എന്റെ ആഗ്രഹമായിരുന്നു പുറത്ത് പോയി ജോലി ചെയ്തു ഇങ്ങനെ ജീവിക്കാൻ.. പക്ഷേ എന്റെ സാഹചര്യങ്ങൾ കൊണ്ട് പറ്റില്ല...ഏതായാലും ഐഷു എന്നെ ആ ലോകത്തേക്ക് വീഡിയോകളിലൂടെ എത്തിക്കുന്നു.. ആഗ്രഹിക്കുന്നതെല്ലാം കിട്ടണമെന്നില്ലാലോ.. വീഡിയോ കാണുമ്പോൾ പലപ്പോഴും ചിന്തിക്കാറുണ്ട് ഞാൻ aishu ആയാൽ മതിയായിരുന്നു എന്നു...Thankyou Aishu 😍
@Ranjithx773 ай бұрын
Chechi de vidoes kanumbol enki motivation pole AND POSTIVE FEEL STAY SAFE GOD BLESS YOU ❣️
Naatil poi varumbo epporum ithu polay iru starting trouble undavarundu. Nammal avidennu varunathum kurachu exhausted aaitu aairkum allo. Pine onnu settle aayi karyumbo naatile oroo managalum karchakalum miss cheyyum.. enjoyed your Vlog Aishu. ❤ from Singapore
@jasnanaser30823 ай бұрын
ഞാൻ എൻ്റെ ലൈഫിലെ വളരെ മോശം സ്റ്റേജിൽ കൂടി ആണ് കഴിഞ്ഞ മാസം കടന്നു പോയത്.. ആ ടൈമിൽ tani malayali ആണ് എനിക്ക് ഒരു റിലീഫ് ആയിരുന്നു.thanks aishu
@dinulal43363 ай бұрын
Adutha masam enkilum ithu pole oru comment idan kazhiyum ennu karuthunna njan 😢.. still struggling... Waiting for that moment...
@thesneema63443 ай бұрын
@@dinulal4336 ഈ സമയവും കടന്നു പോകും. സമാധാനമായി ഇരിക്കൂ ❤
@yadukrishna14533 ай бұрын
What happened
@Amyyaaami3 ай бұрын
Sathymmmmm..same to you
@amalajmalvlogs3 ай бұрын
@@dinulal4336end patty
@rishooos3 ай бұрын
അങ്ങനെ ഐഷു തിരിച്ചു വന്നു ...🤩❤️🔥 Anyone who waiting for this vlog 🙌🔥
@rishooos3 ай бұрын
ഐഷു Amsterdam -ൽ തിരിച്ചെത്തിയപ്പോൾ ഞാനും അവിടെ എത്തിയ ഒരു feel......😂❤
@neeharahhhhh3 ай бұрын
True😂💯
@mohammedaneesaneeskondeth26783 ай бұрын
Njanum 😂
@butterflys5863 ай бұрын
Enikum😊
@rahulrajan23833 ай бұрын
Njanum 😅😅😅
@SulaikhaV-o1o3 ай бұрын
എനിക്കും 👍👌
@poojavaliya10413 ай бұрын
You are a very genuine and totally positive person. Your ability to smile always makes you so special. Your commentary is very addictive. Keep up your good work.🎉😊
@fathifathi46933 ай бұрын
Iam A big fan of you Bcoz of your organised life!!>>>
@nishaanilkumar27423 ай бұрын
ഐഷുവിൻ്റെ സംസാരം ഒത്തിരി ഇഷ്ടമാണ്❤❤❤❤❤
@BinuJamshi-dm6rd3 ай бұрын
ഹായ് ഞാൻ ഐഷുന്റെ നോട്ടിഫിക്കേഷൻ കാത്തിരിക്കായിരുന്നു. 🥰🥰🥰
@Riffxx.__92663 ай бұрын
ഐഷുവിനെ എനിക്ക് വളരെ ഇഷ്ടമാണ് ഐഷുവിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഐശുവിന്റെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ് ❤❤❤❤❤😘
@arathi25013 ай бұрын
Awww...vishnu is a gem😊soo happy to see ur video aishu❤
@Dailynewsofindustry3 ай бұрын
Parents combination is the best ❤.
@devaaahhh3 ай бұрын
Chechide videokk bayankara positive energy aann ☺️☺️☺️❤️❤️
@gomz84503 ай бұрын
ചായ / കോഫീ ശീലിച്ചാൽ നിർത്തുമ്പോൾ തലവേദന ചിലർക്ക് ഉണ്ടാകും.
@gokul28093 ай бұрын
ഇന്ന് എന്റെ ബർത്ത് ഡേ ആണ്❤️ ഹാപ്പി ബർത്ത്ഡേ to me🕺🏿🕺🏿
@abdullatheeflatheef26123 ай бұрын
Happy birthday ❤
@Amina-Amiiiiii3 ай бұрын
Happy birthday dear 🎉 ✨🥰
@tanimalayali69193 ай бұрын
Happy birthday 😊
@rishooos3 ай бұрын
@@gokul2809 Happy Birthday 🎈
@IndiraV-pg4pb3 ай бұрын
Happy birthday 🥳🥳💚💚
@ramshipasharaf65253 ай бұрын
You are 5 years younger than me.but am always learning many good qualities from you.keep going on
@MUZAINAPK3 ай бұрын
എത്ര വേഗത്തിൽ ആണ് 34:19 മിനിറ്റ് കഴിഞ്ഞത് 🥰🥰കൊണ്ടോണ്ടിരിക്കാൻ തോന്നും 🥰🥰
@shabnaJaleel-xc7wz3 ай бұрын
Hi dear Voice overinekkal nallath mugam nokki samsarikkunnatha. Randaleym ishtan. Video waiting aayirunnu. Adipoli video
@Av19-w4z3 ай бұрын
U spread very positive energy 🙏🙏🙏
@aminashajahan90443 ай бұрын
Happyyy too see uu❤ Takee caree dear.. Don't rush take your time💜
@Anna-db9on3 ай бұрын
Katta waiting aarunnu...refresh adich adich irikkuarunnu...Love you aishuuuuu
@milekhapodimattathil52422 ай бұрын
I like your vlogs, when I feel demotivated il watch your videos and that makes me do stuffs which I normally procrastinate
@jeshmachandran45513 ай бұрын
Aishuu vannaloooo ❤waiting aayirunnuuu 🎉🎉❤❤❤❤
@sreejithjanardhanan39463 ай бұрын
Anhaa, so welcome back, very nice video sis, U look so tired, take gud care of urself, god bless U
@janani-l6ee3 ай бұрын
Ente ponnu chechiii ipozha set aayee. Nattile vlogs kinda maduthirunnu. Njn organised and routine vlogs Kanan subscribe chythe. Was waiting for these vlogs...❤
@babuk58123 ай бұрын
I enjoyed your laziness while watching video...superb.mella madhi...
@nooramustak16973 ай бұрын
നല്ല സൂപ്പർ ആയിട്ട് ക്ലീൻ ചെയ്തു.... സൂപ്പർ vedio❤
@thasnika46363 ай бұрын
Smoothi kand തുടങ്ങിയതാണ് ഇപ്പൊ എല്ലാം കാണുന്നുണ്ട് അടിപൊളി 😂❤
@shyjaviswanath18833 ай бұрын
എന്തോരം ജോലിയാണ് ഐശു ചെയ്തു തീര്‍ത്തത്.ക്ഷീണിച്ചാണെങ്കിലും എല്ലാം clear ആക്കി ❤❤ . ആ ചെറിയ കുട്ടിബഹുമാനത്തോടെ തന്ന gift നല്ല അടുക്കും ചിട്ടയോടെ വച്ചത്കണ്ടപ്പോ ഐശുവീനോട് ഭയങ്കര ബഹുമാനം തോന്നി. ആവലിയ മനസ്സ് അപാരം തന്നെ ഐശു😍😍❤️❤️.
@shamsuvgd48753 ай бұрын
ഐഷു നിങ്ങളുടെ സ്വന്തം വീടാണോ ഇത്
@MariaTeresa-nt3pv3 ай бұрын
I’m that Pearl Dove Jewellery girl. I find your videos healing to me ❤
@saranyan3063 ай бұрын
Waiting aayrnnu❤❤❤❤ lvuuuu😘
@Shino-pw5zm2 ай бұрын
ഈൗ ചേച്ചിയെ പോലെ സുന്ദരിയായി ഒരു കുഞ്ഞുവാവ കൂടി ഉണ്ടായിരുന്നെങ്കിൽ എന്തു ഫങ്ങി ആകുമായിരുന്നു ഉടനെ ദൈവം തരട്ടെ കുഞ്ഞുവാവ
@hisanaaslam84353 ай бұрын
Video caption polum nokkathe play cheythu. Waiting for your videos ❤
@Dr-VG3 ай бұрын
Your videos are like my comfy thing...athingane kananum kelkanum oru sugham aanu...and it motivates me to be productive..keep doing good stuff❤
@aneeshaneesh91163 ай бұрын
രാത്രി കണ്ട് കണ്ട് ഉറങ്ങി പോയി രാവിലെ എഴുന്നേടിട്ടു ആദ്യം video മുഴുവനാകട്ടെ എന്ന് കരുതി കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല. Full cleaning ഒക്കെ കണ്ടപ്പോൾ നമുക്കും നമ്മുടെ വീട് ഒന്ന് ക്ലീൻ ചെയ്യണം എന്നുള്ള ഇന്ട്രെസ്റ് തുടങ്ങി so പണികൾ നോക്കട്ടെ 😜
@ajmilamohdali18203 ай бұрын
Ur vlog is the essence to maintain my life organised.
@shabinfais3 ай бұрын
Your vedio presentation is so good keep it up❤
@aishwaryanair11563 ай бұрын
It's so cute.when he hugged you❤
@FunHub-su3eg3 ай бұрын
Camera kku aarelum koode indo dear.. Nice presentation.. How are you doing the edit works.. All by yourself?????
@ananyanath48222 ай бұрын
That hug❤gem
@Thanvii213 ай бұрын
Ningale 2 peryum ennik bayanakara ishta ❤❤
@unaizmuhammed7893 ай бұрын
Tv wall kidukki simple and humble 👌🏻
@Sanuyousaf3 ай бұрын
I think there is some magic in your videos.Whenever I am stressed with job I prefer to watch your videos❤My mind become free while watching these vlogs.😊
I am so happyy seeing your vedeo..😁. Because your voice and your contens is a inspiration of mee 😍😍
@NasrinHadiya3 ай бұрын
Nigalil yavdeyo nan yannei kanunnund nigal paranna oru 80 ℅ karyagalum nan ishtapedunnath koodi anu😇🙂😍
@rasheedamusthafa45203 ай бұрын
13:00 ur man soo handsome 😭💗
@Aminashameen1233 ай бұрын
Ayshuuuuu Trending# 32 il vannallloo❤❤
@liyanmalik44603 ай бұрын
Awesome..and memorable gift...veda mol❤❤❤❤
@nasiyajibin3 ай бұрын
33:17 ini routine njanum und 😊
@Nisheeyy3 ай бұрын
Smoothie life is backkk❤️🤓
@merinjose79633 ай бұрын
Ente ponn aishu Vann Vann aishu ellaatha preshnangal ellallooo.... I really appreciate your effort... Coz enthokke preshnangal undelum aishu ellam maximum perfect aayit handle cheyunundttoo.. u r perfect in ur own ways
@FousiyaSiyad-ic2ev3 ай бұрын
ഞാൻ ഈയിടെയാണ് Tanimalayali വീഡിയോസ് കാണുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് നാട്ടിലെ vlog കൊ.ള്ളമായിരുന്നു❤❤❤❤❤❤
@beenasathian87613 ай бұрын
ഞാൻ ഈ അടുത്താണ് മോൾടെ വീഡിയോ കാണുന്നെ... എന്ത് രസാണ് ആ സംസാരം... സ്മൂത്തിയുടെ രാജാവ് എല്ലാ വിഡിയോ ഞാൻ ഓരോന്നായി കണ്ടു വരുന്നു.. വിഷ്ണു shy ആണോ... മോൾടെ അത്രയും സംസാരം ഇല്ല.. എന്നാലും രണ്ടുപേരും ക്യൂട്നെസ്സ് ആണ്... Love you മക്കളെ ❤❤
@mr.lalusworld88213 ай бұрын
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് ഐഷു നാട്ടിൽ പോകുമ്പോൾ ഒരു giv away അനൗൺസ് ചെയ്തില്ലേ അതുമുതൽ ആണ്. പിന്നെ ഒരെണ്ണം പോലും miss ചെയ്യാതെ കാണുന്നു 🥰
@mystudyroom35253 ай бұрын
Njanum 😂❤
@am_aysh56703 ай бұрын
Njanum😊
@divyajith4833 ай бұрын
Njanum
@In-shorts-v7f3 ай бұрын
Aaa give away kodutho ?? Did I miss any video s relating to that
@am_aysh56703 ай бұрын
@@In-shorts-v7f yes koduthu
@RemeezafaizalRemifaizi3 ай бұрын
Ith ente Athya comment aan checheede Ella videos kaanum oro video kk vendi kaathiripp aan😊
ഞാൻ ഈ ഇടയ്ക്ക് ആണ് വീഡിയോസ് കണ്ട് തുടങ്ങിയിട്ട് ചേച്ചിയുടെ വോയ്സ് കേൾക്കാൻ നല്ല രസമാണ്,love you ❤❤❤
@meghamalhar20013 ай бұрын
Loved those photo frames in your bedroom
@kavyas28383 ай бұрын
Missing those intro song🥲 ❤❤❤ which I am addicted !!! Still I use to hear those from ur old videos ❤❤❤
@maluzz74942 ай бұрын
Chechii routine vlog venam❤
@ElzaPV3 ай бұрын
Ithokke ithra valya problem aano kutti.I am thinking, how much stressful it would be to set the camera before waking up and wake up straight into the camera to capture the right emotions. As a viewer I see a relaxed day in your life. You had choice on every task, whether to cook or whether to go out and grab your breakfast. Whether to take rest or whether to do your tasks. You are feeling heavy just because of the intrusive thoughts and emotions going over your head.
@aidanpaul63523 ай бұрын
OCD patient anu
@maryannejose47453 ай бұрын
Nice vlog... And always inspiring....
@fathimabasheer55643 ай бұрын
Manass vallathe sangdapettirilkumbo aan njan chechide vlog kanunne enikk ntho oru cheriyoru samdhanm ❤
@നിലാവ്-വ4ണ3 ай бұрын
Njan busil erunn collgil kk pokumpozhanu aishu chechyde video kaanan pattyath innale tyme kiteeela busil erunn Headset il "welcome back to yet another episode of tani malayalis praha sanam" enn kettapo kittya iru ashwasam nd happiness paranj arykan pattilla too l chechyeee ...kurach nimisham kazhinjapozhaa njn veruthe apo thott chirichondirikkuarrnnenn manassilayath🤣💝💝💝
@arathyslal96683 ай бұрын
ഹായ് ചേച്ചി.... ഏകദേശം one വീക്ക് കൊണ്ട് ആണ് ഞാൻ ചേച്ചി ടെ വീഡിയോ കാണാൻ തുടങ്ങീട്ട്... ചേച്ചി ഒരു പോസിറ്റീവ് എനർജി ആണ് ഓരോ വീഡിയോ കൂടി കാണുന്നവർക്കു നൽകുന്നത്. ചുമ്മ മടിപിടിച്ചിരിക്കുന്നവർക്കു പോലും ചേച്ചി ടെ ഓട്ടം ചാട്ടം കണ്ടു അടക്കിപ്പറക്കി വെക്കാൻ തോന്നും 😊
@ramsheenanooryacoob66833 ай бұрын
She is back..❤❤❤
@shakirakaleel35723 ай бұрын
Adipoli video manas relax chethu aishu Amsterdam poyapol kasaragod ulla enik veetinn aro poyapole cheriya manaprayasam aishu ende arokkeyo pole ennu thonunnu personally arengilum avanamennund
@ashvidak3 ай бұрын
Ee oru episode inu vendi maathram KZbin kerunna njn😂❤
@JJThoughts-JJThoughts3 ай бұрын
ഞാൻ കുറച്ച് munb full കണ്ടത് ആണല്ലോ 😮
@shemirajeev81083 ай бұрын
Vegam vaa Aishu.. Smoothie undakkuu❤
@sahlaumer91913 ай бұрын
Get back to your normal life. Workout diets and so on❤
@tanimalayali69193 ай бұрын
That's the plan!
@raseenajamalptni1963 ай бұрын
നാട്ടിൽ വന്നപ്പോൾ കോട്ടക്കലിൽ നിന്നും കണ്ടിരുന്നു സംസാരിക്കാൻ പറ്റിയില്ല ഐഷുനെ ഒരു പാട് ഇഷ്ടാണ് ❤