Let’s Surprise Mashura 🥳❤️👏 | Suhana | Basheer Bashi

  Рет қаралды 579,944

Suhana Basheer

Suhana Basheer

Күн бұрын

Пікірлер: 750
@Mynassmile333
@Mynassmile333 2 жыл бұрын
മശൂറാക്ക് അവളുടെ പപ്പാ കൊടുക്കുന്നത് അവരുടെ ഇഷ്ടം സ്നേഹം ഒകെ ആണ്. ബട്ട്‌ ബഷി മഷുവിന് വാങ്ങുമ്പോൾ അതേപോലെ സോനുവിനും വാങ്ങണം. സോനു പ്രെഗ്നന്റ് അല്ലെങ്കിലും അവളുടെ ത്യാഗം ആണ് നിങ്ങടെയൊക്കെ ഈ സന്തോഷമെന്നു ഓർക്കണം. നിങ്ങൾ അത് എത്ര അല്ലെന്നു പറഞ്ഞാലും അവളും ഒരു പെണ്ണല്ലേ, മനസിലെങ്കിലും തോന്നാതിരിക്കില്ല. മഷുന്റെ ബര്ത്ഡേയ്ക്ക് അവൾക് നെക്‌ളേസ്‌ എടുത്തകൊണ്ട് അല്ലേ സോനുവിന് അനിവേഴ്സറിക്കു അത്പോലെ എടുത്തത്. അതുകൊണ്ട് രണ്ടുപേർക്കും ഒരുപോലെ വേണം വാങ്ങാൻ. ഇതൊക്കെ കാണുമ്പോഴാ ഓരോ ബാഡ് കമന്റ്‌ വരുന്നത്.
@Parusvijay
@Parusvijay 2 жыл бұрын
Pinne vere oru karyam Basheer inte thanne randu kuttikale avalum prasavichathanallo. Anneram kodukaan nivarthy illaayirunu. But ipo ondallo. Ipo kodukaalo. But E Mashura konthan athu cheyyulla. Pakaram Mashura Ku special ellaam.
@Mynassmile333
@Mynassmile333 2 жыл бұрын
@@Parusvijay യെസ്. എന്നിട്ട് ഇതൊക്കെ കാണുമ്പോ അരി ആഹാരം കഴിക്കുന്നവർക് ദഹിക്കുവോ? അപ്പോൾ വല്ലതും പറഞ്ഞുപോയാൽ അതിനും കുറ്റം.
@NihalaNizar
@NihalaNizar 2 жыл бұрын
Athanne
@sdy______6962
@sdy______6962 2 жыл бұрын
Crct
@sarashkit
@sarashkit 2 жыл бұрын
Ninghalk vere paniyonnum illee.... Oroo coppile cmnts... Avarde life avar jeevikatte ninghal choriyaannponathethinu.... Ninghalk avarde prsnl kaarynghlonum ariyillalloo... Veruthee palapala chellunnoo... Ath ettupaadaan kurach commentolikalum..... Avashyamundagil kandaamathi..... Kandu alppam samaathaanm kittunn njanghalepole ullavrund avaru kandollum.... Kkk....
@ratheesh2605
@ratheesh2605 2 жыл бұрын
സോനു ഇത്തായ ഭയങ്കര ഇഷ്ട്ടമാണ് സോനു ഇത്തായ ഇതിലെ താരം
@Najiya720
@Najiya720 2 жыл бұрын
Pappa nde vaka ennoke paranja mathiyallooo…Apo pnne aarum onum parayilaa
@sulusulaigha8942
@sulusulaigha8942 2 жыл бұрын
Ellarude foodum mashu kazhikkum avasanam kooduthal Sonu kazhichu ennum Ava thanne parayum
@ajeenarasak539
@ajeenarasak539 2 жыл бұрын
Sonu ഇന്ന് സുന്ദരി ആയിട്ടുണ്ട് 🥰
@fasijaubaid7364
@fasijaubaid7364 2 жыл бұрын
സോനു ഫുൾ energy യോടെ വന്നു അടിപൊളി 🌹❤️❤️
@subairhafsath6157
@subairhafsath6157 2 жыл бұрын
സുഹനിത്ത ഡ്രസ്സ്‌ നല്ല മാച്ച് ഉണ്ട് ഗോൾഡ് ഇട്ടിട്ടു നല്ല രസമുണ്ട് എല്ലാരും👍👍👍👍
@കതിഷ്പൂറില്ലപുറം
@കതിഷ്പൂറില്ലപുറം 2 жыл бұрын
സോനു സ്വർണ്ണം ഇല്ലെകിലും സുന്ദരിയാ ❤️😘😘😍
@afeelaafeela2939
@afeelaafeela2939 2 жыл бұрын
Sonu is much more happier than mashu when they are in pappa mamma's place 😍that means they are their home🤍
@jyothi.s.v7560
@jyothi.s.v7560 2 жыл бұрын
Sunumol best character.. Excellent girl...Ningalude bhayam ane a mole..
@ajuaju.2555
@ajuaju.2555 2 жыл бұрын
Sonu Polichu. Sonuന്റെ സംസാരം കേൾക്കാൻ ഭയങ്കര രസാ🥰🥰 So Happy family ❤️
@food1food2misthuayshu16
@food1food2misthuayshu16 2 жыл бұрын
Sonu eghana mudi kattumbol kooduthal thadi mikhathu ullathu Pola. Aa wedding anniversary ril mudi kayichittilla athu Pola eduu .nallarasamayirikkum mashu onnu koodi sunnari ayi Masha allah
@shibinashaji4740
@shibinashaji4740 2 жыл бұрын
Suhanade dressum hairstyle 👌 super
@smithaat262
@smithaat262 2 жыл бұрын
സോനു കലക്കി👍🏻👍🏻👍🏻💞💞
@revathykrishnan8411
@revathykrishnan8411 2 жыл бұрын
Suhana videos continuously iddu 🥰😍😘
@mariyaabraham465
@mariyaabraham465 2 жыл бұрын
സംസ്കാരം ഉണ്ടാവണമെങ്കിൽ നല്ല ..... ജനിക്കണം നിൻ്റെ Father വേറൊരു സ്ത്രീയെ വീട്ടിൽ കൊണ്ടുവന്നാൽ എന്താവും നിങ്ങളുടെ പ്രതികരണം.. മഷൂറാ ...
@Adhilarasal123
@Adhilarasal123 2 жыл бұрын
പണ്ടുള്ള videosil സോനു nalla energy ആയിരുന്നു... ഇപ്പോൾ adhu thirichu vannu🤩🤩🤩🤩🤩🤩🤩
@haseenahaseena8059
@haseenahaseena8059 2 жыл бұрын
സുനു മോൾ കൂടുതൽ ഭംഗി ആയിട്ടുണ്ട്... Masha അല്ലഹ്..... ബഷിക്കാടെ ചാനലിൽ sonu കരയുന്നത് കണ്ടു ഒപ്പം karannu... 😓😓
@mehzinponnu5594
@mehzinponnu5594 2 жыл бұрын
സുനുമോൾ നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് ❤❤❤
@jishasuresh9674
@jishasuresh9674 2 жыл бұрын
സുനുമോളെ കാണാൻഇപ്പൊ നല്ല ഭംഗിയുണ്ട്.. സുന്ദരികുട്ടിയായിട്ടുണ്ട് 🥰
@thasneemshaheer310
@thasneemshaheer310 2 жыл бұрын
Daily vlog cheythoode ningalkku aarkengilum. Ippo daily ningalude vlog kaanaan thonunnu🥰🥰🥰🥰
@pranavacv4448
@pranavacv4448 2 жыл бұрын
Sonum 2pillere ammayallle.. Bashi 10 pavan mashunukk kodukimbo athupole sonum koduknayirunnu.. Parents kodukkkinna nokkanda...sonunu korachooode munthookm koduknm... Basheede lifelong koodenundayirunnnath suhanthayanu
@Rubeenas
@Rubeenas 2 жыл бұрын
നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് വൈബ് ആണ്... Love u all അടിപൊളി. ക്യൂട്ട് ഫാമിലി... Zaigu so cutipii❤️❤️❤️
@shaanwithme4118
@shaanwithme4118 2 жыл бұрын
ബശി പറഞ്ഞത് ശരിയാ ഡ്രസ്സ് വാങ്ങി പൈസകളയുന്നതിലുംനല്ലത് ഗോൾഡ് വാങ്ങുന്നതാന്ന് നല്ലത് എന്തുകൊണ്ടും
@risha1239
@risha1239 2 жыл бұрын
wow, 4 dressinte paise aavum gold nte panikkoolikk, coin onnumallallo....
@shaanwithme4118
@shaanwithme4118 2 жыл бұрын
@@risha1239 4 Churidar vangunna paisakk 2ഗ്രാം വാങ്ങിക്കാം
@risha1239
@risha1239 2 жыл бұрын
@@shaanwithme4118 wow graminokke 100 or 1000 alla, pinne avarokke edhum paranju churidhaar vaangikkaadhirikkukayonnumilla, ketto chechi
@shaanwithme4118
@shaanwithme4118 2 жыл бұрын
@@risha1239 അവരെ നോക്കി നമ്മൾ ജീവിച്ചാൽ നമ്മൾ അടിവേര് പോവും നമ്മൾ നമ്മളെകാര്യം ആണ്പറഞ്ഞത്
@risha1239
@risha1239 2 жыл бұрын
@@shaanwithme4118 ayyoooo pinne njan avare nokki jeevikkaan paranjo? nigalalle ayaale support cheydhadhu
@zzxxk
@zzxxk 2 жыл бұрын
35 പവൻ നിങ്ങൾ 2പേരും കൂടി കൊടുക്കുന്നത് ആണോ 🙄😳 മാഷാ അല്ലാഹ് 🥰😘
@onlinesolutions5044
@onlinesolutions5044 2 жыл бұрын
Trending no 1 masha allah polichu kiduki thimarathu 🥰🥰🥰🥰🥰🥰💐💐💐💐💐💐
@Mallu_yt-n8m
@Mallu_yt-n8m 2 жыл бұрын
Sunu mol aadyathethilum sundariyayi🥰
@ichappiichu1627
@ichappiichu1627 2 жыл бұрын
Uppade aagraham aan gold kodukkannath mash Allah nalla karyam. Sonuk koode undenn vijarikkam alle
@dreamgirl-br2mg
@dreamgirl-br2mg 2 жыл бұрын
Suhana epoyum edhu pole full energy aayirkanam.. kanaan rasulluu.. ellarum full power aayirikanam
@sreelekhapradeepan1994
@sreelekhapradeepan1994 2 жыл бұрын
Ellarudeyum food kaiyittu varunna Mashu ende share cheyyathe... Y Mashura is taking everything from others..even from Zaigu..she can order another one...nd telling that njan ichiriye kazhichulloo ennu...
@aleeshasainillabdeen5688
@aleeshasainillabdeen5688 2 жыл бұрын
Ith ithrem negative aakanda karyam illaaa... mashutha is pregnant.just taste cheyyan vendiyalle edkkunnollu. Ath mathram allaa vere order cheyth chilappol full kaychillaa ngil waste aakuvem cheyyum. Nammade classiloke ondaakarille ellaardennum edth kazhikkunna oru frnd athpole ollu ithum.ithum oru happiness aahn
@Parusvijay
@Parusvijay 2 жыл бұрын
@@aleeshasainillabdeen5688 fen
@Mynassmile333
@Mynassmile333 2 жыл бұрын
@@aleeshasainillabdeen5688 അപ്പോൾ സ്വർണം എടുക്കുന്നത്?പപോയെപ്പോലെ അല്ലല്ലോ ബഷി.ബഷി വാങ്ങുമ്പോൾ രണ്ടുപേർക്കും ഒരുപോലെ അല്ലേ വാങ്ങേണ്ടത്?
@aleeshasainillabdeen5688
@aleeshasainillabdeen5688 2 жыл бұрын
@@Mynassmile333 Bashikka aalde kashin gold vangi pullyde wifin kodkkunnu. Ippo Pappakk vangikodkkanam enn ollathukond bashikkayum athil kudunnu. Avde chennit sonuthakkum kuttykalkum . Onnum vangillaann paranjitilla. Vanguvennum paranjitilla. Ath next videoyil ariyaalo. Pne Sonutha pregnant aayrannappo Bashikka ngine nokky nthokke vangi kodthu enn nammalk aarkum ariyuula.
@remopradeesh1102
@remopradeesh1102 2 жыл бұрын
സോനു bashiyude ബ്ലോഗിൽ കരഞ്ഞപ്പോൾ നല്ല സങ്കടം ayi 😔ബഷി ഇങ്ങോട്ട് വന്നേ എന്നു സങ്കടം വന്നപ്പോൾ സോനു വിളിച്ചത് 😔😔mashunu സങ്കടം വന്നിട്ട് സോനു ne നോക്കുന്നെ ഇല്ലായിരുന്നു Hats of you guys 😍😍😍
@emarald4128
@emarald4128 2 жыл бұрын
Ath bashinod mic chodichathalle
@emarald4128
@emarald4128 2 жыл бұрын
Ennalum bashi sonune kooti pidich
@aleemaali9454
@aleemaali9454 2 жыл бұрын
മ ഷൂന് പത്ത് പവൻ എടുക്കുമ്പോൾ രണ്ട് പേർക്കും അഞ്ച് വീതം ആയിരുന്നു വേണ്ടത് എന്തായാലും സ്ത്രീകൾക്ക് സ്വർണ്ണത്തേട് ഒരു ആകർഷണം. ഉണ്ടാക്കു ഇത്രയൊക്കെ എടുത്തപ്പോൾ രണ്ട് പവൻ ഒരു ഇല്ലാത്തവന് എടുക്കണമായിരുന്നു. പത്തര പ്പതിൽ കൂട്ടതൽ വന്നാൽ സക്കാത്ത്‌ ബാധ്യത ആകു
@naseemach5002
@naseemach5002 2 жыл бұрын
Hiii sonutha suhanthaa gold collection and mashura gold collection video cheyyumooo
@ashmilashi2708
@ashmilashi2708 2 жыл бұрын
Sonu ഒത്തിരി ഇഷ്ടട്ടോ 😘😘😘
@sameerashafishafi8063
@sameerashafishafi8063 2 жыл бұрын
Masha allah masha allah ഒരു പാട് സന്തോഷം. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 👍🏻👍🏻
@Aspirant2134
@Aspirant2134 2 жыл бұрын
Mashun boy aayirikkum🙌🏼♥️
@ayrasworld
@ayrasworld 2 жыл бұрын
Mashaallah ningal rand perum poliyaanu..sherikum bashiyude vlogil sonu karanjapo njnm karanjupoyi Mashuvinte kannum niranju paavan ningalude ee bond aanu vijayam ee kudumbathinte ayshwaryam Mashaallah Mashaallah Mashaallah
@azwa123
@azwa123 2 жыл бұрын
Bashi Food kayikkunnath kanan nalla rasan. Foodinod nalla respectulla manushyanan
@shihabshihabudheen2200
@shihabshihabudheen2200 2 жыл бұрын
Sonunu കാണാൻ എന്ത് ഭംഗി
@jazza....6126
@jazza....6126 2 жыл бұрын
Sunu mol nallaa monjathiyaan
@terriberri07btqu
@terriberri07btqu 2 жыл бұрын
Mashunte mummy looks so young... Looks like sisters
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല സോനു.... 🤩 പൊളിച്ചു... 🥰🥰🥰 നിങ്ങളൊക്കെ എല്ലാവരും ഹാപ്പി ആയിട്ട് കാണുമ്പോൾ തന്നെ നമുക്ക് ഉള്ളിൽ എന്തേലും സങ്കടം ഉണ്ടേൽ മാറും... 🥰🥰❤️
@muhammedhnajeeb6541
@muhammedhnajeeb6541 2 жыл бұрын
Hko
@sanahriya2484
@sanahriya2484 2 жыл бұрын
Enthokke.. thinnaalum.. ithellaam.. നാട്ടുകാരെ കാണിക്കാൻ ഉള്ളിൽ കെടന്ന് karauvayirikum😂😂😂കെട്ടാൻ വേണ്ടി മാത്രം ജീവിക്കുന്നവർ 🤣🤣
@MuneerMuneer-li4uv
@MuneerMuneer-li4uv 2 жыл бұрын
ഐശ്വര്യ ഇത്രക്കൊക്കെ വേണോ.. അവരുടെ സന്തോഷം കണ്ടിട്ട് ഇയാളുടെ മനസ് സന്തോഷിക്കുന്നുണ്ടെങ്കിൽ അത് വല്ലാത്തൊരു manasenne..... അതിനു മാത്രം എന്താണ് ivar societik കൊടുക്കുന്നത്.... 2 കെട്ടണം അതിൽ ഒരാളെ നല്ല പോലെ nokanm മറ്റവളെ കൂടെ കൊണ്ട് നടക്കണം ഇതാണോ ivar തരുന്ന msg
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
@@MuneerMuneer-li4uv ചേട്ടാ നിങ്ങൾ അവരുടെ നെഗറ്റീവ് മാത്രം കാണുമ്പോൾ ഞാൻ അവരുടെ പോസിറ്റീവ് മാത്രം കാണുന്നു....അത്കൊണ്ട് എനിക്ക് സന്തോഷം കിട്ടുന്നു.. ☺️
@shanzworld9725
@shanzworld9725 2 жыл бұрын
@@MuneerMuneer-li4uv 🙄🙄🙄🙄 nthuvadooooo... Thanikkk ishtallegil kanunnth nthnnnaaa..... 🙄 kashtapett kananda avashymillallooo... Avrda lyf avr enjoy chyunnuuuuuu.... Oronnn neg varumm kashtmmmm🤦🏻‍♀️
@subashtv4268
@subashtv4268 2 жыл бұрын
Pavam Sonu 10 Pavan sonu koduku sonu kodukan arumilla pavam
@mubashiramubashira7760
@mubashiramubashira7760 2 жыл бұрын
Suhanitha poli..... Ini ennum daily vlog idanam please..... Monjathi ayitundh
@asmafaizal1087
@asmafaizal1087 2 жыл бұрын
Sunu mol enthoru glamour aanu...masha allh
@preethidileep668
@preethidileep668 2 жыл бұрын
ഉമ്മിയുടെ ചാനൽ ആണോ 🥰🥰വാവ 😘😘
@bushrasalam4215
@bushrasalam4215 2 жыл бұрын
Zaigu valiya aal aayaal ee familye ith pole santhoshathode nokkaan allahu thoufeeq nalkatte aameen
@Sumayyarafi
@Sumayyarafi 2 жыл бұрын
Mashunte ഉപ്പ ഒരു പാവം uppa
@revathykrishnan8411
@revathykrishnan8411 2 жыл бұрын
Vegham 1M cross cheyyatte Love you sonu🥰😍
@bababluelotus
@bababluelotus 2 жыл бұрын
🤣
@biologyrootmap7326
@biologyrootmap7326 2 жыл бұрын
Suhana must learning driving car as soon as possible dear 💕💕💕
@AnsilaNishad1
@AnsilaNishad1 2 жыл бұрын
Masha allah 😍എന്നും നിങ്ങടെ family സന്തോഷമായി ജീവിക്കട്ടെ 😍sonutha പറ്റുന്നത് പോലെ എന്തെങ്കിലും daily video idamo ❤❤❤
@soudacp6655
@soudacp6655 2 жыл бұрын
Masha allah ഇങ്ങനൊക്കെ മക്കളേം കൊണ്ടുപോയി എല്ലാം ടേസ്റ്റ് നോക്കണം എന്നൊക്കെണ്ടു But എന്നാണാവോ അതിനൊക്കെ ആവ
@healthiswelthmuhsi1205
@healthiswelthmuhsi1205 2 жыл бұрын
Mashu super vlog 👍😍😍. Nammale nattilokke vannu alle😘😘 onnu kaanaan pattiyirunnengil 😔😔. Lv u bb family❤️❤️
@ash-vlogs4814
@ash-vlogs4814 2 жыл бұрын
Sathyam sonuthaa kure days kayinju kanumbo oru prethekka rasam aan❤️😁njanum idakk pazhaya videos kanarund🤍😁kuduthalum sonuthante channel le food vlogs aan kanar❤️❤️
@alfiya8052
@alfiya8052 2 жыл бұрын
Ningal ellarum cherunathan bb family ningalil oral kuranjal ee family poornamavilla. Negative parayunnor paranjodirikkum mind akandirunal madhi ❤️u bb family
@jiyar9838
@jiyar9838 2 жыл бұрын
Zaigu nu adenoid surgery kku ശേഷം എങ്ങനെ ഉണ്ട്..പ്രശ്നങ്ങൾ ഫുൾ മാറിയോ..എൻ്റെ മകൾക്കും പ്രശ്നം ഉണ്ട്...surgery cheyyan oru pedi...pls reply sonutha
@saritha5759
@saritha5759 2 жыл бұрын
Sonu ee churidarl sundari ayittundu Zaigu ice cream vayil vachu thannu ummachiyude.
@msworld8269
@msworld8269 2 жыл бұрын
Sonutha ingane daily videos idanam 🤩😍🤩
@shameerarafeek1142
@shameerarafeek1142 2 жыл бұрын
Sonun ഇപ്പോൾ diating ഇല്ലെന്നു തോന്നുന്നു. നല്ല fooding ആണല്ലോ. നിങ്ങൾ തിന്നുന്നത് കാണുമ്പോൾ ഞങ്ങൾക്ക് ഇതൊന്നും കിട്ടുന്നില്ലെങ്കിലും ഞങ്ങളും തിന്നത് പോലെ. Mashu👌👌
@shameem4714
@shameem4714 2 жыл бұрын
സോനു അടിപൊളി 🥰🥰🥰 വിഡിയോ പൊളിച്ചു
@നദി-ബ7ന
@നദി-ബ7ന 2 жыл бұрын
കുറേ സ്വർണവും പണവും കിട്ടിയിട്ട് കാര്യമില്ല ജോസ്‌വിൻ സോണീ ...നാണമില്ലേ അധികപ്പറ്റായി ഇങ്ങനെ അവർക്ക് ഇടയിൽ കിടക്കാൻ..അവരുടെ വേലക്കാരിയെ പോലെ und😂
@nafilriyariya984
@nafilriyariya984 2 жыл бұрын
രാവിലെ തന്നെ കൊതിപ്പിക്കാനായി
@Queenofthenzir5266
@Queenofthenzir5266 2 жыл бұрын
Shavathin gold eduthu kodukkunnath kond orikkalum vlog cheyyatha sonun avasaram kodth vlog cheyyikkunnu ohhhhhoooo enthaa sneham inn sonunod illenkil aval parayunnath kellkan polum manass kaanikkatha bangali pishiyum shavavum inn olippikkunnu sonu mandabudhikk nalla vishamam und ath facel kaanaam
@aleeshasainillabdeen5688
@aleeshasainillabdeen5688 2 жыл бұрын
Nth manusharaan appa...ningalk ith sahikkanillel kanand irunnapore...avre shavam enn parayaan ningalk nthaan arhatha
@sinansinu919
@sinansinu919 2 жыл бұрын
Oraal Oru pennu ullappol Vere thedipokunnath Avale thripthipedaathirikkumbozhaanu. Athinu mashuraye kuttapeduthittu kaaryamilallo, suhanayude kazhivu kedukondalle basheer Vere kettiyath
@aleeshasainillabdeen5688
@aleeshasainillabdeen5688 2 жыл бұрын
@@sinansinu919 nth thanne aayalum avr ippo happy aaytalle kazhiyunne. Avrde happy moments avr nammalum aaayt share cheyyunnu. Athil nammal negatives nokkathe aah positive side mathram kaanu.
@sinansinu919
@sinansinu919 2 жыл бұрын
@@aleeshasainillabdeen5688 njan negative paranjathalle mashuraye shavam ennu paranjath kond paranjenne Ullu,
@salvasalu5306
@salvasalu5306 2 жыл бұрын
Athu oru pregnant aanu !! Inganonnum parayarth aareyum shavam aanuthre 😡😡😡
@razin9273
@razin9273 2 жыл бұрын
Sonunte dress color adipoli.nallonam match avund.
@khadeeja910
@khadeeja910 2 жыл бұрын
Mashaallah 👌👌👌Sonu dress❤️❤️mammaa papa sunu mashu💕💕bashibro kaichedu 👌👌👌✌️ mashaallah zaigubaby💋💖💖✌️
@lulululu178
@lulululu178 2 жыл бұрын
Ath yeth hotel aanenn parayuo
@shehanasc1692
@shehanasc1692 2 жыл бұрын
Sonu deedi polichu mashaallah ❤️❤️❤️❤️
@sumayyasumayya8386
@sumayyasumayya8386 2 жыл бұрын
Sonu super vlog❤️❤️❤️❤️❤️
@savithasavitha2961
@savithasavitha2961 2 жыл бұрын
Sonu thak ee dress nalle cherunnund.ningal ellavarum super 👍👍👍👍👍🥰🥰🥰🥰
@Minhadxy98
@Minhadxy98 2 жыл бұрын
ഞാൻ എപ്പോയെങ്കിലുമാണ് കമെന്റ് ഇടുന്നത് ഒരു കാര്യം സൂചിപ്പിക്കാനാണ് സൈകുവാവ നിൽക്കുമ്പോ mashu അവിടെ ഇരിക്കുന്നത് എന്തോ പന്തി തോന്നി ബ്രേക്ക്‌ ചവിട്ടിയാൽ അവൻ നേരെ മശൂന്റെ മടിയിലോട്ട് ആവും ഒന്നും ആവാതിരിക്കട്ടെ shrethikkanamok
@harshasworldvlogstaste7310
@harshasworldvlogstaste7310 Жыл бұрын
Kunjundayapo ellaarkum kanendathu itthayeyanu🥰❤️
@n4tech125
@n4tech125 2 жыл бұрын
Soonu😃😍😍🤩
@zadaasker6133
@zadaasker6133 2 жыл бұрын
Alloh unexpected video 😍. Njngalkum surprise aayi😍
@ayaan7261
@ayaan7261 2 жыл бұрын
Ningade lifil vann veruthe oro negative parayunnavar okke kaanatte ningade sandhosham 😍ennum ithupole ellarum onnich happy aayi jeevikkan padachone anugrahikkatte❤️
@nesirasheed812
@nesirasheed812 2 жыл бұрын
Vallathoru vayaranne ethreyellam evideya pidikkunne
@neenuunniunni3291
@neenuunniunni3291 2 жыл бұрын
Sonutha eppo video itqlum 1trending
@rmcreations3588
@rmcreations3588 2 жыл бұрын
Sonutha daily vlog cheyyanam ennullavar like👇❤
@lalithasuresh2023
@lalithasuresh2023 2 жыл бұрын
😇😇😇 😍😍😍😍 എന്തൊരു ഫുഡ്‌ അടിയാണ് 👌👌 നിങ്ങൾ കഴിക്കുന്നത് കണ്ടു ഞങ്ങടെ വയറു നിറഞ്ഞു sooooper all ഇന്ത്യ ട്രിപ്പ് മുതൽ തുടങ്ങിയ സ്നേഹം ആണ് ബഷിക്ക food കഴിക്കുന്നതിനോട് സോനു ഒട്ടും മോശമല്ല അടിപൊളി വ്ലോഗ് sunu സുന്ദരി യായിട്ടുണ്ട് 😘😘😘😘 31 st vereyulla വ്ലോഗഉകൾ pilukkum👌😘😘
@saimaphilips2175
@saimaphilips2175 2 жыл бұрын
ആരെന്തുപറഞ്ഞാലും എനിക്ക് ഈ കുടുംബത്തെ ഒത്തിരി ഇഷ്ടമാണ്
@yaseen214
@yaseen214 2 жыл бұрын
Nkum
@athiraathi5104
@athiraathi5104 2 жыл бұрын
Sathyammm😍💯
@swbeehshaji5325
@swbeehshaji5325 2 жыл бұрын
ഇക്കും ഇഷ്ട
@ayshamuhammed1738
@ayshamuhammed1738 2 жыл бұрын
Sathyam...
@gayathrisnair4269
@gayathrisnair4269 2 жыл бұрын
athinu arem paranjitu karyamila ingale paranja madi🤪
@rinurinu9859
@rinurinu9859 2 жыл бұрын
Eggane vlog edukuvan...sonu nu koode avasaram indakku.... waiting for your next vedio
@fathimathnaflanoufalnafla7952
@fathimathnaflanoufalnafla7952 2 жыл бұрын
Sonu supper video pettan 1million avatte😍😍
@judybineesh9141
@judybineesh9141 2 жыл бұрын
സുനു ന്റെ പല്ല് ഇപ്പൊ റെഡി ആയി.. കാണാൻ നല്ല മിടുക്കി ആയി 🌹❤
@wondersofnature4160
@wondersofnature4160 2 жыл бұрын
Mashuthaaante babyk vendi katta Waiting 😍😍😍😍😍😍😍
@qadiralivlogs
@qadiralivlogs 2 жыл бұрын
Very nice vlog mam suhana good work Nice video 👍👍👍👍👍
@shilpas8251
@shilpas8251 2 жыл бұрын
34:05 mashuthade njejath zaiguu kidakunn 😍😍😍😍
@sahidakpp1750
@sahidakpp1750 2 жыл бұрын
Lots off love
@shakirakaleel3572
@shakirakaleel3572 2 жыл бұрын
Pls tell ith mangalor il eth restaurant anu onnu parayuvo
@jaseelajamal8607
@jaseelajamal8607 2 жыл бұрын
Sonuthaa 🥰🥰
@shihabk7156
@shihabk7156 2 жыл бұрын
Sonu karanjapo njanum karanj poi..love u sonuu ❤️
@shaidakk4997
@shaidakk4997 2 жыл бұрын
Where is this restaurant??
@Lovely_sisters277
@Lovely_sisters277 2 жыл бұрын
Mashallah. Oroo videos kazhiyumbozhum adutha videosinu vendi waiting aanu....
@fathimathsemeenap1153
@fathimathsemeenap1153 2 жыл бұрын
Bashikkayude vdo kandadhinn shesham ee vdo kandavarundo❓️
@sinuvavarazisinuvavarazi7561
@sinuvavarazisinuvavarazi7561 2 жыл бұрын
Sunumol sunthari Very cute❤️❤️❤️
@rubeenamansoor5371
@rubeenamansoor5371 2 жыл бұрын
Hai sonu yend patti ini yenum sonuvinte vlogin kathirikkum
@cr7machanfans573
@cr7machanfans573 2 жыл бұрын
Zaigunu avante suhanaye jeevananu...u r so blessed suhana
@chakkara1243
@chakkara1243 2 жыл бұрын
Mashallah waiting for more videos sonu 😍😍😍
@thahirathahira391
@thahirathahira391 2 жыл бұрын
Masha allah good famly I will include in dua stay happier forever suhana sis 😍😍❤❤❤love u suhana chechi ❤❤masha allaha
@azzahcakedesserts2348
@azzahcakedesserts2348 2 жыл бұрын
Ente favourite family. suhanitha Karanja kandapol mashutha karanju athil ninnh thanne manassilakam avarude sneham.njanum apol aryathe karanju poyi.ennum ingane sandhoshayitt irikkan padachon anugrahikkatte .❤️❤️🔥🔥from bathery ❤️
@shabusidh7526
@shabusidh7526 2 жыл бұрын
Sonu vdo l kaanunnadinekaal cute aayirunnu jaaada illaathe famly ❤️❤️❤️
@mangaloreanchannel191
@mangaloreanchannel191 2 жыл бұрын
Mashurag mareg tyml gold papa endum itlello adin vendiya ippa kodukkunnad
@khadeejakader6138
@khadeejakader6138 2 жыл бұрын
Masha ALLAH….powli surprise 😍
Uppum Mulakum 3 | Flowers | EP # 196
24:07
Flowers Comedy
Рет қаралды 6 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Shopping For Our New Baby 🛍️ | Mashura | Basheer Bashi | Suhana
30:41
Nalla Naadan Food Kazhikan Pokam 😋 | Mashura | Basheer Bashi | Suhana
27:39
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН