammed
@MrBasheermohammed 2 жыл бұрын
God bless you and your family 🥰
@harifaarifec1407
@harifaarifec1407 2 жыл бұрын
Thankyou mam with prayers
@pramodkunju4788
@pramodkunju4788 2 жыл бұрын
താങ്ക്സ് teacher
@gokult3687
@gokult3687 Жыл бұрын
He is not traveling She isn't praying They are not watching movies She isn't an engineer He isn't a professor They are not singers I am not alone She isn't tired We are not happy He is not innocent She isn't bold I am not smart
@SanamNoufal
@SanamNoufal Жыл бұрын
😊😊👌👌
@radhasadasivan3643
@radhasadasivan3643 2 жыл бұрын
mam വർണ്ണിക്കാൻ വാക്കുകൾ പോരാം എന്ത് പറയണം എന്ന് പോലും അറിയില്ല എന്നാലും ഒരു കാര്യം ഉറപ്പാmamനെ സൃഷ്ടിച്ചത് പാവങ്ങൾക്ക് വേണ്ടിയാ അതു കൊണ്ട് എല്ലാ പാവങ്ങളായ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും mam ഉണ്ടാകും എല്ലാ വിധ ഐശ്വര്യവും സൗഭാഗ്യവും സർവ്വേശ്വരൻ വേണ്ടുവോളം തരുമാറാകട്ടെ രാത്രി 11 മണി ആയി mam നാട്ടിൽ 12.30 ആയി കാണുംmam good Night
@SanamNoufal
@SanamNoufal 2 жыл бұрын
❤🙂🙂🙂🙂
@ridhamehabin4728
@ridhamehabin4728 2 жыл бұрын
iam not alone always allah with me..
@7ssmooth773
@7ssmooth773 2 жыл бұрын
Super. classes
@shanishajeer1161
@shanishajeer1161 2 жыл бұрын
Good class
@shihabshihab321
@shihabshihab321 2 жыл бұрын
Thank you so much👍👍👍👍
@kvmtechworld5524
@kvmtechworld5524 2 жыл бұрын
Thank you so much 👍👍👍
@shifanamikthad608
@shifanamikthad608 2 жыл бұрын
Excellent class mam
@latheefsajilatheefsaji2241
@latheefsajilatheefsaji2241 2 жыл бұрын
Good
@shami.k6659
@shami.k6659 2 жыл бұрын
Thanks sanam teacher😍😍
@naushadnaushad6240
@naushadnaushad6240 2 жыл бұрын
Allahupoornnaafiyathumdeergaayisumtharattay.teacharudayclassnallamanassilannu
@nivedyavava7055
@nivedyavava7055 2 жыл бұрын
Iam watching sanam noufal spoken english class Iam not watching sanam noufal spoken english class He is innocent He is not innocent Iam a student Iam not a student
@shemiscreations7993
@shemiscreations7993 2 жыл бұрын
Gd class... I'm not afraid എനിക്ക് ഭയമല്ല... എനിക്ക് ഭയമില്ല i have'nt afraid എന്നാണോ പറയുക mam..
@zennuewan5911
@zennuewan5911 2 жыл бұрын
Ma'am ഇത് തന്നെയാണോ was / were വരുമ്പോൾ ചെയ്യേണ്ടത്
@rijuj7715
@rijuj7715 2 жыл бұрын
Good 🥰🥰🥰
@abdulbariabdulbari4157
@abdulbariabdulbari4157 2 жыл бұрын
ഇംഗ്ലീഷ് Lesson 36 വരെ എത്തി..ട്ടീച്ചറെ.?ദുഹ ചെയ്യണം ഞങ്ങളുടെ പ്രാർത്ഥനഇൽ ട്ടീച്ചറെയും കുടുംമ്പത്തേയും ഉൾപെടുത്താറുണ്ട്.എന്നും എപ്പോഴും... 🤲🤲🤲
@dhanyasujish3153
@dhanyasujish3153 2 жыл бұрын
Hai mam , I am very interesting and very helpful for your classes...thank you. God bless you.
@mohamedriyasudheen8916
@mohamedriyasudheen8916 2 жыл бұрын
Grammer and spelling correction apps is available
@rejishamurali3891
@rejishamurali3891 2 жыл бұрын
👌
@jasim6156
@jasim6156 2 жыл бұрын
I am not a student I am not nervous I am not studying well Is these all correct ma'am? ☺️
@sreejithgopi6510
@sreejithgopi6510 2 жыл бұрын
Pravasis also waiting for 10 days challenge. We can do that.
@hafiyagafoorhafiya6390
@hafiyagafoorhafiya6390 2 жыл бұрын
💐
@positiveserene1870
@positiveserene1870 2 жыл бұрын
Heartly thanked I am waiting for your next class 🥰
@abdullabk5407
@abdullabk5407 2 жыл бұрын
👍
Lesson 165|| Sentence making with auxilary verb|| Spoken English Malayalam|| Sanam Noufal
9:53
Sanam Noufal Spoken English Trainer & Counsellor
Рет қаралды 96 М.
Lesson 169|| Could sentences|| Sanam Noufal Spoken English||Contact 9387161514
15:29
Sanam Noufal Spoken English Trainer & Counsellor
Рет қаралды 151 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 34 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 54 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Part-4||Has, Have, Had Question Making|| Sanam Noufal Spoken English Malayalam||Contact 9387161514
15:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 173 М.
Lesson 106|| Even though, Even,Even If|| Spoken English Malayalam
15:45
Sanam Noufal Spoken English Trainer & Counsellor
Рет қаралды 143 М.
Lesson 168|| Sentence Making with Was, Were|| Spoken English Malayalam||Contact 9387161514
11:36
Sanam Noufal Spoken English Trainer & Counsellor
Рет қаралды 90 М.
part-1 || Lesson 171||Question Making in English|| Sanam Noufal Spoken English||Contact 9387161514
9:49
Sanam Noufal Spoken English Trainer & Counsellor
Рет қаралды 141 М.
part 5|| Who, Whose, Whom|| Sanam Noufal Spoken English || Malayalam
8:53
Sanam Noufal Spoken English Trainer & Counsellor
Рет қаралды 97 М.
Part- 2 | Question Making |Lesson 173|Sanam Noufal Spoken English|
8:39
Sanam Noufal Spoken English Trainer & Counsellor
Рет қаралды 163 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 34 МЛН