അമ്മായിയെയും ലെച്ചുനേം അലമാരിടെ പൊക്കത്തിൽ കയറ്റാനുള്ള ടൈം ആയി കേശു ❤❤😊😊
@DavidGonzalez-x3v4 сағат бұрын
@@NikethaP thirich adich annakil kodukkanam
@Rashmithkumar5 сағат бұрын
ലെച്ചു ചെയ്തത് ശരിയല്ല... കേശു നോക്കിക്കേ നിനക്കൊരു പണി തന്നിരിക്കും.. ലച്ചുവിനും ഗൗരിക്കും ഒരു പണി കൊടുക്കണം😂😂😂😂
@Ajmaltrant5 сағат бұрын
ഓവർ ആയി പോയി കൊള്ളില്ല ഈ എപ്പിസോഡ് 🙏
@RameshJayakrishnan-t2f4 сағат бұрын
ഇത്രയും നിലവാരം കുറഞ്ഞ എപ്പിസോഡ് വേറെ ഇല്ല. വിശന്നപ്പോൾ ഭക്ഷണം പോയി കഴിച്ചതിനു ആണോ ഇത്ര ബഹളം. ഭക്ഷണം വാങ്ങി വന്നപ്പോൾ കാണിച്ച ഈ വൃത്തികേടിനു വേറെ ആരാണെലും കാലേ വാരി അടിക്കും. കൊടുക്കുന്ന കഥാപാത്രം അല്ലെ ആർട്ടിസ്റ്റിനു ചെയ്യാൻ പറ്റു. ലെച്ചുവും ഗൗരിയും മഹാ ബോർ. 🙏🙏🙏🙏
@ravinallu083 сағат бұрын
💯🙌
@shafeeknazar57143 сағат бұрын
Lechu eppozhum bore ann
@vishalkrishnan11703 сағат бұрын
സത്യം
@sujathomas21773 сағат бұрын
Correct..
@swalih44073 сағат бұрын
സതിം
@SulfikarK-o1z4 сағат бұрын
ലെച്ചുവും ഗൗരിയും ഇപ്പോൾ കുറച്ച് ഓവർ ആണ്
@abdullahariska60662 сағат бұрын
Yes correct 💯
@rajasree84592 сағат бұрын
കേശുവും over ആണ് കുറച്ചു അഹങ്കാരം കൂടുന്നുണ്ട്
@suma-p8v5 сағат бұрын
Lachu ഭയങ്കര സാധനം ആണ്
@VimalKrajan4 сағат бұрын
Edo chechi aado
@mohanlalrengan51423 сағат бұрын
ചിറ്റപ്പനെ പറഞ്ഞതിന് ലെച്ചു കേശിവിനെ അടിച്ചു. സ്വന്തം അച്ഛനെ ഇവൾ എന്തൊക്കെ പറഞ്ഞിരിക്കുന്നു. പരസ്പരം പാര വെക്കുന്ന എപ്പിസോഡ് നന്നായിരുന്നു
@athulya19693 сағат бұрын
Edo athoru paavam aan.. Director parayunne alle kelkkan pattu
@RasheelamoideenRasheelamoideen5 сағат бұрын
കേശുവിനു മെർലിനെക്കാളും ചേർച്ച അലീന തന്നെയാണ് 💝
@sahdhiyasubair3594 сағат бұрын
ലച്ചുവിനും ഗൗരിക്കും ഒരു എട്ടിൻ്റെപണി കോടുക്കണം കൊടുക്കണം
Enniki merline istam ani enthina veruthe ithra hate cheyune. Avalki kittya role aval nannayi thane cheyuundi athine appericate cheyi😢❤❤
@akhitha.r74436 сағат бұрын
Hate alla.. Keshuvin pair aayi cherulla🙂
@sumithomanakuttan30065 сағат бұрын
@@akhitha.r7443 bro oru 22 vayasu karan aayittalle kesu ithil appol aa age thonnikunna oral alle vendathu🙂
@Diya.fxx_5 сағат бұрын
@@sumithomanakuttan3006 alla look vech nokumbol keshun aval cherunnilla I mean aval avande chechiye pole thonnikunnu enn karthi body shaming alla avale Kanan nalla rasam und but keshunde aa oru ithin match alla swabavam ayalum valuppam ayalum oru chercha illa but aleenakk ath und
ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഫീലിംഗ് ആയിരുന്നു ഇടയ്ക്കു ചിരിക്കാൻ ഉണ്ടെങ്കിലും ചിന്തിപ്പിക്കുന്ന content ഉണ്ടായിരുന്നു മുതിർന്നവരോട് ബഹുമാനം നൽകി സംസാരിക്കാൻ പഠിക്കണം എന്ന മെസ്സേജ് കൊടുക്കാൻ കഴിഞ്ഞതിൽ 👏👏 ബിഗ് സല്യൂട്ട് ഉപ്പും മുളകും ടീം 👏👏
@-yt45236 сағат бұрын
Uppum mulakum sthiram preshakar indo❤️enne pole😊
@healaanshad13505 сағат бұрын
Dgmhnh😊
@ajithav37626 сағат бұрын
Keshu super acting🎉🎉🎉🎉🎉🎉😊😊😊😊😊
@tessybabu47415 сағат бұрын
Pavam kesu 😢. Lechu a sister will never do this to brother.
@marteenamathew914625 минут бұрын
Only a sister can do this to her brother. He was asking his Uncle to Get out of the house. If Neelu had heard it, even she would have hit him. There is way u should speak to elders.
@dakiniammachi91526 сағат бұрын
ബാലുവും നീലുവും ഇല്ലങ്കിലും contant നല്ലതാണെങ്കിൽ കുട്ടികൾ പൊളിക്കും 👍
Athhe. Anikk ennathe episode eshtapettilla. Episode il parayunnathu keshu show aanu ennu. But actually lechu aanu van show.
@HazaFathima-j2f5 сағат бұрын
Paru kutty ഡ്രെസ്സിങ്ങും ഹയർ സ്റ്റൈൽ സൂപ്പർ ഏത് രസാ 🥰പിന്നെ കല്ലു പാറുനെ കുഞ്ഞമ്മ എന്ന് വിളിക്കുന്നത് കേൾക്കാൻ എന്ത രസാ 😘❤💝🥰🥰
@darvindarvin-mw7tg5 сағат бұрын
ഒരു അറിയിപ്പ്. പാറമട വീട്ടിൽ മുന്ന് കുട്ടികൾക്കു പുതിയ അച്ഛനും അമ്മയ്ക്കും വേണ്ടി കാത്തിരിക്കുന്നു താല്പര്യം ഉള്ളവർ കേശുവിനോയോ ലച്ചുവിനോയോ ആയി കോണ്ടാക്ട് ചെയുക
@bineshunni70565 сағат бұрын
😂😂
@KL-01-to-KL-143 сағат бұрын
😂😅😂
@sajijp7067Сағат бұрын
അച്ഛൻപഴയത്.തന്നെ.അമ്മ.മാറ്റമുണ്ട്
@darvindarvin-mw7tg35 минут бұрын
@@sajijp7067 പുതിയ ആളുകൾ വരട്ടെ 🙏
@Nivya3646 сағат бұрын
അലീനയെ ഇനിയും കൊണ്ടുവ ഡയറക്ടർ,റൈറ്റർ. കുറെ നാളുകൾക്കു ശേഷം അലീന വന്ന എപ്പിസോഡ് അല്ലെ വ്യൂസ് കൂടുതൽ ആയി കേറുന്നത് അത് നിങ്ങൾക്കും മനസിലായത് അല്ലെ ഇനിയും കൊണ്ടുവന്നാൽ നല്ല വ്യൂസ് കിട്ടും കേശു അലീന കോമ്പോ സൂപ്പർ ആണ്.
@muhammedanass381906 сағат бұрын
എന്തിന്? അവളെ വെച്ച് continues ആയി ഒരു 4, 5 എടുത്ത് എന്ന് വിചാരിക്കൂ നിങ്ങൾ തന്നെ മാറ്റി പറയും അവളെ എത്രയും പെട്ടന്ന് ഒഴിവാക്ക് bore ആണെന്ന്😂 അതിന് ഇരയായവരാണ് കനകവും, മെർലിനും🤣🤣🤣
@Nivya3646 сағат бұрын
@muhammedanass38190 അലീന ഇവിടെ ന്യൂ വന്നത് അല്ല. പിന്നെ കനകത്തെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല എനിക്ക് അവരെ ഇഷ്ടമാണ്
@NikethaP5 сағат бұрын
Kure ayyallo aval entha avante wife ano
@Dreams-jm7hl3 сағат бұрын
@@Nivya364കനകവും പുതിയതായി വന്നതല്ല...
@Nivya3643 сағат бұрын
@@Dreams-jm7hl അല്ലാന്ന് ഞാൻ പറഞ്ഞൊ🙄
@shajilasaleem85126 сағат бұрын
Merlin venda. Aleena mathi
@HarithaKrishnan-h7i6 сағат бұрын
👍
@navasngr39926 сағат бұрын
Sathyam
@muhammedanass381906 сағат бұрын
ഇനി അവളെ വെച്ച് continue ആയി ep എടുത്ത് തുടങ്ങിയാൽ നിങ്ങൾ തന്നെ മാറ്റി പറയും അലീന വേണ്ട bore ആണെന്ന്🤣🤣🤣
@SEZUKO_GAIMING6 сағат бұрын
Correct ann machu
@hanawonderworld6 сағат бұрын
Yes correct ✅
@ramlasamad97364 сағат бұрын
ലച്ചുവിനും ഗൗരിക്കും കേശു ഒരു 8ന്റെ പണി കൊടുക്കണം
@theerthapv62015 сағат бұрын
Lechuu over aayiiii too🤣 Keshu aayathondd njn aanenkil nilathitt adikkumayirunu
@jaseel284539 минут бұрын
😂🔥
@jishanajumi59485 сағат бұрын
ദുഷ്ടത്തി ആണ് ലച്ചു പാവം കേശു ലച്ചുവിന്നും ഗൗരിക്കും എന്തായാലും ഒരു പണി kodukkanam
@vinithavinitha20566 сағат бұрын
Aleene keshu combo super ❤❤❤
@poweryt34155 сағат бұрын
Gowri verum show anne--------->
@AdithyaJayan-m6q5 сағат бұрын
Lachu korach ahankaram kuduthal ann keshu ethinn thirich Pani kodukanam
@rinshidarinu77946 сағат бұрын
Paru ഹെയർ സ്റ്റൈൽ ഇഷ്ടപെട്ട വർ ഉണ്ടോ❤❤❤
@AneeshaBiju-qh6kr4 сағат бұрын
എനിക്ക് ഉപ്പും മുളകും സീരിയലിൽ കേശുവിനെ എല്ലാവരും കൂടി ഇൻസൾട്ട് ചെയ്യുന്നത് ശരിയല്ല. ഇത് കാണുമ്പോൾ പെൺ ഭരണം കൂടുതലാണെന്ന് തോന്നും..ഈ സീരിയൽ കാണാൻ പോലും ഇപ്പോൾ തോന്നുന്നില്ല
@GK-cf3qr3 сағат бұрын
സത്യം. ഗൗരി എന്ന charecter നെ എനിക്ക് ഇഷ്ടം അല്ല. എപ്പോഴും കേശു ന്റെ നെഞ്ചത് ആണ് ശവം. എല്ലാരെ കയറി ചൊറിയും എന്നാലോ തിരിച്ചു ആരും ചൊറിയാൻ പാടില്ല ഈഗോ അടിക്കും.
@Emeraldking0062 сағат бұрын
💯
@JineshPSPS-t1f2 сағат бұрын
ടെ ഇത് സീരിയൽ ആണ് അത് ഒന്ന് മനനസിൽ ആക്ക്
@aneesaansa54745 сағат бұрын
Pazhaya uppum mullakum best❤
@AbdulRasheed-bv9nt6 сағат бұрын
Aleena is good for keshu❤️🩹 Aleena keshu fans common
@MyOwnAwesomeViews5 сағат бұрын
22:25 അവളുടെ മുതുകത്തു ഒരു ഇടി വെച്ച് കൊടുക്ക് കേശു 😅😅താൻ എന്തൊരു മനുഷ്യൻ ആണെടെ
@vidhyav52404 сағат бұрын
Ninne polulla alavalaathikal ethokke parayum but avanariyaam ath avante chechi aanenn❤️😏athokond onnum cheyyilla cheyyaanum pokunnilla.👍
@sujithv6562 сағат бұрын
ലച്ചു ഗൗരി കൈയും വായും കെട്ടി അലമാരടെ മുകളിൽ കേറ്റാൻ സമയം ആയി 😂
@rajanivlogg67034 сағат бұрын
Aleena keshu combo please
@ponnuscreations38835 сағат бұрын
Pishash lachu pavam keshu..
@ShwetaM-r3w6 сағат бұрын
Hate Gauri 💔
@BibinBalakrishnan-nd1dr6 сағат бұрын
Merlin Venda Aleena mathi
@rejimolsam21624 сағат бұрын
ലച്ചുവിന് കുറെ അഹങ്കാരം ഉണ്ട്, ലച്ചു കെട്ടിയവന്റെ വീട്ടിൽ പോയി നിൽക്കണം,എന്നും ഒരു കാരണവും ഇല്ലാതെ കേശുവിന്റെ നെഞ്ചത്ത് കേറുന്നത് നിർത്തണം
@faisalk36962 сағат бұрын
ബാലുവിനെ തിരിച്ചു കൊണ്ട് വരൂ ലച്ചു ഗൗരി ഭയങ്കര ഓവർ ആണ് രണ്ടിനം പഞ്ഞികിടണം കേശു ❤❤❤
@JessyAntony-c3o6 сағат бұрын
ഭവാനിയമ്മ താരം😂😂
@bithubithumol38496 сағат бұрын
Eppo uppum mulakum adi poli aaanu ❤❤ eppo padavalam bhavani amma sooper aaaanuuu❤❤❤❤❤❤❤❤❤❤❤❤❤
@AfnaM-w9n6 сағат бұрын
Lechu fans come here👇
@HarithaKrishnan-h7i6 сағат бұрын
Lachu Neelu nte sdhanathekk marunnu Keshu nu aa adi avishyam ayirunnu 3 thudangiyathil pinne keshu nu dheshyam kuduthal ayirunnu eni kuranjolum
@NikethaP5 сағат бұрын
Athe
@deepakd90885 сағат бұрын
Keshu lachu nu oru 8de pani kaoduku
@RukkiyaCp-p4p6 сағат бұрын
ബാലു തിരിച്ചുവരണം പാറുവിന് നീലു അമ്മയ തിരിച്ചു കൊടുക്കണം നീലു അമ്മയെ തിരിച്ചുകൊണ്ടുവരൂ പ്ലീസ് പ്ലീസ് പ്ലീസ്
@GoldenCricFoot6 сағат бұрын
Kanagam thine ozhivakiyal nannayirunnu
@RoseMaria-vp1go6 сағат бұрын
First eeee❤❤❤❤❤❤ Old parukutty ee and ippolathe cute parukutty nne eshttamullavar like...❤
@angelashi7776 сағат бұрын
Ennalum എന കേശൂനെ ഇത്ര മണ്ടനായി പോയല്ലോ കേശു ഫുഡ് അവിടെ വച്ചോട്ടെ pokan😂
@talkingandentertainmentsho45636 сағат бұрын
ഇന്നത്തെ episode ഒന്നും എനിക്ക് മനസിലായില്ല
@AjaykrishnanPR5 сағат бұрын
onnumilla elders ego always wins athre illu 🤣🤣
@maheshsreedhar74595 сағат бұрын
ഇപ്പോഴ എപ്പിസോഡ് എല്ലാം മനസിലായില്ല
@ajithav37626 сағат бұрын
Super episode🎉🎉🎉🎉🎉🎉😊😊😊😊❤❤❤
@VibeeshK-u6d4 сағат бұрын
I love you കേശു ഒമ്മ❤❤🎉🎉
@ItsmeRinu976 сағат бұрын
Aleenaye veendum kond varanammennullavarundo? 😇
@gijilkk60636 сағат бұрын
ശെരിക്കും ബാലുവിനും നീലുവിനും എന്ത് പറ്റി...അവർ ഇനി വരില്ലേ... എന്താ പ്രശ്നം.
@a.s.m.arelaxing5236 сағат бұрын
നീലു വരില്ല 😢
@gijilkk60636 сағат бұрын
@@a.s.m.arelaxing523 എന്താ കാര്യം
@Asarudheensha876 сағат бұрын
😢🥺@@a.s.m.arelaxing523
@Bright_wingx6 сағат бұрын
Illa
@gijilkk60636 сағат бұрын
@@Bright_wingx what happened
@fathimafathi99075 сағат бұрын
Lechu kk our pani kodukknnam keshu nnee adichathil😂😂
@jobinpsaji70875 сағат бұрын
പടവലത്തെ മരുമകൾ ഗൗരി എന്തിന് ആണ് ഇവിടെ നില്കുന്നത്.... പടവലതു പൊയ്ക്കൂടേ... കൂട്ടുമാമൻ ഇല്ലാതെ എന്തിന് ആണ് ഗൗരി
@srens1255 сағат бұрын
Bring back malavika Keshu❤ Malavika
@____MM____5 сағат бұрын
Ennathe episode le lechu ne pidich nilath adikkana thonnune😬
@AmeeraShameer-v6x6 сағат бұрын
Adipoli lachu paru kutiy episode family 🥰
@ajithav37626 сағат бұрын
Keshu lechu combo super😊😊😊🎉🎉🎉
@VijayaKumar-zv1eo4 сағат бұрын
ലെച്ചു വിന്റെ മുക്ക് ഇടിച്ചു പരത്തുന്ന ep വേണം
@sindhus52985 сағат бұрын
Pavam keshu
@SanjanaKochumon5 сағат бұрын
Aleena ❤ keshu combo poil
@Nivya3646 сағат бұрын
സ്ഥിരം പ്രേഷകർ ഉണ്ടൊ😄
@SiHuuu-s5d6 сағат бұрын
Aa
@libinlukose82496 сағат бұрын
Balu and nelu
@Ajmal_Hashim_Aju_40 минут бұрын
കേശുവിനു ഷർട്ട് ബട്ടൺ നേരെ ഇടാൻ പോലും ടൈം ഇല്ല.. പുള്ളിക്കാരൻ ഫുൾ ബിസി മാൻ.. കേശു ❤