എല്ലാവരും ഇംഗ്ലീഷ് സംസാരിക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനു വേണ്ടി ലാഭേച്ഛ നോക്കാതെ ആത്മാർത്ഥമായി അദ്ധ്വാനിയ്ക്കുകയും ചെയ്യുന്ന സനം മിസ്സിന് നന്ദിയുടേയും സ്നേഹത്തിന്റേയും ആയിരാമായിരം പൂച്ചെണ്ടുകൾ
@SanamNoufal3 жыл бұрын
🙂🙂❤️👍❤️❤️
@jomcymathew60703 жыл бұрын
Mob മേടിച്ച അന്ന് തൊട്ടു നോക്കുന്നു ഇംഗ്ലീഷ് ഒന്ന് പഠിക്കുവാൻ... ലാസ്റ്റ് ഇപ്പോൾ ആണ് ഒന്നു ഇംഗ്ലീഷ് ഗ്രാമർ പഠിക്കുവാൻ പറ്റിയത്....... യൂട്യൂബിൽ ഇതു പോലെ ഒരു ക്ലാസ്സ് ഇല്ല 100%
@SanamNoufal3 жыл бұрын
❤️
@user-do8yq6kh8f3 жыл бұрын
മടുപ്പിക്കാതെ പഠിപ്പിക്കുന്ന ഒരേയൊരു ടീച്ചർ ശെരിക്കും അടിപൊളി 🌹
@SanamNoufal3 жыл бұрын
❤️🙂
@babysuguna64973 жыл бұрын
ഈ ക്ലാസ്സ് വളരെ വളരെ നന്നായിട്ടുണ്ട്
@aneeshm60012 жыл бұрын
സ്കളിൽ ഇതു പോലുള്ള ക്ലാസുകൾ ലഭിക്കാത്തതാണ്........ ഒരു പാടു പേർക്ക് .... ഇംഗ്ലീഷ് മനസിലാക്കാനാകാതെ പോയത് .....thanks alot teacher.😊❣️
@മുഹമ്മദ്സ്വാലിഹ്3 жыл бұрын
മാഷാഅല്ലാഹ് അള്ളാഹു ബറകത് നൽകട്ടെ ഞാൻ ഇംഗ്ലീഷിൽ വട്ട കുമ്പളം വാങ്ങിച്ചവനാണ്. ഈപ്പൊ ടീച്ചറുടെ ക്ലാസ്സ് സ്ഥിരമായി കേൾക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഇംഗ്ലീഷ് ഈസി ആയി. നന്ദി ഉണ്ട് ടീച്ചറെ. അല്ലാഹു ദീർഗായുസ് നൽകട്ടെ 🥰👌
@shafanashmr3963 жыл бұрын
Cash oru pblm aayath kond Ngale pole ulkavark utube il engane oru class thannathinu orupad thanks und..... Nigale nalla manassinu orayiram thanks...'allahu' raksha nalkate...😘😘😘
@SanamNoufal3 жыл бұрын
🙂❤️
@angrygirl55113 жыл бұрын
എവടെ ആയിരുന്നു ഇത്രയും നാൾ 🙄🙄😍😍😍സൂപ്പർ ക്ലാസ്
@mohanmohan77702 жыл бұрын
ശരിയാണ്
@nirmalamukesh54742 жыл бұрын
Thank you❤🙏 so much super classes
@abhilashpillai1577 Жыл бұрын
Teacher nalla Manasan... God bless you
@ghat49583 жыл бұрын
കിടിലൻ വീഡിയോ വേണം Good ക്ലാസ്സ് 🥰🥰🥰🥰🥰🥰
@niyas6923 жыл бұрын
Njan subscribe ചെയ്തിട്ട് 2days ആയുള്ളൂ. നല്ല ക്ലാസ്സ് ആണ് teechrinte കൊള്ളാം ,പഴേ ക്ലാസ്സുകൾ കണ്ട് വരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ
@SanamNoufal3 жыл бұрын
🙂🙂
@koyakuttyvk94313 жыл бұрын
Thank you so much all episode are very useful may you have the best of both the worlds(Aameen )
@lijomammen21743 жыл бұрын
ഈ അടുത്തിടക്കാണ് ടീച്ചറിന്റെ വീഡിയോസ് ശ്രദ്ദയിൽ പെട്ടത്. ഈ ആഴ്ചമുതൽ ഞാൻ ഒന്നുമുതൽ ഉള്ള ക്ലാസുകൾ വളരേ ശ്രദ്ദയോട് കൂടെ പഠിച്ചു വരികയാണ്. ആദ്യമായാണ് കമന്റ് അയക്കുന്നത്. Your classes are excellent 👍👍👍
@SanamNoufal3 жыл бұрын
🙂👍
@bijubiju17073 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@VidhyaG-nair873 жыл бұрын
Teacherinte class kaanaan thudangiyathu muthal english padikkaan pattum ennoru confidence und, thanks teacher 🙏
@josephgeorge95893 жыл бұрын
Thank you for your good words may god bless you and protect you l am an old man l have 65 yers still l am a student l used to run fast but now I can’t I am proud of you and l am appreciate you l Wish greater and greater prosperity in your future mission thank you so much
@abdurehimanp70453 жыл бұрын
കേക്കിൻ്റെ മാധുര്യവും ജീവിതത്തിൽ വന്ന് കയറുന്ന തിരക്കും ഫോണിൽ ഒഴുകി വന്ന ഫോൺ കോളുകളും ഉദാഹരണങ്ങളിൽ വന്ന് നിറഞ്ഞപ്പോൾ too പ്രയോഗ രീതികൾ ഭാഷാ പഠനത്തിനത്തിൻ്റെ ഒരു ജാലകം കൂടി തുറന്നിട്ടു. ടീച്ചർക്ക് അഭിനന്ദനങ്ങൾ .... ഓരോ ക്ലാസും പുതുമളുടെ നിരീക്ഷണശാലയാകട്ടെ......
@SanamNoufal3 жыл бұрын
❤️❤️
@hazimhadi87133 жыл бұрын
I can understand ur clss perfectly so tnz alot👌👏👏
@MrHARIVENU3 жыл бұрын
Since from school days, the English language is playing villain role in my life 😭 . But after watching your classes I got the enough confidence to fight against to the English.😎 Thanks
@SanamNoufal3 жыл бұрын
❤️❤️🙂
@SanamNoufal3 жыл бұрын
Thanku hari
@hafsahafsath53072 жыл бұрын
@@SanamNoufal 👍👍👍🌹🤝
@yuyyut49313 жыл бұрын
Too: He is too angry. She shouted too loudly. Too much: I have too much conscious about my dream. She has too much planning. Too many: He has too many cars. We have too many gardens which filled flowers.
@mehaboobellias66843 жыл бұрын
നിങ്ങളുടെ ക്ലാസുകൾ വളരെയധികം ഉപകാരപ്രദമായതാണ്. അധ്യാപന ശൈലിയും വളരെയധികം മികച്ചു നിൽക്കുന്നു. ഇംഗ്ലീഷ് എല്ലാവരും പഠിച്ചു കാണണമെന്ന നിങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹവും വളരെയധികം അഭിനന്ദനവും പ്രശംസയും അംഗീകാരവും അർഹിക്കുന്നു.❤️👍
@SanamNoufal3 жыл бұрын
Thanku mehaboob ellias🙂
@mehaboobellias66843 жыл бұрын
@@SanamNoufal You are Welcome!!.. നമ്മളെ അറിയുകയും പഠിപ്പിക്കുകയും ചെയ്തു... ഒത്തിരി സന്തോഷം തോന്നുന്നു.
Really you are great-may God bless you abundantly.. 🙏
@yummyrecipes80363 жыл бұрын
💖നല്ല താത്ത നല്ലവണ്ണം മനസിലാവുന്നുണ്ട്
@rafeenaharshad43713 жыл бұрын
സമാധാനമായി, u tubil ഉണ്ടല്ലോ, thank u maam
@aarifkalathil16653 жыл бұрын
Great class. Clearing all small doubts.
@SanamNoufal3 жыл бұрын
❤️
@smitharatheeshratheesh75213 жыл бұрын
Thank you mam 🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤❤
@rafeekkochi38383 жыл бұрын
വളരെ ക്‌ളാസ്സാണ് വളരെ നാളെത്തെ ആഗ്രഹമാണ് ഇംളിഷ് പഠിക്കണമെന്ന് ഇപ്പോൾ പേടി മാറി കുറെ വാക്കിന്റെ അർത്ഥം പഠിച്ചു വളരെ പ്രയോജനം പെട്ടു അള്ളാഹു അനുഗ്രഹിക്കട്ടെ
@SanamNoufal3 жыл бұрын
👍🙂
@hizahayan38093 жыл бұрын
Hi sanam noufal n lam your chanal kandit English kuray padichu anik ith kuray use aayi ee channel 😍😊☺️ thankyou thankyou very much
@hadiishan3 жыл бұрын
ഞാൻ കുവൈറ്റിൽ നിങ്ങളുടെ ക്ലാസുകൾ ഒരുപാട് ഉപകാരപ്പെട്ടു. സന്തോഷം. ഞാൻ നാട്ടിൽ മക്കൾക്ക് link അയച്ചു കൊടുത്തു.
@SanamNoufal3 жыл бұрын
❤️🙂🙂
@RaihanRaihanshamsheer-dy3jb Жыл бұрын
Supper class ✨️✨️✨️ nannayi manasilakunnundu 🤗🤗🤗
@saidalavis45193 жыл бұрын
ടീച്ചറുടെ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞതിൽ ശാന്തോഷമുണ്ട് ഇപ്പോഴാണ് ഇഗ്ലീഷ് വലിയൊരു ബുദ്ധി മുട്ടൊന്നും കൂടാതെതന്നെ പരിശ്രമംനടത്തിയാൽ പഠിക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന ത് സൗദിയിൽ ആയത് കൊണ്ട് ക്ലാസ്സിൽ ജോയിൻ ചെയ്യാൻ കഴിയൂല എന്നാലും യുട്യൂബിൽ കണ്ട് പഠിക്കണം എന്നുണ്ട്ടീച്ചർക്കും ഇതിൽ ഉള്ള പഠിതാക്കൾക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്തിക്കുന്നു
@SanamNoufal3 жыл бұрын
🙂
@backarktnilamboor94603 жыл бұрын
Hi സന എല്ലാവരെയും ഉള്കൊള്ളിക്കണം എന്ന ആ മനസ്സ് നിങ്ങളുടെ ഈ ക്ളാസ്സിനും എത്രെയോ മുകളിലാണ്.
@haridas52833 жыл бұрын
Your teaching is really good❤️😘 Thank you so much teacher. Then, I really like your all youtube classes. Thanks ❤️🥳
@thoppiltilestiles42143 жыл бұрын
മിക്കവാറും വീഡിയോസ് കണ്ടു എല്ലാം ഒന്നിനൊന്നു നല്ലത് 👍
@SanamNoufal3 жыл бұрын
❤️❤️
@chinjuprasad7464 Жыл бұрын
Love you ma'am ❤❤❤
@sameenashajahan65333 жыл бұрын
Thank you so much dear 🥰 ❤️
@babyprakash50793 жыл бұрын
Thanks dear ee Nalla manasinu🙏
@shamal67573 жыл бұрын
Speach, dairy, notes......... ect, ezhuthumbol eenglishil ethallam pathangal ubayogikkanam ennathine kurich oru video idamo mam............................... ♥️
സൂപ്പർ class chechi എന്റെ lesson77ആയി 🥰🥰🥰ഒരുപാട് ഇംഗ്ലീഷ് പഠിക്കാൻ സാധിക്കുന്നു grammer oro words ന്റെയും meanings കൊറേ മനസിലാക്കാൻ സാധിക്കുന്നു god bless you
@rajeevs97543 жыл бұрын
Thank you so much Molle class valareyathykam istamanu thank you so much 😘💖😊💗💓
@allensamueljoseph24353 жыл бұрын
I will never forget you🌹🌹🌹 ❤❤💕👌👌👌👌👌👌👌
@rajuchellayan74013 жыл бұрын
Thanks.... 🙏
@hashimpatteri84593 жыл бұрын
Ma sha Allah......Thanks for the good mind of sanatha
@SanamNoufal3 жыл бұрын
❤️🙂
@shakirrhman74673 жыл бұрын
Thatha I’m you’re new subscriber
@sreekumaris90633 жыл бұрын
God bless u teacher.
@vinodnair25843 жыл бұрын
Excellent teaching
@shihabshihab3213 жыл бұрын
Thank you so much.👍👍 പിന്നെ ചില സാങ്കേതിക കാരണങ്ങളാൽ തല്ക്കാലം ഇപ്പോൾ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുന്നില്ല. 3 മാസത്തിന് 2000 രൂപ വാങ്ങുന്നത് അത്ര വലിയ സംഖ്യയായി തോന്നുന്നില്ല. കാരണം 2 വർഷം മുമ്പ് english house spoken english watsap groopil 3 മാസത്തിനു 3000 രൂപ കൊടുത്താണ് ഞാൻ ചേർന്നിരുന്നത്. നല്ല ക്ലാസൊക്കെ തന്നെയായിരുന്നു. പക്ഷേ ചില തിരക്കുകൾ കാരണം തുടർന്ന് പഠിച്ചില്ല. സാരല്ല എല്ലാ ഖേദവും തീർക്കാൻ സനം ടീച്ചറുടെ യൂട്യൂബ് ചാനെൽ ഉണ്ടല്ലോ 😃😃😄🙏. ഏതായാലും നല്ല ഒരു കാര്യത്തിന് ഒരുങ്ങുകയല്ലേ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കേണ്ട. ചടുലതയും, ലക്ഷ്യ ബോധവും,വേഗതയും, സപ്പോർട്ട് ചെയ്യുന്ന പ്രിയതമനും, കുടുംബവും, കുറെ ആളുകളുടെ പ്രാർത്ഥനയും, ദൈവാനുഗ്രഹവും ടീച്ചർക്കുണ്ട്. അജ്ഞതർക്കും, ജിജ്ഞാഷ ഉള്ളവർക്കും, ആകാംഷയുള്ളവർക്കും, ആഗ്രഹമുള്ളവർക്കും അറിവ് പകരാനുള്ള പ്രയാണം തുടരട്ടെ 👏👏👏👏👏 പിന്നെ പുതിയ ഒരു സംരമ്പം തുടങ്ങുകയല്ലേ പൈസയും ആദ്യം കുറച്ചു ചിലവാക്കേണ്ടി വരുമല്ലോ. മൊബൈൽ, ലാപ്ടോപ് എന്നിവയൊക്കെ വാങ്ങാൻ cash വല്ലതും കടമായിട്ട് വേണമെങ്കിൽ പറയാൻ മടിക്കേണ്ട. അയച്ചു തരാം. ടീച്ചർക്ക് ഇതിൽ നിന്നൊക്കെ വരുമാനം കിട്ടുമ്പോൾ തിരിച്ചു തന്നാൽ മതി. I have a little money to spent
@SanamNoufal3 жыл бұрын
സന്തോഷം 🙂❤️
@revathysreekumar79273 жыл бұрын
You are like a member of my family so don't stop your class
@jomcymathew60703 жыл бұрын
God bless you
@ninumalootty84003 жыл бұрын
ഇത് പോലെ ഒരു ടീച്ചർ ഉണ്ടായിരുന്നു എങ്കിൽ എന്നേ പഠിച്ചേനേ...
@sharafudmm95393 жыл бұрын
Thanks lets welcome my teacher next class njan ippol training cheidu kondirikkukayanu
ഈ Sanam Teacher എന്നെയൊക്കെ schoolil പഠിപ്പിച്ചിരുന്നെങ്കിൽ ,ഞാനൊക്കെ ഇപ്പോ പഠിച്ചു നല്ല നിലയിൽ എത്തിയേനെ ...🙄
@kailashvlog29803 жыл бұрын
സത്യം
@revathysreekumar79273 жыл бұрын
Yes 🙏
@lalilali29632 жыл бұрын
Sariya
@gourikrishna30153 жыл бұрын
Thank you 🙏
@bindubabu13493 жыл бұрын
thanks molu
@anusreevn76113 жыл бұрын
Enik ee teacher class nannayi manasilavunnund eganeyoru techer padippikkan undegill eppozhe njan english padichirunnu
@sudakaransudhakaran20152 жыл бұрын
നല്ല ഭാഷാശുദ്ധി വളരെ ആത്മാര്‍ത്തതയോടയാണ് ക്ലാസ് എടംക്കുന്നത് എല്ലാവരും അറിയാവുന്ന കൂട്ടുക്കാര്‍ക്കെല്ല shere ചെയ്തുകൊടുക്കുക , ഈ ടീച്ചറെ എല്ലാവരും അറിട്ടെ ,
@thilakambhat26303 жыл бұрын
God bless you.❤️👍
@jafarpathoor74143 жыл бұрын
Masha allah 💚👌👌 sanam sis 😍💚👍👍👍
@rahult88503 жыл бұрын
🥰🥰
@kadeejahuda55433 жыл бұрын
I am listening this class today onwards
@jabirchundumpilakool22163 жыл бұрын
Could you please number. Very good teaching
@ibrahimmajeedcalicut7503 жыл бұрын
Your explanetion is too good
@huntergaming37273 жыл бұрын
Suppar ക്ലാസ്സ് ❤
@huntergaming37273 жыл бұрын
❤
@huntergaming37273 жыл бұрын
Tanku miss
@zayanrezin59423 жыл бұрын
Good
@MalayalisNo13 жыл бұрын
Haii... Thankysmch.. എന്താ പറയേണ്ട എന്ന് അറിയില്ല... പെട്ടന്നു ഉണ്ടായ oru shock ente kure memory loss ayi.. Ipo njn അത് recover ചെയ്‌തുവരുന്നു.. Pande ente fvte സബ്ജക്ട് ആണ് eng.. But njn orupad words ഉം kariyngalum മറന്നു.. ഒരുപാട് app s downlod ചെയ്തു.. Athinte idak ആണ് ഈ വീഡിയോ കണ്ടത്.. ഒരുപാട് ഇഷ്ട്ടായി... ❤❤❤
@SanamNoufal3 жыл бұрын
Be possitive dea🙂
@rsbc41043 жыл бұрын
Thank u mam 😊
@ehkadar777kanhangad43 жыл бұрын
ALHAMDULILLHA 🏅
@ramananmadhavan1463 жыл бұрын
VERY SMART CLASS THANKS
@badarukottarath87853 жыл бұрын
Thanks mam
@princyvarghese51163 жыл бұрын
1)She is eating too many chocolates. 2)She is studying too many hrs. 3)I ' m too tensed. 4)Today i can't come with you, i 'm too busy. 5)When my birthday, i got too many gifts. 6)I have too much work in my office.
@midhlajp29353 жыл бұрын
First🔥
@subeeshtharassiyil92423 жыл бұрын
It's a nice batch that you've made too much of. ഈ വാക്യം എങ്ങനെ പറയാം? too much ന്റെ അവസാനം of വച്ചിരിക്കുന്നത് എന്തിനാണ്?
@ashrafkk89463 жыл бұрын
Useful
@bushranaser66433 жыл бұрын
Masha allah 👌👍😍😍
@assainarthonnikkara17893 жыл бұрын
Thank you 👍🏻👍🏻
@ubaid51783 жыл бұрын
Very nyc cls .. I iam a beginner I reached at the tenses classes but I can't see the shall and should .. I couldn't speak English but now is going well one again tnx ❤️❤️ pls reply shall or should
@SanamNoufal3 жыл бұрын
Pls continue classes.. U can speak English well
@AbbasAbbas-ot5gf3 жыл бұрын
ആദ്യമായി കണ്ടു പ്രോഗ്രാം ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു
@nazarvaliyaveettil95583 жыл бұрын
Maminte udara manassinu allahu thakkathaya prathiphalam tharatte