Contact for collaboration from India: tanimalayaliindia@gmail.com Contact for collaboration outside India: tanimalayali94@gmail.com Contact me : auswaryar62@gmail.com
Пікірлер: 212
@Sadad_salam2 сағат бұрын
Any Vishnu fansss😂❤
@arshimon9731Сағат бұрын
രണ്ട് മാസം ആയിട്ടേ ഉള്ളൂ വ്ലോഗ് കാണാൻ തുടങ്ങിയിട്ട് എന്നാലും 4വർഷം മുൻമ്പതോട്ടുള്ള ധാരാളം വിഡിയോ കണ്ടു എല്ലാവരെയും നല്ല പരിചയമുണ്ട്❤
@ambiliachu6722 сағат бұрын
വിഷ്ണു കൂട്ടുകാരെ കാണുമ്പോൾ ഭയങ്കര ഹാപ്പി അണ്. ആളു പാവം ആണ്
@jiniabraham214947 минут бұрын
കുരിശ് വരച്ചുകൊണ്ടിരുന്നോപ്പോൾ ആണ് ഇന്ന് ഐഷു വിന്റെ വീഡിയോ ഉണ്ടന്ന് ഓർത്തത് അപ്പോൾ തന്നെ മൊബൈൽ എടുത്തു നോക്കി.വിട്ടിൽ ഇരുന്നവര് മുഴുവൻ എന്നെ ഒരു നോട്ടം അപ്പോളാണ് എനിക്ക് ഓർമ്മ വന്നത് പ്രാർത്ഥിക്കുവായിരുന്നു എന്ന് പിന്നെ ഒന്ന് മിണ്ടാതെ മൊബൈൽ ഓഫ് ആക്കി അവരുടെ കൂടെ കൂടി....
@FathimafidhaFidha-yy8ok2 сағат бұрын
Smoothie വീഡിയോക്ക് കാത്തിരിക്കുന്നവർ ഉണ്ടോ 😌🙌🏻
@semeenasemi93402 сағат бұрын
Unde. Njan വൈറ്റിങ്ങായിരുന്നു
@lijilk8350Сағат бұрын
Illaaaa😂
@saphire7693Сағат бұрын
Ini salads mathi😉
@AfraAp-s8fСағат бұрын
Ys its her masterpiece 😂
@thinker82724 минут бұрын
Ammenod undakki tharan para
@sunayyaali5616Сағат бұрын
ഞാൻ tomatoyum ഉള്ളിയും എല്ലാം അതിൽ ഇട്ട് വിസിൽ അടിപ്പിച്ച് എടുത്ത് ഉലുവയും കടുകും കറിവേപ്പില യും വറ്റൽ മുളകും താലിച്ചെടുത്ത്. അതിൽ മുളക് പൊടി മല്ലി സാമ്പാർ പൊടി കായം ഇട്ട് വർത്ത് ഇട്ട് തിളപ്പിക്കും
@Afzz-ci5ut54 минут бұрын
കുറച്ചു ദിവസയി ഇങ്ങനെ കാത്തിരിക്കുന്നു വ്ലോഗ് വരാൻ വേണ്ടി
@Wa2788Сағат бұрын
I was thinking recently that we haven't seen Geethu and Prathu in a long time. And Aishu, one thing I admire in you is that you constantly work on the characteristics you want to develop. Instead of giving excuses, you openly talk about what you are lacking and make efforts to improve that. I am learning that from you now.
@SreeBhadraAnoop2 сағат бұрын
Vloginu vendi waiting aayirunnu😊
@Shahshah12332Сағат бұрын
Fan of Sreekrishnapurathe nakshthrathilakkam❤ Watched x times Still ready to watch
@eshanishivaraj82782 сағат бұрын
Finally the wait's over.... idk why but I'm just addicted to ur video's
@MUZAINAPK2 сағат бұрын
വിഷ്ണു ചേട്ടൻ കൂടുതൽ ചിരിക്കുന്നത് ആദ്യമായി കണ്ടു 🥰
@saifusha28012 сағат бұрын
Videokk vendiii kaath irikayirunnu❤️😊
@neethumurali-jn8pi14 минут бұрын
Last part is soooo beautiful nd romantic❤❤❤❤
@chintuzvlogsСағат бұрын
Now time😊 12.30am From🇸🇬.. watching your vlog❤
@mubimasar40102 сағат бұрын
അതെനിക് ഇഷ്ടായി.. കുക്കിംഗ് കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കാൻ കഴിയില്ല.... Supper vidieo🥰👍🏻
@leidahh...Сағат бұрын
Smoothie ആരാധകർ കുറച്ച് അസ്വസ്ഥരാണ്😅😊
@Sadad_salam2 сағат бұрын
എല്ലാവരുടെയും fav couple ആരാണ് ❤❤
@rajicheriyan70502 сағат бұрын
ഒരുപാട് പേരൊന്നും ഇല്ല ഇവർ fav ആണ് 🥰🥰🥰
@Dailyvlogsofammu2 сағат бұрын
Meeting spelling mistake undeeee... Aishuuu waiting for your q & a
@christinejoseph29112 сағат бұрын
Excited to see your video :) Cant wait for more!!!
വേറാരുടെയും വീഡിയോക്ക് ഇത്രയും കാത്തിരുന്നിട്ടില്ല ഞാൻ 🥰🥰
@semeenasemi93402 сағат бұрын
Sathyam. Enik ഭയങ്കര ishtanu
@SirajKu-i6iСағат бұрын
എനിക്കും
@Aswin.B-j6tСағат бұрын
Happy B-Day to me ❤
@Mist1432214 минут бұрын
Happy biryhday broii😍
@user_A_n_j_a_n_a26 минут бұрын
❤
@arunmk2342Сағат бұрын
14:39 😮 ഞാൻ ഇന്ന് നിങ്ങള് എപ്പോളോ ശ്രീകൃഷ്ണപുറത്തെ ഫിലിം നെ കുറിച്ച് പറഞ്ഞിരുന്നത്, ഇന്ന് ലഞ്ച് break time ഇൽ ഓർത്തു, ഇപ്പോൾ ഈ വ്ലോഗ് കാണുമ്പോൾ same തന്നെ നിങ്ങൾ വീണ്ടും പറഞ്ഞു 😮
@Zebaskitchenworld9 минут бұрын
❤അടിപൊളി
@rajir352 сағат бұрын
Hi Ayishu video ku vendi waiting aarunnu finally vannuu ❤
@Thatguurrlll118Сағат бұрын
Chechide vdos wait chaith irikkarunum oru sugam ind!
@AmyElizabethpriyanСағат бұрын
Hi Chechi hope you are doing good…. I like your videos… I love to watch them… so can u please show ur wardrobe design and your jewellery collection video…
@Hija-v5d51 минут бұрын
Vishnu nalle lookayit ind inn..❤ costume kollam
@Nisha_34230 минут бұрын
Waiting aarnnu
@akhilamuraliam778942 минут бұрын
Njn ethil appolum kanunna comment anu aishu chechi parayunna karyagal okke repeated anu.....athu kelkkumbol irritated akunnund annokke .... Sheri akam....chilark karyagal repeatedly parayunnath bhudhimunt inddakum but still ethoru scripted video allalloooo ethoru chechi de way of talking agananu.....athippo chechi mathram alla ....arodelum nthelum karyagal kooduthal involve ayiii present cheyyumbol eee repetition sambavikkum that's quite natural....plz try to understand her.........❤
@raniyarazak51382 сағат бұрын
Hey our Tani malayali is back on track 🎉❤ Waiting for smoothie 🧋
@saritha.m.s2 сағат бұрын
Njan innum koode nokiyirunnu vedio kandillallo endhayirikkum cheyyanennokke.njan house wife so cooking theere ishttamillatha njan ippo kurachayitte aishunte vedio on cheyithittane cooking oke cheyya.because atrakke vibe akkum aishunte vedio.❤❤❤❤❤
@saraitti772552 минут бұрын
Njagalum mezhukku puratti, thoran okkeya. Njan kottayam aa but ippo TN il padikuva. Evide all district malayayi ond mikkavarkum ellam upperi / thoran aa. No mezhukku puratti at all. 😂😂😂. Same as kadala and kappalandi. Eniku Chickpea and peanut kadala um. Cashew nut kappalandi aa. But evarku peanut kapalandi aa 😅
@fasna-kf6zt2 сағат бұрын
Vishnu aathyaitta ingane chirikkunne kanunnee😍
@A6chanaahСағат бұрын
Sathym 😂
@Innuuuh2 сағат бұрын
Aishu chechi your vlogs are soo therapeutic 🥺❤
@thasniyababu42002 сағат бұрын
ഐഷു waiting ആയിരുന്നു വീഡിയോക്ക് 🥰🥰🥰....
@Islamic_talks72Сағат бұрын
Late ayappo madipidichenn vjarichu.❤lots love from calicut aishummaa❤❤❤love u so much ❤
@PrajiKarshakanСағат бұрын
Chechi..പരിപ്പ് ആദ്യമേ വേവിച്ചു ആ കുക്കറിൽ തന്നെ കഷ്ണങ്ങൾ ഇട്ട് വേവിച്ച പോരെ... 2 കുക്കർ വേണോ.. 🙄
@SafreenaMansoorali2 сағат бұрын
ഐഷുന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഞാൻ എന്നും വ്ലോഗ് കാണും 👍👍
@Alfredfreddy12310 минут бұрын
Home tour please dear aishu
@AamiSwajithcookies51 минут бұрын
Meetup.... awaited vdo
@jamiithal290Сағат бұрын
Aishuee... Ellam super aanee🥰 പക്ഷെ പറയുന്ന കാര്യങ്ങൾ ഒക്കെ കുറച്ച് Repetitive ആവുന്നുണ്ട്. കഴിഞ്ഞ വീഡിയോലും ശ്രദ്ധിച്ചിരുന്നു.
@nisnaparveen4579Сағат бұрын
Yes, വൃത്തിയുടെ കാര്യം അല്ലെ?
@swathit6915Сағат бұрын
Aishu yentha video post cheyyatte....we are waiting for your video ❣️