ലെയ്ക്ക പേഴ്സ് അടിച്ചു മാറ്റി 😂 |LeoLaika|chottuz

  Рет қаралды 176,401

The Chottuz Vlog

The Chottuz Vlog

Жыл бұрын

#dogfunny
#chottu
#doglover
#leo
#laika

Пікірлер: 298
@Hairlover468
@Hairlover468 Жыл бұрын
Foto pedika enna youtbechannelilഭൂമിയെ സംരക്ഷിക്കാൻ എന്ന ഉദ്ദേശത്തോടെ യാത്ര ചെയ്യുന്ന ഒരാൾ അയാളുടെ കൂടെ വഴിയിൽ നിന്നും ചേർന്ന ചാർളി എന്ന കുഞ്ഞു dog ന്റെ വിശേഷങ്ങൾ കണ്ടു വരുന്ന വഴി ആണ് ഇവിടെ പുതിയ വീഡിയോ വന്നു notification വന്നതേ അതിലെ ചാർളി നയികുട്ടിയെ കാണുബോൾ ഞാൻ ലീയോ layikkaye കുറിച്ച് aalochikkum♥️ bcz ഇവരല്ലാം കുറച്ച് സ്നേഹം കൊടുത്താൽ ഒരു ആയുസ് നമ്മളെ ജീവന് തുല്ല്യം സ്നേഹിക്കുന്നവർ aanallo❤🥰 ലീയോ &layikka♥️
@indhug6289
@indhug6289 Жыл бұрын
Correct
@manjuhari511
@manjuhari511 Жыл бұрын
ഞാനും ചാർളിയുടെ വിശേഷം കണ്ട് വരുവായിരുന്നു
@manjuhari511
@manjuhari511 Жыл бұрын
നമ്മളൊക്കെ സ്ഥിരം യാത്രികരാണ് അല്ലേ
@anumathew9674
@anumathew9674 Жыл бұрын
ഞാനും കാണാറുണ്ട് ചർലിയുടെ വീഡിയോ
@revathybaiju9003
@revathybaiju9003 Жыл бұрын
സ്വീറ്റ് ചാർളി... 😘😘😘😘😘
@lalithaayyappan7000
@lalithaayyappan7000 Жыл бұрын
അച്ചോടാ ലെയ്ക്കമോളുടെ കാത്തിരിപ്പ്❤❤❤❤ രണ്ടു മക്കളും ചക്കരകൾ❤❤❤❤
@rajithaknd
@rajithaknd Жыл бұрын
എന്തോ പുതിയ ട്രിക്ക് ആണെന്ന് വിചാരിച്ചു പോക്കറ്റടിക്കാൻ പഠിക്കുന്ന ലൈക്ക. മിടുക്കി തന്നെ
@ajithamadhavan1201
@ajithamadhavan1201 Жыл бұрын
അയ്യോചിരിക്കാൻ വയ്യേ.. ഈ laika ഒരു സംഭവം തന്നെ 😘😘😘
@vktech415
@vktech415 Жыл бұрын
ചക്കരക്കുട്ടന്യം ചക്കരക്കുട്ടിയും . ലേക്കക്കുട്ടി പറഞ്ഞതു കേട്ട് കാത്തിരിക്കുന്നതു കണ്ടോ അനുസരണയുള്ള കുട്ടി❤️❤️❤️👌👌👌👍
@farhanmuhammed8920
@farhanmuhammed8920 Жыл бұрын
സുന്ദരി മോൾ ലെയ്ക ലിയോകുട്ടാ 💕💕💕💕💕 കള്ളൻ കപ്പലിൽ തന്നെ 👍🏿👍🏿👍🏿👍🏿👍🏿👍🏿
@sakeenav9784
@sakeenav9784 Жыл бұрын
ലൈക്കമോളെ നീ പൊളിയാണെടി മുത്തേ
@sunitharadha2148
@sunitharadha2148 Жыл бұрын
ലിയോ കുട്ടാ അടിപൊളി ❤️❤️. ലേയ്ക സൂപ്പർ ❤️❤️
@rakeshkr2341
@rakeshkr2341 Жыл бұрын
ദിലീപ് ഏട്ടാ നിങ്ങള് വേറെ ലെവലാ എന്തൊക്കെയാ ഇവരെ പഠിപ്പിച്ച് വച്ചേക്കുന്നത് ♥
@sujathakoonath2703
@sujathakoonath2703 Жыл бұрын
സമ്മതിച്ചു no words to express my wonder..നിങ്ങൾ എങ്ങനെ ആണ് ഇവരെ ഇങ്ങനെ train ചെയതത് .. well disciplined matured dogs... പോന്നു മക്കള്‍
@vidyaiyer5351
@vidyaiyer5351 Жыл бұрын
Leo n Laikka ❤❤❤...Laikka ke nalla അനുസരണം .Love you 😘😘😘
@sakeenav9784
@sakeenav9784 Жыл бұрын
😂😂😂ലിയോമോനേ നീ അവൾക് കയ്യിൽ കൊടുക്കാതെ താഴെ ഇട്ട്‌കൊടിത്തൂ ലെ 😅😅😅😅
@mollyjomon4965
@mollyjomon4965 Жыл бұрын
വൗ സൂപ്പർ ❤️❤️❤️❤️❤️ ഒരുപാട് ഇഷ്ടം രണ്ടും ചുണക്കുട്ടികൾ ലൗയൂ
@midhun331
@midhun331 Жыл бұрын
Leo and Laika 🥰⚡
@rathikr9695
@rathikr9695 Жыл бұрын
Laika well done 😂😂👏 . As usual happy to watch your videos uncle 😊
@vrindavenu9652
@vrindavenu9652 Жыл бұрын
Kallikutti😂😂 laika mol ❤❤❤😄😄
@sheryjohn4781
@sheryjohn4781 Жыл бұрын
Leo n Laika 💕💕💕 well mannered babies 👍👍👍❤❤❤
@PrincerajRajeev
@PrincerajRajeev Жыл бұрын
"ലിയോയെ കണ്ടപ്പോൾ CID മൂസയിലെ അർജ്ജുനെ ഓർമ്മവന്നു 🥰😍"..
@Zeraahhhhh228
@Zeraahhhhh228 Жыл бұрын
ലയ്ക്ക നീ പോലും അറിയാതെ ഈ ലോകത്തിന് മുൻപിൽ നീ ഒരു പോക്കറ്റടിക്കാരി ആയിരിക്കുന്നു... 😜😜🤣🤣🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sheelasamuel7993
@sheelasamuel7993 Жыл бұрын
🤣
@anniebabu8931
@anniebabu8931 Жыл бұрын
Sweet babies. Laika is very understanding and genius ❤
@marykurian1039
@marykurian1039 Жыл бұрын
Laika is really smart❤❤❤
@sindhus6320
@sindhus6320 Жыл бұрын
ലൈകാമോൾ മിടുക്കിയാ 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@meghaponni354
@meghaponni354 Жыл бұрын
രണ്ടു മുത്തിനും ഉമ്മ ❤️❤️❤️❤️❤️❤️❤️
@donamartin1427
@donamartin1427 Жыл бұрын
Laika പഴ്സ് എടുത്തോണ്ട് പോകുന്നത് കാണുമ്പോള്‍ പണ്ട് chottukuttan mobile എടുത്തു achan പണിയുന്ന സ്ഥലത്ത് kondu vannu thanna video epol orthu poi...
@midhun331
@midhun331 Жыл бұрын
Laika fans like here 👍⚡
@prasaddp8771
@prasaddp8771 Жыл бұрын
Leo and Laika ❤️💕
@beenakumari5325
@beenakumari5325 Жыл бұрын
കള്ളിപ്പെണ്ണ്❤❤❤ ലിയോ ക്കുട്ടൻ❤❤❤👍👍🙏
@jessybivin960
@jessybivin960 Жыл бұрын
Very sweet dog laika . Disciplined ❤❤
@KRiSHNA-yi1jw
@KRiSHNA-yi1jw Жыл бұрын
Ee Uncle paavam laikkapenninae vazhithettikkunnaee..🤣avaludae kaathirupp kaanaan thanne nth cute aa ..😘last lae aa behind scene othiri ishtaay..avalu aa purse chodhichitt edukan nokunna scene adipoli👌..leokuttan ok aayo😊..othiri naalayallo avn purathokke irangytt..💓
@jpremalatha
@jpremalatha Жыл бұрын
Super inelegant smart girl Lika ❤❤❤❤
@divyaanilkumar3385
@divyaanilkumar3385 Жыл бұрын
Laika the Smart girl 😘
@tresajanet5319
@tresajanet5319 Жыл бұрын
പാവം ലയ്ക മോൾ. അവൾ ഒന്നും അറിയാതെ പേഴ്സ് എടുത്തു കൊണ്ടുവന്നല്ലോ. പിന്നെ ലിയോ നെ കടയിൽ കൊണ്ടു പോയി വരുന്നത് നോക്കി നിൽക്കുന്ന ലെയ്ക. 💕💕🥰
@mariachindwin1757
@mariachindwin1757 Жыл бұрын
I watch your every video Leo and Lekha are so wonderful Lekha is very intelligent ❤️❤️
@manju2769
@manju2769 Жыл бұрын
ലൈക്ക് പുറത്തു പോകുകയാണ് എല്ലാവരും സൂക്ഷിക്കുക പേഴ്സ് ബാഗ് മുതലായവ ലൈക്ക് വരുന്നുണ്ട് വഴിമാറുക പോക്കറ്റ് സൂക്ഷിക്കുക😂😂😂😂😂😂💞💞❤️❤️❤️❤️❤️
@kyami2478
@kyami2478 Жыл бұрын
അനുസരണയുള്ള നല്ല മക്കൾ ❤️❤️
@geethapazhayamallissery8680
@geethapazhayamallissery8680 Жыл бұрын
ലിയോ കുട്ടൻ മിടുക്കൻ ❤
@sakeenav9784
@sakeenav9784 Жыл бұрын
പാവം അവള് കാത്തിരിക്കുന്നകാണുമ്പോൾ സങ്കടം വരുന്നു
@mayamaushaija9553
@mayamaushaija9553 Жыл бұрын
എന്തു ക്യൂട്ട് ചക്കര പൊന്നു വാവയാണ് ലൈക മോൾ ലിയോ കുട്ടൻ ആണു ചെറുക്കന്റെ ഗൗരവമൊക്കെ ആയി. എനിക്ക് നിന്റെ കയ്യിൽ ഒന്നും കൊണ്ട് തരാൻ ഒന്നും പറ്റില്ല. വേണമെങ്കിൽ എടുത്തോ എന്ന ഭാ വം ആയിരുന്നു ബിസ്ക്കറ്റ് കൊണ്ട് ഇട്ടു കൊടുത്തപ്പോൾ.
@thankachanthomas4410
@thankachanthomas4410 9 ай бұрын
Ambadikally laikakutty......... 🥰
@sreejayaravi4723
@sreejayaravi4723 Жыл бұрын
അച്ഛനും മക്കളും superb. ഈ മക്കൾ ഇത്രയും മിടുക്കരാകുന്നത് ദിലീപ് ചേട്ടന്റെ ക്ഷമയോടുകൂടിയുള്ള training കൊണ്ടാണെന്ന് 100%ഉറപ്പ്.. എനിക്കുണ്ടൊരെണ്ണം ഒരു labrador girl (18months)കാര്യമായൊന്നും പഠിപ്പിക്കാൻ പറ്റിയില്ല.. ആദ്യമായാണ് ഇങ്ങനെയൊരു പപ്പിയെ വളർത്തുന്നത്... കുറച്ചു ദിവസം അങ്ങോട്ട്‌ വിട്ടാലോ 😅
@thechottuzvlog50
@thechottuzvlog50 Жыл бұрын
👍👍👍
@malayalee4227
@malayalee4227 Жыл бұрын
ദിലീപേട്ടൻ ഇതുവരെ ഇട്ട വീഡിയോകളിൽ എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ഈ വീഡിയോ ആണ്.
@manjuvk8011
@manjuvk8011 Жыл бұрын
Laika kalli...anangathe valoke thathipidich pokunnath kandapo chirivannu....leokuttanu sukhayo......rand chakkarakuttanmarkum umma❤❤
@SunilSunil-cj3bh
@SunilSunil-cj3bh Жыл бұрын
ഇവരെ നേരിട്ട് കാണാൻ കൊതിയാകുന്നു 😘😘😘
@midhun331
@midhun331 Жыл бұрын
Leo fans like here 👍⚡
@lathikalathika3941
@lathikalathika3941 Жыл бұрын
പോക്കറ്റടിക്കാരി ചുന്ദരി മോൾ❤
@akshayaashin1744
@akshayaashin1744 Жыл бұрын
പോക്കറ്റടിക്കാരി പെണ്ണ് 😆😆😆സൂപ്പർ
@sollyshibu7795
@sollyshibu7795 Жыл бұрын
2 perum cute puppy's. very smart
@krishnankutty8109
@krishnankutty8109 Жыл бұрын
ഈ കുട്ടികളുടെ കുസൃതികൾ ഒരു കഥക്കുള്ള ഹോപ്പുണ്ട് തമാശക്കഥ
@ushamk5088
@ushamk5088 Жыл бұрын
Achodaaa pavam lakaa❤❤❤❤❤❤
@sunithahari3937
@sunithahari3937 2 ай бұрын
Laikamole super 😘 randuperkum chakkara umma ❤ chirichu maduthu 👌
@manjuhari511
@manjuhari511 Жыл бұрын
ലേയ്ക പാവം ലിയോ അവൾക്ക് കൊണ്ടെ കൊടുക്കാൻ നേരം അവൻ ആണിന്റെ ഗമ കാണിച്ചൂ 😂😂😂😂
@rembhamanik6040
@rembhamanik6040 Жыл бұрын
നല്ല മക്കൾ 😍❤️
@shijimol6229
@shijimol6229 Жыл бұрын
അച്ചോടാ പാവം ലേയ്ക ചക്കര മുത്ത് ❤️❤️❤️❤️❤️
@shinyjomon5523
@shinyjomon5523 Жыл бұрын
Laikakutty enthoru anusarana❤❤ pavam enthoru waiting anu❤❤ Leokutta Laikakutty ❤️❤️❤️❤️
@lathap2
@lathap2 Жыл бұрын
Leo and Laika nalla kuttigal very nice video ❤❤❤
@rajirajan7920
@rajirajan7920 Жыл бұрын
എന്തു clever ആണ് ലൈക 😘
@anaghamohan5529
@anaghamohan5529 Жыл бұрын
ലിയോ,Laika ഹായ്. Laika കുട്ടി പേഴ്സ് എടുത്തു കൊണ്ട് വരുന്നത് കാണാൻ നല്ല രസം ഉണ്ട്. ദിലീപചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു.ചക്കരമക്കൾക്ക് ഉമ്മ.🙏🙏🙏♥️💜❤️♥️💜❤️
@SyamPlvr-re1rl
@SyamPlvr-re1rl Жыл бұрын
Leo and laika❤❤❤
@parvathyc4633
@parvathyc4633 Жыл бұрын
Midukki laikka kutty
@arunsunny6692
@arunsunny6692 Жыл бұрын
Super LeoLaika
@chinnus6701
@chinnus6701 Жыл бұрын
❤❤ ലെ layikka ഞാൻ ചോദിക്കാതെ ആരുടെ സാധനം എടുക്കത്തില്ല അത് പേഴ്‌സ് ആയാലും 😅
@geethapazhayamallissery8680
@geethapazhayamallissery8680 Жыл бұрын
മിടുക്കി ലൈക്ക ❤
@soumyacn9764
@soumyacn9764 Жыл бұрын
😄😄ലൈക മോളെ.... 😘.... ലിയോ മുത്തേ 😘
@arunsunny6692
@arunsunny6692 Жыл бұрын
ലിയോ ലൈക്കാ സൂപ്പർ
@geethagopalakrishnan142
@geethagopalakrishnan142 Ай бұрын
Leo laika orupad eshtam❤❤❤
@premachandranpp2390
@premachandranpp2390 7 ай бұрын
😄😄. Hi laika. Super 🥰🥰.... രണ്ടു പേർക്കും.. ഉമ്മകൾ
@indu82sharma
@indu82sharma Жыл бұрын
ലെയ്ക്ക യെ കൊണ്ട് ചക്ക എടുപ്പിക്കണ്ടായിരുന്നു..... പാവം ലെയ്ക്ക .
@greeshmaliya3755
@greeshmaliya3755 4 ай бұрын
Behind scene il achan ndha parayune enu Thirinju nokunu athu pole chyunu❤ smart girl
@CLAPPANAMANULAL
@CLAPPANAMANULAL Жыл бұрын
സൂപ്പർ 🥰
@geethamohan3340
@geethamohan3340 Жыл бұрын
Lio... 🥰Leikka.. 🥰Ponnomanakane... 🤗🙋‍♀️🙋‍♀️🤗🤝🤝👍👍👍
@revathybaiju9003
@revathybaiju9003 Жыл бұрын
അച്ഛാ ഈ കുട്ടി മിണ്ടുന്നില്ല 🤣🤣🤣🤣(ലിയോ 🌹🌹🤣
@shineyabraham8208
@shineyabraham8208 Жыл бұрын
Cute lyka and leo❤❤❤
@Febin-og8lf
@Febin-og8lf Жыл бұрын
Pavam laika achan varanathe nokkiyirunnu❤❤
@lradora6428
@lradora6428 Жыл бұрын
Da kalla chekka❤
@jdmautomotive
@jdmautomotive Жыл бұрын
ഇവന്മ്മാര് ഉണ്ടെങ്കിൽ ദിവസങ്ങൾ കടന്നു പോകുന്നത് അറിയില്ല ❣️
@Carnivalmovies.
@Carnivalmovies. Жыл бұрын
The master brain 🎉 DILEEPETTAN🎉 " PROFESSIONALISM " IS JUST WORD🚀
@annappan4790
@annappan4790 Жыл бұрын
So cute God bless you
@sindhumanoj6917
@sindhumanoj6917 Жыл бұрын
❤❤❤❤❤ chakkara ponnu makkal
@padmakshiraman9429
@padmakshiraman9429 Жыл бұрын
പേഴ്‌സ് കള്ളി, ഭയങ്കരി.100 ബിസ്‌ക്കറ്റ് വേണേലും ഞാൻ തരുമായിരുന്നു. കള്ളി പാറു.
@bindhup5025
@bindhup5025 Жыл бұрын
ലെയ്ക്ക കുട്ടി സൂപ്പറാണ് അവളെ മാറ്റി നിർത്തരുത് പാവം
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,ദിലീപ്ചേട്ട, ലൈക്ക, യും,ലിയോകുട്ടനും, സൂപ്പറാ,❤
@kalanair2373
@kalanair2373 Жыл бұрын
Laika mole midukki
@somanvanjipurakkal5817
@somanvanjipurakkal5817 Жыл бұрын
Leo quality ozam ❤
@CLAPPANAMANULAL
@CLAPPANAMANULAL Жыл бұрын
പൊളിച്ചു ❤
@himashaibu5581
@himashaibu5581 Жыл бұрын
എന്റെ ലിയോ കുട്ടനും ലെയ്ക കുട്ടിക്കും ❤❤❤❤❤❤
@malavikamalu6414
@malavikamalu6414 Жыл бұрын
Super😂😂😍
@j-a-i-o-nj-o-s-e-p-h9387
@j-a-i-o-nj-o-s-e-p-h9387 Жыл бұрын
😮 chettan aalu kollalo pillere pocket adikan aano padipikunne😂
@radharajan2770
@radharajan2770 Жыл бұрын
പറയാൻ വാക്കുകളില്ല 👌👌👌👍👍♥️♥️♥️♥️
@aksasaji8167
@aksasaji8167 Жыл бұрын
Anusarana ulla kuttikal👌👌👌👌😘😘😘😘
@lidiyadennis3448
@lidiyadennis3448 Жыл бұрын
Laika pocketil ninnu purse eduthath super ❤
@reshmapratheesh6221
@reshmapratheesh6221 Жыл бұрын
Laikka supper liyokkuttan midukkan ❤️❤️
@rajimenon5919
@rajimenon5919 7 ай бұрын
PAAVAM LAIKA Pattichoo
@valsalanayar3716
@valsalanayar3716 Жыл бұрын
Leo kuttane purathu kadayil kondoyathu kandappol nalla sandosham thonni.avanu kuzhappam onnum illa . usharanu. Laika kutti pinne parayanilla aval smart aanallo.avalde kathirippu kanan nalla rasam.randu makkaleyum kanumbol manassinu endoru sugham 😘😍❤️
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
Leo🐈💞❤️Laika🐈💞❤️🥰🥰🥰Laika pers kondu vannadh. Super🥰🥰🥰🥰
@sindhurs3180
@sindhurs3180 Жыл бұрын
Chakkara kuttikal....♥️♥️♥️ Achan Amma🙏🙏
@user-wj2hd9mi1g
@user-wj2hd9mi1g Ай бұрын
അയ്യോ എന്റെ കൊച്ചിനെ കൊണ്ട് പോയില്ലേ 🤔അച്ഛൻ 😢🙄എന്നെ ഇവിടെ ആർക്കും😭വേണ്ട ഞാൻ എങ്ങോട്ടെങ്കിലും പോവാ ലെ laikka 😢🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@lekshmibinulalvlog5046
@lekshmibinulalvlog5046 Жыл бұрын
ലിയോ കുട്ടാ... 😚😚😚 ലൈക 😊😊😊🥰
@ilovemusic-qf7vy
@ilovemusic-qf7vy Жыл бұрын
Loe & ലെയ്ക പോലീസിൽ എടുക്കാൻ പറ്റുമോ കേസ് തെളിയിക്കാൻ 😀👌🏻
@smithaachu9733
@smithaachu9733 Жыл бұрын
പൊന്നാരികൾ❤❤❤ ..ഉമ്മ🥰🥰
@nishadavid8656
@nishadavid8656 Жыл бұрын
രണ്ടു കൊള്ളാം 👌👌👌👌
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
ഇതാണ് ബുദ്ധി 😂Laika Leo|chottuz|clever dog
8:18
The Chottuz Vlog
Рет қаралды 181 М.
MashAllah ☝🏻😇 Greatest Save 😍 #shorts #status #short
0:10
Moosa Tv Info
Рет қаралды 38 МЛН
ya murga ki ka ha #funny
0:18
Nemi Shorts
Рет қаралды 9 МЛН
Заражённые Собаки! 🤯
0:31
ШОК
Рет қаралды 3 МЛН
ya murga ki ka ha #funny
0:18
Nemi Shorts
Рет қаралды 9 МЛН
Доброта этой девочки.. #shorts
0:31
Only Shorts
Рет қаралды 3,5 МЛН