#oommenchandy #puthupally #puthupally orthodox church
Пікірлер: 3
@frashbykoshy1977 Жыл бұрын
❤❤❤
@ajtube4284 Жыл бұрын
യഥാർത്ഥ ക്രിസ്തു ദാസനായി വിടവാങ്ങിയ മനുഷ്യ സ്‌നേഹി...! മതം എവിടെ കൊള്ളണം എവിടെ തള്ളണം എന്ന് വ്യക്തമായി മനസിലാക്കിയ മനുഷ്യൻ ഉമ്മൻ ചാണ്ടി. സഭയിലെ ബിഷപ്പ് മാരും, അച്ഛന്മാരും ബഹുമാന്യനായ ഉമ്മൻചാണ്ടിയെ ഇത്രയേറെ അധിക്ഷേപിച്ചു ? അവസരം കിട്ടിയപ്പോൾ എന്ത് നെട്ടത്തിനും വേണ്ടി ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ മെത്രാച്ചന്മാരും, തിരുമേനിമാരും, സഭയും രാഷ്ടിയക്കാരും, ജനങ്ങളും, അന്യന്റെ വിയർപ്പാണ് നീങ്ങളുടെ അലങ്കാരം, എന്ന് ഓർത്തില്ല. കാലം അവരെ മാറ്റി പറയിപ്പിച്ചു ഇത്രയും ക്രൂരത അദ്ദേഹത്തോട് ചെയ്തിട്ട് ഇപ്പോൾ വന്നു നിന്ന് അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കാൻ ഒരു ഉളുപ്പും തോന്നുന്നില്ലേ? കാലം കണക്കു തീർത്തു........ ഉമ്മൻ ചാണ്ടി നീതിമാൻ ആണെന്ന് കാലം തെളിയിച്ചു. തീർച്ചയായും ആ മാമ്മോദീസ തൊട്ടി അനുഗ്രഹിക്കപ്പെട്ടത് ആണ്.🙏 May your life preach more than your lips.
@jijoputhuppally Жыл бұрын
പരിശുദ്ധ സഭയുടെ പ്രിയപുത്രനായ ഉമ്മൻ ചാണ്ടി സാറിന് വേണ്ടി പുതുപ്പള്ളിയും പരിശുദ്ധ സഭയും എല്ലാ പരിശ്രമങ്ങളും നടത്തി എന്നത് അദ്ദേഹത്തോടുള്ള ഞങ്ങളുടെ സ്നേഹവും കരുതലുമാണ് വെളിവാക്കുന്നത്...❤ഞങ്ങൾക്ക് തീരാ നഷ്ടം...എന്തായാലും അങ്ങ് സ്വർഗത്തിലും ഞങ്ങൾക്ക് വേണ്ടി പറയാൻ ഒരാളുകൂടി ആയല്ലോ...