1.The father gives the child a ball Der Vater gibt dem Kind einen Ball ഇതിൽ "Der vater" എന്നത് nominativ അഥവാ subject. ആ പ്രവർത്തി ചെയുന്ന ആൾ. ഇവിടെ അച്ഛൻ കുട്ടിക്ക് ഒരു ബോൾ കൊടുക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. കൊടുക്കുക എന്നതാണ് verb. ആ verb അഥവാ ആ പ്രവർത്തി ചെയുന്ന ആൾ ആണ് subject,Doer of the action. 2.ഇനി akkusativ അത് direct object ആണ്. ഈ sentence ൽ "einen ball"(a ball) ആണ് direct object. അതായത് ആ verb ന്റെ action direct ആയിട്ട് receive ചെയുന്നത് ഈ object ആണ്. അത് കണ്ട് പിടിക്കാൻ ഉള്ള question words നെ കുറിച്ച് ഞാൻ വിഡിയോയിൽ പറയുന്നുണ്ട്. 3.പിന്നെ dative object. അതായത് indirect object. ഇതിൽ " dem Kind" ആണ് Dativ object. ആ verb ന്റെ action indirect ആയിട്ട് receive ചെയുന്നത് ഈ object ആണ്. വീഡിയോ ഒന്ന് കൂടി കണ്ടു നോക്കൂ.